Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, August 1, 2010

ഓറഞ്ച് കൌണ്ടി ന്യൂസ്‌

 Report by: A Parishioner
ഓറഞ്ച് കൌണ്ടി സീറോ മലബാര്‍ പള്ളിയില്‍ പുതിയതായി നിയമിതനായ ഫാ. അഗസ്റ്റിന്‍ പാലക്കാപറമ്പില്‍ , ഇന്നലെ, ശനിയാഴ്ച ഉച്ച കഴിഞ്ഞു 3 :30 ന് Los Angeles എയര്‍ പോര്‍ട്ടില്‍  എത്തി ച്ചേര്‍ന്നു . ഒരു കൈക്കാരനും ചില കമ്മിറ്റി അംഗങ്ങളും അദ്ദേഹത്തെ സ്വീകരിക്കാന്‍ എയര്‍ പോര്‍ട്ടില്‍ എത്തിയിരുന്നു. കൈക്കാരന്‍ ഉടനെ തന്നെ ഫാ അഗസ്സ്റിനെ വിശ്രമത്തിനും പരദൂഷണം പറച്ചിലിനുമായി   തന്‍റെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോയി.


ബിഷപ്പിന്‍റെ ശിങ്കിടികളായ രണ്ട്‌ കൈക്കരന്മാര്‍ ഓടിക്കിതച്ചു എയര്‍ പോര്‍ട്ടില്‍ എത്തിയത് ഒരു മണിക്കൂറോളം വൈകിയാണ്. അപ്പോഴേക്കും ആട് കിടന്നിടത്ത് പൂട പോലും ഇല്ലായിരുന്നു എന്ന് പറഞ്ഞ പോലെ എല്ലാവരും സ്ഥലം വിട്ടിരുന്നു. ഇതോടെ കലിപൂണ്ട കൈക്കാരന്മാര്‍ ഉടനെ ഫാ. കട്ടക്കലിനെ വിളിച്ച് കാര്യം പറഞ്ഞു. ഇത് കേട്ടപാടെ ഫാ. കട്ടക്കല്‍ കുപിതനായി ഫാ. അഗസ്റ്റിനെ ഫോണില്‍ വിളിച്ച് ഉടനടി പള്ളി മേടയില്‍ ഹാജരാകാന്‍ ആജ്ഞാപിച്ചു. ഓറഞ്ച് കൌണ്ടി പള്ളി 65 ഓളം മൈല്‍ ദൂരെയാണെങ്കിലും കൈക്കാരനും ഫാ. അഗസ്റ്റിനും രാത്രി വളരെ വൈകിയാണെങ്കിലും പള്ളിയില്‍ എത്തിച്ചേര്‍ന്നു.

ഞായറാഴ്ച എന്താണ് ഓറഞ്ച് കൌണ്ടിയില്‍ നടക്കാന്‍ പോകുന്നതെന്നുള്ളതിനെപ്പറ്റി സഭാധികാരികള്‍ക്ക് കുറച്ചൊന്നുമല്ല അങ്കലാപ്പ്. അതു മുന്‍കൂട്ടി കണ്ടിട്ടാകണം വികാര്‍ ജനറല്‍ ഫാ. ജോര്‍ജ് മടത്തിപറമ്പില്‍ അച്ഛന്‍ ഇന്നലെ രാത്രി 10 : 30 ന് Los Angeles ല്‍ ലാന്‍ഡ്‌ ചെയ്തു. വന്ന പാടെ അദ്ദേഹം തന്‍റെ ബന്ധുവിന്റെ ഭവനത്തിലേക്ക്‌ പതിവുപോലെ വിശ്രമത്തിനും പരദൂഷണം പറയാനും കേള്‍ക്കാനുമായി  പോയി. ഇന്ന്, ഞായറാഴ്ച കാലത്ത് 9 :45 ന് എല്ലാവരും സാന്റാ ആനാ ദേവാലയത്തില്‍ ഒത്തു കൂടാനാണ് തീരുമാനിച്ചിരിക്കുന്നത്‌.

ബിഷപ്പും അദ്ദേഹത്തിന്‍റെ സൈഡ് കിക്ക് ജോക്കര്‍ കുട്ടപ്പനും ക്നാനായക്കാരുടെ പുതിയ ദേവാലയത്തിന്റെ കൂദാശ കര്‍മ്മങ്ങള്‍ക്കായി ഇന്നലെ  സ്ഥലത്തുണ്ടായിരുന്നു. എങ്കിലും രംഗം ചൂടാകുന്നതിനു മുമ്പ് തന്നെ താമ്പാ ക്നാനായ പള്ളിയുടെ കൂദാശാ കര്‍മ്മങ്ങള്‍ക്കായി അങ്ങോട്ട്‌ തിരിച്ചു.

3 comments:

John said...

Rev. Angadiath Bishop: & TO YOU ALL WHO ATTACK REV. KATTACKAL:

Please don't play landlord & God. Read Mathew 23:23-24. You and your followers are exactly as those in the said verses. Rev. Kottackal cannot be evicted. This is not Kerala. You are brainwashing your brothers and sisters. You are just like one of them other than you wearing a KATHAKALI THOPI & A STICK. Be nice to Rev. Kottackal who is your teacher and older brother.

CAN YOU ANSWER WHY & HOW come Rev. Pope John Paul II was never asked to retire and go to Poland after 80 years old and even was very ill. Vatican money is also collected from various parishes. You brethren (and Rev. Bishop Angadiath) read Mathew 16:19& 23 which is: ((((19. AND I WILL GIVE UNTO THEE THE KEYS OF THE KINGDOM OF HEAVEN: AND WHATSOEVER THOU SHALT BIND ON EARTH SHALL BE BOUND IN HEAVEN: AND WHATSOEVER THOU SHALT LOOSE ON EARTH SHALL BE LOOSED IN HEAVEN. 23. HE TURNED AND SAID TO PETER, "GET BEHIND ME, SATAN! YOU ARE AN OBSTACLE TO ME. YOU ARE THINKING NOT AS GOD DOES, BUT AS HUMAN BEINGS DO.".)))). You see what Jesus told Peter after presenting great position & power to Peter who was the first Pope. So understand one thing: It does not matter how great, supreme or noble anybody is, if that person goes against God’s will, Jesus will tell the same thing as Jesus told Peter in the above said version & soon or later that person will be punished for that. Rev. Jacob Kattackal gave the leadership even this Syromalabar Church to be begun in U.S.A. In addition to Rev. Kottackal did great effort to make the church in the way it is now.

John

Jose Nixon Nelson Joseph Kunjumon said...

Nee enthinaa John enna name use cheyyunne.....

Also u r doing spam stuff in here by posting the same comment in every blog.

Nee John aanenkil njan aaranennariyanamo?

Anonymous said...

Who is this stupid who uses Bible quotes out of context? Dude, Pope John Paul was so great that he humbled himself to earth on God's Mission. How dare you compare Pope to this self serving craze who always uses his Dr Dr Dr all over to project his qualification on whatever he writes.There are rules for the church which is applicable to everybody.Fr. Kattackal is no exception. It is not what you know, rather how you live an exemplary life "obeying" the authorities..

A parishioner..Santa Ana