Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, January 25, 2013

മത സേവനത്തിന്റെ മറയില്‍ വിസ തട്ടിപ്പിലൂടെ മനുഷ്യക്കടത്ത് നടത്തിയ ഇന്ത്യക്കാരന്നു ജയില്‍ ശിക്ഷ

ചിക്കാഗോ: വീസതട്ടിപ്പു കേസില്‍ ഇന്ത്യന്‍ പൌരനായ ഹിന്ദുമതനേതാവിനു അമേരിക്കയില്‍ 37 മാസം ജയില്‍ ശിക്ഷ. ഗൌഡിയ വൈഷ്ണവ സൊസൈറ്റി (ജിവിഎസ്) സ്ഥാപകപ്രസിഡന്റ് സാഗര്‍സെന്‍ ഹല്‍ദാര്‍ (32) ആണ് ജയിലിലായത്. അമേരിക്കന്‍ സംസ്ഥാനമായ വിസ്കന്‍സിനിലെ മില്‍വാക്കിയില്‍ നിര്‍മിച്ച ക്ഷേത്രവുമായി ബന്ധപ്പെട്ടാണ് ഹല്‍ദാര്‍ വീസ തട്ടിപ്പു നടത്തിയതെന്ന് പോലീസ് പറഞ്ഞു. മില്‍വാക്കി കോടതിയാണ് ശിക്ഷ വിധിച്ചത്.
ശിക്ഷ കാലവധി പൂര്‍ത്തിയായതിനു ശേഷം ഹല്‍ദാറിനെ ഇന്ത്യയിലേക്ക് നാടുകടത്തുമെന്നും കോടതി വ്യക്തമാക്കി. 'ആര്‍-1' വീസ എന്ന പേരിലറിയപ്പെടുന്ന റിലീജിയസ് വര്‍ക്കര്‍ വീസ അനധികൃതമായി നേടി നിരവധിപ്പേരെ പണം വാങ്ങി ഇന്ത്യയില്‍ നിന്നും സാഗര്‍സെന്‍ ഹല്‍ദാര്‍ അമേരിക്കയില്‍ എത്തിച്ചതായി കോടതി കണ്ടെത്തി. ഒരു ഡസനിലധികം ആളുകള്‍ ഇത്തരത്തില്‍ എത്തിയതായാണ് പോലീസ് വെളിപ്പെടുത്തുന്നത്. വന്‍തുക ഈടാക്കിയാണ് ഹല്‍ദാര്‍ വിസ നല്‍കിയിരുന്നത്. മതപരമായ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കുന്ന വീസയാണ് ആര്‍-1. 30,000 അമേരിക്കന്‍ ഡോളര്‍ വരെ വിസകള്‍ക്ക് ഇയാള്‍ ഈടാക്കിയിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ക്ഷേത്രത്തിലേക്ക് പൂജക്കെത്തുന്നവര്‍ എന്ന വ്യാജേനെയായിരുന്നു വീസകള്‍ അനുവദിപ്പിച്ചിരുന്നത്. ജിവിഎസിന്റെ പേരില്‍ നിരവധി വീസ അപേക്ഷകള്‍ ലഭിക്കുന്നത് ശ്രദ്ധയില്‍പെട്ട യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമ്മിഗ്രേഷന്‍ സര്‍വീസ് ഹോംലാന്‍ഡ് സെക്യൂരിറ്റി ഇന്‍വെസ്റിഗേഷനു (എച്ച്എസ്ഐ) നല്‍കിയ പരാതിയാണ് ഹല്‍ദാറിനെ കുടുക്കിയത്.

ദീപിക ദിനപ്പത്രത്തില്‍ വന്ന ന്യൂസ്‌ ആണ് മുകളില്‍ കൊടുത്തിരിക്കുന്നത്. 

ചിക്കാഗോ രൂപതാ മെത്രാന്‍ അനധികൃതമായി മനുഷ്യക്കടത്ത് നടത്തുന്നതായി ഞങ്ങള്‍ പലപ്രാവശ്യം റിപ്പോര്‍ട്ട്‌ ചെതിട്ടുണ്ട്. MST യില്‍ പെട്ടതും അല്ലാത്തതുമായ പല പുരോഹിതരെയും കന്ന്യാസ്ത്രീമാരെയും ചിക്കാഗോ രൂപതയില്‍ സേവനം ചെയ്യാന്‍ എന്ന് വ്യാജേന അമേരിക്കയിലേക്ക് അദ്ദേഹം കടത്തിയിട്ടുണ്ട്‌.

