Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, January 24, 2013

ജാഗ്രതൈ! വരുന്നൂ അമേരിക്കയിലേക്ക് മാര്‍ അറക്കല്‍

- സെബി അതിരമ്പുഴ

കലങ്ങിയിരിക്കുന്ന കുളത്തില്‍ മീന്‍ പിടിക്കാനുള്ള ഉദ്ദേശത്തിലാണ്  അറക്കല്‍ പെരിയ കള്ളന്‍റെ അമേരിക്കന്‍സന്ദര്‍ശനം  . ലോകം മുഴുവന്‍ കട്ടുമുടിച്ച് അവസാനം സ്വന്തം രക്തത്തെപ്പോലും ഊറ്റിക്കുടിച്ച  കാഞ്ഞിരപ്പിള്ളിയുടെ സ്വന്തം  ബിന്‍ ലാദന്‍ ഇപ്പോള്‍ ലക്ഷ്യമിട്ടിരിക്കുന്നത് അമേരിക്കന്‍ കുഞ്ഞാടുകളുടെ ചുരത്തിയ അകിടുകളെയും കൊഴുത്ത വൃഷ്ണമണികളെയുമാണ്‌.


അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികള്‍ വലിയൊരു പ്രതിസന്ധി ഘട്ടത്തില്‍ക്കൂടി കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. ക്നാനായ സമൂഹത്തെ നശിപ്പിച്ചു നാമാവശേഷമാക്കുക എന്ന ഗൂഡ ലക്ഷ്യത്തോടെ, അവരുടെ ചില ആത്മീയ ഗുരുക്കളും  ചിക്കാഗോ മെത്രാനുംകൂടി നടപ്പിലാക്കാന്‍ ശ്രമിക്കുന്ന പരിഷ്ക്കാരങ്ങള്‍ സീറോ മലബാര്‍ സഭയെ, അത്  ഇന്ന് വരെ അഭിമുഖീകരിച്ചിട്ടുള്ളതില്‍ ഏറ്റവും വലിയ പ്രതിസന്ധിയില്‍ ആണ് എത്തിച്ചിരിക്കുന്നത്. ക്നാനായ സമൂഹത്തിന്റെതായി ചിക്കാഗോ രൂപതയുടെ കീഴിലുള്ള ഇടവകകളില്‍ വംശശുദ്ധി, അഥവാ endogamy വച്ചു പുലര്‍ത്താന്‍ സമ്മതിക്കില്ല എന്ന ബി. അങ്ങാടിയത്തിന്റെ വിളമ്പരമാണ് അങ്ങാടിയത്തിനും സഭാ നേത്രുത്ത്വത്തിനുമെതിരെ തിരിയുവാന്‍ ആ സമൂഹത്തെ പ്രേരിപ്പിച്ചിരിക്കുന്നത്. അമേരിക്കയില്‍ ഉടനീളമുള്ള ക്നാനായ ഇടവകകളിലും കൂട്ടായ്മകളിലും ബിഷപ്പ് അങ്ങാടിയത്തിന്റെ  മേല്‍പ്പറഞ്ഞ വിളമ്പരത്തിനെതിരെ പ്രമേയങ്ങള്‍ പാസാക്കുകയും അദ്ദേഹത്തിന്‍റെ സര്‍ക്കുലര്‍ പരസ്യമായി കത്തിച്ചു കളയുകയും ചെയ്തു. അമേരിക്കന്‍ സീറോ മലബാരികളില്‍ 45 ശതമാനം വരുന്ന ക്നാനായരുടെ അസ്ഥിത്ത്വത്തിനു കോടാലി വച്ചിരിക്കുന്ന അങ്ങാടിയത്തിന്റെ നടപടികള്‍ ഈ സമൂഹത്തെ ഇളക്കി മറിക്കുമ്പോള്‍ കള്ളലാക്കു മാത്രം  കണക്കുകൂട്ടി അമേരിക്കന്‍ സ്റ്റോപ്പില്‍ വണ്ടി  ഇറങ്ങുകയാണ് കാഞ്ഞിരപ്പിള്ളിയിലെ ഈ  പെരിയകള്ളന്‍.

