കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും പെരുന്നളിനോട് അനുബന്ധിച്ചുള്ള ധ്യാനം അവിടെ നടക്കുന്നുണ്ട്. ധ്യാനത്തിന് പ്രധാനമായും രണ്ട് കൈക്കാരന്മാരുടെ കുടുംബങ്ങളും ബിഷപ്പിന്റെ അല്ലറ ചില്ലറ സ്തുതിപാഠകരും മാത്രം നിത്യേന ഹാജരുണ്ട്. ധ്യാനഗുരുവിനു ഒന്നേ പറയാനുള്ളൂ. ദൈവ പ്രമാണങ്ങളില്‍ പുതുതായി ഒന്നുകൂടി കൂട്ടി ചേര്‍ത്തു അത്രേ. പതിനൊന്നാം പ്രമാണം. പുതിയ പ്രമാണമായതു കൊണ്ടു അദ്ദേഹം പോറിയ CD പോലെ അതു നാഴികക്ക് നാപ്പതു വട്ടം ആവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. "അധികാരികളെ അനുസരിക്കണം. അധികാരികളെ ബഹുമാനിക്കണം. അധികാരികള്‍ പറയുന്നത് തെറ്റാണെങ്കിലും നമ്മള് അവരെ അനുസരിക്കണം. അധികാരികള്‍ ചെറ്റു ചെയ്താല്‍ നമുക്ക് ചോതിക്കാന് അവകാശമില്ല. അവരുടെ തെറ്റിനെ ചോദ്യം ചെയ്യാന്‍ നമ്മള് ആരാ? അവരോടെ ദൈവം ചോദിച്ചോളും?" ഈ ധാന കച്ചവടക്കാരന് ഇതേ പറയാനുള്ളൂ.
ബിഷപ്പ് അങ്ങാടിയത്തിനോട് ഞങ്ങള്‍ തുറന്ന് ചോദിച്ചു കൊള്ളട്ടെ. അങ്ങും അങ്ങയുടെ കൊട്ടാര വിദൂഷകന് ജോക്കര്‍ കുട്ടപ്പനും കൂട്ടരും അമേരിക്കയിലെ സീറോ മലബാര്‍ വിശ്വാസികളെ പ്പറ്റി എന്താണ് ധരിച്ചിരിക്കുന്നത് ? ഞങ്ങള്‍ ജീവിക്കുന്നതു പന്ത്രണ്ടാം നൂറ്റാണ്ടിലെന്നോ? വെറും വിഡ്ഢികളെന്നോ ? അതോ നിങ്ങളെപ്പോലെ വിവരം കെട്ടവരാണ് ഞങ്ങളെന്നോ? ഒരു പക്ഷെ ബിഷപ്പിന് ലൂസിഫറിന്റെ ഫാക്സ് കിട്ടിയില്ലായിരിക്കും. എങ്കില്‍ ഞങ്ങള്‍ പറയാം: തോന്നിയവാസം ചെയ്യുന്ന സഭാധികാരികളെ ചോദ്യം ചെയ്താല്‍ ഉടനടി ശാപം കൊടുക്കുന്ന നയം ദൈവം പണ്ടേ അവസാനിപ്പിച്ചു പിതാവേ." അതുകൊണ്ട് നരകത്തില്‍ ധാരാളം ഒഴിവുകളുണ്ട്. അതായത് അങ്ങേക്കും പരിവാരത്തിനും പരലോകത്തില്‍ പാര്‍ക്കാന്‍ ഒരിടം കിട്ടുമോ എന്ന് ആവലാതിപ്പെട്ടു തല പുണ്ണാക്കേണ്ട എന്ന്.
26 comments:
FR.SAJY GOT FIRED BY BISHOOP AND HIS FAMOUS CURIA KUTTAPPAN ,VINODHINI& ZACHIRIA FOR INSTALLING CRUCIFIX !!!! AND BISHOOP DID NOT COME TO COPPELL TO BLESS THE CHURCH . NOW HE IS ALL OVER KNANANAYA CHURCH. WHAT IS THAT MEAN? IS HE TRYI NG TO BE THE ARCH BISHOOP OF ALL THESE KUNJADUKAL AND FR.SUNDHARAN KUTTAPPEN GING TO BE THE BISHOOP OR SAHAYA METRAN ??? DOES THESE PEOPLE NEEDS VOTES FROM KNANAYA CHURCH TO GET THESE POSITION??????
VINOTHINI HAD BIG CONTROLE OVER OUR BANK ACCOUNTS . WHY YOU GUYS WORRIIED ABOUT MONEY NOW ??? YOU THINK KUNJADUKAL IS FOOLS WORKING HARD FOR THESE CROOKS . HOW MANY PRIEST'S ARE WORKING LIKE US ? ALL YOU GUY'S ARE DOING IS GIVING HEAD ACHE TO US FOR YOUR LUXURIOUS LIFE. WE THE FOOLS ARE WORKING HARD FOR YOU . NOW YOU GUY'S ARE WASTING OUR HARD EARN MONEY AND CMPLAINING, CURSING & WHINING. WHY DON'T YOU GUY'S DO SOME REAL JOB LIKE JESUS SAID WORK HARD AND EARN YOUR APPAM,NOT STEAL FROM POOR KUNJADUKAL AND CURSING THEM.THIS MAY HELP, AND YOU CAN EAT YOUR APPAM LAVISHLY WITHOUT GIVING ANY BODY ALSO YOU CAN SUPPORT YOUR CHURCH WITH 10% OF YOUR EARNINGS. NOBODY GETTING FREE LUNCH IN AMERICA EXCEPT YOU GUYS !!! STILL YOU CURSING US !! THAT IS THE SAD PART AND IT IS THE TRUTH!!!!!!!
