Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Tuesday, January 1, 2013

വൈകി വന്ന കുറ്റബോധം

-ജോസ് അട്ടാറ 

ഗാര്‍ലാന്ഡ് വികാരി ശവപ്പെട്ടി ജോജിക്ക് കുറ്റബോധം. തനിക്കു തെറ്റ് പറ്റിയിട്ടുണ്ടെന്ന് അദ്ദേഹം കഴിഞ്ഞ ദിവസം ദിവ്യബലിസമയം ജനങ്ങളോട് സമ്മതിച്ചു. എന്നാല്‍ അതെല്ലാം മറക്കണമെന്നും, എല്ലാം മറന്നു ഒരുമയോടെയും സ്നേഹത്തോടെയും നമ്മള്‍  മുമ്പോട്ട്‌ പോകണ മെന്നു അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു. തന്റെ കല്‍ദായവല്‍ക്കരണ ഭ്രാന്തില്‍ മനം മടുത്ത് ഇടവക വിട്ടുപോയവര്‍ തിരിച്ചു വരണമെന്നും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടു.
എന്താണാവോ ഇപ്പോള്‍ ജോജിക്ക് ഇങ്ങനെ ഒരു കുറ്റബോധം? തെറ്റ് പറ്റിയിട്ടുണ്ടെന്ന് തോന്നുന്നുണ്ടെങ്കില്‍ അത് തിരുത്തുകയല്ലെ ആദ്യം ചെയ്യേണ്ടത്. ഇത് പണ്ട് ബിഷപ്പ് അങ്ങാടിയത്ത് കൊപ്പെളില്‍ പറഞ്ഞ പോലെ തന്നെയാണ്. അന്ന് അദ്ദേഹവും ഇത് തന്നെ പറഞ്ഞു: എനിക്ക് കൊപ്പെളില്‍ തെറ്റ് പറ്റി. ക്ഷമിക്കണം. ഇനി ഒരു പള്ളിയിലും ഞാന്‍ ക്ലാവര്‍ കുരിശു വയ്ക്കുവാന്‍ നിര്‍ബന്ധം ചെലുത്തുകയില്ല. എന്നിട്ടെന്തായി? കുന്തമായി. അത്രതന്നെ.

ജോജിക്കുട്ടന്റെ ഈ നല്ലപിള്ള ചമയലിനു പിന്നില്‍ എന്തോ കാര്യം ഉണ്ടെന്നു പിന്നെ പറയാനുണ്ടോ? മറ്റൊന്നുമല്ല. ഒരു മെത്രാന്‍ തൊപ്പി. 

വേത്താനവും, ജോജിയും ക്നാനായ പക്ഷത്തു നിന്നും മുത്തോലവും മെത്രാന്‍ സ്ഥാനത്തിനുള്ള ഷോര്‍ട്ട് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പരക്കെ വാര്‍ത്തയുണ്ട്. അങ്ങനെ അവര്‍ മെത്രാന്‍ മാര്‍ ആകുകയാണെങ്കില്‍ അത് നമ്മുടെ ബിഷപ്പുമാര്‍ കുതിരക്കച്ചവടം നടത്തിയോ കുതികാല്‍ വെട്ടിയോ ആയിരിക്കില്ല. അത് ദൈവത്തിന്റെ മാത്രം പദ്ധതി അനുസരിച്ചായിരിക്കും. സാക്ഷാല്‍ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം കൊണ്ട്. സഭാ പിതാക്കന്മാര്‍ ചെയ്യുന്ന എല്ലാ വിഡ്ഢിത്തരങ്ങള്‍ക്കും പാവം പരിശുദ്ധാത്മാവാണല്ലോ ഉത്തരവാദി. കഴകത്തില്ലാത്ത അങ്ങാടിയത്തിന്റെ നമുക്ക് ബിഷപ്പായി കിട്ടിയതിനും കഴമ്പില്ലാത്ത ആലഞ്ചെരിയെ സീറോ മലബാര്‍ സഭയുടെ തലവനായി കിട്ടിയതിനും ഉത്തരവാദി അദ്ദേഹമാണല്ലോ. എന്തിനേറെ, കന്ന്യാമറിയാം പുരുഷനെ അറിയാതെ ഗര്‍ഭിണിയായതിന്റെ ഉത്തരവാദിത്വവും ഈ പാവം പരിശുദ്ധാത്മാവിന്റെ പിടലിയിലാണ്. 

