Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Tuesday, August 10, 2010

കോപ്പെലിലും ഗാര്‍ലാണ്ടിലും അധികാര ദുര്‍വിനിയോഗം


കോപ്പെലില്‍ വികാരി ഫാ. വര്‍ഗീസ്‌ പുതിയ ഒരു റുള് മായി വന്നിരിക്കുന്നു.. CCD coordinator , മി. ജോര്‍ജ് അഗസ്റ്റിന്‍ തല്‍സ്ഥാനം ഒഴിയണം അത്രേ. കാരണം? കാരണം അദ്ദേഹം വി അല്‍ഫോന്‍സാമ്മ ഫൌണ്ടേഷന്‍ മെമ്പര്‍ ആണ്. അത്ര തന്നെ. ഒരേ സമയം രണ്ട്‌ വഞ്ചിയില്‍ കാലു കുത്തരുതത്രേ!


The Young Thug of Garland



The Old Fool of Coppell
എന്ന് തുടങ്ങിയാണ് ഏതെങ്കിലും ഫൌണ്ടേഷന്‍ലോ അസോസിയേഷന്‍കളിലൊ മെമ്പര്‍ഷിപ്‌ ചേരുന്നത് സ്വന്തം ഇടവകയിലെ സേവനത്തിനു ഒരു വ്യക്തിയെ അയോഗ്യനാക്കുന്നത് എന്ന് ബ. അച്ഛന്‍ പറഞ്ഞില്ല. പള്ളിഭരണത്തില്‍ അഴിമതിയും തിരിമറിയും നടത്തുന്ന വില്ലന്മാര്‍ക്ക് കൈക്കാരനും ട്രസ്റ്റിയുമൊക്കെയായി  തുടരുന്നതിന് അച്ഛന് യാതൊരു ബുദ്ധിമുട്ടുമില്ല.
ഒരു charitable ഫൌണ്ടേഷന്‍ ല്‍ മെമ്പര്‍ ആകുന്നത് CCD coordinator ആകുന്നതിനു തടസ്സമാണ്. പള്ളി ഭരണത്തിനുള്ള ഈ അയോഗ്യത  അല്‍ഫോന്‍സാമ്മ ഫൌണ്ടേഷന്‍ അംഗങ്ങള്‍ക്ക്മാത്രമേയുള്ളൂ, അതോ മറ്റു സാമൂഹിക-സാംസാരിക അസോസിയേഷന്‍ കളില്‍ അംഗങ്ങളായിട്ടുള്ളവര്‍ക്കും ബാധകമാണോ എന്ന് ബ. അച്ഛന്‍ ഒന്നു വ്യക്ത മാക്കിയാല്‍ കൊള്ളാമായിരുന്നു.

ഫൌണ്ടേഷന്‍ എന്ന് കേള്‍ക്കുമ്പോള്‍ എന്തിനാണ് നമ്മുടെ ബിഷപ്പും വര്‍ഗീസ്‌ അച്ഛനും ഇങ്ങനെ നടുങ്ങിത്തെറിക്കുന്നത് ? ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല അതിന്‍റെ രഹസ്യം. സീറോ മലബാര്‍ സമൂഹത്തിന്‌ സഭ ഇട്ടിരിക്കുന്ന മൂക്കുകയറിന് ഈ ഫൌണ്ടേഷന്‍ ഉണ്ടായത് കൊണ്ടു അയവ് വരും എന്നാണോ അവരുടെ പേടി? എന്നാല്‍ അവരുടെ ഭയം അസ്ഥാനത്തല്ല. എല്ലാ സീറോ മലബാര്‍ ഇടവകകളിലും ഓരോ ഫൌണ്ടേഷന്‍ വന്നാല്‍ ബിഷപ്പിന്‍റെ ക്ലാവര്‍ ഫീവര്‍ അസാരം കുറയും.