സന്ദര്‍ശിക്കാന്‍ കേരളത്തിലും അതിനു പുറത്തു ഇന്ത്യയിലും ഇത്രമാത്രം രൂപതകള്‍ ഉള്ളപ്പോള്‍ ഈ അമേരിക്കയിലേക്ക് മുദ്രവച്ച ഈ കള്ളന്‍ കെട്ടിയെടുക്കുന്നതിന്റെ പിറകിലെ ഉദ്ദേശം എന്ത്? ഓശാന പാടുവാന്‍  അദ്ദേഹത്തിനു അണികള്‍ ധാരാളം ഉണ്ടാകുമായിരിക്കാം ഈ അമേരിക്കയില്‍. സ്വന്തം അമ്മയെ വീട്ടിലിട്ടു പുലയാടുന്നവനെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്ന മന്ദ ബുദ്ധികള്‍ ആയ  തെക്കന്‍ കത്തോലിക്കര്‍ക്ക് അമേരിക്കയില്‍ ഒട്ടുംതന്നെ പഞ്ഞമില്ലല്ലൊ.

സീറോ മലബാര്‍ സഭയിലെ ഏറ്റവും കുപ്രസിദ്ധനായ ബിഷപ്പാണ് മാര്‍ അറക്കല്‍. നാട്ടില്‍ ബ്ലേഡ് കമ്പനിയും പിടിച്ചു പറിയും രൂപതഭരണവും അത്മായ കമ്മീഷന്‍ ഭരണവും നടത്തി കര്‍ത്താവിനും ക്ലാവറിനും വേണ്ടി ഇത്ര കഷ്ടപ്പെടുന്ന ഇദ്ദേഹം എന്തുദ്ദേശം വച്ചാണ് ഇങ്ങോട്ട് എഴുന്നള്ളുന്നത് എന്ന് മനസ്സിലാക്കുന്നില്ല. നശിപ്പിക്കാവുന്നത്ര ബിഷപ്‌ അങ്ങാടിയത്ത് ഇപ്പോള്‍ തന്നെ നശിപ്പിച്ചു വച്ചിട്ടുണ്ട്.

സ്വന്തം പിതൃസഹോദരന്റെ രോഗിയായ മകന്റെ സ്വന്തുകള്‍ തന്റെ കങ്കാണിമാരായ കള്ളക്കത്തനാര്‍മാരെ ഉപയോഗിച്ച് തട്ടിയെടുത്ത വില്ലനാണ് കള്ളന്മാരിലെ മെത്രാനും മെത്രാന്മാരിലെ കള്ളനുമായ ഇദ്ദേഹം. ഈ നടപടിക്കെതിരെ രൂപതാസ്ഥാനത്തെക്ക് പ്രതിഷേധ ജാഥ നടത്തിയവരെ വാടക ഗൂണ്ടാകളെ വിട്ടു ആക്രമിക്കാനും അദ്ദേഹം മടി കാണിച്ചില്ല. ഈ 26നു ചങ്ങനാശ്ശേരി അതി രൂപതാസ്ഥാനത്തെക്ക് JCC യുടെ നേതൃത്ത്വത്തില്‍ വീണ്ടുമൊരു പ്രതിഷേധ ജാഥ നടത്താനിരിക്കെയാണ് അദ്ദേഹത്തിന്‍റെ അമേരിക്കയിലേക്കുള്ള ഈ മുങ്ങല്‍. ഏതായാലും അമേരിക്കന്‍ വിശ്വാസികള്‍ തങ്ങളുടെ വിലപ്പിടിപ്പുള്ള സമ്പാദ്യങ്ങള്‍ ബാങ്ക് ലോക്കര്‍ ബോക്സില്‍ ഭദ്രമായി പൂട്ടി വച്ചാല്‍ പിന്നീട് ദുഖിക്കേണ്ടിവരില്ല.

13 comments:

Anonymous said...