I am not fully agreeing with you.
In Fr.Mathew Panthalani's case it is 100% correct.He seems to be an "imported" one.
But Fr.Bobby's retreat is good and spiritual.See for example in yesterday's retreat he narrated the story of trustee in Kerala and other who made unrich benefit from Church.
Trustee just took five ciment packets while doing the church construction, while other took only one potato by chance.
They are not revealved these things in the confession for long time (years ).
As father clearly observed ,these are the instruments of sin later become the instuments of suffering for them.
Is father heared anything about UTILIY issue of a trustee in Coppell ?.
Hi Present Trustee..did you attent yesterdays retreat ??
VIOLATION OF ONE'S AUTHORITY IS A SIN , MY DEAR PREACHER. YOU ARE ACTING AS AN AGENT OF THE MOST WICKED AND CROOKED CLERGY OF CHICAGO DIOCESE,INCLUDING THE BISHOP WHO IS THE ARCH VILLIAN FOR THE POWATHIL CONSPIRACY AGAINST SYROMALABAR CHURCH IN INDIA. BEWARE PALA, KANJIRAPPILLY, IDDIKKI, AND KOTHAMANGALAM IDIOTIC BISHPOS WHO FOLLOW THE KHALDHAYA RITUALS INITIATED AND PROPAGATED BY POWATHIL TIGER
To control people some of these priests and Bishops come up with all kinds of arguments and justifications. Be careful of what you accept and follow. If God gave you a brain then you are accountable to Him. Each one of us has to answer for our actions, we can't blame some one else and escape.
No need to insult anybody, stand your ground and disagree politely.
We have to be brave, we are followers of Jesus. For Him mistakes were mistakes even if they were committed by priests.
"Catholics" has a CROSS in their church.
Amd with our Bishop.. we should be called "Matholics" because we have Marthoma in our church. And of course we are different. Hmm we are very different with some crazy processes from our Bishop House.
Creating an identity other than Catholics around the world by finding the syro roots! . It's crazy and nothing but selfishness to be co-existent and create an identity for the very own Bishop.
Bishop is not trying to find an identity for “us”. Rather it’s creating an identity for the higher-ups. We, the Catholics proud to be called/known as a Roman Catholics.
In the past few months, what we see within our Syro Malabar Sabha is not helping any real Catholics. Rather it’s creating division and hatred among us.
We, the REAL CATHOLICS should emerge from this situation.
We should stand strong for the crucified cross. It’s nothing but repeating the same Calvary History.
My dear fellow Syro Cathoilcs,
Let’s stay together for the Our beloved Jesus Christ - Crucified Jesus - The symbol of his death - Crucified Cross. Nothing can replace it. Nothing can change it.
Stay Together – Fight Together.
A Catholic NOT a Matholic
കപ്യാര് പണി ചെയ്യുന്ന വൃത്തികെട്ടവന്മാര് !!!!
പള്ളിയില്‍ അച്ഛനോടൊപ്പം കുരബ്ന സഹായി ആയി കപ്യാര് പണി ചെയ്യുന്നവന്മാരെ എല്ലാ പള്ളികളിലും കാണാം.
എന്നാല്‍ ഇവരില്‍ ചിലര്‍ ഇതിനു യോഗ്യനാണോ എന്ന് നമ്മള് ആലോചിക്കണം,
സെമിനാരി പഠനം ഉപേഷിച്ച് മതില് ചാടി പുറത്തു വന്ന വിദ്വാന്മാര് ഇക്കൂടത്തില്‍ പെടുന്നുണ്ട് .
പെണ്ണ് പിടുത്തവും കള്ളുകുടിയും, സിഗരട്ട് വലിയും, സ്പോര്‍ട്സ് ബാറുകളില്‍ പെണ്ണുങ്ങള് പലതും കാണിക്കുന്നത് കാണുവാന്‍ പോകുകുയം ച്യ്തിരിന്നവന്മാര് ഇക്കൂട്ടത്തില്‍ ഉണ്ട്.
ഭാര്യയെ കൂടാതെ പല സ്ത്രീകളുമായും പല മോശമായ ബന്ധങ്ങളും ഇവരില്‍ ചിലര്ക് ഉണ്ടായിട്ടിണ്ട്.
ഇവര്‍ എങ്ങനെയാണ് കര്‍ത്താവിന്റെ തിരു ശരീരവും രക്തവും വിശ്വാസികള്‍ക് പകര്‍ന്നു കൊടുക്കാന്‍ യോഗ്യരാകുന്നത്.
അങ്ങാടി പിതാവിന് ഇവര്‍ വളരെ വളരെ ഇഷ്ടക്കാരാണ്, ഇവര്‍ പിതാവിന്റെ ഏതു പ്രവര്തികല്കും കൂടു നില്ക്കുന്നു.
ഇവര്‍ താമര കുരിശിനെ സപ്പോര്‍ട്ട് ചെയ്യുകയും പിതാവ് എന്ത് പറഞ്ഞാലും അനുസരിക്കണം എന്ന് എല്ലാവരോടും വിളിച്ചു പറയുകയും ചെയ്യുന്നു,
എന്തൊരു ലോകം !!! പാപികളും വൃതികെട്ടവന്മാരും ആയ ഇവന്മാര് എങ്ങനെ കര്‍ത്താവിന്റെ തിരു ശരീരവും രക്തവും തൊടാന്‍ പോലും യോഗ്യത ഉള്ളവരാകും.
ഇവന്മാരെ ഇനിയെങ്കിലും ഈ പണി ചെയ്യാന്‍ നമ്മള് അനുവതിക്കരുത്.
