ചിക്കാഗോ: വേനലവധിയാണെങ്കിലും ഇന്ന് പള്ളിയില്‍ വലിയ തിരക്കാണ്. വി. അല്‍ഫോന്‍സാമ്മയുടെ നിരുനാളല്ലേ. അതായിരിക്കും കാരണം എന്ന് വിചാരിച്ചു. തെറ്റിപ്പോയി. അല്ല, കാരണം മറ്റൊന്നാണ്. മലയാളീ അസോസിയേഷന് ന്റെ ഇലെക്ഷന് ! അതാണ് കാര്യം. പള്ളിയുടെ തെക്കേ വശത്തെ കണ്ടത്തിലും വണ്ടികള്‍. കഴിഞ്ഞ ഞായറാഴ്ച അവിടെ വെള്ളപ്പൊക്കമായിരുന്നു.
വെള്ളപ്പൊക്കത്തിന്റെ കാര്യം പറഞ്ഞപ്പോളാണ് ഒരു കാര്യം ഓര്‍മ്മ വന്നത്. പറഞ്ഞു കേട്ടതാണ്. സത്യമാണോ എന്നുറപ്പില്ല. കഴിഞ്ഞ ആഴ്ച പള്ളിയുടെ basement ല്‍ കഴുത്തോളം പൊക്കത്തില്‍ വെള്ളം കണ്ടപ്പോള്‍ നമ്മുടെ കച്ചറ അക്കാദമി മുഖ്യന് ജോഷിക്ക് ഒരു ആശയം. ഒരു നീന്തല്‍ ക്ലാസ്സും കൂടി നമുക്ക് തുടങ്ങിയാലെന്താ. ഇപ്പോള്‍ കച്ചറ അക്കാദമിയുടെ ഭാഗമായി ചെസ്സും കാരാട്ടെ യും ഒക്കെയുണ്ടല്ലോ. അക്കൂടത്തില്‍ ഇരിക്കട്ടെ ഒരു നീന്തല്‍ ക്ലാസ്സും. മലവെള്ളം കയറിയ സ്ഥിതിക്ക് ഈയവസരം പാഴാക്കെണ്ടല്ലോ. പോള്സന് , മോഹന്‍ തുടങ്ങിയ കച്ചറ വീരന്മാരായ കമ്മിറ്റിയംഗങ്ങളും മുഖ്യന്റെ അഭിപ്രായത്തോട് യോചിപ്പാണ്.
പെരുന്നാളല്ലേ , ഇത്തമ്മയെ ഇറക്കിവിട്ടു, വണ്ടിയും പാര്‍ക്ക് ചെയ്തു, "ടിക്കെറ്റ് കിട്ടി മുടിക്കാതെ എന്റെ അല്‍ഫോന്‍സാമ്മേ "എന്ന് പ്രാര്ത്ഥിചുകൊണ്ടു പള്ളിയിലേക്ക് കാലുകുത്തിയ ഈയുള്ളവന് കൊയറിന്റെ "ആമ്മന്‍ " കെട്ടു ഞെട്ടിപ്പോയി. ഏത് ചെവി പൊട്ടനായ ദൈവത്തെയും ഞെട്ടിയുണര്‍ത്തുന്ന വിധം കര്‍ണ്ണ കടോരമായിരുന്നു ആ ആമ്മേന്‍ . അതു കഴിഞ്ഞുള്ള "ന്യായവു മാണതു , യുക്തവുമാണ്" എന്നുള്ള പാട്ടുഭാഗം ദൈവം കേട്ടാല്‍, ന്യായവുമല്ല, യുക്തവുമല്ല എന്ന് പറയാന്‍ തുനിഞ്ഞിരിക്കുന്ന ദൈവം പോലും പേടിച്ചു വിറച്ചു, നിങ്ങള്‍ എന്തു പറഞ്ഞാലും അതു ന്യായവും യുക്തവും തന്നെ എന്ന് സമ്മദിച്ചു പോകുമായിരുന്നു.