പാരിഷ് കൌണ്‍സില്‍ തിരഞ്ഞെടുപ്പ് എല്ലാം ചിട്ടയോടുകൂടിയാണ് നടന്നതെന്ന് ഇടവകയില്‍ എല്ലാവര്ക്കും അറിയാവുന്ന സത്യമാണ്. കയറി പറ്റാന്‍ കഴിയാത്ത ചില പ്രീശന്മാര്‍, പള്ളീല്‍ ഇടയില്ല, മാസവരി കൃത്യമായി തരാത്തവരെ പള്ളിയില്‍ സ്ഥാനമില്ലത്തവര്‍ ആക്കണം എന്ന് ഒച്ച വച്ചപ്പോള്‍ അതിനു വാടന അച്ഛന്‍ കൂട്ട് നിന്നില്ല. വാടന അച്ഛന്‍ വന്നതിനു ശേഷം പണ്ട് പ്രീശന്മാര്‍ പള്ളിക്ക് പുറത്താക്കിയിരുന്നവരൊക്കെ പള്ളീല്‍ വരാന്‍ തുടങ്ങി. പരീശന്മാര്‍ ഒച്ച വെക്കാനല്ലാതെ എന്തെങ്കിലും കാര്യം വരുമ്പോള്‍ ഒരു ചെറു വിരല്‍ പോലും അനക്കാറില്ല. ഇല്ലവചനം ഉണ്ടാക്കി, നുണയും പറഞ്ഞു , പള്ളിക്ക് വേണ്ടി മെയ്യനങ്ങി പണി ചെയ്യുന്നവരെ തേജോവധം ചെയ്യുക മാത്രമാണ് ഈ പ്രീശന്മാര്‍ ചെയ്യുക.

ആരാണ് പ്രീസന്‍?പൈസ കൊടുക്കുന്നവരോ?
പൈസ കൊടുക്കാതെ കൈകാരന്‍ ആയ ആളുകളോ?
അതോ ഒന്നും അറിയാതെ എന്തൊക്കെയോ ചെയ്യുന്ന ആകെ ഇവിടെ അലമ്ബാക്കിയ വടാനയോ?
ഒരു കൊഴപോല്യാതെ പോയ പള്ളി ആകെ ഈ പരുവത്തില്‍ ആക്കി
ഒരേ കുടുംബായി പോയിരുന്ന പാളി രണ്ടായി വടാനയുടെ ഭരണത്തില്‍

Anonymous said...

അങ്ങാടിയത്ത് പിതാവ് എന്ന സാത്താ൯, വട്ടന്മാരുടെയും പൊട്ടന്മാരുടെയും ബ്ലോഗിന് മാമോദീസ കൊടുത്തു വള൪ത്തുന്നു.

Anonymous said...

ലോകം മുഴുവന്‍ കട്ടുമുടിച്ച് അവസാനം സ്വന്തം രക്തത്തെപ്പോലും ഊറ്റിക്കുടിച്ച കാഞ്ഞിരപ്പിള്ളിയുടെ സ്വന്തം ബിന്‍ ലാദന്‍ ഇപ്പോള്‍ കാഞ്ഞിരപളളിയില്‍, അവിടത്തേ ജെനങ്ങളേപേടിച്ച് മാര്‍ അറക്കല്‍ തലയില്‍ മുണ്ട് ഇട്ട് അമേരിക്കയിലേക്ക് ചാടുന്നതായിരിക്കും. എങ്കിലും അറക്കല്‍ പെരിയ കള്ളന്‍ പഠിച്ച ശീലം മറക്കുമോ?

Anonymous said...

പലരുടെയും അനുഭവം നമ്മള്‍ കണ്ടല്ലോ . എന്താ നിനക്ക് പുതിയ ന്യൂസ്‌ ഒന്നും ഇല്ലയോ ? നീ ഒക്കെ ദൈവത്തെ പോലും മറന്ന് എഴുതി . നീ ഒക്കെ എഴുതിയത് വായിക്കുന്നവര്‍ പോലും എത്രയോ ശപിചിട്ടുണ്ടയിരിക്കും . ഇവന്‍റെ ഒക്കെ മക്കളും കൊച്ചുമക്കളും അനുഭവിച്ചാല്‍ തീരുമോ ഈ ശാപം ?