ഈ അടുത്തകാലത്ത് നഴ്സുകളായ ചില പൈങ്കിളി കന്യാസ്ത്രീമാരെ രൂപത സ്പോന്‍സര്‍ ചെയ്തു കൊണ്ടുവന്നു. അത് പോലെ പ്രശ്നക്കാരായ എത്ര പുരോഹിതരെ  ഇറക്കുമതി ചെയ്തു അമേരിക്കയുടെ വിവര നഗരങ്ങളില്‍ അദ്ദേഹം താമസിപ്പിച്ചിട്ടുണ്ട് എന്നതിന് കണക്കുകളില്ല. ക്നാനായ ബിഷപ്പിന്റെ ഒരടുത്ത ബന്ധു ഈയിടെയായി ചിക്കാഗോയില്‍ താമസിച്ചു വിലസുന്നുണ്ട്. അദ്ദേഹത്തിനു വിസ തരപ്പെടുത്തിക്കൊടുത്തതും ചിക്കാഗോ രൂപതയാണെന്നു പറയപ്പെടുന്നു.

ഇപ്പോള്‍പ്രധാനമായും രണ്ട മാര്‍ഗത്തില്‍ക്കൂടിയാണ് അമേരിക്കയിലേക്കുള്ള മനുഷ്യക്കടത്ത് നടക്കുന്നത്. റിലിജിയസ് വിസയും, P 3 എന്ന് പറയുന്ന കലാകാരന്മാരെയും മറ്റും കൊണ്ടുവരുന്ന വിസയും. ലക്ഷക്കണക്കിന്‌ രൂപ കോഴയായി വാങ്ങിയാണ് P 3 വിസയില്‍ എജെന്റുമാര്‍ ആളുകളെ കടത്തിയിരിക്കുന്നത്. അമേരിക്കയിലെ വിവിധ നഗരങ്ങളിലെ മലയാളികളുടെ ഗ്യാസ് സ്റ്റേഷനുകളില്‍ തുച്ഛമായ ശമ്പളത്തിന് ജോലി ചെയ്തു അവരില്‍ പലരും ഉപജീവനം നടത്തുന്നതായി നമുക്കറിയാം.

കേരളത്തില്‍ നിന്നും ഇറ്റലിയിലെക്കും മറ്റും ജനങ്ങളെ കടത്തിവിട്ടു  പല പുരോഹിത വീരന്മാരും പണം കൊയ്യുന്നുണ്ട്. യൂറോ സ്വപ്നം കണ്ടു ഇങ്ങനെ പോകുന്ന പല സ്ത്രീകളും ഇറ്റലിയിലും മറ്റും പീഡനത്തിന് ഇരയാകുന്നതായി പത്രത്തില്‍ കണ്ടിരുന്നു. ചെങ്ങളം  ബോംബു വീരന്‍ ഇറ്റലിയിലേക്ക് സ്ത്രീകളെ കയറ്റി അയക്കുമ്പോള്‍ അമേരിക്കയിലേക്ക് നേരിട്ട് മനുഷ്യ കയറ്റുമതി ചെയ്യുവാനാണ് ഫാ ജെയ്സന്‍ കൊള്ളന്നൂര്‍ പദ്ധതിയിട്ടു ഈയിടെ കുരുക്കിലായത്.

ഇതിലെല്ലാം ബുദ്ധിപരമായ മാര്‍ഗമാണ് മാര്‍ അങ്ങാടിയത്തിന്റെത്. മറ്റുള്ളവര്‍ നാട്ടില്‍ നിന്നും മനുഷ്യരെ കയറ്റുമതി ചെയ്യുമ്പോള്‍ അദ്ദേഹം ചെയ്യുന്നത് ഇറക്കുമതിയാണ്. താല്‍ക്കാലിക വിസയില്‍ മുട്ടുള്ളവര്‍ കയറ്റുമതി ചെയ്യുമ്പോള്‍ തികച്ചും ലീഗല്‍ ആയ വിസയിലാണ് അങ്ങാടിയത്തിന്റെ ഇറക്കുമതി. മെത്രാന്റെ പരിവേഷത്തില്‍ രൂപതയുടെ മറവില്‍ നടക്കുന്ന ഈ മനുഷ്യക്കടത്ത് എല്ലാ അര്‍ത്ഥത്തിലും കള്ളക്കടത്ത് തന്നെയാണ്.

ഇക്കാര്യത്തില്‍ വൈകിയെങ്കിലും അമേരിക്കന്‍ സര്‍ക്കാരിന്റെ കണ്ണ് തുറക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് സാഗര്‍സെന്‍ ഹല്‍ദാരിന്റെ അറസ്റ്റും ശിക്ഷയും സൂചിപ്പിക്കുന്നത്. P 3 വിസയില്‍ കലാകാരന്മാര്‍ എന്ന മറയില്‍ യുവാക്കളെ ഇറക്കുമതി ചെയ്യുന്ന പ്രൊമോട്ടര്‍ മാരും  സഭാ സേവനത്തിനു എന്നപേരില്‍ മനുഷ്യക്കടത്ത് നടത്തുന്ന ചിക്കാഗോ ബിഷപ്പും അമേരിക്കന്‍ നീതിന്യായക്കോടതിയെ അഭിമുഖീകരിക്കുന്ന കാലം അകലെയല്ല. 

