Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, January 17, 2013

ഗാർലൻഡ് സീറോ മലബാർ പള്ളി വീണ്ടും മാതൃകയായി

- ജോസ് അട്ടാറ
ക്ലാവര്‍ പള്ളി 
(എന്‍ലാര്‍ജ് ചെയ്യുവാന്‍ പടത്തേല്‍ ക്ലിക്ക് ചെയ്യുക)

ഗാര്‍ലാന്ഡ് ക്ലാവര്‍ പള്ളി ശരിക്കും മാതൃകയായി. ക്ലാവര്‍ കുരിശിനെ തല കുത്തി താഴെയിട്ട് അത് നല്ല മാതൃക കാണിച്ചു.

സ്വന്തം ക്ലാവറിനെപ്പോലും പൊക്കി നിറുത്താന്‍ കെല്‍പ്പില്ലാത്ത കല്‍ദായ ബലഹീനര്‍!

ക്ലാവര്‍ വാദികളുടെ താജ് മഹാളായ ഗാര്‍ലാന്ഡ് പള്ളിയുടെ മട്ടുപ്പാവില്‍ സ്ഥാപിച്ചിരുന്ന ക്ലാവര്‍ കുരിശു രണ്ടാഴ്ച മുമ്പ് ഒരു കാരണവും ഇല്ലാതെ നിലമ്പതിച്ചു "വീണിതല്ലോ കിടക്കുന്നു ധരണിയില്‍" എന്ന് പറഞ്ഞ പോലെയായി.
ക്ലാവറില്ലാപ്പള്ളി 

ഈ കല്‍ദായ മൂട് താങ്ങികള്‍ക്ക് നാണം എന്ന് പറയുന്ന ഒന്നുണ്ടായിരുന്നെങ്കില്‍ ഇങ്ങനെയൊന്നും ഉണ്ടാകില്ലായിരുന്നു. ഇവരൊക്കെ എങ്ങനെ തലപൊക്കി മനുഷ്യരുടെ മുമ്പില്‍ നടക്കുന്നു എന്ന് ഞങ്ങള്‍ അത്ഭുതപ്പെടുന്നു. 


ഗാര്‍ലാണ്ടിലെ ക്ലാവര്‍ താജ് മാഹാല്‍ പണി തീര്‍ത്തിട്ടു ഒരു വര്ഷം ആയി. അതിന്റെ ഓര്‍മ്മക്കായി ആയിരിക്കാം അതിന്റെ മുഖവാരത്തിലെ ക്ലാവര്‍ കുരിശു ഇടിഞ്ഞു പൊളിഞ്ഞ് താഴെ വീണത്‌. അതോ കര്‍ത്താവ് ഒരു മഹാത്ഭുതം കാണിച്ചതോ!

20 comments:

Anonymous said...

കോഴി ചാത്തന്‍റെ തലയിലുളള കിരീടംപോലെയല്ലെ ഗാര്‍ലാന്ഡ് പള്ളിയുടെ തലക്ക് മുകളില്‍ ക്ലാവര്‍ വെച്ച് പിടിപ്പിച്ചത്.

ആദൃം ഗാര്‍ലാന്ഡിലെ പുതിയ പളളി കണ്ടപ്പോള്‍ തോനിയത് ഇത് കോഴി ക്ലാവര്‍ ചാത്തന്‍ പളളിയാണെന്നായിരുന്നു.

ഇപ്പോള്‍ ഗാര്‍ലാന്ഡ് പള്ളി കണ്ടാല്‍ തോന്നും, കാവാലത്തിനേപോലെ കോഴി ചാത്തന്‍, കോഴി പിടകളുടെ അടുത്ത് കൂടുതല്‍ കിങ്കരിക്കാനോ, അതോ ഗുസ്തിക്ക് പോയതുകൊണ്ടോ ആവാം തലയിലെ കിരീടം നഷ്ടപെട്ട കോഴി ചാത്തനേപോലെയല്ലേ ഇപ്പോള്‍ കാണുന്ന ക്ലാവര്‍ കിരീടം ഇല്ലാത്ത ഗാര്‍ലാന്ഡ് പള്ളി.