VAAA THOMACHAAAAA VAAA THOMAACHA.....WHAT A THOMACHAN....
WHAT A WONDERFULL IDEA......

YOU WRITE IN YOUR BLOG AND I WILL BE THE PET OF BISHOP

THOMMA REJI OLD THOMMA IDEA....

Anonymous said...

പളളിക്ക് പണം കൊടുക്കാ൯ പിച്ചതരം കാണിച്ച പന്നി അല്ത്താരയില്‍ കയറി ബെലിപീഠംത്തിലേയും ഭേമയിലേയും കുരിശ് രൂപം മാറ്റിയത് എന്തിന്?

നറക്കെടിപ്പിലൂടെ അധികാരം പിടിച്ചെടുക്കാ൯ വന്ന ഈ പന്നി, സ്വന്തം പിച്ചചട്ടിയില്‍ നിന്ന് മനസില്ലാ മനസോടെ തുച്ചമായ പണം കൊടുത്ത് ജെയിക്കാ൯ ശ്രേമിച്ചെങ്കിലും തോറ്റതോടെ പിറ്റേ ദിവസം ഞായറാഴ്ച പളളിയില്‍ തിങ്കളാഴ്ച നൊയബ് കാരണം കണ്ടില്ല എന്ന് ജെനങ്ങള്‍ പറയുന്നത് കേട്ടത് ശെരിയാണൊ കാട്ടുപന്നി! നീ ശെരിക്കും കത്തേോലിക്കനാണോ?
ആയിരുന്നെങ്കില്‍, ബെലിപീഠംത്തിലേയും ഭേമയിലേയും കുരിശ് രൂപം മാറ്റിയുകയില്ലായിരുന്നുവെന്ന് എല്ലാവ൪ക്കും അറിയാവുന്ന കാരൃമല്ലേ?

നീ ക്രിസ്തൃനിയല്ല!
നീ മേത്തനുമല്ല!
നീ RSS അല്ല!
നീ പിന്നേ ഏത് പന്നിയില്‍ ജെനിച്ചവനാണ് എന്ന് നിനക്ക് അറിയാമോ?

Anonymous said...

I KNOW A SECRETARY WHO TALKS ONLY BULLSHIT ABOUT OTHERS TO PRIESTS AND HE ALWAYS TALK GOOD ABOUT HIMSELF AND JESUS YOUTH.HE ACT LIKE A GENTLEMAN AND THERE IS DEVIL INSIDE HIM.HE WILL ACT LIKE YOUR FRIEND ALWAYS AND HE WILL TRY TO DIVIDE PEOPLE.HE WILL VISIT YOUR HOUSE AND HE WILL SPLIT YOU FROM YOUR FRIENDS.HIS ALL GAMES WILL BE REVELED SOON.HE ALWAYS TALK IN "BASHAVARAM".

AND I KNOW ANOTHER JESUS YOUTH WHO ALWAYS TRYING TO SELL HOUSES DURING PRAYER MEETINGS AND TAKE THE COMMISSION.HE ALSO WILL ACT LIKE GENTLEMAN AND TALK LIKE LADIES AND WILL PLAY FROM BEHIND THE SCREEN.HE WILL COME TO CHURCH WHEN THERE IS SOME PROBLEMS.HE WILL INVITE PRIESTS TO HIS HOUSE AND BRAIN WASH WHILE SERVING BEEF FRY.AROUND 70S.BUT STILL YOUTH.

HOW TO ESCAPE FROM LIKE THIS FAKE CHRISTIANS.HELP US LORD GOD.GOD DO SOME MIRACLE AND SAVE LATIN CHURCH

Anonymous said...

അറക്ക പിതാവിനെ സൂക്ഷിക്കുക!

