Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, August 19, 2010

രാത്രിയെ പകലാക്കിയ ദിവസം - ബിഷപ്‌ അങ്ങാടിയത്തിനെതിരെ ശക്തമായ പ്രകടനം

ആധുനിക  സീറോ മലബാര്‍ സഭയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു ബിഷപ്പിനെതിരെ പ്രകടനവും  ധര്‍ണയും. സീറോ മലബാര്‍ ബിഷപ്പുമാരുടെ സിനഡ് നടക്കുന്ന സെന്റ്‌ തോമസ്‌ മൌണ്ടിന് മുമ്പിലാണ് ചിക്കാഗോ ബിഷപ്‌ മാര്‍ അങ്ങാടിയത്തിനെതിരെ നൂറു കണക്കിന പ്രകടനക്കാര്‍ അണിനിരന്നത്. 




പ്രകടനക്കാര്‍ക്കു ധാര്‍മ്മിക ധൈര്യം പകര്‍ന്നു കൊടുക്കാന്‍ ഡസന്‍ കണക്കിന് വൈദീകരും  മുമ്പില്‍ തന്നെ അണി നിരന്നിരുന്നു. "രാത്രിയെ പകല്‍ പോലെയാക്കുന്ന ദിവസം. തെറ്റിനെ തുറന്ന് കാണിക്കുന്ന ദിവസം, അനീതിക്കെതെരെ അത്യുന്നതനിലേക്ക് ആയിരങ്ങളുടെ ശബ്ദം ഉയര്‍ന്ന ദിവസം" ഫാ. മാത്യു എടശ്ശേരി പ്രകടനക്കാരോട് വികാര ഭരിതനായി പറിഞ്ഞു. 

തികഞ്ഞ അച്ചടക്കത്തോടെയും അര്‍ഹിക്കുന്ന ആദരവ് കളോടെയും കൂടിയാണ് സമാധാന പരമായ ധര്‍ണ സംഘാടകര്‍ ആസൂത്രണം ചെയ്തിരുന്നത്. ആര്‍ച് ബിഷപ്പു പവ്വത്തിലിന്റെ കാറ് പ്രകടനക്കാന്‍ തടഞ്ഞു നിറുത്തി നിവേദനം അദ്ദേഹത്തിന് നേരിട്ട് സമര്‍പ്പിച്ചു. മറ്റു ബിഷപ്പു മാര്‍ക്കും അങ്ങാടിയത്തിനെതിരെ പ്ലക്കാര്‍ഡും കയ്യിലേന്തി നടന്നു നീങ്ങി മുദ്രാവാക്യങ്ങള്‍ വിളിച്ചുകൊണ്ടിരുന്നു പ്രകടനക്കാരുടെ ഇടയില്‍ക്കൂടി കടന്നു പോകേണ്ടി വന്നു. കേരളത്തിലെ എല്ലാ പ്രധാന മാധ്യമങ്ങളും സന്നിഹിതരായിരുന്നു. ചാനലുകള്‍ സജീവമായി എല്ലാം ചിത്രീകരിച്ചു. 

മുപ്പത്തി ഒന്നോളം അല്‍മായ പ്രതിനിധികളാണ്  അമേരിക്കയിലെ വിവിധ ഇടവകകളില്‍ നിന്നും തങ്ങളുടെ പരാതികള്‍ സിനടിനെ നേരിട്ടറിയിക്കാന്‍  കേരളത്തിലേക്ക് പോയിരുന്നത്.  koppel ഇടവകയില്‍ നിന്നും ജോസി , ഗാര്‍ലാന്‍ഡ്‌ ഇടവകയെ പതിനിധീകരിച് ജിന്‍സണ്‍ (ആലുവ) എന്നിവര്‍ ശക്തമായി രംഗത്തുണ്ടായിരുന്നു.  ടോം വര്‍ക്കിയുടെ  നേതൃത്ത്വത്തിലുള്ള  ജീസുസ് ആര്‍മി എന്ന യുവ അല്‍മായ സംഘടനയിലെ പ്രവര്‍ത്തകരാണ് പ്രതിഷേധ ജാഥ നയിച്ചത്. ഈ സഭാസ്നേഹികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതീക്ഷിച്ചതിലധികം വിജയം കൈവരിക്കാന്‍ സാധിച്ചു എന്നത് അമേരിക്കന്‍ സീറോ മലബാര്‍കാര്‍ക്ക് ഒന്നടങ്കം അഭിമാനിക്കാവുന്ന കാര്യമാണ്. 


