Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, February 7, 2010

"ആമേന്‍ "

കന്യാസ്ത്രീ മഠങ്ങളില്‍ എല്ലാം ശുഭം - ഇതാണ് പൊതുജന ധാരണ.

എന്നാല്‍ ഈയിടെ പുറത്തിറങ്ങിയ സിസ്റ്റര്‍ ജെസ്മിയുടെ "അമേന്‍ " എന്ന ആത്മകഥ വായിക്കുക. ഇന്നുവരെ നമ്മള്‍ അറിയാത്ത കന്യാസ്ത്രീ മഠത്തിന്റെ ഉള്‍ത്തലങ്ങളിലെയ്ക്കുള്ള ഒരു താക്കോല്‍ ദ്വാരമാണ് കൃതി.

ഇതു എട്ടും പൊട്ടും തിരിയാത്ത, സി അഭയയെപ്പോലെയുള്ള  ഒരു കൊച്ചു കന്യാസ്ത്രീയുടെ കഥയല്ല ഇത് . അല്ല്ലെങ്കില്‍ നമ്മുടെ കൊച്ചു കേരളത്തില്‍ നടക്കുന്ന ഡസന്‍ കണക്കിന് കൊച്ചു അഭയകളുടെ കഥയല്ല.

അഭ്യസ്ത വിദ്യ, ഗ്രേഡ് 1 കോളേജ് പ്രിന്‍സിപ്പല്‍. Phd. ഇതാണ് സിസ്റ്റര്‍ ജെസ്മി.

നമ്മുടെ കന്യാസ്ത്രീ മഠങ്ങളില്‍ അരങ്ങേറുന്ന ദുരന്ത കഥകളിലെയ്ക്ക് വെളിച്ചം വീശുന്ന ഒരു കൃതിയാണ് അമേന്‍ എന്ന് സംശയമില്ല. ഇക്കാരണത്താല്‍ തന്നെ വിഷയത്തെ പറ്റി ഒരു അനുചിന്തനം അനിര്‍ വാര്യമാണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

പതിനാറും പതിനെട്ടും വയസ്സുള്ള പെണ്‍തരുണികള്‍ എന്തുകൊണ്ട് തങ്ങളുടെ ജീവിതം മുഴുവന്‍ അര്‍പ്പിച്ചു കൊണ്ടു കന്യാസ്ത്രീ മഠങ്ങങ്ങളില്‍ പ്രവേശിക്കുന്നു? സി. ജെസ്മിയുടെ ആത്മകഥയിലെ സമര്‍പ്പണ വാചകങ്ങള്‍: "എന്റെ സര്‍വസ്വവുമായ ഈശോയ്ക്കും പ്രിയന്റെ സ്നേഹഭാജനങ്ങള്‍ക്കും". സന്ന്യാസ ജീവിതത്തിലേയ്ക്ക് സി ജെസ്മിയെ ആകര്‍ഷിച്ചത് "ഈശോയുടെ മണവാട്ടിയാകുക" എന്ന വൈകാരിക മിസ്റ്റിക്‌ അനുഭൂതിയാണെന്ന് ഇതില്‍ നിന്നും മനസ്സിലാക്കാം.

ഈശോയുടെ മണവാട്ടിയാകുക: ഈ വൈകാരിക സങ്കല്‍പ്പമാണ് പല കുരുന്നു  പെണ്‍കുട്ടികളെയും കന്യാ സ്ത്രീ മറങ്ങളിലേയ്ക്ക് ആകര്‍ഷിക്കുന്നത്. താന്‍ ഈശോയുടെ മണവാട്ടിയാണ്  എന്ന സംതൃപ്തി. ഈ മാനസിക അവസ്ഥ തന്നെ അവരെ മാനസികമായി  ഈശോയുടെ "പ്രിയ ഭാജനങ്ങള്‍ക്ക്" കൂടി വിധേയയാകാന്‍ പ്രേരിപ്പിക്കുന്നു.