ഇവര്‍(Garland ബബു, കോപ്പെല് jO സീ) നമ്മള്‍ക് വച്ച് നീട്ടുന്ന കര്‍ത്താവിന്റെ തിരു ശരീരവും രക്തവും നമ്മള് സ്വീകരിച്ചാല്‍ കര്‍ത്താവിനോടു നമ്മള് ചെയ്യുന്ന ഒരു പാപം കൂടിയായി മാറും എന്ന് തീര്‍ച്ച.
വൃത്തികെട്ടവന്മാര് ഇവന്മാര് നമ്മുടെ ജീവിതം അനുദിനം ദുഷ്കരമാക്കുന്നു.....
Why the Altar photo is not there in News papers of new church?
Who is this reporter?
I dont think he is knanaya reporter.He is not a guy we can trust.We should not let this guy take photo in Knanaya church again.This guys support Angadi for some positions.
തോന്നിയവാസം ചെയ്യുന്ന സഭാധികാരികളെ ചോദ്യം ചെയ്താല്‍ ശാപം കൊടുക്കുന്ന നയം ദൈവം പണ്ടേ അവസാനിപ്പിച്ചു പിതാവേ.
അതുകൊണ്ട് നരകത്തില്‍ ധാരാളം ഒഴിവുകളുണ്ട്.
അങ്ങേക്കും പരിവാരത്തിനും പരലോകത്തില്‍ പാര്‍ക്കാന്‍ ഒരിടം കിട്ടുമോ എന്ന് ആവലാതിപ്പെട്ടു തല പുണ്ണാക്കേണ്ട.
This is a reply to your writing regarding Fr. Kattackal’s retirement. You kind of projected that Bishops’ action was unfair and Fr. Kattackal has no other place to go. By reading your writing I thought the same. I am fairly new here in California and go to the Orange county church for Sunday Mass for the last two years. I started talking to other people in the community about this unfair decision and found out something different and the history of Santa Ana Church.
Bishop Anagadiath never appointed Fr. Kattackal as the vicar or an employee of the diocese or ever paid salary to Fr. Kattackal. Palai Bishop released Fr. Kattackal to Orange county Latin Bishop, Tod Brown, for an year, at the request of Bishop Gregary Karattemprel, for the spiritual benefit of Orange County Malayalee community before the formation of the diocese of Chicago.
Bishop Tod Brown appointed Fr. Kattackal as the parochial Vicar to one of his Churches and terminated his service within the next three years. Fr. Kattackal worked as a guest priest in one of the Churches in LA diocese in his fourth year of service in the US.When Orange County community bought the church in the name of Syro Malabar diocese of Chicago, Fr. Kattackal transitioned himself under Chicago Diocese. Bishop Angadiath have knowledge about his but never paid him monthly salary. Fr. Kattackal took the stand that “if I am the one going for shopping, I do not need to be paid”. From that time onwards, Kattackal started looting the church and the community.Fr. Kattackal is wealthier than we all think. He owns room and accommodation in an institution called SEERI in Kottayam, Kerala. This was paid and owned back at the end of 1990’s and was his retirement home. Fr. Kattackal is also a resort owner in Kerala. He has acquired acres of land some where near two hours drive from Cochin airport, years ago. He cheated his disciples in California and invested all his money in his family trust for the last ten years. You also mentioned that Fr.Kattackal is the only Priest probably did so much conversion to Catholicism. Based on what I gathered, he must have done more than that. One family told me that they witnessed Fr.Kattackal providing four Sacraments to a single person in one day. ie. Baptism, Reconciliation, Holly Communion and Wedding on a Sunday.
On his recent trip to India, he stopped at Japan and gave Holly Communion to a Japanese lady. It is not known when the lady had any other sacraments received. If you have a $100 bill you can get all seven sacraments in a day from Fr. Kattackal. Our Bishop Angadiath is at the mercy of Fr. Kattackal now. Fr. Kattackal refused Bishop’s order and told Bishop what he is going to do.
Fr. Kattackal now do not mind having another priest but he will stay at the rectory and continue his back ally cheap ministry, like drug dealers. We will wait and see until next Sunday, if Bishop Angadiath has any administrative capability left in dealing with this issue.
As father clearly observed ,these are the instruments of sin later become the instuments of suffering for them.
Is father heared anything about UTILIY issue of a trustee in Coppell ?.
Hi Present Trustee..did you attent yesterdays retreat ??
Response to the 11th commandment.
Faithfull has the right and responsibily to correct authorities' fault.
Mar Varkey Vithayathil
# 10
i agree with you what is said about fr. Kattakal. He is retired and goes with his aging problems. He follows his own rules and not to stop it. the same story with all other priests in the diocese of Chicago. at least 10 of them are here without a valid visa and had much difficulty in gettig a legal status here. once they start job here, they see it is good to make some dollars and forget the policies or norm of their respective dioceses. they need to keep the job otherwise if they return to their diocese they will not be accepted. regarding preachers, since most of the people in Kerala realized the true nature of preachers, they have no income like it was before,even nuns in India have their own retreat team. some of them having no job as retired professors or principals and it is nice occasion to get good meals at former students home and having some talks and make money like fr. karuppan do for marriage classes. marriage course is a good occasion for making couple of dollars. karuppan makes a good money by Cana course. free airfare and good pocket money for telling masala jokes for few hours. In Tampa, the priest is trying to make some money from Real estate guys but majority are against. if the priest won't able to buy a property he is going to loose his job and will be called back. if he gets the place, even if he is thrown out, he can go home with few bucks. please allow the priests to make some money and have a secret good life. the pictures of Kanaya churches are so beautiful and congrats to those priests and leadership. if they are getting a diocese soon, it is because of their unity and hard work. at least their leaders are supporting the people and not causing division by secret phone calls and crooked chats.thank Gid, at least the bishop and his secretary have some thing to do, go after the Kanaya bishops and participate in the blessings. otherwise they may have to travel to India for bored lif here.