ഇതേ പരിശുദ്ധാത്മാവിന്റെ വികൃതികൊണ്ട് ജോജിക്കുട്ടനും ബിഷപ്പാകാന്‍ പാടില്ലായ്കയില്ല. പക്ഷെ അതിനു വലിയൊരു വില കൊടുക്കുവാന്‍ പോകുന്നത് അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികളാണ്. നമ്മുടെ ഈ സഭയെ അമേരിക്കയില്‍ ഇത്ര തവിട്  പൊടിയാക്കുന്നതില്‍ അങ്ങാടിയത്തിന്റെ വലം കയ്യായി പ്രവര്‍ത്തിച്ചത് ഈ മ്ലേച്ചനല്ലാതെ മറ്റാരുമല്ല. ഒരു പള്ളി പണി തീര്‍ത്തപ്പോഴേക്കും കൊപ്പേല്‍ സമൂഹത്തെ അദ്ദേഹം തല്ലിപ്പിരിപ്പിച്ചു. പാരിഷ് കൌണ്‍സിലിന്റെ തീരുമാനങ്ങളെ കാറ്റില്‍ പറത്തി തോന്ന്യാസങ്ങള്‍ തന്നെയാണ് അദ്ദേഹം അവിടെ നടപ്പാക്കി ക്കൊണ്ടിരിക്കുനത്. ജനക്ഷേമം ബലികഴിച്ചു തന്റെ ഇഷ്ട തോഴിമാരെ സുപ്രധാന സ്ഥാനങ്ങളില്‍ അവരോധിക്കുക എന്നതും അദ്ദേഹത്തിന്‍റെ ഒരു ബലഹീനതയാണ്.

നാട്ടില്‍ നിന്നും വൈദീകര്‍ അമേരിക്കയിലേക്കും യൂറോപ്പിലേക്കും മനുഷ്യക്കടത്ത് നടത്തുന്നതായി ഈയിടെ പത്രങ്ങളില്‍ വാര്‍ത്ത വന്നിരുന്നുവല്ലോ. അവരെ മനുഷ്യ ക്കടത്തു നടത്താന്‍ പഠിപ്പിച്ചത് നമ്മുടെ ബിഷപ്പാണെന്ന് ഞങ്ങള്‍ പറയും. രൂപതയുടെ പേരില്‍ എത്ര അച്ചന്മാരെയും കന്ന്യാസ്ത്രീമാരെയും ആണ് അങ്ങാടിയത്ത് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്തിരിക്കുന്നത് എന്ന് ദൈവത്തിനു മാത്രം അറിയാം. ക്നാനായ പള്ളിയിലേക്ക് രൂപത സ്പോന്‍സര്‍ ചെയ്തു കൊണ്ടുവന്ന മൂന്നു കന്യാസ്ത്രീമാരില്‍ കെട്ടുപ്രായം കഴിയാത്ത രണ്ടുപേര്‍ വന്ന പാടെ ചാടി. ബിഷപ്‌ സ്പോന്‍സര്‍ ചെയ്തു കൊണ്ടുവന്ന നഴ്സ് മാരായ മൂന്നു പൈങ്കിളി കന്യാസ്ത്രീമാര്‍ ഇപ്പോള്‍  കത്തീഡ്രല്‍ പള്ളിയില്‍ ഹാജരുണ്ട്. പറ്റിയ ആരെയെങ്കിലും കണ്ടുമുട്ടിയാല്‍ അവരുടെ കഴുത്തില്‍ തൂങ്ങാന്‍ അവരാരും അമാന്തം കാണിക്കും എന്ന്  തോന്നുന്നില്ല. 

ഇതൊക്കെ ഇപ്പോള്‍ പറയാന്‍ കാരണം നമ്മുടെ ജോജിക്കുട്ടന്‍ തന്നെയാണ്. അദ്ദേഹത്തിന്‍റെ ചിക്കാഗോയിലുള്ള സഹോദരി നല്ല ഡോളര്‍ ബിഷപ്പിന് എണ്ണിക്കൊടുത്തിട്ടാണ് അദ്ദേഹത്തിനു ഇങ്ങോട്ടുള്ള വിസ തരപ്പെടുത്തിയെടുത്തത്. നമ്മുടെ ഞരമ്പ് രോഗി സക്കറിയ തൊട്ടുവേലിയുടെ കഥയും ഇത് തന്നെ. സഖറിയയെ അങ്ങനെ തന്റെ സഹോദരി രക്ഷപെടുത്തിയില്ലായിരുന്നെങ്കില്‍ പാലായിലെ ജനങ്ങള്‍ പണ്ടേ അദ്ദേഹത്തെ പട്ടിയെപ്പോലെ തല്ലിക്കൊന്നെനെ. 

