Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, January 19, 2013

അമേരിക്കയിലേക്ക് മനുഷ്യക്കടത്തിന് ശ്രമം: പ്രതിയായ വൈദികന്‍ കീഴടങ്ങി

From Mathrubhumi
കൊച്ചി: അമേരിക്കയിലേക്ക് മനുഷ്യക്കടത്തിന് ശ്രമിച്ച കേസില്‍ പ്രതിയായ വൈദികന്‍ കീഴടങ്ങി. കേരള കാത്തലിക് ബിഷപ്പ്‌സ് കൗണ്‍സില്‍ യൂത്ത് കമ്മീഷന്‍ സെക്രട്ടറിയും കേരള കാത്തലിക് യൂത്ത് മൂവ്‌മെന്റ് ഡയറക്ടറുമായ ഫാ. ജെയ്‌സണ്‍ കൊള്ളന്നൂരാണ് കേസന്വേഷിക്കുന്ന ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പിക്കു മുന്നില്‍ കീഴടങ്ങിയത്. കൂട്ടു പ്രതികളായ രാജു തോമസ്, ടിറ്റു തോമസ്, ജോമോന്‍ തോമസ് എന്നിവരും കീഴടങ്ങിയിട്ടുണ്ട്.
കേസില്‍പ്പെട്ടതിനെ തുടര്‍ന്ന് ഫാ. ജെയ്‌സണ്‍ കൊള്ളന്നുരിനെ രണ്ട് പദവികളില്‍ നിന്നും സഭ നീക്കിയിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ കെ.സി.ബി.സി. മൂന്നംഗ അന്വേഷണ കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. പാലക്കാട് രൂപതയില്‍പെട്ട ആളാണ് ഫാ. ജെയ്‌സണ്‍.

ഈ കേസില്‍ നേരത്തെ കാക്കനാട് ഷാഡ്‌വെല്‍സ് കമ്പനി സി.ഇ.ഒ.ടോം ബേബി, എച്ച്.ആര്‍. മാനേജര്‍ സുബി കുര്യന്‍ എന്നിവരെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ഇവരിപ്പോള്‍ ജാമ്യത്തിലാണ്. ആഗോള വിദ്യാഭ്യാസ സമ്മേളനത്തിന്റെ മറവില്‍ 42 പേരെ അമേരിക്കയിലേക്ക് കടത്താന്‍ ശ്രമിച്ചതാണ് കേസ്. 38 പേരില്‍ നിന്നായി 1.55 ലക്ഷം വീതം വാങ്ങിയായിരുന്നു കടത്തിന് ശ്രമിച്ചത്. ഇടനിലക്കാര്‍ക്ക് ആളൊന്നിന് നിശ്ചിത നിരക്ക് കമ്മീഷനും വാങ്ങിയിരുന്നു. പരാതിയുണ്ടായതിനെ തുടര്‍ന്ന് വാങ്ങിയ തുകയിലേറെയും തിരിച്ചു നല്‍കിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു.

തിരുവനന്തപുരം സ്വദേശികളായ ചിലരെ കമ്പനിയുടെ ജീവനക്കാരെന്ന വ്യാജേന വ്യാജരേഖകള്‍ ഉപയോഗിച്ച് അമേരിക്കയിലേക്ക് കടത്താന്‍ ശ്രമിച്ച കേസിലാണ് കഴിഞ്ഞ മാസം ടോം ബേബി, സുബി കുര്യന്‍ എന്നിവരെ അറസ്റ്റ് ചെയ്തത്. തുടരന്വേഷണത്തിലാണ് മറ്റു പ്രതികളെ കുറിച്ചുള്ള വിവരം ലഭിച്ചത്. 

40 comments:

Anonymous said...

തമ്മാനം മിക്കവാറും ഒരു വേട്ട പട്ടി യുടെ പാഴ് സന്താനം ആയിപോയതില്‍ ഖേ ദി ക്കുന്നു. ഇതുപോ ലൊരു കഴു വേറി രോക്കലാന്ഡ് സീറോമലബാര്‍ പള്ളിയില്‍ ഒരു പാവം അല്മേ നിയെ കള്ള ക്കേ സ്സില്‍ കുടിക്കി വേദ ന പ്പിക്കുന്നതായി അറയിയാ ന്‍ കഴിഞ്ഞു . ഈ വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് അല്‍മേ നികളെ വെറും ശ്ശൂ ദ്രന്‍ മാരുടെ ഗണത്തില്‍ പെടുത്തി അവരെ വഞ്ചിചും ചൂഷണം ചെയിതും കേരളത്തിലും വിദേശ ങ്ങ ളി ലും കോടികണക്കിനു പൈസ മുടക്കി പള്ളിപണി യും അച്ചന്‍മാരുടെ മണിമാളി കകള്‍ പണിത് കോ ടികളുടെ വെട്ടിപ്പ് നട ത്തി ബന്ടുക്കകള്‍ക്കും ശി ങ്കി ടികള്‍ ക്കും വീതം വച്ച് കത്തോലിക്കാസ ഭ യെ മാമോന്‍റെ കീഴില്‍ കൊണ്ടുവന്ന് വഞ്ചിക്കുന്ന പണ പിശാചു കളായി ഇന്ന് നമ്മുടെ മെത്രാന്മാരും ബഹു ഭൂ രിപക്ഷം വൈ ദി കാരും മാറിക്കഴിഞ്ഞു . പാവം അല്‍മേ നികള്‍ സൂക്ഷി ക്കുക . നൂ യോര്‍ ക്കിലെ ഒരു കള്ള പാതിരി 7 മില്ല്യന്‍ ഡോളറിന്‍റെ ഒരു പഴ പഴഞ്ചന്‍ സെമിനാരി കെട്ടിടം വാങ്ങാന്‍ തീരു മാനിച്ചതായി അറിഞ്ഞു . കഷ്ടം . അങ്ങാ ടിയും രൂപതയിലെ കുറി യാ യിലെ വില്ലമ്മാരും സെ യിനറ് മേ രിസ്സ് ഇടവകയിലെ റി യല്‍ എസ്റ്റേറ്റ്‌ മഫിയായും കുറെ കല്‍ ദായ തെണ്ടി കളും ക്കൂടി പ്ലാന്‍ ചെയ്ത്‌ നടപ്പാക്കുന്ന ഈ വഞ്ച നയില്‍ കുടുംഗരുതെന്നു വിനീതമായി അപേ ഷി ക്കുന്നു .

Anonymous said...

what about Fr,Zachariah?

Anonymous said...

Read the news with their photos here

http://www.mathrubhumi.com/story.php?id=333655

Anonymous said...

Anonymous said...
YOU HAV ONLY GARLAND AND COPPEL STORIES?NOTHING ELSE?

Stand against this people for wrong doing, like Coppel people with back borne and make some news like Coppel then your stories will published

Anonymous said...

He is a friend of FR.Ligory .He broght him here 2 years ago in heamstead Ny

Anonymous said...

Who is the friend of Fr. Ligory-- Zacharaiah or Manushyakkadathukaaran Vettappatti Thadikkaaran Kazhuveriyo? Be specific!

Anonymous said...

Los Angeles പള്ളിവികാരി വാടാന എന്ന പരമ നാറിയും ബി . അങ്ങാടിയത്തിനെപോലെ
ഗുണ്ടാ പാരംബര്യമുള്ള കുടുംബത്തില്‍നിന്ന് ഉടലെടുത്തതാണോ . സ്വന്തം അമ്മയെയും
പെങ്ങന്മാരേയും സ്വാര്‍ത്ഥ ലാഭത്തിനുവേണ്ടി വില്‍ക്കാന്‍ മടിയില്ലാത്ത ഈ സീറോ മലബാര്‍
കള്ളപുരോഹിതരെ സഭയില്‍ തുടരാന്‍ അനുവദിക്കരുത് . നാട്ടില്‍ എന്തോ ക്രൂര കൃത്യം
ചെയ്തിട്ട് ഷിക്കാഗോ അരമനയില്‍ ഒളിച്ചു താമസിക്കുന്ന വെത്താനത്തെപോലുള്ള കള്ള
പുരോഹിതര്‍ ഇന്ന് അമേരിക്കയില്‍ കൂടിവരുന്നു . ഒരു പുരോഹിതനുവേണ്ട സല്‍ഗുണങ്ങള്‍
ഒന്നുംതന്നെ ഇവരില്‍ നിഴലിച്ചു കാണുന്നില്ല . അന്നം കൊടുക്കുന്ന കൈക്കുതന്നെ തിരിഞ്ഞു
കുത്തുന്ന ഈ ചെറ്റകള്‍ ദിവ്യ ബലിയര്‍പ്പിക്കാന്‍ യോഗ്ഗ്യരാണോ . അല്‍മായരെ പേപ്പട്ടികള്‍
എന്നുവിളിച്ച ഈ വാടാന ഏതു വര്‍ഗ്ഗത്തില്‍പ്പെടും . അല്‍മായരെ പേപ്പട്ടികളായി കണ്ട
വാടാനയുടെ തന്ത ശരിക്കും ഒരു പേ ഇളകിയ പ്രാന്തനായിരിക്കണം . തള്ള വേണ്ടാന്നു
പറഞ്ഞിട്ടും അത് വകവയ്ക്കാതെ ആ പ്രാന്തന്‍ തന്ത സൃഷ്ടിച്ഛതായിരിക്കും ഈ വാടാനയെ .
മനസില്ലാമനസ്സോടെ ജെന്മം നല്‍കിയ ആ മാതൃ ഹൃദയം ഇന്ന് ഈ നാറിയെ ഓര്‍ത്ത്‌ തേങ്ങി
കരയുന്നുണ്ടാകും . ശപിക്കപ്പെട്ട ജന്മം .

