Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, January 14, 2013

മാര്‍ അങ്ങാടിയത്തിനുനേരെ പ്രതിഷേധാഗ്നി


അങ്ങാടിയത്ത് പിതാവിന്റെ ഇടയ ലേഖനത്തെക്കുറിച്ചു  ജനങ്ങളുടെ അഭിപ്രായം ആരായുവാന്‍ ന്യൂയോര്‍ക്കിലെ ക്നാനായ സംഘടനയായ IKCC വിളിച്ചുകൂട്ടിയ യോഗത്തില്‍ അദ്ദേഹത്തിന്‍റെ പ്രസ്തുത  സര്‍ക്കുലര്‍ കത്തിച്ചു കൊണ്ടാണ് ജനം തങ്ങളുടെ വികാരവും രോഷവും വന്‍ പ്രതിഷേധത്തോടെ പ്രകടിപ്പിച്ചത്.

ക്നാനായ പള്ളികളെന്നു കള്ളത്തരം പറഞ്ഞു ജനങ്ങളെ കബളിപ്പിച്ചു വാങ്ങിയ പള്ളികളും മിഷനുകളും യാഥാര്‍ത്ഥ്യത്തില്‍ എന്‍ഡോഗമി സംരക്ഷിക്കുന്ന ക്നാനായ പള്ളികളല്ലായിരുന്നു എന്നത് ക്നാനായ വൈദികര്‍ തന്നെ തുറന്നു സമ്മതിച്ചതിന്റെ പ്രത്യാഘാതമായിരുന്നു ഇന്നത്തെ പ്രതികരണം. റെനിയച്ചന്‍ വിശദീകരണം നല്‍കുവാന്‍ ശ്രമിച്ചുവെങ്കിലും പ്രബുദ്ധരായ ന്യൂയോര്‍ക്കുകാര്‍ അദ്ദേഹത്തിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതികരിച്ചു സമയം നഷ്ടപ്പെടുത്താന്‍ മിനക്കെട്ടില്ല.

പ്രതിഷേധങ്ങളുടെയും പ്രമേയങ്ങളുടെയും കാലം കഴിഞ്ഞുവെന്നും ഇനി ക്രിയാത്മകമായ പ്രവര്‍ത്തനമാണ് ആവശ്യമെന്നുമായിരുന്നു ഏവരുടെയും അഭിപ്രായം. പള്ളികളെയും വൈദികരെയും സാമ്പത്തികമായി ജനങ്ങള്‍ സംരക്ഷിക്കില്ലാത്ത സാഹചര്യം ഉണ്ടായാല്‍ മാത്രമേ പിതാക്കന്മാര്‍ ജനങ്ങളുടെ രോദനങ്ങള്‍ക്ക് ചെവി കൊടുക്കുകയുള്ളൂ എന്നും അതുകൊണ്ട് സാമ്പത്തിക ഉപരോധവും നിസ്സഹാകരണവുമാണ് ഫലവത്തായുള്ള മാര്‍ഗമെന്ന് എല്ലാവര്ക്കും ബോധ്യമായി.

ക്നാനായ പള്ളികളാണെന്നു തെറ്റിദ്ധരിപ്പിച്ചു വാങ്ങിയ പള്ളികളോടും വൈദികരോടും നിസ്സഹകരണം പ്രഖ്യാപിക്കണമെന്ന് യോഗം വടക്കേ അമേരിക്കയിലെ ക്നാനായ സമുദായംഗങ്ങളോട് ആഹ്വാനം ചെയ്തു. ക്നാനയക്കാര്‍ സാമ്പത്തിക സഹായം പിന്‍വലിച്ചാല്‍ ചിക്കാഗോ സീറോമലബാര്‍ രൂപത നിയമിച്ച വൈദികര്‍ക്ക് ശമ്പളം നല്‍കുവാനുള്ള ബാദ്ധ്യത അങ്ങാടിയത്ത് പിതാവിന്റെതാണ്.

എന്‍ഡോഗമി നിലനിര്‍ത്താന്‍ അനുവാദമില്ലാത്ത അമേരിക്കയിലെ ക്നാനായ മിഷനുകളും ഇടവകകളും മൂലക്കാട്ട് പിതാവ് അടച്ചു പൂട്ടണമെന്നും ക്നാനായ സമുദായക്കാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ വേണ്ടി നില കൊള്ളുവാന്‍ മൂലക്കാട്ട് പിതാവിന് സാധിക്കില്ലെങ്കില്‍ സമുദായ നേതൃത്വസ്ഥാനം രാജി വയ്ക്കണമെന്ന് മുന്‍ കെസിസിഎന്‍എ പ്രസിഡന്റ്‌ ജോണ്‍ ആകശാല ആവശ്യപ്പെട്ടു. അമേരിക്കയിലെ ക്നാനായ സമുദായംഗങ്ങളുടെ പ്രശ്നങ്ങള്‍ ഇത്ര രൂക്ഷമായിട്ടും സംഘടനയുടെ പൂര്‍വ നേതാക്കള്‍ മൗനം അവലംബിക്കുന്നതിനിടയില്‍ ഇങ്ങനെ ഒരു സ്വരം ഉയര്‍ന്നു കേട്ടത് വളരെ ശ്രദ്ധേയവും ആശ്വാസകരവുമാണ്.

തനിക്കിഷ്ടപ്പെടാത്ത ക്നാനായ വൈദികരെ കാലാവധി തീരുന്നതിനു മുമ്പ് നാട്ടിലേയ്ക്ക് കയറ്റിവിടുന്ന വികാരി ജനറാളിന്റെ പ്രകോപനപരമായ നടപടികളെ അപലപിക്കുകയും ഇത്തരം കിരാത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കോട്ടയം അതിരൂപതയിലെ വൈദികരുടെ സംഘടന ശക്തമായി പ്രതികരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

1911ല്‍ കോട്ടയം വികാരിയാത്ത് ഉണ്ടാകുവാനിടയായ സാഹചര്യമാണ് ഇന്ന് അമേരിക്കയില്‍ സംജാതമായിരിക്കുന്നത്. അമേരിക്കയിലെ ജനങ്ങളുടെ വികാരങ്ങളെ അവഗണിച്ചുകൊണ്ടുള്ള മൂലക്കാട്ട് പിതാവിന്റെ മൌനത്തെയും നിഷ്ക്രിയത്വത്തെയും ജനം അതിശക്തമായി യോഗത്തില്‍ വിമര്‍ശിക്കുണ്ടയുണ്ടായി.

നമ്മുടെ പിതാക്കന്മാരുടെ മൌനത്തിന്റെ മറവില്‍ പടുത്തുയര്‍ത്തിയ എന്‍ഡോഗമി പാലിക്കുവാന്‍ സാധിക്കാത്ത മിഷനുകളും പള്ളികളും ക്നാനായ സമുദായത്തെ ഇല്ലാതാക്കുമെന്നതുകൊണ്ട് മിഷനുകള്‍ അടച്ചുപൂട്ടണമെന്ന് പലരും പ്രസ്താവിക്കുകയുണ്ടായി. ക്നാനായ തനിമ നിലനിര്‍ത്തുവാന്‍ സാധിക്കുന്ന പള്ളികള്‍ ഉണ്ടാകുന്നതുവരെ മറ്റു കത്തോലിക്കാ പള്ളികളില്‍ പോയി കുര്‍ബ്ബാനയും കൂദാശകളും സ്വീകരിക്കുവാന്‍ യോഗം ജനങ്ങളോട് ആഹ്വാനം ചെയ്തു.

മിഷനുകളിലൂടെ കല്ല്യാണക്കുറിയുടെയും മറ്റു കൂദാശകളുടെയും പേരില്‍ നമ്മുടെ വൈദികര്‍ സ്വീകരിക്കുന്ന നിലപാടുകള്‍ യുവതലമുറയ്ക്കിടയില്‍ നമ്മുടെ പള്ളികളെപറ്റി ആക്ഷേപവും അവജ്ഞയും അവഹേളനവും ഉളവാക്കുന്നു. തന്മൂലം ക്നാനായ സമൂഹത്തെപറ്റിയും വൈദികരെക്കുറിച്ചും അവരിലുണ്ടായിരുന്ന ആദരവിനും വിശ്വാസത്തിനും കോട്ടം സംഭവിച്ചു കഴിഞ്ഞു.

ക്നാനായ മിഷനുകള്‍ ഇല്ലാതെ ക്നാനായ സമുദായം നിലനില്‍ക്കില്ലെന്ന ധാരണ വൈടികര്‍ക്കുണ്ടെങ്കില്‍ അത് മാറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നു എന്നും യോഗത്തില്‍ പറയുകയുണ്ടായി. ക്നാനായ സമുദായത്തെ ഉന്മൂലനം ചെയ്യുന്ന അമേരിക്കയിലെ സങ്കര മിഷനുകള്‍ അടച്ചുപൂട്ടി വൈദികരെ ഇങ്ങോട്ട് അയക്കുന്നത് നിര്‍ത്തലാക്കാന്‍ മൂലക്കാട്ട് പിതാവ് തയ്യാറാകുന്നില്ലെങ്കില്‍ ജനങ്ങള്‍ ആ ചുമതല ഏറ്റെടുത്ത് നടപ്പാക്കുമെന്ന് യോഗത്തില്‍ പ്രസ്ഥാവിക്കപ്പെടുകയുണ്ടായി.

കെസിസിഎന്‍എ നിയമത്തിന്റെതായ വഴികള്‍ തുടങ്ങിക്കഴിഞ്ഞു എന്ന് IKCC പ്രസിഡന്റ്‌ സ്റ്റാര്‍ലിംഗ് പച്ചിക്കര യോഗത്തില്‍ സംബന്ധിച്ചവരോട് പറയുകയുണ്ടായി.

ക്നാനായ താല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ സാധിക്കാത്ത വൈദികരെയും മിഷനുകളെയും തങ്ങള്‍ക്കു വേണ്ട എന്ന അലയടിക്കുന്ന വികാരം സുനാമി തിരകള്‍ പോലെ അമേരിക്കയിലാകമാനം സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു. അതിന്റെ മാറ്റൊലികള്‍ മറ്റു രാജ്യങ്ങളിലേയ്ക്ക് വ്യാപിച്ചു കോട്ടയം അതിരൂപതയിലും താമസംവിനാ എത്തിച്ചേരും. അതിനുമുമ്പ്‌ മൂലക്കാട്ട് പിതാവ്‌ ഉചിതമായ സത്വരനടപടികള്‍ എടുക്കുമെന്ന് നമുക്ക്‌ പ്രത്യാശിക്കാം.

