Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, January 19, 2013

ഫാ വാടാന കുഞ്ഞാടുകളെ പേപ്പട്ടികളാക്കി

Los Angeles സീറോ മലബാര്‍ ഇടവക വികാരി ഫാ വാടാന MST ഇടവകാംഗങ്ങളെ  പേപ്പട്ടികള്‍ എന്ന് വിളിച്ചു അധിക്ഷേപിച്ചു. സംഭവത്തെപ്പറ്റി ഞങ്ങളുടെ കേന്ദ്രങ്ങള്‍ പറയുന്നത് ഇങ്ങനെ:



പള്ളി ഭരണത്തില്‍ തനി തോന്ന്യാസമാണ് ഫാ വാടാന നടത്തിക്കൊണ്ടിരുന്നത്. തന്റെ ശിങ്കിടികളെ, ആരോടും ആലോചിക്കാതെ അദ്ദേഹം വിവിധ സ്ഥാനങ്ങളില്‍ അവരോധിച്ച് തന്നിഷ്ടം മാത്രം നടപ്പിലാക്കുന്ന ശൈലിയായിരുന്നു അദ്ദേഹത്തിന്റേത്. ഇടവകയുടെ ഉന്നമനത്തെ അവഗണിച്ചു തനിക്കു പുട്ടും കടലയും തരുന്നവരെ മാത്രം ഭരണകാര്യങ്ങള്‍ ഏല്‍പ്പിക്കുന്ന വികാരിയുടെ നടപടികളില്‍ ജനങ്ങള്‍ക്കുള്ള അസംതൃപ്തി അടിക്കടി വളര്‍ന്നു കൊണ്ടിരിക്കുകയായിരുന്നു.

ഇക്കഴിഞ്ഞ പൊതുയോഗത്തില്‍ വികാരിയുടെ മേല്‍പ്പറഞ്ഞ തരത്തിലുള്ള നടപടികളെ ചോദ്യം ചെയ്തവര്‍ക്കെതിരെ അദ്ദേഹം കയര്‍ത്തു. ശകാരിച്ചും ഭീഷണിപ്പിടുത്തിയും ജനങ്ങളുടെ വായടപ്പിക്കുക എന്ന കത്തോലിക്കാ വൈദികരുടെ പതിവ് തന്ത്രം ആണിതെന്നു മനസ്സിലാക്കിയ സദസ്സ് മുഴുവന്‍ അതോടെ അച്ചനെതിരായി തിരിഞ്ഞു. ഇതോടെ മനസംയമനം നഷ്ടപ്പെട്ട ഫാ വാടാന സദസ്യരെ ഒരു പറ്റം പേപ്പട്ടികള്‍ എന്ന് വിളിച്ചു അധിക്ഷേപിക്കുകയായിരുന്നു. ഇതോടെ രോഷാകുലരായ ജനം അദ്ദേഹത്തെ വളഞ്ഞു. സംഗതി പന്തിയല്ലെന്ന് മനസ്സിലാക്കിയ വാടാന അതോടെ ഒരു ചുണ്ടെലിയെപ്പോലെ വിരക്കുവാന്‍ തുടങ്ങി. ളോഹയുടെ ബലത്തില്‍ മാത്രം തലനാരിഴക്കാണ് ജനങ്ങളുടെ കയ്യില്‍ നിന്നും "തമ്മാനം" വാങ്ങാതെ അദ്ദേഹം രക്ഷപെട്ടത്.




12 comments:

Anonymous said...