ഒന്നിനും കൊള്ളാത്ത ഒരു കള്ള മെത്രാനും അവന്‍റെ അമ്മേടെ ശീലയും ക്ലാവറും പള്ളികളില്‍
തൂക്കി പള്ളി അശുദ്ധമാക്കാനല്ലാതെ സീറോ മലബാര്‍ സഭക്ക് ഈ നാറിയ മെത്രാനെക്കൊണ്ട്
സഭക്കോ അല്മായര്‍ക്കോ എന്തെങ്കിലും ഗുണം ഇതുവരെ ഉണ്ടായിട്ടില്ല . കാവാലത്തിന്റെ
ഭാര്യാ സഹോദരിയുടെ കടി മാറ്റി മാറ്റി മടി വീര്‍ത്തപ്പോള്‍ ആരും അറിയാതെ കാവാലവും
ഈ നാറിയ മെത്രാന്‍ അങ്ങാടിയും കൂടി കാറ്റഴിച്ചുവിട്ട ബലൂണ്‍ പോലെ സംഗതി ആരുമറിയാതെ
പൂര്‍വ്വ സ്ഥിതിയിലാക്കിക്കൊടുത്തില്ലേ . ഇന്ന് അങ്ങേര്‍ക്കു സഹായത്തിനു ഒരാളുവേണം പോലും .
നേരും നെറിയും കെട്ട കള്ള പുരോഹിതരെ ദേവാലയങ്ങളുടെ ചുമതല ഏല്‍പ്പിച്ചു അമേരിക്കയിലുള്ള
അല്‍മായരുടെ പണവും സമാധാനവും നശിപ്പിച്ചും , അല്‍മായരെ തമ്മിലടിപ്പിച്ചും വിശ്വാസികളെ
തീരാക്കടത്തിലാഴ്ത്തിയും രസിക്കുകയല്ലേ ഈ ചെറ്റകള്‍ .

ഇതുകൊണ്ടൊന്നും മതിയാകാഞ്ഞിട്ടു പള്ളികളില്‍ നടക്കുന്ന പൊതുയോഗത്തില്‍ വച്ചു വിശ്വാസികളെ
പരസ്യമായി പേപ്പട്ടികളെന്നു അഭിസംഭോതന ചെയ്തിരിക്കുന്നു . ആ നാറിയെ അപ്പോള്‍ത്തന്നെ
നാട് കടത്തണമായിരുന്നു . ചുരിങ്ങിയ പക്ഷം ക്ഷമയെങ്കിലും പറയിക്കണമായിരുന്നു . കള്ളവേഷം
കെട്ടിവന്ന കള്ള പുരോഹിതനാണയാല്‍ . അങ്ങേരു അര്‍പ്പിക്കുന്ന ബലിപോലും ദൈവത്തിനു
സ്വീകാര്യമായിരിക്കില്ല . ആദ്യം തന്നെ കള്ള മാര്‍ഗ്ഗത്തിലൂടെ മെത്രാനായ ആ നശിച്ച നാറിയുടെ
മെത്രാന്‍ സ്ഥാനം തിരിച്ചെടുത്തു ഒരു ക്ലാവര്‍ കുരിശും അവന്‍റെ അണ്ണാക്കിലോട്ട് തള്ളിക്കൊടുത്തു
ഇവിടുന്നു നാടുകടത്തിവിടണം . കള്ളനും പെണ്ണ് പിടിയരുമായ കല്‍ദായ തെണ്ടികളെ അമേരിക്കയില്‍
കൊണ്ടുവന്നു പള്ളിഭരണം ഏല്‍പ്പിച്ചു കൊടുക്കുന്ന അങ്ങാടിയിലെ പരമ നാറി ജേക്കബ്‌ മെത്രാനെ
സഭയില്‍നിന്നു നീക്കം ചെയ്യണം . കള്ള സന്ന്യാസി ചമഞ്ഞു സഭയില്‍ തുടരാന്‍ അനുവദിക്കരുത് .

Anonymous said...

New committee has been set up in the Garfield church, NJ. Even if new priest is couragous and dynamic person, he is still not involving in the various parish committee formation. He should have an energy to form a new ones in the order of democratic ways. One more thing, he didn't give any importance to the elected members from each ward, and he nominated some members who didn't have proper experience in public activities, perhaps he thinks that he needs some kanjees to hear him only. During the regime of old priest, he didn't involve any nutly people, and now they are administrating the church.

Anonymous said...

Sunday: നമ്മുടെ ഗാ൪ലാഡ് പളളിയില്‍ 3 കു൪ബാന!

പണ്ട് കോപ്പേല്‍ പളളിയില്‍ എല്ലാ ഞായറാഴ്ച്ചകളിലും ഫാ.സജിയുണ്ടായിരുന്നപ്പോള്‍ മൂന്ന് കു൪ബാനകള്‍ ഉണ്ടായിരുന്നു. അത് പിന്നീട് ഒരു കാരണവും ഇല്ലാതേ നി൪ത്തലാക്കി.

നമ്മുടെ ഗാ൪ലാഡ് പളളിയില്‍ 3 കു൪ബാനകള്‍. കാലത്ത് രണ്ടണ്ണം. ഇപ്പോഴിതാ ഞായറാഴ്ച്ച 5:00pm-ന് മറ്റൊരു ക്ലാവ൪ കു൪ബാന.

കോപ്പേല്‍ പളളിയില്‍ ഞായറാഴ്ച്ചകളില്‍ 5:00pm-ന് മലയാള കു൪ബാന എന്ന് തുടരും.

Anonymous said...

Is he related to Fr. Antony Kollanoor, Chanceller of the Syro Malabar Archiepiscopal Church?.

Anonymous said...

നമ്മുടെ ഗാ൪ലാഡ് പളളിയില്‍ 3 കു൪ബാനകള്‍. കാലത്ത് രണ്ടണ്ണം. ഇപ്പോഴിതാ ഞായറാഴ്ച്ച 5:00pm-ന് മറ്റൊരു ക്ലാവ൪ കു൪ബാന.

കോപ്പേല്‍ പളളിയില്‍ ഞായറാഴ്ച്ചകളില്‍ 5:00pm-ന് മലയാള കു൪ബാന എന്ന് തുടരും.
January 20, 2013 at 7:53 PM

ഗാ൪ലാഡ് പളളിയില്‍ ജെനങ്ങള്‍ വരവ് കുറഞ്ഞട്ടും മൂതാമത് ഒരു കു൪ബാന ഞായറാഴ്ചകളില്‍.

കോപ്പേല്‍ പളളിയില്‍ മൂതാമത് ഒരു കു൪ബാന ഞായറാഴ്ചകളില്‍ സജിയച്ഛ൯ തുടങ്ങിവെച്ച് കല്ദായകള് മുടക്കുകയും ചെയ്ത്തു. എന്താണ് ഇതിന്‍റെ അ൪ത്ഥം അങ്ങാടിയത്ത് എന്ന തലതിരിഞ്ഞ പുത്രാ.

Anonymous said...

കേസില്‍പ്പെട്ടതിനെ തുടര്‍ന്ന് ഫാ. ജെയ്‌സണ്‍ കൊള്ളന്നുരിനെ രണ്ട് പദവികളില്‍ നിന്നും സഭ നീക്കിയിട്ടുണ്ട്........


ഇതേപോലെ തന്നേ സീറോ മലബാ൪ എന്ന കത്തോലിക്ക സഭയില്‍ നിന്ന് (ക്രൂശിതരൂപത്തേ) ക്രിസ്തുവിനേ മാറ്റി, അതിനു പകരം ശാനായ ക്ലാവ൪ കുരിശിനേ പൂജിക്കുന്ന അങ്ങാടിയത്ത് പിതാവിനേ എന്തുകൊണ്ട് പദവികളില്‍ നിന്നും സഭ നീക്കിയിട്ടില്ല. റോമം എന്തുകൊണ്ട് അങ്ങാടിയത്ത് പിതാവിനേ സഭയില്‍ നിന്നും പുറത്താക്കുന്നില്ല.

Anonymous said...

