Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Thursday, August 26, 2010

ഗാര്‍ലാന്‍ഡില്‍ മാര്‍ തോമകുരിശ് വിരുദ്ധ യുദ്ധത്തിന്റെ ആദ്യത്തെ വെടിയുണ്ട പാഞ്ഞു

ഗാര്‍ലാന്‍ഡ്‌: അയല്‍ നാടായ കോപ്പെലിലെ മാര്‍ത്തോമ കുരിശ് വിരുദ്ധ വിപ്ലവപ്പനി ഇതാ ചിക്കന്‍ ഗുനിയ പോലെ ഗാര്‍ലാന്‍ഡ്‌ ലേക്കും  പടര്‍ന്നിരിക്കുന്നു.

കഴിഞ്ഞ ഞായറാഴ്ച അറുപതോളം സഭാവിശ്വാസികള്‍ ഫാ. ജോജിയെ നേരിട്ട് കണ്ടു. "ക്രൂശിത രൂപമല്ലാതെ മറ്റൊരു കുരിശും നമ്മുടെ  പുതിയ പള്ളിയില്‍ സ്ഥാപിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല." അച്ചന്‍റെ നിലപാട് അറിയണം.

"ഏത് കുരിശ് സ്ഥാപിക്കാം എന്നതിനെപ്പറ്റി  സിനഡില്‍ തീരുമാനമൊന്നുമായിട്ടില്ല": ഫാ. ജോജി. അതൊരു നുണ. തീരുമാന മായിട്ടുണ്ട്. മര്‍ത്താമ കുരിശ് ഒളിച്ചും പാത്തും ഒരു പള്ളിയിലും സ്ഥാപിച്ചു കൂടാ എന്ന് സിനഡ് നേരത്തെ തീരുമാനിച്ചിട്ടുണ്ട്. "പേര്‍ഷ്യന്‍ കുരിശിനെപ്പറ്റി ചരിത്രപരമായോ ദൈവശാസ്ത്ര പരമായോ സഭ ഇതുവരെ പഠനങ്ങള്‍ ഒന്നും നടത്തിയിട്ടില്ല. അതുകൊണ്ട് വേണ്ടാത്ത ചിഹ്ന്നങ്ങളും ആചാരങ്ങളും പ്രവാസി രൂപതകളില്‍ വിശ്വാസികളുടെ മേല്‍ അടിച്ചേല്‍പ്പിച്ചു പിളര്പ്പുണ്ടാക്കരുത്‌. " ഇതിന്‍ ഏത് ഭാഗമാണാവോ ഫാ. ജോജിക്ക് മനസ്സിലാകാത്തത്?

മുകളില്‍ അച്ഛന്‍ പറഞ്ഞത് മാര്‍ തോമാ കുരിശിനോട് ശക്തമായ എതിര്‍പ്പുള്ളവരോട്.  "ഏത് കുരിശാണ് അച്ഛാ  നമ്മുടെ പള്ളിയില്‍ സ്ഥാപിക്കാന്‍ പോകുന്നതെന്ന്" ചോദിച്ച മറ്റ് ചില മിതവാദികളോട്   അച്ഛന്‍ പറഞ്ഞു": അതു ബിഷപ്പെന്തു പറയുന്നോ അതു പോലെ ചെയ്യും.".