Los Angeles ; California ,

ഫാ . വാടാന പൊതുയോഗത്തില്‍ വച്ച് ഇടവക ജനങ്ങളെ നോക്കി ഒന്നടങ്കം പേപ്പട്ടികളെ എന്നുവിളിച്ച
അദ്ദേഹത്തിന്‍റെ ഈ നടപടി അമേരിക്കയിലെ എല്ലാ സീറോ മലബാര്‍ സഭാംഗങ്ങള്‍ക്കും വളരെയധികം
വേദനാജനകമാണ് . ഒരു വൈദികന്‍റെ വായില്‍നിന്നും ഇതുപോലെയുള്ള തരംതാണ വാക്കുകള്‍ ഒരിക്കലും
തന്‍റെ ചുമതലയിലുള്ള പള്ളിയിലെ ഇടവക ജനങ്ങളുടെമേല്‍ പ്രയോഗിക്കരതായിരുന്നു . ഈ MST സഭ
വൈദികരെ എന്താണ് പഠിപ്പിക്കുന്നത്‌ . ഇടവകയിലെ ജനങ്ങളുടെമേല്‍ കുതിര കേറാനുള്ള ലൈസന്‍സ്
ആണോ വൈദികപട്ടം . ഒരു വൈദികനുവേണ്ട യാതൊരു ഗുണഗണങ്ങളും ഈ MST കാര്‍ക്ക് ഇല്ലാതെ
പോകുന്നതെന്തുകൊണ്ട് . ഇവന്മാര്‍ എന്തുകൊണ്ട് പെണ്ണ് പിടിയന്മാരും നിഷേധികളും മര്‍ക്കടമുഷ്ടിക്കാരും
ഒക്കെയായി മാറുന്നതെന്തുകൊണ്ട് . ഇതാണോ സഭ ഇവരെ പഠിപ്പിക്കുന്നത്‌ .

ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് Texas -ല്‍ കൊപ്പേല്‍ പള്ളിവികാരിയായിരുന്ന ഫാ . മാത്യു ശാശ്ശേരിയും
MST സഭാക്കാരനായിരുന്നു . പെണ്‍കുട്ടികളെയും മറ്റുള്ളവരുടെ ഭാര്യമാരെയും കാണുമ്പോള്‍ അദ്ദേഹത്തിന്‍റെ
നിയന്ത്രണം വിട്ടുപോകുന്നു . പലരേയും മുറിയില്‍ വിളിച്ചുവരുത്തി അപമാനിക്കാന്‍ ശ്രമിച്ചു . ചിലരെല്ലാം
വഴങ്ങി കൊടുത്തു . ഗത്യന്തരം ഇല്ലാതെ വന്നപ്പോള്‍ ഇതിന്‍റെയെല്ലാം ഗുരുവായ അങ്ങാടിയത് ക്ലാവര്‍ പിതാവ്
തന്‍റെ അരുമ ശിക്ഷ്യനെ നാട്ടിലോട്ടുതന്നെ തിരിച്ചയച്ചു . വിത്ത്‌ ഗുണം പത്തു ഗുണം എന്നാണല്ലോ പറയുന്നത് .
ഗര്‍ഭം ഉണ്ടാക്കാനും അത് കലക്കാനും ജേക്കബ്‌ അങ്ങാടിയെ ( നമ്മുടെ ചാക്കോച്ചനെ ) പോലെയുള്ള സഭാ
പിതാവുള്ളപ്പോള്‍ എന്തിനു ഭയപ്പെടണം . കൂട്ടുകാരന്‍ കാവാലവും ഈ കാര്യത്തില്‍ മിടുക്കന്‍ തന്നെ .
ഈ MST സഭയെ എങ്ങനെ വിശ്വസിക്കും .