10 comments:

Anonymous said...

ഇക്കാര്യത്തില്‍ വൈകിയെങ്കിലും അമേരിക്കന്‍ സര്‍ക്കാരിന്റെ കണ്ണ് തുറക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് സാഗര്‍സെന്‍ ഹല്‍ദാരിന്റെ അറസ്റ്റും ശിക്ഷയും സൂചിപ്പിക്കുന്നത്. P 3 വിസയില്‍ കലാകാരന്മാര്‍ എന്ന മറയില്‍ യുവാക്കളെ ഇറക്കുമതി ചെയ്യുന്ന പ്രൊമോട്ടര്‍ മാരും സഭാ സേവനത്തിനു എന്നപേരില്‍ മനുഷ്യക്കടത്ത് നടത്തുന്ന ചിക്കാഗോ ബിഷപ്പും അമേരിക്കന്‍ നീതിന്യായക്കോടതിയെ അഭിമുഖീകരിക്കുന്ന കാലം അകലെയല്ല. അമേരിക്കയില്‍ നിന്ന് ജെനങ്ങളെയും മറ്റ് ചില ചാരിറ്റികളെയും പറ്റിച്ച് ഉണ്ടാക്കിയ പണം നാട്ടിലേക്ക് കയറ്റി അയിച്ച്, ഡോളറിനേ രൂപയാക്കി പെരുക്കി, സീറോ മലബാറില്‍ ഗുണ്ടായസം കാണിക്കുന്നത് ഇനി അതികം കാലം വാഴുമെന്ന് കരുതേണ്ടാ- പൗവ്വത്തിലും അങ്ങാടിയത്ത് പിതാവും അറക്കനുമൊക്കേ!

thomas mathew said...

പിടി കൊടുക്കാത്ത പൊരുന്നേടം പിതാവും ക്ലാവര്‍ നരകാസുരന്മാരും -

തോമസ്‌ മാത്യു
ക്ലാവര്‍ കുരിശു കാലന്മാര്‍ വെറുതെയിരിക്കുന്ന പൊരുന്നെടം പിതാവിനെ എന്തിനാ കക്ഷി ചേര്‍ത്തു പിടിക്കാന്‍ ഒരു പാഴുവേല നടത്തുന്നത് ? പവ്വത്തില്‍-അറക്കല്‍-അങ്ങാടിയത്ത്-നരകാധിപന്മാരുടെ കൂടെ രാമേശ്വരത്തു പോയി ക്ഷൗരം ചെയ്യാന്‍ അന്തസ്സായി ജീവിക്കുന്ന പൊരുന്നെടത്തിനെ വെറുതെ കൂട്ട് പിടിക്കുന്നതാണ് ആണും പെണ്ണും കേട്ട ക്ലാവര്‍ രോഗികള്‍ കുറെ നാളായിട്ട് ഈ ശ്രമം നടത്തുന്നു.. അതിനു അങ്ങേരെ വലയിട്ടു ചാക്കിലാക്കിയാല്‍ ചാക്കിന് പുറത്തു ചാടി രക്ഷപെടാനുള്ള വഴി അങ്ങേര്‍ക്കു അറിയാം. അങ്ങേരും ഞാനും കൂടി കുറെ ദിവസം ഒരുമിച്ചു യാത്ര ചെയ്ത പരിചയം ഉള്ളത് കൊണ്ട് അങ്ങേരെപ്പറ്റി ഇത്രയും പറയാം. എന്തായാലും ക്ലാവര്‍ രോഗികള്‍ കാലന്മാര്‍ കാഞ്ഞിരപ്പള്ളി രൂപതയില്‍ മാത്രം ഇരുപത്തി ഏഴു പള്ളികള്‍ പൊളിച്ചു പുതിയ പഞ്ചനക്ഷത്ര പള്ളികള്‍ പണിതപ്പോള്‍ അതിന്‍റെ യൊക്കെ മുകളില്‍ ക്ലാവര്‍ കുരിശു നാട്ടിഎന്നത് ശരിയാണ്. ക്ലാവര്‍ രോഗികളായ പവ്വം -അറക്കല്‍ -അങ്ങാടിയത്ത്-തുടങ്ങിയ നരകാധിപന്മാര്‍ -അസുരന്മാര്‍- ഒരു മഹാഭാരത യുദ്ധം നമ്മുടെ ക്രിസ്ത്യന്‍ സഭയില്‍ വിളംബരം ചെയ്തിരിക്കയാണ്. ഇവരെ നാം പാതാള ലോകത്തേയ്ക്ക് എന്നേയ്ക്കുമായി തള്ളി വിടണം.