പ്രകടനത്തിന് മുമ്പ് തന്നെ ബിഷപ്പു അങ്ങാടിയത്തിന് മറ്റ് പിതാക്കന്മാരുടെ  ശകാര വര്‍ഷം ശരിക്കും കേള്‍ക്കേണ്ടി വന്നു. അദ്ദേഹത്തിന്റെ അമേരിക്കയിലെ ചെയ്തികള്‍ നിയമവിരുദ്ധവും, മനുഷ്യാവകാശ വിരുദ്ധവും, വിശ്വാസ സമൂഹത്തെ വിഭജിക്കുന്നത്മാണെന്ന് ബിഷപ്പുമാര്‍ അതി ശക്തമായ ഭാഷയില്‍ അദ്ദേഹത്തെ താക്കീത് ചെയ്തു. മാര്‍ തോമ കുരിശും അള്‍ത്താര വിരിയും തന്നിഷ്ടമായി തൂക്കുന്നതില്‍ നിന്നും അങ്ങാടിയത്ത് പിന്തിരിയണമെന്നും അവര്‍ അദ്ദേഹത്തോട് ആവശ്യപ്പെട്ടു.

തെറ്റ് തിരുത്തി ക്ലോക്ക് പുറകോട്ടു തിരിക്കുവാന്‍ ഞങ്ങള്‍ അങ്ങാടിയത്തിനോട് ആഹ്വാനം ചെയ്യുകയാണ്. ചിക്കാഗോ കത്തീദ്രല്‍ ദേവാലയത്തിന്റെ അപമാനമായ ചുവന്ന കര്‍ട്ടന്‍ ഉടനടി താഴെയിറക്കി  അദ്ദേഹം തന്‍റെ സദുദ്ദേശം അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികളെ ബോധ്യപ്പെടുത്തുക.

48 comments:

Anonymous said...

This is a good start. Chicago Parishners, start the strike now to bring own the curtain and sheela in cathedral. If angadiath objects, then his cap will roll. This is the time. Act now.

Anonymous said...

Transfer Angadi, Roy Kaduppil, Zacharia Thottuvolil immediately and vinodhini

Anonymous said...

WE WANT TO SAY THAT AGAIN AGAIN

തെറ്റിനെ തുറന്ന് കാണിക്കുന്ന ദിവസം, അനീതിക്കെതെരെ അത്യുന്നതനിലേക്ക് ആയിരങ്ങളുടെ ശബ്ദം ഉയര്‍ന്ന ദിവസം

Anonymous said...

സ്വന്തം വിശ്വാസത്തിനു വേണ്ടി, വേണ്ടിവന്നാല്‍ രക്തസാക്ഷിയാകേണ്ടതും ഒരു വിശ്വാസിയുടെ ധര്‍മ്മമാണ്.

സ്വന്തം വിശ്വാസത്തെ ഈ സഭാദ്രോഹി ബിഷപ്പ ചവിട്ടി മെതിക്കുന്നതു കണ്ടിട്ട് അതു കണ്ടില്ലെന്നു നടിച്ചു ഞായറാഴ്ചകളില്‍ പള്ളിയില്‍ പോയി കാണിക്കയും ഇട്ടു പോരുന്നതാണ് കത്തോലിക്ക വിശ്വാസം എന്ന് വിശ്വസിക്കുന്നവര്‍ക്ക് തെറ്റിപ്പോയി.

Anonymous said...