കൊയര്‍ മുക്കിലേക്ക് എത്തി നോക്കിയപ്പോള്‍ കാര്യം പിടി കിട്ടി. കഴിഞ്ഞ രണ്ടാഴ്ച കള്ളു ഷാപ്പിനു മുമ്പില്‍ കൊടിച്ചിപ്പട്ടി കുത്തിയിരിക്കും പോലെ പുറത്തു കുത്തിയിരുന്ന സൂസന് ഇന്ന് പതുക്കെ കോയറിലേക്ക് നുഴഞ്ഞു കയറി. കൂട്ടത്തില്‍ ഏതോ ഒരു കോലാച്ചിയു മുണ്ടായിരുന്നു. ഏതായാലും നമ്മുടെ കൊയര്‍ പെണ്ണുങ്ങളില്‍ ചിലര്‍ ചങ്ക് കലക്കി ഉറക്കെ കാച്ചുന്നുണ്ടായിരുന്നു. കന്നിമാസത്തിലെ കൊടിച്ചികളെപ്പോലെ തന്നെ. നമ്മുടെ കൊയറിലെ പുരുഷന്മാരെപ്പോലെ ഒതുക്കി ഒന്നിച്ച് പാടാന്‍ എന്തുകൊണ്ട് തമ്മുടെ ഗായിക മാര്‍ക്ക് കഴിയുന്നില്ല എന്ന് ഞങ്ങള്‍ അത്ഭുതപ്പെടുകയാണ്.
മലയാളികളുടെ ഓര്‍മ്മ അരണയുടെതുപോലെ ഒട്ടും നീണ്ടു നില്‍ക്കാത്തതാണെന്നു മനസ്സിലാക്കാനുള്ള മൂള സൂസന് ദൈവം അതംപുരാന് കൊടുത്തു. അന്ന് കാറി ക്കൂകി നാറ്റിച്ചതിന്റെ ചൂടാറുവാന്‍ രണ്ട് ദിവസം മാറി നിന്നിട്ട് ഇന്നിപ്പോള്‍ പതുക്കെ ഇഴഞ്ഞു കയറി. അതിന്റെ ഫലം ഇന്ന് നമ്മള് കേള്‍ക്കുകയും ചെയ്യും.
ഒന്നര ലക്ഷത്തിന്റെ ഉച്ചഭാഷിണി മലവെള്ളത്തില്‍ കേടായിപ്പോയി. പകരം ഇന്ന് സാദാ ഉച്ചഭാഷിണിയില്‍ ക്കൂടിയായിരുന്നു പാട്ട്. മികച്ചാല്‍ ആയിരം ഡോളര്‍ വരുന്ന ഈ ഉച്ചഭാഷിണിയില്‍ ക്കൂടി കെട്ടത് ഒന്നര ലക്ഷത്തിന്റെതില് നിന്നും കേട്ടതിനേക്കാള്‍ പതിന്മടങ്ങ് മെച്ചം!
കോപ്പെലിലെ പെരുന്നാള്‍ ചീറ്റിപ്പോയി എന്ന് പറഞ്ഞാല്‍ മതിയല്ലോ. കഴിഞ്ഞ ദിവസം ബോബ്ബി യച്ഛന്റെ ധ്യാനത്തില്‍ ഒരു മരങ്ങോടന്മാരും പങ്കെടുത്തില്ല. എന്നാല്‍ അതു കഴിഞ്ഞുള്ള കുര്‍ബാനയ്ക്ക് ആളുകള്‍ ഇടിച്ചു കയറി. ജനക്കൂട്ടം കണ്ട്, കാശ് വാങ്ങി ഭക്ഷണം വില്ക്കാന് കൈക്കരന്മാര്‍ ചട്ടം കൂട്ടി. ഭക്ഷണം എല്ലാം ഒരുക്കി. പക്ഷെ അന്നത്തെ പെരുന്നാള്‍ നടത്തിയ വാര്ഡുകാര് നല്ല മത്തങ്ങ പോലെയുള്ള ചൂടന്‍ ഉണ്ടന് പൊരി ജനങ്ങള്‍ക്ക് വാരിക്കോരി ഫ്രീ കൊടുത്തു. കൈക്കാരന്മാര് ഒരുക്കിയ കപ്പ സ്വന്തം ഭാര്യമാരെയും പിള്ളേരെയും തല്ലി തീറ്റി ക്കേണ്ടി വന്നു അവര്‍ക്ക്.
