Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, January 13, 2013

മാര്‍പ്പാപ്പ നീതി പാലിക്കുക!

റോഷന്‍  ഫ്രാന്‍സീസ് 

അകത്തും പുറത്തും അണിനിരന്നിരിക്കുന്ന ശത്രു സൈന്യത്തെ കണ്ടു പകച്ചിരിക്കുകയാണ് ഇന്ന് സിറോ മലബാര്‍ സഭാ നേതൃത്വം എന്നത് അധികം ആര്‍ക്കും അറിയാന്‍ പാടില്ലാത്ത രഹസ്യം. കത്തോലിക്കാ സഭയില്‍ നിന്ന് ഇപ്പോള്‍ കാണുന്ന അത്യപൂര്‍വ്വമായ പൊഴിച്ചില്‍ തടയുന്നതിനെപ്പറ്റി ചിന്തിക്കാന്‍ പോലും മെത്രാന്‍ സമിതിക്ക് കഴിയുന്നില്ല. JCC കാഞ്ഞിരപ്പള്ളിയില്‍ ഇറക്കിയ പ്രസ്ഥാവന ഫോട്ടോസ്ടാറ്റ് എടുത്തു വിതരണം ചെയ്യുന്ന വൈദികരെയോ, തൊഴുത്തില്‍ കുത്തുന്ന മേത്രാന്മാരേയോ, ഇവര്‍ക്ക് പാരപണിയുന്ന റോമ്മാ സിംഹാസനത്തേയോ, നിസ്സംഗരായ അത്മായരേയോ ആരെയാണ് ആദ്യം നേരിടെണ്ടതെന്നു തന്നെ നിശ്ചയമില്ലാത്ത അവസ്ഥയിലാണ് മെത്രാന്‍ തിരുസംഘം. കാഞ്ഞിരപ്പള്ളിയില്‍ ഭൂരിഭാഗം വൈദികരും ഒരു വശത്തും, മെത്രാനും ഉടായിപ്പ് സംഘവും മറുവശുത്തുമായി ധ്രുവികരണം ദ്രുത ഗതിയില്‍ നടക്കുന്നു. ഇത്തരം ഒരവസ്ഥാ വിശേഷം അത്യപൂര്‍വ്വം എന്നേ പറയാനാവൂ.


മനിലയില്‍ ഏഷ്യന്‍ ബിഷപ്സ് സിനഡ് കൂടുന്നതിനുള്ള ഒരുക്കങ്ങള്‍ ഒരു വര്‍ഷം മുമ്പേ തുടങ്ങിയതാണ്‌.പക്ഷെ അതേദിവസം മനിലയിലെ ബിഷപ്പിനെ കര്‍ദ്ദിനാള്‍ ആക്കാന്‍ റോം തിരുമാനിച്ചു. അത്  പോട്ടെന്നു വെയ്ക്കാം, കേരളത്തില്‍ നിന്ന് തന്നെ രണ്ടാമത് ഒരു കര്‍ദ്ദിനാളിനെ വാഴിക്കാന്‍ തിരുമാനിച്ചത് സത്യത്തില്‍ കത്തിയെടുത്തു കുത്തുന്നതിനു സമമായിരുന്നു കാക്കനാട്ട്കാര്‍ക്ക്. അങ്ങേര്‍ക്കും തട്ടുകേട് പറ്റിയെന്നു തീര്‍ച്ച. സര്‍വ്വ രാഷ്ട്രിയക്കാരെയും, അവരുടെ ഡ്രൈവര്‍മാരെയും കണ്ടു അദ്ദേഹം ആശംശകള്‍ ഏറ്റു വാങ്ങിക്കൊണ്ടിരിക്കുകയാണിപ്പോള്‍ . 

ലത്തിന്കാരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കാന്‍ ഏതറ്റം വരെ പോകാമെന്നതിനെപ്പറ്റിയാണ് ഇപ്പോള്‍ സീറോ മലബാര്‍ ഗൂഢ സംഘം ചിന്തിക്കുന്നത്. മാര്‍പ്പാപ്പാ നീതി പാലിക്കുകയെന്നു പറഞ്ഞു അത്മായനെ നിരത്തിലിറക്കി നോക്കാമെന്ന് വെച്ചാല്‍ അങ്കമാലിയില്‍ സഭാ സംരക്ഷണ റാലി നടത്തിയതുപോലിരിക്കും. അതിന്‍റെ നാലൊന്നു കാഞ്ഞിരപ്പള്ളിയില്‍ ഉണ്ടായിരുന്നുവെന്നത്‌ മറക്കാന്‍ വയ്യ.

ഈ 18 ന് അറക്കല്‍ വിദേശത്തേക്ക് വണ്ടി കയറും – മിക്കവാറും അമേരിക്കയില്‍ എത്തുമെന്നേ പറയാനാവൂ (അമേരിക്കക്കാര്‍ കാത്തിരിക്കുക). ചിക്കാഗോയില്‍ പുതിയ മെത്രാനെ പ്രഖ്യാപിക്കാന്‍ വൈകുന്നതിനും കാക്കനാട് മുതല്‍ റോം വരെ നീളുന്ന കുരുക്കുണ്ടെന്നും തുണ്ടം തുണ്ടമായി അറിയാന്‍ കഴിഞ്ഞു. അതും അറക്കല്‍ മെത്രാന്‍റെ യാത്രയുമായി ബന്ധിപ്പിക്കണമെന്നില്ല, പക്ഷെ എന്തൊക്കെയോ എവിടോക്കെയൊ ചീഞ്ഞു നാറുന്നുണ്ടെന്ന് സ്പഷ്ടം. ദശാംശം പിരിച്ചുകിട്ടുന്ന പണം കൊണ്ട് വിദേശത്തു പോയി പിരിവു തന്ന അത്മായനിട്ടു തന്നെ ഇനിയും പാര പണിയണോ തമ്പ്രാനെ?

ഏതായാലും റോഷന് ഒരു കാര്യം മനസ്സിലായി, തൂവല്‍ കിടക്കയില്‍ കിടക്കുന്ന പല മെത്രാന്മാര്‍ക്കും ഉറക്കം വരുന്നില്ലെന്നാണു മെഡിക്കല്‍ ഷോപ്പുകാര്‍ പറയുന്നത്.  

29 comments:

Anonymous said...

മാര്‍പ്പാപ്പ നീതി പാലിക്കുക!

ചിരിയോ ചിരി. ഹഹഹഹഹഹഹഹ...

അയിസില്‍ പെയിന്‍റ് അടിക്കുന്ന മലയാളി എന്ന് കേട്ടിട്ടുണ്ട്.

കാലം പിന്നേയും മാറി.

മാര്‍പ്പാപ്പയേ കുരിശ് വരപ്പിക്കാ൯ പഠിപ്പിക്കാ൯ ശ്രേമിക്കുന്ന കള്‍ദായ ഗുണ്ട മെത്രാ൯മാ൪.

ഈ മെത്രാ൯മാ൪, അധികം വൈകാതേ ദൈവത്തേയും അനുസരണ പഠിപ്പിക്കാ൯ ശ്രേമിക്കുകയില്ലേ, ഈ ഏബോക്കികള്‍.

Anonymous said...

ഈ ഫോട്ടോയില്‍ കാണുന്നവനാണോ അറയ്ക്കല്‍ പിതാവ് . കാഴ്ചയില്‍ തന്നെ അറിയാം അങ്ങേരു ശെരിയല്ലന്നു . ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്നവന്‍ തന്നെ . ഈ കള്ളപിതാവിനെ ചാണകവെള്ളത്തില്‍ മുക്കിയ ചൂലെടുത്ത് മുഖത്തടിക്കണം . പാവം മോനിക്ക ദമ്പതികളുടെ ഭൂമി തട്ടിയെടുത്തവന്‍ . ഈ കള്ള നാറിയെ അത്രയെങ്കിലും ചെയ്തുവിട്ടില്ലങ്കില്‍ മോശമാണ് അല്ലങ്കില്‍ ദൈവം നമ്മോടു പൊറുക്കത്തില്ല . അവന്‍റെ
അമ്മേടെ ഒരു പിരിവും , കട്ടുമുടിച്ചത് പോരാഞ്ഞിട്ടാകും ഈ വരവ് . അതയോ തട്ടിയെടുത്തത് പുറം ലോകം അറിയാതിരിക്കാനുള്ള തന്ത്രമോ . പെറ്റ തള്ളയ്ക്കും പെങ്ങന്മാര്‍ക്കും വിലപറയുന്ന ഈ നാറി മെത്രാന്‍
ഇതല്ല ഇതിന്‍റെ അപ്പുറവും ചെയ്യും . ഇവനെയും പിടിച്ചു ശണ്ട്ടനം ചെയ്തു വിടേണ്ട കാലം കഴിഞ്ഞു . എന്തെല്ലാം കണ്ടാലും കേട്ടാലുംമാ ഈശ്വരോ രക്ഷ ! .