Mathew-Kanjirappally. said...

Almaya Maffia commission chairman V.C.Sebastian has a great complaint that members of the church are against the Almaya commission and the church leaders. He spoke to Mangalam daily-read the news.. Who is the V.C.Sebastian ,this stuppid gay....?-കത്തോലിക്കാസഭ അവഹേളനങ്ങളില്‍ തളരില്ലെന്ന്‌ അല്‍മായ കമ്മിഷന്‍



Story Dated: Friday, January 25, 2013 11:21



കോട്ടയം: ക്രൈസ്‌തവ വിരുദ്ധകേന്ദ്രങ്ങളുടെ ആക്ഷേപങ്ങളിലും അവഹേളനങ്ങളിലും തളരുന്നതല്ല ക്രൈസ്‌തവ സഭയും വിശ്വാസസത്യങ്ങളുമെന്നു സീറോ മലബാര്‍ സഭ അല്‌മായ കമ്മിഷന്‍.

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ മറവില്‍ മതവികാരങ്ങളെ വ്രണപ്പെടുത്താനും സഭാസംവിധാനങ്ങളെ ആക്ഷേപിക്കാനും ചിലകേന്ദ്രങ്ങള്‍ നടത്തുന്ന ആസൂത്രിതവും ബോധപൂര്‍വവുമായ ശ്രമങ്ങളും വിലകുറഞ്ഞ പ്രചരണങ്ങളും വിശ്വാസിസമൂഹം പുച്‌ഛിച്ചുതള്ളുമെന്നും ദൃശ്യ വിനോദതലങ്ങളില്‍ സെന്‍സര്‍ ബോര്‍ഡ്‌ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ നിരുത്തരവാദിത്തപരമായി പ്രവര്‍ത്തിക്കുന്നത്‌ അപലപനീയമാണെന്നും അല്‌മായ കമ്മിഷന്‍ സെക്രട്ടറി വി.സി. സെബാസ്‌റ്റ്യന്‍ പറഞ്ഞു. സഭയ്‌ക്കെതിരേ നിരന്തരം ദുഷ്‌പ്രചരണങ്ങള്‍ അഴിച്ചുവിടുന്നവര്‍ ലോകമെങ്ങും വളര്‍ന്നുകൊണ്ടിരിക്കുന്ന ക്രൈസ്‌തവ വിശ്വാസത്തിന്റെ മഹത്വം തിരിച്ചറിയാത്തവരാണ്‌.

സഭാധ്യക്ഷന്മാരെയും െവെദിക സന്യാസിനി സമൂഹത്തെയും അവഹേളിക്കുന്നവര്‍ അവരുടെ ശുശ്രൂഷകളുടെ ഫലം അനുഭവിച്ചിട്ടുള്ളവരും അനുഭവിക്കുന്നവരുമാണ്‌. സഭയുടെ സേവനങ്ങളുടെ ഗുണഭോക്‌താക്കള്‍ ജാതി-മത ചിന്തകള്‍ക്കതീതമായി പൊതുസമൂഹം ഒന്നാകെയാണ്‌. ആനുകാലിക വിഷയങ്ങളില്‍ പക്വതയോടെയുള്ളതാണു സഭയുടെ പൊതുസമീപനങ്ങളും സാമൂഹിക ഇടപെടലുകളും. സംഘര്‍ഷങ്ങളും പ്രശ്‌നങ്ങളും ഒഴിവാക്കാന്‍ നിശബ്‌ദത പാലിക്കുന്നതു നിസംഗതയും നിഷ്‌ക്രിയത്വവുമായി ആരും വ്യാഖ്യാനിക്കാന്‍ ശ്രമിക്കേണ്ടെന്നുംഅദ്ദേഹം പറഞ്ഞു.

Mathew -Kanjirappally said...

A similar story which is very similar to Bishop of Kanjirappally Mathew Arckal and the property case of Monica-Thomas Arackal- Awe Maria Dhyaana Kendram..just read the
stora-Why Bishop Mathew is free ? ... not been arrested ?
മാനസികവൈകല്യമുള്ള യുവാവിന്റെ സ്വത്ത്‌ ചിക്കന്‍ഫ്രൈ നല്‍കി തട്ടിയെടുത്തു



Story Dated: Friday, January 25, 2013 11:29



പത്തനംതിട്ട: മാനസികെവെകല്യമുള്ള യുവാവിന്റെ കോടികള്‍ വിലമതിക്കുന്ന സ്വത്ത്‌ ചിക്കന്‍ഫ്രൈ നല്‍കിയശേഷം വ്യാജരേഖ ചമച്ചു തട്ടിയെടുത്ത കേസില്‍ സി.പി.ഐ. ജില്ലാ നേതാവിന്റെ മകനടക്കം രണ്ടുപേര്‍ അറസ്‌റ്റില്‍.

