കുരിശ് വിവാദത്തിന്റെ കാര്‍മേഘങ്ങള്‍ ഗാര്ലാന്ഡില് ഉരുണ്ടു കൂടാന്‍ തുടങ്ങുന്നതിന്റെ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. പുതിയ പള്ളിയില്‍ ഏത് കുരിശാണ് സ്ഥാപിക്കാന്‍ പോകുന്നത് എന്നതിനെപ്പറ്റി ജനങ്ങള്‍ ഇപ്പോള്‍ തന്നെ വികാരിയെ ചോദ്യം ചെയ്യാന്‍ തുടങ്ങിയിരിക്കുന്നു.
ഒന്നും തീരുമാനമായില്ല എന്നാണ് ഫാ. ജോജി ജനങ്ങളോട് പറയുന്നത്. തീരുമാനമാകാന്‍ എന്തിരിക്കുന്നു എന്നാണ് ഞങ്ങള്‍ ഫാ. ജോജിയോടു ചോദിക്കുന്നത്. ഒരു കത്തോലിക്കാ പള്ളിയില്‍ ക്രൂശിത രൂപത്തിനല്ലാതെ മറ്റേത് കുരിശിനാണ് സ്ഥാനം? ഇതില്‍ ആലോചിക്കാന്‍ എന്തിരിക്കുന്നു, ചിന്തിന്ക്കാന്‍ എന്തിരിക്കുന്നു, തീരുമാനിക്കാന്‍ എന്തിരിക്കുന്നു.
സീറോ മലബാര്‍ സിനഡ് വച്ചിരിക്കുന്ന നിബന്ധന വിട്ടു കുരിശിന്റെ കാര്യത്തില്‍ ഒരു കഴഞ്ചു വ്യതിചലിക്കാന്‍ സത്യവിശ്വാസികളായ അമേരിക്കന്‍ സീറോ മലബാര്‍ മക്കള്‍ സമ്മതിക്കില്ല. മാര്‍ തോമ കുരിശ് എന്ന് നമ്മുടെ ബിഷപ് വിളിക്കുന്ന പേര്‍ഷ്യന്‍ കുരിശിനെ നമ്മുടെ സഭ അംഗീകരിച്ചിട്ടില്ല. അതു വിശ്വാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുതെന്ന് മുന്‍ സിനടുകളില് ബിഷപ്പു മാര്‍ക്ക് വ്യക്തമായ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ ഇതെല്ലാം കാറ്റില്‍ പറത്തിയാണ് ബിഷപ് അങ്ങാടിയത്തി തന്റെ തോന്നിയവാസം ചിക്കാഗോ രൂപതയില്‍ നടപ്പാക്കുന്നത്.
ബിഷപ്പ് അങ്ങാടിയത്ത് ചിക്കാഗോയില്‍ നടപ്പാക്കിയതും , കോപ്പെലില്‍ നടപ്പാക്കാന്‍ ശ്രമിച്ചു പരാജയപ്പെട്ടതുമായ ഈ ഒറ്റയാന് പരിഷ്കാരങ്ങള്‍ക്കെതിരെ ഇപ്പോള്‍ നടക്കുന്ന സിനടും ശക്തമായ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. എന്നിട്ടും ഗാര്ലാന്ഡില് തന്റെ തന്റേടം യഥേഷ്ടം നടപ്പിലാക്കാനാണ് അദ്ദേഹത്തിന്റെ പ്ലാന്‍ എങ്കില്‍ അതിന്റെ പരിണിതഫലങ്ങള്‍ ബിഷപ്പിന് പിന്നീട് പിടിച്ചാല്‍ കിട്ടുന്നതായിരിക്കില്ല എന്ന് ഞങ്ങള്‍ ഉറപ്പിച്ചു പറയുന്നു. അങ്ങനെയൊരു സാഹചര്യം വന്നാല്‍ കോപ്പെലില്‍ നടന്നത് ഗാര്ലാന്ഡില് നടക്കാന്‍ പോകുന്നതിന്റെ ഒരു റിഹേര്സല് ആയി മാത്രമേ കണക്കാക്കാന്‍ പറ്റൂ.
