Punisher said...
"Syro Malabar Voice
You are not a fool. You are much more than a FOOL. You are an arrogant, idiotic, stupid scoundral.
All you try to do is creating issues after issues. And provoking conspirencies.
Go Hang Yourself somewhere man.
I know who the F%$%^$^ you are. You will again stick your ass into church roots, I will punish you very hard. I mean very HARD you little DI-K."
November 20, 2009 10:10 a.m.
ഈയിടെ കിട്ടിയ ഒരു comment സമ്മാനമാണ്. വായനക്കാരുമായി പങ്കിടാമെന്ന് വച്ചു.
ഇദ്ദേഹം ഇത്ര കയറുപോട്ടിക്കാന്‍ ഞങ്ങള്‍ എന്തെഴുതിയെന്ന പറയുന്നേ? കുറെ സത്യങ്ങള്‍ എഴുതി. ഇവിടുത്തെ നാട്ടുകാര്‍ മനസ്സില്‍ കണ്ടത് ഞങ്ങള്‍ മാലോകരുടെ മുമ്പില്‍ വിളിച്ചു കൂകി.
ചിലര്‍ക്കൊന്നും പിടിക്കില്ലെന്നറിയാം. എന്നാലും സത്യങ്ങള്‍ തുറന്നെഴുതാന്‍ ഞങ്ങള്‍ പ്രതിഞ്ഞാബദ്ധരാണ്.
എടാ പൊട്ടാ, ദൈവത്താല്‍ അയക്കപ്പെട്ടവരാന് ഞങ്ങള്‍, മനസ്സിലായില്ലെ? അവിടുത്തെ പ്രത്യേക ദൌത്യവുമായാണ് ഞങ്ങള്‍ വന്നിരിക്കുന്നത്. Mission Impossible ആണെന്ന് അറിയാം. കാരണം അധികാരികള്‍ക്ക് കഞ്ഞി വയ്ക്കുന്ന സമുദായ ദ്രോഹികള്‍ നമ്മുടെ ഇടയിലുണ്ട്. അവരില്‍ പ്രധാനി നീയും നിന്നെപ്പോലെയുള്ള കുറെ കുശവന്മാരും.
നമ്മുടെ കൊച്ചു പള്ളിയിലെ ചില വലിയ പ്രശങ്ങള്‍ ജനങ്ങള്‍ക്ക് മുമ്പില്‍ ഞങ്ങള്‍ പതിവായി നിരത്തുന്നു. ഞങ്ങള്‍ നടത്തിയ ആരോപണങ്ങളില്‍ കഴമില്ലാത്തതായി ഏതുണ്ട്? നമ്മുടെ പുതിയ ദേവാലയത്തിന്റെ കഥ തന്നെ എടുക്കുക. എളിയതെങ്കിലും ഉണ്ടായിരുന്ന ഒരു പള്ളിയുടെ മുറ്റത്തു മറ്റൊരെണ്ണം പടച്ചു വച്ചത് ഈ സമൂഹത്തിന്റെ നന്മ ലാക്കാക്കിയാണോ? അല്ല. അത് പിതാവിന്റെ പൊങ്ങച്ചം കാണിക്കുവാന്‍ വേണ്ടി, പ്രൌഡി കാണിക്കുവാന്‍ വേണ്ടി, നാട്ടിലെ പാവപ്പെട്ട ബിഷപ്പുമാരുടെ മുമ്പില്‍ ഷൈന്‍ ചെയ്യാന്‍ വേണ്ടി. അല്ലാതെ ഇവിടുത്തെ ജനങ്ങളെ ഉദ്ധരിക്കാന്‍ വേണ്ടിയല്ല.
മനസ്സിലായോ, you idiot ?
എന്നിട്ട് 11 മില്യണ്‍ തുലച്ച് തീര്‍ത്ത പള്ളിയോ ? ലോകത്തിലേയ്ക്കും വികൃതമായ, വിചിത്രമായ ഒരു പള്ളി. eye candy പോലെ നയന സുഖം തരാന്‍ ഒരു പറ്റം LED കളര്‍ ലൈറ്റുകള്‍. എന്നിട്ട് "വളരെ മനോഹരമായ പള്ളി" എന്ന് സ്വയം വിളിച്ചുപറയുകയും, വിളിച്ചു പറയിപ്പിക്കുകയും ചെയ്യുക. ഇനി ഈ "മനോഹരമായ" പള്ളിയിലെ സൌകര്യങ്ങളോ? പാര്‍ക്കിംഗ് ഉണ്ടോ ആവശ്യത്തിനു? ഓരോ ഞായറാഴ്ചയും എന്താണ് അവിടെ നടക്കുന്നത്? ആരെങ്കിലും കണ്ണ് തുറന്നു നോക്കിയിട്ടുണ്ടോ? ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? ഓരോ ആഴ്ചയിലും എത്രയോ പേര്‍ക്കാണ് പോലീസ് ടിക്കറ്റ് കൊടുക്കുന്നത്? വണ്ടികള്‍ എത്ര ടോ ചെയ്തു കൊണ്ടുപോയിട്ടുണ്ട്. ഇപ്പൊ പള്ളിക്ക് ചുറ്റുമുള്ള പൊതു തെരുവുകളില്‍ പോലും വണ്ടിയിടാന്‍ പറ്റില്ലെന്ന ഗതി വന്നിരിക്കുന്നു. ഇട്ടാല്‍ അപ്പൊ കിട്ടും ticket. ശരാശരി 25 പേര്‍ക്കെങ്കിലും ടിക്കറ്റ് കിട്ടുന്നുണ്ടെന്നാണ് ഞങ്ങളുടെ നിഗമനം.