ഈ ബ്ലോഗ് മെത്രാസനത്തിലെ കുരുവാണെ!!!!!
Dear Bloger,
Please publish COMMENT # 10
about Fr.D.D. Kattkcal as MAIN HEADLINE.
Dear Anonymous # 10 you did a good job, thanks.
Big drama is going happen on this sunday . Also planning to call police protection.
Fr.Kattakcal , please vacate the rectory on saturday.
Because Rev.Fr.Augustin Palakaparambil is coming to Santa Anna as our NEW VICAR on Aug.1, 2010.
WELCOME Rev. Fr. Augustin ,Former Principal, ST.Thomas collage, Pala and Deva Matha collage, Kuravilangad, Kottayam.
No more Mexicans or spanish + latin + malayalam mass for $$$$$.
NO more divid and rule policiy for $$$4 and power.
More news coming next few hours.....
Ass Kisser Luttappy josph go to Japan and Dallas ass kisser don't come to church on sunday. Also double sided far away Kaikara be careful.
I am also from Syro Malabar church Orange conty. The comment about Fr. Jacob's retirement is true. He has accumulated lot of property and bank balance for the last 10 years and refusing to vacate the place after the bishop appointed another priest. This is clear cut "black mailing" of the community. It is yet to be known if the bishop has any administrative power left in this case...The community welcomes the appointment of another priest..Fr. Jacob, this is the time to show your integrity. Please "obey" the authorities and vacate the rectory.. you do not have any support from anybody in this case..
"Priests icluding Fr. Jacob Kattackal have the responsibilty to obey their superiors like Mar Jacob Angadiath"
Varkey Cardinal Vithayathil
STOP PRESS !!!!
Fr. Kattackal consults with an attorney.
Fr. Kattackal applied for citizenship using the
Church money. He wrote the check by himself more than $600.
Bishop, please freeze the church account at least for a week.
The checkbooks are in His custody.
A parishner , Santa Anna ,
Orange County, CA, Near Los Angeles
If the seed is good then only we can expect good harvest. Vitthu Gonnam 10 Gunnam.
The living animal on earth that you never find in heaven is the Syro Malabar Priests that we typically find in USA. There are few fraudulent priests’ uses the faithful money, meaning they misuse church resources for their dirty dram in the name of God. The Chicago SMC-Diocese is filled with parasites and them is the best example of that.
The bishop failed to keeps order in the Church and he is considered as an infidel and a silent supporter of a pagan religious cult. The diocese is under the influence of satanic advisors. I do not know how they could show up for a Holy Mass on every Sunday without any shame.
The only solution to remedy the ugly situation of SMC-USA is that to remove the bad elements from all churches and restore the Crucifix in the Cathedral in its full life-force. Therefore Brothers in Christ please call Kakkanad during the Synod and voice your concern to the SMC-Curia.
On loan priests and money exchangers of the SMC-Chicago church please keep quiet, this is our faith matter. You prove your might and vocational duty in the cathedral Altar first. This is not Kerala; this is USA, the mighty nation of earth where religious freedom established and rooted first on earth.
BOTTOM LINE IS : WE SHOULD LISTEN ONLY TO JESUS..NOT BISHOPS AND PREISTS WHO PREACH IN JESU'S NAME AND NOT FOLLOW HIS EXAMPLE.
GOD HAS GIVEN HUMAN THE INTELLIGENCE TO IDENTIFY WHAT IS GOOD AND WHAT IS BAD WHETHER IT IS BISHOP,PREISTS OR LAITY.
DO NOT BE AFRAID OF THESE PRIEST'S CURSES.
TRUST IN GOD ONLY.
മുകളില്‍ വായിച്ച കമന്റിന് ഒരു അടിക്കുറിപ്പ് എഴുതട്ടെ. നിങ്ങള്‍ എഴുതിയത്തിലും ചിന്തിച്ചതിലും ഒക്കെ അപ്പുറത്താണ് കാര്യങ്ങളുടെ കിടപ്പ്. ചില സത്യങ്ങള്‍ എഴുതിയാല്‍ ഞെട്ടരുത്! പള്ളിയും അച്ചന്മാരും ഒക്കെ ആയിട്ട് വളരെ അടുത്തു പെരുമാറിയിട്ടൂള്ള ഒരു വ്യക്തി ആണ് ഞാന്‍.കണ്ടും കണ്ടില്ലെന്നു നടിച്ചും നാവടക്കിയും ഒക്കെ മടുത്തു. ഇപ്പോള്‍ ഇങ്ങിനെ ഒരു വേദി ഒത്തു കിട്ടിയതുകൊണ്ടു ചില സത്യങ്ങള്‍ എഴുതി മനസ്സിന്റെ ഭാരം ഒന്നു കുറയ്ക്കാമെന്ന് വിചാരിച്ചു.