ആറന്മുള അയ്യന്‍കോയിക്കല്‍ ആശാഭവനില്‍ മാത്യുവിന്റെ മകന്‍ അജിത്ത്‌ കോശി മാത്യുവിനെ കബളിപ്പിച്ച്‌ സ്വത്തു തട്ടിയ കേസില്‍ രണ്ടാം പ്രതി പുന്നയ്‌ക്കാട്‌ തടത്തില്‍ നിബി മാത്യു(40), മൂന്നാം പ്രതി കോഴഞ്ചേരി കുന്നത്തുകര ഇട്ടിട്ടമലയില്‍ അച്യുതന്റെ മകന്‍ സന്തോഷ്‌കുമാര്‍(40) എന്നിവരെയാണ്‌ ആറന്മുള എസ്‌.ഐ. വിനോദ്‌കുമാര്‍ അറസ്‌റ്റ്‌ ചെയ്‌തത്‌.

ഒന്നാംപ്രതി കോഴഞ്ചേരിയിലെ ഓട്ടോഡ്രൈവര്‍ ആറന്മുള മഠത്തില്‍ തെക്കേതില്‍ രാജു ടി. െപെയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ െഹെക്കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ അറസ്‌റ്റ്‌ ചെയ്‌തിട്ടില്ല. സി.പി.ഐ. ജില്ലാകൗണ്‍സില്‍ അംഗവും ഇലന്തൂര്‍ മുന്‍ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമായ വത്സമ്മ മാത്യുവിന്റെ മകനാണു നിബുമാത്യു.

സംഭവത്തെക്കുറിച്ച്‌ പോലീസ്‌ പറയുന്നതിങ്ങനെ: മാനസിക െവെകല്യമുള്ള അജിത്ത്‌ കോശി ഏകസഹോദരിക്കൊപ്പമായിരുന്നു താമസം. ഇയാളുടെ െകെവശം കോടികളുടെ സ്വത്തുണ്ടെന്നു മനസിലാക്കിയ പ്രതികള്‍ ചിക്കന്‍ഫ്രൈയും ബീഫ്‌ഫ്രൈയും വാങ്ങി നല്‍കിയാണു കോടികളുടെ സ്വത്ത്‌ വ്യാജരേഖ ചമച്ച്‌ മറിച്ചുവിറ്റത്‌.

കഴിഞ്ഞ നവംബര്‍ 19-നു അജിത്ത്‌ കോശിയെ പ്രതികള്‍ തട്ടിക്കൊണ്ടു പോയി ഒരു ദിവസം തടവില്‍ പാര്‍പ്പിക്കുകയും വ്യാജരേഖ ചമയ്‌ക്കുകയും ചെയ്‌തു. ബന്ധുക്കള്‍ ഇതുസംബന്ധിച്ച്‌ പോലീസില്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടന്നു വരികയായിരുന്നു. അജിത്തിനെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച രണ്ടു വാഹനങ്ങള്‍ പോലീസ്‌ പിടികൂടിയിരുന്നു.

ബുധനാഴ്‌ച രാത്രിയിലാണു രണ്ടു പ്രതികളെ പോലീസ്‌ കസ്‌റ്റഡിയിലെടുത്തത്‌. ഇരുപതോളം പ്രതികളുള്ള കേസില്‍ നാലു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്‌. അജിത്തിന്റെ പേരില്‍ വിവിധ സ്‌ഥലത്ത്‌ സ്വത്തുണ്ടായിരുന്നു. ഓരോ തവണയും ഇഷ്‌ടപ്പെട്ട ഭക്ഷണം വാങ്ങി നല്‍കിയാണ്‌ ഇവ പ്രതികള്‍ വിറ്റഴിച്ചിരുന്നത്‌. അജിത്ത്‌ കോശിയുടെ വസ്‌തു വിറ്റുകിട്ടിയ പണം പ്രതികള്‍ പലിശയ്‌ക്കു നല്‍കി വരികയായിരുെന്നന്നും പോലീസ്‌ പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ്‌ ചെയ്‌തു.

Anonymous said...