എന്‍റെ ദൈവമേ അമേരിക്കയില്‍ വന്നിട്ട് പള്ളിയില്‍ പോയി വിശുദ്ധ കുര്‍ബാന കാണാന്‍
പറ്റുന്നില്ലല്ലോ . എനിക്കാണെങ്കില്‍ ഇംഗ്ലീഷ് അറിയത്തുമില്ല . സീറോ മലബാര്‍ പള്ളികള്‍
കണ്ടാല്‍ നാട്ടിലെ സിനിമാ കോട്ടപോലെ ഇരിക്കുന്നു . പള്ളിയുടെയും കൊടിമരത്തിന്റെയും
മുകളില്‍ കപ്പലിന്‍റെ നങ്കുരം പോലെ ഏതാണ്ട് കയറ്റിവച്ചിരിക്കുന്നു . അല്‍ത്താരയില്‍
ശവപ്പെട്ടിയും അതിനു മുകളില്‍ ആ നങ്കുരവും വച്ചിരിക്കുന്നു . ചുറ്റിലും കുറെ കരുംബന്മാരും .
മോനെ തോമസ്കുട്ടി അല്‍ത്താരയില്‍ കാണുന്നതൊക്കെ എന്തുവാട , അതെ അമ്മച്ചി നങ്കുരം
പോലെ തോന്നുന്നത് ആണ് പവ്വത്തില്‍ കുരിശു . അത് എന്ത് കുരിശാണ് മോനെ ഈശോയുടെ
കുരിശു പവ്വത്തിലിനു കൊടുത്തോ . അല്ല അമ്മച്ചി പേര്‍ഷ്യയില്‍ മനുഷ്യനെ തിന്നുന്ന ഒരു
ചെകുത്താന്‍ ഉണ്ടായിരുന്നു മാനിക്കെയന്‍ , അവനെ ഇതുപോലെത്തെ ഒന്നില്‍ പിടിച്ചുകെട്ടി
കഴുകന്മാര്‍ക്ക് ഭക്ഷണമായി നല്‍കി . അതുകൊണ്ടാണ് നങ്കുരത്തിനു മുകളില്‍ കഴുകനെ കാണുന്നത് .
ഇതും കര്‍ത്താവിന്‍റെ കുരിശുമായി എന്ത് ബന്തം . അതെ അമ്മച്ചി തോമാശ്ലീഹ കൊണ്ടുവന്നു
പവ്വത്തിലിനു കൊടുത്തതാ , ഇനി മുതല്‍ സീറോ മലബാര്‍ സഭയുടെ കുരിശു ഇതായിരിക്കും
എന്നുപറഞ്ഞു . ഇത് സാത്താനല്ലേ മോനെ , സാത്താനെ ക്രിസ്ത്യാനികളായ നമ്മള്‍ എങ്ങനയാ
ആരാധിക്കുന്നത് !. എന്‍റെ പൊന്നുമോനെ എനിക്ക് നാട്ടില്‍ പോകണം , ഈ സാത്താന്‍റെ ലോകത്ത്
എനിക്ക് ജീവിക്കണ്ട . അപ്പോള്‍ മോനെ ആ കറുത്ത ആള്‍ രൂപങ്ങളോ അതെ അമ്മച്ചി പവ്വത്തിലിന്റെ
അപ്പനും , അപ്പന്‍റെ അപ്പനും കുടുംബവും ആണ് . മോനെ ആ കാണുന്ന ശവപ്പെട്ടി ആരുടെതാണ് .
അതെ അമ്മച്ചി ഈ തലമുറയില്‍ ഇനി പവ്വത്തില്‍ അല്ലെ ബാക്കിയുള്ളൂ ആ പെട്ടി അങ്ങേര്‍ക്കുള്ളതാ .
അല്ല മോനെ ആ .......... ഒന്ന് മിണ്ടാതിരിക്കുന്നുണ്ടോ തള്ളെ കുറെ നേരമായല്ലോ ചോദ്യങ്ങള്‍ ചോദിക്കുന്നു.
എന്നെ നാളെത്തന്നെ പോകാനുള്ള ടിക്കറ്റ് എടുത്തു തരണം . പള്ളികളില്‍ സാത്താനെ ആരാധിക്കുന്നോ .
കര്‍ത്താവിന്‍റെ ആലയം അശുദ്ധമാക്കിയിരിക്കുന്നു . ഈ മട്ടിനു ഇവന്മാര്‍ പവ്വത്തില്‍ പറഞ്ഞാല്‍
നല്ല ആട് ബിരിയാണിയുടെ കൂടെ പവ്വത്തിലിന്റെ വിസര്‍ജ്ജ്യവും ഒരു ഇലയില്‍ വാങ്ങി ഭക്ഷിക്കുമല്ലോ .
പള്ളികളില്‍ ഒരു വശത്ത്‌ സാത്താനും മറുവശത്ത്‌ ദൈവവും . നടുക്ക് ഇത് സ്ഥാപിച്ചവന്റെ തന്തയെ
കിടത്താനുള്ള ശവപ്പെട്ടിയും .

Anonymous said...

Who is related to Fr. Antony Kollanoor?
1. Fr. Ligory
2. Fr. Zachariah
3. Fr. Antony Thundan
4. Fr. Vendatheenam
5. Fr. Vadamulla
6. Fr. Other

Anonymous said...

പുലി വരുന്നേ പുലി വരുന്നേ എന്ന് പറഞ്ഞതുപോലെ ആയല്ലോ ഇത് . നിങ്ങളെന്താ ആളെ
കളിയാക്കുകയാണോ . ദേ വരുന്നു ദേ വരുന്നു കാഞ്ഞിരപ്പിള്ളിയിലെ അറക്കല്‍ മൂപ്പന്‍
കാണുന്നതെല്ലാം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന മോനിക്കാ ദബതികളുടെ 5 1/2 ഏക്കര്‍ ഭൂമിയും
വീടും തട്ടിയെടുത്തവന്‍ എവിടെപോയി കാണുന്നില്ലല്ലോ . വെറുതെ എന്‍റെ പണം കളഞ്ഞോ
ദൈവമേ . മൂന്നു ചൈനാക്കട കയറിയിട്ടാ കുറച്ചു ചീമുട്ട യെങ്കിലും ഒപ്പിച്ചത് . അങ്ങേരെ
അഭിഷേകം ചെയ്യണ്ടേ . നമ്മളെക്കൊണ്ട് ആകുന്നതു നമ്മള്‍ ചെയ്യണം , അല്ലങ്കില്‍ മനുഷ്യര്‍
കേട്ടാല്‍ എന്തുപറയും . ഉടനെയെങ്ങാനും ഒന്ന് കൊണ്ടുവരുമോ ആവോ ? . ചീമുട്ടക്ക് എന്താ
വില . ചീയാത്ത മുട്ടക്ക് അതിന്‍റെ പകുതി വിലയേയുള്ളു . ഇപ്പോള്‍ തോന്നുകയാ ഇതൊന്നും
വേണ്ടായിരുന്നുവെന്ന് . മുളകുപൊടി ആയിരുന്നു കുറച്ചുകൂടി ഭേതം . ഇതുവരെയായിട്ടും
കണ്ടില്ലല്ലോ ആ ഗുണ്ടാ പന്നിയെ . അവന്‍റെ അമ്മേടെ മറ്റോടെത്തെ ഒരു പിരുവും .

Anonymous said...

Fr. Ligory has agreed to start a claver Kurishu factory at the old junk seminary and a seela clothmill at the 11 acre seminary estate he and his cronies wants to purchase at the cost of mere 7 million dollars. He has installed 3 claver crosses at the altar by the order of angady and by the evil design of a few khaldhaya devils in the s.m. Church in kerala. We can never approve or worship this manikan cross in the s. m church. Our bishops synod voted against this move by Lucifer Powvam and his close associates like Pala Satan stinking Arackan Kallan Pathri and retired cement Kallan Punnakonaan. Etc.Again we are warning tomfool fr. Johnson ligory not to be trapped by angady Kallan and st. Mary's real estate Mafia , present thorappan Trustees your inside Tapioca Eaters of st. Mary's church

Anonymous said...

from Knanana blog site


ഇല്ലാത്തവനുമായി പങ്കുവെക്കുവാന്‍ പറയുമ്പോള്‍


രാത്രി എന്നോ പകല്‍ എന്നോ ഇല്ലാതെ പാടുപെട്ട് ഉണ്ടാക്കുന്നവ തട്ടിപ്പറിക്കുവാന്‍ ഇന്ന് പുരോഹിതര്‍ ശ്രമിക്കുന്നു


ഈ പുരോഹിതര്‍ മാത്രമാണോ ഇതിനു കാരണം.

“ആര് മൂലമാണോ പ്രലോഭനം ഉണ്ടാകുന്നത് അവര്‍ക്ക് അതിലും ഭേദം കഴുത്തില്‍ തിരികല്ല് കെട്ടി കയത്തില്‍ ചാടി മരിക്കുക” എന്ന് യേശു പറഞ്ഞു.

വിശ്വാസി പുരോഹിതരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും വേണം

എന്ന് കരുതി അവരെ അതിരുവിട്ടു വിശ്വസിക്കരുത്.

അവരെ അവരുടെ ജോലികള്‍ ചൈയ്യുവാന്‍ അനുവദിക്കുക

അതല്ലാതെ അതിരുവിട്ട പണം നല്‍കി അവരെ വഴി പിഴപ്പിക്കരുത്.

അങ്ങനെ നമ്മള്‍ ചെയ്താല്‍ നമ്മളും കുറ്റക്കാരാണ്.

അതിനു ദൈവസന്നിധിയില്‍ നാം കണക്ക് പറയേണ്ടി വരും.

ഈ കാര്യത്തില്‍ സ്ത്രീകള്‍,


പ്രത്യേകിച്ച് അമേരിക്കയിലെ സ്ത്രീകള്‍, ശ്രദ്ധിക്കണം.


നമ്മള്‍ ഒരാളെ യുദാസ് ആക്കി മാറ്റണോ അതോ വിശുദ്ധനാക്കണോ എന്ന് നമ്മുക്ക് തീരുമാനിക്കാം.

അനാവശ്യമായി ലോകകാര്യങ്ങളില്‍ വൈദീകരെ വലിച്ചിഴക്കരുത്.

അവര്‍ പറയുന്നതില്‍ എന്തെങ്കിലും കഴമ്പുണ്ടോ എന്ന് ആദ്യം ചിന്തിക്കുക.








യേശു പറഞ്ഞത് നിങ്ങള്‍ പ്രാവുകളെ പോലെ നിഷ്കളങ്കരും




ഒപ്പം പാമ്പുകളെ പോലെ വിവേകികളും ആയിരിക്കണം എന്നാണ്.



നമുക്ക് വിവേകമതികള്‍ ആകാം.





സ്ത്രീകള്‍,


പ്രത്യേകിച്ച് അമേരിക്കയിലെ സ്ത്രീകള്‍, ശ്രദ്ധിക്കണം.



പുരോഹിതരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും വേണം

എന്ന് കരുതി അവരെ അതിരുവിട്ടു വിശ്വസിക്കരുത്.

Anonymous said...

ക്നാനായ പാരമ്പര്യങ്ങള്‍ കാത്തുസൂക്ഷിക്കപെടണം. : ക്നാനായവോയിസ്‌


ഷിക്കാഗോ : നൂറ്റാണ്ടുകളായി ക്നാനായ സമുദായം പിന്തുടരുന്ന പാരമ്പര്യങ്ങള്‍ കാത്തുസൂക്ഷിക്കപെടേണ്ടതാണ് എന്നും ക്നാനായ പാരമ്പര്യങ്ങളില്‍ നീക്കുപോക്കുകള്‍ ഉണ്ടാക്കുന്നതിനോട് യോജിക്കുവാന്‍ സാധിക്കുകയില്ല എന്നും ക്നാനായ വോയിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ്‌ ഐക്യഖണ്ഠമായി പ്രഖ്യാപിച്ചു.