ഇടവക ജനങ്ങളുടെ കാരുണ്യത്തില്‍ കഴിയുന്ന ഈ നാറികള്‍ അവസാനം തലയില്‍ കയറിയിരുന്നു ചെവി
തിന്നാതെ നോക്കിക്കോ . എന്നിട്ട് പട്ടിയെന്നും പേപ്പട്ടിയെന്നും ഇവന്മാര്‍ ഇടവകജനങ്ങളെ വിളിക്കണം . പുട്ടും
കടലയും തീറ്റിക്കുന്നതോടൊപ്പം ഇത് ഉണ്ടാക്കികൊടുക്കുന്നവരുടെ കൂടി തിന്നേച്ചു പോകും ഈ നാറികള്‍ .
കിട്ടിയതെല്ലാം വെട്ടിവിഴുങ്ങി ഏംബൊക്കം വിട്ടിട്ടു പൊതുജനങ്ങളെ നോക്കി പേപ്പട്ടികളെ എന്നുവിളിച്ചിരിക്കുന്നു .
അമ്മ കുഞ്ഞുങ്ങളെ വിളിക്കുംപോലെ . വേറൊരു നാറിഅച്ഛന്‍ വിശുദ്ധ കുരിശിനെ നോക്കി ചത്ത ശവമെന്നു
പറഞ്ഞു . ഇവനൊക്കെ വൈദികനാണോ , അതയോ സാത്താന്‍റെ സന്തതിയോ . വാടാനയെ ആ പൊതുവേദിയില്‍
നിര്‍ത്തി ക്ഷമ പറയിക്കണമായിരുന്നു . അഴുക്കു പുരണ്ടവന്‍ തിരുവസ്ത്രം ഇട്ടാലും അതും അഴുക്കായി മാറും .
വാടാനയെന്ന നാറിയുടെ കീഴ്നാഭിനോക്കി തൊഴിക്കണമായിരുന്നു . അല്മായരെ നോക്കി പേപ്പട്ടിയെന്നു വിളിച്ച
ആ നാറിയെ നാട് കടത്തണം , അതാണ്‌ വേണ്ടത് .

Anonymous said...

Fr.VADANA MST മിക്കവാറും ഒരു വേട്ട പട്ടി യുടെ പാഴ് സന്താനം ആയിപോയതില് ഖേ ദി ക്കുന്നു. ഇതുപോ ലൊരു കഴു വേറി രോക്കലാന്ഡ് സീറോമലബാര് പള്ളിയില് ഒരു പാവം അല്മേ നിയെ കള്ള ക്കേ സ്സില് കുടിക്കി വേദ ന പ്പിക്കുന്നതായി അറയിയാ ന് കഴിഞ്ഞു . ഈ വാര്ത്തകള് സൂചിപ്പിക്കുന്നത് അല്മേ നികളെ വെറും ശ്ശൂ ദ്രന് മാരുടെ ഗണത്തില് പെടുത്തി അവരെ വഞ്ചിചും ചൂഷണം ചെയിതും കേരളത്തിലും വിദേശ ങ്ങ ളി ലും കോടികണക്കിനു പൈസ മുടക്കി പള്ളിപണി യും അച്ചന്മാരുടെ മണിമാളി കകള് പണിത് കോ ടികളുടെ വെട്ടിപ്പ് നട ത്തി ബന്ടുക്കകള്ക്കും ശി ങ്കി ടികള് ക്കും വീതം വച്ച് കത്തോലിക്കാസ ഭ യെ മാമോന്റെ കീഴില് കൊണ്ടുവന്ന് വഞ്ചിക്കുന്ന പണ പിശാചു കളായി ഇന്ന് നമ്മുടെ മെത്രാന്മാരും ബഹു ഭൂ രിപക്ഷം വൈ ദി കാരും മാറിക്കഴിഞ്ഞു . പാവം അല്മേ നികള് സൂക്ഷി ക്കുക . നൂ യോര് ക്കിലെ ഒരു കള്ള പാതിരി 7 മില്ല്യന് ഡോളറിന്റെ ഒരു പഴ പഴഞ്ചന് സെമിനാരി കെട്ടിടം വാങ്ങാന് തീരു മാനിച്ചതായി അറിഞ്ഞു . കഷ്ടം . അങ്ങാ ടിയും രൂപതയിലെ കുറി യാ യിലെ വില്ലമ്മാരും സെ യിനറ് മേ രിസ്സ് ഇടവകയിലെ റി യല് എസ്റ്റേറ്റ് മഫിയായും കുറെ കല് ദായ തെണ്ടി കളും ക്കൂടി പ്ലാന് ചെയ്ത് നടപ്പാക്കുന്ന ഈ വഞ്ച നയില് കുടുംഗരുതെന്നു വിനീതമായി അപേ ഷി ക്കുന്നു ..

Anonymous said...

STOP THE PAYMENT TO THE DIOCESES AND,
REDUCE THE SUNDAY OFFERING TO THE VERY MINIMUM TO $1.00 A WEEK.

Anonymous said...