ന്യൂയോര്‍ക്കില്‍ കത്തിയെരിഞ്ഞ അങ്ങാടിയത്ത് പിതാവിന്റെ സര്‍ക്കുലറിന്റെ ജ്വാലകള്‍ കെട്ടടങ്ങിയിട്ടും ജനത്തിന്റെ രോഷാഗ്നി കെടാതെ ആളിക്കത്തിക്കൊണ്ടു തന്നെയിരിക്കുന്നു.

ന്യൂയോര്‍ക്ക് റിപ്പോര്‍ട്ടര്‍
ക്നാനായ വിശേഷങ്ങള്‍ 

41 comments:

Anonymous said...

I would like to share one thing.The syro malabar catholics were fighting alone with this Bishop for imposing Caldaya ideas.The Knanaya Catholics were keeping mum.They should have joined this fight well before and we shouls have fought it together.

There is no religion and leaders will not survive if we do not respect each and one another.Let us fight it together, a sort of give and take.

We respect your ideology and practice.Why don't Bishops respect them.And respect the crucifix.These all problems emerge because the Bishop started the pagan worship of the non existent Thoma Cross.

kuzhivettu babi said...


ശുധ തട്ടിപ്!!! പരിപാടി !! CAUTION ***ശുധ തട്ടിപ്പ് !!! CAUTION **ശുധ തട്ടിപ്പ് !!!

തൊരപ്പന്‍ സണ്ണിയും അവന്റെ തരികിട കൂട്ടുകാരും( മഴവില്‍ കാര്‍വര്‍ണ്ണന്‍, മരുന്നു ചെക്കന്‍,വായീനോക്കിടോമ്മി,അലക്കുകാരന്‍ രാജു ) ചേര്‍ന്ന്‍ BEATS OF DALLAS എന്ന് പറഞ്ഞു ചാരിറ്റിടെ മറവില്‍ തട്ടികൂട്ടുന്ന പരിപാടി ശുധ തട്ടിപ്പ് !!!! നാണമില്ലേ പള്ളിയില്‍ ടിക്കറ്റ് വിക്കാന്‍ ? ( Suresh Gopi പരിപാടി !!
നാലു പേര്‍ ചേര്‍ന്ന് സ്വന്തമായി കശ് ഉണ്ടാക്കാന്‍ കണ്ട കുറുക്ക് വഴി !!!
ടിക്കറ്റ് വിക്കാന്‍ പള്ളി വന്നാല്‍ ആട്ടി ഇറക്കുക
***********************************

Anonymous said...

ഈ പന്ത്രണ്ടുപേരെയും യേശു ഇപ്രകാരം ചുമതലപ്പെടുത്തി അയച്ചു:
കുഷ്ഠരോഗികളെ ബഹിഷ്കരിക്കുകയും പിശാചുക്കളെ ബഹിഷ്കരിക്കുകയും ചെയ്യുവി൯...

വിഭജിക്കപ്പെട്ട സീറോ മലബാറിലെ കപട ഭക്തന്മാ൪.

സീറോ മലബാറിലെ കപട ഭക്തരായ ക്ലാവ൪ വൈദികരെ, തോമാസ്ലീഹാക്ക് വേറേ ദൈവമോ?
സെബദിയുടെ പുത്രനായ യാക്കോബ് സ്ലീഹാക്ക് വേറേ ദൈവമോ?
പൗലോസ് സ്ലീഹാക്ക് വേറേ ദൈവമോ?
ഒന്നാമ൯ പത്രോസ് എന്നു വിളിക്കപെടുന്ന ശിമയോ൯ സ്ലീഹാക്ക് വേറേ ദൈവമോ?
അന്തയോസ് സ്ലീഹാക്ക് വേറേ ദൈവമോ?
മത്തായി സ്ലീഹാക്ക് വേറേ ദൈവമോ?
മാ൪ക്കോസ് സ്ലീഹാക്ക് വേറേ ദൈവമോ?
യോഹന്നാ൯ സ്ലീഹാക്ക് വേറേ ദൈവമോ?
പീലിപ്പോസ് സ്ലീഹാക്ക് വേറേ ദൈവമോ?
ബ൪ത്തലോമിയോ സ്ലീഹാക്ക് വേറേ ദൈവമോ?
ഹൽപൈയുടെ പുത്ര൯ യാക്കോബ് സ്ലീഹാക്ക് വേറേ ദൈവമോ?
തദേവൂസ് സ്ലീഹാക്ക് വേറേ ദൈവമോ?
കാനാ൯കാര൯ ശിമയോ൯ സ്ലീഹാക്ക് വേറേ ദൈവമോ?
യൂദാസ് സ്ലീഹാക്ക് വേറേ ദൈവമോ?
ദൈവം തെരഞ്ഞെടുത്ത പന്ത്രണ്ട് സ്ലീഹാമാരിൽ ഒരുവനായ യൂദാസിന് മാത്രമേ വിവരമുളളു എന്ന് സ്വന്തം ചിന്തിച്ച് ദൈവത്തേ ഒറ്റികൊടുത്തതിനുശേഷം അവസാനം ഒളള വിവരം നഷ്ടപെട്ടതോടെ സ്വന്തമായി തൂങ്ങി മരിച്ചതോടെ എല്ലാം നേടി. അതുപോലെയല്ലേ ദൈവത്തേ ഒറ്റികൊടുക്കുന്ന സീറോ മലബാറിലെ കപട ഭക്തരായ ക്ലാവ൪ വൈദികരെ, ദൈവം നിങ്ങളോട് പറഞ്ഞിട്ടുണ്ടോ, പിശാചുക്കളെ ബഹിഷ്കരിക്കുന്നതിനുപകരം പിശാചുക്കളായ ക്ലാവറിനേ സ്വീകരിക്കാ൯.

Knanaya World said...

എന്‍റെ ബുദ്ധിയില്ലയ്മയില്‌ തോന്നുന്ന ഒരു കാര്യം പറയട്ടെ. ഇവിടെ മാര്‍ അങ്ങാടിയത്ത് തന്‍റെ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുക . ഈ ബഹളം വയ്ക്കുന്ന ബുദ്ധിയുള്ള കനാനായക്കാര്‍ തങ്ങളുടെ പള്ളി കോട്ടയം രൂപതയുടെ കീഴില്‍ വേണമെന്ന് പറയുമ്പോള്‍ വിട്ടുകൊടുക്കുക . പിന്നെ വരുന്ന കേസും , മാനഹാനിയും , മാനനഷ്ട്ടവും കൊടുക്കാന്‍ ഈ ബുദ്ധിയുണ്ടെന്ന് കരുതുന്ന ക്നാനയക്കാര്‍ കുറഞ്ഞപക്ഷം ഇന്ത്യക്ക് പുറത്തെങ്കിലും വിയര്‍ക്കും. ഇവരൊന്നും അങ്ങനെയോരവസരത്തില്‍ കോട്ടയം രൂപതയെ സഹായിക്കില്ലെന്നും അറിയുക . അഭയ കേസിന് പിരിക്കുന്നതുപോലെ , ഇതെല്ലാം സാധാരണ ജനം തന്നെ കൊടുക്കണം .
പേര് ,വിദ്യാഭ്യാസ ഫണ്ടെന്നോ, ചാരിറ്റി ഫണ്ടെന്നോ , കെട്ടിട ഫണ്ടെന്നോ ഒക്കെയായിരിക്കും എന്ന് മാത്രം. അന്ന് ഇപ്പോള്‍ കത്തിച്ചവരോന്നും കാണില്ല രൂപതയെ താങ്ങാന്‍.

Anonymous said...

കൊപ്പളിലെ പുതിയ അച്ഛന്‍ മാംസം കഴിക്കില്ല എന്ന് പള്ളിയില്‍ പറയുകയുണ്ടായി എന്നു കേട്ട് .

എന്താണ് ഇതില്‍ നിന്ന് നാം മനസ്സില്‍ ആക്കണ്ടിയത്?
..........................
ഇനിയെങ്കിലും അന്തസായി ജീവിച്ചുകൂടെ ?
January 13, 2013 at 10:24 PM

,,,,,,,,,,,,,,,,,,,,,,,,,,,,,,,,

ഈ എഴുതിയവന്‍റെ ഭാരൃയ്ക്കോ മറ്റ് താമര തരുണിമണികൾക്കും ശാശേരിയുടെ കൂടെ കുഴഞ്ഞ് മറഞ്ഞ് bed room-ൽ കേറികളിച്ചമാതിരി ഈ അച്ഛന്‍റെ അടുത്ത് നടക്കാത്തതിനാൽ ഇവന്മാരുടെ മാംസം waste ആകുന്നതിന്‍റെ കരച്ചില്ലേ ഇതിന്‍റെ അ൪ത്ഥം. അച്ഛന് വേണ്ടെങ്കിൽ പിന്നെ എന്തിനാ മക്കളെ ഈ വേണ്ടാത്ത പണിക്ക് പോകുന്നത്.

Anonymous said...

ഡാളസ് ക്നാനായ പളളിയേയും
ഡാളസ് കോപ്പേൽ പളളിയേയും
അടക്കി ഭരിക്കുന്ന മാര്‍ അങ്ങാടിയത്തിന്
ഒരു പന്തലിൽ രണ്ട് തരത്തിൽ വിളബ്.ഒരു പളളിയിൽ നറുകെടുപ്പും മറ്റേ പളളിയിൽ തിരഞ്ഞെടുപ്പും. മാര്‍ അങ്ങാടിയത്തി൯റെ സ്ഥിരതയില്ലാത്ത ഓരോരോ തമാശകൾ!

കോപ്പേൽ പളളിലുളള എല്ലാ വാ൪ഡുകളിലും ഏതേങ്കിലും വീടുകളിൽ പോയി നറുകെടുപ്പ് ആഴ്ച്ച തോറും ഈ മാസം നടന്നുകൊണ്ടിക്കുകയാണ്.