22 comments:
The Mar Thoma Cross will not be tolerated at any of the Syro Malabar churches in the U.S. including Chicago and Garland, TX.
പണ്ട് പണ്ട് പണ്ട് ഗാര്ലാന്ഡില് നമ്മുടെ അങ്ങാടി പിതാവ് അച്ഛനായിരിക്കുമ്പോള്‍ ജനങ്ങളെ പറ്റിച്ചും നുണപറഞ്ഞും സിംബിള്‍ കുരിശ് എന്ന് പറഞ്ഞ് പറ്റിച്ച് വച്ച ഈ ക്ലാവര്‍ കുരിശ് ഞങ്ങള്‍ക്ക് ഗാര്‍ലാന്‍ഡ് പളളിയില്‍ വേണ്ട വേണ്ട,ഞങ്ങള്‍ക്കും കൊപ്പേല്‍ പള്ളിയിലെപോലെ അള്ത്താരയിലുളള പരിശുദ്ധ ക്രൂശിത രൂപം മാത്രം മതി നമ്മുടെ ഗാര്‍ലാന്‍ഡ് പളളിയിലെ അള്‍ത്താരയില്‍.അശുദ്ധമായ ക്ലാവര്‍ കുരിശ് വേണ്ട വേണ്ട!ഈ നാറിയ ക്ലാവര്‍ കുരിശ് നേല്ല് വേലികളുടെ വീട്ടിലൊ,കാവാലങ്ങളുടെ വീട്ടിലൊ,കണിയാന്റെ വീട്ടിലൊ വച്ച് ആരധിച്ച് പഠിച്ചാല്‍ മതി.സംശയമുണ്ടങ്കില്‍ സിനഡില്‍ അന്നേഷിച്ചാല്‍ മതി.
സീറോ മലബാര്‍ സിനഡ് വച്ചിരിക്കുന്ന നിബന്ധന വിട്ടു കുരിശിന്റെ കാര്യത്തില്‍ ഒരു കഴഞ്ചു വ്യതിചലിക്കാന്‍ സത്യവിശ്വാസികളായ അമേരിക്കയിലുളള ഗാര്ലാന്ഡിലെ സീറോ മലബാര്‍ മക്കള്‍ സമ്മതിക്കില്ല. ഓര്‍ത്തുകൊളളുക ഫാ.ജോജി & വലിയ പുരോഹിതന് കാവാലം.
Some Evil minded people from out side parish, with lot of hatred in their mind, trying to create same COPPELL problem in Garland too.
What is your problem ? There is no problems in Garland now . Everybody concentrating in religious activities. Also we are praying for you Coppell people.
Yes we do have problems here in Garland.
We don't want this Claver here in our new church, we just want the crucifix in our new church like the one in our parish hall.
We are having mass here in our parish hall every Sunday in front of this Crucifix and no one ever had any problems, so we want only crucifix in our new church alter.
For Catholics there is only one cross worthy to be in alter that is the Crucifix.
Why the person who is in the abortion of his own wife's sister serving in the alter and giving Eucharist to the faithful?
We don't want any of these immoral guys in the church in leadership position roles.
All these building committee members and parish council members have promised in paper they are contributing big amounts to the church fund, in reality most of them have not paid the money yet.
Fr. Joji has to publish in our church notice board the cashed checks copies from these building committee members before we the ordinary people give any more money.
Some people from Irving are here who never contributed money here like Chirayi Raju (he never contributed anything to our church even when he was our accountant) and few cheaters, let them pay at least $10,000 first, not by promise but by check or cash.