അമേരിക്ക : -
ഷിക്കാഗോ ; സീറോ മലബാര്‍ സഭയിലുള്ള ചില വൈദികരും സഭാ നേതൃസ്ഥാനങ്ങളില്‍
അംഗങ്ങളുമായിട്ടുള്ള ചില മാന്യദേഹങ്ങള്‍ നാട്ടില്‍ നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോള്‍ സഭയുടെ
ഒത്താശയോടെ അമേരിക്കയിലേക്കുള്ള വിസ തരപ്പെടുത്തി ഷിക്കാഗോ അരമനയില്‍ ഒളിവില്‍
താമസിച്ചുവരുന്നു . ലക്ഷങ്ങള്‍ കോഴ വാങ്ങിയാണ് ഈ ദുര്‍നടപടിക്കു സഭ കൂട്ടുനില്‍ക്കുന്നത് .
സ്ത്രീ പീഡനം മുതല്‍ കൊലക്കേസില്‍വരെ പ്രതികളായിട്ടുള്ളവര്‍ ഈ കൂട്ടത്തിലുണ്ട് എന്ന്
ചില വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് അറിയുവാന്‍ കഴിഞ്ഞു . നാട്ടില്‍ ഇന്നും പോലീസിന്‍റെ
അന്വേഷണത്തില്‍ ഇരിക്കുന്ന ഒരു മാന്യദ്ദേഹത്തെ പ്രസിദ്ധ ധ്യാനഗുരുവിനോടൊപ്പം പലയിടത്തും
വച്ച് പലരും കണ്ടവരുണ്ട് . Los Angelas - ല്‍ വച്ചും ഷിക്കാഗോയില്‍ വച്ചും വളരെ അടുത്തറിയാവുന്ന
ആളുകളോട് പോലും ഈ മാന്യന്‍ കണ്ടഭാവംപോലും നടിച്ചില്ല . വിവരം കേരളാ പോലിസിനെ
അറിയിച്ചിട്ടുണ്ട് എന്നാണറിവ് . ഇവിടുത്തെ പൂര്‍ണ്ണ സംഭരക്ഷണം ഷിക്കാഗോ മെത്രാന്‍ ജേക്കബ്‌
അങ്ങാടിയത്താണ് എന്ന് പറയപ്പെടുന്നു . ഊണും ഉറക്കവും അരമനയില്‍ നിന്നാണെങ്കില്‍ പിന്നെ
അങ്ങാടി അറിയാതെ ഇതൊന്നും സംഭവിക്കില്ലല്ലോ . താമസിക്കാതെ സത്യാവസ്ഥ പുറത്തുവരും .
കാത്തിരുന്നു കാണാം , നമ്മുടെ സീറോ മലബാര്‍ സഭാധികാരി അങ്ങാടിയത്തിന്റെ തനിസ്വരൂപം .

Anonymous said...

പാതിരിമാ൪ കട്ട് മുടിപ്പിക്കുന്ന കണക്കുകള്‍ അന്നേശം നടപ്പാക്കുന്ന നിയമം വേണം. വഴി തെറ്റിപോകുന്ന പൗവ്വത്തിലും അങ്ങാടിയത്ത് പിതാവും അറക്കനേപോലുളള പാതിരിമാരെ തിരികേ നന്നാക്കണമെങ്കില്‍, എങ്ങനേയാണ് പണം ഈ പാതിരിമാ൪ കൈകാരൃം ചെയുന്നത് എന്ന് ജെനത്തിന്റെ മേലും അധികാരം വേണം. ജെനം ദൈവത്തിന് കൊടുക്കുന്നത് ചെകുത്താന്മാ൪ പണം കൈയിട്ട് വാരി കളിക്കുകയാണോ എന്നും അറിയണമെങ്കില്‍, ജെനങ്ങള്‍ക്കും മനസിലാക്കാ൯ കൊടുക്കണം അധികാരങ്ങള്‍.

Anonymous said...