കോളേജ് ഹോസ്റ്റലില്‍ താമസിക്കുന്ന കാലത്ത് തന്നെ ഹോസ്റ്റലിലെ അച്ചന്മാരുടെ ബ്ലോക്കിലെ ഒരു മുറിയില്‍ പാതിരാ കഴിയുമ്പോള്‍ മറ്റ് ചില അച്ചന്മാര് പതിവായി സന്ദര്‍ശനം നടത്തുന്നതിന്റെ ഗുട്ടന്‍സ് കണ്ടുപിടിക്കാന്‍ തലയില്‍ മുണ്ടിട്ട് ഇറങ്ങിത്തിരിച്ച തല്ലിപ്പൊളി ഗാങ്ങിലെ ഒരു അംഗമായിരുന്നു ഞാനും . 1990 കളില്‍ നടന്ന സംഭവമാണ്. വില്ലാളി വീരന്മാര് അച്ചന്മാര് മുറിയില്‍ കയറി കതകടച്ചു ലൈറ്റ് കെടുത്തി കഴിഞ്ഞപ്പോള്‍ രണ്ടാം നിലയിലെ ജനലിന്റെ വെന്റിലേഷനില്‍ ഞങ്ങള്‍ രണ്ടു മൂന്നു പേരും വലിഞ്ഞു കയറി അകത്തോട്ട് എത്തി നോക്കി. ബാക്കി ഉള്ളവര്‍ താഴെ കാവല്‍ നിന്നു. വി. സി ആറില്‍ കാസറ്റിട്ടു ബ്ലൂ ഫിലിം കണ്ടു കൊണ്ടിരുന്ന ആ പാവം പാതിരിമാരോടു സഹതാപമാണ് തോന്നിയത്. നല്ല ഒരു ജന്മം വെറുതെ പാഴാക്കി സ്വയം രമിക്കേണ്ടി വന്ന ഗതികേട് ഓര്‍ത്തിട്ടു .
പക്ഷേ കാര്യങ്ങള്‍ അവിടെ നിന്നെല്ലാം വളരെ പുരോഗമിച്ചിരിക്കുന്നു. ഇപ്പോള്‍ സ്വയം രമിക്കേണ്ട കാര്യമൊന്നും ഇല്ല. നാട്ടില്‍ കോള്‍ ഗേള്‍സ് ഇഷ്ടം പോലെ. പക്ഷേ നാട്ടുകാരെ പേടിച്ചിട്ടു നാട്ടില്‍ വച്ചല്ല കൃഷി! വേഷം മാറി നേരെ ബാംഗളൂര്ക്ക് വണ്ടി കേറുകയല്ലേ!അമേരിക്കയില്‍ സന്ദര്‍ശനത്തിന് വരുന്നവര്‍ക്കാണെങ്കില്‍ ആംസ്റ്റര്‍ഡാമില്‍ ഒരാഴ്ച സ്റ്റോപ്പ് ഓവര്‍. എയിഡ്സ് ആന്‍ഡ് എസ്. ടി. ഡി. ഫ്രീ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായി യൂറോപ്പിയന്‍ വേശ്യകള്‍ നിയമാനുസൃതമായി പൂണ്ടു വിളയാടുന്ന സ്ഥലമാണല്ലോ ആംസ്റ്റര്‍ഡാം. പിന്നെ അമേരിക്കയില്‍ വന്നാലോ , സുന്ദരികളായ ഭാര്യമാരും പെണ്മക്കളും ഉള്ളവരെ തിരഞ്ഞു പിടിച്ചല്ലേ കമ്മറ്റി മെംബറും കൈക്കാരനും ഒക്കെ ആക്കുന്നത്. അവരെ വശീകരിക്കാന്‍ മുടി ഡൈ ചെയ്തു ജീന്‍സും ഷോര്‍ട്സും ഒക്കെ ധരിച്ച് E. D. (erectile dysfunction) ബാധിച്ചു തുടങ്ങിയ ഈ തൈക്കിളവന്മാര്, കുടുംബ നാഥന് ഇല്ലാത്ത അവസരം നോക്കി ഒരു ഭവന സന്ദര്‍ശനം ഉണ്ട്. ചിലരൊക്കെ വീഴും , ചിലരൊക്കെ പുച്ഛിച്ചു പുറം തള്ളും. എന്താ കുഴപ്പം? പോയാല്‍ ഒരു വാക്ക്, കിട്ടിയാല്‍ ഒരു ആന. പെണ്ണായത് കൊണ്ട് മാനം പോകുമെന്നോര്‍ത്തു മിണ്ടാതിരിക്കുന്ന കാലം ഒക്കെ മാറിപ്പോയി.