Anonymous said...

കാഞ്ഞിരപളളിയിലെ ഗുണ്ടാ ബിഷപ്പ് അമേരിക്കയിലേക്ക് !

ബി. അറക്കന്‍ ഒരു മാസത്തെ പര്യടനത്തിനായി അമേരിക്കയില്‍ എത്തുന്നു.സന്ദര്‍ശന ഉദ്ദേശം ഡോളറിനെ തേടി.
കേരളത്തീരത്ത് ആഞ്ഞടിച്ച സുനാമിയല്‍ കാഞ്ഞിരപള്ളിയില്‍ നിന്നും ഒഴുക്കില്‍പ്പെട്ടു പോയവര്‍ ഇന്നുവരെ കണ്ടു കിട്ടിയിട്ടില്ല. അവരുടെ കുടംബങ്ങളെ സഹായിക്കണം. ദീപിക ഇപ്പോഴും നഷ്ട കച്ചവടത്തിലാണ്. അവിശുദ്ധ കച്ചവടങ്ങളുടെ പേരില്‍ പ്രാണനു തുല്യനായ ഫാരീസിനെ സഹായിക്കണം. കൂട്ടത്തില്‍ കിറിനക്കിനടക്കുന്ന കേസില്ലാ വക്കീലിനെയും.
ഈ അമേരിക്കന്‍സന്ദര്‍ശനം വിജയകരമാക്കുവാന്‍ അമേരിക്കന്‍ സീറോമലബാറികളുടെ ലുത്തീന പ്രാര്‍ത്ഥനകള്‍.

മോനിക്കായുടെ വസ്തു വകകള്‍ തട്ടിയെടുത്ത പിതാവെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

അല്‍മായജാഥയില്‍ സംഘര്‍ഷം ഉണ്ടാ ക്കാന്‍ യുവദീപ്തിഗുണ്ട കളെ പറഞ്ഞുവിട്ട പിതാവെ ഞങ്ങള്‍ക്കു വേണ്ടി അപേക്ഷിക്കണമേ

സഹോദരിയുടെ ഗര്‍ഭം കലക്കിയ പിതാവെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

ചെങ്ങളം പള്ളി ബോംബിട്ടു തകര്‍ക്കാന്‍ വെടിക്കെട്ടു വീരന്‍ പുതുമനയ്ക്കു ഓര്‍ഡറു നല്‍കിയ പിതാവെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

കല്ലിമേല്‍ കല്ലിലാതെ 27 പള്ളികള്‍ നശിപ്പിച്ച പിതാവെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

ക്ലാവര്‍ കുരിശു നക്കുന്ന പിതാവെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

മയിലു തൊപ്പി വയ്ക്കുന്ന പിതാവെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

ജര്‍മ്മനിയില്‍ മുട്ടാഭിഷേകം കൂടാതെ രക്ഷപ്പെട്ട പിതാവെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

ജനങ്ങളുടെ പണംകൊണ്ട് ടാന്‍സാനിയായില്‍ എസ്‌റ്റേറ്റ് വാങ്ങികൂട്ടിയ പിതാവെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

മഹാരാഷ്ട്രയല്‍ എസ്‌റ്റേറ്റ് വാങ്ങി ഫാരീസ് കോളനി പണിത പിതാവെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

കന്യാസ്ത്രീമഠങ്ങളില്‍ വിശുദ്ധഗര്‍ഭങ്ങള്‍ക്കു പ്രാത്‌സാഹനം നല്‍കുന്ന പിതാവെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

ഡോളറു തെണ്ടാന്‍ വരുന്ന പിതാവെ ഞങ്ങള്‍ക്കുവേ അപേക്ഷിക്കണമേ

ഫാ.വടക്കേമുറിയുടെ കാറപകടം കേസില്ലാതെ ഒതുക്കിതീര്‍ത്ത പിതാവെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

നിമിഷം നേരംകൊണ്ട് പോലീസുകാരെ സ്ഥലം മാറ്റുന്ന പിതാവെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

ഫാരിസിന്റെ പിതാവെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ.

മനുഷ്യകടത്തിന് 13 ലക്ഷം പ്രതിഫലംവാങ്ങി എറണാകുളത്തു ഡല്‍ഹിയിലും ഗ്ലോബിന്‍ഗ്ലോബ് എന്ന കമ്പനികള്‍ തുടങ്ങിയ പിതാവെ ഞങ്ങള്‍ക്കുവേണ്ടി അപേക്ഷിക്കണമേ

ആമ്മേന്‍

Anonymous said...

ഈ ഫോട്ടോയില്‍ കാണുന്നവനാണോ അറയ്ക്കല്‍ പിതാവ് . കാഴ്ചയില്‍ തന്നെ അറിയാം അങ്ങേരു ശെരിയല്ലന്നു . ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്നവന്‍ തന്നെ . ഈ കള്ളപിതാവിനെ ചാണകവെള്ളത്തില്‍ മുക്കിയ ചൂലെടുത്ത് മുഖത്തടിക്കണം . പാവം മോനിക്ക ദമ്പതികളുടെ ഭൂമി തട്ടിയെടുത്തവന്‍ . ഈ കള്ള നാറിയെ അത്രയെങ്കിലും ചെയ്തുവിട്ടില്ലങ്കില്‍ മോശമാണ് അല്ലങ്കില്‍ ദൈവം നമ്മോടു പൊറുക്കത്തില്ല . അവന്‍റെ
അമ്മേടെ ഒരു പിരിവും , കട്ടുമുടിച്ചത് പോരാഞ്ഞിട്ടാകും ഈ വരവ് . അതയോ തട്ടിയെടുത്തത് പുറം ലോകം അറിയാതിരിക്കാനുള്ള തന്ത്രമോ . പെറ്റ തള്ളയ്ക്കും പെങ്ങന്മാര്‍ക്കും വിലപറയുന്ന ഈ നാറി മെത്രാന്‍
ഇതല്ല ഇതിന്‍റെ അപ്പുറവും ചെയ്യും . ഇവനെയും പിടിച്ചു ശണ്ട്ടനം ചെയ്തു വിടേണ്ട കാലം കഴിഞ്ഞു . എന്തെല്ലാം കണ്ടാലും കേട്ടാലുംമാ ഈശ്വരോ രക്ഷ ! .

മാര്‍പാപ്പയെ നീതി പഠിപ്പിക്കുവാന്‍ ഇറങ്ങിയിരിക്കുന്ന ഈ തെണ്ടി തന്നെ നീതി പാലിക്കട്ടെ . ഇവനാര് മാര്‍പാപ്പയെ കുര്‍ബാന ചെല്ലാന്‍ പഠിപ്പിക്കാന്‍ . ഇവന്റെയൊക്കെ ആസനത്തിലൂടെ അവന്‍റെ അമ്മേടെ
ക്ലാവര്‍ കുരിശെന്ന സാത്താനെ കുത്തിക്കേറ്റി നടുക്കടലില്‍ എറിയണം , അതാണ്‌ വേണ്ടത് .

Anonymous said...

കാഞ്ഞിരപ്പള്ളി രൂപതയിലെ ഗുണ്ടാത്തലവന്‍ (താലിബാന്‍) അറക്കല്‍ മാത്യു മെ ത്രാനെന്ന സാമൂഹ്യദ്രോഹിയെ അമേരിക്കയില്‍ സ്വീകരിക്കാന്‍ അമേരിക്കന്‍ മലയാളികള്‍ ചീമുട്ട
കോര്‍ത്ത മുട്ട മാല തീര്‍ത്തു വച്ചിരിക്കുന്നതായി കേള്‍ക്കുന്നു. അറ ക്കനു കഴുത്തു നീളം കുറവായതിനാല്‍ അമേരിക്കന്‍ മലയാളികള്‍ അയാളെ ചീമുട്ട അഭിഷേകം നടത്തുവാന്‍ നിശ്ചയിച്ചിരിക്കുകയാണ്. യൂദാസിനു പകരക്കാരനായ അറ ക്കലിനു കൂട്ട് വരുന്നത് അയാളുടെ കിറി നക്കി പട്ടി വി.സി.സെബാസ്റ്റ്യന്‍ ആണ്. അമേരിക്കന്‍ മലയാളികളെ, ധീരതയോടെ എറി ഞ്ഞോ ളൂ ,ചീഞ്ഞ മുട്ടയും കോഴി കാഷ് ട്ടവും കൂട്ടിച്ചേര്‍ത്ത പാക്കറ്റുകള്‍... കുടവയറന്‍ അറക്കല്‍ ഒരു കള്ളനും സാമൂഹ്യ ദ്രോഹിയുമാണ്

Anonymous said...

