Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, August 18, 2010

സിനഡില്‍ ബിഷപ്‌ അങ്ങാടിയത്തിനെതിരെ ശക്തിയായ വിമര്‍ശനം

സെന്റ്‌ തോമസ്‌ മൌണ്ട്, കാക്കനാട്: ചിക്കാഗോ സീറോ മലബാര്‍ ബിഷപ്‌ മാര്‍ അങ്ങാടിയത്തിനെതിരെ സീറോ മലബാര്‍ സിനഡില്‍ ശക്തിയായ വിമര്‍ശനം. ഇന്നലെ (ഇന്ത്യന്‍ സമയം ബുധനാഴ്ച) കൂടിയ  അസ്സെംബ്ലിയിലാണ്  ഒട്ട് മുക്കാല്‍ ബിഷപ്പു മാരും ബിഷപ്‌ അങ്ങാടിയത്തിനെതിരെ തിരിഞ്ഞത്.
സീറോ മലബാര്‍ സഭാ സിനടിന്റെ ചരിത്രത്തില്‍ ഇതാദ്യമായാണ്  ഇത്രയധികം ബിഷപ്പുമാര്‍  ഇത്രയധികം  ശക്തിയായി തങ്ങളുടെ ഒരു സഹോദര മെത്രാനെതിരെ ഗൌരവതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതെന്ന് നിരീക്ഷകര്‍ പറയുന്നു.

ബിഷപ്പുമാര്‍ ഓരോരുത്തരായി ബിഷപ്‌ അങ്ങാടിയത്തിനെതിരെ ശക്തമായ ഭാഷയില്‍ സംസാരിക്കുകയായിരുന്നു. അദ്ദേഹത്തിന്‍റെ സഹായത്തിനു ഒരു മെത്രാന്‍ പോലും ഒരു വാക്ക്  ഉരിയാടിയില്ല എന്നത് ബിഷപ്‌ അങ്ങാടിയത്തിന്റെ ആശയങ്ങളുടെ മൂലച്ച്യുതിയെയാണ് എടുത്തു കാണിക്കുന്നതെന്ന് പല മുതിര്‍ന്ന വൈദീകരും അഭിപ്രായപ്പെട്ടു.

അല്‍പ്പസ്വല്‍പ്പം അങ്കലാപോടെയാണ് ബിഷപ്‌ അങ്ങാടിയത്ത് സിനഡില്‍ പങ്കെടുക്കാന്‍ പോയത്. നാട്ടിലെ ബിഷപ്പുമാരുടെ കണ്ണില്‍ പൊടിയിട്ടു എങ്ങനെയും ഇത്തവണയും തടി തപ്പാം എന്ന ഒരു പ്രതീക്ഷ അദ്ദേഹത്തിനുണ്ടായിരുന്നു. പക്ഷെ സംഭവിച്ചത് നേരെ മറിച്ചാണ്. സിനടിനു മുമ്പ് തന്നെ അങ്ങാടിയത്തിന്റെ അമേരിക്കയിലെ സാഹസ കൃത്യങ്ങളെപ്പറ്റി  ബിഷപ്പുമാര്‍ പഠിച്ചിരുന്നു. സിനഡിലെ ബിഷപ്പുമാരുടെ അപ്രതീക്ഷിതമായ കൂട്ടആക്രമണത്തില്‍ ബിഷപ്‌ അങ്ങാടിയത്ത് സ്ഥപ്തനായിപ്പോയി എന്നാണ് പറയപ്പെടുന്നത്‌.