ഫാ. മാത്യു എടശ്ശേരി പ്രകടനക്കാരോട് വികാര ഭരിതനായി പറിഞ്ഞത്, മാര്‍ തോമ കുരിശും അള്‍ത്താര വിരിയും തന്നിഷ്ടമായി തൂക്കുന്നതില്‍ നിന്നും അങ്ങാടിയത്ത് പിന്തിരിയണമെന്നും അതുപേലെ ദൈവത്തേ [യേശുവിന്‍റെ പരിശുദ്ധ ക്രൂശിത രൂപം മാത്രം പ്രതിഷ്ടിക്കാവു,ദൈവത്തേ കളിയാക്കുന്ന രീതിയില്‍ ഒരുതരത്തിലും ക്രൂശിത രൂപത്തിന് മുകളില്ലോ,സയിടുകളിലോ,അള്‍ത്താരയുടെ മുന്നിലോ ക്ലാവര്‍ കുരിശുകള്‍ വയ്ക്കുവാന്‍ അനുവതിയ്ക്കരുത്]മറന്ന് കുറുബാന ചെല്ലരുത്.അമേരിയ്ക്കയിലുളള പളളികളില്‍ ഫാ.സജിയേപ്പോലുളളവരെയും,ഫാ. മാത്യു എടശ്ശേരിയേപ്പോലുളളവരെയും മാണ് ഇവിടെ വേണ്ടത് നമ്മുടെ കത്തോലിക്കാ സഭ വളരുവാന്‍.അത്അല്ലാതെ റിട്ടേടായ മണ്ടന്‍ ബിഷപ്പു പവ്വത്തിലിനേപോലെയോ,മണ്ടത്തരങ്ങള്‍ കാണിക്കുന്ന [പെസഹവൃഴായ്ച്ച "കുറ്റം ചെയാത്ത" സജിയച്ചനെ വയര്‍ ചെയ്ത ചിക്കാഗോയിലെ ബിഷപ്‌ മാര്‍ അങ്ങാടിയത്ത് പോലുളളവരല്ല അമേരിയ്ക്കയില്‍ വേണ്ടത്.ദൈവ വിശ്വാസികളായ വൈദികരെയാണ് അമേരിക്കയിലുളള ജനങ്ങള്‍ക്ക് ആവശൃം. താമരകുരിശിന്‍റെ മുകളില്‍ സരസ്വതിനേയും കേറ്റിവച്ച്കൊണ്ടുളള ക്ലാവര്‍മാരെയല്ല അമേരിക്കയിലുളള ജനങ്ങള്‍ക്ക് ആവശൃം. ദൈവമായയേശുക്രസ്തുവിനേയാണ് അമേരിക്കയിലുളള ജനങ്ങള്‍ക്ക് ആവശൃം.

Anonymous said...

Angadi, stay back in Kerla. Do not return to USA

Anonymous said...

പവ്വത്തില്‍ റിട്ടയേട് മണ്ടശിരോമണി ആരുടെ ആര്‍ച് ബിഷപ്പാണ് എന്ന് പറഞ്ഞത്? ചിക്കാഗോയില്‍ മണ്ടത്തരങ്ങള്‍ കാണിയ്ക്കുന്ന ബിഷപ്‌ മാര്‍ അങ്ങാടി പുത്രന്‍റെ ആര്‍ച് ബിഷപ്പ് ആയിരിയ്ക്കും.

Anonymous said...

Kudos to Tom Varkey and Jojo Kottackal .Great work !!!.
I will include you guys in my prayers for your heroic efforts..
May God Bless you.

Sorry I couldn't do anything other than this anonymous comment !!!!!!!!

Anonymous said...

എന്ന് ചിക്കാഗോ ബിഷപ്‌ മാര്‍ അങ്ങാടിയത്ത് സര്‍ക്കസ് കൂടാരം എടുത്ത് നീക്കും.അള്‍ത്താരയിലെ ക്ലാവര്‍ കുരിശും കാവാലത്തിന്‍റെ കോണാന്‍ ശീലയും എന്ന് എടുത്ത് നീക്കും.എന്നിട്ട് വേണം നല്ലയോരു കുര്‍ബാന കാണാന്‍.

Anonymous said...

KODUTHAAL...SYNADILUM KITTUM..

Bishop,Kaduppan , Zacharia, & Vinod

stand in front of a mirror and ask yourself...what is my mistake ?
Where I can go and confess ?
How I can have some peace of mind ?
Any meaning in continuing in USA?

Abel's blood is here..how i can have some peace of mind ?

Understand ... by dividing alone you cannot RULE !!!

Anonymous said...

MAR (ATHA) BISHOP
Did you learn a new lession of obedience from the synod?
Remember...Disobidence is a great sin!!
Any ‘obedient specialist” retreat preachers coming to Chicago soon?

Anonymous said...