സീറോമലബാര്‍ താലിബാന്‍ അറ ക്കലിനെ അമേരിക്കയില്‍ കല്ലെറിയുക. കല്‍ദായ ഭൂതത്തെ കരി ഓയില്‍ ഒഴിക്കുക...കള്ളനെ ആസ്സനത്തില്‍ ആപ്പടിച്ചു കയറ്റി കുതിര വണ്ടിയില്‍ കെട്ടുക.

Anonymous said...

സീറോ മലബാര്‍ വോയ്‌സിലെ ലൂത്തീന ച്ചൊല്ലിയപ്പോള്‍ വെളിപാടുണ്ടായി. അതു കോപ്പിചെയ്തു പത്തുപേര്‍ക്കു ഈ മെയിലില്‍ അയച്ചുകൊടുത്തു. വീട്ടിലുണ്ടാ യിരുന്ന ക്ലാവര്‍ കുരിശു ഉപേക്ഷിച്ചു.എന്റെ ഫ്‌ളൂ മാറികിട്ടി. ബ്ലോഗ്‌ മാസ്റ്റരെ നന്ദി, നമസ്‌കാരം !

വായനക്കാര്‍ ലൂത്തീന കോപ്പിചെയ്തു പത്തുപേര്‍ക്കു ഈ മെയില്‍ അയച്ചു കൊടുക്കുക. ക്ലാവര്‍ കുരിശു എവിടെയെങ്കിലും കൊണ്ടു പോയികുഴിച്ചുമൂടുക. നിങ്ങളുടെ വീട്ടിലും അത്ഭുതങ്ങള്‍നടക്കും.

ഈ ബി. അറക്കന്‍ ചാത്താന്‍ സന്തതിയാണ്. കാഞ്ഞിരപള്ളിയല്‍ നിന്നാണ് ഈ സാത്താന്‍ കുരിസ്സിന്റെ തുടക്കം. ഈ ഗുണ്ടാ ബിഷപ്പിനെ ഒരു സ്ഥലത്തേക്കും അടുപ്പിക്കരുത്.

അല്‍മായരെ തല്ലിചതക്കുവാന്‍ഗുണ്ടകളെ പറഞ്ഞുവിട്ട ഈ ഗുണ്ടാ ബിഷപ്പിനെ മാന്യമായി പെരുമാറുന്നതില്‍ ആരും തെറ്റുപറയുകയില്ല. ഗുണ്ടാ യിസത്തിനു ഗുണ്ടായിസം മാത്രമാണ് മറുപടി.

Koppan, Ex-Kaldayan

Anonymous said...

ജിസാമോള്‍: തൃശൂരില്‍ നിന്നൊരു 'അഭയ'

ജിസാമോള്‍ തൂങ്ങി മരിച്ചെന്ന വാര്‍ത്തയാണ്‌ സംഭവദിവസം ആശുപത്രി അധികൃതര്‍ അമ്മ ബിന്നിയെ വിളിച്ചറിയിച്ചത്‌. കന്യാസ്‌ത്രീകളായിരുന്നു ഫോണില്‍. തുടര്‍ന്ന്‌ ലോക്കല്‍ ഗാര്‍ഡിയനും അമ്മാവനുമായ ആന്റണി ചിറ്റാട്ടുകര ആശുപത്രിയുടെ മൂന്നാം നിലയിലെ ഹോസ്‌പിറ്റലിലെത്തി. ഈ സമയം മൃതദേഹം നിലത്തിറക്കിക്കിടത്തി മുറി മുഴുവന്‍ വെള്ളമൊഴിച്ചു കഴുകിയിരുന്നു. തൂങ്ങിമരണത്തിന്റേതായ യാതൊരു പാടുകളും ശരീരത്തിലില്ലായിരുന്നു. പരീക്ഷയില്‍ കോപ്പിയടിച്ചതു പിടിച്ചതിന്റെ വിഷമത്തിലാണു ജിസ ജീവനൊടുക്കിയതെന്നായിരുന്നു ഹോസ്‌റ്റല്‍ അധികൃതരുടെ മറുപടി. അലമാരയില്‍ നിന്ന്‌ ഇവര്‍ ആത്മഹത്യാക്കുറിപ്പ്‌ കണ്ടെടുത്ത രീതിയും സംശയം ജനിപ്പിച്ചു.
ജിസയുടെ വസ്‌ത്രങ്ങള്‍ ഹോസ്‌റ്റല്‍ അധികൃതര്‍ തന്നെയാണ്‌ പോലീസില്‍ ഹാജരാക്കിയത്‌. ചുരിദാറും അടിവസ്‌ത്രങ്ങളുമടക്കം വലിച്ചു കീറിയ നിലയിലായിരുന്നു. എന്നാല്‍ മൃതദേഹത്തില്‍ മറ്റാരുടേയോ െനെറ്റിയും പുതിയ അടിവസ്‌ത്രവുമാണ്‌ ഉണ്ടായിരുന്നതെന്ന്‌ ബന്ധുക്കള്‍ പറയുന്നു. പോസ്‌റ്റുമോര്‍ട്ടത്തില്‍ ശേഖരിച്ച സാമ്പിളുകള്‍ രാസപരിശോധന നടത്തിയപ്പോള്‍ പുരുഷബീജത്തിന്റെ അംശം കണ്ടെത്തിയതായും മാതാവ്‌ വ്യക്‌തമാക്കി. ക്രൂരമായ മാനഭംഗമാണ്‌ മരണകാരണമെന്ന്‌ ബന്ധുക്കള്‍ വിശ്വസിക്കുന്നു. എന്നാല്‍ തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമമാണ്‌ തുടക്കം മുതലേ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായതെന്ന്‌ അവര്‍ ആരോപിച്ചു. ജിസയുടെ കഴുത്തിലെ ഞരമ്പുകള്‍ക്ക്‌ കേടുപാടുകള്‍ സംഭവിച്ചിട്ടില്ലെന്ന്‌ പോസ്‌റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ടും നട്ടെല്ലിന്‌ ക്ഷതമേല്‍ക്കാതിരുന്നതും ജിസമോളുടെ മരണം കൊലപാതകമാണെന്ന ബന്ധുക്കളുടെ സംശയത്തിന്‌ ആക്കം കൂട്ടി.
കേസിന്റെ നാള്‍വഴി
2006 ജനുവരിയിലാണ്‌ െഹെക്കോടതി കേസ്‌ ആദ്യമായി ഫയലില്‍ സ്വീകരിച്ചത്‌. കേസന്വേഷണം ആദ്യമേറ്റടുത്ത പാവറട്ടി എസ്‌.ഐ. വിജയകുമാര്‍ അന്വേഷണം അട്ടിമറിക്കുന്നതില്‍ പ്രധാനപങ്ക്‌ വഹിച്ചതായി ബന്ധുക്കള്‍ ആരോപിക്കുന്നതും ഇതിനിടെയാണ്‌. പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യുന്ന സമയത്ത്‌ ഹാജരാക്കേണ്ട ലീഗേച്ചര്‍ മെറ്റീരിയല്‍ നശിപ്പിച്ചത്‌ വിജയകുമാര്‍ ആയിരുന്നുവെന്ന്‌ പിന്നീട്‌ കണ്ടെത്തിയിരുന്നു. ഏതൊരു കൊലപാതക കേസിലെയും പ്രധാന തെളിവാണ്‌ ലീഗേച്ചര്‍ മെറ്റീരിയല്‍. ഇയാള്‍ വരുത്തിയ പിഴവ്‌ ക്രൈം ഡിറ്റാച്ച്‌മെന്റ്‌ പിന്നീട്‌ കണ്ടെത്തുകയും അന്നത്തെ തൃശൂര്‍ എസ്‌.പി. ഇയാള്‍ക്കെതിരെ കുറ്റാരോപണ മെമ്മോ കൊടുക്കുകയും ചെയ്‌തിരുന്നു.
തുടര്‍ന്ന്‌ ഒക്‌ടോബറില്‍ െഹെക്കോടതി കേസ്‌ ക്രൈം ബ്രാഞ്ചിന്‌ െകെമാറി. അന്ന്‌ തൃശൂര്‍ ക്രൈംബ്രാഞ്ച്‌
ഡിെവെ.എസ്‌.പി. ആയിരുന്ന കെ.ബി. സുരേഷിനായിരുന്നു കേസിന്റെ ചുമതല. എന്നാല്‍ ജിസാമോള്‍ െകെയിലെ ഞരമ്പ്‌ മുറിച്ച്‌ ആത്മഹത്യക്ക്‌ ശ്രമിച്ചതാണെന്നും ജിസാമോളുടെ ബ്ലഡ്‌ ഗ്രൂപ്പ്‌ ബി പോസിറ്റീവ്‌ ആണെന്നും കോടതിയില്‍ റിപ്പോര്‍ട്ട്‌ കൊടുത്തത്‌ വീണ്ടും തിരിച്ചടിയായി. ജിസാമോളുടെ യഥാര്‍ഥ ബ്ലഡ്‌ ഗ്രൂപ്പ്‌ ഒ പോസിറ്റീവ്‌ ആയിരുന്നു. തുടര്‍ന്ന്‌ കേസ്‌ ഏറ്റെടുത്ത ഡിെവെ.എസ്‌.പി. ബേബി വിനോദിന്റെ അന്വേഷണവും വഴിമുട്ടിയതോടെ കഴിഞ്ഞ ഫെബ്രുവരി 22 ന്‌ കേസ്‌ സി.ബി.ഐ. ക്ക്‌ വിടാന്‍ െഹെക്കോടതി ഉത്തരവിടുകയായിരുന്നു. എന്നാല്‍ സി.ബി.ഐ. അന്വേഷണത്തിന്‌ ഉത്തരവിട്ട ജസ്‌റ്റിസ്‌ തന്നെ ഉത്തരവിന്റെ ഓര്‍ഡര്‍ പിന്‍വലിച്ചതോടെ നീതിപീഠത്തിന്റെ കാരുണ്യത്തിനു വേണ്ടിയുള്ള ജിസാമോളുടെ അമ്മയുടെ കാത്തിരിപ്പ്‌ നീണ്ടു.രാഷ്‌ട്രപതിയുടെ അന്വേഷണ ഉത്തരവിന്‌ സംസ്‌ഥാന ചീഫ്‌ സെക്രട്ടറി ഇതുവരെ നടപടി എടുക്കാത്തത്‌ എന്തെന്നും ജിസമോളുടെ അമ്മയും ബന്ധുക്കളും ആവര്‍ത്തിച്ച്‌ ചോദിക്കുന്നു. ജിസാമോളുടെ മരണത്തെത്തുടര്‍ന്ന്‌ രൂപീകരിച്ച ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ശക്‌തമായ പ്രക്ഷോഭപരിപാടികള്‍ തുടരാനാണ്‌ ഇനി ബന്ധളുടെ നീക്കം.