നമ്മുടെ പുരോഹിതരും  മേലധികാരികളും ഇതുപോലുള്ള മുടന്തന്‍ നിയമങ്ങള്‍  മുമ്പോട്ട്‌ വക്കുമ്പോള്‍ പോകുന്നത് അവരുടെ വില തന്നെയാണ് എന്ന് എന്തുകൊണ്ടു അവര്‍ മനസ്സിലാക്കുന്നില്ല. ഇവടത്തെ വിശ്വാസികളെ വിഡ്ഢി ക്കണ്ണാടിയില്‍ കൂടി മാത്രമാണോ നമ്മുടെ അധികാരികള്‍ക്ക് കാണാനാകൂ. ഫാ. വര്‍ഗീസ്‌ തനിക്കുണ്ടായിരുന്ന വ്യക്തിത്വം അങ്ങാടിയത്തിനും അദ്ദേഹത്തിന്‍റെ പരാജയപ്പെട്ട ക്ലാവര്‍ കുരിശ്/ശീല പ്രസ്ഥാനത്തിന് വേണ്ടി  അടിയറ വച്ചിരിക്കുന്നു.

വര്‍ഗീസച്ചന്‍ കോപ്പെലില്‍ പുതിയ വേലകള്‍ ഇറക്കുമ്പോള്‍ ഗാര്‍ലാന്‍ഡില്‍ ബിഷപ്പിന്‍റെ വൈസ്രോയ് ആയ ഫാ. ജോജി സര്‍വ ഇടവകക്കാരെയും  മണ്ടന്‍മാരാക്കുന്നു. ഫാ, ജോജിയും ബിഷപ്പിന്‍റെ ആത്മാവ് സൂക്ഷിപ്പുകാരന് മായ കാവാലവും കൂടി ഇടവക ഭരണത്തില്‍ ഒരു അട്ടിമറി നടത്തിയിരിക്കുകയാണ്. വേനലവധിക്ക് ഒട്ട് മുക്കാല്‍ വിശ്വാസികളും സ്ഥലത്തില്ലാത്ത തക്കം നോക്കി അവര്‍ വലിയൊരു സാമൂഹ്യ വഞ്ചന നടത്തിയിരിക്കുകയാണ്. അതായത് പാരിഷ് കൌണ്‍സിലിന്റെ കാലാവധി നിരുപാധികം രണ്ട്‌ വര്‍ഷത്തെക്കുകൂടി നീട്ടിക്കൊണ്ടു പാരിഷ് കൌണ്‍സില്‍ തന്നെ വോട്ട് ചെയ്തിരിക്കുന്നു. പല അംഗങ്ങളും ശക്തിയായി പ്രതിഷേധിച്ചു  എങ്കിലും അവരുടെ പ്രതിഷേധത്തെ കാറ്റില്‍  പരത്തി പ്രമേയം പാസാക്കുകയാണ് താല്‍പ്പര കക്ഷികള്‍ ചെയ്തത്. അടുത്ത എലെക്ഷന്‍ വന്നാല്‍ ക്ലാവര്‍ കുരിശ് വാദികള്‍ക്ക്  ഭൂരിപക്ഷം കിട്ടില്ല എന്ന സത്യം മനസ്സിലാക്കിയാണ് ഈ ഭീരുക്കളും സഭാദ്രോഹികളായ മെംബേര്‍സ് സും  ഈ  ജനാതിപത്യ വിരുദ്ധമായ ഒരു നിലപാട് എടുത്തതെന്ന് ഏത് മലയാളിക്കും അറിയാം.എങ്കിലും ഞങ്ങള്‍ ചോദിക്കുകയാണ്:   ഇതുപോലുള്ള തരം താഴ്ന്ന, വില കുറഞ്ഞ, നിയമ വിരുദ്ധമായ  പ്രവര്‍ത്തികള്‍   നമ്മുടെ സീറോ മലബാറിലും, ഇറാനിലും, നോര്‍ത്ത് കൊറിയയിലും അല്ലാതെ എവിടെ നമുക്ക്  കാണാന്‍ സാധിക്കും? പൊതു യോഗം വോട്ടിട്ട് തിരഞ്ഞെടുത്ത കൌണ്‍സില്‍, പൊതു ജനങ്ങളുടെ അറിവോ സമ്മതമോ കൂടാതെ തങ്ങളുടെ കാലാവധി നീട്ടി എടുത്തിരിക്കുന്നു! ഇതുപോലുള്ള അഴിമതികള്‍ക്കെതിരെ പ്രതികരിക്കാത്ത നമ്മുടെ ഇടവകക്കാരെ എന്തു പെരു പറഞ്ഞാണ് വിളിക്കേണ്ടത് എന്നറിഞ്ഞു കൂടാ.