എന്നാല്‍ യേശു ഒരിക്കലും ഒരു മണവാളനായി സ്വയം വെളിപ്പെടുത്തിയിട്ടില്ല. അവിടുന്ന് ഗുരുവായിരുന്നു. കര്‍ത്താവായിരുന്നു. യേശുവിനെ സ്നേഹമയനായ ഒരു മണവാളനായി ചിത്രീകരിക്കുമ്പോള്‍ അവിടെ കാമത്തിന്റെ അനുകരണവും ഉണ്ടെന്നു വരുന്നു. കന്യാസ്ത്രീയാകാന്‍ പോകുന്ന കൌമാര പ്രായമായ പെണ്‍കുട്ടികളുടെ മനസ്സില്‍ ഉറങ്ങിക്കിടക്കുന്ന ലൈംഗീക വികാരങ്ങളെ യേശു മണവാളന്‍ എന്ന ഭാവന തട്ടി ഉണര്‍ത്തുന്നു. "ഞാന്‍ ശാലോനിലെ പനിനീര്‍പ്പൂവാന്. താഴ്വരയിലെ ലിള്ളിപ്പൂവും" എന്നും  "ഇളമാനിനെപ്പോയോ കലമാന്‍ കുട്ടിയെ പ്പോലെയോ ആണ് എന്റെ പ്രിയതമന്‍ " എന്നും മറ്റുമുള്ള  ഉത്തമ ഗീതത്തിലെ കാല്‍പനിക വീക്ഷണങ്ങള്‍  ഇളം പ്രായക്കാരില്‍ ആത്മരതി സൃഷ്ട്ടിക്കുന്നു.

5 comments:

Anonymous said...

Is that book is online? Can you post a link too?

Screw You said...

You are such a Dog to write a freakign article like this. What a shame ! You should be one of decision makers in Rome. F#$%% U..

Better invest your time on quality writing U Ass..

And one of Ur beloved reader wanted an online version because he thinks there are some Porns in it. Screw You Asses.

Anonymous said...

why get upset brother?..and your language is not christian..

Anonymous said...

What we need to remember is: wherever human beings are there, there are stories of sexual abuse. As per the statistics in the US, the sexual abuse happening in families is 10 times more than the reported abuse in the Church. One study shows that for every 1 case of clergy abuse there are 450 cases of sexual abuse in families & public schools. So, what should we do? Close down all families and schools? The solution is not an abuse of the Church or clergy or families, but the solution is an honest recognition of our sinfulness, a willingness towards a daily conversion, and a deep desire to cleanse our souls and pray for the cleansing of the souls of others. "Mutual screwing", as exchanged by other comments, is not the solution. We all stand in need of redemptive grace.

As to Jesus Christ arousing sexual passions - that is going overboard. Some theological understanding will help - God is the ultimate lover of human souls. Our souls are made for him. In that sense of the Song of Songs, Christ is indeed, our beloved. There is no greater love in life. Whether 16/17 year olds should be allowed to decide to opt for a life as a nun/priest is something we can and need to re-think. But also realize that no candidate takes vows before age 19. Presumably, by then the youth are old enough to make a decision. At the same time, it is not a bad idea to up the age of admission - Many congregations are now admitting students after Higher Secondary only.

Yet another thing we, as the public, especially Malayalees, need to think is - how hostile we are to those girls who choose to leave religious life. Choosing to leave religious life based on an honest appraisal of one's life is not a wrong act. On the contrary. But the hostility of the public and the "untouchability" that we practice towards such girls is a shame. We cannot wash our hands off our responsibility.

It is good to remember: all have sinned, and all stand in need of forgiveness, and redemption.

And - it will be much more civilized if we can learn to use polite, respectful and dignified language in communication.

Blessings!

Anonymous said...

U definitely need help, U have mental problems, asap see a doctor!!!!!