മറ്റ് ചിലര്‍ക്കാണെങ്കില്‍ പള്ളിയില്‍ വരുന്ന പെണ് പിള്ളേരെ കാണുമ്പോള്‍ ആശീര്‍വാദോം തലക്ക് പിടുത്തോം, പിന്നെ കെട്ടിപ്പിടുത്തോം ആ കെയറോഫില്‍ 'ത' മാറ്റി 'മു' പിടുത്തോം ഒക്കെ തകൃതി ആയി തന്നെ മുന്നേറുന്നു. എന്താ ഒരു ഒലിപ്പ്? ആ ഒലിപ്പ് ഒന്നു കാണേണ്ടത് തന്നെ.ഈയിടെ ഫ്ലോറിഡായില്‍ ഒരു പെങ്കൊച്ച് അച്ചന് കെട്ടിപ്പിടിച്ചിട്ടു, മില്മായ്ക്കു വേദന ആണെന്നു അമ്മയോട് പരാതി പറഞ്ഞെങ്കില്‍ ഒട്ടും അല്‍ഭുതപ്പെടാനില്ല. ആശീര്‍വാദോം പിടുത്തോം മുറുക്കാന്‍ വേണ്ടി ജീസസ് യൂത്ത് , ആ യൂത്ത് , ഈ യൂത്ത് എന്നൊക്കെ പറഞ്ഞു കസേരകളി വേറെ. ആ കസേരകളിയില്‍ മുതിര്‍ന്നവര്‍ക്ക് പ്രവേശനം ഇല്ലത്രേ. കാരണം യൂത്ത് കിടന്നു കളിക്കുമ്പോള്‍ , കാരണവന്മാര് നോക്കി ഇരുന്നാല്‍ കളി ശരിയാകില്ല എന്നാണ് അച്ചന്റെ ഭാഷ്യം. അതിനു ഒത്താശ ചെയ്തു കൊടുക്കാന്‍ മാതൃസംഘം എന്ന പേരില്‍ വിവരം കെട്ട കുറച്ചു തൈക്കിളവികളും. എല്ലാരേം ഒന്നും എടുക്കില്ല അച്ചന്. വിവാരോം ബോധവും ഇല്ലാത്തതിനെ തിരഞ്ഞു പിടിച്ചാണ് അച്ചന് വോളണ്ടിയര്‍ ആക്കുന്നത്. എന്നാലല്ലെ ശീല തുറന്നു ക്ലാവര്‍ ഇറക്കുമ്പോള്‍ ആരും അറിയാതെ ഇരിക്കത്തോള്ളൂ. കൂട്ടത്തില്‍ പുതിയ ഇറക്കാണ് മംഗ്ലീഷ് കുര്‍ബ്ബാന. പിള്ളേരെ മലയാളം പഠിപ്പിക്കാനാണ് സീറോ മലബാര്‍ പള്ളീല് പോയി തുടങ്ങിയത്. അവിടെ ഇപ്പോള്‍ മലയാളോം അല്ല ഇംഗ്ലീഷും അല്ലാത്ത ഏതോ ഒരു പ്രാകൃത ഭാഷയില്‍ കുട്ടികളെ മാതാപിതാക്കളില്‍ നിന്നും വേര്‍പെടുത്തി ഒരു നാടകം. ഇതൊക്കെ ഏത് മന്ദബുദ്ധിയുടെ തലയില്‍ ഉദിച്ച ആശയം ആണോ എന്നറിയില്ല. ഇപ്പോള്‍ എനീക്ക് ഒരേ ഒരു ചോദ്യമേ ഉള്ളൂ. അമേരിക്കയില്‍ ചില പൂച്ച സന്ന്യാസികളുടെ വയറ്റിപ്പിഴപ്പിനായി ഉണ്ടാക്കിയ ഈ സീറോ മലബാര്‍ മത്തോലിക്ക (മാര്‍ത്തോമ്മ കുരിശ് കത്തോലിക്കന് എന്നതിനെ ചുരുക്കി എഴുതിയത്) സഭ എന്ന വെള്ളാന വേണോ?
മുകളില്‍ വായിച്ച കമന്റിന് ഒരു അടിക്കുറിപ്പ് എഴുതട്ടെ. നിങ്ങള്‍ എഴുതിയത്തിലും ചിന്തിച്ചതിലും ഒക്കെ അപ്പുറത്താണ് കാര്യങ്ങളുടെ കിടപ്പ്. ചില സത്യങ്ങള്‍ എഴുതിയാല്‍ ഞെട്ടരുത്! പള്ളിയും അച്ചന്മാരും ഒക്കെ ആയിട്ട് വളരെ അടുത്തു പെരുമാറിയിട്ടൂള്ള ഒരു വ്യക്തി ആണ് ഞാന്‍.കണ്ടും കണ്ടില്ലെന്നു നടിച്ചും നാവടക്കിയും ഒക്കെ മടുത്തു. ഇപ്പോള്‍ ഇങ്ങിനെ ഒരു വേദി ഒത്തു കിട്ടിയതുകൊണ്ടു ചില സത്യങ്ങള്‍ എഴുതി മനസ്സിന്റെ ഭാരം ഒന്നു കുറയ്ക്കാമെന്ന് വിചാരിച്ചു.
കോളേജ് ഹോസ്റ്റലില്‍ താമസിക്കുന്ന കാലത്ത് തന്നെ ഹോസ്റ്റലിലെ അച്ചന്മാരുടെ ബ്ലോക്കിലെ ഒരു മുറിയില്‍ പാതിരാ കഴിയുമ്പോള്‍ മറ്റ് ചില അച്ചന്മാര് പതിവായി സന്ദര്‍ശനം നടത്തുന്നതിന്റെ ഗുട്ടന്‍സ് കണ്ടുപിടിക്കാന്‍ തലയില്‍ മുണ്ടിട്ട് ഇറങ്ങിത്തിരിച്ച തല്ലിപ്പൊളി ഗാങ്ങിലെ ഒരു അംഗമായിരുന്നു ഞാനും . 1990 കളില്‍ നടന്ന സംഭവമാണ്. വില്ലാളി വീരന്മാര് അച്ചന്മാര് മുറിയില്‍ കയറി കതകടച്ചു ലൈറ്റ് കെടുത്തി കഴിഞ്ഞപ്പോള്‍ രണ്ടാം നിലയിലെ ജനലിന്റെ വെന്റിലേഷനില്‍ ഞങ്ങള്‍ രണ്ടു മൂന്നു പേരും വലിഞ്ഞു കയറി അകത്തോട്ട് എത്തി നോക്കി. ബാക്കി ഉള്ളവര്‍ താഴെ കാവല്‍ നിന്നു. വി. സി ആറില്‍ കാസറ്റിട്ടു ബ്ലൂ ഫിലിം കണ്ടു കൊണ്ടിരുന്ന ആ പാവം പാതിരിമാരോടു സഹതാപമാണ് തോന്നിയത്. നല്ല ഒരു ജന്മം വെറുതെ പാഴാക്കി സ്വയം രമിക്കേണ്ടി വന്ന ഗതികേട് ഓര്‍ത്തിട്ടു .