പരിശുദ്ധ മാറിയതിന്റെ കേട്യോന്‍ അവസ്യപെട്ടു vatttaana എന്നാ ആളെ കുറിച്ച് എന്തെങ്കിലുമൊക്കെ എഴുതാന്‍.
എന്നിട്ട് നമുക്ക് vatttaanaയെ വിളിച്ചു സഹതാപം അറിയിക്കാം എന്നും പറഞ്ഞു
ബാങ്ക് കട്ട അവന്‍ പറഞ്ഞു എഴുതുമ്പോള്‍ എറണാ കുളതുകരുടെ അല്ലെങ്കില്‍ തൃശൂര് കാരുടെ ഭാഷ ഉപയോഗിക്കാന്‍

ഈ വട്ടുള്ള ഇവന്റെ ഭുധി അപാരം

ബിഷപിനെ കുറിച്ചും പര ധുഷണം എഴുതാന്‍ അവന്‍ പറഞ്ഞു
എന്നിട്ട് ഇനി നമുക്ക് ബിഷപിനെ വിളിച്ചു മണി അടിക്യം എന്നും പറഞ്ഞു
അപ്പൊ ബിഷപും നമ്മുടെ ആളാകും എന്നാണ് വട്ടുള്ള ഇവന്‍ പറഞ്ഞത്
ഇവന്‍ ആള് കൊള്ളാം കേട്ടോ
എന്തൊക്കെ പാര വച്ചിട്ടും ഒന്നും സെരിയകുന്നില്ല
mst കാരെ നമ്മുടെ കൂടെ കുട്ടാന്‍ ഉള്ള ഓരോ വഴി ആലോചിക്കുകയാണ് ഇപ്പൊ തോമമാര്‍
അതിനു വേണ്ടി പലരെ കൊണ്ടും ബ്ലോഗില്‍ മറ്റുള്ളവര്‍ എഴുതുന്ന പോലെ എഴുതിക്കാനും തീരുമാനം ആയി
ഇതിലുടെ പല അച്ഛന്മാര്കും പാര പണിയാം എന്നാണു തോമ കണക്കു കുട്ടുന്നത്

Anonymous said...

Is Fr. Thundathil an MST?.

Anonymous said...

MST! MST! MST!


ഫാ വാടാന MST ഇടവകാംഗങ്ങളെ പേപ്പട്ടികള്‍ എന്ന് വിളിച്ചത്, എന്തിന് അല്‍ബുദ്ധപെടണം.

കോപ്പലിലെ പഴഞ്ച൯ ഫാ സാശ്ശേരി MST, കോപ്പന്മാരുടെ വാ൪ഡിലെ ഏതോ ഒരു കോപ്പന്‍റെ വീട്ടില്‍ പ്രാ൪ത്ഥനക്ക്, ശേഷം DINING TABLE ഇരുന്ന് ഭക്ഷം കഴിച്ചുകൊണ്ടിരിക്കുബോള്‍, പഴഞ്ച൯ ഫാ സാശ്ശേരി, അവിടെയിരുന്നവരോട് ഹിന്ദിയില്‍ ചിരിച്ചുകൊണ്ട് എന്തോ പറഞ്ഞു.അത് കേട്ട ആ൪ക്കും മനസിലായില്ല. അത് മനസിലാക്കിയ പഴഞ്ച൯ ഫാ സാശ്ശേരി MST, അവരോട് പറഞ്ഞു, നിങ്ങള്‍ക്ക് ഞാ൯ പറഞ്ഞ ഹിന്ദി,മനസിലായില്ല എന്ന് ഇനിക്ക് അറിയാം. അതുകൊണ്ട് അത് ഞാ൯ മലയാളത്തില്‍ പറഞ്ഞുതരാം. ഞാ൯ ഹിന്ദിയില്‍ പറഞ്ഞത് കേട്ടോ, നിന്‍റെ അമ്മയുടെ "മറ്റത്",ഇതാണ് ഫാ സാശ്ശേരിക്ക് വാ൪ഡ് പ്രാ൪ത്ഥനക്ക് വന്നിട്ട് ഭക്ഷിക്കുന്നതിനിടക്ക് കിട്ടിയ സംസാര വിഷയമാണ് ഇത്. ഇത് കേട്ട ചിലവ൪ ഇടവക പള്ളിയിലെ പലവരോടും പറഞ്ഞ ഒരു കാരൃമാണ്, എന്തിനാണ് MST അച്ഛന്മാ൪ വാ൪ഡ് പ്രാ൪ത്ഥനക്ക് പോകുന്നത്. നല്ലത് പറഞ്ഞു തരുവാനോ, ചീത്ത പഠിപ്പിക്കുവാനോ ഈ അച്ഛന്മാ൪ പ്രാ൪ത്ഥനക്ക് വരുന്നത്? ഇവരിൽ നിന്ന് ഇത് കേട്ട ഇനിക്കുപോലും ഇന്‍റെ വീട്ടിൽ ഒരു MST അച്ഛന്മാരെയും കേറ്റാ൯ കൊളളുകയില്ല എന്ന് മനസിലായി. ഫാ വാടാന പോലുളള MST അച്ഛന്മാരാണ് ശെരിക്കും പേപ്പട്ടികള്‍!