ഗാനമേള പൊളിഞ്ഞു പൊയീ. വീണ്ടും കൈക്കരന്മാരും അവരുടെ കുടുംബങ്ങളും മാത്രം അവശേഷിച്ചു സംഗീത സദ്യക്ക്. ഏറ്റവും വലിയ തമാശ കൈക്കാരന് റെജിയുടെ നന്ദി പ്രകടനമായിരുന്നു. അതിനായി സ്റ്റേജില്‍ കയറിയ അദ്ദേഹത്തെ ഉണ്ടായിരുന്നത്ര ജനങ്ങള്‍ കൂകിയിറക്കി . വിനോദിനി മൈക്കുമായി തെക്ക് വടക്ക് നടന്നു എന്തൊക്കെയോ പുലമ്പിക്കൊണ്ടിരുന്നതും കാണികള്‍ക്ക് കൌതുകമായി.
അമേരിക്കയിലും, പ്രത്യേകിച്ച് കോപ്പെലിലും മാത്രം കാണാന്‍ കഴിയുന്ന കാഴ്കാകലാണ് ഇതൊക്കെ.
18 comments:
santhi is not a singer but she is a screamer. why cant the choir leader control her? sorry he cant control his own wife then how can he control somebodys wife.right?
one listener of todays choir.
HI Mr. Jose Thariyaht,
We are waiting for your article? DId you dropped the plan...?
I was surprised what prompted to commit this crime. do you have any more plans for any criminal activity ? We are waiting for the answere. Somebody told me your are on the no fly list. Is that right
Hi Mr. Philip,
Actually I have given a two hour interview to Voice about this matter. I have no idea when they are going to publish it. I don't even know the Voice has the guts to publish it. That interview will answer a lot of your questions.
Since when did standing up for your faith and defending it become a crime, may I ask, Mr. Philip? Do you think I am a fool to tell you about my future plans? As for being on the no-fly list, you are right. Money is tight!
enta sugartha,eppal alladuthm parunnal,annal syro sabayil politic kodumpiri kollunnu.achanmmarum ,almayarum kuduthal orkkandath karthavina annau.athu kannichu tharadathu nammuta pravarthiluda annu.
ANGADI & GANG FIRED FR.SAJI FOR INSTALLING CRUCIFIX IN COPPELL ALTAR. NOW HE FIRED HIS GURU . WHAT A SHAME !! HOW CAN THE BISHOP & HIS GANG CAN PREACH TO US ABOUT MORALITY . THEY TREAT THEIR OWN {NOBLE PRIEST FR.SAJI,FR.KATTACKAL BISHOP GURU }PEOPLE LIKE DIRT. JESUS DID NOT FIRE ANY OF HIS DECIPLES EVEN JUDAS. ARE THESE PEOPLE BIGGER THAN JESUS ?? WHAt are you trying to teach us forgivenes,love,respect??? which one , we are really confused PAVAM KUNJADUKAL dont understand all these circus . Are you starting a new religion other than catholicisam in chicago . All you guys worry about money and how to control it. You people in chicago not worrying about any of our spiritual needs .which one is your priority ??? Does anybody know what is going on in chicago???