Anonymous said...

That is Claver it doesn't have any life at all. Fr. Joji and all claver Gundas your life will also spoil with claver belief.This is a warning from the lord jesus christ.

Anonymous said...

Rejikuttan the electricity kuttan says that he wil get first price for dance in iptf because he wrote some bla bla bla about Fr.Jojiiii.He says that jojiiiii is his friend and joji is friend of old uncle too.

he says that uncle is the one who was collecting money from Coppell.

what an uncle,what a rejiiiiii and what vattannnnnnnnnnn...

Anonymous said...

Garland church is a SATANIC Church under a catholic umbrella.

Stop your contribution for this naked church and please keep out from that area.

Anonymous said...

Is creations are mightier than creator? It is God’s will to take down that manmade stupid PEGAN MAR-THOMA CROSS SYMBOL out.

Matthew 24:15-16 "But when you see the abomination of desolation standing where he ought not to be (let the reader understand), then let those who are in Judea flee to the mountains."

Mark 13:14 "But when you see the abomination of desolation standing where it ought not to be (let the reader understand), then let those who are in Judea flee to the mountains."


Garland church is a whitewashed grave of Chicago Syro-Malabar diocese and all the dirt’s and ugly is there. The (F) Vicar is the best example of an opportunist with the Syro-malabarians in the USA. For few of the syro-malabar bishops and priests, they have granted with bundles of curse and blessing so that they can lease it and bribe the innocent faithful more money. These idiots are the curse to our society. If possible please never entertain these types of third rate people.

Anonymous said...

YOU HAV ONLY GARLAND AND COPPEL STORIES?NOTHING ELSE?

Anonymous said...

ഗാര്‍ലാണ്ട് പള്ളിയുടെ ക്ലാവര്‍ പൊട്ടു താഴെ വീണതില്‍ അല്‍ത്ഭുതം വിചാരിക്കാന്‍ എന്തിരിക്കുന്നു .
അതിനേക്കാളും സുപ്രധാനമായ മറ്റൊന്നുകൂടിയുണ്ട് . കല്‍ദായ നാറി കോരോത്തിന്റെ പൈശാചിക
സൃഷ്ടിയില്‍ രൂപകല്‍പ്പന ചെയ്ത കര്‍ത്താവിന്‍റെ ബലിപീടത്തോട് ചേര്‍ന്നുള്ള അള്‍ത്താരയില്‍
കാണിച്ചു വച്ചിരിക്കുന്ന പൈശാചിക സൃഷ്ടികള്‍ നീക്കം ചെയ്യുക എന്നതാണ് . ശവപ്പെട്ടിയും തലയോടും
കറുത്ത കുറെ ആള്‍ രൂപങ്ങളും ശ്മശാനത്തെ സൂചിപ്പിക്കുന്നു . ചുരുക്കിപ്പറഞ്ഞാല്‍ നരകത്തിലോട്ടു
നോക്കുന്നപോലെയുണ്ട് . കര്‍ത്താവിന്‍റെ വിശുദ്ധ ദേവാലയത്തില്‍തന്നെ വേണോ ഈ ജാതി വൃത്തികെട്ട
അടയാളങ്ങള്‍ . ഗാര്‍ലാണ്ട് പള്ളിയില്‍ ദൈവ സാന്യദ്യം ഉണ്ടോ ? . കര്‍ത്താവിന്‍റെ യെഥാര്‍ദ്ധ കുരിശു
അല്ലെ അള്‍ത്താരയില്‍ വേണ്ടത് , അതിനുപകരം എന്തിനു പേര്‍ഷ്യന്‍ ക്രോസ് ( മനിക്കേയന്‍ ക്രോസ് )
അല്ലങ്കില്‍ ക്ലാവര്‍ ക്രോസ് കയറ്റി വച്ചു പള്ളി അശുദ്ധമാക്കണം . ഇതില്‍നിന്നും നാം മനസിലാക്കേണ്ടത്
ദൈവത്തോടുള്ള ഒരു വെല്ലുവിളിയായിട്ടുവേണം ഇതിനെ കാണാന്‍ . ഇത് ചെയ്യിപ്പിച്ഛവരും ചെയ്തവരും
അനുഭവിക്കാന്‍ പോകുന്നേയുള്ളൂ . ഇന്ന് ക്ലാവര്‍ പൊട്ടെ താഴെ വീണുള്ളൂ , നാളെ പള്ളി തന്നെ താഴെ
വീഴില്ലെന്ന് ആര് കണ്ടു .