കേരളത്തിലെ നിരവധി കേസുകളില്‍ കുറ്റക്കാരായ വൈദികരെയും കന്യാസ്ത്രീകളെയും
അതുപോലെ തന്നെ സീറോ മലബാര്‍ സഭയുടെ മേല്‍നോട്ടം വഹിക്കുന്നവരുമായ നിരവധി
ക്രിമനല്‍സുകള്‍ മതഭോതനം എന്ന പേരില്‍ അമേരിക്കയിലേക്ക് ഒഴുകിക്കൊണ്ടിരിക്കുന്നു .
ധ്യാനം നടത്താനെന്ന പേരില്‍ ഇവിടെയെത്തുന്നവര്‍ കത്തോലിക്കാ സഭയെ പീഡിപ്പിച്ചും
ഭീഷണിപ്പെടുത്തിയും അല്‍മായരെ ചൂഷണം ചെയ്യുന്നു . സഭക്ക് വിപരീതമായി ഇവര്‍
അല്‍മായരെ തെറ്റായ മാര്‍ഗ്ഗത്തിലൂടെ നയിക്കാന്‍ ശ്രമിക്കുന്നു . മതിയായ രേഖകളില്ലാതെ
എത്തുന്ന ഇവരില്‍ പലരും ഇന്ത്യാക്കാരുടെ ഷോപ്പുകളില്‍ അടിമവേല ചെയ്യാന്‍ നിര്‍ബന്തിതരാകുന്നു .
വന്‍തുക കോഴവാങ്ങിയാണ് സഭയുടെ മറവില്‍ ഷിക്കാഗോ സീറോ മലബാര്‍ ബിഷപ്പ്
മാര്‍ . ജേക്കബ്‌ അങ്ങാടിയത് ഇതിനു കൂട്ടുനില്‍ക്കുന്നത് . ഈ ചുരിങ്ങിയ കാലയിളവില്‍
സ്ത്രീ പീടനക്കേസില്‍ പിടിക്കപ്പെട്ടു ചില വൈദികരെ അല്മായര്‍ തന്നെ മുന്‍കയ്യെടുത്തു
നാട്ടിലോട്ടു തന്നെ തിച്ചയച്ചു . പള്ളിയുടെ മറവില്‍ വന്‍ കൊള്ളയാണ് ഇവര്‍ ചെയ്യുന്നത്
Texas - ല്‍ Dallas - ലുള്ള കൊപ്പേല്‍ പള്ളിയില്‍ വൈദികനായിരുന്ന ഫാ . മാത്യു ശാശ്ശേരിയെ
ഈ അടുത്തയിടയാണ് നാട്ടിലോട്ടു അയച്ചത് .
ആയതുകൊണ്ട് ബഹുമാനപ്പെട്ട cosulate ഭാരവാഗികള്‍ സീറോ മലബാര്‍ സഭയിലുള്ള
വൈദികര്‍ക്ക് visa നല്‍കുമ്പോള്‍ മതിയായ രേഖകള്‍ ഉണ്ടോയെന്നു പരിശോദിക്കണം .
അമേരിക്കയിലുള്ള കുടിയേറ്റക്കാരായ കത്തോലിക്കാ വിശ്വാസികളെ ചൂഷണം ചെയ്യാന്‍
ഇവരെ അനുവദിക്കരുത് . എല്ലാത്തിനും കൂട്ടുനില്‍ക്കുന്നത് സഭയുടെ ഉന്നതങ്ങളില്‍
ഇരിക്കുന്ന ബിശോപ്പുമാരാണ് . ഇന്നും നിരവധിപേര്‍ ഷിക്കാഗോയില്‍ മാര്‍ അങ്ങാടിയത്തിന്റെ
അരമനയില്‍ ഒളിവില്‍ കഴിയുന്നുണ്ട് . ലക്ഷങ്ങള്‍ കോഴവാങ്ങിയാണ് ഇവര്‍ സഭയുടെ
പേരില്‍ ആളെ കടത്തുന്നത് .

mathew said...

കാഞ്ഞിരപ്പള്ളി ബിന്‍ ലാദന്‍ മെത്രാന് മൂത്രം ഒഴിക്കാന്‍ പൊക്കിപ്പിടിച്ച് സഹായിക്കുന്ന വ.സി.സെബാസ്റ്റ്യനെ കേരളത്തിലെ ഒരുവനും അല്‍മായ കമ്മിഷന്‍ നേതാവാണെന്ന് അംഗീകരിക്കയില്ല . അയാള്‍ സ്വയം ഈ പേരും പറഞ്ഞു വഴിയില്‍ കണ്ടുപോകരുത്. സഭാംഗങ്ങള്‍ക്കു നല്ലവണ്ണം അറിയാം സഭയിലെ കാര്യങ്ങള്‍. അയാള്‍ പറയുന്നത് അല്മായര്‍ എന്തോ വലിയ കാരുണ്യം പറ്റിക്കൊണ്ട്‌ ജീവനം കഴിയുന്നവരാണ് എന്നല്ലേ? ഏതോ എവിടെയോ ജനിച്ച മല വേട്ടോന്‍ വന്നു അല്മായരെ ഉപദേശിക്കുന്നത് അത്ര പന്തിയാവുകയില്ല . അല്‍മായരുടെ നക്കാപ്പിച്ച പറ്റി ജീവിക്കുന്ന ഇവനാണോ ഈ അല്‍മായ കമ്മിഷന്‍ എന്ന തട്ടിപ്പിന് അറക്കന് മൂട് താങ്ങുന്നത്.... അല്മായക്ക്‌ പറയാനുള്ള സ്വാതന്ത്ര്യം ഇല്ലെന്നു പറയാന്‍ ഇവന്‍ ആരാണ്? ഇവന്‍റെ തന്തയുടെ സ്വന്തം കാര്യം അല്ലാ സീറോ മ .സഭയെന്ന്നു വിളിക്കുന്നത്. സീറോമലബാര്‍ സഭയിലെ കള്ള മെത്രാനും കള്ളാ വൈദികര്‍ക്കും കൂട്ട് നിന്ന് കൊള്ള അടിക്കുന്ന ഇയാളെ ചാട്ടവാര്‍ പ്രയോഗം നടത്തേണ്ടി വരും.