പൈസ മുടക്കി പള്ളി തീര്‍ത്ത പാവങ്ങള്‍ അങ്ങനെ പാര്‍ക്കിംഗ് ലോട്ടില്‍ നെട്ടോട്ടമോടുമ്പോള്‍ ഉത്തര വാദിത്വ പ്പെട്ടവരോ? "അമ്മയ്ക്ക് പേറ്റു നോവ്, മോള്‍ക്ക് വീണ വായന" എന്ന് പറഞ്ഞ പോലെയാണ് അവര്‍. ഒന്നും അറിഞ്ഞില്ലേ എന്ന ഭാവത്തില്‍ ഒട്ടകപക്ഷികലെപ്പോലെ അവര്‍ തല മണ്ണിനടിയില്‍ ഒളിക്കുകയാണ്. ഒന്നും കാണുന്നില്ല, അവര്‍ ഒന്നും കേള്‍ക്കുന്നുമില്ല. (Praise the Lord! Halleluyah!)
ഇങ്ങനെ കയ്ക്കുന്നതെങ്കിലും ഉള്ള സത്യം തുറന്നു പറയുമ്പോള്‍ കുറെ അസഭ്യം കേള്‍ക്കുന്നതില്‍ വിഷമമില്ല. എങ്കിലും നമ്മുടെ comment കാരന്റെ അവസാനത്തെ വാചകം വായിച്ചപ്പോള്‍ ഒരു സംശയം. പള്ളിക്കാര്യത്തില്‍ കയ്യിടാന്‍ വന്നാല്‍ punish ചെയ്യുമെന്നൊക്കെ ഭീഷണിപ്പെടുത്തിയ ഭാഗം വായിച്ചപ്പോള്‍. അല്ലാ, നമ്മുടെ അച്ഛനോ മറ്റോ ആണോ ഈ അനോണി comment കാരന്‍ ?
പിന്നെ ഈ ലേഖകനോട് പോയി തൂങ്ങി ചാകാന്‍ പറഞ്ഞു. ചെയ്തേനെ.പക്ഷെ ഏതു ഗ്രേഡ് ല്‍ ഉള്ള funeral കിട്ടുമെന്നുള്ള ആവലാതികൊണ്ട് ചെയ്യുന്നില്ല. ഈയുള്ളവന്റെ കഷ്ടകാലം വച്ച്, വണ്ടി ഇടിച്ചു ചത്താലും, തൂങ്ങി ചത്തതാണെന്നെ നമ്മുടെ സഭാധികാരികള്‍ വിധിയെഴുതൂ. അതുകൊണ്ട് എന്ത് വേണ്ടി! തൂങ്ങി ചാകാനും പേടിയാ!
2 comments:
I noticed that Syro malabar voice is presenting some of the issues with respect to the community as well as to the church. However, some of the people like "punisher" is useing 3rd class language to address the issue.
What I suggest to the punisher, as well as other, please address the issue with decencey and prove to the readers that Syro malabar voice is wrong, and they are publishig wrong information.
As of now, I dont see any one, challenging voice's messages. That means, I believe they could be right.
Its not too late for any one, to point out with details of wrong information published by syro malabar voice.
Please dont mislead my opinion. I have nothing to do with this blog. However, as a reader, I evaluate the postings and believe that they are correct. As of now not able to point out any wrong posting.
The only point I dont agree with voice is, the messages aganist the priest. Becuase, the Bishop has appointed him, and Bishop has to realize the situation then take appropriate action.
Punisher - Church is not any ones private property. It belongs to all of us. If all of us are not here, there will not be any church for long time. Also, if you have a valid point, debate with a positive approach. That will help the readers to learn about the other side too. When you use abusive language, it shows your ignorance in the subject as well as ability to handle the situation. So, grow up ...!
Why bishop is ignoring the rampant problems in the syro church - most of it is created by him and vicar ? If they can't address the problems, then ignorance of it is not the answer. They need to be replaced by others they can find solutions.
Post a Comment