ഒട്ട് മുക്കാല്‍ ബിഷപ്പുമാരും നടത്തിയ ആരോപണങ്ങള്‍ ഏതാണ്ട് ഒന്നു തന്നെയാണ്.  ഏകപക്ഷീയമായി ക്ലാവര്‍ കുരിശും ശീലയും അമേരിക്കന്‍ സീറോ മലബാര്‍ പള്ളികളില്‍ തൂക്കാനുള്ള അവകാശം ബിഷപ്‌ അങ്ങാടിയത്തിനില്ല എന്നവര്‍ അസന്നിഗ്ദ്ധമായി പറഞ്ഞു. ബിഷപ്‌ അങ്ങാടിയത്ത് അമേരിക്കന്‍ ഇടവകകളില്‍ നടത്തുന്നത് മനുഷ്യാവകാശ ലംഘനമാണ്. പ്രാദേശികമായ പരിഷ്കാരങ്ങള്‍ ഒരു മൊത്തം ജനതയുടെ മേല്‍ ഒരു കാരണവശാലും അടിച്ചേല്‍പ്പിക്കാന്‍ ഒരു ബിഷപ്പിനും അധികാരമില്ല. വിശ്വാസികളില്‍ അനാവശ്യമായി ബിഷപ്പ് അങ്ങാടിയത്ത് കണ്‍ഫ്യൂഷന്‍ ഉം ടെന്‍ഷന്‍ ഉം ഉണ്ടാക്കി. ഇതുപോലുള്ള നിയമവിരുദ്ധവും അനാവശ്യവും ആയ നടപടികള്‍  നിറുത്തി അമേരിക്കന്‍ സീറോ മലബാര്‍ സഭയിലെ ഐക്യവും സ്നേഹവും പുനസ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ ഉടനടി നടപ്പിലാക്കുവാന്‍ സിനഡ് ബിഷപ്‌ അങ്ങാടിയത്തിനോട് അഭ്യര്‍ഥിച്ചു.

നമ്മുടെ ബിഷപ്പിന്‍റെ പ്രവര്‍ത്തനങ്ങളെപ്പറ്റി കേരളത്തിലെ ബിഷപ്പുമാരെ ബോധവാന്‍മാരാക്കുവാനും, നമ്മുടെ സമൂഹത്തിന്റെ സങ്കടനിവര്‍ത്തിക്കായി പ്രവര്‍ത്തിക്കാനുമായി ഒരു സംഘം സഭാസ്നേഹികള്‍ കേരളത്തിലേക്ക് പോയിരുന്നു. ആ വാര്‍ത്ത ഞങ്ങള്‍ മനപ്പൂര്‍വം പിടിച്ചു വച്ചിരിക്കുകയായിരുന്നു. ശക്തമായ, വളരെ ഫലപ്രദമായ പ്രവര്‍ത്തനങ്ങളാണ് അവര്‍ അവിടെ നടത്തുന്നതെന്ന് അഭിമാന പൂര്‍വ്വം ഞങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിരുന്നു. ഇന്നവര്‍ കേരള മീഡിയക്കായി വിപുലമായ ഒരു പത്ര സമ്മേളനം നടത്തി. എല്ലാ പ്രധാന പത്രങ്ങളിലും വാര്‍ത്ത വരുന്നതാണ്.

അടുത്ത 12 മണിക്കൂറുകളില്‍ കാക്കനാട് എന്തെങ്കിലും ഒക്കെ സംഭവിക്കും. അവിടെ നിന്നും ഗ്രീന്‍ ലൈറ്റ് കിട്ടുന്നത് വരെ വിശദവിവരങ്ങള്‍ ഞങ്ങള്‍ രഹസ്യമായി സൂക്ഷിക്കുകയാണ്. അതു കിട്ടിയാല്‍ ഉടന്‍ തന്നെ എല്ലാ വാര്‍ത്തകളും സത്യ സന്ധമായി ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നതാണ്.

23 comments:

Anonymous said...

ഇപ്പോള്‍ നടക്കുന്ന സിനഡില്‍ വര്‍ഗീയത ഇളക്കി വിടുന്ന, ബിഷപ്പ് സ്ഥാനത്ത് നിന്നും വിരമിച്ച പവത്തില്‍നെ മാറ്റി നിറുത്തുക.

Anonymous said...

Yes let Angadi get more and more:

According to ongoing Syro malabar Synod meeting, they already said the following to Angadi.

1.ബിഷപ്‌ അങ്ങാടിയത്ത് അമേരിക്കന്‍ ഇടവകകളില്‍ നടത്തുന്നത് മനുഷ്യാവകാശ ലംഘനമാണ്.

2.പ്രാദേശികമായ പരിഷ്കാരങ്ങള്‍ ഒരു മൊത്തം ജനതയുടെ മേല്‍ ഒരു കാരണവശാലും അടിച്ചേല്‍പ്പിക്കാന്‍ ഒരു ബിഷപ്പിനും അധികാരമില്ല.