34 comments:

Anonymous said...

പണ്ട് ഒരിക്കല്‍ ELCTRONICS ജോസഫ്‌ ചേട്ടന്‍ ഒന്ന് കൊടുത്തതാണ് കാവാലത്തിന്.ആ പ്രശ്നം കൊണ്ടാണ് Fr . ജേക്കബ്‌ അങ്ങാടിയത്ത് ദള്ലാസ് ലെ അരമന സോപ്നം അടിയറ വെച്ച് ചിക്കാഗോ ഇലേക് ഒളിച്ചോടിയത്. ഇനി ഇപ്പൊ കളരി വാസവ ഗുരു കളുടെ ചികിത്സ മുറയെ ആശ്രയികണ്ടി വരും.

Anonymous said...

What is going on with Fr. Varghese?
This may help Bishop's claver craziness.

എല്ലാ സീറോ മലബാര്‍ ഇടവക കളിലും ഓരോ ഫൌണ്ടേഷന്‍ വന്നാല്‍ ബിഷപ്പിന്‍റെ ക്ലാവര്‍ ഫീവര്‍ അസാരം കുറയും.

Anonymous said...

റെജിയും,സ്വന്തം വീടിന്റെ utility ബില്ല് പള്ളിയുടെ ബില്ലിന്റെ കൂടെ തള്ളി വിട്ടത് പിടിച്ചിട്ടും ഇന്നും പളളിയുടെ കൈകാരന്‍തന്നെ, പക്ഷേ ഒരു charitable ഫൌണ്ടേഷനില്‍ മെമ്പര്‍ ആകുന്നത് CCD coordinator ആകുന്നതിനു തടസ്സമാണ്.ബിഷപ്പിന്റെ നിര്‍ദ്ദേശ മനുസരിച്ചാണ് കൈക്കാരന്‍ കള്ള അക്കൌന്റ് തുടങ്ങിയതെങ്കില്‍ എന്ത് മാതൃകയാണ് ഈ മഹാ ഇടയന്റെ വേഷം കെട്ടിയിരിക്കുന്ന മനുഷ്യന്‍ തന്റെ കുഞ്ഞാടുകള്‍ക്ക് കാണിച്ചു കൊടുക്കുന്നത്?ഒരു ബിഷപ്പിന് ചേര്‍ന്ന പണിയാണോ കള്ള അക്കൌന്റ് തുടങ്ങിച്ച് പൊതുജനങ്ങളുടെ പൈസ അടിച്ചു മാറ്റുന്നത്?സത്യം പറഞ്ഞാല്‍ ബിഷപ്പ് കള്ളനാകും. നുണ പറഞ്ഞാല്‍ തോമ കള്ളനാകും! ഒന്നും പറഞ്ഞില്ലെങ്കില്‍ രണ്ടുപേരും കള്ളന്മാരാകും. പളളിയക്കകത്ത് ബിഷപ്പിന്‍റെ കൂടെ നിന്ന്കോണ്ട് ഏത് കളളരംചെയ്താലും കുഴപ്പമില്ല.പക്ഷേ പളളിയക്ക് പുറത്ത്നിന്നുകൊണ്ട് ഏതെങ്കിലും നല്ലത് ചെയ്താല്‍ [വി അല്‍ഫോന്‍സാമ്മ ഫൌണ്ടേഷന്‍ മെമ്പര്‍ ആണ്]ബിഷപ്പിന്‍റെയും ബിഷപ്പിന്‍റെ കളളഗ്രൂപ്പിന്‍റെയും കളളതരങ്ങള്‍ക്ക് തടസ്സം ആവുമെന്ന് പേടിച്ചട്ടല്ലെ CCD coordinator , മി. ജോര്‍ജ് അഗസ്റ്റിന്‍ തല്‍സ്ഥാനം ഒഴിയണം അത്രേ. കാരണം? എന്തുകൊണ്ട് അകത്തെ കളളന്‍മാരെ പളളിയ്ക്ക് നിന്ന് പോറത്താക്കാത്തത്.കളളന്‍മാര് ഇപ്പോഴും കപ്പലില്‍ തന്നെ!