പക്ഷേ കാര്യങ്ങള്‍ അവിടെ നിന്നെല്ലാം വളരെ പുരോഗമിച്ചിരിക്കുന്നു. ഇപ്പോള്‍ സ്വയം രമിക്കേണ്ട കാര്യമൊന്നും ഇല്ല. നാട്ടില്‍ കോള്‍ ഗേള്‍സ് ഇഷ്ടം പോലെ. പക്ഷേ നാട്ടുകാരെ പേടിച്ചിട്ടു നാട്ടില്‍ വച്ചല്ല കൃഷി! വേഷം മാറി നേരെ ബാംഗളൂര്ക്ക് വണ്ടി കേറുകയല്ലേ!അമേരിക്കയില്‍ സന്ദര്‍ശനത്തിന് വരുന്നവര്‍ക്കാണെങ്കില്‍ ആംസ്റ്റര്‍ഡാമില്‍ ഒരാഴ്ച സ്റ്റോപ്പ് ഓവര്‍. എയിഡ്സ് ആന്‍ഡ് എസ്. ടി. ഡി. ഫ്രീ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുമായി യൂറോപ്പിയന്‍ വേശ്യകള്‍ നിയമാനുസൃതമായി പൂണ്ടു വിളയാടുന്ന സ്ഥലമാണല്ലോ ആംസ്റ്റര്‍ഡാം. പിന്നെ അമേരിക്കയില്‍ വന്നാലോ , സുന്ദരികളായ ഭാര്യമാരും പെണ്മക്കളും ഉള്ളവരെ തിരഞ്ഞു പിടിച്ചല്ലേ കമ്മറ്റി മെംബറും കൈക്കാരനും ഒക്കെ ആക്കുന്നത്. അവരെ വശീകരിക്കാന്‍ മുടി ഡൈ ചെയ്തു ജീന്‍സും ഷോര്‍ട്സും ഒക്കെ ധരിച്ച് E. D. (erectile dysfunction) ബാധിച്ചു തുടങ്ങിയ ഈ തൈക്കിളവന്മാര്, കുടുംബ നാഥന് ഇല്ലാത്ത അവസരം നോക്കി ഒരു ഭവന സന്ദര്‍ശനം ഉണ്ട്. ചിലരൊക്കെ വീഴും , ചിലരൊക്കെ പുച്ഛിച്ചു പുറം തള്ളും. എന്താ കുഴപ്പം? പോയാല്‍ ഒരു വാക്ക്, കിട്ടിയാല്‍ ഒരു ആന. പെണ്ണായത് കൊണ്ട് മാനം പോകുമെന്നോര്‍ത്തു മിണ്ടാതിരിക്കുന്ന കാലം ഒക്കെ മാറിപ്പോയി.
മറ്റ് ചിലര്‍ക്കാണെങ്കില്‍ പള്ളിയില്‍ വരുന്ന പെണ് പിള്ളേരെ കാണുമ്പോള്‍ ആശീര്‍വാദോം തലക്ക് പിടുത്തോം, പിന്നെ കെട്ടിപ്പിടുത്തോം ആ കെയറോഫില്‍ 'ത' മാറ്റി 'മു' പിടുത്തോം ഒക്കെ തകൃതി ആയി തന്നെ മുന്നേറുന്നു. എന്താ ഒരു ഒലിപ്പ്? ആ ഒലിപ്പ് ഒന്നു കാണേണ്ടത് തന്നെ.ഈയിടെ ഫ്ലോറിഡായില്‍ ഒരു പെങ്കൊച്ച് അച്ചന് കെട്ടിപ്പിടിച്ചിട്ടു, മില്മായ്ക്കു വേദന ആണെന്നു അമ്മയോട് പരാതി പറഞ്ഞെങ്കില്‍ ഒട്ടും അല്‍ഭുതപ്പെടാനില്ല. ആശീര്‍വാദോം പിടുത്തോം മുറുക്കാന്‍ വേണ്ടി ജീസസ് യൂത്ത് , ആ യൂത്ത് , ഈ യൂത്ത് എന്നൊക്കെ പറഞ്ഞു കസേരകളി വേറെ. ആ കസേരകളിയില്‍ മുതിര്‍ന്നവര്‍ക്ക് പ്രവേശനം ഇല്ലത്രേ. കാരണം യൂത്ത് കിടന്നു കളിക്കുമ്പോള്‍ , കാരണവന്മാര് നോക്കി ഇരുന്നാല്‍ കളി ശരിയാകില്ല എന്നാണ് അച്ചന്റെ ഭാഷ്യം. അതിനു ഒത്താശ ചെയ്തു കൊടുക്കാന്‍ മാതൃസംഘം എന്ന പേരില്‍ വിവരം കെട്ട കുറച്ചു തൈക്കിളവികളും. എല്ലാരേം ഒന്നും എടുക്കില്ല അച്ചന്. വിവാരോം ബോധവും ഇല്ലാത്തതിനെ തിരഞ്ഞു പിടിച്ചാണ് അച്ചന് വോളണ്ടിയര്‍ ആക്കുന്നത്. എന്നാലല്ലെ ശീല തുറന്നു ക്ലാവര്‍ ഇറക്കുമ്പോള്‍ ആരും അറിയാതെ ഇരിക്കത്തോള്ളൂ. കൂട്ടത്തില്‍ പുതിയ ഇറക്കാണ് മംഗ്ലീഷ് കുര്‍ബ്ബാന. പിള്ളേരെ മലയാളം പഠിപ്പിക്കാനാണ് സീറോ മലബാര്‍ പള്ളീല് പോയി തുടങ്ങിയത്. അവിടെ ഇപ്പോള്‍ മലയാളോം അല്ല ഇംഗ്ലീഷും അല്ലാത്ത ഏതോ ഒരു പ്രാകൃത ഭാഷയില്‍ കുട്ടികളെ മാതാപിതാക്കളില്‍ നിന്നും വേര്‍പെടുത്തി ഒരു നാടകം. ഇതൊക്കെ ഏത് മന്ദബുദ്ധിയുടെ തലയില്‍ ഉദിച്ച ആശയം ആണോ എന്നറിയില്ല. ഇപ്പോള്‍ എനീക്ക് ഒരേ ഒരു ചോദ്യമേ ഉള്ളൂ. അമേരിക്കയില്‍ ചില പൂച്ച സന്ന്യാസികളുടെ വയറ്റിപ്പിഴപ്പിനായി ഉണ്ടാക്കിയ ഈ സീറോ മലബാര്‍ മത്തോലിക്ക (മാര്‍ത്തോമ്മ കുരിശ് കത്തോലിക്കന് എന്നതിനെ ചുരുക്കി എഴുതിയത്) സഭ എന്ന വെള്ളാന വേണോ?