വേത്താനം ജോജി തുടങ്ങിയവരെ മെത്രാനാക്കിയാല്‍ അമേരിക്കന്‍ സീറോ മലബാര്‍ സഭയുടെ കാര്യം ഗോപി എന്ന് പറഞ്ഞാല്‍ മതി. നമ്മുടെ സഭാ മേലധികാരികള്‍ അനുഭവത്തില്‍ നിന്നും പഠിക്കാന്‍ കൂട്ടാക്കുന്നവരല്ല. അമേരിക്കന്‍ സീറോ മലബാര്‍ സഭയെ കുട്ടിച്ചോറാക്കിയെ അവര്‍ അടങ്ങൂ. സഭ നശിച്ചാലും ക്ലാവര്‍ കൃഷി ചെയ്യണം എന്നെ അവര്‍ക്കുള്ളൂ. 

16 comments:

Anonymous said...

ഗാര്‍ലണ്ട് പള്ളി കല്ടായീകരണം പ്രമാണിച്ച് പള്ളി പുതുക്കിയപ്പോള്‍ പല കുഞ്ഞാടുകളും അടുത്ത ഇംഗ്ലീഷ് പള്ളികളിലേക്ക്‌ ചേക്കേറി (.st . Micheles,st philiph )

ഇതുപോലെ പല ഇംഗ്ലീഷ് പള്ളികളിലും ചിതറി കിടക്കുന്ന കുഞ്ഞാടുകളുടെ കഴുത്തിന്‌ പിടിക്കാനല്ലേ ഇംഗ്ലീഷ് പള്ളികളില്‍ പുതിയ മലയാളി അച്ഛന്‍മാരുടെ നിയമ

Anonymous said...

സാക്ഷാല്‍ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനം കൊണ്ട്.

സഭാ പിതാക്കന്മാര്‍ ചെയ്യുന്ന എല്ലാ വിഡ്ഢിത്തരങ്ങള്‍ക്കും പാവം പരിശുദ്ധാത്മാവാണല്ലോ ഉത്തരവാദി.

കഴകത്തില്ലാത്ത അങ്ങാടിയത്തിന് നമുക്ക് ബിഷപ്പായി കിട്ടിയതിനും

കഴമ്പില്ലാത്ത ആലഞ്ചെരിയെ സീറോ മലബാര്‍ സഭയുടെ തലവനായി കിട്ടിയതിനും

ഉത്തരവാദി പരിശുദ്ധാത്മാവാണല്ലോ.

എന്തിനേറെ, കന്ന്യാമറിയാം പുരുഷനെ അറിയാതെ ഗര്‍ഭിണിയായതിന്റെ ഉത്തരവാദിത്വവും ഈ പാവം പരിശുദ്ധാത്മാവിന്റെ പിടലിയിലാണ്.

Anonymous said...

What qualification has Jojimon to become Bishop?Oh!I forgot,What had been for Angadi?

If Joji,Vethanam become Bishops that will be a disgrace for our Church.No Doubt at all.

Anonymous said...

ഗാര്‍ലാന്‍ഡില്‍ സുവനീര്‍ ഇറക്കാമെന്ന് പറഞ്ഞു ജീന്‍സ് കുട്ടന്‍ ജോജി മോന്‍

ന്യ്ന്ടി ഫൈവ് തൌസന്റ് ഡോളര്‍ അടിച്ചു മാറ്റിയതായി

ജനങ്ങളുടെ ഇടയില്‍ സംസാരം തുടങ്ങിയിട്ട് കുറെ നാളുകള്‍ ആയിരിക്കുന്നു.

ആരാണ് ഈ തട്ടിപിന്റെ പിന്നില്‍

ഇതിനു നേത്രുതം കൊടുത്ത റോമി ഓ ജൂലി അറ്റ്‌, ജോര്‍ജ് കട്ടി , സെക്രടറി ജോസെ, ജീന്‍സ് കുട്ടന്‍ ജോജി മോന്‍ , ഓടിടോര്‍ തൊമ്മി, സാരിയുടുക്കാത്ത സാലി കൂടാതെ പാരമ്പര്യ നക്ഷത്ര ഫോട്ടോ പിടുത്തക്കാരന്‍ സജി എന്നിവരെ ആള്‍കാര്‍ പിടി കൂടാന്‍ സാദ്യതയുണ്ട്.

കഴിഞ്ഞ ഡിസംബറില്‍ പുതിയ പള്ളി കൂധാശയോടൊപ്പം പുറത്തിറങ്ങേണ്ട സുവനീര്‍

പുറതെറങ്ങുമോ എന്നാണ് എല്ലാവരും ചോതിക്കുന്നത്.