ചുവരില്‍ കാണുന്ന എഴുത്ത് വായിക്കാന്‍ നമ്മുടെ സഭാധികാരികള്‍ക്കു ഇന്ന് വരെ കഴിഞ്ഞിട്ടില്ല.. ഫാ. ജോജി ഉള്‍പ്പടെയുള്ള അമേരിക്കയിലെ സീറോ മലബാര്‍ പള്ളി വികാരിമാര്‍ മനസ്സിലാക്കണം, ബിഷപ്‌ അങ്ങാടിയത്തിന്റെ തലതിരിഞ്ഞ പരിഷ്കാരങ്ങള്‍ ഇവിടെ വിലപ്പോകില്ലെന്ന് . സീറോ മലബാര്‍ മെത്രാന്മാര്‍ അംഗീകരിക്കാത്ത ഒരു മാറ്റങ്ങളും അമേരിക്കയില്‍ നടപ്പാക്കാന്‍ ഇവിടുത്തെ ജനങ്ങള്‍ സമ്മതിക്കില്ല. പത്തു ക്ലാസ്സും ചെത്ത് പാസ്സും വാങ്ങി വീട്ടിലെ ഗതികേടുകൊണ്ട് അച്ഛനായി, മറ്റ് മാര്‍ഗമൊന്നുമില്ലാഞ്ഞത് കൊണ്ടു പവ്വത്തില്‍ പിടിച്ചു  മെത്രാനാക്കി കഴിഞ്ഞപ്പോള്‍ സീറോ മലബാര്‍ സഭയുടെ തന്നെ ഉത്ഥാരകനാകാമെന്നാണ്   അങ്ങാടിയത്തിന്റെ പൂതി. ഞങ്ങള്‍ അതിന് എതിരല്ല. ആദ്യം അദ്ദേഹം കേരളത്തില്‍ പോയി അവിടത്തെ കുരിശ് പ്രശ്നങ്ങള്‍ ഒക്കെ പരിഹരിച്ചിട്ട് വരട്ടെ. അതുകൊണ്ട് ആദ്യം തന്നെ അദ്ദേഹം കേരളത്തിലെക്കൊരു മാറ്റം ചോദിക്കട്ടെ. അവിടത്തെ പ്രശ്നങ്ങള്‍ ഒരുവിധം ഒതുക്കിയിട്ടു വാ, അപ്പോള്‍ നോക്കാം.

പിന്നെ അങ്ങാടിയത്തിന്റെ പാദസേവകാരായ നമ്മുടെ ചില വൈദീകരോട് ഒരു ചോദ്യം. നിങ്ങള്‍ക്ക് മനസാക്ഷി ക്കുത്ത് തോന്നുന്നില്ലേ? നിങ്ങള്‍ക്കറിയാം നമ്മുടെ ബിഷപ്പു ചെയ്യുന്നത് സഭാ വിരുദ്ധമായ നടപടിയാണെന്ന്. സിനടിന്റെ തീരുമാനങ്ങള്‍ക്ക് എതിരായ നടപടികള്‍ ആണെന്ന്. നിങ്ങള്‍ക്കറിയാം മാര്‍ തോമ കുരിശ് എന്ന് പറയുന്ന ഒരു കുരിശ് ഇല്ലെന്നു. എന്നിട്ടും ജനങ്ങളുടെ സത്യ വിശ്വാസത്തിനു ഉതപ്പു നല്‍കുന്നതിനു നിങ്ങള്‍ക്ക് യാതൊരു മനക്കടിയുമില്ലേ? നിങ്ങളും യൂദാസും തമ്മില്‍ എന്തു വ്യത്യാസം? അയാള്‍ക്ക്‌ കിട്ടിയത് വെറും മുപ്പതു വെള്ളി നാണയം. നിങ്ങള്‍ക്കോ കണക്കില്ലാത്ത ഡോളര്‍!

27 comments:

Anonymous said...

The Synod Hierarchical leadership centered at Kakkanad and Ernakulam where ONLY the Crucifix is placed with NO MAR THOMA CROSS placed anywhere in their churches or chapels.the Mar Thoma Cross will not be tolerated at any of the Syro Malabar churches in the U.S. including Chicago and Garland, TX.

Anonymous said...

Guys, This is all being done to get your attention. You join either group they win!!!!

Anonymous said...

It's great that atlast we the romancatholics were able to raise their finger tip against the politics that is going on in smc chicago.Cudooos to all the people who shed their sweat to help make this happen.Real catholic should come forward & fight againt the evil.God will not punish u & ur family for standng up for the crusifix.He will instead bless u.I too was worried when my loved one stood inthe front & was praying no curse should happen to our family But after the syned so many things in the fly is getting straighten up.God bless all the families who are leading a good fight.

Anonymous said...