Anonymous said...

Garland church is a whitewashed grave of Chicago Syro-Malabar diocese and all the dirt’s and ugly is there. The (F) Vicar is the best example of an opportunist with the Syro-malabarians in the USA. For few of the syro-malabar bishops and priests, they have granted with bundles of curse and blessing so that can lease it more money. These idiots are the curse to our society. If possible please never entertain these types of third rate people.

Anonymous said...

കിരീടം പോയ രാജാവിന്റെ കഥ കേട്ടിട്ടുണ്ട്.
കിരീടം താനേ പോയ അങ്ങാടിയത്തിന്റെ ഗാ൪ലാഡ് തറവാട്ടിലെ കിരീടം പോയത് നേരില്‍ കണ്ടപ്പോഴാണ് ശെരിക്കും മനസിലായത്.

Anonymous said...

മാതൃകയായി ഗാര്‍ലാന്ഡ് ക്ലാവര്‍ പള്ളിയിലെ ക്ലാവര്‍ താഴെക്ക് നിലം പതിച്ചെങ്കില്‍, അങ്ങാടിയിലെ അങ്ങാടിയത്ത് പിതാവ് ഇനിയെങ്കിലും കണ്ട് പഠിക്കേണ്ട സമയമായി, ക്ലാവ൪ കുരിശ് ദൈവത്തിന്‍റെ കുരിശല്ല. ചെകുത്താന്‍റേ കുരിശാണ് ക്ലാവ൪ കുരിശ് എന്ന്. ദൈവാലയങ്ങളില്‍ നിന്ന് ക്ലാവ൪ കുരിശ് അങ്ങാടിയത്ത് പിതാവ് മാറ്റേണ്ട സമയമായി എന്നല്ലേ ദൈവം കാണിച്ചുതന്നതിന്‍റെ അ൪ത്ഥം. ദൈവം വഴി തെറ്റിപോയ കുഞ്ഞാടിനേ തിരികേകൊണ്ടുവന്നു. അങ്ങാടിയത്ത് പിതാവ് ആണങ്കിലോ വഴിതെറ്റാത്ത കുഞ്ഞാടുകളെ വഴിതെറ്റിക്കാ൯ ക്ലാവ൪ കുരിശ് പൊക്കിപിടിച്ചു നടക്കുന്നു.

Anonymous said...

ബിഷപ്പ് അങ്ങാടിയത്ത് ഗാര്‍ലാന്ഡ് ക്ലാവര്‍ പള്ളി ശരിക്കും മാതൃകയാക്കി എല്ലാ പളളികളിലെ ക്ലാവ൪ കുരിശ് മാറ്റുക. അതുപോലെ ഗാര്‍ലാന്ഡ് പളളിയിലെ അല്ത്താരയില്‍ നിന്നും ശവകോട്ട എടുത്തുമാറ്റുക. ക്രിസ്തീയ ജെനങ്ങളോട് തെണ്ടിതരം കാട്ടാതിരിക്കുക.

Anonymous said...