thomas mathew said...

സ്വന്തം തള്ളയെ വീട്ടില്‍ പോലും കയറ്റാത്ത തട്ടിപ്പ് വീരന്‍ പരനാറി ബ്ര.സണ്ണി സ്റ്റീഫനും , പിന്നെ അയാളുടെ ആസ്സനം നക്കിയായ ഒരു ഫാ.മണ ക്കുന്നേ ലും._
തോമസ്‌ മാത്യു

തണുത്തു വിറക്കുന്ന അമേരിക്കയിലും യൂറോപ്പിലും ജീവിക്കുന്ന മലയാളികള്‍ക്ക് അത്മീയ ശൈത്യം പകരാന്‍ ലോകപ്രസിദ്ധ തട്ടിപ്പ് വീരന്‍ സണ്ണി സ്റ്റീഫന്‍ എന്ന ഒരു പരമ തെണ്ടി വീണ്ടും ഇറങ്ങിത്തിരിച്ച വാര്‍ത്ത അയാള്‍ തന്നെ ദീപികയില്‍ കൊടുത്ത് പ്രസിദ്ധീകരിച്ചത് വായിച്ചു. ഇപ്രാവശ്യം അയാള്‍ക്ക്‌ കൂട്ടായി ഒരു കള്ളക്കത്തനാര്‍ ഫാ.മണക്കുന്നേലും ഇറങ്ങിത്തിരിച്ചിരിക്കുന്നു. അമേരിക്ക,ഇംഗ്ലണ്ട് ,ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പടപ്പുറപ്പാട് എന്ന് കാണുന്നു. സണ്ണി സ്റ്റീഫന്‍റെ സ്വന്തം തള്ളയോട് അതിക്രൂരമായി പെരുമാറുകയും അയാളുടെ താമസ വീട്ടില്‍പ്പോലും വരാന്‍ അനുവദിക്കാത്ത ഈ പര നാറിയാണോ ഒരു കല്ലക്കത്തന്നരെ കൂട്ട് പിടിച്ചു ലോകകം ചുറ്റി പണം പിരിക്കാന്‍ പ്ലാനിടുന്നത്. ജര്‍മ്മനിയില്‍ വന്നു തട്ടി നടത്തിയിട്ട് കുറെ നാളുകളെ ആയിട്ടുള്ളൂ. മേല്‍പ്പറഞ്ഞ രാജ്യങ്ങളിലെ മലയാളികളുടെ ഓരോരുത്തരുടെയും പോക്കറ്റില്‍ ചാടിക്കയറി യാണ് അയാള്‍ ഇത്തരം തട്ടിപ്പ് നടത്തുന്നത്...കള്ളപ്പണം ഇയാളുടെ ബലഹീനതയാണ്...!! ഇവര്‍ രണ്ടുപേരും കൂടി കള്ള പ്രവാചകന്മാരും തട്ടിപ്പുകാരുമാണ്...എത്രയായാലും നമ്മുടെ മലയാളികള്‍ ഈ കള്ളന്മാരെ മനസ്സിലാക്കുകയില്ലേ?