IN COPPELL LAST WEEK'S COLLECTION WAS 24K ACCORDING TO FR.VARGHESE'S PUBLIC ANNOUNCEMENT. SO WHY YOU STILL ASKING PEOPLE TO PUT MONEY IN FOR PERUNNAL WHAT IS YOU R TARGET ?? 24K CAN BE TAKING CARE OF 2 MONTHS MORTGAGE PAYMENTS . WE PUT A DOWNPAYMENT OF 1.5 MIL UNDER FR.SAJI'S DIRECTION WITHOUT ANY SWEAT .NOW YOU WORRY TOO MUCH UNDER CHICAGO MAFIA DIRECTION ! SO RELAX , IF YOU DO THINGS WRIGHT YOU DON'T HAVE TO WORRY. IF YOU ARE PLAYING WITH VINODINI'S GAME PLAN YOU WILL LOOSE, SOON YOU WILL BE FIRED TOO BY THOSE CLOWNS AROUND YOU .TO DO WRIGHT FIRST THING PAY FR.XAVIER KHAN'S 20K YOU COLLECTED FROM US. WHY DONT YOU ALL SHOW SOME LOYALTY TO YOUR JOB FOR GOD SAKE.WHAT ARE WE LEARNING FROM YOU ALL {CATHOLIC AUTHORITIES}THIS IS A MATTER OF OUR FAITH .JUST DONT PREACH & DO CONTRADICTORY ACTIONS. NOW A DAYS IT IS A SHAME TO SEE CTHOLIC AUTHIORITIES BEHAVIOUR AND ACTIONS! COMPLEATLY AGAINST JESUS CHRIST'S TEACHINGS !!! HOPING TO SEE A CHANGE IN ACTIONS AND YOU R TALK !! LET'S PRAY FOR OUR LEADERS TO BE MORE OPEN TO GOD AND ALSO TO US . GOD BLESS ALL OF US .
ALL PREISTS ATTENDED OUR 10 DAYS PEUNNAL AT COPPELL CHURCH.
THIS COPPELL CHURCH IS BECAUSE OF FR. SAJI, IT IS THE FRUIT OF HIS HARD WORK AND HIS PRAYERS, AND HE IS ONE OF THE VERY FEW GOOD PRIESTS "not like many of the priests considering priesthood as a profession to make money only".
None of you never mentioned Fr. Saji's name no where in your speeches, we all know this church is because of him and you all have also part in his blood.
hello orgng county
ഈയിടെ ഫ്ലോറിഡായില്‍ ഒരു പെങ്കൊച്ച് അച്ചന് കെട്ടിപ്പിടിച്ചിട്ടു, മില്മായ്ക്കു വേദന ആണെന്നു അമ്മയോട് പരാതി പറഞ്ഞെങ്കില്‍ ഒട്ടും അല്‍ഭുതപ്പെടാനില്ല.
പണ്ട്,പണ്ട് ഈ കുഴപ്പങ്ങള്‍ Dallas-ലെ ഗാര്‍ലാന്‍ഡ് ദേവാലയത്തിലും,കോപ്പെലില്ലുളള ദേവാലയത്തിലും ആയിരുന്നു ഈ കുഴപ്പം. അച്ഛന് ഫ്ലോറിഡായില്‍ പോയപ്പള്‍ അവടെയായോ ഇപ്പോഴത്തേ അല്‍ഭുതം!
No thaamara Cross !!!!!!!!!!
VI Synod (1998): Session II
No.12 - December 1998
Page: 39
This is the part where it says about Thaamara kurishu installation complaints and instructing all bishops not to enforce thaamara cross if anyone make an objection to the so called maanikyan cross installation in alter through general body.
Please ask your bishop about this in page 39 of Synod rules.
BISHOP'S PCTURE TORN BY CURRENT BILL KAIKARAN REGIMON & HIS GUNDAS IN COPPEL.THESE PEOPLE'S ASS WERE ON FIRE LIKE OTTAMTHULLAL.THE PEOPLE WHO PUT THAT PICTURE ON THE GLASS DOOR WERE WACHING FROM OUTSIDE. WE DID NOT WANT MAKE ANY SCENE YESTERDAY BECAUSE OF THIRUNAL. WHY DID YOU GUYS DISTROYED RSPECTED BISHOP'S PICURE ?? THOSE PICTURES WERE BLESSING OF THE 4 CHURCHES DALLAS,CHICAGO, SANANTONIO & DETROIT. HOW CAN YOU THROW OUR RESPECTED BISHOP'S PICTURE IN THE TRASH CAN ? IS IT BECAUSE CRUCIFIX WAS ON THAT PICUTURE. EITHER YOU HATE BISHOP OR BOTH. ARE YOU A REAL CATHOLIC OR PROTASTANT?? WHAT ARE YOU GUYS TRYING TO SHOW YOUR POWER OR GUNDAYSAM???????