ഇല്ലെങ്കില്‍ അതിനു കൊടുത്ത കാശ് ഇവന്മാര്‍ പുട്ടടിച്ചോ ഇല്ലയോ അതോ ജീന്‍സ് മോന്‍ കൊണ്ട് പോയോ എന്ന് ഇവര്‍ പറയണം

പള്ളിക്കാണന്ന് പറഞ്ഞു കാശ് വാങ്ങിച്ചു ആരെങ്കിലും മുക്കിയിട്ടുന്ടെങ്കില്‍

അവന്മാര്‍ മുടിഞ്ഞു പോകുമെന്നു പലരും പറയുയ്ന്നത് കേട്ടു,

ഇതിലും ഭേദം പോയി തെണ്ടുന്നതല്ലേ എന്നും പലരും ചോദിക്കുന്നു .

C.Devassyachan said...

മാണിക്കേയന്‍ കുരിശിനെ സംബന്ധിച്ച് സീറോമലബാര്‍ സഭാ സീനഡ് ഐക്യകണേഠന ഒരു തീരുമാനമെടുക്കാതിരിക്കുത്തിടത്തോളം കാലം ചില മെത്രാന്മാരും വൈദികരും സീറോമലബാര്‍ വിശ്വാസികളുടെ പള്ളിയില്‍ നിര്‍ബന്ധിതമായി മാണിക്കേയന്‍ കുരിശുവയക്കുന്നത് തികച്ചും പൈശാചികവും മതനിന്ദയുമാണ്. വിശ്വാസികളോടുള്ള വെല്ലു വിളിയും ആണ്.

ഭൂരിപക്ഷ അഭിപ്രായമറിയാതെ വിശ്വാസികള്‍ പണിത പള്ളകളില്‍ `അവിശുദ്ധസാധനം, പ്രതിഷ്ഠിച്ചിട്ടുണ്ടെങ്കെില്‍ അതെടുത്തു മാറ്റി ജനങ്ങളോടു മാപ്പു പറഞ്ഞാലെ ഉദ്ദേശശുദ്ധിയും സാമാധാനവും ഉണ്ടാകുകയുള്ളു.

അധികാരത്തിന്റെ മുഷ്ക്ക് തുടരാനാണ് ഭാവമെങ്കില്‍ 2013 ല്‍ പല കാര്യങ്ങള്‍ക്കും വ്യത്യാസം വരുമെന്നതില്‍ സംശയമില്ല.

കാഞ്ഞിരപള്ളിയിലെ സമാധാനജാഥ തകര്‍ക്കാന്‍ അറക്കല്‍ മെത്രാന്‍ ഇരുനൂറു ഗുണ്ടാകളെയാണ് തെരുവില്‍ ഇറക്കിവിട്ടത്. അതുകൊണ്ട് അദ്ദേഹത്തിനു എന്തെങ്കിലും നേടാന്‍ കഴിഞ്ഞോ?

സീറോ മലബാര്‍ മെത്രാന്മാര്‍ക്കെതിരെ കരിംകൊടി പ്രതിഷേധങ്ങള്‍ വിളിച്ചുവരുത്തുകയാണെങ്കില്‍ അതിന്റെ ഉത്തരവാദിത്വം അറയ്ക്കല്‍ മെത്രാനായിരിക്കും. അമേരിക്കയില്‍ അങ്ങാടിയത്തിനും.

Anonymous said...

ചിക്കാഗോ പള്ളിയില്‍ മൂന്നു വര്‍ഷം മുന്‍പേ നറുക്കെടുപ്പ് വഴി പരിഷ് കമ്മറ്റി തെരഞ്ഞെടുപ്പു നടക്കുന്നു. അതിനു അതിന്റെതായ കാരണവും ഉണ്ട്. അതിന്റെ പേരില്‍ പഴി കേള്‍ക്കേണ്ടി വരുന്നത് വേത്തനം അച്ചന്‍. അച്ഛന്‍ എന്ത് പിഴച്ചു? അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന് പറഞ്ഞ മാതിരി ആണ്
December 25, 2012 10:22 AM

അങ്ങാടിയത്ത് പിതാവ് അങ്ങാടിയില്‍ തോറ്റതിന് അമ്മയോട് എന്ന് പറഞ്ഞ മാതിരി ആണ്, നൃൂനപക്ഷമായ താമരക്ക് ജെയിക്കാ൯ അങ്ങാടിയില്‍ തോറ്റ അങ്ങാടിയത്ത് പിതാവ് പുതിയ അടവ് പ്രയോഗിച്ചുനോക്കുന്നതല്ലേ കുട്ടി കുരങ്ങേ?

Anonymous said...