Anonymous said...

Mar-Arrackal you stay back in your home with all your tharikadas and dirty politcs. We do not want your dirty service of any type for the Syro_Malabarians in the USA. First you preach, act and prove like a good catholic shepherd in your own home town. There is nothing in the USA to sell and to get huge commission like deepika-deal / land circle. Mar-Arrackal; instead of coming to USA, why can’t you go to Calcutta and spend few months with the poor and homeless of Missionaries Charity.

Anonymous said...


Mar-Arrackal you stay back in your home with all your tharikadas and dirty politcs. We do not want your dirty service of any type for the Syro_Malabarians in the USA. First you preach, act and prove like a good catholic shepherd in your own home town. There is nothing in the USA to sell and to get huge commission like deepika-deal / land circle. Mar-Arrackal; instead of coming to USA, why can’t you go to Calcutta and spend few months with the poor and homeless of Missionaries Charity.

Anonymous said...

Watching Out for Wolves; a dirty wolf (Mar-Arackal) is on his way to ditch the faithful.

Therefore please run away from these types of WOLF and save your money. These guys are coming here for making money. Nowadays the syro-malabar Bishops from Kerala are the worst, they are worse than third rate cheaters.

“Beware of the false prophets, who come to you in sheep’s clothing, but inwardly are ravenous wolves. You will know them by their fruits. Grapes are not gathered from thorn bushes, nor figs from thistles, are they? Even so, every good tree bears good fruit; but the bad tree bears bad fruit. A good tree cannot produce bad fruit, nor can a bad tree produce good fruit. Every tree that does not bear good fruit is cut down and thrown into the fire. So then, you will know them by their fruits” (Matthew 7:15-20).

Anonymous said...

മാര്‍പാപ്പയെ നീതി പഠിപ്പിക്കാന്‍ ഒരുപറ്റം കല്‍ദായ തെണ്ടികളായ കര്‍ദ്ദിനാള്‍ അടക്കം കുറെ മെത്രാന്മാരും
വൈദികരും രംഗത്ത് വന്നിരിക്കുന്നു . ഇവന്‍റെയൊക്കെ കുടുംബമഗിമ ഒന്ന് തിരിഞ്ഞു നോക്കിയാല്‍ കാണാം
ഇവനൊക്കെ എങ്ങനെയുള്ളവനായിരുന്നുവെന്നു . സ്വന്തം അമ്മയെയും പെങ്ങന്മാരെയും തിരിച്ചറിയാന്‍
കഴിവില്ലാത്തവന്മാര്‍ . സ്വാര്‍ത്ത ലാഭത്തിനു ആര്‍ക്കും വിറ്റ് കാശാക്കാന്‍ മടിയില്ലാത്ത വര്‍ഗ്ഗം . ഇവനൊക്കെ
എങ്ങനെ സീറോ മലബാര്‍ കത്തോലിക്കാസഭയില്‍ കടന്നുകൂടി കര്‍ദ്ദിനാളും മെത്രാനും വൈദികനുമൊക്കെ
ആയി തീര്‍ന്നുവെന്ന് ഒരെത്തും പിടിയും കിട്ടുന്നില്ല . മാര്‍പാപ്പയെ നീതി പഠിപ്പിക്കുവാന്‍ മാത്രം ഇവന്മാര്‍
വളര്‍ന്നോ . സത്യവും നീതിയും എന്തെന്ന് ഈ തെണ്ടി വര്‍ഗ്ഗത്തിന് അറിയുമോ . അതാണോ അവര്‍ ഇന്ന്
നമ്മളെ പഠിപ്പിക്കുന്നത്‌ . സഭയുടെ കീഴിലുള്ള കന്യാസ്ത്രീ മടങ്ങളില്‍ അസ്തമയത്തു കയറിച്ചെന്നു അവരെ
ഭീഷണിപ്പെടുത്തി സഭാവസ്ത്രം അഴിച്ചുമാറ്റി കാര്യം സാദിക്കുന്നതാണോ ഇവന്മാരുടെ സത്യവും നീതിയും .
എത്രയോ സിസ്റ്റര്‍മാര്‍ ഇവന്മാരുടെ ഭീഷണിക്ക് വിധേയരായി മനംനൊന്ത് പരിശുദ്ധ കന്യകാമറിയത്തിന്റെ
മുന്‍പില്‍ നീതിക്കായി പ്രാര്‍ഥിക്കുന്നു . പള്ളിയോടു ചേര്‍ന്ന് മടങ്ങളും സ്ഥാപിച്ചാല്‍ അതിന്‍റെ പരിണതഫലം
പാവം കന്യാസ്ത്രീകള്‍ അനുഭവിക്കണം . സ്വന്തം സഹോദരിമാരായി കാണേണ്ട കന്യാസ്ത്രീകളെ കഴുകന്‍റെ
കണ്ണുകളാല്‍ നോക്കികാണുന്നത്‌ എവിടുത്തെ നീതിയാണ് . ഇവനൊക്കെയാണ് മാര്‍പാപ്പയെ നീതി പഠിപ്പിക്കാന്‍
പോകുന്നത് . സ്വന്തം സഹോദരന്‍റെ വസ്തുവകകള്‍ തട്ടിയെടുത്തു അവരെ പെരുവഴിയിലാക്കിയപ്പോള്‍
എവിടെപ്പോയി ഇവന്റെയൊക്കെ സത്യവും നീതിയും .