Garland Folks,

Prepare a memo to Bishop requesting not to impose Claver and Sheela. Get as much as signatures of the parishoners possible. Send a copy to all Bishop's in Kerala, including curia in Kakkanadu. Then Angadi can do nothing.

Anonymous said...

ബിഷപ്പ് അങ്ങാടിയത്ത് എന്തു പറയുന്നോ അതു പോലെ ചെയ്യും ഫാ. ജോജി............................ബിഷപ്പ് ഫാ. ജോജിയോട് സെക്സ് ചെയാന്‍ പറഞ്ഞാല്‍ അതൂം ചെയുമൊ? വേണ്ടിവന്നാല്‍ കാവാലത്തിനേ മാറ്റി, ജോജിയച്ഛന്‍ കാവാലത്തിന്‍റെ പണിയേറ്റ്എടുക്കുമോ?

Anonymous said...

Now historians, including Pope are saying there is no proof for St.Thomas visiting Kerala.

In a recent convention at Cochin, the head of the historic reserch center said they tried their best to find any info on St. Thomas visit, but there is no proof what so ever on his visit.

Then the explanation from the priest who attended was, beliefs should be given some value, though there are no proofs.

If St. Thomas never visited India, what is the importance of Marthomas Cross

Anonymous said...

Dear Garland parishioners,
The above report seems to be correct and if what I heard is correct Fr. Kaniyampadi has gone even beyond. According to word of mouth he even stated “it is our bishop, not the synod ruling our diocese”. If he said this it shows his utter ignorance, total disobedience and absolute lack of knowledge about the Syro Malabar catholic rite. How could a priest ordained in the Syro Malabar system make such a ridiculous statement. According to my understanding Kakanadu is the Vatican for Syro Malabarians and The cardinal is the chief. In one of his Sermon recently he was speaking about the oath of obedience every priest takes at the time of ordination. He says the newly ordained priest offers complete obedience to the “Melpattakkaran” and he stated that the that person is the Bishop who ordains him. In my view the true “Melpattakkaran” is Jesus Christ. Some one has to educate Fr. Kaniyampadi to improve his ill informed ideas and too short band width of knowledge.

There are few individuals who are members of both parish council and construction committee. It looks like Kavalam wants clavar on every pews as well. And no committee members want to reveal any decision that is taken. Dear friends, this is the time to act. Be courageous and have the guts to stand up and say that no more money until we know what we are going to get. Will any of you buy a car without knowing what it comes with? Let us all rise and unite to fight against injustices these “Kapalikar” doing against our own very faith. May god bless us all.

Anonymous said...

അരമനരഹസ്വങ്ങളും അങ്ങാടിപ്പാട്ടുകളും, ചക്കരക്കുടങ്ങളും പാതിരിമാരും, അമേരിക്കന്‍ ഡോളറും അരമനക്കുതിരക്കളികളും. 12/22/2008,12/29/2008എന്ന മൂന്ന് പേരുകളില്‍ വന്ന ഗാര്‍ലണ്ടിലെ പെണണ് പിടുത്തവും, അബോര്‍ഷന്‍ കഥകളും വന്നതന്‍റെ പേരിലല്ലേ കൊപ്പെല്‍ പള്ളിയുണ്ടാവാന്‍ കാരണം! വലിയപുരോഹിതനായ കാവാലത്തിന്‍റെം, ന്‍റെം [ചന്തയുടെയും]കഥകളല്ലേ അത്?....അബോര്‍ഷനിന് ബിഷപ്പും കാവാലവും കൂട്ടുനിന്നു. പക്ഷേ ഈ കഥ കാവാലത്തിന്‍റെ ഭാര്യായുടെ വായയില്‍ നിന്ന് തന്നെ മനസിലായപ്പോള്‍ ജനങ്ങള്‍ക്ക് ഒരു വല്ലത്ത സംശയം? എന്തിനാണ് ബിഷപ്പ് വലിയപുരോഹിതനെ അനുസരിക്കുന്നത്.ആ കോച്ചിന്‍റെ Father ആര്?.....

Anonymous said...