ഫാ൪മേഴ്സ് ക്നാനായ പളളിയിൽ കഴിഞ്ഞ [January-06 Sunday-2013] ഞായറാഴ്ച്ച അച്ഛ൯ പറഞ്ഞു, നിങ്ങൾ എല്ലാവരും അവരവരുടെ വാ൪ഡിലെ തിരഞ്ഞെടുപ്പുകൾ,പളളിയുടെ ക്ലാസുറൂമുകളിൽ പോയി നിങ്ങൾ തന്നേ തിരഞ്ഞെടുത്ത് പേരുകൾ അച്ഛനേ ഏൽപ്പിച്ചാൽ മതി എന്ന്. ഒരു ദിവസം കൊണ്ട് ക്നാനായക്കാ൪ പാരീഷ് കമ്മറ്റിയേ തിരഞ്ഞെടുത്തു. കോപ്പേൽ പളളിലുളള എല്ലാ വാ൪ഡുകളിലേയും നറുകെടുപ്പ് അവസാനിച്ചിട്ടില്ല.

Anonymous said...

ശുധ തട്ടിപ്!!! പരിപാടി !! CAUTION ***ശുധ തട്ടിപ്പ് !!! CAUTION **ശുധ തട്ടിപ്പ് !!!

തൊരപ്പന്‍ സണ്ണിയും അവന്റെ തരികിട കൂട്ടുകാരും( മഴവില്‍ കാര്‍വര്‍ണ്ണന്‍, മരുന്നു ചെക്കന്‍,വായീനോക്കിടോമ്മി,അലക്കുകാരന്‍ രാജു ) ചേര്‍ന്ന്‍ BEATS OF DALLAS എന്ന് പറഞ്ഞു ചാരിറ്റിടെ മറവില്‍ തട്ടികൂട്ടുന്ന പരിപാടി ശുധ തട്ടിപ്പ് !!!! നാണമില്ലേ പള്ളിയില്‍ ടിക്കറ്റ് വിക്കാന്‍ ? ( Suresh Gopi പരിപാടി !!
നാലു പേര്‍ ചേര്‍ന്ന് സ്വന്തമായി കശ് ഉണ്ടാക്കാന്‍ കണ്ട കുറുക്ക് വഴി !!!
ടിക്കറ്റ് വിക്കാന്‍ പള്ളി വന്നാല്‍ ആട്ടി ഇറക്കുക !!!
***********************************

Anonymous said...

ക്രിസ്തുരാജൃന്‍റെ തിരുന്നാൾ ക്നാനായ ഡാളസ് പളളിയിൽ ആഘോഷിച്ചപ്പോൾ എന്തിനാണ് അങ്ങാടിയത്ത് പിതാവിന്‍റെ ഇടയ ലേഖനമായ ക്ലാവ൪ കുരിശ് അഞ്ച് അച്ഛന്മാ൪ കൂടി ക്നാനായ ഞങ്ങളേ മുത്തിച്ചത്. എന്തുകൊണ്ട് ക്രിസ്തുരാജൃന്‍റെ തിരുന്നാളിന് ക്രിസ്തുവിന്‍റെ കുരിശ് രൂപം മുത്തിച്ചില്ല. ക്രിസ്തുരാജൃന്‍റെ തിരുന്നാളിന് കുരിശ് രൂപമാണോ പ്രധാനം അതോ അങ്ങാടിയത്ത് പിതാവിന്‍റെ ഇടയ ലേഖനമായ ക്ലാവ൪ കുരിശാണോ ക്നാനായ ഞങ്ങൾക്ക് പ്രധാനം.

Anonymous said...

കത്തോലിയ്ക്കാ സഭയില്‍ എന്തൊക്കെ കുഴപ്പങ്ങള്‍ ആരൊക്കെ ഉണ്ടാക്കിയാലും സഭ എന്നും നില നില്‍ക്കും. അതിനെ തകര്‍ക്കാന്‍ ആര്‍ക്കും ആവില്ല. നരക കവാടങ്ങള്‍ അതിനെതിരെ പ്രബലപ്പെടുകയില്ല എന്ന് യേശു തന്നെ പറഞ്ഞിട്ടുണ്ട്. പന്ത്രണ്ടില്‍ ഒരുവന്‍ എന്നും സഭയെ ഒറ്റിക്കൊടുക്കാം നാറ്റിയ്കാം. എങ്കിലും കാട്ടിലെ കനക കൊട്ടാരം പോലെ ആന്തരിക സഭ ശോഭിച്ചു തന്നെ നില്‍ക്കും.

So this klavar gang wont be able to destroy Catholic church.

thomas mathew said...

ജാഗ്രതെ,അമേരിക്കന്‍ മലയാളികളെ !!!-
തോമസ്‌ മാത്യു ,ചിക്കാഗോ.
കാഞ്ഞിരപ്പള്ളിയിലെ തെരുവില്‍ ബിഷപ്പ് അറ ക്കനെതിരെ പ്രതിഷേധം നടത്തിയപ്പോള്‍ അല്മായരെ തല്ലി ച്ചതയ്ക്കുവാന്‍ ഗുണ്ടകളെ പറഞ്ഞു വിട്ട അറ ക്കനും കിറി നക്കിപ്പട്ടി സെബാസ്റ്റ്യനും കൂടി അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ വരുന്നുവെന്ന് രഹസ്യ റിപ്പോര്‍ട്ടുണ്ട്. ഏഴു മില്യണ്‍ ഡോളര്‍ വില കൊടുത്തു ന്യൂയോര്‍ക്കില്‍ അവിടത്തെ ഒരു പഴയ ലത്തീന്‍ സെമിനാരി കെട്ടിടം വാങ്ങാന്‍ ആണ് താലിബാന്‍ മാത്യു അറക്കല്‍ കുശിനിക്കാരന്‍ വി.സി. സെബാസ്റ്യനെ കൂട്ടത്തില്‍ കൂട്ടി ന്യൂയോര്‍ക്കില്‍ എത്തുന്നത് എന്ന് ഇവിടെ അറിവു ലഭിച്ചു. ഏ തു വിധവും ഈ കെട്ടിടം വാങ്ങിക്കുവാന്‍ ന്യൂയോര്‍ക്ക് മലയാളികളെ ഞെക്കിപ്പിഴിഞ്ഞു പണം പിരിക്കുവാന്‍ താലിബാന്‍ മെത്രാന്‍ ആഹ്വാനം ചെയ്തു കഴിഞ്ഞു. ഇതിനകം യോര്‍ക്ക് മലയാളികളില്‍ ഈ കള്ള ആഹ്വാനം എത്തിക്കഴിഞ്ഞു. ചിലര്‍ക്ക് ഇത് തള്ളാനും കൊള്ളാനും പറ്റാത്ത ഒരു കുടുംബ പ്രശ്നമാണ്. ഒരു മലയാളി കുടുംബത്തോട് ഒരു ലക്ഷം ഡോളര്‍ ചോദിച്ചുവെന്നു ഇതിനകം വെളിപ്പെടുത്താവുന്ന തെളിവുകള്‍ ഉണ്ട്. ആലഞ്ചേരി ക്ക് വത്തിക്കാനില്‍ പ്രോക്കൂരാ ഹൌസ് വാങ്ങുവാന്‍ രണ്ടു മില്യണ്‍ യൂറോ ജര്‍മ്മന്‍ മലയാളികളില്‍ നിന്നും പിരിക്കണം. അറ ക്കന്, ഏഴു മില്യന്‍ ഡോളര്‍ വേണം.....ന്യൂയോര്‍ക്ക് മലയാളികളോട് ഞങ്ങള്‍ അഭ്യര്‍ത്തിക്കുന്നു, കേരളത്തിലെ കാട്ടുകള്ളരായ സീറോ മലബാര്‍ മെത്രാന്മാരെ ചീമുട്ട എറിഞ്ഞു സ്വീകരിക്കുക, അറക്കന്‍ മാഫിയയും മോണിക്കയുടെ സ്ഥലം തട്ടി എടുത്തവനും അല്‍മായരുടെ നേരെ ഗുണ്ടകളെ ഇറക്കി വിട്ടവനുമായ കാഞ്ഞിരപ്പള്ളി മെത്രാനെ എന്ത് ചെയ്യണം എന്ന് ഞങ്ങള്‍ പറയുന്നില്ല, സമ്മാനങ്ങള്‍ നല്‍കി കൈകാര്യം ചെയ്യുക.. അറക്കന്‍ കേരളത്തില്‍ നിന്നും ജനു വരി 18 -നു ന്യൂയോര്‍ക്കിലേക്ക് പറക്കുന്നതാണ്.ചീമുട്ടകള്‍ കരുതി വയ്ക്കാം,പ്രിയ സുഹൃത്തുക്കളെ...അറ ക്ക ന്‍റെ അമേരിക്കന്‍ പര്യടന ദൌത്യം ,അമേരിക്കയില്‍ ചിക്കാഗോ കൂടാതെ വേറെ കുറെ രൂപതകള്‍ ഉണ്ടാക്കുകയെന്നത്തിനു പ്രാരംഭ പണികള്‍ ചെയ്യുവാനാണ്. അമേരിക്കന്‍ മലയാളികളുടെ ദുരന്തം തുടങ്ങി...ജാഗ്രതെ,അമേരിക്കന്‍ മലയാളികളെ !!!

Anonymous said...

നമ്മുടെ ക്നാനായ സഹോദരര്‍ മനസ്സിലാക്കേണ്ട സത്യം.

ക്നാനായ പള്ളികളെന്നു കള്ളത്തരം പറഞ്ഞു ജനങ്ങളെ കബളിപ്പിച്ചു വാങ്ങിയ പള്ളികളും മിഷനുകളും



ക്നാനായ സമുദായത്തെ തമ്മിലടിപ്പിച്ചു,

ബിഷപ്പ് സ്ഥാനം അവര്‍ക്ക് നഷ്ടപ്പെടുത്തി

അവരെ ചിക്കാഗോ രൂപതയ്ക്ക് കാല്‍ക്കീഴില്‍ നിറുത്തുക

എന്ന ഏക ഉദ്ദേശമേ ചിക്കാഗോ രൂപതയ്ക്കുള്ളൂ.

Anonymous said...

ക്നാനയക്കാര്‍ സാമ്പത്തിക സഹായം പിന്‍വലിച്ചാല്‍ ചിക്കാഗോ സീറോമലബാര്‍ രൂപത നിയമിച്ച വൈദികര്‍ക്ക് ശമ്പളം നല്‍കുവാനുള്ള ബാദ്ധ്യത അങ്ങാടിയത്ത് പിതാവിന്റെതാണ്.

Anonymous said...