Let all leaders of our church including immoral ones pay all the promised amount first before we the people start putting money in.
come on guys!!!!
what is the problem in chicago
we have crusifix on the altar. on the right side of the statue of the risen Lord. we have no cross problem in chicago. when you guys are showering filthy words to the marthoma cross you are spiting to yourselves. this cross is the traditional cross of the syro malabar christian from centuries. those who curse at it because they or their forefathers were ignorent about their traditions. they might have had lots of latin influence on their lives. when we live among the latin rites just like we do now or they did in kerala we will lose our identity. ingnorance to the traditions is the first stage and fighting to them is the second stage. we do not want this to happen to us or our children and that is why we fought for the syro malabar diocese and clergy in US. i am not trying to glorify the marthoma cross over the crucifix. but think even when you call it ----cross, there is a cross in it!!!! you are cursing at a cross whether you like it or not. if we donot want our traditions here go and join the latin community and enjoy yourself. you know nothing about the traditions or the history of the syro malabar chritian (suryani chritians). whatever you say or write now, will not just be gone like that. you will have to pay the price. please do not think that i am advocating to put the marthoma cross at the center of the church. i love crusifix but i do not contempt or curse at the marthoma cross, just because it is cross and i have known it from my child hood as a symbol of the marthoma christians.
Fr. Joji -- A priest who wears jeans, thick gold chain and regularly goes for movie with boy friends need to realize that this Garland is not Chicago.
We don't want Clavar cross here in this Altar.We want only crucifix.
Abort Kavaalam --- throw out this cigarette smoking bastard from church alter and keep a crucifix in the altar.
Then things will be alright in our Garland church.
Who is this kaavalam?
Why is he so famous?
Is he a priest or Vicar?
Is this guy going to Garland church?
Kaavaalam listens to Bishop or Bishop listens to Kaavaalam, what is the matter?
'Covertly and Overtly' ക്ലാവര്‍ കുരിശും ശീലയും Garland വിശ്വാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കരുത് എന്ന സിനടിന്റെ നിര്ദ്ദേശരം അങ്ങാടിയത്തിന്
To the Garland faithful.
You are being silently brainwashed without your knowledge by the current SMC authority in USA and decisively redirecting you to a cult religion, leaving behind Jesus and the core catholic values. Eventually you became singled out and not be a part of the so called Indian St.Thomas Catholics. Be watchful about the happenings around your church. Our Church is overtaken by satanic force from Chicago.
We only want crucifix in a catholic altar and not surrender your faith for a pagan cross.
Few priests concentrating in anti catholic religious activities without the public knowledge, Be watchful always and everywhere in the church.
Reply to Mr Thomas Mathew,
What do you know about the Manichean( Clavar) Cross? Don't ever call it Marthomma Cross, if you have any respect for St.Thomas. If this cross of abomination belong to your Forefathers, then they were not Christians. They were Manicheans. Yes, in AD 700 it was the most popular ism in the world. Our forefathers rejected this evil teaching at once, yours-I don't know. The Alter in our church is not a place for worshiping evil, idols, or heritage- if it is so, then we will keep not a Manichean cross, a Shivalingam would be the best match. U Idiots! What do you think is the motive behind Bishop Mar Powathil to throw away Crucifix and keep 'Mani' on the alter of Jesus Christ? He has a dream- of becoming the Emperor- Patriarkies of the East. At least for one day before he dies. All supporting priests have a greater lust for the fruits from the Tree of Knowledge!(Lotus is a symbol of Lust) And finally we laymen will have the fate of 2000 pigs mentioned in Bible. I am such a fool, I thought we laymen of Zero-malabar are Just sheep, No we are Pigs, just pigs!
Garland people, show the courage to reject Manichean Cross. It is Satanic. You cannot worship God and Mammon at the same time.