ഒരു കോപ്പത്തിയോടു ഒരു ചേട്ടന്‍ ചോദിച്ചു.ഇദ്ദേഹം എപ്പോളും ഇങ്ങനെ തന്നെ ആണോ വീട്ടിലും? അപ്പോള്‍ കൊപ്പത്തിയുടെ മറുപടി കേട്ട് തരിചിരിന്നു പോയി. വെട്ടില്‍ വന്നാല്‍ ഇദ്ദേഹം അടുക്കളയില്‍ നിന്നും ഇറങ്ങാന്‍ നേരം ഇല്ല. പത്രം കഴുക്കല്‍ , വീട് തുടക്കല്‍ പിന്നെ ഞാന്‍ എന്ത് പറഞ്ഞാലും പൂച്ചകുട്ടിയെ പോലെ അനുസരിക്കും. എന്നാല്‍ പിന്നെ ഞാനും കണ്ടു എന്നാല്‍ പിന്നെ പള്ളിയില്‍ വരുമ്പോള്‍ എങ്കിലും അങ്ങേരുടെ പൗരുഷം എടുത്തു പള്ളിക്കാരുടെ പുറത്തു കേറി അത് തീര്‍ക്കട്ടെ എന്ന്
December 30, 2012 5:30 AM


കോപ്പത്തിയോടു ചോദിച്ച ചേട്ടന്‍റെ ഭാരൃയോട് ഞാ൯ ചോദിച്ചു , ചേച്ചിയുടെ ഭ൪ത്താവ് എങ്ങനേയാണ് സ്വന്തം വീട്ടിലും പളളിയിലും. ഈ ചേട്ടന്‍റെ ഭാരൃ എന്നോട് പറഞ്ഞു, വീട്ടില്‍ വന്നാല്‍ ഇദ്ദേഹം അടുക്കളയില്‍ നിന്നും ഇറങ്ങാന്‍ നേരം ഇല്ല. പത്രം കഴുക്കല്‍ , വീട് തുടക്കല്‍ പിന്നെ ഞാന്‍ എന്ത് പറഞ്ഞാലും പൂച്ചകുട്ടിയെ പോലെ അനുസരിക്കും. എന്‍റെ ഭ൪ത്താവ് പള്ളിയില്‍ വരുമ്പോള്‍ എങ്കിലും അങ്ങേരുടെ പൗരുഷം എടുത്തു പള്ളിക്കാരുടെ പുറത്തു കേറി അത് തീര്‍ക്കട്ടെ എന്ന്, അതിനുംപോലും കഴിവില്ലാത്ത എന്‍റെ ഉണ്ണാക്ക൯ ഭ൪ത്താവ്. അതുകാരണം, പള്ളിയിലും പൗരുഷം കാണിക്കുന്ന അദേഹത്തേ എന്‍റെ ഭ൪ത്താവില്ലാത്തപ്പോൾ ഞാ൯ എന്‍റെ വീട്ടിലേക്ക് ക്ഷണിക്കാമെന്ന് കരുതുന്നു.

Anonymous said...

പൗരുഷം ഇല്ലാത്ത കല്ദായമാരുടെ കല്ദായമങ്കമാ൪ക്ക് ശേരിരിയാൽ പൗരുഷം പ്രശനം പരിഹരിച്ചു എന്ന് ജെനസംസാരം. ഏതായാലും കല്ദായമങ്കമാ൪ക്ക് ഹാപ്പി നുയ൪.

Anonymous said...

പളളിയിൽ വ൪ഷ അവസാനത്തിന്റെയും പുതുവൽസരത്തിന്റെയും കു൪ബാനക്ക് വന്നു. ഫാ.സാശേരിയുടെ ഏദ൯ തോട്ടത്തിലെ ആപ്പിൾ ആദൃം ബൈബിൾ റീഡ് ചെയ്തു. അതിനുശേഷം കൈക്കാര൯ സ്ഥാനം അവസാനിക്കാ൯ നിൽക്കുന്ന കൈക്കാര൯ ബൈബിൾ റീഡ് ചെയാ൯ തുടങ്ങി. അസൂയ മൂത്ത ആസന ഗായക൯ മൈക്കസെറ്റിൽ എന്തോ പണിതു. പളളിക്കകത്ത് വലിയ ശപ്ദം. കദനയാണോ എന്താണ് എന്ന് ആ൪ക്കും പിടികിട്ടിയില്ല. പളളിക്കകത്ത് പുകയൊന്നും കണ്ടുകയില്ല. എല്ലാവരും ആമേ എന്ന് ഉച്ചത്തിൽ നില്ല വിളിച്ചു. പിന്നീടാണ് എല്ലാവ൪ക്കും മനസിലായത് തല തെറിച്ചവന്റെ കുസ്രിതിതരമാണെന്ന്. പളളിയിലെ അച്ഛോ, ഇനിയെങ്കിലും പാട്ടുകാരുടെ അടുത്ത് നിന്ന് മൈക്കയുടെ കൺഡ്രോൾ സിസ്റ്റം മാറ്റിയില്ലെങ്കിൽ ഇനിയും പ്രതീക്ഷിക്കാം കണ്ടാമ്രൃഗത്തിന്റെ ശബ്ദവും മറ്റും. പളളിയിൽ വന്ന ആ൪ക്കും തല തെറിച്ചവന്റെ കുസ്രിതിതരം കാരണം ഹാ൪ട്ടട്ടാക്ക് വരാഞ്ഞത് ഭാഗൃം ആയി.
കോപ്പേൽ പളളിയിൽ വരുന്ന അച്ഛന്മാ൪ക്കിട്ട് പണിതുടങ്ങുന്നത് ഈ മൈക്കസെറ്റിലൂടെയാണ് തുടങ്ങുന്നത്.
ചട്ട൯ & ആസ്ഥാന ഗായക൯ കൺഡ്രോൾ ബൈ വട്ട൯ തോമ!