ക്നാനായ താല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ സാധിക്കാത്ത വൈദികരെയും മിഷനുകളെയും തങ്ങള്‍ക്കു വേണ്ട എന്ന അലയടിക്കുന്ന വികാരം സുനാമി തിരകള്‍ പോലെ അമേരിക്കയിലാകമാനം സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു.iblisha

Anonymous said...

തനിക്കിഷ്ടപ്പെടാത്ത ക്നാനായ വൈദികരെ കാലാവധി തീരുന്നതിനു മുമ്പ് നാട്ടിലേയ്ക്ക് കയറ്റിവിടുന്ന വികാരി ജനറാളിന്റെ പ്രകോപനപരമായ നടപടികളെ അപലപിക്കുകയും ഇത്തരം കിരാത പ്രവര്‍ത്തനങ്ങള്‍ക്കെതിരെ കോട്ടയം അതിരൂപതയിലെ വൈദികരുടെ സംഘടന ശക്തമായി പ്രതികരിക്കണ0.

Anonymous said...

ക്നാനായ തനിമ നിലനിര്‍ത്തുവാന്‍ സാധിക്കുന്ന പള്ളികള്‍ ഉണ്ടാകുന്നതു വരെ മറ്റു കത്തോലിക്കാ പള്ളികളില്‍ പോയി കുര്‍ബ്ബാനയും കൂദാശകളും സ്വീകരിക്കുവാന്‍ യോഗം ജനങ്ങളോട് ആഹ്വാനം ചെയ്തു.

Anonymous said...

ക്നാനായ സമുദായക്കാരുടെ താല്പര്യങ്ങള്‍ സംരക്ഷിക്കുവാന്‍ വേണ്ടി നില കൊള്ളുവാന്‍ മൂലക്കാട്ട് പിതാവിന് സാധിക്കില്ലെങ്കില്‍ സമുദായ നേതൃത്വസ്ഥാനം രാജി വയ്ക്കണ0.

Anonymous said...

അല്മായര്‍ പള്ളിക്കു നല്കുന്ന പണമെല്ലാം ദുര്‍വിനിയോഗം ചെയ്തു തിന്നു കുടിച്ചു സഭക്കെതിരായി അങ്ങാടിയത്ത് വാളെടുക്കുന്നു.

തീറ്റ ക്കുത്ത് എന്നുവേണം ഇതിനെ പറയാന്‍.

പൊതുജനങ്ങളുടെ പണം അളവില്‍ക്കൂടുതല്‍ അകത്തു ചെന്നാല്‍ അത് എല്ലിനിടയിലൂടെ പുറത്തേക്ക് തളളും


ഇവിടെ സംഭവിച്ചതും അതു തന്നെയാണ്.

പല രീതിയിലും കോടികള്‍ വരുമാനമുണ്ട് ഇന്ന് കത്തോലിക്കാ സഭക്ക്.

പിന്നെ പണമില്ലാന്നും പറഞ്ഞു നാടുകള്‍ തെണ്ടേണ്ട ഒരവസ്ഥയും സഭക്കില്ല .


ക്നാനായ സമൂഹത്തെപറ്റിയും വൈദികരെക്കുറിച്ചും അവരിലുണ്ടായിരുന്ന ആദരവിനും വിശ്വാസത്തിനും കോട്ടം സംഭവിച്ചു കഴിഞ്ഞു.

പ്രതിഷേധങ്ങളുടെയും പ്രമേയങ്ങളുടെയും കാലം കഴിഞ്ഞു

ഇനി ക്രിയാത്മകമായ പ്രവര്‍ത്തനമാണ് ആവശ്യ0.


ന്യൂയോര്‍ക്കില്‍ കത്തിയെരിഞ്ഞ അങ്ങാടിയത്ത് പിതാവിന്റെ സര്‍ക്കുലറിന്റെ ജ്വാലകള്‍ കെട്ടടങ്ങിയിട്ടും ജനത്തിന്റെ രോഷാഗ്നി കെടാതെ ആളിക്കത്തിക്കൊണ്ടു തന്നെയിരിക്കുന്നു.

Anonymous said...

കൊപ്പളിലെ പഴയ സാശ്ശേരി അച്ഛന്‍ മാംസം കഴിക്കുകയൊളളു എന്ന് പള്ളിയില്‍ പറയുകയുണ്ടായി എന്നു കേട്ട് .

എന്താണ് ഇതില്‍ നിന്ന് നാം മനസ്സില്‍ ആക്കണ്ടിയത് ?

ഞാന്‍ മാംസം കഴിക്കുകയൊളളു മറ്റു കറികള്‍ ഉണ്ടാക്കരുത് എന്നല്ലേ ?

ഇതിന്റെ അര്‍ഥം എന്താണ്?

എനിക്ക് അധ്വാനിക്കാന്‍ കഴിയില്ല,


നിങ്ങള്‍ ഉണ്ടാക്കി കൊണ്ടുവരണം

എന്നല്ലേ ?

ഇങ്ങനെയാണ് ഇപ്പോള്‍.

ഇകൂട്ടര്‍ക്ക് സുഹിക്കാനെ അറിയൂ

ബുത്തിമുട്ടാന്‍ പറ്റില്ല .


കതനാര്മാര്‍ ഒരു കാരിയം മനസ്സിലാക്കണം.

ഇവിടെ അമേരിക്കയില്‍ എല്ലാവരും ജോലി എടുത്തു ആണ് ജീവിക്കുന്നത് .

തോട്ടുവേലിയോടും കൂടി ആണ് പറയുന്നത് .

സാശ്ശേരി അച്ഛന്‍ മാംസം കഴിച്ച് കഴിച്ച് കൊഴുത്തു.

സാശ്ശേരി അച്ഛന്‍ മാംസം കണ്ടാല്‍ പിന്നെ വിടുകയില്ല.

മാംസത്തോട് പ്രിയം കൂടിയതോടെ ഉടുപ്പും ഊരി.



കറുത്ത ക്ലാവ൪ കുരിശ് കോപ്പലില് വെച്ചതോടെ സാശ്ശേരി അച്ഛന് കല്ദായക്കാ൪ പാരീതോഷികമായി ധാരാളം ഡോള൪ രണ്ടു കൈയിലുമായി തന്നിട്ടില്ലേ.

എന്തിനാണ് ഇങ്ങനെ തെണ്ടി ജീവിക്കുന്നത്.

പലതിന്റെയും കൂടെ പോകാതെ ഒരുണത്തിന്റെ മാത്രം കൂടെ പോയി,
ഇനിയെങ്കിലും അന്തസായി ജീവിച്ചുകൂടെ സാശ്ശേരി അച്ഛാ?

Anonymous said...

Bishop Angadyath and his whole curia should resign for the sake of peace in Chicago diocese.


He has been a complete failure in eleven plus years as Chicago bishop.

What has he done for the spiritual welfare of Syro Malabar Catholics?


He can only brag about buying church buildings.

Anonymous said...

ഇന്തൃയില്‍ കത്തോലിക്ക സഭയേ പാഷാഢതയില്‍ നിന്നും രക്ഷിച്ചതും സഭാ മക്കളുടെ ആല്‍മീയ ഉണ൪വിന് വേണ്ടി പ്രിയഗ്നിച്ചതും ഇന്തൃയുടെ തനിമയായ സീറോ മലബാ൪ സഭയുടെ മേലാധികാരികളുമായി ഒത്തുരുമ്മിച്ച് പ്രവ൪ത്തിച്ച "ക്നാനായ" സഭയ്ക്ക് സീറോ മലബാ൪ സഭയില്‍ നിന്നും തിരിച്ചടി കിട്ടിരിക്കുന്നു. പരബരൃകരമായി കാത്ത് സൂക്ഷിച്ചും "ക്നാനായ" മക്കളുടെ വിശ്വാസത്തേ, അവരറിയാതേ ചിക്കാഗോ മാര്‍ അങ്ങാടിയത്തും അദേഹത്തിന്‍റെ ഉടയാളുകളുമായ ചെങ്ങനാശ്ശേരി പൗവ്വത്തിലും, കാഞ്ഞരപ്പളളി അറക്കനും, പാലായിലെ പളളിക്കപറബനും കൂടി ചേ൪ന്ന് BUSINESESS DEAL-ലൂടെ "ക്നാനായ" ക്കാരെ ശീലയുടെയും ക്ലാവ൪ കുരിശ് ബലിപീഠംത്തില്‍ വെച്ച് ട്രാപ്പിലാക്കിയതിനാല്‍, മാര്‍ അങ്ങാടിയത്ത് വെച്ച ക്ലാവ൪ കുരിശുകളും, യെക്ഷി ശിലയും എടുത്ത് അള്‍ത്താരയില്‍ നിന്ന് കളയുക.

Anonymous said...

അമേരിക്കയിലെ എല്ലാ സീറോ മലബാ൪ പളളികളില്‍ ശാത്താ൯, അങ്ങാടിയത്തിന്‍റെ രൂപത്തില്‍ കുടിയിരിക്കുന്നു. ആയതിനാല്‍ പാഷാഢതയുടെ അടയാളമായി ക്ലാവ൪ കുരിശ് എന്ന മാണിക്കനേ എടുത്ത് ക്നാനായ പളളികളില്‍ നിന്ന് ദൂരെ എറിഞ്ഞുകളയുക. എന്നാല്‍ നിങ്ങളുടെ ഒരു ബിഷപ്പേങ്കിലും അമേരിക്കയില്‍ ഉണ്ടാവുകയും ചെയും. നിങ്ങള്‍ എത്രയും പെട്ടന്ന് വത്തിക്കാനില്‍ അറിയിക്കുക. മാര്‍ അങ്ങാടിയത്തിന്‍റെ കളള ഇടയ ലേഖനം നശിപ്പിച്ചതുപോലെ കളള ക്ലാവ൪ കുരിശിനേ നശിപ്പിച്ചുകളയുക.

നിങ്ങളുടെ ഭാരൃമാരെ സൂക്ഷിക്കുക. കാരണം: ബിഷപ്പിന്‍റെ കാലുനക്കികളായവ൪ ചിക്കാഗോ അരമനയില്‍ നിന്നും വിളിച്ച് നിങ്ങളുടെ ഭാരൃമാരെ ശല്ലൃം ചെയുകയും, അവരിലൂടെ നിങ്ങളുടെ കുടുബവും നശിപ്പിക്കാ൯ ശ്രേമിക്കുകയും, നിങ്ങളുടെ സമൂഹത്തേയും തക൪ക്കുകയും ചെയാ൯ അവ൪ മടിക്കുകയില്ല.