Jojo, Tom Varkey & other true Catholics of SMC

Appreciate your great effort to correct Chicago Diocese..

May God bless you all..

Anonymous said...

REAL CATHOLIC

This is a lession to all priests and Bishops..…Leadership is a privilege, at the same time it is a DEEP OBLIGATION also.
There is a limit for everything..
Except one or two, rest all of our beloved Bishops are in our hearts..Let us pray for those who lost the trust of laities…

Anonymous said...

FR.ZACHARIA’s jealousy towards his fellow priest and his greedy nature coupled with FR.ROY KADUPPIL’s poisonous mind created all these injuries to our Bishop.
Bishop I am really sorrow for you…Never be rubber stamp in the hands of somebody..

Anonymous said...

Why Kaduppan’s “Para” knowledge gained through his Postal Law degree doesn’t work in Synod? Because our synod Bishops are able to distinguish evil...as they are guided by Holy Spirit..
While his mother is sick (?), wherever he went (apart from beauty parlor for dying his hair) with fabricated evidence against a noble priest...
Pala Nall Kallan Orunal Veezhum…

Anonymous said...

MAR JACOB ANGADIYATH

DON’T HESITATE, INVESTIGATE AND ACTION AGAINST YOUR PRESENT AND PAST CHANCELLORS.
THEY TRAPPED YOU FOR THEIR ON PERSONAL GAIN...
‘PAST’NEED DOLLAR WHILE ‘PRESENT’ NEED ‘POWER WITH AN EYE ON YOUR POST.

Anonymous said...

Angady need to retire to Palai Bishop House. Don't Show up in USA,
if you are intrested in the welfare of SMC in USA

Anonymous said...

തെറ്റ് തിരുത്തി ക്ലോക്ക് പുറകോട്ടു തിരിക്കുവാന് ഞങ്ങള് അങ്ങാടിയത്തിനോട് ആഹ്വാനം ചെയ്യുകയാണ്. ചിക്കാഗോ കത്തീദ്രല് ദേവാലയത്തിന്റെ അപമാനമായ ചുവന്ന കര്‍ട്ടന് ഉടനടി താഴെയിറക്കി അദ്ദേഹം തന്‍റെ സദുദ്ദേശം അമേരിക്കന് സീറോ മലബാര് വിശ്വാസികളെ ബോധ്യപ്പെടുത്തുക.

Like the person who wrote that “Angadi” is a cobra, I too believe it is not yet time for the euphoria. There is lot more to be done. We shouldn’t rest until the work is completely executed. No “sheela” or claver cross in any Syro Malabar churches in the USA. Kaduppan the chanakyan must be already putting up a damage limiting plan. Beware, it is possible that still they will do any kind of tricks. Eager to know more news from the Synod. Keep up the wonderful spirit and the excellent social service Syro Malabar Voice.

Anonymous said...

കൊപ്പേല്‍ പള്ളിയില്‍ ഫാ. വര്‍ഗീസും,ബിഷപ്പിന്‍റെ ഞൊണ്ടല്‍ വീരന്‍മാരും പുതിയ ഓണകളിയുമായി ഈ ശനിയാഴ്ച്ച [മിന്നല്‍] അടിയന്തര മീറ്റിങ്ങ് വിളിച്ചു കൂട്ടിരിക്കുന്നു.ഇപ്പോള്‍ താമസ്സിക്കുന്ന വീടിന് തീ പിടുത്തം ഉണ്ടായോ.അതോ സിനടിലെ ചൂടുകൊണ്ട് ഞൊണ്ട്മക്കള്‍ക് ആസാനത്തിന് തീ പിടിച്ചോ. ഫയര്‍ എജിന്‍ വന്നിലെ. ഞൊണ്ട്മക്കള്‍ക് എന്താ ഇത്ര പരവേശം. ഞൊണ്ട്മക്കള്‍ക് നയാഗ്രയുടെ കുറവാണോ.സജയച്ചനുളള സമയത്ത് AV അടക്കം ഞൊണ്ട്മക്കള്‍ അല്ലേ ഈ പണി വേണ്ടാ വേണ്ടാ എന്ന് പറഞ്ഞത്. അന്ന് ഞൊണ്ട് വീരന്‍മാര്‍ നയാഗ്രകഴിയ്ക്കുവാന്‍ മറന്നുപോയോ. ഞൊണ്ടന്‍മാര്‍ തോന്നുമ്മേ തോന്നുമ്മേ വട്ടതരങ്ങാള്‍ വേണ്ടാഎന്നും വേണമെന്നും വിളിച്ചുകൂകി കളിക്കാനുളളതല്ല സ്ഥലമല്ല കൊപ്പേല്‍ പള്ളി.അതുകൊണ്ട് വര്‍ഗീസ് അച്ചന്‍ ഞൊണ്ടന്‍മാരുടെ കൂടെ നിന്നുകൊണ്ട് ഞൊണ്ടത്തരവും, മണ്ടത്തരവും കാണക്കാതിരിയ്ക്കുക ഞൊണ്ടന്‍മാരെ.