അല്മായര്‍ പള്ളിക്കുനല്കുന്ന പണമെല്ലാം ദുര്‍വിനിയോഗം ചെയ്തു തിന്നുകുടിച്ചു സഭക്കെതിരായി ഇവറ്റകള്‍
വാളെടുക്കുന്നു . തീറ്റ ക്കുത്ത് എന്നുവേണം ഇതിനെ പറയാന്‍ . പൊതുജനങ്ങളുടെ പണം അളവില്‍ക്കൂടുതല്‍
അകത്തുചെന്നാല്‍ അത് എല്ലിനിടയിലൂടെ പുറത്തേക്ക് തളളും , ഇവിടെ സംഭവിച്ചതും അതുതന്നെയാണ് . പല
രീതിയിലും കോടികള്‍ വരുമാനമുണ്ട് ഇന്ന് കത്തോലിക്കാ സഭക്ക് . പിന്നെ പണമില്ലാന്നും പറഞ്ഞു വിദ്ദേശ
നാടുകള്‍ തെണ്ടേണ്ട ഒരവസ്ഥയും സഭക്കില്ല . ഈ കണക്കിനുപോയാല്‍ നാട്ടിലെപ്പോലെ പെട്രോളിനും ഭക്ഷ്യ
വിഭവങ്ങള്‍ക്കും കരണ്ടിനും ഒക്കെ വിലകൂടിയനിലക്ക് പള്ളിക്ക് കൊടുത്തുകൊണ്ടിരിക്കുന്ന 10 % ദശാംശം
മിക്കവാറും ഈ നാറികള്‍ 25 % മോ 30 % മോ ആക്കുമായിരിക്കും . സഭക്ക് സംബാത്യം വേണ്ട , പണം മാണ്
എല്ലാത്തിനും കാരണം . അല്‍മായരുടെ കഷ്ടപ്പാടോ അവന്‍റെ ശോചനീയാവസ്ഥയോ മറ്റാരും തെരക്കാറില്ല .
ഉള്ളതില്‍നിന്നു മിച്ചം വരുത്തിയാണ് മുടിഞ്ഞ ദാരിദ്ര്യത്തിലും അവന്‍ പള്ളിയെ മറക്കാതെ അവനുള്ളത്
നല്‍കുന്നത് . എന്നിട്ടും അവന്‍റെ പിച്ച പാത്രത്തില്‍ കയ്യിട്ടു വരുന്നു . ദേവാലയങ്ങള്‍ക്ക് അന്നന്ന് കഴിയുവനുള്ള
പണം മാത്രം നല്‍കുക . ബാങ്ക് ബാലന്‍സ് വേണ്ട . പണം കാണുമ്പോള്‍ ചില കല്‍ദായ തെണ്ടികള്‍ക്കു ഒന്ന്
തോണ്ടി നോക്കണമെന്ന് തോന്നും , അതുവേണ്ട . കൊപ്പേല്‍ പള്ളിയില്‍ വട്ടന്‍ തോമ 25,000 അല്ലെ അടിച്ചുമാറ്റാന്‍
നോക്കിയത് , എന്നിട്ട് കള്ളപിതാവ് കുറ്റം ഏറ്റ് കള്ളനായ വട്ടന്‍ തോമയെ രക്ഷിക്കാന്‍ ശ്രമിച്ചു . വലിയ കള്ളന്‍
അങ്ങാടിയും കൊള്ളാം , വട്ടന്‍ തോമായും കൊള്ളാം .





Anonymous said...

അമേരിക്കയിലുള്ള സീറോമലബാര്‍ സഭ കാട്ടികൂട്ടുന്ന ദൈവത്തിനു
നിരക്കാത്ത പ്രവര്‍ത്തികള്‍ ലോകമെബാടും അറിഞ്ഞു കഴിഞ്ഞു.

പോപ്പിനെ വരെ വെല്ലുവിളിച്ചും വിശ്വാസ യോഗ്യമല്ലാത്ത കാര്യങ്ങള്‍
ജനങ്ങളില്‍ അടിച്ചേല്‍പ്പിച്ചു

കത്തോലിക്കാ സഭയെ ചൂഷണം ചെയ്തു കൊള്ള നടുത്തുന്ന

വര്‍ഗ്ഗിയ വിപ്ലവ കാരികളായി മാറിയിരിക്കുന്നു ഇന്ന് സീറോ മലബാര്‍ സഭ.






സീറോ മലബാര്‍ സഭ ഇന്ന്

വര്‍ഗ്ഗിയ വിപ്ലവകാരികളായി മാറിയിരിക്കുന്നു

Anonymous said...

പള്ളികളിലെ സ്ഥിരം വരുമാനതെക്കാളേറെ ആധായകരമാണ്

വിശുദ്ധ കര്‍മ്മങ്ങള്‍ക്കായി വിശ്വാസ്സികള്‍ അന്ധതയോടെ അകമഴിഞ്ഞ് കൊടുക്കുന്ന വന്‍തുകകള്‍.


നമ്മുടെ അച്ചന്മാരെപോലും അത്ഭുതപ്പെടുത്തിക്കൊണ്ടാണ് ഇത്തരം കിമ്പളങ്ങള്‍ അച്ഛന്മാരില്‍ ചെന്ന് പെടുന്നത്.

സായിപ്പിനെ കണ്ടാല്‍ കവാത്ത് മറക്കുന്ന നമ്മുടെ അന്തമായ സമീപനം മാറിയേ പറ്റൂ.


ഈ വൈദീകര്‍ ദൈവമല്ലായെന്ന തിരിച്ചറിവ് നമുക്ക് തീര്‍ച്ചയായും ഉണ്ടാകണം.

അവരോടുള്ള ഭക്തിയും ആരാധനാ മനോഭാവവും നാം മാറ്റിയെടുക്കണം.


എത്ര കൊടുത്ത് വളര്‍ത്തിയാലും കൊതി തീരാത്ത ഈ വര്‍ഗത്തെ കൊണ്ട് തന്നെ എന്തിന് നാം സഹിക്കണം.


പട്ടിണിയും അനുസ്സരണവും ബ്രഹ്മചര്യവും വ്രതമാക്കി മാതാപിതാക്കളെയും സഹോദരങ്ങളെയും ബന്തുമിത്രാതികളെയും ദൈവത്തിന്‍റെ കരങ്ങളില്‍ ഏല്‍പ്പിച്ച് ക്രിസ്തുവിന് വേണ്ടി ജീവിതം ഉഴിഞ്ഞ് വച്ച നമ്മുടെ വൈദീകര്‍ക്ക് എന്തിന് നമ്മള്‍ തന്നെ നാശത്തിന് കാരണമാകണം.


കര്‍മ്മങ്ങള്‍ക്ക് തുക നിശ്ചയിക്കാതെ പോക്കറ്റ് കാട്ടി എന്തെങ്കിലും തന്നാല്‍ മതി എന്ന് പറയുന്ന വൃത്തികെട്ട ആര്‍ത്തി പണ്ടാരങ്ങളുടെ ശീലം വൈദീകര്‍ മാറ്റിയെ പറ്റൂ.






അല്ലങ്കില്‍ നമ്മള്‍ മാറ്റികൊടുത്തെ പറ്റൂ.

Anonymous said...

അകത്തും പുറത്തും അണിനിരന്നിരിക്കുന്ന ശത്രു സൈന്യത്തെ കണ്ടു പകച്ചിരിക്കുകയാണ് ഇന്ന് സിറോ മലബാര്‍ സഭാ നേതൃത്വം.

JCC കാഞ്ഞിരപ്പള്ളിയില്‍ ഇറക്കിയ പ്രസ്ഥാവന ഫോട്ടോസ്ടാറ്റ് എടുത്തു വിതരണം ചെയ്യുന്ന വൈദികരെയോ, തൊഴുത്തില്‍ കുത്തുന്ന മേത്രാന്മാരേയോ, ഇവര്‍ക്ക് പാരപണിയുന്ന റോമ്മാ സിംഹാസനത്തേയോ, നിസ്സംഗരായ അത്മായരേയോ ആരെയാണ് ആദ്യം നേരിടെണ്ടതെന്നു തന്നെ നിശ്ചയമില്ലാത്ത അവസ്ഥയിലാണ് മെത്രാന്‍ തിരുസംഘം.