3. ഏകപക്ഷീയമായി ക്ലാവര്‍ കുരിശും ശീലയും അമേരിക്കന്‍ സീറോ മലബാര്‍ പള്ളികളില്‍ തൂക്കാനുള്ള അവകാശം ബിഷപ്‌ അങ്ങാടിയത്തിനില്ല

So what he did in Coppel and in Chicago are against the Syro malabar Synod

Anonymous said...

പവര്‍ ഇല്ലാത്ത പവത്തില്‍നെ എന്തിന് ബിഷപ്പ്മാര്‍ പവര്‍കോടുക്കുന്നു.അതും സിനഡില്‍ വര്‍ഗീയത വളര്‍ത്തുന്നു.യേശുക്രസ്ത്തുവാണോവലിയത്,അതോ റിട്ടയട് ക്ലാവര്‍ പവത്തിലാണോ വലിയത്. പണ്ട് സുറിയാനി കുര്‍ബാന ആയിരുന്നപ്പോള്‍ ആല്‍മിയര്‍ക്കും,അച്ഛന്‍മാര്‍ക്കും,ബിഷപ്പ്മാര്‍ക്കും ഒന്നും മനസ്സിലാങ്ങാതെ വന്നപ്പോള്‍ മലയാളികരിച്ചപ്പോള്‍ ദൈവവിശ്വാസികളായ ജനങ്ങള്‍ക്കും,അച്ഛന്‍മാര്‍ക്കും,ബിഷപ്പ്മാര്‍ക്കും മനസ്സിലായി യേശുക്രസ്ത്തുവാണ് ദൈവം എന്ന്. പക്ഷേ റിട്ടയട് പവത്തിനും,നമ്മുടെ ചിക്കാഗോയിലെ സീറോ മലബാര്‍ ബിഷപ്‌ മാര്‍ അങ്ങാടിയത്തിനും മാത്രം മനസ്സിലായിട്ടില്ല ദൈവം യേശുക്രസ്ത്തുവാണേന്ന്!

Anonymous said...

ഇപ്പോള്‍ 1000 ലധികം വിശ്വാസികള്‍ താഴെ പറയുന്ന placard മായി സിനഡ് നടക്കുന്ന ഗേറ്റിനു മുമ്പില്‍ ധാരണ നടത്തികൊണ്ടിരിക്കുന്നു.
1 . അമേരിക്കയിലെ സിറോ മലബാര്‍ പള്ളികളെ രക്ഷിക്കുക.
2 . അമേരിക്കയില്‍ സഭാ സ്നേഹിയായ മെത്രാനെ നല്‍കുക.
3.അമേരിക്കയിലെ ഇപ്പോഴത്തെ മെത്രാന്ടെ ദുര്‍ഭരണം അവസാനിപ്പിക്കുക.
4. പരമ്പരാഗതമായി ലഭ്യമായ ക്രൂശിതരൂപത്തെ അമേരിക്കയില്‍ നിലനിര്‍ത്തുക.
5. അമേരിക്കയില്‍ മാനിക്കെയന്‍ കുരിശിനുവേണ്ടി വിശ്വാസികളെ തമ്മിലാടിപ്പിക്കാതിരിക്കുക.
6. ചിക്കാഗോ സിറോ മലബാര്‍ രൂപതയെ കല്‍ദായവല്ക്കരിക്കാതിരിക്കുക.
7. അമേരിക്കയില്‍ കര്‍ട്ടനും, മാര്‍ത്തോമ്മ കുരിശും (പേര്‍ഷ്യന്‍ കുരിശ്‌) വേണ്ടേ വേണ്ട.
8. മാര്‍ത്തോമ്മ ശ്ലീഹാ അമേരിക്കയിലെ സിറോ മലബാര്‍ വിശ്വാസികളുടെ പിതാവ്.
9. അമേരിക്കയിലെ സിറോ മലബാര്‍ വിശ്വാസികള്‍ക്കെ‍തിരെയുള്ള പിoനങ്ങള്‍ അവസാനിപ്പിക്കുക.

Anonymous said...