ORU PALA CATHOLIKKAN said...

മാനവ ചരിത്രത്തില്‍ അധികാരത്തിന്റെ വെരളി പിടിച്ച അഴ്ഞാട്ടതിനെതിരെ മാറ്റങ്ങള്ക്ക് വേണ്ടിയുള്ള പരിശ്രമങ്ങളെ
എല്ലാ അധികാര സംവിധനഗലും ഉപയോഗിച്ച് തടഞ്ഞു നിര്‍ത്തുവാന്‍ അധികാര വര്‍ഗം എന്നും ശ്രമിച്ചിട്ടുണ്ട്.കാലതികവില്‍
ഒരു നിയോഗം എന്ന നിലയില്‍ ചരിത്രം അധികാരത്തിനു തിരിച്ചടി നല്‍കുന്നത് കാണുവാനുള്ള ബോധം ഇല്ലാതാകുന്നതാണ്
അധികാര അന്ധത എന്നത്. അമേരിക്കന്‍ സിറോ മലബാര്‍ അധികാരികള്‍ എല്ലാ മൂല്യങ്ങളെയും അവഗണിച്ചു സ്വന്തം ഇഷ്ടം ജനത്തിന് നേരെ അടിച്ചേല്‍പിക്കാന്‍ അലറി വിളിച്ചപ്പോള്‍ അതിനെതിരെ നടന്ന പ്രതിഷേധം എല്ലാം കുട്ടികളികള്‍ ആണെന്ന് കണക്കുകൂട്ടിയ അല്ലെങ്കില്‍ അങ്ങനെ ധരിച്ച അധികാര പ്രമര്ത്രായ ഗോലിയാത് മാര്‍ക്ക് കിട്ടിയ ഒരു ഷോക്ക്‌ ട്രീത്മെന്റ്റ്‌ ആണ് ഇന്നത്തെ പ്രതിഷേധ പ്രകടനം.

Anonymous said...

" SATHYAMEVA JAYATHE "

" NANMA JAYIKKATTE "

" WORK FOR UNITY "

"GET THE EVIL SPIRIT OUT OF SYROMALABAR SABHA"

GOD BLEE US ALL.....

Anonymous said...

THE KERALA CATHOLIC BISHOP SYNOD IS STARTING TO REGAIN THE LOST RESPECT BACK ,BY STANDING UP AGAINST THE EVIL SPIRIT THAT HAS BEEN HAUNTING OUR CATHOLIC FAITH FOR SOME TIME.

Anonymous said...

IF WE STAY AS SYROMALABAR CATHOILCS UNDER ROME. THEN WE SHOULD FULLY ABIDE BY POPE'S AUTHORITY.

OTHERWISE WE SHOULD GO JOIN SOME KALDAYA SABHA....

DO YOU GET IT IDIOT POWATHIL...???

Anonymous said...

LET US ALL PRAY FOR OUR BISHOPS , SO HOLLY SPIRIT CAN GIUDE THEM.....

THROUGH THE WAY OF UNITY not division.

THROUGH THE WAY OF LOVE not prejudice.

THROUGH THE WAY OF PEACE not quarrell.

THROUGH THE WAY OF JESUS CHRIST not some man made ideology.

Anonymous said...

LET OUR TRUE CATHOLIC FAITH BE PRESERVED BY OUR BELOVED BISHOPS OF SYROMALABAR SABHA....

Thomas Mathew, Los Angeles said...

We want to see whether SMC Bishops are a gang of cowards or can take decisive action by recalling Angady.

Anonymous said...