Anonymous said...

കാഞ്ഞിരപള്ളിയില്‍ ഗുണ്ടഅറക്കനേ നീ, നിന്റെ സഹോദരനേയും സഹോദരന്റെ ഭാരൃയേയും പറ്റിച്ചതുപോരെ, ഞങ്ങളേയും പറ്റിക്കാ൯ അമേരിക്കയിലേക്ക് എഴുന്നുള്ളുകയാണോ!

കേരളത്തില്‍ നിന്നും അമേരിക്കയില്‍ എത്തുന്ന മൂര്‍ഘന്‍ പാമ്പ്!!!

സ്ത്രീകളുടെ ചില്ലിക്കാശു അടിച്ചുമാറ്റുന്ന ഗുണ്ടാ ബിഷപ്പ് അറക്കന്‍ അമേരിക്കയില്‍ എത്തുന്നു.

കാഞ്ഞിരപള്ളിയില്‍ ഗുണ്ടകളെ വിട്ടു അല്‍മായരെ വിരട്ടിയ ഗുണ്ടാ ബിഷപ്പിന് കാക്കനാടന്‍ സീനഡിന്‍റെ അനുമോദനവും അമേരിക്കന്‍ ദൗത്യവും!!!

ഗര്‍ഭം കലക്കി അങ്ങാടിയത്തിനു പണി പറഞ്ഞു കൊടുക്കുക, പണികാണിച്ചുകൊടുക്കുക എന്ന സിനഡിന്റെ നിര്‍ദ്ദേശമായിട്ടാണ്്ഗുണ്ടാ അറക്കന്‍ അമേരിക്കയില്‍ എത്തുന്നത്.

അമേരിക്കയിലെ സീറോമലബാര്‍ വിശ്വാസികള്‍ അധികം കളിക്കുകയാണെങ്കില്‍ ഒരു മാസത്തിനുള്ളില്‍ അവറ്റകളുടെ ആസനത്തിലൂടെ ക്ലാവറുകേറ്റി കോണകം ഉടുപ്പിച്ചുനടത്തുമെന്ന് ഗുണ്ടാ ബിഷപ്പ് അറക്കന്‍ ഉറപ്പുകൊടുത്തതോടെ സീനഡില്‍ കരഘോഷം.

ഗുണ്ടാ ബിഷപ്പ് അറക്കന്‍റെ ആസനത്തില്‍ ക്ലാവറുകേറ്റി കോണകം ഉടുപ്പിച്ചു തിരിച്ചു ഇന്‍ഡ്യക്കുവിടുമെന്ന് അമേരിക്കയിലെ സീറോമലബാര്‍ വിശ്വാസികളുടെ വെല്ലുവെളി!!

മോനെ ദിനേശാ വഴിമാറി പോകരുത്, ഈ വഴിക്കുതന്നെ വന്നേക്കണം.

Anonymous said...

II APPRECIATE THE TRUTH YOU REVEALED ABOUT THE PROPOSED PUCHASE OF AN OLD JUNK SEMINARY BUILDING FOR NY S.M. CHURCH A FEW REALESTATE MAFIA GANG INSTIGATED FR.JOHNSON GREGORY
A TYPICAL IDIOTIC MANIPULATOR AND A CHILDISH FOOL TO GO WITH THE DEAL . THIS PRIEST IS BEING TRAPPED OR CHEATED BY THIS GANG TO DIVIDE AND DESTROY OUR FAITHFUL EVEN FURTHER ONCE THIS HEAVY BURDEN IS FORCED UPON THE FUTURE GENERATIONS OUR S.M. FAITHFUL , FOR YOUR INFORMATION THE TOTAL NUMBER OF S.M.FAMILIES IN USA IS ONLY 10000 OR SO ACCORDINT TO THE LATEST CENSUS. THIS TRUTH IS NOT KNOWN TO OUR S.M. BROTHERS SISTERS. SO PLEASE THINK 100 TIMES BEFORE YOU GIVE YOUR HARD EARNED MONEY TO THE SE THIVES AND TRY TO SAVE OUR CUMMUNITY FROM BISHOP ANGADY AND HIS SCHEMING VILLIANS OF S.M PARISH IN NEWYORK.

Anonymous said...

കൊളോസിയത്തിൽ റോമ൯ ചക്രവ൪ത്തി നിയമം കൈയിലെടുത്ത് ക്രിസ്ഥാനികളെ കൊന്നൊടുക്കിയതുപോലെയല്ലേ, ഇന്നത്തേ ചിക്കാഗോ സീറോ മലബാ൪ രൂപതയിലും ക്നാനായ രൂപതയിലും അങ്ങാടിയത്ത് പിതാവ് സ്വന്തം നിയമം ഉണ്ടാക്കി ഈ രണ്ട് രൂപതയിലെ ക്രിസ്ഥാനികളെ ബലിയാക്കുന്നത്. മാര്‍ അങ്ങാടിയത്ത് അന്നത്തേ റോമ൯ ചക്രവ൪ത്തിയുടെ ബെദ്ധുവാണോ?

Anonymous said...

അല്മായശബ്ദം എന്ന ബ്ലോഗിൽ

Monday, January 14, 2013
ന്യൂയോര്‍ക്കില്‍ ബിഷപ്പ് അങ്ങാടിയത്തിന്റെ ഇടയലേഖനം കത്തിച്ചു.

ഇടയലേഖനം കത്തിക്കുന്ന വീഡിയോ കാണാം.

Anonymous said...

Denying a faithful Catholic any holy sacrament or the right to practice their faith based on his social affiliation is totally unchristian.

If endogomy is the most important practice to the Knanaya catholics, they should leave the Syro Malabar church and join the 'Knanaya Jacobite' church where they don't have to deal with the 'Syro Malabar church'

Anonymous said...

http://worldkna.blogspot.com/2013/01/blog-post_14.html

വീഡിയൊ

Published on Jan 13, 2013
A historic and proud moment for all New York Knanaya Catholics standing together for endogamous practice. We are BORN as Knanaya, we LIVE as Knanaya, and we will DIE as Knanaya! Nobody can destroy our endogamy. It is our right and we will live for it.

ആല്മായശബ്ദം.

Anonymous said...

I APPRECIATE THE COMMENT MADE BY ONE OF OUR BROTHERS ABOUT THE PURCHASE OF $ 7 MILLION OLD JUNK SEMINARY FOR NY S.M.CHURCH. BISHOP ANGADI, SOME OF OUR PARISH REAL ESTATE MAFIA AND OUR STUPID, IDIOTIC VICAR, FR. GRGORY JOHNSON HAVE INSTIGATED THE PARISH FAITHFUL TO PURCHASE THIS OLD DILAPIDATED JUNK BUILDING .THESE IDIOTS WANTS TO BUY IT NO MATTER WHAT HAPPENS IN FUTURE. DEAR PARISHNORS, REMEMER ONE THING. WE ARE ALREADY PAYING A HIGH PRICE FOR THE CHICAGO CATHEDRAL AND FOR THE BISHOP'S MANSION, LAUNDERING MILLIONS OF DOLLARS BY ANGADI's CLOSE CRONIES AND MAFIA GANG. IN THIS WAY OUR ENTIRE DIOCESE IS OVER BURDENED WITH HEAVY DEBT AND FINANCIAL MISMANAGEMENT. OUR CLERGY IN GENERAL ARE AMASSING MONEY AND REAL ESTATE IN AND ABROAD USING EVERY CHURCH AND MISSIONS UNDER THE DIOCESE. THUS RULE OF MAMMON IS ALREADY ESTABLISHED BEYOND OUR CONTROL. FOR YOUR INFORMATION, THE TOTAL NUMBER OF S.M.FATHFUL FAMILIES IN USA AND CANDA IS ONLY 10000 OR SO.WHY WE NEED HUGE FACILITIES ONE AFTER ANOTHER? IT IS HIGH TIME THAT WE STOP THIS NONSENSE ONCE FOR ALL. SO MY DEAR FELLOW PARISHINERS OF ST.MARY'S THINK 100 TIMES BEFORE YOU ADVANCE YOUR MONEY FOR A HIMALAYAN BLUNDER WE ARE GOING TO COMMIT IN THE NAME OF A PLACE OF WORSHIP. ALWAYS GO FOR A FACILITY WHICH IS AFFORDABLE AND FINACIALLY FEASIBLE IN FUTURE.

Anonymous said...