Anonymous said...

കോപ്പലിലേ പഴയ വൈദികന് ആരും ഇല്ലാത്തപ്പോള്‍, നട്ടുച്ചനേരത്ത് ഒറ്റക്ക് ഭക്ഷണവുമായി എത്തുന്ന ആ സ്ത്രീയുടെ വീട്ടില്‍ അറക്ക൯ ഒരു ആഴ്ച്ചയായി ഒളിച്ച് താമസിക്കുന്നു എന്നു കേട്ടു. ശബോ മഹാദേവ. ഇയാളല്ലേ മണിക്കയുടെ സ്ഥലം അടിച്ചുമാറ്റിയത്. ഇവിടെ വന്ന് രാത്രികാലങ്ങളില്‍ ആരേയും കാണാതേ പൈസ പിരിച്ചെടുത്തുവെന്നും കേട്ടു ശെരിയാണോ? ഈ കോപ്പലിലെ നട്ടുച്ചനേരത്ത് ഒറ്റക്ക് ഭക്ഷണവുമായി എത്തുന്ന സ്ത്രീക്ക് സ്വന്തം വീട്ടില്‍ പാ൪പ്പിക്കാ൯ ഭയമുണ്ടായില്ലേ? അറക്ക൯ മോണിക്കയേ പറ്റിച്ചു. കോപ്പലിലെ നട്ടുച്ചനേരത്ത് ഒറ്റക്ക് ഭക്ഷണവുമായി എത്തുന്ന ഈ സ്ത്രീയേ അറക്ക൯ പറ്റിച്ചുവോ ആവോ!..........

Anonymous said...

Arakkal in AMERIKKA !!

കാഞ്ഞിരപ്പള്ളി ബിന്‍ ലാദന്‍ അറക്കല്‍ മത്തായി മൂപ്പന് കോഴി ഇറച്ചി കൈക്കുമോ?
മാത്യു-
അറക്കല്‍ എന്തുകൊണ്ടാണ് അമേരിക്കയിലെ കൊപ്പലില്‍ ഒരു സ്ത്രീയുടെ കൂടെ താമസ്സിക്കുന്നതെന്നത്? ഈ ചോദ്യം നിരവധി പേരുടെ ഉത്തരം കിട്ടാത്ത ചോദ്യം തന്നെ...അറക്കല്‍ മുങ്ങിയെന്നാണ് പറയുന്നത്....വി.സി.സെബാസ്റ്യന്‍ എന്നാ കിറി നക്കിപ്പട്ടി യെ കൂടെ കൊണ്ട് പോകാഞ്ഞത്‌ ,മര്‍മ്മാണി പിടുത്തം വശം ഉള്ള ഒരുവളെ ക്കൊണ്ട് ഒന്ന് പിഴിച്ചില്‍ നടത്താനാണ് എന്ന് മെ ത്രാസന വൃത്തങ്ങള്‍ ചെറിയ സൂചന നല്‍കി. വകേല്‍ പെങ്ങളെ വഴിയരുകിലും വച്ചു ആകാമല്ലോ എന്ന ഒരു നാട്ടു വിദ്യയുണ്ട്,അതും ഒന്ന് പ്രയോഗിച്ചു നോക്കിയാല്‍ കുടവയറിനു ഒരല്‍പം ആശാസം കിട്ടും എന്ന് അറക്കല്‍ രഹസ്യമായി പറഞ്ഞു . മോനിക്കാമ്മയെ ഊംബിചു പാലം കടത്തി വിട്ടതിനു കിട്ടിയ കുറെ കാശ് കൌപീനത്തില്‍ സൂക്ഷിച്ചിട്ടുണ്ട്.ഞാന്‍ കണ്ടതാണെന്ന് വി.സി.സെബാസ്റ്യന്‍ പറഞ്ഞു. അമേരിക്കയില്‍ ഇങ്ങെനെ പോയാലെ വല്ല കാര്യവും നടക്കൂ. മര്‍മ്മാണി ചികിത്സ തരക്കേടില്ല,ഞാന്‍ രൂപതയിലെ എല്ലാ സ്വയം ഭോഗികളെയും ഒന്ന് ചെന്നിട്ടു പറഞ്ഞു വിടും...അവരും ഒന്ന് വിട്ടോട്ടെ-കാശ് കുറെ നേര്ച്ച പെട്ടിയില്‍ വീഴും എന്നാണു അറക്കല്‍ ഭാഷ്യം.