Comment No.14-- That is the truth. The root cause of all what happened in Coppell is Zachria's jealousy towards a noble priest. He needs to give up the priesthood and go back to India for Vanaprastham, he not going to get a wife anyway.

Anonymous said...

It is high time our Bishop Angadiath realized he is fighting a losing battle.

The people of this Diocese, the hard working people of this community, are not short-sighted dimwits like our church authorities.

We are here to warn the Coppell vicar Fr. Varghese:

Do not mislead us.

Do not lead us into damnation.

You have no business interfering with how we do whatever, Just minister to us, make a few bucks and get out of here before the people of this parish raise up and show you who the real boss is.

Anonymous said...

Zacharia acho കെട്ടിപ്പിടുത്തം ഒരു രോഗമല്ല.

അത് പ്രകൃതിയുടെ പ്രത്യുല്‍പ്പാദന പ്രക്രിയയുടെ തുടക്കമായ ഒരു ലാസ്യ ഭാവത്തിന്റെ പ്രതിഫലനമാണ്.

പുരോഹിതന്‍ ദൈവത്തിന്റെ വേല ചെയ്യാന്‍ തിരഞ്ഞെടുക്കപ്പെട്ടവനാണ്.

അവന്‍ ഭൂമിയിലെ സര്‍വാഡംബരങ്ങളും സുഖ സൌകര്യങ്ങളും ത്യജിച്ച മുനി വര്യനാണ്. അവനെ ഇഹലോക പരീക്ഷണങ്ങള്‍ ഒന്നും അലട്ടിക്കൂടാ.

പക്ഷേ അത് ആര് ചെയ്യുന്നു എന്നതാണ് പ്രധാനം .

പക്ഷേ ഗൃഹസ്ഥാശ്രമത്തിനോടു വിടുതല്‍ ചൊല്ലി വാനപ്രസ്ഥം ആശ്ലേഷിച്ച പുരോഹിതന്‍ ഏത് മതസ്ഥനായാലും കെട്ടിപ്പിടുത്തം തീര്‍ച്ചയായും നിഷിദ്ധമാണ്.

Anonymous said...

ടോം വര്‍ക്കിയുടെ നേതൃത്ത്വത്തിലുള്ള ജീസുസ് ആര്‍മി എന്ന യുവ അല്‍മായ സംഘടനയിലെ പ്രവര്‍ത്തകരാണ് പ്രതിഷേധ ജാഥ നയിച്ചത്, ടോം വര്‍ക്കി അമേരിക്കയില്‍ [D F W]വരുന്ന ദവസം കൊപ്പലിലെ ദൈവവിശ്വാസികളായ ജനങ്ങള്‍ എയര്‍പ്പോട്ടില്‍ നിന്നും [സജിയച്ചനെ ലിമോയിലൂടെ എയര്‍പ്പോട്ടിലേയ്ക്ക് കൊണ്ടുപോയമാതിരി]മി.ടോം വര്‍ക്കിയെ എതിരെല്‍കുവാന്‍വേണ്ടി കാത്തിരിക്കുകയാണ്.തിമികലം പോലുളള "ലിമോ"അല്ലാ കേട്ടോ?അതിനേലും നല്ലതും വലിയതും മായ ലിമോസിനിലാണ് കേട്ടോ?

Anonymous said...

സജി അച്ഛാ " എന്‍ടെ പിതാവ്" നോട് ഇനി അമേരിക്കയിലേക്ക് പോകണ്ടാന്ന് പറയോ? അല്ലെങ്കില്‍ നമുക്ക് ഒരുമിച്ചു പോകാം എന്ന് പറയോ?

Anonymous said...

PATRIMONY TO KNANAYA CHURCH IN DALLAS.

If we give money to Knaanaya Church give at least $100,000 don't humiliate knaanaya community.


Knanaaya Community deserves a lot better than this, they are entitled to get 1/3 of the total asset of kaavalam Garland church, that is 1/3 of 4 million, that is about 1.5 million.

kaavalam is the one always stood against knaanaaya Community buying a church, and now he is orchestrating this cheap stunt of $25,000 as a gift to them.

Anonymous said...

Bishop Angadiyathu is a disgrace to Church. He should retire. A new leadership is required in Chicago

Anonymous said...