Kurian
Reply to Mr Thomas Mathew,
What do you know about the Manichean( Clavar) Cross? Don't ever call it Marthomma Cross, if you have any respect for St.Thomas. If this cross of abomination belong to your Forefathers, then they were not Christians. They were Manicheans. Yes, in AD 700 it was the most popular ism in the world. Our forefathers rejected this evil teaching at once, yours-I don't know. The Alter in our church is not a place for worshiping evil, idols, or heritage- if it is so, then we will keep not a Manichean cross, a Shivalingam would be the best match. U Idiots! What do you think is the motive behind Bishop Mar Powathil to throw away Crucifix and keep 'Mani' on the alter of Jesus Christ? He has a dream- of becoming the Emperor- Patriarkies of the East. At least for one day before he dies. All supporting priests have a greater lust for the fruits from the Tree of Knowledge!(Lotus is a symbol of Lust) And finally we laymen will have the fate of 2000 pigs mentioned in Bible. I am such a fool, I thought we laymen of Zero-malabar are Just sheep, No we are Pigs, just pigs!
Garland people, show the courage to reject Manichean Cross. It is Satanic. You cannot worship God and Mammon at the same time.
Kurian
come on guys!!!!
what is the problem in chicago
we have crusifix on the altar. on the right side of the statue of the risen Lord. we have no cross problem in chicago. when you guys are showering filthy words to the marthoma cross you are spiting to yourselves. this cross is the traditional cross of the syro malabar christian from centuries. those who curse at it because they or their forefathers were ignorent about their traditionsനിങ്ങള്‍ ഈ പറയുന്ന പാരമ്പര്യം എന്ന് മുതലാണ് തുടങ്ങിയത്.നിങ്ങളുടെ അപ്പനോട് ചോതിച്ചു നോക്ക്,, അപ്പന് എന്ന് മുതലാണ് ഈ ക്ലാവേര്‍ കുരിസ്സു പള്ളിയില്‍ കാണാന്‍ തുടങ്ങിയതെന്ന് .എല്ലാ സിറോ മലബാര്‍ വിശ്വസി കള്‍ക്കും അറിയാം നിങ്ങള്‍ക്ക് ഒഴിച്ച്, പവത്തില്‍ പിതാവ് ഈ ക്ലാവര്‍ കുരിസ്സു നിങ്ങളെയും നിങ്ങളുടെ അപ്പനെയും അടിചെല്പിച്ചതാണ് എന്നുള്ള സത്യം മറക്കല്ലേ സുഹൃത്തേ
Thomas Mathew,
I have not seen Mar Thoma Cross in any of churchs other than Pala, Changanacherry and Kanjirapally from my childhood. Please understand why in other majority of the churchs Mar Thoma Cross is not installed. Imagine if we install Crusifix on the top of dome in the alter of Chicago Cathedral as a center piece after removing curtain ring how beautiful it would be. It would be hard to explain to other people who do not know Christ, how he was crucified if we simply show them Mar Thoma Cross. We are kissing Jesus Statue on the cross and not just cross. If we think we are respecting and kissing cross, we can very well kiss all Red Cross symbol and all the plus symbol we see all over the world. Instead of going back, move forward.
Thomas Mathew!s forefathers were ignorent about their traditionsനിങ്ങള്‍ ഈ പറയുന്ന പാരമ്പര്യം എന്ന് മുതലാണ് തുടങ്ങിയത്.നിങ്ങളുടെ അപ്പനോട് ചോതിച്ചു നോക്ക്,, അപ്പന് എന്ന് മുതലാണ് ഈ ക്ലാവേര്‍ കുരിസ്സു പള്ളിയില്‍ കാണാന്‍ തുടങ്ങിയതെന്ന് .എല്ലാ സിറോ മലബാര്‍ വിശ്വസി കള്‍ക്കും അറിയാം നിങ്ങള്‍ക്ക് ഒഴിച്ച്, പവത്തില്‍ പിതാവ് ഈ ക്ലാവര്‍ കുരിസ്സു നിങ്ങളെയും നിങ്ങളുടെ അപ്പനെയും അടിചെല്പിച്ചതാണ് എന്നുള്ള സത്യം മറക്കല്ലേ തോമസ് മാത്യു!!!!!!!!!