ജനുവരി മാസത്തെ എഡിറ്റോറിയല്‍ ബോര്‍ഡിന്റെ ടെലികോണ്‍ഫ്രെന്‍സ്‌ വേളയില്‍ നടത്തിയ ചര്‍ച്ചകളുടെ ഭാഗമായി ആണ് പ്രസ്തുത തീരുമാനം ഉണ്ടായത്. ആയിരത്തി തൊള്ളായിരത്തി എണ്‍പത്തി ആറിലെ റോമില്‍ നിന്നുള്ള റീസ്ക്രിപ്റ്റ്‌ ക്നാനായ സമുദായത്തിന്റെ നിലനില്‍പ്പിനെയും ഭാവിയും ബാധിക്കുന്നതാകയാല്‍ പ്രസ്തുത റീസ്ക്രിപ്റ്റ്‌ പുനപരിശോധിക്കുവാന്‍ വേണ്ട ആതമാര്‍ത്ഥവും സുതാര്യവുമായ നടപടികള്‍ സഭാ നേതൃത്വവും സംഘടനാ നേതൃത്വവും കൈക്കൊള്ളണം എന്ന് എഡിറ്റോറിയല്‍ ബോര്‍ഡ്‌ ആവശ്യപെട്ടു. വ്യക്തി താല്പര്യങ്ങളും രാഷ്ട്രീയ പകപോക്കലുകളും താല്പര്യങ്ങളും മാറ്റി വെച്ചുകൊണ്ട് ഐക്യത്തോടെയും പരസ്പര സഹകരണത്തോടെയുമുള്ള ക്രിയാത്മകമായ പ്രവര്‍ത്തനങ്ങള്‍ വഴി തെറ്റിദ്ധാരണകളും അകല്‍ച്ചകളും പരിഹരിക്കുവാന്‍ സഭാ അല്മായ നേതൃത്വം മുന്നോട്ടു വരണം എന്നുള്ള പൊതു താല്പര്യം തന്നെയാണ് ക്നാനായ വോയിസിന്റെ അഭിപ്രായവും എന്ന് എഡിറ്റോറിയല്‍ ബോര്‍ഡ്‌ പ്രസ്താവിച്ചു. എണ്‍പത്തി ആറിലെ റീസ്ക്രിപ്റ്റ്‌ ഉണ്ടാകുവാന്‍ ഇടയാക്കിയ സാഹചര്യങ്ങളെ മനസ്സിലാക്കി, അവയെ പുനപരിശോധിക്കുവാന്‍ റോമിലേക്ക് സംയുക്ത നിവേദന സംഘത്തെ അയക്കുകയും അതോടൊപ്പം ചര്‍ച്ചകളിലൂടെ സാധ്യമായ മറ്റു വഴികള്‍ തേടുകയും ചെയ്യേണ്ടത് സമുദായത്തിന്റെ നിലനില്‍പ്പിന്റെ ആവശ്യമാണ്‌ എന്ന് എഡിറ്റോറിയല്‍ ബോര്‍ഡ്‌ അഭിപ്രായപെട്ടു. ക്നാനായ സമുദായത്തിന്റെ നാശം ലക്ഷ്യമാക്കി സമുദായത്തിലും സമുദായത്തിന്റെ പുറത്തും നിരന്തരമായി ഇടപെടലുകള്‍ നടത്തികൊണ്ടിരിക്കുന്ന ഗൂഡശക്തികളുടെ പ്രവര്‍ത്തനങ്ങളെ സഭാ നേതൃത്വവും അല്മായ നേതൃത്വവും ഒരുമിച്ച് ചെറുത്ത് തോല്‍പ്പിക്കണം എന്നും സഭാ - അല്മായ നേതൃത്വങ്ങള്‍ തമ്മിലുള്ള അഭിപ്രായ വിത്യാസങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്ത് പരിഹരിക്കുകയും ചെയ്യണം എന്ന് ഇരു നേതൃത്വങ്ങളോട് ആവശ്യപെടുവാനും തീരുമാനിച്ചു.

ഒരു പക്ഷത്തിന്റെ വിജയമോ മറുപക്ഷത്തിന്റെ പരാജയമോ അല്ല ക്നാനായ സമുദായത്തിന്റെ കാതലായ പ്രശനം, മറിച്ച് ഒരേ ലക്ഷ്യത്തിനു വേണ്ടി ഒരുമയോടെ പരസ്പര പൂരകങ്ങളായി പ്രവര്‍ത്തിക്കുവാന്‍ ഉള്ള സന്മനസ്സും ക്ഷമയും ഇല്ല എന്നുള്ളതാണ് ക്നാനായ സമുദായത്തിന്റെ തളര്‍ച്ചയുടെ കാരണം. ഇപ്പോള്‍ സമുദായത്തില്‍ ഉടലെടുത്തുകൊണ്ടിരിക്കുന്ന ഭിന്നതകള്‍ പരിഹരിക്കുവാന്‍ വേണ്ടിയുള്ള നടപടികളില്‍ സാധ്യമായ രീതിയില്‍ സഹകരിക്കുവാനും ഒരു നിഷ്പക്ഷ ക്നാനായ മാധ്യമം എന്ന നിലയില്‍ തുടരുവാനും തീരുമാനിച്ചു. സമുദായത്തിനുള്ളില്‍ പരസ്പരം നടത്തുന്ന ചെളിവാരിയെറിയലുകള്‍ നിര്‍ത്തി, യഥാര്‍ത്ഥ ക്നാനായ പാരമ്പര്യത്തെയും സംസകാരത്തെയും ആഗോള ക്നാനായ സമുദായത്തിനു ലഭിക്കത്തവണ്ണമുള്ള തീരുമാനങ്ങള്‍ അധികാരികളെ കൊണ്ട് എടുപ്പിക്കുക എന്ന ദൌത്യം സഭാ സംഘടനാ നേതൃത്വം ഏറ്റെടുത്തില്ലെങ്കില്‍ , ആഗോള ക്നാനയക്കാരുടെ ശബ്ദമായി ക്നാനായവോയിസ്‌ സാധാരണക്കാരായ ക്നാനായ ജനങ്ങളോടൊപ്പം മുന്നിട്ടിറങ്ങേണ്ടിവരുമെന്നും യോഗം മുന്നറിയിപ്പ്‌ നല്‍കി. ക്നാനായവോയിസ്‌ മാനേജിംഗ് ഡയറക്ടര്‍ സാജു കണ്ണമ്പള്ളി അധ്യക്ഷത വഹിച്ച മീറ്റിങ്ങില്‍ ചീഫ്‌ എഡിറ്റര്‍ സിജോയി പറപ്പള്ളി പ്രമേയം അവതരിപ്പിച്ചു. എക്സിക്യൂട്ടീവ് എഡിറ്റര്‍ അനില്‍ മറ്റത്തിക്കുന്നേല്‍ , ജെനറല്‍ മാനേജര്‍ ടിജൂ സ്റ്റീഫന്‍, സബ് എഡിറ്റെഴ്സ് ആയ ലിന്‍സ് താന്നിചുവട്ടില്‍ , ലിന്‍സന്‍ കൈതമല, പി ആര്‍ ഓ സൈമണ്‍ ആറുപറ, ജെയിംസ് തെക്കനാട്ട്, ഷൈജി ഓട്ടപ്പള്ളില്‍ , ജിനീഷ് മണിയാടന്‍ (യുകെ), ബെഞ്ചമിന്‍ മേച്ചേരില്‍ (ഓസ്ട്രേലിയ), ബിജോമോന്‍ ചെന്നാത്ത്‌ (ന്യൂസിലാന്‍റ്) എന്നിവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

Anonymous said...

ക്നാനായ ദൈവാലയങ്ങളും മിഷനുകളും ക്നാനായക്കരുടേത് മാത്രം : ഷിക്കാഗോ സെന്റ്‌ മേരീസ് പാരീഷ് കൗണ്‍സില്‍


ചിക്കാഗോ : ക്നാനായ കത്തോലിക്കരുടെ 1700 വര്‍ഷങ്ങള്‍ പഴക്കമുള്ള പാരമ്പര്യങ്ങള്‍ വടക്കേ അമേരിക്കയില്‍ കാത്തു സൂക്ഷിക്കുന്നതിന് വിഘാതമായി നില്‍ക്കുന്ന പൌരസ്ത്യ തിരുസഘത്തിന്റെ 1986 ലെ റീസ്ക്രിപ്റ്റും തുടര്‍ന്ന് 2011 ല്‍ ഷിക്കാഗോ സന്റ് തോമസ്‌ സീറോ മലബാര്‍ രൂപതക്ക് ലഭിച്ച നിര്‍ദ്ദേശവും പിന്‍വലിക്കണമെന്ന് ഷിക്കാഗോ സെന്റ്‌ മേരീസ് ദൈവാലയത്തില്‍ കൂടിയ പാരീഷ് കൌണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപെട്ടു. ക്നാനായ കത്തോലിക്കാ സമുദായത്തിന്റെ നിലനില്‍പ്പിനും വളര്‍ച്ചക്കും ഇത് വിഘാതമാണ് എന്ന് യോഗം വിലയിരുത്തി .

ബിഷപ്പുമാരിലും സഭാതലത്തിലുള്ള മറ്റ് ഉന്നത സ്ഥാനീയരിലും ഇക്കാര്യത്തില്‍ സമ്മര്‍ദ്ദം ചൊലുത്തുന്നതിനും മറ്റ് നടപടി ക്രമങ്ങള്‍ നടത്തുന്നതിനും വേണ്ടി സമുദായ നേതൃത്വത്തിനോപ്പം ക്രിയാത്മകമായി സഹകരിച്ചു പ്രവര്‍ത്തിക്കാനും അതേസമയം തന്നെ ക്നാനായ റീജിയന്‍ തലത്തിലും മുന്നിട്ടിറങ്ങാനും പാരീഷ് കൌണ്‍സില്‍ നിര്‍ദ്ദേശിച്ചു. റീസ്ക്രിപ്റ്റ് ക്നാനായ സമുദായത്തിന് അനുകൂലമായി തിരുത്തിക്കിട്ടുന്നത് വരെ കോട്ടയം അതിരൂപതയിലെ പോലെ തല്സ്ഥിതി തുടര്‍ന്ന് പോകണം . വടക്കേ അമേരിക്കയിലെ ക്നാനായ ദൈവാലയങ്ങളും മിഷനുകളും ക്നാനായക്കാരുടെത് മാത്രമാണ് എന്നും പാരീഷ് കൌണ്‍സില്‍ പ്രഖ്യാപിച്ചു.