Anonymous said...

സമൂഹത്തിന്‍റ നന്‍മയ്ക്കും വൈദീകരുടെ മാനസാന്തരത്തിനും വേണ്ടി അക്ഷീണം യത്നിക്കുന്ന വോയിസിന് എല്ലാ വിധ നന്മകളും നേരുന്നു. കൂട്ടത്തില്‍ എടുത്തു പറയേണ്ട ഒരു കാര്യമുണ്ട്. നമുക്കൊക്കെ വൈദീകരെപ്പറ്റി ഒരു ധാരണ ഉണ്ട്. അതില്‍ നിന്നും വ്യത്യസ്തമായി പെരുമാറുന്ന വൈദീകരെ , അവര്‍ കുപ്പായത്തിനുള്ളില്‍ ആണെങ്കില്‍ പോലും എങ്ങിനെ ബഹുമാനിക്കാനാവും

Anonymous said...

Fr. Joji think properly, we don't want Coppell experience here

ഞങ്ങള്‍ ക്രുശിത രൂപത്തില്‍ വിശ്വസിക്കുന്നവര്‍ ഇവിടെ Garlandil ധാരാളം ഉണ്ടെന്നു ജോജി അച്ചന്‍ ഓര്‍ക്കുന്നത് നന്നായിരിക്കും.

ഇവിടെ പുതിയ പള്ളിയില്‍ അല്ത്താരയില്‍ ക്രുസിഫിക്സ് മാത്രമേ വക്കാന്‍ ഞങ്ങള്‍ അനുവദിക്കു.

കാവാലം ഗുണ്ടകള്‍ മാത്രം വിചാരിച്ചാല്‍ ഇവിടെ എല്ലാം നടക്കുന്ന കാലം കഴിഞ്ഞു.

പുതിയ പള്ളിയില്‍ അല്ത്താരയില്‍ ക്രുസിഫിക്സ് വയ്ക്കുമെന്ന് ഒറപ്പ് തന്നാല്‍ മാത്രമേ ഇനിയും പയ്സാ തരു.

ഇനിയും പയ്സാ ചോദിക്കുമ്പോള്‍ വ്യക്തമായി പറയണം ക്രുസിഫിക്സ് വയ്ക്കുമെന്ന്.

ഇനിയും ഞങ്ങള്‍ എഴുപതില്‍ കൂടതല്‍ കുടുംബങ്ങള്‍ പള്ളി പണിയില്‍ സാമ്പത്തിക സഹായം നല്‍കണമെങ്കില്‍ അല്ത്താരയില്‍ ക്രുസിഫിക്സ് വക്കാന്‍ താങ്കള്‍ മടിക്കില്ല എന്ന് കരുതുന്നു.

പിന്നെ ഒരു കാര്യം കൂടി ഈ പള്ളി എല്ലാവരുടെയും കൂടിയാണ് , എല്ലാവരും എല്ലാ കാരിങ്ങളിലും സഹകരിച്ചാല്‍ എല്ലാം നന്നായി നടക്കും,

Anonymous said...

It seems to me that "syromalabar voice" has become (has it ever been different?) an unfortunate means for some people to vent their paranoia. Criticism should be constructive and compassionate. But what I find here is viciously destructive with a kind of vengeance that is rarely seen. It would be in the best interest of everyone if the "journalists" of this blog take an honest examination of conscience. No one stands to gain from malicious journalism. That is contrary to the Gospel and not life-giving.

Best wishes and my prayers.

Anonymous said...

Kinarukuthikala Zcharia how changed to Fr.Zcharia thottuvellil ?

Just to escape from the financial misappropriation in palai diocese.

WHO HELPED HIM ?


NONE OTHER THAN HIS SUPERIOR THERE..

WHAT IS THE RETURN FAVOR FROM KINARUKUTHIKALA TO PALA DIOCESE ?

2 LAKHS CONTRIBUTION TO OLD PRIEST HOME IN PLALA ..

WHO IS PROTECTING HIS FRAUDULENT ACTIVITIES IN USA ?