കാഞ്ഞിരപ്പള്ളിയില്‍ ഭൂരിഭാഗം വൈദികരും ഒരു വശത്തും,


മെത്രാനും ഉടായിപ്പ് സംഘവും മറുവശുത്തുമായി

ധ്രുവികരണം ദ്രുത ഗതിയില്‍ നടക്കുന്നു.

Anonymous said...

യേശുവാണ്. നമ്മുടെ ജീവനും സത്യവും വഴിയും !


യേശു മരണപ്പെട്ടത് കുരിശില്‍ തന്നെ.!!

ഇതില്‍ വിശ്വസിച്ചാല്‍ പോരെ മെത്രാന്മാരെ, പുരോഹിതരെ?



തോമ്മസ്ലീഹ കൊണ്ടു വന്നു കൊടുത്തതല്ല

അത് സ്വര്‍ണ്ണ കുരിശായിരുന്നില്ല,

മരക്കുരിശായിരുന്നെന്നു നാം വിശ്വസിക്കുന്നു.

അത് ഫരിസേയരും സദൂക്യരും യേശവിനെ വധിക്കാന്‍ ഉപയോഗിച്ച ആയുധമായിരുന്നു.

ഈ കുരിശാണ്, അതില്‍ മരണപ്പെട്ടത് യേശുവാണ്.

നമ്മുടെ ജീവനും സത്യവും വഴിയും !

Anonymous said...

ചാന്‍സലര്‍ വേത്താനം തൊപ്പി കിട്ടും മുമ്പേ തന്നെ പോപ്പിന്റെ ഗമയിലാണ് അദ്ദേഹത്തിന്‍റെ എടുപ്പും നടപ്പും.

Anonymous said...

കൊപ്പളിലെ പുതിയ അച്ഛന്‍ മാംസം കഴിക്കില്ല എന്ന് പള്ളിയില്‍ പറയുകയുണ്ടായി എന്നു കേട്ട് .

എന്താണ് ഇതില്‍ നിന്ന് നാം മനസ്സില്‍ ആക്കണ്ടിയത് ?

ഞാന്‍ മാംസം കഴിക്കില്ല മറ്റു കറികള്‍ ഉണ്ടാക്കിയാല്‍ മതി എന്നല്ലേ ?

ഇതിന്റെ അര്‍ഥം എന്താണ്?

എനിക്ക് അധ്വാനിക്കാന്‍ കഴിയില്ല,


നിങ്ങള്‍ ഉണ്ടാക്കി കൊണ്ടുവരണം

എന്നല്ലേ ?

ഇങ്ങനെയാണ് ഇപ്പോള്‍.

ഇകൂട്ടര്‍ക്ക് സുഹിക്കാനെ അറിയൂ

ബുത്തിമുട്ടാന്‍ പറ്റില്ല .


കതനാര്മാര്‍ ഒരു കാരിയം മനസ്സിലാക്കണം.

ഇവിടെ അമേരിക്കയില്‍ എല്ലാവരും ജോലി എടുത്തു ആണ് ജീവിക്കുന്നത് .

തോട്ടുവേലിയോടും കൂടി ആണ് പറയുന്നത് .



നിങ്ങള്ക്ക് കര്‍ത്താവ്‌ രണ്ടു കൈ തന്നിട്ടില്ലേ.

എന്തിനാണ് ഇങ്ങനെ തെണ്ടി ജീവിക്കുന്നത്.


ഇനിയെങ്കിലും അന്തസായി ജീവിച്ചുകൂടെ ?

Anonymous said...

അറക്കല്‍ ഗോ ബായ്ക്ക് ..അറക്കല്‍ അമേരിക്കയിലെ അല്മായരെ കാണരുത്.... കള്ളനു കഞ്ഞി വച്ച വേട്ടോന്‍ ...കുടവയറന്‍ അറക്കല്‍ മത്തായി ഗോ ബായ്ക്ക് .. അമേരിക്കയില്‍ നിനക്ക് എന്താണ് നഷ്ടപ്പെട്ടു പോയത്? നാണം കെട്ട വന് ആസനത്തില്‍ ആര് കിളുത്താലും അതും ഒരു തണല്‍ പോലെയാണ് അറക്കല്‍ മത്തായിയുടെ മുഖം കണ്ടത്. മോണിക്കയെ പമ്പരം ചുറ്റിച്ച വൃത്തികെട്ട സത്വം ......ഈ ഭൂതമാണ്‌ കാഞ്ഞിരപ്പള്ളിയിലെ ഭീകരന്‍ അറക്കല്‍ മത്തായി.

Anonymous said...

ചത്താലും വിഷം ചീറ്റുന്ന മൂര്‍ഖന്‍പാമ്പാണ് കാഞ്ഞിരപള്ളി അറക്കന്‍. ഈപാമ്പിന്‍റെ മുട്ടയില്‍ നിന്നും വിരിഞുണ്ടായ സര്‍പ്പ സന്തതികളാണ് ഫാരിസും കിറിനക്കിനടക്കുന്ന വിസിയും.

കാഞ്ഞിരപള്ളിയില്‍ അല്‍മായരെ തല്ലിചതക്കുവാന്‍ ഗുണ്ടകളെ പറഞ്ഞുവിട്ട ഈ ഗുണ്ടാ ബിഷപ്പിന് കുറഞ്ഞത് ഒരു മുട്ടാഭിഷേകാഗ്‌നി സ്വീകരണം നല്‍കുവാന്‍ നമ്മള്‍ കടപ്പെട്ടിരിക്കുന്നു.

ചെരിപ്പു നഷ്ടപ്പെടുത്തരുത്. തിരച്ചുവീട്ടിലേക്ക് പോകുവാന്‍ ബുദ്ധിമുട്ടുണ്ടാകും .

Anonymous said...

ന്യൂഡല്‍ഹി: ബസില്‍ പെണ്‍കുട്ടി കൂട്ടമാനഭംഗത്തിനിരയായതിനെത്തുടര്‍ന്നുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ പോലീസിനെതിരേ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി ഷീല ദീക്ഷിതും രംഗത്ത്. പ്രതിഷേധ പ്രകടനങ്ങളില്‍നിന്നു പോലീസ് പാഠം പഠിക്കണമെന്നു ഷീല ദീക്ഷിത് പറഞ്ഞു. ജനങ്ങള്‍ക്കു പോലീസിലുള്ള വിശ്വാസം നഷ്ടമായെന്നും ഒരു ദേശീയ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അവര്‍ കുറ്റപ്പെടുത്തി.

യുവതി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തെത്തുടര്‍ന്നു പ്രതിഷേധപ്രകടനം നടത്തിയവരെ മര്‍ദിച്ച പോലീസ് നടപടി ജനങ്ങള്‍ക്ക് അവരിലുള്ള വിശ്വാസം നഷ്ടപ്പെടാന്‍ ഇടയാക്കി. ഇതിന് ഉദാഹരണമാണ് അവര്‍ പ്രതിഷേധപ്രകടനങ്ങളുമായി തെരുവിലിറങ്ങിയത്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അല്പം നേരത്തേ രാഷ്ട്രത്തെ അഭിസംബോധന ചെയ്തിരുന്നെങ്കില്‍ ഡല്‍ഹിയിലെ അക്രമസംഭവങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാമായിരുന്നുവെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.

പോലീസിന്റെ സമീപനവും പ്രവര്‍ത്തന ശൈലിയും മാറേണ്ടതുണ്ട്. ജനങ്ങളോടു മാന്യമായി പെരുമാറാന്‍ അവര്‍ക്കു കഴിയണം. നീതിന്യായ വ്യവസ്ഥയും ഉദ്യോഗസ്ഥരുമെല്ലാം സമീപനം മാറ്റാന്‍ തയാറാകണം. അപകടത്തില്‍പ്പെടുന്നവരെ സഹായിക്കാന്‍ ആരും മുന്നോട്ടു വരാത്തതു പോലീസിനെ പേടിച്ചാണ്. സഹായിച്ചവരെ പോലീസ് പീഡിപ്പിക്കുമെന്ന് അവര്‍ ഭയപ്പെടുന്നു. ഏതെങ്കിലും പോലീസ് ഉദ്യോഗസ്ഥരെ ഈ സംഭവത്തിന്റെ പേരില്‍ മാറ്റാനോ പുതുതായി നിയമിക്കാനോ തനിക്കാവില്ല. അത് ആഭ്യന്തര മന്ത്രാലയത്തിന്റെ ചുമതലയാണ്. അവര്‍ അത് ചെയ്യുമെന്നാണു താന്‍ പ്രതീക്ഷിക്കുന്നത്. ഇപ്പോള്‍ നമ്മുടെ വ്യവസ്ഥിതി മാറ്റങ്ങള്‍ക്കു വിധേയമായിക്കൊണ്ടിരിക്കുകയാണ്. അതിനൊത്തു ജുഡീഷറിയും ഉദ്യോഗസ്ഥരും മാറിയെങ്കിലേ മതിയാകൂ. എന്നാല്‍, അതു നാളെ ത്തന്നെ മാറും എന്ന് ഉറപ്പിച്ചു പറയാനാവില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Anonymous said...