"ഇതുപോലുള്ള നിയമവിരുദ്ധവും അനാവശ്യവും ആയ നടപടികള്‍ നിറുത്തി അമേരിക്കന്‍ സീറോ മലബാര്‍ സഭയിലെ ഐക്യവും സ്നേഹവും പുനസ്ഥാപിക്കാന്‍ വേണ്ട നടപടികള്‍ ഉടനടി നടപ്പിലാക്കുവാന്‍ സിനഡ് ബിഷപ്‌ അങ്ങാടിയത്തിനോട് അഭ്യര്‍ഥിച്ചു"

Let me tell you something; Bishop Angadiyeth is a cobra who got a beeting. He will come back only with a revenge attitude. In fact he must go. Bishop Angadiyeth along with Fr. Kaduppil and Fr Zacharia must go. Only that can bring piece here in american communities.

Anonymous said...

FR.Vinodhini must go with the whole gang ,he is very poisonous, just look at his face and tell !!!!
He made Coppel like real HELL . Don't rescue these guys , they have to go away from here for good and bring our beloved Fr.Sajyachan back. We need priests like Sajiachen for us and our kids.We don't need any money mongers or politicians. Let them work for the govt.or prisoners.

Anonymous said...

Please save us

Transfer Angadi, Roy Kaduppil, Zacharia Thottuvolil immediately.

Anonymous said...

Bad products…. Imminent Recall by Manufacturers

Bishop Angadi, Roy Kaduppan and Zacharia Thottavelil have been recalled to India by Syro Malabr Curia effective immediately.

All these three products were malfunctioning for quite a while abusing faithfull with dirty third level political games and manipulations using few ass kissers of bishop and position seekers, finally a group of brave people from Coppell church made this to the notice of millions around the world and finally Syro Malabr Synad is trying to save Syro Malabar Catholic church from extinction.

Good job Copplell brothers and sisters for your efforts in identifying these bad elements from Chicago Syro Malabar Diocese, and God will reward you for all the suffering you went through this ordeal from these power players and the group of ass kissers and position seekers in the Syro Churches.

Anonymous said...

It is time to remove the Claver Kurishu from Chicago Cathedral Church and take down the cheela

CHURCH said...

WOW! Someone really heard us and paid attention to he cry of the poor in spirit? I am so happy, if this is true.. and I hope that this is not a dream?

A bishop, as he stands in place of the apostle, I do pay attention and all honor that is due to him. But how I can even call a bishop, your grace, when he letting the sheep fights among them and as a fox, sucking up their blood, and wow to those priest that stand beside him and letting it happen.

God, please shower mercy upon us all and especially the bishop, priest and people of Chicago diocese.Amen

Anonymous said...

SAVE SMC in USA. RECALL Angadiyath

Anonymous said...

ANY EVIL IDEOLOGY THAT UNDERMINES OUR TRUE CATHOLIC FAITH MUST BE DEALT WITH.....IN A WAY IT CAN NEVER RISE UP AGAIN....

LET HOLY SPIRIT GUIDE ALL OUR BISHOPS.



fLORODIAN

Anonymous said...

Let Fr. Mathew Edasserry come and serve the diocese of Chicago as its bishop. Or bifurcate Chicago diocese and form another diocese in the south. Let our Coppell church be it's headquarters. Fr. Edassery be made the bishop of that diocese. Coppell church be made the cathedral and Garland church will be under Coppell.

Anonymous said...

There is a strong rumor that this Synod will recommend to bifurcate Chicago diocese into two other dioceses. One for Sudhists( Knanaites) and another for Nordhists which will be based in Dallas-Fort worth. The possible candidates for the Knanayites are Fr. Abraham Mutholath and Fr. Thomas Mulavanal. The possible candidates for the other diocese are Fr. Jose Kandathikudy and Fr. John Melepuram.

Anonymous said...

POWETHIL WILL ONLY BE REMEMBERED FOR CREATING THIS RICICULOUS SELF SERVING IDEOLOGY, THAT WAS CREATED ONLY TO DIVIDE THE SYROMALABAR SABHA INTO SOUTH AND NORTH......

SO THAT HE CAN BECOME THE ONE AND ONLY SUPREME LEADER.....OF THE SOUTH....

WHAT A SELF SERVING, CORRUPTED, UNCATHOLIC, UNCHRISTIAN IDEOLGY...


POEPLE WHO SUPPORTED THEM ARE UNEDUCATED, POSITION SEEKING ,PREJUDICE BASTARDS.

Anonymous said...