NONE OTHER THAN HIS SUPERIOR HERE..


WHAT IS THE RETURN FAVOR FROM KINARUKUTHIKALA TO CHICAGO DIOCESE ?

CLAVER AMBASIDOR TO GARLAND/FLORIDA..ETC.

JAI JAI KINARUKUTHIKALA ZCHARIA...

KAKKANAUM NIKKANUM PADIKKANAM.

Anonymous said...

I am from Kerala living in USA. I know this Achan personally. I am sure if Achan does some thing he will have good things in mind. I have never seen such a good Achan

Anonymous said...

അല്‍ഫോന്‍സാമ ഫൌണ്ടാഷനില്‍ ഉള്ള മെമ്പര്‍ മാരെ സിറോ മലബാറില്‍ നിന്നും പേര് വെട്ടുമോ വര്‍ഗീസ്‌ അച്ഛന്‍??????????

Anonymous said...

I am a member of St. Thomas Chrurch, Garland. We the members of Garland Church will decide what we need and what we do not. We do not want Syro Malabar Voice or others to help us to decide what we want.

If we need help we will ask for your help. Please stay out of Garland Churches matters.

We want to say something to our neighbors in Coppell. Why can't you deal with your own issues. don't get involved in our family issues. We all get together and discuss and resolve our issues.

So stay out of our business and our house......

Anonymous said...

I am a member of Garland Church and a strong supporter of Crucifix.
What is the problem in receiving the help form our Coppell brothers?
In fact, we are the mother church, and thus have duty to help Coppell Church.
They are raising fundamental issues.. Isn’t it ? What is wrong in it?
Why somebody get irritated?
Dear Coppell brothers, here we have big issues burning, and need to put an end to underground politricks and politics...We will not allow anybody to install Clavar cross in the altar...
We are coordinating with likeminded people and will rise in the appropriate time.
We need the help from anybody who are supporter of Crucifix..

Anonymous said...

I am a member of Garland Church and a strong supporter of Crucifix.
What is the problem in receiving the help form our Coppell brothers?
In fact, we are the mother church, and thus have duty to help Coppell Church.
They are raising fundamental issues.. Isn’t it ? What is wrong in it?
Why somebody get irritated?
Dear Coppell brothers, here we have big issues burning, and need to put an end to underground politricks and politics...We will not allow anybody to install Clavar cross in the altar...
We are coordinating with likeminded people and will rise in the appropriate time.
We need the help from anybody who are supporter of Crucifix..

Anonymous said...

Bishop fired Fr. Sajy for installing cricifix in church. Then fired him saying that he did financial mis appropiations. LAter freeze the Church fund of $ 100,000. At that point the parishnoers decided to form the foundation and have the control of the church finacials instead of giving mony directly to church. Te intention is that people should control money, not the greedy chicago scoundrals. Once evry church form its own foundation to run the church, that will bring these thieves and utility kallans on their foot. No more claver/sheela issues will come from that point. In coppell, over 70% of families are Foundation members.

Next, to the Garland folks who typed the comment above: You guys created issues in Coppel church. From years before you guys don't like a church coming in coppell. You did everything to destry the coppel community, including claver , raffle , etc. in every stage you guys created issues in coppell. Now why are you scared of Copeell Youngsters? We will interfere on every garand matters, after all Coppell is just a kurishupali under garland,garland is the mother church, so we have evry right to interfere in garland.

Anonymous said...

Kavalam gundakal:

$25,000 gift instead of their fair share patrimoney for Knanaya Church.

kaavalam is the one always stood against knaanaaya Community buying a church, and now he is orchestrating this cheap stunt of $25,000 as a gift t to them.

Knanaaya Community deserves a lot better than this, they are entitled to get 1/3 of the total asset of kaavalam church, that is 1/3 of 4 million, that is about 1.5 million.

So to please them, now this 25,000 number is called, if we give money to Knaanaya Church give at least $100,000 don't humiliate knaanaya community.

We cheated Coppell church also, we did not give fair share to them also, they also were entitled to get 1.5 million as their share, the new church construction in our Garland church was to block this.

If we are still borrowing money to build a new church, no one can ask for fair share, nice trick by kaavalam gundaas.