അമേരിക്കയിലെ ലാറ്റിന്‍ സഭക്ക് എന്താണ് സിറോ മലബാര്‍ സഭ അല്ലെങ്കില്‍ എന്താണ് നിങ്ങളുടെ പാരമ്പര്യം എന്ന് ചോദിച്ചാല്‍ കോപ്പെല്‍ പള്ളിയും കോപ്പെന്മാരെയും ചൂണ്ടി കാണിച്ചാല്‍ മൂക്കത്ത് വിരല്‍ വെച്ചുകൊണ്ട് ഓടും. അപ്പോള്‍ സഭക്ക് ചൂണ്ടികാണിക്കാന്‍ ഉള്ളത് ഗാര്ലണ്ടിലെ സിറോ മലബാര്‍ പള്ളി
January 18, 2013 at 6:56 AM

ഗാര്ലണ്ടിലെ സിറോ മലബാര്‍ പള്ളിയിലെ ചീഞ്ഞ് നാറുന്ന ശവപെട്ടി കാണുബോള്‍ നടക്കാ൯ പറ്റാത്ത അങ്ങാടി ബിഷപ്പുപോലുംമൂക്ക് പൊത്തി ഓടും. അത്രക്ക് നാറ്റമല്ലേ ഗാര്ലണ്ടിലെ സിറോ മലബാര്‍ പള്ളിക്ക്.
ഈ നാറ്റം 84-നാലിലെ ഗാര്ലണ്ടിലെ അബോഷ൯ ചെയ്തതിന്റെ നാറ്റമാണോ വലിയ കപൃരെ?

Anonymous said...



യുറോപ്പില്‍ ഉള്ള കാതോലിക്ക പള്ളികള്‍ ഒക്കെ പൂട്ടുന്നു ,ചിലതൊക്കെ മ്യൂസിയം ആക്കുന്നു. എന്തെ ലാറ്റിന്‍ പള്ളിക്കള്‍ക്ക് അപചയം സംഭവിക്കുന്നു? തൂങ്ങപ്പെട്ട കുരിശു ഉള്ളതുകൊണ്ടോ ഇല്ലാത്തതോ കൊണ്ടല്ലല്ലോ.മറിച്ചു സാത്താന്റെ പ്രവര്‍ത്തനം കൂടുന്നകൊണ്ടാല്ലേ?
January 18, 2013 at 6:53 AM


ഗാര്ലണ്ടിലെ വലിയ കപൃാരുടെ വേശിയപണികാരണമായിരിക്കും.

Anonymous said...

സാത്താന്റെ മക്കളുടെ പള്ളിയാണ് ഗാര്ലണ്ടിലെ സിറോ മലബാര്‍ പള്ളി. അതുകൊണ്ടലെ ശവപെട്ടി ജോജി ഇപ്പോഴും വാഴുന്നത്.
കോപ്പലിലെ ശാസേരി ദൈവത്തേ കാണാ൯ വയ്യാത്തതുകൊണ്ട് കോപ്പലിലെ പളളിയില്‍ സാത്താന്റെ കറുബ൯ ക്ലാവ൪ വെച്ചതോടെ ഉടുപ്പൂരിപോയ മഹാനല്ലേ ഫാ.ശാസേരി.

Anonymous said...



ജോജി അച്ഛന്റെ അരിക്കലും അമേരിക്കയിലെ സിറോ മലബാര്‍ സഭയെ തകര്‍ക്കാന്‍ നോക്കുന്ന സാത്താന്‍ ക്ലാവ൪ ബ്ലോഗിന്റെ രൂപത്തില്‍ ചെന്നു പ്രോലോഭാനം ക്കൊടുത്തു. ജോജി അച്ചന്‍ പറഞ്ഞു സാത്താനെ നീയോ നശിച്ചു ഇനിയും ഈ കര്‍ത്താവിന്റെ ആലയം കൂടി നശിപ്പിക്കല്ലേ എന്ന് പറഞ്ഞു വിരട്ടി ഓടിച്ചു.പിന്നെ സാത്താന്‍ കിടന്നു ഒളിഞ്ഞും തെളിഞ്ഞും മലന്നും കിടന്നു തെറി എഴുതി. സാത്താന്‍ പരാജയപ്പെട്ടു ദൈവത്തിന്റെ ആലയം പൂര്‍ത്തീകരിച്ചു. ഇടവകയിലെ വിശ്വാസികളുടെ പ്രാര്‍ത്ഥനയും നമ്മുടെ രൂപതയുടെ പിതാവ് പാകിയ അടിത്തറയും അതിനെ കാത്തു
January 18, 2013 at 9:25 AM