യോഗത്തില്‍ വികാരി. ഫാ.എബ്രഹാം മുത്തോലത്ത് ആധ്യക്ഷനായിരുന്നു. കൈക്കാരന്മാരായ ജിനോ കക്കാട്ടില്‍ , ടോമി ഇടത്തില്‍ , ബിജു കണ്ണച്ചാംപറമ്പില്‍ , തോമസ്‌ ഐക്കരപ്പറമ്പില്‍ , ജോണി കുട്ടിപിള്ളവീട്ടില്‍ , ജോയിസ് മറ്റത്തികുന്നേല്‍ എന്നിവര്‍ യോഗത്തിനു നേതൃത്വം നല്‍കി.

thomas mathew said...

സ്വന്തം തള്ളയെ വീട്ടില്‍ പോലും കയറ്റാത്ത തട്ടിപ്പ് വീരന്‍ പരനാറി ബ്ര.സണ്ണി സ്റ്റീഫനും , പിന്നെ അയാളുടെ ആസ്സനം നക്കിയായ ഒരു ഫാ.മണ ക്കുന്നേ ലും._
തോമസ്‌ മാത്യു

തണുത്തു വിറക്കുന്ന അമേരിക്കയിലും യൂറോപ്പിലും ജീവിക്കുന്ന മലയാളികള്‍ക്ക് അത്മീയ ശൈത്യം പകരാന്‍ ലോകപ്രസിദ്ധ തട്ടിപ്പ് വീരന്‍ സണ്ണി സ്റ്റീഫന്‍ എന്ന ഒരു പരമ തെണ്ടി വീണ്ടും ഇറങ്ങിത്തിരിച്ച വാര്‍ത്ത അയാള്‍ തന്നെ ദീപികയില്‍ കൊടുത്ത് പ്രസിദ്ധീകരിച്ചത് വായിച്ചു. ഇപ്രാവശ്യം അയാള്‍ക്ക്‌ കൂട്ടായി ഒരു കള്ളക്കത്തനാര്‍ ഫാ.മണക്കുന്നേലും ഇറങ്ങിത്തിരിച്ചിരിക്കുന്നു. അമേരിക്ക,ഇംഗ്ലണ്ട് ,ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പടപ്പുറപ്പാട് എന്ന് കാണുന്നു. സണ്ണി സ്റ്റീഫന്‍റെ സ്വന്തം തള്ളയോട് അതിക്രൂരമായി പെരുമാറുകയും അയാളുടെ താമസ വീട്ടില്‍പ്പോലും വരാന്‍ അനുവദിക്കാത്ത ഈ പര നാറിയാണോ ഒരു കല്ലക്കത്തന്നരെ കൂട്ട് പിടിച്ചു ലോകകം ചുറ്റി പണം പിരിക്കാന്‍ പ്ലാനിടുന്നത്. ജര്‍മ്മനിയില്‍ വന്നു തട്ടി നടത്തിയിട്ട് കുറെ നാളുകളെ ആയിട്ടുള്ളൂ. മേല്‍പ്പറഞ്ഞ രാജ്യങ്ങളിലെ മലയാളികളുടെ ഓരോരുത്തരുടെയും പോക്കറ്റില്‍ ചാടിക്കയറി യാണ് അയാള്‍ ഇത്തരം തട്ടിപ്പ് നടത്തുന്നത്...കള്ളപ്പണം ഇയാളുടെ ബലഹീനതയാണ്...!! ഇവര്‍ രണ്ടുപേരും കൂടി കള്ള പ്രവാചകന്മാരും തട്ടിപ്പുകാരുമാണ്...എത്രയായാലും നമ്മുടെ മലയാളികള്‍ ഈ കള്ളന്മാരെ മനസ്സിലാക്കുകയില്ലേ?

Anonymous said...

വിമാനത്തില്‍ ആദ്യം കയറുന്നതിനുള്ള പാസ്സിന് 40 ഡോളര്‍


ഡാളസ് : വിമാനം പുറപ്പെടുന്നതിന് മുന്‍പ് യാത്രക്കാരെ പ്രവേശിപ്പിക്കുമ്പോള്‍ ആദ്യം വിമാനത്തിനകത്തേയ്ക്ക് കയറണമെങ്കില്‍ ഇന്നു മുതല്‍ 40 ഡോളര്‍ നല്‍കി പ്രത്യേക ബോഡിങ് പാസ്സ് വാങ്ങണം.

അവസാനം വിമാനത്തില്‍ കയറുന്നവര്‍ക്ക് ഇരിപ്പിടത്തിനു മുകളില്‍ ലഗേജ് വെയ്ക്കുന്നതിനുള്ള ബുദ്ധിമുട്ട് ഒഴിവാക്കാനായാണ് ഇത്തരത്തില്‍ ഒരു പ്രത്യേക ഫീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഡാളസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൗത്ത് വെസ്റ്റ് എയര്‍ലൈന്‍സ് ആണ് ജനുവരി 21 മുതല്‍ ഈ നിയമം നടപ്പിലാക്കുന്നത്. വിമാനം പുറപ്പെടുന്നതിന് 45 മിനിട്ടു മുന്‍പ് മാത്രമാണ് എയര്‍ലൈന്‍സ് ടിക്കറ്റ് കൗണ്ടറില്‍ നിന്നും പ്രത്യേക ബോഡിങ് പാസ്സുകള്‍ ലഭിക്കുക. ട്രാവല്‍ ഏജന്റുമാരില്‍ നിന്നും ഇത്തരം പാസ്സുകള്‍ ലഭിക്കുന്നതല്ലെന്നും എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.

Anonymous said...

syro voice is big zero now and only copy copy copy.

nothing is informative now.

Bloger have no time now

Anonymous said...

Very latest :

Vicar of St.Mathews Church Anthialam under Palai diocese has left Priesthood last week.He had an illicit affair with a Nun and is believed to have a Child from that relationship.Bishop asked him to leave priesthood which he accepted.

Anonymous said...

സ്വന്തം തള്ളയെ വീട്ടില്‍ പോലും കയറ്റാത്ത തട്ടിപ്പ് വീരന്‍ പരനാറി ബ്ര.സണ്ണി സ്റ്റീഫനും , പിന്നെ അയാളുടെ ആസ്സനം നക്കിയായ ഒരു ഫാ.മണ ക്കുന്നേ ലും._
തോമസ്‌ മാത്യു

തണുത്തു വിറക്കുന്ന അമേരിക്കയിലും യൂറോപ്പിലും ജീവിക്കുന്ന മലയാളികള്‍ക്ക് അത്മീയ ശൈത്യം പകരാന്‍ ലോകപ്രസിദ്ധ തട്ടിപ്പ് വീരന്‍ സണ്ണി സ്റ്റീഫന്‍ എന്ന ഒരു പരമ തെണ്ടി വീണ്ടും ഇറങ്ങിത്തിരിച്ച വാര്‍ത്ത അയാള്‍ തന്നെ ദീപികയില്‍ കൊടുത്ത് പ്രസിദ്ധീകരിച്ചത് വായിച്ചു. ഇപ്രാവശ്യം അയാള്‍ക്ക്‌ കൂട്ടായി ഒരു കള്ളക്കത്തനാര്‍ ഫാ.മണക്കുന്നേലും ഇറങ്ങിത്തിരിച്ചിരിക്കുന്നു. അമേരിക്ക,ഇംഗ്ലണ്ട് ,ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പടപ്പുറപ്പാട് എന്ന് കാണുന്നു. സണ്ണി സ്റ്റീഫന്‍റെ സ്വന്തം തള്ളയോട് അതിക്രൂരമായി പെരുമാറുകയും അയാളുടെ താമസ വീട്ടില്‍പ്പോലും വരാന്‍ അനുവദിക്കാത്ത ഈ പര നാറിയാണോ ഒരു കല്ലക്കത്തന്നരെ കൂട്ട് പിടിച്ചു ലോകകം ചുറ്റി പണം പിരിക്കാന്‍ പ്ലാനിടുന്നത്. ജര്‍മ്മനിയില്‍ വന്നു തട്ടി നടത്തിയിട്ട് കുറെ നാളുകളെ ആയിട്ടുള്ളൂ. മേല്‍പ്പറഞ്ഞ രാജ്യങ്ങളിലെ മലയാളികളുടെ ഓരോരുത്തരുടെയും പോക്കറ്റില്‍ ചാടിക്കയറി യാണ് അയാള്‍ ഇത്തരം തട്ടിപ്പ് നടത്തുന്നത്...കള്ളപ്പണം ഇയാളുടെ ബലഹീനതയാണ്...!! ഇവര്‍ രണ്ടുപേരും കൂടി കള്ള പ്രവാചകന്മാരും തട്ടിപ്പുകാരുമാണ്...എത്രയായാലും നമ്മുടെ മലയാളികള്‍ ഈ കള്ളന്മാരെ മനസ്സിലാക്കുകയില്ലേ?

Anonymous said...