This Bishop has a body of a Pig and the head of a donkey.

Anonymous said...

ഈ പന്ത്രണ്ടുപേരെയും യേശു ഇപ്രകാരം ചുമതലപ്പെടുത്തി അയച്ചു:
കുഷ്ഠരോഗികളെ ബഹിഷ്കരിക്കുകയും പിശാചുക്കളെ ബഹിഷ്കരിക്കുകയും ചെയ്യുവി൯...

വിഭജിക്കപ്പെട്ട സീറോ മലബാറിലെ കപട ഭക്തന്മാ൪.

സീറോ മലബാറിലെ കപട ഭക്തരായ ക്ലാവ൪ വൈദികരെ, തോമാസ്ലീഹാക്ക് വേറേ ദൈവമോ?
സെബദിയുടെ പുത്രനായ യാക്കോബ് സ്ലീഹാക്ക് വേറേ ദൈവമോ?
പൗലോസ് സ്ലീഹാക്ക് വേറേ ദൈവമോ?
ഒന്നാമ൯ പത്രോസ് എന്നു വിളിക്കപെടുന്ന ശിമയോ൯ സ്ലീഹാക്ക് വേറേ ദൈവമോ?
അന്തയോസ് സ്ലീഹാക്ക് വേറേ ദൈവമോ?
മത്തായി സ്ലീഹാക്ക് വേറേ ദൈവമോ?
മാ൪ക്കോസ് സ്ലീഹാക്ക് വേറേ ദൈവമോ?
യോഹന്നാ൯ സ്ലീഹാക്ക് വേറേ ദൈവമോ?
പീലിപ്പോസ് സ്ലീഹാക്ക് വേറേ ദൈവമോ?
ബ൪ത്തലോമിയോ സ്ലീഹാക്ക് വേറേ ദൈവമോ?
ഹൽപൈയുടെ പുത്ര൯ യാക്കോബ് സ്ലീഹാക്ക് വേറേ ദൈവമോ?
തദേവൂസ് സ്ലീഹാക്ക് വേറേ ദൈവമോ?
കാനാ൯കാര൯ ശിമയോ൯ സ്ലീഹാക്ക് വേറേ ദൈവമോ?
യൂദാസ് സ്ലീഹാക്ക് വേറേ ദൈവമോ?
ദൈവം തെരഞ്ഞെടുത്ത പന്ത്രണ്ട് സ്ലീഹാമാരിൽ ഒരുവനായ യൂദാസിന് മാത്രമേ വിവരമുളളു എന്ന് സ്വന്തം ചിന്തിച്ച് ദൈവത്തേ ഒറ്റികൊടുത്തതിനുശേഷം അവസാനം ഒളള വിവരം നഷ്ടപെട്ടതോടെ സ്വന്തമായി തൂങ്ങി മരിച്ചതോടെ എല്ലാം നേടി. അതുപോലെയല്ലേ ദൈവത്തേ ഒറ്റികൊടുക്കുന്ന സീറോ മലബാറിലെ കപട ഭക്തരായ ക്ലാവ൪ വൈദികരെ, ദൈവം നിങ്ങളോട് പറഞ്ഞിട്ടുണ്ടോ, പിശാചുക്കളെ ബഹിഷ്കരിക്കുന്നതിനുപകരം പിശാചുക്കളായ ക്ലാവറിനേ സ്വീകരിക്കാ൯.

kuzhivettu babi said...


ശുധ തട്ടിപ്!!! CAUTION ***ശുധ തട്ടിപ്പ് !!! CAUTION **ശുധ തട്ടിപ്പ് !!!

തൊരപ്പന്‍ സണ്ണിയും അവന്റെ തരികിട കൂട്ടുകാരും( മഴവില്‍ കാര്‍വര്‍ണ്ണന്‍, മരുന്നു ചെക്കന്‍,വായീനോക്കിടോമ്മി,അലക്കുകാരന്‍ രാജു ) ചേര്‍ന്ന്‍ BEATS OF DALLAS എന്ന് പറഞ്ഞു ചാരിറ്റിടെ മറവില്‍ തട്ടികൂട്ടുന്ന പരിപാടി ശുധ തട്ടിപ്പ് !!!!

നാണമില്ലേ പള്ളിയില്‍ ടിക്കറ്റ് വിക്കാന്‍ ? ( Suresh Gopi പരിപാടി)****

നാലു പേര്‍ ചേര്‍ന്ന് സ്വന്തമായി കശ് ഉണ്ടാക്കാന്‍ കണ്ട കുറുക്ക് വഴി !!!
ടിക്കറ്റ് വിക്കാന്‍ പള്ളി വന്നാല്‍ ആട്ടി ഇറക്കുക !!!
***********************************

Anonymous said...

*************************************
അങ്ങാടിയത്ത് പിതാവിന്റെ സര്‍ക്കുലറിനെക്കുറിച്ചു ജനങ്ങളുടെ അഭിപ്രായം ആരായുവാന്‍ ന്യൂയോര്‍ക്കിലെ ക്നാനായ സംഘടനയായ IKCC വിളിച്ചുകൂട്ടിയ യോഗത്തില്‍ അങ്ങാടിയത്ത് പിതാവിന്റെ സര്‍ക്കുലര്‍ കത്തിച്ചു കൊണ്ടാണ് ജനം തങ്ങളുടെ വികാരവും രോഷവും വന്‍ പ്രതിഷേധത്തോടെ പ്രകടിപ്പിച്ചത്
.
തൊരപ്പന്‍ സണ്ണിയും അവന്റെ തരികിട കൂട്ടുകാരും( മഴവില്‍ കാര്‍വര്‍ണ്ണന്‍, മരുന്നു ചെക്കന്‍,വായീനോക്കിടോമ്മി,അലക്കുകാരന്‍ രാജു ) ചേര്‍ന്ന്‍ BEATS OF DALLAS എന്ന് പറഞ്ഞു ചാരിറ്റിടെ മറവില്‍ തട്ടികൂട്ടുന്ന പരിപാടി ശുധ തട്ടിപ്പ് !!!! നാണമില്ലേ പള്ളിയില്‍ ടിക്കറ്റ് വിക്കാന്‍ ? ( Suresh Gopi പരിപാടി !
!
നാലു പേര്‍ ചേര്‍ന്ന് സ്വന്തമായി കശ് ഉണ്ടാക്കാന്‍ കണ്ട കുറുക്ക് വഴി !!!
ടിക്കറ്റ് വിക്കാന്‍ പള്ളി വന്നാല്‍ ആട്ടി ഇറക്കുക
************************************

Anonymous said...

കേരളത്തില്‍ നിന്നും അമേരിക്കയില്‍ എത്തുന്ന മൂര്‍ഘന്‍ പാമ്പ്!!!

സ്ത്രീകളുടെ ചില്ലിക്കാശു അടിച്ചുമാറ്റുന്ന ഗുണ്ടാ ബിഷപ്പ് അറക്കന്‍ അമേരിക്കയില്‍ എത്തുന്നു.

കാഞ്ഞിരപള്ളിയില്‍ ഗുണ്ടകളെ വിട്ടു അല്‍മായരെ വിരട്ടിയ ഗുണ്ടാ ബിഷപ്പിന് കാക്കനാടന്‍ സീനഡിന്‍റെ അനുമോദനവും അമേരിക്കന്‍ ദൗത്യവും!!!

ഗര്‍ഭം കലക്കി അങ്ങാടിയത്തിനു പണി പറഞ്ഞു കൊടുക്കുക, പണികാണിച്ചുകൊടുക്കുക എന്ന സിനഡിന്റെ നിര്‍ദ്ദേശമായിട്ടാണ്്ഗുണ്ടാ അറക്കന്‍ അമേരിക്കയില്‍ എത്തുന്നത്.