Anonymous said...

I was also present in the so calles pothuyogam. There is some error in the reporting.
The "Pharisees' of the parish, who are proud about having no dues to the church, were asking the prist to put out those who have have not paid money. To this vadana not agreeing. He said, children will study CCD even if htey did not pay money. They will cut cakes, even if no payment. Children like him. Upon insistance, vadana told them, "I am not a hound to chase people out of the church." He never called the people dogs. He is a good prist, who has concern for the not-pharisees.

Anonymous said...

90,000 ഡോളര്‍ വിലമതിയ്ക്കുന്ന മനുഷ്യമുടി കളവുപോയി.

ഇതിനേലും വിലയേറിയ സീറോ പളളികളിലേ വിലയേറിയ പളളി ഫയലുകള്‍, അച്ഛനും പളളി കമ്മറ്റിയും അടിച്ചുമാറ്റുന്നു.


ഹൂസ്റ്റണ്‍ : ജനുവരി 18 ന് വെള്ളിയാഴ്ച കടയടച്ചു വീട്ടില്‍പോയ കടയുടമ ശനിയാഴ്ച രാവിലെ കട തുറന്നപ്പോള്‍ കടയില്‍ വില്‍പ്പനയ്ക്ക് വെച്ചിരുന്ന 90,000 ഡോളര്‍ വിലമതിയ്ക്കുന്ന 'ഹ്യൂമന്‍ ഹെയര്‍ ' (മനുഷ്യമുടി) കളവുപോയതായി കണ്ടെത്തി. ലക്ഷആറി ഹെയര്‍ എന്ന സ്ഥാനപനത്തിന്റെ ഉടമ സ്‌പെല്ലറാണ് തന്റെ ജീവിത സമ്പാദ്യം മുഴുവന്‍ കള്ളന്മാര്‍ കൊണ്ടുപോയ വിവരം ഹൂസ്റ്റണ്‍ പോലീസില്‍ അറിയിച്ചത്. കടയുടെ മുന്‍വശത്തെ വാതില്‍ തുറക്കാതെ സമീപത്തുള്ള കടയുടെ വാതില്‍ പൊളിച്ച് അകത്തുകടന്നാണ് മോഷണം നടത്തിയത്. സെക്യൂരിറ്റി ക്യാമറയുടെ കണ്ണില്‍പ്പെടാതിരിക്കാനാണ് പുറകുവശത്തെ ചുമര്‍ തുറന്ന് സാധനങ്ങള്‍ മോഷ്ടിച്ചത്.

ഈ കടയുടെ സമീപം ജോലി ചെയ്തിരുന്നവര്‍ രാത്രി കടയടച്ച് പുറത്തപോകുമ്പോള്‍ നാലഞ്ചുപേര്‍ പുറത്തു നില്‍ക്കുന്നതായി കണ്ടിരുന്നു. ഈ കളവിനെക്കുറിച്ച് എന്തെങ്കിലും വിവരങ്ങള്‍ ലഭിക്കുന്നവര്‍ ക്രൈം സ്‌റ്റോപ്പേഴ്‌സിനെ 713 222 (8477) അറിയിക്കണമെന്ന് ഹൂസ്റ്റണ്‍ പോലീസ് അഭ്യര്‍ത്ഥിച്ചു.

Anonymous said...