************************************************************************

താമര കള്ളന്‍മാരുടെ പുതിയ തരികിട...... ഇവരുന്ന സുരേഷ് ഗോപി പരിപാടി !!!
! ബീറ്റ്സ് ഓഫ് Dallas എന്ന ചാരിറ്റീടെ മറവില്‍ തന്നതാനെ കാശുണ്ടാക്കാന്‍ കണ്ട്ട എളുപ്പ വഴി !!!
തൊരപ്പന്‍ സണ്ണിയും അവന്റെ തരികിട കൂട്ടുകാരും( മഴവില്‍ കാര്‍വര്‍ണ്ണന്‍, മരുന്നു ചെക്കന്‍,വായീനോക്കിടോമ്മി,അലക്കുകാരന്‍ രാജു ) ചേര്‍ന്ന്‍ BEATS OF DALLAS എന്ന് പറഞ്ഞു ചാരിറ്റിടെ മറവില്‍ തട്ടികൂട്ടുന്ന പരിപാടി ശുധ തട്ടിപ്പ് !!!! നാണമില്ലേ പള്ളിയില്‍ ടിക്കറ്റ് വിക്കാന്‍ ? ( Suresh Gopi പരിപാടി !!
നാലു പേര്‍ ചേര്‍ന്ന് സ്വന്തമായി കശ് ഉണ്ടാക്കാന്‍ കണ്ട കുറുക്ക് വഴി !!!
ടിക്കറ്റ് വിക്കാന്‍ പള്ളി വന്നാല്‍ ആട്ടി ഇറക്കുക

**********************************************************************

Anonymous said...

പുലിവരുന്നേ ..വരുന്നെ എന്ന് വിളിച്ചു കൂവിയതല്ല, യഥാര്‍ത്ഥത്തില്‍ സാക്ഷാല്‍ പുലി തന്നെ വന്നു നിങ്ങളുടെ സര്‍വ്വസ്വവും കടിച്ചു പറിച്ചു തിന്നു കടന്നു കഴിഞ്ഞാല്‍ മാത്രമേ നിങ്ങള്‍ക്ക് അയാളെ മനസ്സിലാവൂ. അയാളാണ് സാക്ഷാല്‍ അറക്കല്‍ മെത്രാന്‍...,കാഞ്ഞിരപ്പള്ളിയിലെ ബിന്‍ ലാദന്‍ ...!! എന്താ സംശയമുണ്ടോ? ഏഴു മില്യന്‍ ഡോളര്‍ മാത്രമല്ല, ഏഴു സീറോ..മ...രൂപതകളും പുതിയതായി അറക്കല്‍ അമേരിക്കയില്‍ സ്വപ്നം കാണുന്നു. മലയാളികളുടെ പൊങ്ങച്ചം,ആളുകളിക്കല്‍, നല്ല പിള്ള ചമയല്‍, ഏതെല്ലാം ഒരു മലയാളിക്ക് കൈയില്‍ ഉണ്ടോ അതെല്ലാം കാണിക്കുന്നവര്‍ അമേരിക്കയിലും ഇഷ്ടം പോലെ ഉണ്ടെന്നു ഈ കള്ള ബിഷപ്പുമാര്‍ക്കും കത്തനാന്മാര്‍ക്കും നന്നായി അറിയാം. ഏതായാലും മാന്യ വായനക്കാര്‍ നിരാശപ്പെടെണ്ടതില്ല, അറക്കല്‍ നിങ്ങളുടെ സാമീപ്യസുഖം അനുഭവിക്കാന്‍, നിങ്ങളുടെ ഡോളറിനു നിറം കൂട്ടുവാന്‍, നിങ്ങള്‍ അറിയാതെ അടുത്തെത്തും: ;,മരണം ഒരു കള്ളനെപ്പോലെ നിങ്ങളെ കാണാനെത്തും എന്നല്ലേ പറയുക. സ്വന്തം സഹോദരന്‍റെ വസ്തുക്കള്‍ തട്ടിയെടുക്കാന്‍ സഹോദര ഭാര്യയെ പ്രലോഭിപ്പിച്ചു അവരെ പെരുവഴിയിലാക്കിയ ആറക്കന് നിങ്ങള്‍ പറയുന്ന ആശങ്കകള്‍ ലവലേശം ഇല്ലാ. അമേരിക്കന്‍ മലയാളിയെ അയാള്‍ ഒരു മായാ ജാല വിദ്യ പഠിപ്പിക്കും . അറക്കനും അങ്ങാടിയത്തും ഒരു വണ്ടിക്ക് കെട്ടാന്‍ കൊള്ളാവുന്ന പുള്ളിപ്പുലികള്‍ ആണ്

Anonymous said...

റോമന്‍സിനെതിരേ ചങ്ങനാശ്ശേരി അതിരൂപത
Story Dated: Wednesday, January 23, 2013 11:30
Malayalam film Romansമികച്ച കളക്ഷന്‍ നേടി തീയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന റോമന്‍സിനെതിരേ ചങ്ങനാശ്ശേരി അതിരൂപത. ഈ സിനിമയിലൂടെ വിശ്വാസികള്‍ പരിപാവനമായി കരുതുകയും ബഹുമാനിക്കുകയും ചെയ്യുന്ന പൗരോഹിത്യത്തെയും വിശുദ്ധകുര്‍ബ്ബാനയെയും കുമ്പസാരത്തെയും അവഹേളിക്കുകയും വികൃതമായി ചിത്രീകരിക്കുകയും ചെയ്തത് അത്യന്തം പ്രകോപനപരവും ഹീനവുമായ നടപടിയാണെന്നാണ് ചങ്ങനാശ്ശേരി അതിരൂപത പബ്‌ളിക്ക് റിലേഷന്‍സ്, ജാഗ്രതാ സമിതികളുടെ യോഗത്തില്‍ വിലയിരുത്തല്‍. സിനിമയുടെ വാണിജ്യവിജയം ലാക്കാക്കി മതപ്രതീകങ്ങളെയും നേതൃത്ത്വത്തെയും നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന സിനിമാ സംസ്‌കാരത്തില്‍ യോഗം ഉത്ക്കണ്ഠ രേഖപ്പെടുത്തി. ചിത്രത്തില്‍ കള്ളന്മാരുടെ പ്രതിമ സ്ഥാപിച്ച് നടത്തുന്ന പ്രാര്‍ത്ഥന വിശുദ്ധരെയും സഭയെയും പരിഹസിക്കുന്നതാണ്. സിനിമയുടെ അണിയറപ്രവര്‍ത്തകരെ മുഴുവന്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കാന്‍ യോഗം തീരുമാനിച്ചു. പി.ആര്‍.ഒ. പ്രൊഫ. ജെ.സി. മാടപ്പാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫാ.ജോസഫ് പനക്കേഴം, ഡോ. പി.സി. അനിയന്‍ കുഞ്ഞ്, കുര്യാച്ചന്‍ പുതുക്കാട്ടില്‍, അഡ്വ പി.പി. ജോസഫ്, അഡ്വ.ജോര്‍ജ്്ജ് വര്‍ഗ്ഗീസ്, ഡോ. സോണി കണ്ടങ്കരി, കെ.സി. ആന്റണി, കെ.വി. സെബാസ്റ്റിയന്‍ എന്നിവര്‍ പ്രസംഗിച്ചു.
ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് അരുണ്‍ ഘോഷും ബിജോയ് ചന്ദ്രനും കൂടിയാണ്. വൈ. വി. രാജേഷിന്റേതാണ് തിരക്കഥ. കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, നിവേദ തോമസ് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങള്‍. വിനോദ് ഇല്ലംമ്പിള്ളി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് എം. ജയചന്ദ്രനും ബിജിപാലും ചേര്‍ന്നാണ്

Anonymous said...

ബിജു മേനോനും കുഞ്ചാക്കോ ബോബനുമെതിരെ കേസ്‌.



കോട്ടയം: റോമന്‍സ് എന്ന ചിത്രത്തില്‍ വികാരിയച്ചന്മാരായി വേഷമിട്ട ബിജു മേനോനും കുഞ്ചാക്കോ ബോബനുമെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവിട്ടു. കത്തോലിക്കാ സഭയെ അവഹേളിച്ചു എന്ന പരാതിയില്‍ ചങ്ങനാശ്ശേരി കോടതിയാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്. ബോബന്‍ സാമുവലാണ് ചിത്രത്തിന്റെ സംവിധായകന്‍.


റോമന്‍സിനെതിരേ ചങ്ങനാശ്ശേരി അതിരൂപത!

ഇതിന്‍റെ രണ്ടാം ഭാഗം കോപ്പന്‍സ്!

അമേരിക്കയിലെ ചിക്കാഗോ ചാക്കോച്ഛന്‍ ബാവയുടെ കോപ്പലിലെ ക്രൂരകൃതൃങ്ങൾ അഭിനയിക്കുന്നത് ബിജു മേനോനും കുഞ്ചാക്കോ ബോബനും ആയിരിക്കും. ഇതിന്‍റെ പണം മുടക്കുന്നത് ചിക്കാഗോ ചാക്കോച്ഛന്‍ മൊതലാ ളി.

കോപ്പന്മാ൪ ജാഗ്രതയിൽ!

Anonymous said...

റോമന്‍സിനെതിരേ ചങ്ങനാശ്ശേരി അതിരൂപത.
ക്ലാവറിനേതിരെ കോപ്പന്മാ൪.