അമേരിക്കയിലെ സീറോമലബാര്‍ വിശ്വാസികള്‍ അധികം കളിക്കുകയാണെങ്കില്‍ ഒരു മാസത്തിനുള്ളില്‍ അവറ്റകളുടെ ആസനത്തിലൂടെ ക്ലാവറുകേറ്റി കോണകം ഉടുപ്പിച്ചുനടത്തുമെന്ന് ഗുണ്ടാ ബിഷപ്പ് അറക്കന്‍ ഉറപ്പുകൊടുത്തതോടെ സീനഡില്‍ കരഘോഷം.

ഗുണ്ടാ ബിഷപ്പ് അറക്കന്‍റെ ആസനത്തില്‍ ക്ലാവറുകേറ്റി കോണകം ഉടുപ്പിച്ചു തിരിച്ചു ഇന്‍ഡ്യക്കുവിടുമെന്ന് അമേരിക്കയിലെ സീറോമലബാര്‍ വിശ്വാസികളുടെ വെല്ലുവെളി!!

മോനെ ദിനേശാ വഴിമാറി പോകരുത്, ഈ വഴിക്കുതന്നെ വന്നേക്കണം.

thomas mathew said...

ജാഗ്രതെ,അമേരിക്കന്‍ മലയാളികളെ !!!-
തോമസ്‌ മാത്യു ,ചിക്കാഗോ.
കാഞ്ഞിരപ്പള്ളിയിലെ തെരുവില്‍ ബിഷപ്പ് അറ ക്കനെതിരെ പ്രതിഷേധം നടത്തിയപ്പോള്‍ അല്മായരെ തല്ലി ച്ചതയ്ക്കുവാന്‍ ഗുണ്ടകളെ പറഞ്ഞു വിട്ട അറ ക്കനും കിറി നക്കിപ്പട്ടി സെബാസ്റ്റ്യനും കൂടി അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ വരുന്നുവെന്ന് രഹസ്യ റിപ്പോര്‍ട്ടുണ്ട്. ഏഴു മില്യണ്‍ ഡോളര്‍ വില കൊടുത്തു ന്യൂയോര്‍ക്കില്‍ അവിടത്തെ ഒരു പഴയ ലത്തീന്‍ സെമിനാരി കെട്ടിടം വാങ്ങാന്‍ ആണ് താലിബാന്‍ മാത്യു അറക്കല്‍ കുശിനിക്കാരന്‍ വി.സി. സെബാസ്റ്യനെ കൂട്ടത്തില്‍ കൂട്ടി ന്യൂയോര്‍ക്കില്‍ എത്തുന്നത് എന്ന് ഇവിടെ അറിവു ലഭിച്ചു. ഏ തു വിധവും ഈ കെട്ടിടം വാങ്ങിക്കുവാന്‍ ന്യൂയോര്‍ക്ക് മലയാളികളെ ഞെക്കിപ്പിഴിഞ്ഞു പണം പിരിക്കുവാന്‍ താലിബാന്‍ മെത്രാന്‍ ആഹ്വാനം ചെയ്തു കഴിഞ്ഞു. ഇതിനകം യോര്‍ക്ക് മലയാളികളില്‍ ഈ കള്ള ആഹ്വാനം എത്തിക്കഴിഞ്ഞു. ചിലര്‍ക്ക് ഇത് തള്ളാനും കൊള്ളാനും പറ്റാത്ത ഒരു കുടുംബ പ്രശ്നമാണ്. ഒരു മലയാളി കുടുംബത്തോട് ഒരു ലക്ഷം ഡോളര്‍ ചോദിച്ചുവെന്നു ഇതിനകം വെളിപ്പെടുത്താവുന്ന തെളിവുകള്‍ ഉണ്ട്. ആലഞ്ചേരി ക്ക് വത്തിക്കാനില്‍ പ്രോക്കൂരാ ഹൌസ് വാങ്ങുവാന്‍ രണ്ടു മില്യണ്‍ യൂറോ ജര്‍മ്മന്‍ മലയാളികളില്‍ നിന്നും പിരിക്കണം. അറ ക്കന്, ഏഴു മില്യന്‍ ഡോളര്‍ വേണം.....ന്യൂയോര്‍ക്ക് മലയാളികളോട് ഞങ്ങള്‍ അഭ്യര്‍ത്തിക്കുന്നു, കേരളത്തിലെ കാട്ടുകള്ളരായ സീറോ മലബാര്‍ മെത്രാന്മാരെ ചീമുട്ട എറിഞ്ഞു സ്വീകരിക്കുക, അറക്കന്‍ മാഫിയയും മോണിക്കയുടെ സ്ഥലം തട്ടി എടുത്തവനും അല്‍മായരുടെ നേരെ ഗുണ്ടകളെ ഇറക്കി വിട്ടവനുമായ കാഞ്ഞിരപ്പള്ളി മെത്രാനെ എന്ത് ചെയ്യണം എന്ന് ഞങ്ങള്‍ പറയുന്നില്ല, സമ്മാനങ്ങള്‍ നല്‍കി കൈകാര്യം ചെയ്യുക.. അറക്കന്‍ കേരളത്തില്‍ നിന്നും ജനു വരി 18 -നു ന്യൂയോര്‍ക്കിലേക്ക് പറക്കുന്നതാണ്.ചീമുട്ടകള്‍ കരുതി വയ്ക്കാം,പ്രിയ സുഹൃത്തുക്കളെ...അറ ക്ക ന്‍റെ അമേരിക്കന്‍ പര്യടന ദൌത്യം ,അമേരിക്കയില്‍ ചിക്കാഗോ കൂടാതെ വേറെ കുറെ രൂപതകള്‍ ഉണ്ടാക്കുകയെന്നത്തിനു പ്രാരംഭ പണികള്‍ ചെയ്യുവാനാണ്. അമേരിക്കന്‍ മലയാളികളുടെ ദുരന്തം തുടങ്ങി...ജാഗ്രതെ,അമേരിക്കന്‍ മലയാളികളെ !!!

Anonymous said...

കൊപ്പളിലെ പഴയ സാശ്ശേരി അച്ഛന്‍ മാംസം കഴിക്കുകയൊളളു എന്ന് പള്ളിയില്‍ പറയുകയുണ്ടായി എന്നു കേട്ട് .

എന്താണ് ഇതില്‍ നിന്ന് നാം മനസ്സില്‍ ആക്കണ്ടിയത് ?

ഞാന്‍ മാംസം കഴിക്കുകയൊളളു മറ്റു കറികള്‍ ഉണ്ടാക്കരുത് എന്നല്ലേ ?

ഇതിന്റെ അര്‍ഥം എന്താണ്?

എനിക്ക് അധ്വാനിക്കാന്‍ കഴിയില്ല,


നിങ്ങള്‍ ഉണ്ടാക്കി കൊണ്ടുവരണം

എന്നല്ലേ ?

ഇങ്ങനെയാണ് ഇപ്പോള്‍.

ഇകൂട്ടര്‍ക്ക് സുഹിക്കാനെ അറിയൂ

ബുത്തിമുട്ടാന്‍ പറ്റില്ല .


കതനാര്മാര്‍ ഒരു കാരിയം മനസ്സിലാക്കണം.

ഇവിടെ അമേരിക്കയില്‍ എല്ലാവരും ജോലി എടുത്തു ആണ് ജീവിക്കുന്നത് .

തോട്ടുവേലിയോടും കൂടി ആണ് പറയുന്നത് .

സാശ്ശേരി അച്ഛന്‍ മാംസം കഴിച്ച് കഴിച്ച് കൊഴുത്തു.

സാശ്ശേരി അച്ഛന്‍ മാംസം കണ്ടാല്‍ പിന്നെ വിടുകയില്ല.

മാംസത്തോട് പ്രിയം കൂടിയതോടെ ഉടുപ്പും ഊരി.



കറുത്ത ക്ലാവ൪ കുരിശ് കോപ്പലില് വെച്ചതോടെ സാശ്ശേരി അച്ഛന് കല്ദായക്കാ൪ പാരീതോഷികമായി ധാരാളം ഡോള൪ രണ്ടു കൈയിലുമായി തന്നിട്ടില്ലേ.

എന്തിനാണ് ഇങ്ങനെ തെണ്ടി ജീവിക്കുന്നത്.

പലതിന്റെയും കൂടെ പോകാതെ ഒരുണത്തിന്റെ മാത്രം കൂടെ പോയി,
ഇനിയെങ്കിലും അന്തസായി ജീവിച്ചുകൂടെ സാശ്ശേരി അച്ഛാ?

Anonymous said...

He looks like a BUTCHER. Is he a BIIIIISHOP?