സാജുവിനെയും റെജിയും തോമയെയും ഒന്നും ഞങ്ങള്‍ മാറ്റുകയില്ല.എന്നാല്‍ ടോം വര്കിനെ ഞങ്ങള്‍ വെതാനം വഴിയും തോട്ടുവേലി വഴിയും അങ്ങാടി വഴിയും മാറ്റും.അപ്പൊ നിങ്ങള്‍ കേറി ഇപോലത്തെ അച്ഛന്റെ അടുത്ത് ഒച്ച ഉണ്ടാക്കും.അപ്പൊ ഞങ്ങള്‍ അച്ഛന്റെ കുട്ടുകാര്‍ ആയി മാറും.അപ്പൊ ഞങ്ങള്‍ സസെരിനെ പെടുത്തിയ പോലെ ഈ അച്ചനെകൊണ്ടും ഓരോ കാര്യങ്ങള്‍ ചെയ്യിക്കും.അല്ലെങ്കില്‍ അച്ഛനെ നാട്ടില്‍ നിന്ന് തിരിച്ചു വിളിപ്പിക്കും.ഇപ്പൊ തന്നെ കണ്ടില്ലേ ക്രിസ്തുമസിനു ഞങ്ങള്ക് ഇഷ്ടപെടാത്ത പാട്ട് പാടിയതിന് തോമസ്‌ അങ്കിള്‍ ചികഗോ വഴി അച്ഛന് ഡോസ് കൊടുത്തിട്ടുണ്ട്‌.ഇനി അച്ഛന് അനങ്ങാന്‍ പറ്റില്ല.ഞങ്ങള്‍ പറയണ കേട്ടാല്‍ അച്ഛന് നിന്ന് പോകാം.അല്ലെങ്കില്‍ സജി അച്ഛനെ കടത്തിയ പോലെ നാട് കടത്തും.ബിഷപും വിനോതച്ചനും വെതാനം അച്ഛനും ഞങ്ങള്‍ പറയണത കേള്കുക ഒള്ളു.സസേരി കാരണം ഒരു പെങ്കൊച്ചും ആ കുടുംബവും നാണം കേട്ട്.എങ്കിലും ഞങ്ങളുടെ കാര്യങ്ങള്‍ ഞങ്ങള്‍ നടത്തിയില്ലേ.ഇനി ആ കുടുംബത്തിനു ഞങ്ങള്‍ പറയണ പോലെയ നിക്കാന്‍ പട്ടതോല്ലു.പിന്നെ ഗാര്‍ ലണ്ട് പള്ളിയില്‍ ആരും പൈസ കൊടുക്കുന്നില്ല.അത് കാരണം ഇവിടെയും കൂടെ ഒരു മാര്‍ത്തോമ കുരിശു കേറ്റി ഒച്ച പാടുകള്‍ ഉണ്ടാക്കി ഇത് പുട്ടിക്കാം.എന്നിട്ട് നമുക്ക് ആ പള്ളിനെ പിന്താങ്ങാം.സജി അച്ഛന്റെ സമയത്ത് അച്ഛന്‍ അനങ്ങിയാല്‍ അപ്പൊ ഞങ്ങള്‍ ചികഗോക്ക് വിളിക്കുമായിരുന്നു.അന്ന് കടുപ്പനുണ്ടാര്നു.ഇന്ന് വെതാനം ഉണ്ട് മക്കളെ.ബിഷപ്‌ മിണ്ടാതവിടെ എങ്ങാനും ഇരുന്നോളും.വെതനോം കുട്ടരും ആണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്.പിന്നെ അങ്കിളിനു സകരിയ ആയിട്ടു നല്ല ഇരുപ്പുവസാ.ഇതിയാന്‍ വേണ്ട വിതത്തില്‍ സഹായിക്കും.പണ്ട് തോമ്മയും റെജിയും ആയി കൊളില്ലര്നു.ഇപ്പൊ നല്ല കൊളാ
സകറിയ വേണ്ടപോ വേണ്ട പോലെ സഹായിക്കും.പല പെണ്ണുങ്ങളെയും വിളിക്കാറുണ്ട് ഇപോളും കൊപലില്‍..
കേട്യോനമാര്‍ അറിയുന്നില്ല എന്നെ ഒള്ളു.

Anonymous said...

പമ്പര വിഡ്ഢിയും കോമാളിയുമായ ഒരു ദരിദ്രവാസി പിതാവ് അമേരിക്കയില്‍
സീറോ മലബാര്‍ സഭക്ക് ! .

ഇതുപോലൊരു കോമാളി ആദ്യമായിട്ടാകാം സീറോ മലബാര്‍ സഭയില്‍ വിഡ്ഢി
വേഷം കെട്ടിയാടുന്നത്‌ . ദൈവീക കാര്യങ്ങളില്‍ യാതൊരു പരിജ്ഞാനവും ഇല്ലാത്ത
ഒരു പമ്പര വിഡ്ഢി . ഇരുന്നു പ്രസംഗിക്കുകയും കിടന്നു അപ്പിയിടുകയും ചെയ്യുന്ന
ഈ വിഡ്ഢിക്കു മാര്‍പാപ്പയെ നീതി പഠിപ്പിക്കണം . കള്ളത്തരത്തിലൂടെ മെത്രാന്‍
ആയ ഈ കോമാളിയുടെ ഇടയലേഖനം കഴിഞ്ഞ സണ്‍‌ഡേ ന്യൂയോര്‍ക്കില്‍ ജനങ്ങള്‍
പരസ്യമായി കത്തിച്ചുകളഞ്ഞു . വായില്‍ തോന്നുന്നത് കോതക്ക് പാട്ട് എന്നതുപോലെ
ഈ കോമാളി അതും മിതുമൊക്കെ എഴുതി ഇടയലേഖനം ആണെന്ന് പറഞ്ഞു പള്ളികളില്‍
വായിക്കാന്‍ പറഞ്ഞാല്‍ അത് കേള്‍ക്കാന്‍ ആളുകള്‍ വേണ്ടേ . നമ്മുടെ വട്ടന്‍ തോമയെ
പോലുള്ളവര്‍ അല്ല എല്ലാവരും . ഈ കോമാളിയായ വിഡ്ഢി പിതാവിനേക്കാളും
വിവരവും ആള്മീയകാര്യങ്ങളില്‍ നല്ല പരിജ്ഞാനവും ഉള്ളവരാണ് അമേരിക്കന്‍
മലയാളികളില്‍ പൂരിഭാഗവും . സ്വന്തം അപ്പന്‍റെ വിവരക്കേട് നാട്ടുപ്രമാണി തീരത്തു .
പന്നിയെ തള്ളിക്കൊല്ലുംപോലെ കപ്പ തോട്ടത്തിലിട്ടു നാട്ടു പ്രമാണി തല്ലിക്കൊന്നു .
കൂടെ തന്തയുടെ തള്ളയെയും . അങ്ങേര്‍ക്കു അല്‍പമെങ്കിലും വിവരം ഉണ്ടായിരുന്നെങ്കില്‍
വീട്ടില്‍ കിടന്നു ചാകാമായിരുന്നില്ലെ . ആയുസ്സെത്തുംമുന്പേ കപ്പ തോട്ടത്തില്‍കിടന്നു
ചാകണമായിരുന്നോ . കോമാളിവേഷം കെട്ടിയാല്‍ അങ്ങനെയിരിക്കും . ആ തന്തയെ
പിന്തുടരാനാണ് അങ്ങാടിയും ആഗ്രഹിക്കുന്നത് . അങ്ങനെയാണെങ്കില്‍ അങ്ങാടിയുടെ
നാശവും അടുത്തുകഴിഞ്ഞു . വടി കൊടുത്ത് അടി മേടിക്കും അങ്ങാടി ,ഏറെ താമസിക്കാതെ .
എത്ര പറഞ്ഞാലും ഈ നാറിക്ക് എന്ത്യേ തലയില്‍ കേറാത്തത് . അതെങ്ങനെയാ ആ തന്തയുടെ
അല്ലെ മകന്‍ , വിത്ത്‌ ഗുണം പത്തു ഗുണം . അവന്‍റെ അമ്മേടെ ഒരു ക്ലാവറും ശീലയും . ഫൂ ......

Anonymous said...

ഗാ൪ലാഡിൽ പുതിയ പളളിയുടെ
റൂഫിന്‍റെ മുകളിൽ വെച്ച ക്ലാവ൪ കുരിശ് കാറ്റത്തും ഇടി വെട്ടിയും പോയതിന്‍റെ ഫോട്ടോയോ, വീഡിയോ കിട്ടിട്ടുണ്ടെങ്കില്‍ ഒന്ന് ബ്ലോഗിലിടാമോ?


നടു ഒടിഞ്ഞ് രണ്ട് പീസായി താഴേക്ക് വീണ ക്ലാവ൪ കുരിശും

ബിഷപ്പ് അങ്ങാടിയത്തിന്‍റെ കസേരയിൽ ഇരുന്നുളള പ്രസംഗവും ഒരു പോലെയല്ലേ

അപ്പന്റെ പാരമ്പര്യം ഗുണ്ടായസമായി സീറോ മലബാ൪ സഭയിൽ. ആ മകനാണ് അങ്ങാടിയത്ത് പിതാവ്!
January 9, 2013 9:12 AM

ഗാ൪ലാഡിൽ പുതിയ പളളിയുടെ അമ്പല കൊടിമരം ക്ലാവറടക്കം ആ കാറ്റത്ത് ഒടിഞ്ഞുപോയെങ്കിൽ എത്ര നന്നായേനേ!
അതുപോലെ തന്നേ ശവപെട്ടി അൾത്താരയും കാറ്റത്ത് തകർന്ന്പോയിരുന്നുവെങ്കിൽ എത്ര നന്നായേനേ!

Anonymous said...

പന്ത്രണ്ടില്‍ വഴിതെറ്റിപോയ ഒരുവനില്‍ നിന്നും അല്ല കത്തോലിക്ക സഭ ഉണ്ടായത്.

പക്ഷേ, വഴിതെറ്റിപോയ ഒരുവനില്‍ നിന്നും അല്ലേ സീറോ മലബാറിലെ കല്ദായ അങ്ങാടിയത്ത് പിതാവ് ഉണ്ടായത് എന്ന് നാം എല്ലാവരും ഓ൪ത്താല്‍ നല്ലത്.

Anonymous said...

For Changancherry, Kanjirapally and Pala diocese, the exorbitant progress of Kanaya community cannot be tolerated. Therefore these dioceses will ready for any dirty third rate games to spilt the Kanaya community. The Chicago Syro-Malabar Bishop along with his crooks in Kerala will do every opportunity to spilt the community and win by divide and rule.


Therefore please remove all the pagan claver cross (Manichean cross/Mar-thoma cross) that installed by the Bishop in the Kanaya church ASAP. The Chicago Syro-malabar diocese was really cheating and looting the community since last 11 years. Therefor all the actions taken covertly by the Bishop need to be reverted and invalidated for the Sake of Kanaya community.


The fault play and atrocities of Chicago Syro-malabar diocese to the faithful by Mar-Angadiath need to be stopped for the sake of our tradition, culture, and to defend our catholic faith.

Anonymous said...