Don't play this to knaanaya community also, give them atleast $100,000 if not don't humiliate them by giving $25,000

In front of Jesus we all are equal, don't forget that, no Coppell, no knaanaya community so give them their fair share don't play political games in church old uncles please.....

Anonymous said...

Why are the Garland kaavaalam gundas getting angry?

Our bishop had no problem in blessing all 6 Knaanaaya churches with Crucifix only alter, so why you are mad now?

Ask bishop why he did the blessing of all these churches with Crucifix only alter?

Or ask kaavaalam uncle he may know, he knows a lot about our bishop and some stuff we don't know,,,,,,

Anonymous said...

This foundation founded for bad intention.Even though they may do some charity thing still this is started to work against the church. Don't use st. Alphonsa's name for work against church.
Do you think St. Alphonsamma like this? Think about it! ഈ എഴുതിയവനോട് ഒരു ചോദൃം? റെജി എന്നുപറയുന്ന ഇപ്പോഴത്തെ കളളനായ കൈകാരന്‍ .[റെജിയും യൂട്ടിലിറ്റി പ്രശനവും, പള്ളിയുടെ tax id ദുരൂപയോഗപ്പെടുത്തി]പള്ളിയുടെ പേരില്‍ അനധികൃതമായി എന്തുകൊണ്ട് തോമ അക്കൌന്റ് തുടങ്ങി?സജിയച്ചന്‍ വേറെയും പൈസ മോഷ്ടിച്ചു എന്ന് കാണിക്കാന്‍ തോമയെക്കൊണ്ട് വേറെ അക്കൌന്റ് ഉണ്ടാക്കിച്ചു.ബിഷപ്പും തോമായും കളള അക്കൌഡും തുടങ്ങി. ഇതിനെ പറ്റി നിനക്ക് ചോദിക്കാന്‍ പറ്റാത്ത പട്ടികളില്‍ ഒന്നല്ലേ നീയോക്കേ!

Anonymous said...

I am from Kerala living in USA. I know this Milmaa Achan personally. I am sure if milmaa Achan does some thing he will have bad things in mind. I have never seen such a bad Milmaa Achan. he likes milmaa, so he hugs all ladies hard, he came to party last weekend also for just milmaa

Truth said...

Dear Voice

Have a memorandum or named list where people can choose the Cross or their choice.

And let the people list their names for Crucified Cross. That way we will know how many of the people want to actually come forward.

Real Catholci said...

Voice

One Suggestion..

In the past, these blog have written many articles in which some of them were inappropriate. But now Voice has a credibility.
I like to strongly say I am a VOICE supporter. Please keep the quality and proefssionalism with all your articles.

BTW the synod article, which discuss about the Syro Malabar Catholic's right to have the crucified cross will be a MASS HIT. I am just wating for that to READ.

Real Catholic

Anonymous said...

A Chicago Parish Member.

Dear brothers of Syro Malabar church, why are you so confused with the cross? There is only one cross and be with the holy cross of our Lord Jesus Christ and help together to lift the Crucifix in all churches and thus proclaim the Glory of God and the Blood of Christ in our life. Be a different always, but not in the church before the altar. We need to preserve our faith and it is our spiritual obligation and commitment for our future generation. Please do not help to elevate the pagan mar thoma cross above the crucifix?

Confucius:Our greatest glory is not in never falling, but in rising every time we fall.

Anonymous said...

This foundation founded for bad intention.Even though they may do some charity thing still this is started to work against the church. Don't use st. Alphonsa's name for work against church.
Do you think St. Alphonsamma like this? Think about it! ഈ എഴുതിയവനോട് ഒരു ചോദൃം? റെജി എന്നുപറയുന്ന ഇപ്പോഴത്തെ കളളനായ കൈകാരന്‍ .[റെജിയും യൂട്ടിലിറ്റി പ്രശനവും, പള്ളിയുടെ tax id ദുരൂപയോഗപ്പെടുത്തി]പള്ളിയുടെ പേരില്‍ അനധികൃതമായി എന്തുകൊണ്ട് തോമ അക്കൌന്റ് തുടങ്ങി?സജിയച്ചന്‍ വേറെയും പൈസ മോഷ്ടിച്ചു എന്ന് കാണിക്കാന്‍ തോമയെക്കൊണ്ട് വേറെ അക്കൌന്റ് ഉണ്ടാക്കിച്ചു.ബിഷപ്പും തോമായും കളള അക്കൌഡും തുടങ്ങി. ഇതിനെ പറ്റി നിനക്ക് ചോദിക്കാന്‍ പറ്റാത്ത പട്ടികളില്‍ ഒന്നല്ലേ നീയോക്കേ!
I am asking again...
Do you think St. Alphonsamma like this?????????