സ്ലം ടോഗ് വട്ടന്‍ തോമയും, മില്ലനേയര്‍ ബിഷപ്പ് ക്ലാവര്‍ കുരിശ് അങ്ങാടിയത്ത്, സിനടില്‍ ക്ലാവര്‍മായും പോയിട്ട് തോറ്റ് വന്നതിന് കരോള്‍ട്ടനിലെ പഴയ പുടവക്കാന്‍റെ പഴയ നാറിയ പുടവകളള്‍ കടം വാങ്ങി "കുളളന്‍മാരായ" ഫ്ലോറിടയിലെ[sex രോഗി] സക്കറിയ തോട്ടിലെവേലിയും,ഷിക്കാഗോയിലെ സ്വന്തം തലയില്‍ പടം വരയ്ക്കുന്ന Fr. Roy കടുപ്പനും പിന്നെ ഗോയിയാത്ത് വിനോദിനിയും ഗാര്‍ലാന്‍ഡിലെ കണിയാന്‍ പടികല്‍ ഫ.ജോജിയും ചേര്‍ന്ന് ഈ നാറിയ പഴന്‍ജന്‍ പുടവകളുമായി ഊഷ്മള വരവേല്‍പ്പ്.

John said...

John
Y100826

Dear Rev. Bishop Angadiath & other church leaders & brethren in Jesus: I read numerous truths in www.4JUSTICE.ORG & www.FOR-TRUTHS.ORG that Jesus taught and/or commanded his disciples to obey. Every one of you also shall read it and obey them. Then all Christians will love each other and respect each other. Then all the problems will be solved. May God bless everyone.

John

Anonymous said...

Why are you writing these lies? Good try !!!

Anonymous said...

Good points made by anonymous about marthoma cross.This cross is note came to SMC just recently. This cross is part of our faith, roots and tradition.
Even if crucifix is our center of faith, as a SMC we want give respect to our tradition and root. Please don't say bad about marthoma cross. SMC is not latin eventhough we got some influence from latin missionaries.
It is a shame for Tom Varkey and his group went to India and protest in the street like cheap political party!!.
If he spend that money for feeding the poor that would be great thing for God and human.
AN INDEPENDENT OBSERVER.

Anonymous said...

Mar Varkey Vithayathil is retiring and this Synod will elect a new Major Archbishop. Bishops Andrews Thazhath, Jose Porunnodam and Bosco Puthoor are the candidates.

Anonymous said...

evenif st.thomas came to kerala, he has nothing to do with this cross. this is for sure a persian cross from the middle east where the first christianity began even before the catholic church began in rome. that cross along with syrian traditions brought to kerala by the knanaya bishops and knai thomman. knai thomman is the only thoma or mar thoma in kerala christian community. jesuits made the story of st.thomas.

Anonymous said...

A message from Chicago,

Fr. Joji be proactive and be a part of resolve.

Fr. Joji has no right to question the Syro Malabar Synod decisions. If the faithful do not want the mar thoma cross, then why he needs that unauthentic icon in the Altar. Bishop Angadiath is not above the pope, not above our Syro Malabar Major Arch Bishop, not above the synod. You have the golden chance now to unite faithful as a community, make use of that opportunity and earn our respect and reverence. The bishop Angadiath lost his opportunity when he failed to listen to the faithful grievances in Chicago and unilaterally installed and enforced his unbelief in the altar. They played their dirty, hide and seek games in Chicago for the Viri and Claver cross and now they are reaping the side effects of not listening to the faithful and to the word of God.


James 1:19: "My dear brothers, take note of this: Everyone should be quick to listen, slow to speak and slow to become angry."

James 3:5: "Likewise the tongue is a small part of the body, but it makes great boasts. Consider what a great forest is set on fire by a small spark."

If anything that we find in our church that leads to a non-Catholic trend, then we will be forced to clean it. It is our duty. "The prayer of a righteous man is powerful and effective.”. Tom is an example.

Anonymous said...

It is amazing some of you guys are giving much importance to your so called roots but willing to forgo the Jesus Christ on the cross.