Malayalam film Romans

മികച്ച കളക്ഷന്‍ നേടി തീയേറ്ററില്‍ പ്രദര്‍ശനം തുടരുന്ന റോമന്‍സിനെതിരേ ചങ്ങനാശ്ശേരി അതിരൂപത. ഈ സിനിമയിലൂടെ വിശ്വാസികള്‍ പരിപാവനമായി കരുതുകയും ബഹുമാനിക്കുകയും ചെയ്യുന്ന പൗരോഹിത്യത്തെയും വിശുദ്ധകുര്‍ബ്ബാനയെയും കുമ്പസാരത്തെയും അവഹേളിക്കുകയും വികൃതമായി ചിത്രീകരിക്കുകയും ചെയ്തത് അത്യന്തം പ്രകോപനപരവും ഹീനവുമായ നടപടിയാണെന്നാണ് ചങ്ങനാശ്ശേരി അതിരൂപത പബ്‌ളിക്ക് റിലേഷന്‍സ്, ജാഗ്രതാ സമിതികളുടെ യോഗത്തില്‍ വിലയിരുത്തല്‍. സിനിമയുടെ വാണിജ്യവിജയം ലാക്കാക്കി മതപ്രതീകങ്ങളെയും നേതൃത്ത്വത്തെയും നിന്ദിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന സിനിമാ സംസ്‌കാരത്തില്‍ യോഗം ഉത്ക്കണ്ഠ രേഖപ്പെടുത്തി. ചിത്രത്തില്‍ കള്ളന്മാരുടെ പ്രതിമ സ്ഥാപിച്ച് നടത്തുന്ന പ്രാര്‍ത്ഥന വിശുദ്ധരെയും സഭയെയും പരിഹസിക്കുന്നതാണ്. സിനിമയുടെ അണിയറപ്രവര്‍ത്തകരെ മുഴുവന്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കാന്‍ യോഗം തീരുമാനിച്ചു. പി.ആര്‍.ഒ. പ്രൊഫ. ജെ.സി. മാടപ്പാട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഫാ.ജോസഫ് പനക്കേഴം, ഡോ. പി.സി. അനിയന്‍ കുഞ്ഞ്, കുര്യാച്ചന്‍ പുതുക്കാട്ടില്‍, അഡ്വ പി.പി. ജോസഫ്, അഡ്വ.ജോര്‍ജ്്ജ് വര്‍ഗ്ഗീസ്, ഡോ. സോണി കണ്ടങ്കരി, കെ.സി. ആന്റണി, കെ.വി. സെബാസ്റ്റിയന്‍ എന്നിവര്‍ പ്രസംഗിച്ചു.
ബോബന്‍ സാമുവല്‍ സംവിധാനം ചെയ്ത ഈ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് അരുണ്‍ ഘോഷും ബിജോയ് ചന്ദ്രനും കൂടിയാണ്. വൈ. വി. രാജേഷിന്റേതാണ് തിരക്കഥ. കുഞ്ചാക്കോ ബോബന്‍, ബിജു മേനോന്‍, നിവേദ തോമസ് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന താരങ്ങള്‍. വിനോദ് ഇല്ലംമ്പിള്ളി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത് എം. ജയചന്ദ്രനും ബിജിപാലും ചേര്‍ന്നാണ്.

Anonymous said...

Vattaaanaye അമേരികയിലെ പലരുമായും ശ ത്രുതയില്‍ ആക്കാന്‍ അലെഞ്ചേരി പിതാവ് വന്ന സമയത്ത് പലരും സ്രെമിച്ചിരുന്നു.ഇതിന്റെ പിന്നില്‍ കൊപലിലെ പല പൊട്ടന്മാരും വട്ടന്മാരും ഉണ്ടായിരുന്നു.പല അച്ചന്മാരും ഇതിനു കുട്ടു കുടിയിരുന്നു.ഈ വില്ലന്മാരാണ് ഇവിടത്തെ ബിഷപിനെ പല സമയത്തും പല എടാ കുടത്തില്‍ ചാടിച്ചതും.ഇതൊന്നും അറിയാതെ വാടാന പല അസംബന്ധങ്ങളും ചികഗോയില്‍ വിളിച്ചു പറഞ്ഞിട്ടുണ്ട്.അത് സസേരി അച്ഛനെ കൊപലിലെ പല ജെനങ്ങളുമായും തമ്മില്‍ തല്ലിക്കാനും പല അച്ചന്മാരെ നാണം കെടുത്താനും വേണ്ടി ഉള്ള കെണി ആയിരുന്നു എന്ന് അറിഞ്ഞിരുന്നെങ്കില്‍ Vattaaana ഇതൊന്നും വിളിച്ചു പറയില്ലായിരുന്നു.ഇതെല്ലം ഒപ്പിച്ചിട്ട് മാറി നിന്ന് ചിരിക്കുന്ന ഒരു കുട്ടം വട്ടന്മാരും പൊട്ടന്മാരും കൊപലില്‍ ഉണ്ട്.ആ കെണിയില്‍ തന്നെ പെട്ടതാണ് സസെരിക്ക് പറ്റിയ അബദ്ധം.ബിഷപും വര്‍ഗെസച്ചനും സസെരിയും എല്ലാം ഇവരുടെ ഇരകള്‍ ആയിരുന്നു.വിനോതച്ചനും പല കാര്യങ്ങളും കൊപലില്‍ വിളിച്ചു പറഞ്ഞത് ഇവരുടെ പല പ്രലോഭനങ്ങളില്‍ വീണതുകൊണ്ടാണ് .ഇവര്‍ പറയുന്നത് ഈ അച്ഛന്മാരെല്ലാം ഇവര്‍ പറയുന്നതെ കേള്കുക ഒള്ളു എന്നത്രെ.എന്നിട്ടും ഇതൊന്നും മനസ്സില്‍ ആകാത്ത ചികഗോ ഇപോളും വീണ വായന തുടരുന്നു

Anonymous said...

താമര കള്ളന്‍മാരുടെ പുതിയ തരികിട...... ഇവരുന്ന സുരേഷ് ഗോപി പരിപാടി !!!
! ബീറ്റ്സ് ഓഫ് Dallas എന്ന ചാരിറ്റീടെ മറവില്‍ തന്നതാനെ കാശുണ്ടാക്കാന്‍ കണ്ട്ട എളുപ്പ വഴി !!!
തൊരപ്പന്‍ സണ്ണിയും അവന്റെ തരികിട കൂട്ടുകാരും( മഴവില്‍ കാര്‍വര്‍ണ്ണന്‍, മരുന്നു ചെക്കന്‍,വായീനോക്കിടോമ്മി,അലക്കുകാരന്‍ രാജു ) ചേര്‍ന്ന്‍ BEATS OF DALLAS എന്ന് പറഞ്ഞു ചാരിറ്റിടെ മറവില്‍ തട്ടികൂട്ടുന്ന പരിപാടി ശുധ തട്ടിപ്പ് !!!! നാണമില്ലേ പള്ളിയില്‍ ടിക്കറ്റ് വിക്കാന്‍ ? ( Suresh Gopi പരിപാടി !!
നാലു പേര്‍ ചേര്‍ന്ന് സ്വന്തമായി കശ് ഉണ്ടാക്കാന്‍ കണ്ട കുറുക്ക് വഴി !!!
ടിക്കറ്റ് വിക്കാന്‍ പള്ളി വന്നാല്‍ ആട്ടി ഇറക്കുക

ITHU THOMACHAN EZHUTHIYATHALLE?ORU SAMSAYAM.

Anonymous said...

One kaikaran gave 800 Dollar to church and other kaikaran gave zero Dollar to church.What a Wadaanaaa.Great Wadaana......

Wadaanaaa Ki Jai.....

cake cutting of Ladies ki jai.....

Wadana Ki Prarthana ki jai......

Wadana Ki Acounting ki jai.....

Accountant gave zero Dollar...

Wadana......I like to become Kaikaaran.Howmuch I have to give?800 or Zero?

thomas mathew said...

പിടി കൊടുക്കാത്ത പൊരുന്നേടം പിതാവും ക്ലാവര്‍ നരകാസുരന്മാരും -

തോമസ്‌ മാത്യു
ക്ലാവര്‍ കുരിശു കാലന്മാര്‍ വെറുതെയിരിക്കുന്ന പൊരുന്നെടം പിതാവിനെ എന്തിനാ കക്ഷി ചേര്‍ത്തു പിടിക്കാന്‍ ഒരു പാഴുവേല നടത്തുന്നത് ? പവ്വത്തില്‍-അറക്കല്‍-അങ്ങാടിയത്ത്-നരകാധിപന്മാരുടെ കൂടെ രാമേശ്വരത്തു പോയി ക്ഷൗരം ചെയ്യാന്‍ അന്തസ്സായി ജീവിക്കുന്ന പൊരുന്നെടത്തിനെ വെറുതെ കൂട്ട് പിടിക്കുന്നതാണ് ആണും പെണ്ണും കേട്ട ക്ലാവര്‍ രോഗികള്‍ കുറെ നാളായിട്ട് ഈ ശ്രമം നടത്തുന്നു.. അതിനു അങ്ങേരെ വലയിട്ടു ചാക്കിലാക്കിയാല്‍ ചാക്കിന് പുറത്തു ചാടി രക്ഷപെടാനുള്ള വഴി അങ്ങേര്‍ക്കു അറിയാം. അങ്ങേരും ഞാനും കൂടി കുറെ ദിവസം ഒരുമിച്ചു യാത്ര ചെയ്ത പരിചയം ഉള്ളത് കൊണ്ട് അങ്ങേരെപ്പറ്റി ഇത്രയും പറയാം. എന്തായാലും ക്ലാവര്‍ രോഗികള്‍ കാലന്മാര്‍ കാഞ്ഞിരപ്പള്ളി രൂപതയില്‍ മാത്രം ഇരുപത്തി ഏഴു പള്ളികള്‍ പൊളിച്ചു പുതിയ പഞ്ചനക്ഷത്ര പള്ളികള്‍ പണിതപ്പോള്‍ അതിന്‍റെ യൊക്കെ മുകളില്‍ ക്ലാവര്‍ കുരിശു നാട്ടിഎന്നത് ശരിയാണ്. ക്ലാവര്‍ രോഗികളായ പവ്വം -അറക്കല്‍ -അങ്ങാടിയത്ത്-തുടങ്ങിയ നരകാധിപന്മാര്‍ -അസുരന്മാര്‍- ഒരു മഹാഭാരത യുദ്ധം നമ്മുടെ ക്രിസ്ത്യന്‍ സഭയില്‍ വിളംബരം ചെയ്തിരിക്കയാണ്. ഇവരെ നാം പാതാള ലോകത്തേയ്ക്ക് എന്നേയ്ക്കുമായി തള്ളി വിടണം.

Anonymous said...