സ്കൂള്‍ വിദ്യാര്‍ഥിനിയേ (പതിനാലു വയസ് പ്രായം) പീഡിപ്പിച്ച ഡോണ്‍ ബോസ്ക്കോ വൈദികനെ(ഫാ.ഇജു ഫ്രാന്‍സിസ്,വൈസ് പ്രിന്‍സിപ്പല്‍ ) പോലീസ് അറസ്റ്റു ചെയ്തത് തികച്ചും നല്ല നടപടിയാണ്. നുണ പ്രസ്ഥാവന ഇറക്കിയ വൈദികരുടെ നടപടി മാത്രുകാപരമാല്ലാ,തികച്ചും കുറ്റകരമാണ്. വൈദികന് കുറ്റത്തിന് അനുയോജ്യമായ ശിക്ഷ ലഭിക്കണം. ഒന്നുമറിയില്ലാത്ത പാവങ്ങള്‍ കുഞ്ഞാടുകളെ ആട്ടിടയന്‍ തന്നെ രുചിച്ചു നോക്കി അത്ര മാത്രം .!!! ഹല്ലെലുയ്യ ........ഇത്തരം വൈദികരുടെ എണ്ണം ദിനംതോറും സഭയില്‍ വര്‍ദ്ധിച്ചു വരുകയാണ്. അല്മായനു കുറെ പണി കൂടിയെന്ന് പറയാം.ഇവന്മാരെ നമ്മുടെയോന്നും വീട്ടില്‍ കയറ്റാന്‍ കൊള്ളുകയില്ല. വീടുകളെയും ആടുകളെയും ഇവന്മാര്‍ ആശുദ്ധരാക്കും. ഇവന്മാര്‍ വീടുകളിലേക്ക് വരുന്നുവെന്ന് അറിഞ്ഞാല്‍ പട്ടിയെ അഴിച്ചു വിട്ടേക്കണം .

Anonymous said...

പാരിഷ് കൌണ്‍സില്‍ തിരഞ്ഞെടുപ്പ് എല്ലാം ചിട്ടയോടുകൂടിയാണ് നടന്നതെന്ന് ഇടവകയില്‍ എല്ലാവര്ക്കും അറിയാവുന്ന സത്യമാണ്. കയറി പറ്റാന്‍ കഴിയാത്ത ചില പ്രീശന്മാര്‍, പള്ളീല്‍ ഇടയില്ല, മാസവരി കൃത്യമായി തരാത്തവരെ പള്ളിയില്‍ സ്ഥാനമില്ലത്തവര്‍ ആക്കണം എന്ന് ഒച്ച വച്ചപ്പോള്‍ അതിനു വാടന അച്ഛന്‍ കൂട്ട് നിന്നില്ല. വാടന അച്ഛന്‍ വന്നതിനു ശേഷം പണ്ട് പ്രീശന്മാര്‍ പള്ളിക്ക് പുറത്താക്കിയിരുന്നവരൊക്കെ പള്ളീല്‍ വരാന്‍ തുടങ്ങി. പരീശന്മാര്‍ ഒച്ച വെക്കാനല്ലാതെ എന്തെങ്കിലും കാര്യം വരുമ്പോള്‍ ഒരു ചെറു വിരല്‍ പോലും അനക്കാറില്ല. ഇല്ലവചനം ഉണ്ടാക്കി, നുണയും പറഞ്ഞു , പള്ളിക്ക് വേണ്ടി മെയ്യനങ്ങി പണി ചെയ്യുന്നവരെ തേജോവധം ചെയ്യുക മാത്രമാണ് ഈ പ്രീശന്മാര്‍ ചെയ്യുക.

പാരിഷ് കൌണ്‍സില്‍ തിരഞ്ഞെടുപ്പ് എല്ലാം ചിട്ടയോടുകൂടിയാണ് നടന്നത്. അതിന്‍റെ ക്രമങ്ങള്‍ എല്ലാം പറഞ്ഞിട്ട് ഇനി നിങ്ങള്‍ തിരഞ്ഞെടുതോളൂ എന്നെ വാടന അച്ഛന്‍ പറഞ്ഞുള്ളൂ . അദ്ദേഹം ആര്‍ക്കും വേണ്ടി canvassing നടത്തിയതയിട്ടു ആരും പറഞ്ഞു കേട്ടില്ല. പാരിഷ് കൌണ്‍സിലില്‍ എല്ലാവരും തിരഞ്ഞെടുക്കാ പെട്ടവരും ആണ്. പിന്നെ എങ്ങനെയാണു വാടന അച്ഛന്‍ സ്വന്തം ഇഷ്ടക്കാരെ തിരഞ്ഞെടുത്തു എന്ന് പറയുന്നത്?