KADPPAN YOU WILL UNDERSTAMD SOON EVERYTHING.OUR PROBLEMS REALLY STARTED WITH YOU AND FROM YOU.YOU WILL PLAY INNOCENT ROLE.BUT WE WON'T BE FOOLED KADUPPA.

Anonymous said...

BE CAUTIOUS MY DEAR FRIENDS.WE SHOULD NOT GIVE AWAY MONEY TO PRIESTS AND BISHOPS WHEN THEY BLESS OUR HOUSES,CAR ECT.THIS IS A VERY BAD PRACTICE.WE SHOULD STOP THESE.GIVE MONEY TO POOR AND NEEDY THAT TOO ONLY YOU GIVE DIRECTLY WHEN YOU VISIT OUR COUNTRY.GOD WILL GIVE YOU MORE. AND NOT TO THESE MONEY GREEDY MONGERS.

Anonymous said...

THESE PRACTICES OF BLESSING HOMES,CHATHAMS WERE INTRODUCED TO HELP PRIESTS WHEN THE CHURCHES COULD NOT SUPPORT THEM.IT IS HIGH TIME WE STOP THIS.LOOK AT THE AMERICAN CHURCHES.FAITHFUL NEVER GIVE AWAY MONEY TO PRIESTS THERE.THEY GIVE IT TO CHURCH AND NOT TO PRIEST.

Anonymous said...

You looters I am challenging you to deny the money you get blessing homes.You cannot do that because of greed.Look at the faces of kaduppil ect.Look like porks and fats(durmedas)around the whole body.
As some one suggested.Look at the christ and these liars and evils.

Anonymous said...

AN OPEN LETTER TO THE S.M. SYNOD IN SESSION.
IN THE LIGHT OF THE PEACSEFUL PROTEST JOINTLY STAGED BY THE S. M. FAITHFUUL IN USA, CANADA AND KERALA AGAINST THE PRESENT TURMOIL AND BREACH OF FAITH CAUSED BY THE ARROGANT AND FOOLISH STEPS INITIATED BY BISHOP ANGADIATH AND HIS ADAMENT CLERGY IN CHICAGO DIOCESE, WE HUMBLY PRAY TO THE S. M. SYNOD TO LOOK INTO THIS MATTER WITH UTMOST DILIGENCE AND PRAYERFUL THOOGHTS TO CURB AND ERADICATEW THE PERVASSIVE, DIVISIVE AND FALSE PROPAGANDA OF SOME OF THE KHALDHAYA BISOPS IN KERALA HEADED BY MAR POWTHIL AND AND HIS STOOGES IN S. M. CHURCH IN KERALA. BY THE GRACE GOD WE HAVE A MAJOR ARCH BISHOP, HIS BEATITUDE CARDINAL VARKEY VITHAYATHIL TO LEAD AND GUIDE US IN ACCORDANCE WITH THE THE DIVIVNE INSPIRATION. WE URGE ANE REQUEST THESE KHALDHAYAN BISHOPS OF CHANGNASERRY, PALA, KANJIRAPPILLY AND KOTHQAMANGALAM TO SEEK GOD'S WISDOM THROUGH OUR BELOVED CARDNAL AND OTHER GOD FEARING BISHOPS AND FOLLOW THEIR ADVICE AND GUIDANCE TO TO SOLVE THE PRESENT CRSIS IN THE MATTER OF TRUE FAITH IN S. M. CHUCH IN KERALA AND ELSEWHERE. IF YOU DO NOT SURRENDR TO THE WILL OF GOD AND AND THE MAJORITY OG S.M. SYNOD , TH EENTIRE S. M. FAITHFU IN THE WORLD WILL REACT VERY STRONGLY AND RIGHTLY SO.

Anonymous said...

This report is not true and full of lies... Please do not confuse faithfuls with wrong information.

Anonymous said...

kaldaaya valkaranam that is the problem in SMC

GIVE POWTHIL CARDINAL POST, THEN HE WILL DESTROY SMC ITSELF AND HIJACK IT TO CHALDEAN

Anonymous said...

How can I even call Angadiath a bishop, your grace, when he letting the sheep fights among them and as a fox, sucking up their blood, and wow to those priest that stand beside him and letting it happen.

Bishop the trouble maker in USA SMC