Pray to help us make the right decision.

we all should working for peace not division.

Idea of Division does not come from the almighty.

God is LOVE , PEACE AND UNITY.

Anonymous said...

ഗാര്‍ലാണ്ടിലെ കുരിശ് സംരക്ഷണ വിശ്വാസികളേ,
നിങ്ങളുടെ പുതിയ ദേവാലയത്തില്‍ കുരിശ് രൂപം കിട്ടണമെങ്കില്‍ കൊപ്പേല്‍ പള്ളിയിലെ കോപ്പെന്മാരായ ആണുങ്ങളെ നിങ്ങള്‍ follow ചെയ്യുക. അല്ലെങ്കില്‍ ജീവിത കാലം മുഴുവന്‍ നിങ്ങളുടെ ദേവാലയത്തിലെ താമര നോക്കി ദു:ക്കികേണ്ടി വരും.

Anonymous said...

To Garland Parishioners:

I know it is an emotional issue when it comes to "Marthoma Cross". Please handle everything prayerfully and prudently. You have an example from Coppel. May God Bless you all.!!

An Outsider from California

st thomas church said...

പൊതുയോഗം elect ചെയ്യാതെ ആസനം നക്കി new church കണ്‍സ്ട്രക്ഷന്‍ കമ്മറ്റി ഉണ്ടാകി, അതില്‍ കയറികുടിയ തന്തയില്ലാത്തവന്മാറക്ക് നാണമില്ലേ ... ഇടവകകരോട് പിരിവു ചോദിക്കാന്‍ ?

ഞങ്ങള്‍ ഇടവകകാര്‍ , പള്ളി പണിയാന്‍ ആരെയും എല്പിച്ചിട്ടില്ല ... ആരെയും തിരഞ്ഞെടുതിട്ടുമില്ല .... ഇടവകര്‍ തിരഞ്ഞെടുകാത്ത.കമ്മറ്റിയില്‍ കയറിയന്മാര് ഒരു അവകശവുമില്ല ഗാര്‍ലാന്‍ഡ്‌ ഇടവകരോട് പിരിവു ചോതിക്കാന്‍ ..ആദ്യം അവന്മാര്‍ ചെയ്ത fake pledge ആയ $ 25000
കൊടുത്ത receipt
പള്ളിയില്‍ പോസ്റ്റ്‌ ചെയുക , ഇടവകയെ വന്‍ കടത്തില്‍ ആക്കിയ സ്ഥാന കൊതിയന്‍മാരുടെ പേരും വീട്ടുപേരും ഉടന്‍ പ്രേതിഷിക്കുക .ഇവന്മാരുടെ മുഖത്ത് കര്‍കിച്ചു തുപ്പുക . ., പള്ളി പണിയാന്‍ ആരെയും എല്പിച്ചിട്ടില്ല ... ആരെയും തിരഞ്ഞെടുതിട്ടുമില്ല .... ഇടവകര്‍ തിരഞ്ഞെടുകാത്ത.കമ്മറ്റിയില്‍ കയറിയന്മാര് ഒരു അവകശവുമില്ല ഗാര്‍ലാന്‍ഡ്‌ ഇടവകരോട് പിരിവു ചോതിക്കാന്‍ ..ആദ്യം അവന്മാര്‍ ചെയ്ത fake pledge ആയ $ 25000
കൊടുത്ത receipt
പള്ളിയില്‍ പോസ്റ്റ്‌ ചെയുക , ഇടവകയെ വന്‍ കടത്തില്‍ ആക്കിയ സ്ഥാന കൊതിയന്‍മാരുടെ പേരും വീട്ടുപേരും ഉടന്‍ പ്രേതിഷിക്കുക .ഇവന്മാരുടെ മുഖത്ത് കര്‍കിച്ചു തുപ്പുക . .

Anonymous said...