വാടന അച്ഛനെതിരെ നുണ പറയുന്നവര്‍ ബിഷപ്പ് അങ്ങാടിയത്തിന്റെ അടുത്തും വലിയ പിടിയുല്ലവരാണു. ബിഷപ്പിന്റെ അടുത്തും അവര്‍ complaint കൊടുക്കതിരിക്കില്ല.

ഇടവകയിലെ ഭൂരിഭാഗം ആളുകള്‍ക്കും വാടന അച്ഛന്‍ നീതിമാനാണെന്ന് അറിയാം. ദൈവം അദ്ദേഹത്തോടുകൂടിയുണ്ട് , ഞങ്ങള്‍ക്ക് തീര്‍ച്ച.

Anonymous said...
I was also present in the so calles pothuyogam. There is some error in the reporting.
The "Pharisees' of the parish, who are proud about having no dues to the church, were asking the prist to put out those who have have not paid money. To this vadana not agreeing. He said, children will study CCD even if htey did not pay money. They will cut cakes, even if no payment. Children like him. Upon insistance, vadana told them, "I am not a hound to chase people out of the church." He never called the people dogs. He is a good prist, who has concern for the not-pharisees.

thomas mathew said...

പിടി കൊടുക്കാത്ത പൊരുന്നേടം പിതാവും ക്ലാവര്‍ നരകാസുരന്മാരും -

തോമസ്‌ മാത്യു
ക്ലാവര്‍ കുരിശു കാലന്മാര്‍ വെറുതെയിരിക്കുന്ന പൊരുന്നെടം പിതാവിനെ എന്തിനാ കക്ഷി ചേര്‍ത്തു പിടിക്കാന്‍ ഒരു പാഴുവേല നടത്തുന്നത് ? പവ്വത്തില്‍-അറക്കല്‍-അങ്ങാടിയത്ത്-നരകാധിപന്മാരുടെ കൂടെ രാമേശ്വരത്തു പോയി ക്ഷൗരം ചെയ്യാന്‍ അന്തസ്സായി ജീവിക്കുന്ന പൊരുന്നെടത്തിനെ വെറുതെ കൂട്ട് പിടിക്കുന്നതാണ് ആണും പെണ്ണും കേട്ട ക്ലാവര്‍ രോഗികള്‍ കുറെ നാളായിട്ട് ഈ ശ്രമം നടത്തുന്നു.. അതിനു അങ്ങേരെ വലയിട്ടു ചാക്കിലാക്കിയാല്‍ ചാക്കിന് പുറത്തു ചാടി രക്ഷപെടാനുള്ള വഴി അങ്ങേര്‍ക്കു അറിയാം. അങ്ങേരും ഞാനും കൂടി കുറെ ദിവസം ഒരുമിച്ചു യാത്ര ചെയ്ത പരിചയം ഉള്ളത് കൊണ്ട് അങ്ങേരെപ്പറ്റി ഇത്രയും പറയാം. എന്തായാലും ക്ലാവര്‍ രോഗികള്‍ കാലന്മാര്‍ കാഞ്ഞിരപ്പള്ളി രൂപതയില്‍ മാത്രം ഇരുപത്തി ഏഴു പള്ളികള്‍ പൊളിച്ചു പുതിയ പഞ്ചനക്ഷത്ര പള്ളികള്‍ പണിതപ്പോള്‍ അതിന്‍റെ യൊക്കെ മുകളില്‍ ക്ലാവര്‍ കുരിശു നാട്ടിഎന്നത് ശരിയാണ്. ക്ലാവര്‍ രോഗികളായ പവ്വം -അറക്കല്‍ -അങ്ങാടിയത്ത്-തുടങ്ങിയ നരകാധിപന്മാര്‍ -അസുരന്മാര്‍- ഒരു മഹാഭാരത യുദ്ധം നമ്മുടെ ക്രിസ്ത്യന്‍ സഭയില്‍ വിളംബരം ചെയ്തിരിക്കയാണ്. ഇവരെ നാം പാതാള ലോകത്തേയ്ക്ക് എന്നേയ്ക്കുമായി തള്ളി വിടണം.