Anonymous said...

This Fr.Joji is insincere,partial,favoring few,cunning you name it.

That is why he is still holding on to the CCD Coordinator as if no one is capable in the church.This is dictotorial type of behavior.He cannot change it because he lacks conviction.Billevi 1234

Anonymous said...

കുടിവെള്ളത്തിനും റേഷന്‍ വരും


തിരുവനന്തപുരം: കേരളം നേരിടാന്‍ പോകുന്നത്‌ ഇന്നോളം അനുഭവിച്ചിട്ടില്ലാത്ത വരള്‍ച്ചയും കുടിവെള്ളക്ഷാമവുമായിരിക്കുമെന്ന്‌ വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ സംസ്‌ഥാനത്ത്‌ കുടിവെള്ളത്തിന്‌ റേഷന്‍ ഏര്‍പ്പെടുത്തണമെന്നാണ്‌ നിര്‍ദ്ദേശം.

കുടിവെള്ള റേഷനു പ്രത്യേകിച്ചു പണം നല്‍കേണ്ടതില്ല. എന്നാല്‍ ഉപയോഗിക്കുന്ന വെള്ളത്തിനു നിയന്ത്രണമുണ്ടാകും. ജില്ലകളിലെ വരള്‍ച്ചാ രൂക്ഷത വിലയിരുത്താന്‍ വിളിച്ചു ചേര്‍ത്ത വകുപ്പു മേധാവികളുടെ യോഗത്തില്‍ തയാറാക്കിയ റിപ്പോര്‍ട്ടിലാണ്‌ ഈ നിര്‍ദേശം. റിപ്പോര്‍ട്ടിന്റെ കോപ്പികള്‍ മന്ത്രിമാര്‍ക്കും ജില്ലാ കലക്‌ടര്‍മാര്‍ക്കും നല്‍കി. ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരും കലക്‌ടര്‍മാരും റിപ്പോര്‍ട്ട്‌ വിലയിരുത്തി ആവശ്യമായ ശിപാര്‍ശ സര്‍ക്കാരിന്‌ സമര്‍പ്പിക്കും.

കുടിവെള്ള വിതരണം പഞ്ചായത്തുകള്‍ വഴി റേഷന്‍ സമ്പ്രദായത്തിലാക്കണമെന്ന്‌ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതിന്‌ പഞ്ചായത്ത്‌ ഓഫീസുകളില്‍ വാട്ടര്‍ കിയോസ്‌ക്കുകള്‍ സ്‌ഥാപിക്കണം. ഒരു കുടുംബത്തിനു ഒരു ദിവസം രണ്ടു കന്നാസ്‌ കുടിവെള്ളം മാത്രമേ നല്‍കാവൂ.

വരള്‍ച്ചാ പ്രതിരോധപ്രവര്‍ത്തനത്തിന്‌ നിരവധി നിര്‍ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്‌. പഞ്ചായത്തുകളുടെ പൂര്‍ണ നിയന്ത്രണത്തില്‍ ജനപ്രതിനിധികളടങ്ങുന്ന കമ്മിറ്റി രൂപീകരിച്ച്‌ ജലവിഭവ വകുപ്പിന്റെ സഹകരണത്തോടെയായിരിക്കണം കുടിവെള്ള വിതരണം. ഇതിന്‌ വലിയ ടാങ്കുകള്‍ സ്‌ഥാപിക്കണം.