Let God arise and let His enemies be scattered, and let them that hate Him flee from before His face. As smoke vanisheth, so let them vanish; as wax melteth before the fire, so let the demons perish from the presence of them that love God and who sign themselves with the sign of the Cross and say in gladness: Rejoice, most venerable and life-giving Cross of the Lord, for Thou drivest away the demons by the power of our Lord Jesus Christ Who was crucified on thee, Who went down to hades and trampled on the power of the devil, and gave us thee, His venerable Cross, for the driving away of every adversary. O most venerable and life-giving Cross of the Lord, help me together with the holy Lady Virgin Theotokos, and with all the saints, unto the ages. Amen.

Anonymous said...

Dear Friends in Christ


A catholic church alter represents the Calvaery. , and it is all about jesus .

The union and trinity is in thr cross while jesus on the cross.

In many places in the bible we can see that the world formed by HIM . Therefor crucifix is the ultimate icon for a catholic . Mar thoma cross has no merit . it is nothing more than graveyarf cross as head stand in a toumb.

Anonymous said...

Thank you for the comment from California. We should handle any issue with lot of prayer. Nobody want to see another " Coppell " in Garland. Thank you for your prayer.

Anonymous said...

Dear Garland Parishioners,
At this time when you are constructing the new church building, please remember that you are building an Eastern Cathoilc church in this western country; not a Roman Catholic church. So it should be properly designed to suite for the oriental way of worship. For us, it is a worship based on the East Syrian liturgical tradition which is now called the " Syro" Malabar tradition.

Anonymous said...

Messages to `Thomas Mathew` from a Chicago Parish member,

We have a very serious problem in Chicago, there is an unwanted cross in the Altar, that is the so called the mar-thoma cross. Why we need to elevate a man made creation to the level of creator and confuses the faithful and deviate them to another pegan stream. We are being called to bloom from the dirt, therefore show the good things to the world.

You came to the conclusion that since there’s cross on it, you accept the mar-thoma cross and equate to the crucifix? There are so many crosses floating around the world including a satanic cross and if you visit you local cemetery you can witness a couple of them. Even one of the oldest Asian (Indian sub continent once called BHART which were extended unto Burma and Malaysia) Swastika {su-asti-ka meaning to be good} also has a cross symbol on it. The same swastika (the Nazi symbol is also swastika) used to kill millions during Nazi`s time.

Again you mention that mar-thoma cross is historic? Yes, it is a historic cross; which has divided the church; it eliminated and rooted out faith from the entire Middle East which includes its origin country IRAQ, IRAN, AFGHANISTAN, PAKISTAN, ALL ARAB COUNTRIES, and TURKY ETC. Because of the satanic and evil influence of this pagan cross, we in India failed to reach out Christ until 1900s; the church failed outreach and expand beyond Bhrata Puzha in Kerala until 1900s and still fighting for its survival.

In conclusion any cross never makes the cross in a catholic Altar. Therefore before play with crucifix you are advised to council the Bishop and Chicago priests to cleanup the church from the lifeless recent statues first. As a Christian and primarily as devote Catholics we need to have only crucifix in an altar and init is everything.

Therefore refresh your mind with the biblical precepts of the cross, ask you spiritual advisor for help. If the priest is bible based then he never ever admit the mar-thoma cross. The mar thoma cross can be installed in the churchs office, but not in the Altar.

Are we willing to accept anyone other than our father/mother as our biological father/mother? I think never.

Anonymous said...

Can you please stop this thomas mathews weeping like a little baby 's crying!!!!!!!

Anonymous said...

Do Garland really need a 5 million church for less than 150 families?.
Please convert Parish Hall as a permanent church.

Anonymous said...

Cut down the contribution to the diocese and outreach other catholic ministries

Only way to straighten the bad situation of the SMC Chicago diocese is through cut down of our weekly contribution to the church. Let us use our resources for the common interests of the Catholic Church by contributing to other American catholic charities. We failed to outreach gospel in India.

In China there are more than 30 million Christians and the number is growing everyday. Instead of paying to the Chicago Syro Malabar diocese please contribute to other catholic and Christian ministries and save a soul in your life time for Christ in China and Africa. You will be rewarded by the Lord.

We do not want a pagan cross in a catholic church. As Catholics we should be proud of the crucifix. Is the servant is greater than the master?