The SM diocese is very strict about having the Marthoma Cross and restroring the great traditions of the church. some of the priests even refuse to wear the American clergy dress. they think, eat and talk like Kerala priest. but they like only one good American tradition. Kissing and Hugging. the american priests kiss and hug only people whom they know very well and do it in a gentle and moderate way. here the Sm priests take advantage of this kiss. if i go with my wife, she is safe, otherwise the Achen will approach wife life like a poovankozhi.
i would like to know the reaction of the readers in this particular issue since many many complaints are already posted regarding this matter.
Are our teenagers and ladies are safe???
#23 is so right, I felt so repelled by some of these priest's actions. Why don't they get proper orientation when they come to a new culture.
Also it is very important that they bring priests with excellent character, otherwise how can they make a good impression on our children.
പള്ളി നടത്തുവാന്‍ കാശ് വേണം എന്നഭ്യര്തിച്ചു എല്ലാവര്ക്കും ലെറ്റര്‍ അയച്ചാല്‍ കാശ് വരുമെന്ന കണ്ടുപിടുത്തത്തിന്
പുതിയ കൈക്കാരന് അവാര്‍ഡ് കൊടുക്കേണം. ഇവരുടെ ഒക്കെ കളിപ്പാവ ആയി നില്കാതെ യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ പാവം വികാരി അച്ഛന് കഴിഞ്ഞിട്ടില്ല.പള്ളി പെരുനാളിനു നാലഞ്ചു അച്ഛന് മാരെ കൊണ്ട് വന്നു പ്രസങ്ങിപ്പിച്ചാല്
ജന വികാരം മാറ്റാം എന്ന ചിന്തക്കും ഇന്നത്തെ പിരിവു കഴിഞ്ഞപ്പോള്‍ അവസാനം ആയി.
ബൈബിള്‍ പഠിക്കുകയും നല്ല വിശ്വാസ ജിവിതം നയിക്കുകയും ചെയ്യുന്ന ഒരു അല്മയെനി എങ്കിലും ഈല്ലഞ്ഞിട്ടാണോ ഏഴു ദിവസവും ഈ വൃഥാ വചന ഘോഷണം ബഹു പുരോഹിടരെ മാത്രം വച്ച് നടത്തിയത്?.
എല്ലാ ദിവസവും അധികരികലോടുള്ള ഭക്തി എന്ന ഒറ്റ വിഷയം മാത്രം ഈവര്‍ഷം എല്ലാവരുടെയും ചിന്തയില്‍
ഉടലെടുത്തത് തികച്ചും ആകസ്മികം ആയതല്ല എന്ന് എല്ലാവര്കും അറിയാം.സെമിനാര്‍ നടത്തല്‍ മാത്രം ജോലിയായി കൊണ്ട് നടക്കുന്ന ഇവര്‍ നടത്തുന്ന അധര വ്യയമത്തെ പാളി പോയ ദൈവ വിളിയുടെ വിലാപം ആയി മാത്രം ആണ് ഇടവക്കാര് എടുത്തത്.
യാഥാര്‍ത്യ ബോധം ഇല്ലാതായ സഭ അധികാരികളുടെ തെറ്റിനെ ചോദ്യം ചെയ്യുന്നത് സഭയോടുള്ള
എതിര്‍പ്പായി ചിത്രികരിച്ചു ഒട്ടക പക്ഷിയെ പോലെ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് തലപൂഴ്ടി രകഷപെടുന്നത്
സ്വന്തം മനസാക്ഷിയോടുള്ള നീതി പുലര്തല് അല്ലെന്നു മനസിലാക്കാന്‍ ഇവര്‍ പഠിച്ച തിയലോഗി സഹായിക്കാത്തത്
എന്തുകൊണ്ട്?.
പെരുന്നാളിന് ധാന്യത്തിന് ചിലവാക്കിയ കാശ് ഉണ്ടായിരുന്നെങ്കില്‍ ഒരു ഇന്സ്ടല്മെന്റ്റ് കൊടുക്കവയിരുന്നു എന്നു
തോമ വിലപിച്ചത് വെറുതെയല്ലോ?.
http://www.churchbuiltbyjesus.org/malayalam/frboby.html
I don't think Fr.Bobby said "obey even if it is wrong...". please don't brand someone as bishop's man if they speak about obedience.
we should listen to the catholic church's teaching. if not do we have any right to advice our own children ?
Is there any wonder if they don't obey the parents?
The author of this article needs to attend some good retreat with humility. Sir, You have too much 'purohita vidwesham' (clergy hatred).... May God open your eyes just like he converted Saul.
Post a Comment