Great Job guys! You have our admiration. Let's hope and pray, the bishops will take some action. God bless you!

Anonymous said...

Get the help of Pinarai Vijayan to eliminate Mar Powthil from this universe. Pinarai will do it because he hates Mar Powathil so much. Pinarai hates Mar Chittilapally too.

Anonymous said...

If any Bishop is watching this blog,

Please note, the few people there (doing the dharna), respresent thousands and thousands of frustated SMC members in USA.

Bishop Angadiath has been torturing us for a long time. He made us talk against the Bishop and church. He made us think, church is just like any 3rd rated political party.

He made us laugh at you when we read/hear your great speaches in Kerala media.

We think, you just speak, but don't act.

This is your golden opportunity to
show that, you really care for the spiritual well being of the faithful.

Please restore the integrity of Chicago diocese.

So far,all our cries are being neglected.

Please take some action!

PLEASE RESTORE OUR FAITH AND RESPECT TOWARDS CHURCH AUTHORITIES.

Anonymous said...

Even though he dyes his hair, Tom Varkey is really a born again filled with Holy Spirit; Surely He is a man of God.

Anonymous said...

Hey'
Just curious. Why are they turning their faces from the camera? Why are they covering their faces like Taliban? Why are they all kids? Where are the achens? Do you have a better shot of the placards they are holding? Thanks.

Anonymous said...

"വട്ടന്‍ തോമന്‍റെ അളിയനായ വടുവട്ടന്‍ കപൃയാര് ജോസി" സിനടിനെ നേരിട്ടറിയിക്കാന്‍ കേരളത്തിലേക്ക് പോയിരുന്നത്, ടോം വര്‍ക്കിയുടെ നേതൃത്ത്വത്തിലുള്ള ജീസുസ് ആര്‍മി എന്ന യുവ അല്‍മായ സംഘടനയിലെ പ്രവര്‍ത്തകരാനായിട്ടാണ് പ്രതിഷേധ ജാഥ നയിച്ചത്. ഈ സഭാസ്നേഹികളുടെ ജാഥ നയിയ്ക്കുവാന്‍ koppel ഇടവകയില്‍ നിന്നും കപൃയാര് ജോസി പോവുവാന്‍ കാരണമെന്ത്? പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതീക്ഷിച്ചതിലധികം വിജയം കൈവരിക്കാന്‍ സാധിച്ചു എന്നത് അമേരിക്കന്‍ സീറോ മലബാര്‍കാര്‍ക്ക് ഒന്നടങ്കം അഭിമാനിച്ച കാര്യമെന്ത്? കപൃയാര് ജോസി,ബിഷപ്പ് അങ്ങാടിയത്തിന്‍റെ കളളതരങ്ങളില്‍ തോറ്റ പാര്‍ട്ടിയില്‍ നില്‍ക്കാന്‍ കഴിയാത്തതിനിലാണൊ കൂറ് മാറി കാല്മാറി സിനടിനെ നേരിട്ടറിയിക്കാന്‍ ടോം വര്‍ക്കിയുടെ നേതൃത്ത്വത്തിലുള്ള ജീസുസ് ആര്‍മിയുടെ സഹായത്താല്‍ കോപ്പലിലെ കപൃയാര് ജോസി,ബിഷപ്പ് അങ്ങാടിയത്തിന് എതിരെ ജാഥ നയിയ്ക്കുവാന്‍ പോയത്.

Anonymous said...

അമേരികയിലെ താമരകുരിശു വിവാദം കേരളം മുഴുവനും ഒരു ചര്‍ച്ച വിഷയം ആയിരിക്കുന്നു.
എളുപ്പത്തില്‍ പരിഹാരം ഉണ്ടായിരുന്ന കോപ്പേല്‍ പള്ളി പ്രശ്നം വിരലില്‍ എണ്ണാവുന്ന കുറെ
വിധുഷകരുടെ വാക്ക് കേട്ട് വലുതാക്കി വെട്ടക്കാക്കി മൊത്തം കുളമ്ക്കിയപ്പോള്‍ തെറി കേട്ടത്
ബിഷപ്പ് മാത്രം.