അറക്കപിതമാഹ്ന്റെ പിതൃ സഹോദര പുത്രനായ തോമസ്‌ അറക്കല്‍, മോണിക്കയുടെ ഭര്‍ത്താവ്, രോഗിയാണല്ലോ? മരണസന്നന്‍ ആയതും ആണല്ലോ? ഇവര്‍ക്ക് മക്കളും ഇല്ല. അപ്പോള്‍ ആരോഗ്യവതിയായ (മരണാസന്ന അല്ലാത്തത് എന്ന് അര്‍ഥം) മക്കളില്ലാത്ത തോമസിന്റെ ഭാര്യ, അവര്‍ ഇത്രയും കാലം കഷ്ടപ്പെട്ടുണ്ടാക്കിയ പണം (സ്ഥലം) രോഗിയായ തോമസ്സിന്റെ കാല ശേഷം അയാളുടെ ഭാര്യ മോണിക്കയുടെ മാത്രമാകും. മോണിക്കയുടെ കാലശേഷമോ??? അതാണ്‌ പേരുംകള്ളന്‍ അറക്കനെ ബുദ്ധി രാക്ഷസന്‍ ആക്കിയത്!!! അറക്കന്‍ മനസ്സിലാക്കി-- നാട്ടുകാര്‍ സ്വത്തു ഉപയോഗിച്ചാല്‍ (പള്ളിയും ദ്യാനകേന്ദ്രവും ഉണ്ടാക്കിയാല്‍ ) അത് അറക്കന്റെ (ഇടുക്ക് കഴുത്തന്‍))),) നാമം പിന്നീട് പുണ്യ നാമകരണത്തിന് (Saint Arakkan) ഉപയോഗിക്കാന്‍ പ്രാപ്തമാകും എന്ന്! ആ ദുഷ്ടന്‍ ചിന്തിച്ചു കാണും-- മോനിക്കാമ്മ സ്വത്തു മുഴുവന്‍ അവരുടെ വീട്ടുകാര്‍ക്ക് കൊടുക്കുമെന്നും അയാള്‍ മനസ്സിലാക്കിയിട്ടുണ്ടാവും! നാട്ടുകാര്‍ കൊണ്ടുപോയാലും മോനിക്കാമ്മയുടെ ആളുകള്‍ക്ക് കൊടുപ്പില്ല എന്ന് ദുഷ്ടനായ അറക്കന്‍ തീര്‍ച്ചയായും കരുതിയിട്ടുണ്ടാകും. ശരിക്കും അയാള്‍ ഒരു ദുഷ്ടന്‍ തന്നെ! ഇപ്പോഴല്ലേ എല്ലാം മനസ്സിലായത്‌!,! അയാള്‍ക്ക്‌ ചീഞ്ഞ മുട്ട തന്നെ വേണം പൊതിഞ്ഞു കൊടുക്കാന്‍!!,!
പണ്ട് കാലങ്ങളില്‍ അച്ഛനാകാനും മെത്രാന്‍ ആകുന്നതും എല്ലാം നല്ല കുടുംബങ്ങളില്‍ നിന്നും ദൈവവിളി കിട്ടിയവര്‍ ആയിരുന്നു. ഇന്നുല്ലവരോ പകരം ഇറച്ചി വെട്ടുകാരന്റെയും കപ്യാരുടെയും ഒക്കെ ബന്ടക്കാര്‍ ആണല്ലോ! അപ്പോള്‍ പിന്നെ കൂടുതല്‍ ഒന്നും പറഞ്ഞിട്ട് കാര്യമില്ല! ഇത്രയൊക്കെ തന്നെ അധികം!

Anonymous said...