Anonymous said...

PLEASE STAND FOR THE CRUCIFIX THROUGH THAT DEFEND OUR FAITH.

John said...

DEAR VOICE: I SENT MORE THAN ONE TIME THE BOTTOM COMMENTS IN TWO PARTS. HOW COME YOU DON'T POST IT.
THANKS

John
Part 1

When I read about the crucifix and Mar Thoma Cross, I remember the story of the donkey on which Jesus traveled to Jerusalem. We read in the Holy Bible, Luke 19:33-40
35. So they (the disciples) brought it (the donkey) to Jesus, threw their cloaks over the donkey, and helped Jesus to mount.
36. As he rode along on the donkey, the people were spreading their cloaks on the road;
37. and now as he was approaching the slope of the Mount of Olives, the whole multitude of his disciples began to praise God aloud with joy for all the mighty deeds they had seen.
They cried, Hosanna and proclaimed: "Blessed is the king who comes in the name of the Lord. Peace in heaven and glory in the highest."

The donkey, on which Jesus rode, thought that the crowd was singing Hosanna and other praises to the donkey. So the donkey was so happy, proud & told other donkeys when he went to Jerusalem, a big crowd was singing Hosanna & other praises to the donkey. The other donkeys did not believe it. So the donkey asked the other donkeys to go with him to show it in the next week, on the same day and in the same time. While other donkeys were watching, the donkey went through the same way among and through the people. The people shouted at the donkey and beated him to go away from their way. We know obviously the donkey was shameful and sad. THOSE MAR THOMA CROSS SUPPORTERS ALSO SHOULD STOP BELIEVING TO “THIS DONKEY” IN THE STORY. They should understand the crowd was singing Hosanna and other praises to Jesus not to the donkey. Jesus was riding on the donkey, that is why the crowd was singing Hosanna and other praises to Jesus, not to the donkey. Without Jesus on its back, donkey was beaten and pushed away from the crowd.

See part 2
John

John said...

John
Part 2

In the same way cross without Jesus is like the donkey without Jesus. Understand that truth.

Read Mathew 16:19 & 23
19. I will give you (Peter) the keys to the kingdom of heaven. Whatever you (Peter) bind on earth shall be
bound in heaven; and whatever you loose on earth shall be loosed in heaven."

23. He (Jesus) turned and said to Peter, "Get behind me, Satan! You are an obstacle to me. You are thinking not as God does, but as human beings do."

In the above verse 19. Peter (who was the first Pope) was given such a great position and great authority in Heaven. But when Peter was against God’s will, Jesus called & said to Peter “GET BEHIND ME SATAN”. It does not matter how great and noble any person is, when that person go against God’s will, God will tell the same commandment to that person. So all the concerned! be wise. Believe cross without Jesus, is a curse and will have to undergo sufferings as the donkey without Jesus on it did.

John

Anonymous said...

FOUNDATION IS NOT AGAINST THE CHURCH...

FOUNDATION IS FOR THE PROTECTION OF OUR CHURCH.....FROM PEOPLE WHO ARE CLOSING CHURCH BANK ACCOUNTS AND CREATING NEW ACCOUNTS IN THEIR NAMES, FROM PEOPLE WHO STOLE MONEY COLLECTED FOR VATTAYIL ACHAN, FROM PEOPLE WHO CHEATED THE CHURCH BY PUTTING THEIR HOME UTILITY BILL ON THE CHURCH UTILITY BILL.

FOUNDATION KEEPS AN EYE ON THESE PEOPLE, ESPECIALLY WHEN THE BISHOP SUPPORTS THESE THIEVES....
LIKE " KALLAN KAPPALIL THANNE "

Anonymous said...