ജോജി അച്ചന്‍ പറഞ്ഞു സാത്താനെ നീയോ നശിച്ചു ഇനിയും ഈ കര്‍ത്താവിന്റെ ആലയം കൂടി നശിപ്പിക്കല്ലേ എന്ന് പറഞ്ഞു വിരട്ടി ഓടിച്ചു.പിന്നെ സാത്താന്‍ ഗാ൪ലാഡ് പളളിയില്‍ സാത്താന്‍റെ ക്ലാവ൪ കുരിശ് ഒടിഞ്ഞ് താഴെ വീണ് കീഴടങ്ങി.

Anonymous said...

Sunday: നമ്മുടെ ഗാ൪ലാഡ് പളളിയില്‍ മൂനമത് ഒരു കു൪ബാന വെച്ചതുകൊണ്ടാണോ ക്ലാവ൪ തെണ്ടി കുരിശ്, ബി.അങ്ങാടിയത്തിനേപോലെ തലകറങ്ങി താഴേ വീണത്.

Anonymous said...

Do not be surprised....IT WAS TO HAPPEN....ONLY THAT WE DID NOT KNOW WHEN....GOD IS FAIR....SOME DAY GARLAND PEOPLE WILL BE REVEALED..AND CHANGED BY GOD....

Anonymous said...

Previously the Garland church was the cradles of SATANIC worship, now the Garland Syro-Malabar church looks like a Night a Club.

The Joji Vicar is an idol worshipper.

Anonymous said...

NJANALLATHE MATTORU DAIVATHE NINGAL ARADHIKKARUTHU....

MOSAKKU DAIVAM KODUTHA PRMANAM ORKUNNUO.

JESUS IS THE SON OF GOD.

ST THOMAS IS NOT GOD.

DAIVAM NEETHI NADATHIYIRIKKUM.

BHOOMIYILE DAIVANGLAYI NINGAL ARADHIKKUNNA PITHAKKANMARKU PATTATHATHU...

Anonymous said...

OUR 15 YEARS OF ANONYMOUS SERVICE TO GARLAND CHUCH IS JUST THROWN OUT SINCE THE LEADER STEP IN TO THIS CHURCH. IT IS CLEAR THAT FR. JOGI IS NOT A GOOD LEADER AND HE HAS NO VOICE WHAT SO EVER.HE SHOULD BE A LEADER AND A DECISION MAKER. BUT HE WHO IS A BABY FEEDER, SOME NEW COMERS ARE JUST JOINED FROM VARIOUS NATIONS BROUGHT SOME GOLDEN TREASURE,(HE WHO FORGOT ALL OF US WHO SINCERELY SERVED FOR LAST 15 YEARS). OUR PAIN AND OUR SORROWS AND OUR TREAURE WERE NOT VALID ANY MORE . WE ARE JOINED LATIN CHURCH AND WE ARE EXTREAMELY HAPPY WITH THEIR FRIENDSHIP AND THEIR COMMUNITY SERVICE. MOREOVER, THEIR FAITHFUL PRAYERS, AND HOMELY IS VERY MUCH MEANINGFUL TO GROW OUR FAITH AND CLOSE TO GOD AND THE CONTENTS OF THE HOLLY BIBLE IS MEANINGFUL. THIS IS MORE THAN ENOUGH FOR A FAITHFUL PERSON TO GROW AND LIVE CLOSE TO GOD. SINCE HE STEPED IN TO THIS GARLAND CHUCH OUR CHILDREN WERE OR BEING BANISHED OUT OF THE PREMISES FOR NO SUCH A LEGEMENT REASON. OUR INNOCENT CHILDREN AND THEIR FUTURE IS PRIORITY TO OUR FAMILY. OUR PRAYERS AND PAIN WE CARRIED OUT OF GARLAND CHURCH IS NOT THAT EASY TO FORGIVE.BUT I GUARANTEE, GARLAND WILL PAY FOR THE PRICE THEY DID TO US, JUST WAIT AND SEE,...