===== PLEASE REQUEST TO REMOVE THE PEGAN CROSS FROM YOU HOLY ALTAR = == == == ===
Exodus 32: WHEN THE PEOPLE SAW THAT MOSES DELAYED TO COME DOWN FROM THE MOUNTAIN, THE PEOPLE GATHERED THEMSELVES TOGETHER TO AARON AND SAID TO HIM, “UP, MAKE US GODS WHO SHALL GO BEFORE US. AS FOR THIS MOSES, THE MAN WHO BROUGHT US UP OUT OF THE LAND OF EGYPT, WE DO NOT KNOW WHAT HAS BECOME OF HIM.” 2 SO AARON SAID TO THEM, “TAKE OFF THE RINGS OF GOLD THAT ARE IN THE EARS OF YOUR WIVES, YOUR SONS, AND YOUR DAUGHTERS, AND BRING THEM TO ME.” 3 SO ALL THE PEOPLE TOOK OFF THE RINGS OF GOLD THAT WERE IN THEIR EARS AND BROUGHT THEM TO AARON. 4 AND HE RECEIVED THE GOLD FROM THEIR HAND AND FASHIONED IT WITH A GRAVING TOOL AND MADE A GOLDEN[A] CALF. AND THEY SAID, “THESE ARE YOUR GODS, O ISRAEL, WHO BROUGHT YOU UP OUT OF THE LAND OF EGYPT!” 5 WHEN AARON SAW THIS, HE BUILT AN ALTAR BEFORE IT. AND AARON MADE A PROCLAMATION AND SAID, “TOMORROW SHALL BE A FEAST TO THE LORD.” 6 AND THEY ROSE UP EARLY THE NEXT DAY AND OFFERED BURNT OFFERINGS AND BROUGHT PEACE OFFERINGS. AND THE PEOPLE SAT DOWN TO EAT AND DRINK AND ROSE UP TO PLAY. 7 AND THE LORD SAID TO MOSES, “GO DOWN, FOR YOUR PEOPLE, WHOM YOU BROUGHT UP OUT OF THE LAND OF EGYPT, HAVE CORRUPTED THEMSELVES. 8 THEY HAVE TURNED ASIDE QUICKLY OUT OF THE WAY THAT I COMMANDED THEM. THEY HAVE MADE FOR THEMSELVES A GOLDEN CALF AND HAVE WORSHIPED IT AND SACRIFICED TO IT AND SAID, ‘THESE ARE YOUR GODS, O ISRAEL, WHO BROUGHT YOU UP OUT OF THE LAND OF EGYPT!’” 9 AND THE LORD SAID TO MOSES, “I HAVE SEEN THIS PEOPLE, AND BEHOLD, IT IS A STIFF-NECKED PEOPLE. 10 NOW THEREFORE LET ME ALONE, THAT MY WRATH MAY BURN HOT AGAINST THEM AND I MAY CONSUME THEM, IN ORDER THAT I MAY MAKE A GREAT NATION OF YOU.”
===== = == == == ===

For Changancherry, Kanjirapally and Pala diocese, the exorbitant progress of Kanaya community cannot be tolerated and they cannot digest knanaite`s progress. Therefore these dioceses will ready for any dirty third rate games to spilt the Kanaya community in the USA. The Chicago Syro-Malabar Bishop along with his crooks in Kerala will do every opportunity to spilt the community and win by divide and rule. They will call your home while the men are out and brain wash women and split the community, therefor please careful.

Therefore please remove all the pagan claver cross (Manichean cross/Mar-thoma cross) that installed by the Bishop in the Kanaya church ASAP. The Chicago Syro-malabar diocese was really cheating and looting the community since last 11 years. Therefor all the actions taken covertly by the Bishop need to be reverted and invalidated for the Sake of Kanaya community. Kanaya community brought a very clean faith to India, now the Chicago Syro-malabar diocese polluted that real catholic faith. Bishop installed covertly pagan cross in the Kanaya church Altar and few priests were supporting that pagan agenda. .

The fault play and atrocities of Chicago Syro-malabar diocese to the faithful by Mar-Angadiath need to be stopped for the sake of our tradition, culture, and to defend our catholic faith.

thomas mathew said...


--
________________________________ഇവനോ മെത്രാന്‍ ?
തോമസ്‌ മാത്യു

അമേരിക്കയിലെത്തുന്ന
കാഞ്ഞിരപ്പള്ളി ഗുണ്ട നേതാവു അറ ക്കല്‍ മെത്രാനെ വിചാരണ നടത്തണം.
മോനിക്കായെന്ന സ്ത്രീയുടെ (സ്വന്തം സഹോദര ഭാര്യ.) ഭൂസ്വത്തുക്കള്‍
തട്ടിയെടുക്കുകയും ,മോണിക്ക ആ വസ്തു തിരികെ നകണമെന്ന് ആവശ്യപ്പെട്ടപ്പോള്‍
ഗുണ്ടകളെ അയച്ചു മോണിക്കയുടെ ജീവന്‍ പോലും അപകടത്തിലാക്കിയ അറ ക്കല്‍
മാത്യു മെത്രാനെതിരെ സര്‍ക്കാര്‍ ഒരു നടപടിയുമെ ടുത്തില്ലാ എന്നത് ലോകം
മുഴുവന്‍ ഇപ്പോള്‍ അറിയുന്നു. സ്ത്രീ പീഡനത്തിനു ഇരയായ മോനിക്കാ
മനുഷ്യാവകാശ കമ്മിഷനിലും,വനിത കമ്മിഷനിലും പരാതി നല്‍കണം.
യുവദീപ്തി
അംഗങ്ങളായിരുന്നു, മോണിക്കയെ ഭീഷണിപ്പെടുത്തിയത്. പ്രതികള്‍ക്കെതിരെ കോടതി
നടപടി ഉണ്ടാവണം. ഒരു സ്ത്രീയെ നേരിടുവാന്‍ മെത്രാന്‍ എടുത്ത ക്രൂരനടപടി
ക്രൂരമാണ്,അപലപനീയമാണ്. മോണിക്കയുടെ ജീവന്‍ അപകട ത്തിലാവുമെന്നു കണ്ട
മോണിക്കയുടെ സ്വന്തക്കാരും സുഹൃത്തുക്കളും സംരക്ഷണ വലയം സൃഷ്ടിച്ചപ്പോള്‍
അവരെ അപായപ്പെടുത്തുവാന്‍ നൂറോളം വരുന്ന "മെത്രാന്‍ഗുണ്ടകള്‍"
ആയുധങ്ങളുമായി ചീറിപ്പാഞ്ഞു വന്നു .പോലീസ് സേനയുടെ അവസരോചിതമായ ഇടപെടല്‍
ഒരു വലിയ ദുരന്തം ഒഴിവാക്കിയെന്ന് പറയട്ടെ. ഇതെല്ലാം സംഭവിച്ചിട്ടും വാനിതാ
കമ്മിഷനും മനുഷ്യാവകാശ പ്രവര്‍ത്തകരും നോക്കി നിന്നത്,മെത്രാന്‍ അവരെ
സ്വാധീനിച്ചതുമൂലമാണെന്നു ഒരു പ്രവര്‍ത്തകന്‍ ഈ ലേഖകനോട് പറഞ്ഞു. തികച്ചും
പ്രകോപന രഹിതമായ ഒരു ജാഥായെ അക്രമം കൊണ്ട് നേരിട്ടത് സീറോമലബാര്‍ സഭയിലെ
തലവനും കര്‍ദ്ദി നാള്‍ ആലഞ്ചേരിയോ അതുപോലെ മറ്റൊരു മേത്രാന്മാരോ ഇതറിഞ്ഞ
മട്ട് കാണിച്ചില്ല. ആര്‍ക്കാണ് ഇത് മനസ്സിലാകാത്തത്? എന്നിട്ട്
അറക്കന്‍ മെത്രാന്‍ എന്നാ സഭാ ഗുണ്ടാത്തലവന്‍ അമേരിക്കയിലേക്ക് ഡോളര്‍
പിരിക്കുവാന്‍ നാളെകഴിഞ്ഞ് പുറപ്പെടുന്നു,ഒരു കൂസലും ഇല്ലാതെ.
കൂസ്സലിന്‍റെ കാര്യത്തില്‍ അറക്കന്‍ ലോക പ്രസിദ്ധനാണ്. സ്വന്തം പെങ്ങളുടെ
മകന്‍ (എരുമേലി മണിപ്പുഴ ഇടവകയില്‍) രാത്രിയില്‍ അടുത്ത വീട്ടിലെ
വീട്ടുകാര ന്‍റെ ഭാര്യയുടെ കൂടെ കിടന്നപ്പോള്‍ അയാളെ വീട്ടുകാരന്‍
തല്ലിക്കൊന്നു അടുത്തുള്ള പൊട്ടക്കിണറ്റില്‍ കൊണ്ടുപോയി നിത്യ സുഖം
കൊടുത്താണ് പകരം ചെയ്തത്. പീരുമേട്ടില്‍ നിന്നും അറക്കന്‍ മണിപ്പുഴ
വികാരിയെ വിളിച്ചു പറഞ്ഞു, മരുമകന്‍ തൂങ്ങിച്ചത്തു,അച്ഛന്‍ അവനെ
സെമെത്തെരിയില്‍ ഒന്ന് അടക്കിയേരെ -വികാരി പറഞ്ഞു,അക്കാര്യം
നടക്കുകയില്ല,അനുവാദം ഇല്ലാ,മെത്രാന്‍ പറയട്ടെ.! (അറക്കന്‍ അന്ന് മെത്രാന്‍
ആയിട്ടില്ല.) അറക്കന്‍ മണിപ്പുഴ വന്നു തല്ലി ക്കൊല്ലപ്പെട്ട തന്‍റെ
സഹോദരീ പുത്രനെ ആരുമറിയാതെ ഒതുക്കി
ശവ ക്കുഴിയിലാക്കി. തല്ലിക്കൊല്ലപ്പെട്ടതിനു
കേസ്സില്ലാ,പോലീസില്ലാ,കോടതിയില്ലാ. ഇതാണ് ഇപ്പോഴത്തെ അറക്കല്‍ മത്തായി
മെത്രാന്‍ എന്നാ ഗുണ്ടാ നേതാവിനുള്ള കഴിവു. മോണിക്കയെ തട്ടിയാലും
കേസില്ലാ,പോലീസില്ലാ,പട്ടാളം ഇല്ല,കോടതിയില്ലാ-എന്തൊരു തന്തോഴാം അറക്കന്റെ
സ്വാധീനം---പിശാചിന് എവിടെയും സഞ്ചരിക്കാം എന്ന് ഞാന്‍ കേട്ടിട്ടുണ്ട്.
മോണിക്കയെ സംരക്ഷിക്കാന്‍ ഈ വനിതാ കമ്മിഷന്‍ എവിടെ ? ഈ സര്‍ക്കാര്‍ എവിടെ ?
പോലീസ് എവിടെ?
സഭയിലെ മെത്രാന്മാര്‍ എവിടെ ? നീതിയെവിടെ ?
മെത്രാന്മാരുടെ ദൈവങ്ങള്‍ എവിടെ ? അല്മായന്‍ എന്നാ കുശിനിക്കാരന്‍
വി.സി.സെബസ്ത്യാന്‍ എവിടെ? അല്മായന്‍ എന്ന അടിമകളെ വീണ്ടും ചങ്ങലയില്‍
പൂട്ടി ആവശ്യമായ ഡോളര്‍ അമേരിക്കയിലെ മലയാളിയോട് തട്ടിയെടുക്കുവാന്‍ ക്രൂരനും എമ്പോക്കിയും ആയ കാഞ്ഞിരപ്പള്ളി ഘദ്ദാഫി അറക്കന്‍
അരയും
തലയും മുറുക്കി ക്ലാവര്‍ കുരിശു ആസനത്തില്‍ തിരുകി അമേരിക്കയില്‍ വരുന്നു.
കുടവയറന്‍ മെത്രാന് ഏഴു മില്ല്യന്‍ ഡോളര്‍ വേണം, ന്യൂയോര്‍ക്ക് നഗരത്തില്‍
സീറോമലബാര്‍ കല്‍ദായ സൗധം വാങ്ങിയെടുക്കുവാന്‍. ഇവനാണോ മെത്രാന്‍ എന്നാ
പരമ തെണ്ടി ?