Dear member of the GARLAND church,

Garland is our mother church, GArland gave birth to coppell.

THEREFORE OUR MOTHER CHURCH'S PROBLEMS ARE OUR'S ALSO, ESPECIALLY WHEN THE MEN THERE HAVE NO BALLS TO STAND AGAINST .....KAVALAM....AND HIS CHANGANASSERI THUGS LIKE NELLUVELIS.

WHEN THE MOTHER CHURCH HURTS DUE TO THE CROSS WITHOUT THE JESUS.

IT IS OUR PAIN ALSO..

IF ANYBODY IS MAN ENOUGH TO STAND AGAINST ALL THE ILLEGAL ACTIVITIES THERE.....

JOIN US BRAVE COPPELLIANS....WE WILL GUIDE YOU HOW TO HANDLE IT...

REMEMBER THIS IS NOT KAVALAM COUNTRY HERE. HE KNOWS THAT HIS TRICKS WON'T WORK WITH US....IT WILL ONLY WORK WITH THE BONELESS,SPINELESS THAT ARE THERE.

Anonymous said...

If Garland church is your mother church ,Please show some respect to AMMA...Behave like a Good son... Thanks....

Anonymous said...

I do not think any body is stealing church money. Some people are making stories...

Anonymous said...

Ask bishop why he did the blessing of all these Knanaaya churches with Crucifix only alter?

Or ask kaavaalam uncle he may know, he knows a lot about our bishop and some stuff we don't know,,,,,,

Anonymous said...

Someone said, "I do not think any body is stealing church money. Some people are making stories..."

You used the right words, "I don't think any body is stealing church money...".

Then, you dear thinker, explain these to me:

Why did the diocese hold back nearly $15,000 that the people of Coppell collected for Fr.Xavier Khan?

Where is the Good Friday collection going? You little thinker thinks that it is going to Rome. That is not the truth.

Where is the mission sunday money going? You little thinker thinks it is going to catholic missions. Surprise!!!

Why is Syro diocese afraid to audit their finances? Why are they afraid to publish the financials?

Now start explaining.

Anonymous said...

In Phoenix , the so called " rebel group leader was in Charge of Sunday school and still hold the post with out any shame. Is coppel law is not applicable in Phoenix???

Anonymous said...

Varghese achan, YOU WILL, SOME DAY , FIND OUT THAT YOU WERE FOOLED BY THE GUYS WHO IS MAKING DECISIONS FOR YOU.

ACHA YOU SHOULD HAVE ENOUGH LIFE EXPERIENCE TO RUN THIS CHURCH BY YOURSELF.

YOU DO NOT NEED THE COMPANY OF THE THESE THUGS WHOSE ONLY INTENT IS TO TAKE CONTROL OF THE CHURCH FOR THEIR OWN BENEFITS.

PLEASE OPEN YOUR EYES OR STOP PRETENDING LIKE YOU ARE NOT SEEING IT....

Anonymous said...

ONE BLOGGER WROTE HE KNOWS ACHAN ZACH VERY WELL.AND ZACH IS NICE.I KNOW HIM BETTER THAN THAT BLOGGER.BUT I HAVE DIFFERENT STORY TO TELL ALL OF YOU.IF YOU WANT TO KNOW IT WILL TURN VERY UGLY.ASK KATTAKKADU,NAMBIKULAM CHURCH PEOPLE.DON'T DEFEND ANY ONE WITH OUT KNOWING THE FACT.

I SERIOUSLY THINK THAT KULLAN ZACH HIMSELF WROTE THIS OUT OF FRUSTRATION.

Anonymous said...

#####################

I know Fr. varghese. He is trying his best with his limitations.

PLEASE TAKE AWAY THE WORD "FOOL".
You have no right to put it there.
I know you will remove it, Unless you are satan itself or if you are a pentecost trying to destroy syromalabar church.

Once I used to think you guys were trying to cleanse the church. but seing the words like this, I feel
atleast some of you are under the influence of Satan or you guys are pentecostal,Yahowa sakshi or something like that coming to Syromalabar church to destroy it.
Because it is extreme intolerance who can't see any good in others and all you spread is Hatred.

Please remove the hateful words.
Roy