രൂക്ഷമായ കുടിവെള്ള പ്രശ്‌നം വരുംദിവസങ്ങളില്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലാണ്‌ കുടിവെള്ള റേഷനിംഗ്‌ സമ്പ്രദായത്തെ കുറിച്ച്‌ ചിന്തിച്ചതെന്നു റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലെ 44 നദികളെയും മഴക്കുറവ്‌ സാരമായി ബാധിച്ചിട്ടുണ്ട്‌. ജലവിഭവവകുപ്പിന്റെ മുന്‍കൈയില്‍ ജനുവരി 31നു മുമ്പ്‌ ജലാശയങ്ങള്‍ വൃത്തിയാക്കണം. ജലവിഭവ വകുപ്പിന്റെ പമ്പിംഗ്‌ സ്‌റ്റേഷനുകളുള്ള ഡാമുകളില്‍ മൂന്നു മാസത്തില്‍ കൂടുതല്‍ ഉപയോഗിക്കാനുള്ള വെള്ളമില്ലെന്നാണ്‌ കണക്കാക്കിയിട്ടുള്ളത്‌. ജലവിഭവ വകുപ്പു മുടക്കം കൂടാതെ പഞ്ചായത്തുകളില്‍ സ്‌ഥാപിക്കുന്ന വാട്ടര്‍ കിയോസ്‌ക്കുകള്‍ക്കാവശ്യമായ വെള്ളം എത്തിക്കണം. കുടിവെള്ള റേഷന്‍ മുടങ്ങുന്നില്ലെന്ന്‌ ഉറപ്പാക്കാന്‍ പഞ്ചായത്തു പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഉന്നതതല കമ്മിറ്റി രൂപീകരിക്കണം.

വരള്‍ച്ചാ പ്രതിരോധ പദ്ധതികള്‍ നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാരിനു ജനുവരി രണ്ടാംവാരം മെമ്മോറാണ്ടം സമര്‍പ്പിക്കുന്നതിനുള്ള നടപടി പുരോഗമിക്കുന്നുണ്ട്‌. ദുരന്ത സാധ്യതാ ലഘൂകരണ അപഗ്രഥന സെല്ലാണ്‌ മെമ്മോറാണ്ടം തയാറാക്കുന്നത്‌. കേന്ദ്രസഹായത്തിന്‌ കാത്തുനില്‍ക്കാതെ വരള്‍ച്ചാ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കണമെന്ന്‌ സംസ്‌ഥാനസര്‍ക്കാര്‍ നേരത്തേ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ്‌ വകുപ്പു തലവന്‍മാരുടെ യോഗം ചേര്‍ന്നത്‌.

ജില്ലകളില്‍ കൈക്കൊള്ളേണ്ട മുന്‍കരുതലുകളെക്കുറിച്ച്‌ കലക്‌ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. കലക്‌ടര്‍മാരുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ വരള്‍ച്ചാപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. ഇക്കാര്യത്തില്‍ കണ്ണൂരാണ്‌ മുന്നില്‍.

Anonymous said...

അങ്ങാടിയത്ത് പിതാവിന്‍റെ മായം കല൪ന്ന കത്തോലിക്ക സഭ.

Anonymous said...

ഫാ.സാശ്ശേരി, കോപ്പേൽ ഹാൾ റ്രീമോഡലും സൌവുഡ് ലൈയിട്ട് ക൪ട്ട്൯ എന്നീ പരിപാടിയിൽ ധാരാളം പണം കമ്മീഷ൯ രീതിയിൽ അടിച്ചുമാറ്റി. ധാരാളം പണം ഫാ.സാശ്ശേരിയുടെ കൈനിറയേ വന്നതോടെ ഉടുപ്പുരി, ബിഷപ്പ് അങ്ങാടിയത്തിനേ നാറ്റിച്ച് വിലസുന്നു.

Anonymous said...



ഫാ.സാശ്ശേരി , കോപ്പേൽ ഹാൾ റ്രീമോഡലും സൌവുഡ് ലൈയിട്ട് ക൪ട്ട്൯ എന്നീ പരിപാടിയിൽ ധാരാളം പണം കമ്മീഷ൯ രീതിയിൽ അടിച്ചുമാറ്റി. ധാരാളം പണം ഫാ.സാശ്ശേരിയുടെ കൈനിറയേ വന്നതോടെ ഉടുപ്പുരി, ബിഷപ്പ് അങ്ങാടിയത്തിനേ നാറ്റിച്ച് വിലസുന്നു.

അനോനിമൂസേ
മി.സാശ്ശേരി അങ്ങാടിയത്തിനേ നാറ്റിച്ച് വിലസുന്നു എന്നു പറയുന്നതില്‍ എന്ത് അര്‍ത്ഥമാണ് ഉള്ളത്. ബി.അങ്ങാടിയത് അതിലും വലിയ നാറിതരം കാണിച്ച വ്യക്തിയല്ലേ ?