ഇനി എങ്കിലും ബിഷപ്പ് അങ്ങടിയത്തിനു സ്തുതി പടാകരുടെയും വിധുഷകരുടെയും വലയത്തില്‍ നിന്ന് പുറത്തു കടുക്കുവാന്‍ ഉള്ള വിവേച്ച‍ന ബുദ്ധി ദൈവം കൊടുകട്ടെ.
യാഥാര്‍ത്യ ബോധം ഇല്ലാതായ സഭ അധികാരികളുടെ തെറ്റിനെ ചോദ്യം ചെയ്യുന്നത് സഭയോടുള്ള
എതിര്‍പ്പായി ചിത്രികരിച്ചു ഒട്ടക പക്ഷിയെ പോലെ യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് തലപൂഴ്ടി
ധന മോഹം മാത്രമയി രുപതയെ ചുറ്റി പറ്റി നില്‍കുന്ന ഒരു പറ്റം ഇതതില്‍ കണ്ണികളെ അവരവുരുടെ രൂപതകളിലേക്ക് തിരിച്ചു വിട്ടു കഴിവും സല്‍സ്വഭാവം ഉള്ള കുറെ നല്ല പുരോഹിതരെ തെരഞ്ഞെടുത്തു നിയമിച്ചാല്‍ മാത്രമേ അമേരിക്കന്‍ സിറോ മലബാര്‍ മുന്നോട്ടു പോകുകയുള്ളൂ.

പള്ളി എന്നാല്‍ പട്ടകാരുടെത് മാത്രം എന്നത് മാറ്റി വിസ്വാസികളുടെയും കുടെയാണെന്ന് കര്തുയിരുന്നെകില്‍ എത്ര നന്നായേനെ!

Anonymous said...

Our Holy Synod is thinking of transfering Mar Angadiath to Thucklay and trasferring Mar George Alencherril to Chicago.

Anonymous said...

LOOK AT THE PICTURES CLOSELY.... You can tell these are all paid Gundas.....................

Anonymous said...

Bishop and ass-kisser-gundaas time is up, Now you may have to answer lot of questions....

Did josy gunda get money too?

protesting against aggression of any authorities is your right... don't hide from the lies Bishop Angadi was saying about Thaamara installation.

Please follow old and new Synod rules,then is no problems in our churches, stop kaldaaya valkaranam

Anonymous said...

The name Syro Malabar is a shame for us. "Syro" refers to East Syrian or Chaldean Church. We don't agree with that name because we don't have any East syrian or Chaldean heritage. Those who want, let them carry that name "Syro Malabar". We need to find another name for our church. We are Roman Catholics; not Syrian Catholics. We believe that there is no salvation outside the Roman Catholic Church. We are the only Church who worhip and adore Crucifix. As Tom Varkey says "without crucifix there is no salvation". If the other christian denominations want to be saved, they better use crucifixes in their churches.

Anonymous said...

The people and priests within Syro Malabar churches who want to see Thaamara cross in the alter should get out of our Syro Malabar church and start "Syrian Catholic kalddaaya church" where you are free to have manikyan cross in the alter, you can put powethil pictures also in the alter.

As thaamara cross supporting catholics, you are demeaning our Jesus himself and proclaming your egos than importance to our Jesus in his church.

The main difference between Catholics and protestants is in the cross they put in the alter, Catholics around the world have Crucifix only in their alter where as protestants have plain cross.

Anonymous said...

News from Synod:
The Synod already warned Mar Powthil. They are going to remove him from the Chairmanship of Inter- Church Council. The bishops want to build a better relationship with the leftist Government. They cannot achieve this through Mar Powthil.

Anonymous said...

News from Kakkanad:
The Synod instructed Bishop Kallarangatt to call back the following priests.

Fr. Jacob Kattackal, Fr. Roy Joseph Kaduppil, Fr.Zacharias Thottuvelil & Fr. Sebastian Kaniampadickal. We are glad that our blog is working.

Anonymous said...

Please rise up and defend our faith.

http://www.youtube.com/watch?v=4BEim2PlxPU&feature=related

http://www.youtube.com/watch?v=WKcNRp7t7mU&feature=related


The Syros Malabar church needed to bring faithful together for the common future of the church and let them stop dividing the community based on myths and baseless ideology If we are catholic then we should to be proud of the crucifix and never ashamed of crucifix in a catholic altar. Mar Thoma cross can be placed somewhere in the parish office or in the Vicar office.