കൂട്ടബലാല്‍സംഗത്തിനിരയായ യുവതി കോടതി മുറിയില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു


അഹമ്മദാബാദ്: അഹമ്മദാബാദില്‍ കൂട്ട ബലാല്‍സംഗത്തിന് ഇരയായ യുവതി കോടതിമുറിയില്‍ വിഷം കഴിച്ച ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു. സംഭവം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തനിക്ക് നീതി ലഭിച്ചിട്ടില്ലെന്ന് ആരോപിച്ചാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. 2007 ഏപ്രിലില്‍ യുവതി ജോലി ചെയ്യുന്ന കമ്പനിയിലെ മുതലാളിയും സുഹൃത്തുക്കളുമടങ്ങിയ ഏഴംഗ സംഘം യുവതിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയെന്നാണ് കേസ്.



കോടതി പലപ്പോഴും കേസ് നീട്ടിവയ്ക്കുകയാണെന്നും കോടതിയില്‍ അഭിഭാഷകരുടെ വ്യക്തിഹത്യ താങ്ങാനാവുന്നതല്ലെന്നും യുവതി പറഞ്ഞു. അമരാവദി സ്വദേശിയാണ് യുവതിയെന്ന് പൊലീസ് പറഞ്ഞു. കേസിന്റെ അടുത്ത വാദം മാര്‍ച്ചിലേയ്ക്കു നീട്ടിയതായി മജിസ്ട്രേറ്റ് അറിയിച്ചതിനു തൊട്ടുപിന്നാലെയാണ് യുവതി വിഷം കഴിച്ചത്. വിഷം കഴിച്ചയുടന്‍ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയുടെ നില ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. എന്നാല്‍ ഇനിയും നീതി തേടി കോടതിയിലേയ്ക്കില്ലെന്നും ജീവിക്കാന്‍ ആഗ്രഹമില്ലെന്നും യുവതി പറഞ്ഞു.

Anonymous said...

അഹമ്മദാബാദില്‍ കൂട്ട ബലാല്‍സംഗത്തിന് ഇരയായ യുവതി കോടതിമുറിയില്‍ വിഷം കഴിച്ച ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചു.

വ൪ഷങ്ങളായി, ചിക്കാഗോ രൂപതയിലെ ക്രിസ്ഥാനി ജെനങ്ങള്‍ക്ക് ബിഷപ്പ് അങ്ങാടിയത്തിന്‍റെ ക്ലാവ൪ കുരിശില്‍ നിന്ന് സീറോ മലബാ൯ സഭക്ക് നീതി ലഭിച്ചിട്ടില്ലെന്ന് ആരോപിച്ചാണ് ക്രിസ്ഥാനികള്‍ ഇനി എന്ത് ചെയണം.

ബിഷപ്പ് അങ്ങാടിയത്തും ക്രിസ്ഥാനികളെ മറ്റൊരുവിധത്തില്‍ ക്ലാവ൪ ബലാല്‍സംഗം ചെയുന്നുമാത്രം.

Anonymous said...

അമേരിക്ക : -

ഷിക്കാഗോ ; സീറോമലബാര്‍ സഭയിലുള്ള റ്റെറിസ്റ്റുകളായ വൈദികരെയും
മറ്റു സഭാ പ്രമാണിമാരായ പിടികിട്ടാപ്പുള്ളികളെയും അഭയം നല്‍കി കാത്തു
പരിപാലിക്കുന്നു .

വിശദ വിവരം പിന്നാലെ

Anonymous said...

അമേരിക്ക : -
ഷിക്കാഗോ ; സീറോ മലബാര്‍ സഭയിലുള്ള ചില വൈദികരും സഭാ നേതൃസ്ഥാനങ്ങളില്‍
അംഗങ്ങളുമായിട്ടുള്ള ചില മാന്യദേഹങ്ങള്‍ നാട്ടില്‍ നില്‍ക്കക്കള്ളിയില്ലാതെ വന്നപ്പോള്‍ സഭയുടെ
ഒത്താശയോടെ അമേരിക്കയിലേക്കുള്ള വിസ തരപ്പെടുത്തി ഷിക്കാഗോ അരമനയില്‍ ഒളിവില്‍
താമസിച്ചുവരുന്നു . ലക്ഷങ്ങള്‍ കോഴ വാങ്ങിയാണ് ഈ ദുര്‍നടപടിക്കു സഭ കൂട്ടുനില്‍ക്കുന്നത് .
സ്ത്രീ പീഡനം മുതല്‍ കൊലക്കേസില്‍വരെ പ്രതികളായിട്ടുള്ളവര്‍ ഈ കൂട്ടത്തിലുണ്ട് എന്ന്
ചില വിശ്വസനീയ കേന്ദ്രങ്ങളില്‍ നിന്ന് അറിയുവാന്‍ കഴിഞ്ഞു . നാട്ടില്‍ ഇന്നും പോലീസിന്‍റെ
അന്വേഷണത്തില്‍ ഇരിക്കുന്ന ഒരു മാന്യദ്ദേഹത്തെ പ്രസിദ്ധ ധ്യാനഗുരുവിനോടൊപ്പം പലയിടത്തും
വച്ച് പലരും കണ്ടവരുണ്ട് . Los Angelas - ല്‍ വച്ചും ഷിക്കാഗോയില്‍ വച്ചും വളരെ അടുത്തറിയാവുന്ന
ആളുകളോട് പോലും ഈ മാന്യന്‍ കണ്ടഭാവംപോലും നടിച്ചില്ല . വിവരം കേരളാ പോലിസിനെ
അറിയിച്ചിട്ടുണ്ട് എന്നാണറിവ് . ഇവിടുത്തെ പൂര്‍ണ്ണ സംഭരക്ഷണം ഷിക്കാഗോ മെത്രാന്‍ ജേക്കബ്‌
അങ്ങാടിയത്താണ് എന്ന് പറയപ്പെടുന്നു . ഊണും ഉറക്കവും അരമനയില്‍ നിന്നാണെങ്കില്‍ പിന്നെ
അങ്ങാടി അറിയാതെ ഇതൊന്നും സംഭവിക്കില്ലല്ലോ . താമസിക്കാതെ സത്യാവസ്ഥ പുറത്തുവരും .
കാത്തിരുന്നു കാണാം , നമ്മുടെ സീറോ മലബാര്‍ സഭാധികാരി അങ്ങാടിയത്തിന്റെ തനിസ്വരൂപം .

Anonymous said...

ITHU THOMACHAN EZHUTHIYATHALLE?ORU SAMSAYAM

WHO IS THIS THOMACHAN?PLEASE CLARIFY?

Anonymous said...

സ്ത്രീകളാണ് പൊതുവെ എന്തും പറഞ്ഞാല്‍ വിശ്വസിക്കുന്നവര്‍.


അവര്‍ പോലും ഇന്ന് സഭയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയാണ്.

പണസമ്പാദനമാണ് സഭയുടെ ലക്ഷ്യം എന്ന ഒരു പുതിയ 'ആത്മീയ സത്യം' ആണ് ഇന്ന് സഭയെ നയിക്കുന്നത്.

ഇത് സഭയ്ക്കുള്ളില്‍ അന്തഃഛിദ്രം സൃഷ്ടിക്കുന്നു.

കത്തോലിക്കാ സഭയില്‍ ഇത്രയുംകാലം മൂടിവയ്ക്കപ്പെട്ട ചില അനീതികള്‍ പുറത്തുവന്നു കൊണ്ടിരിക്കുകയാണ്.

ഒരു കാലത്ത് മെത്രാനോ പുരോഹിതനോ പറഞ്ഞാല്‍ അതു സത്യമായിരിക്കും എന്ന ഒരു വിശ്വാസം പൊതുജന സമൂഹത്തിനുണ്ടായിരുന്നു.


ആ വിശ്വാസ്യത ഇന്നു പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുന്നു എന്ന് നമ്മുടെ മെത്രാന്മാരും പുരോഹിതരും മനസ്സിലാക്കേണ്ട കാലമായിരിക്കുന്നു.

Anonymous said...

ജോര്‍ജു എല്ലാ ന്യൂസും തരുന്നുണ്ട് മോനെ.
അവന്‍ പറഞ്ഞു ദിലിപിനെ ഒതുക്കണം
പണ്ട് അവന്‍ പറഞ്ഞു റോയിനെ ഒതുക്കണം
അവന്‍ നല്ല ജെസസ് യുതാണ്
അവന്‍ അച്ഛന്റെ അടുക്കെന്നു എല്ലാം ന്യൂസും ഞങ്ങള്ക് എത്തിക്കും
അവനു ജെസസ് യുതില്‍ ആളാകാന്‍ വേണ്ടി വയസന്‍ യുത്ത് ബെയ്ബി പറയനതനുസരിച്ചു എല്ലാം ചെയ്യും
വയസന്‍ യുത്ത് ബയ്ബി വിനോതിനിയുടെ സൊന്തം ആളാ
ബയ്ബി പറഞ്ഞു ബയിബി പറഞ്ഞ വിനോതിനി അത് വിട്ടു അനങ്ങില്ല എന്ന്
ബയ്ബി ബയ്ബി ബയ്ബി ബയ്ബി ബയ്ബി ബയ്ബി
എന്തതിസയമേ ബയ്ബിയുടെ യുത്ത് എന്തതിസയമേ
ഇറച്ചി കൊടുത്തു പ്രാര്‍ത്ഥന
മീന്‍ കൊടുത്തു പ്രാര്‍ത്ഥന
വയസന്റെ പ്രാര്‍ത്ഥന

പ്രാര്‍ത്ഥനയുടെ ഇടയ്ക്കു സെബാസ്ത്യന്റെ കുറ്റം റോയിടെ കുറ്റം സജി അച്ഛന്റെ കുറ്റം വീട് വില്പന ....എന്തതിസയമേ

എടാ മോനെ ബയ്ബി .........ഹല് ഹല് ഹല് ഗ്ലാഗ്ല ഗ്ല പല പല പല.....ഗ്ല
ഇത് മനസ്സിലായോ
ഭാഷ വരം
ഞങ്ങള്‍കും അറിയാം ഭാഷ വരം