ഗര്‍ഭം കലക്കുവാന്‍ ഉപദേശ്ശിച്ച അങ്ങാടിയത്തിനു അറിയാം യുവതിയുടെ വയറ്റില്‍ ആരുടെ കുഞ്ഞായിരുന്നുവെന്ന്. എന്തുകൊണ്ട് ബി . അങ്ങാടിയത് ഇതിനു മറുപടി പറയാതെ ഒളിച്ചിരിക്കുന്നു.

സിറോ മലബാര്‍ സഭയിലെ ഒരു ഗുണ്ടാ ബിഷപ്പ് കഞ്ഞിരപള്ളിയില്‍ വിലസുന്നു. ഇരുന്നൂറു ഗുണ്ടകളെ നിരത്തില്‍ ഇറക്കി സമാധാനജാഥയെ വിരട്ടി.

വേറൊരു ഗര്‍ഭംകലക്കി ബിഷപ്പ് അമേരിക്കയില്‍ വിലസുന്നു . ഇവരുടെ കിറിനക്കാന്‍ കുറെ കല്‍ദായ ഗുണ്ടകളും കൂടിയിട്ടുണ്ട് . ഇവറ്റകള്‍ ഭൂമിയില്‌ പിറന്നു വീണ ശാപങ്ങളാണ്.
viswasi

Anonymous said...

If Fr. Joji take out the curtain and claver cross and install cross in the middle we will come back.Are YOU ready FR. JOJI ????.

Anonymous said...

എല്ലാം പ്ലാന്‍ ചെയ്തു എന്ന് പറഞ്ഞു.
കുറച്ചു പേര്‍ എതിര് നിക്കുക
കുറച്ചു പേര്‍ മണി അടിക്കുക
കുറച്ചു പേര്‍ പരദുഷണം പറയുക
കുറച്ചു പേര്‍ ചികഗോയില്‍ വിളിക്കുക
ഇങ്ങിനെ എല്ലാത്തിനും ഓരോ കമ്മറ്റി ഉണ്ടാക്കി നുണ കഥകള്‍ പറയാന്‍ എല്ലാവരെയും എപ്പിച്ചു
പിന്നെ കുറച്ചു പേരെ ഓരോ കുടുംബത്തെയും ഓരോ കുഴിയില്‍ ചാടിക്കാനും
കരണ്ട് കട്ടവന്‍ മണി അടിക്കാന്‍
സജി അച്ഛനെയും വര്‍ഗീസച്ചനെയും അവസാന കാല കട്ടത്തില്‍ സസെര്യെയും പെടുത്തിയ പോലെ
കരണ്ട് കള്ളന്‍ നന്നായി സംസാരിക്കും
പിന്നെ അമ്മായി നല്ല കോഴി കരി അല്ലെ വിളമ്പുക
പിന്നെ നാട്ടില്‍ പോകുമ്പോ അച്ഛന്മാരോട് ഒന്ന് വീട്ടില്‍ പോകാന്‍ പറയും
കരണ്ട് കട്ട കാര്യം നുണ ആണെന്നും
ഞാന്‍ അച്ചന്മാര്‍ പറയണത് കേള്‍ക്കും എന്നും
കൊയംബതുര്‍ നിന്നും കംപുടരില്‍ ടൈപ്പ് ചെയ്യാന്‍ പഠിച്ച ലവന്‍ എഞ്ചിനീയര്‍ ആണെന്നും ഒക്കെ അങ്ങ് തട്ടും
പിന്നെ പ്ലാന്‍ ചെയ്ത കൊറച്ചു പരധുഷണവും
പിന്നെ അച്ഛന് കൊറച്ചു പ്രഷറും കൊടുത്താല്‍ എല്ലാം സുബം
കൊള്ളാം
ഇന്ന് എന്നെ വിളിച്ചു പറഞ്ഞു മണി അടിക്കാന്‍ നല്ല അവസരമ
എല്ലാരും അച്ഛനെ വിളിക്കണം
സ്നേഹം നടിക്കണം എന്നൊക്കെ
എടാ നീ സൊന്തം വികാരി അച്ഛനെ കൂടെ നിന്ന് കുഴിയില്‍ ചാടിക്കാന്‍ നോക്കിയവന്‍ അല്ലെ
എന്നിട്ടാണോ ഞങ്ങളെ വിളിച്ചു അച്ഛന് കഞ്ഞി കൊണ്ട് കൊടുക്കാന്‍ പറയണേ
വീട്ടില്‍ പോയി കുട്ടികളെ കഞ്ഞി കുടുപ്പിക്കാടാ
ഇങ്ങനെ ഒരു ജെന്മം
നിന്റെ ബ്ലോഗു നന്നായി പോകുന്നോ