അമേരിക്ക : - കാഞ്ഞിരപ്പിള്ളിയില്‍ ഈ ജനുവരി 26 -നു അറക്കനു എതിരായി നടക്കുന്ന
ജാതയെ പേടിച്ചാണോ അങ്ങേരു അമേരിക്കയിലേക്ക് പോന്നത് . എന്താണെങ്കിലും ഈ
പ്രാവശ്യം ജനങ്ങള്‍ വേണ്ട മുന്‍കരുതുലുകള്‍ എടുത്തിട്ടാണ് ജാത നയിക്കുന്നത് . ഗുണ്ടാ
വിളയാട്ടം തുടര്‍ന്നാല്‍ അറയ്ക്കല്‍ കള്ളപിതാവിന്റെ സകല വെട്ടിപ്പുകളും പുറത്തുവരും .
(ലോകം മുഴുവന്‍ കട്ടുമുടിച്ച് അവസാനം സ്വന്തം രക്തത്തെപ്പോലും ഊറ്റിക്കുടിച്ച കാഞ്ഞിരപ്പിള്ളിയുടെ
സ്വന്തം ബിന്‍ ലാദന്‍ ഇപ്പോള്‍ ലക്ഷ്യമിട്ടിരിക്കുന്നത് അമേരിക്കന്‍ കുഞ്ഞാടുകളുടെ ചുരത്തിയ
അകിടുകളെയും കൊഴുത്ത വൃഷ്ണമണികളെയുമാണ്‌.))

നാണമില്ലല്ലോ ഈ നാറിക്ക് .

Anonymous said...






ഒരു കാലത്ത് മെത്രാനോ പുരോഹിതനോ പറഞ്ഞാല്‍

അതു സത്യമായിരിക്കും എന്ന ഒരു വിശ്വാസം

പൊതുജന സമൂഹത്തിനുണ്ടായിരുന്നു.


ആ വിശ്വാസ്യത ഇന്നു പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുന്നു എന്ന്


നമ്മുടെ മെത്രാന്മാരും പുരോഹിതരും മനസ്സിലാക്കേണ്ട കാലമായിരിക്കുന്നു


എന്തും പറഞ്ഞാല്‍ വിശ്വസിക്കുന്നവര്‍ സ്ത്രീകളാണ് പൊതുവെ


അവര്‍ പോലും ഇന്ന് സഭയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ്.

പണ സമ്പാദനമാണ് സഭയുടെ ലക്ഷ്യം

എന്ന ഒരു പുതിയ 'ആത്മീയ സത്യം' ആണ്

ഇന്ന് സഭയെ നയിക്കുന്നത്.





Anonymous said...

ലോകം മുഴുവന്‍ കട്ടുമുടിച്ച്



എല്ലാ നിങ്ങള്‍ക്കു വേണ്ടി എന്ന് പറഞ്ഞാണ് ജനത്തെ തെറ്റിദ്ധരിപ്പിക്കുന്നത്,

കൂടാതെ പറയുന്നതെല്ലാം ദൈവത്തിന്റെ പദ്ധതികള്‍.


ഗുരുവായൂര്‍ അമ്പലത്തിലെ ഉത്സവം നടത്തുന്നത് ഗുരുവായൂര്‍ കേശവനാണെന്നാണതിന്റെ ധാരണ.

പിതാക്കന്മാരേയും വൈദീകരേയും നമ്മള്‍ ബഹുമാനിക്കുന്നു.

ബഹുമാനിക്കണം.

അതുകൊണ്ട് അവര്‍ പറയുന്നത് മുഴുവനും സത്യവും നീതിയുക്തവും ശരിയുമായിക്കൊള്ളണമെന്നില്ല.

അവരു പറയുന്ന തെറ്റിനെ എതിര്‍ക്കുകയും ചെറുത്തു നില്‍ക്കുകയും വേണം.

Anonymous said...



if you have a problem with the so-called claver cross, why don't you leave syro malabar. The Mar Thoma cross is part of syro Malabar/Kerala Syrian christian tradition


hay there --

you said that claver cross is the tradition.

Tradition is not born, it evolves over the time.

Please let it evolve further


Let us have crosses of all shapes in various corners of the church.

Anonymous said...

God is with us. The Good Lord has already showed a miracle in Garland and brought down the Pagan manmade folly (MAR-THOMA CROSS) from the roof of the Garland church. Now way the Manichaean the `SATAN` could compete with the LORD.

Anonymous said...

God is with us. The Good Lord already showed a miracle in Garland and brought down the Pagan manmade folly (MAR-THOMA CROSS) from the roof of the Garland church. Now way the Manichaean the SATAN could compete with the LORD.