Anonymous said...

നിങ്ങളെ കൊറേ പേരെ തല്ലിപോളികള്‍ ആണെന്ന് വരുത്തി തീര്താലാ ഞങ്ങള്‍ കൊറേ പേര്‍ക് ഇവിടെ ബിഷപിന്റെയും വേതാനതിന്റെയും ആളായി ഇവിടെ വിലസാന്‍ പറ്റുകയോള്ളൂ.അത് കൊണ്ടാണ് ഞങ്ങള്‍ പെണ്ണുങ്ങളെ ഉപയോഗിച്ചു നിങ്ങളുടെ കുറ്റങ്ങള്‍ പറഞ്ഞു കൊടുക്കുന്നത്.നാല് പെണ്ണുങ്ങള്‍ ഫോണ്‍ വിളിച്ചാല്‍ വീഴുന്ന അച്ചന്മാരെ ഈ ചികഗോയില്‍ ഒള്ളു മക്കളെ.ഈ വിനോതും വെതനോക്കെ ഇവിടെ വരുമ്പോ നല്ല ഇറച്ചി കറി കുനിഞ്ഞു നിന്ന് വിളമ്പി കൊടുത്തിട്ട് ഇത്തിരി പൊക്കി പറയുമ്പോ കിടന്നു പിടക്കണതു ഞങ്ങള്‍ കാണുന്നതാ.ഈ വഴി എല്ലാം നമ്മുടെ വട്ടന്‍ പറഞ്ഞു തന്നതാ.അതോണ്ടല്ലേ ഞങ്ങള്‍ പറയണ എല്ലാ നോണകളും അവര്‍ വിസ്വോസിക്കണതു .ഞങ്ങള്‍ തന്നെയാ സസെരിയോടു പൊതു യോഗത്തില്‍ അങ്ങിനെ വിളിച്ചു പറഞ്ഞോ എന്ന് പറഞ്ഞെ.ആ കുടുംബം നാണം കേട്ടാലും ഞങ്ങള്‍ തീരുമാനിച്ച കാര്യം നടന്നു.ക്ലാവര്‍ ഞങ്ങള്‍ കയറ്റി.ആ പെണ്ണിന്റെ കാര്യം ആരും അറിഞ്ഞിരുന്നില്ല.ഞങ്ങള്‍ തന്നെ അച്ഛനോട് പറഞ്ഞു എല്ലാരോടും പറഞ്ഞു നടന്നോളാന്‍..
അങ്ങിനെ ആ കുടുംബം നാറി.ഇനി അവര്‍ ഞങ്ങളുടെ ആളുകള്‍.
ഞങ്ങള്‍ അവരെ അസോസിപ്പിക്കും
അപ്പൊ അവര്‍ കരുതും ഞങ്ങള്‍ ആണ് നല്ലവര്‍ എന്ന്
അങ്ങിനെ സജുവിനെയും സണ്ണിയും ഫോണ്‍ വിളിച്ച പെണ്ണിനേയും ചെക്ക് ചേട്ടന്‍ പൊക്കം ചേട്ടന്‍ തുടങ്ങിയവരെ എല്ലാം പെടുത്തിയ പോലെ ഞങ്ങളുടെ കൂടെ ആളുകളെ കുട്ടും
എങ്ങിനെ ഉണ്ട് ഞങ്ങടെ പ്ലാന്‍
മക്കളെ ഞങ്ങള്‍ ആണ് തോമ ശ്ലീഹായുടെ മക്കള്‍
കെണി കെണി കെണി

ആര്‍കും ഞങ്ങളെ മനസ്സില്‍ ആകില്ല
ഞങ്ങടെ തോമസ്‌ അങ്കിള്‍ എന്ത് ബുദ്ധിമാന്‍ ആണെന്നോ
അങ്കിള്‍ സകറിയായെ വിളിച്ചു എല്ലാം സെരിയാക്കും
അങ്കിളിനെ ഞങ്ങള്‍ ബില്ടിംഗ് പണിയാന്‍ ഉള്ള അളാക്കും
എന്നിട്ട് ഞങ്ങള്‍ അള്‍ത്താര പൊളിച്ചു പണിയുമ്പോ ക്ലാവര്‍ കയറ്റും
ഒന്ന് പോടാപ്പ .... നിങ്ങള്ക് ഒന്നും ചെയ്യാന്‍ പറ്റില്ല

ഇപോലത്തെ കോപാല്‍ കഥ ഇതാണ്

Anonymous said...

this is what you do, Mr.Tomy Madathikunnel, James Cherian and Bhavuk of St. Marys new york. You pretend that you do everything with the achen, but you write and do things against the Fr. Johnson. Shame on you suckers. if you do not want to buy that old junk seminary then wyhy you do not say that to the achen and why you are writing it in the blog. who want to see your BS? you are the KAPADABHAKTHANMAR. every body know you are all pretend you want to show the achen that you are helping the achen. Fr. Johnson will never think that you will write something like this and he belive you thendikal. in return you cheet the achen with your lies.

Anonymous said...

കാലിഫോര്‍ണിയ പള്ളിയില്‍ ബഹളം.അച്ഛന്‍ ആളുകളെ പേപ്പട്ടി എന്ന് വിളിച്ചു.ആളുകള്‍ അച്ഛനെ വളഞ്ഞു ....എവിടെ നിങ്ങടെ ബ്ലോഗു

Anonymous said...

മുഖം നോക്കാതെ എല്ലാരേയും ഒരുപോലെ കരുതി ഇടവക മക്കളുടെ കാര്യത്തില്‍ ഇത്രയധികം ശുഷ്കാന്തിയോടെ കര്‍മ്മോല്സുകനായി സേവനം ചെയ്യുന്ന ഇടവക വികാരി ബഹുമാനപ്പെട്ട ജോജി കണിയാംപടി അച്ഛന് സിറോ മലബാര്‍ ഫൈത്തു എല്ലാവിധ ഭാവുകങ്ങളും നേരുന്നു. പള്ളി പണിയുടെ കാലഘട്ടത്തില്‍ നൊമ്പരത്തിന്റെ, അപമാനത്തിന്റെ വേദനയുടെ തീച്ചൂളയില്‍ വെന്തുരുകി പ്രാര്‍ത്ഥനയുടെയും സഹനത്തിന്റെയും ക്ഷേമയുടെയും പാത സ്വീകരിച്ചു സിറോ മലബാര്‍ സഭക്ക് അമേരിക്കയില്‍ പുതിയ ഒരു അധ്യായം തന്നെ ബഹുമാനപ്പെട്ട ജോജി അച്ഛനിലൂടെ ഇടവകയിലെ അതിനെല്ലാം പ്രോചോധനം നല്‍കിയ ഇടവക മക്കളുടെ പ്രാര്‍ത്ഥനരൂപിയിലൂടെ ദൈവം രചിക്കപെടുക ആയിരുന്നു എന്നുള്ള കാര്യത്തില്‍ തര്‍ക്കം ഇല്ല.

പക്ഷെ ഈ പള്ളി തന്നിഷ്ടം പോലെ പണിഞ്ഞ കാരണം പള്ളിയില്‍ നിന്നും എല്ലാവരം ഇട്ടേച്ചു പോകുന്നു.പള്ളിയുടെ മാസ വരി അടക്കാന്‍ പോലും പൈസ ഇല്ല.കൊപളിലുള്ള കല്‍ദായ ആളുകള്‍ പിരിവിട്ടു പണ്ട് സഹായിച്ച പോലെ സഹായിക്കണം.എന്ന് സൊന്തം തൊമ്മംമ്മമ്മമ്മാപ്പാാപ്പന്‌ .അപ്പാപ്പന്റെ മക്കള്‍ പോലും കോപാല്‍ പല്ലില്‍ പോനില്ലല്ലോ.ഒന്ന് സഹായിക്കു അപ്പപ്പ.

ആളുകളെ പറ്റിച്ചു ക്ലാവര്‍ കയറ്റിയപ്പോ ആരും വരാതായി ...
പാവം പാവം കനിയാം പടി

Anonymous said...

കോറല്‍ സ്പ്രിംഗ് കത്തോലിക്കാ ദേവാലയത്തിന് പുതിയ ട്രസ്ടിമാര്‍
Mangalam news for picture Story Dated: Thursday, January 17, 2013 11:28

കോറല്‍ സ്പ്രിംഗ് : കോറല്‍ സ്പ്രിംഗ് ആരോഗ്യമാതാ കത്തോലിക്കാപ്പള്ളിയില്‍ പുതിയ ട്രസ്ടിമാര്‍ സത്യപതിജ്ഞ ചെയ്തു അധികാരമേറ്റു.
ബെന്നി പാറത്തലയ്ക്കല്‍ , ജെയിംസ്‌ മാരൂര്‍ , തോമസ്‌ പുല്ലാട്ട് , ജോസ് ചാഴൂര്‍ എന്നിവരാണ് പുതിയ ട്രസ്ടിമാര്‍ . പള്ളി വികാരി റവ: ഫാ: സക്കറിയാസ് തോട്ടുവേലി സത്യവാചകം ചൊല്ലിക്കൊടുത്തു.
വാര്‍ത്ത അയച്ചത്: ബെന്നി മാത്യു പാറത്തലക്കല്‍ , പ്രോട്ട് ന്യൂസ്‌

Anonymous said...

BEWARE OF THOTTUVELI.OUR BISHOP HAD NO VISION AT ALL.HE PROVED IT SO BY BRINGING THOTTUVELI TO AMERICA.FROM WHERE DID HE GET THIS STUFF?OUR DIOCESE STARTED DOWNWARD TREND FROM THAT MOMENT.ONLY GOOD FRUITS WILL EMERGE FROM GOOD SEEDS!