Current Bill Reji............ and Vattan Thoma take initiavtive to tear the photo.
If those who destroyed the photos did it because of crucifix is in the picture, then the chicago authority may be responsible for their behaviour.
I'm not saying those rascals should not be held responsible. However, the Syro Curia should realize one thing... if you inject venomous thoughts into the mind of people, you will be held resposible if those people act out. This argument will stand up in court. Remember that when you tighten the screws on people for your own selfish reasons.
Who ever destroyed the photos of our Bishop is a bastard.He should be thrown out of this church.
Mr Nelliampalli, if you are a real person, I feel sorry for you, because you are so ignorant. Your comment deserves no posting and merits no reply. Sorry.
എടാ യൂട്ടിലിറ്റി പൊട്ടന് റെജി,
കുരിശുരൂപം മാത്രമുള്ള നാലു പുതിയ ദേവാലയങ്ങള്‍ നമ്മുടെ അങ്ങാടിയത്ത് ബിഷപ്പ് കൂദാശ ചെയ്യുന്ന ഫോട്ടോ Door-ല്‍ ഒട്ടിച്ചിരുന്നത് നീ കീറി കളഞ്ഞത് ബിഷപ്പിനോടുള്ള വൈരാഗ്യമോ അതോ കുരിശു രൂപത്തോടുള്ള വൈരാഗ്യമോ. ഏതു കാരണമായാലും ഈ പള്ളി നിന്റെ തറവാടു സ്വത്തല്ല. നീയും തോമ്മായും അണ് ഈ പള്ളി നശിപ്പിച്ചത്. ഈ പള്ളി നല്ല രീതിയില്‍ പോകണമെങ്കില്‍ position-ല്‍ കടിച്ചു തൂങ്ങി കിടക്കാത് you both get out from this church. Otherwise, we will have to handle you both.
സ്വന്തം വീടിന്റെ യൂട്ടിലിറ്റി ബില്‍ പള്ളിയുടെ യൂട്ടിലിറ്റി ബില്ലില്‍ ഉള്‍പ്പെടുത്തിയ് കൈക്കരന് റെജി, നീ കാണിച്ചത് തെണ്ടിത്തരം അണെങ്കിലും ഞാന്‍ മാര്‍ത്തോമ്മ കുരിശ് അഗ്രഹിക്കുന്ന വ്യക്തി ആയതു കൊണ്ട് ഇത്രയും നാള് നിന്റെ ഒക്കെ കൂടെ എല്ലാ ചെറ്റത്തരത്തിനും കൂട്ടു നിന്നു. പക്ഷെ ഇപ്പം നമ്മുടെ ബിഷപ്പിന്റെ ഫോട്ടോ നീ കീറി കളഞ്ഞു എന്നറിഞ്ഞതിനാല്‍ ഇനിയും നീ കൈക്കരന് സ്താനത്തു തുടരാന്‍ അര്‍ഹനല്ല. രാജി വച്ചു പുറത്തു പോടാ ഡാഷ് മോനെ......
DEAR VOICE,
WHAT DID NELLIAMPALLI WROTE? IT IS NOT FAIR TO ANSWER SOMEBODY WITHOUT POSTING HIS/HER COMMENT. THAT IS AGAINST THE ETHICS OF BLOGGING. I AM PRETTY SURE HE WROTE SOMETHING REALLY HURTING YOU. BUT THE BLOG MASTER SHOULD HAVE AN OPEN MIND. I HAVE NOTICED THAT YOU GO EXTRA MILE TO PROTECT MR. JOSE THARIYATH , THE CHIEF EDITOR OF THE BLOG...NOT FAIR....Mr.THARIYATH DIDNT KEPT HIS WORD..PEOPLE GET UPSET..QUIET NATURAL.
Post a Comment