കോപ്പലുകാരുടെ പഴയ വാടകപളളിയില് അങ്ങാടി പിതാവ് കൊപ്പേല്‍ പള്ളിയിലുളള ജനങ്ങളോട് പറഞ്ഞതുമാതരി [കൊപ്പേല്‍ പള്ളിയുടെ അള്‍ത്താര അങ്ങാടി പിതാവിന്റെ മാത്രമാണ്. കൊപ്പേലിലുളള ജനങ്ങളുടെതല്ല.ഈ അള്‍ത്താരയില്‍ ക്ലാവര്‍ കുരിശ് മാത്രമേ വക്കു.ക്രൂശിത രൂപം വ്കുവാന് സമ്മതിക്കുകയില്ല.]ഗാര്ലാന്ഡിലെ ജനങ്ങളോടിത് ഇത് പറയരുത് അങ്ങാടിയത്ത് പിതാവേ.ഗാര്ലാന്ഡിലെ പള്ളിയും അതിന്റെ ഉള്ളളിലുളള അള്‍ത്താരയും ഗാര്ലാന്ഡിലെ ജനങ്ങളുടെതാണ്.ഇത് അങ്ങാടിയത്ത് പിതാവും,ഫ.ജോജി കണിയാന്റെതും അല്ല ഈ ഗാര്ലാന്ഡിലെ പള്ളി.ഇവടത്തേ ജനങ്ങളുടെതാണ്.അതുകൊണ്ട് ഗാര്‍ലാന്‍ഡ് പള്ളിയിലെ ഞങ്ങളുടെ അള്‍ത്താരയില്‍ പരിശുദ്ധ ക്രൂശിത രൂപം മാത്രം മതി.അതല്ല കോപ്പേല് പള്ളിയില്‍ കാണിച്ച വേഷംകേട്ട് അങ്ങാടിയത്ത് പിതാവും,ഫ.ജോജി കണിയാനും ഇവിടെ കാണിച്ചാല്‍ വിവരം അറിയും.ഇത് മറക്കേണ്ട പിതാവും,പുത്രനും.
നിങ്ങളുടെ അപ്പന്വരെയുളള പാരമ്പര്യമുളള പൂര്വികന്മാര് പരിശുദ്ധ ക്രൂശിത രൂപം മാത്രം മതിയായിരുന്നു,പക്ഷേ ബീരുവായ നിങ്ങള്‍ പവത്തില്‍ പിതാവിനേ പേടിച്ച് വണങ്ങികോണ്ടിരിക്കുന്ന ഈ ക്ലാവര്‍ കുരിശല്ലേ ഈ പറയുന്ന പാരമ്പര്യ ക്ലാവര്‍ കുരിശ്?നിങ്ങളള്‍ക്ക് നിങ്ങളുടെ അപ്പനേ പേടിയില്ല,പക്ഷേ പവത്തില്‍ പിതാവിനേ പേടിയാണ് എല്ലാവര്ക്കും അറിയാവുന്ന കാരൃം നിങ്ങളായിട്ട് പറഞ്ഞുതരേണ്ട കാരൃം ഇല്ലല്ലോ സുഹൃത്തുക്കളേ.
I am a member of garland church. I
have seen many coments about the cross. The church is built with
the money form the people. So let
the people decide which cross need
to installed. Let us go by the majority. I request the bishop and the all the people in the curch to pay attention othis rather than
creating a rift and fight among us.
One Confused Mr. thomas mathew
This so called mar thoma cross (in reality this is the manikyan cross) is the symbol cross of Syro malabar, as you said it is the one which tells the world we are Syros, but this cross is not worthy to be in the alter just a symbol, can be used as a paper weight just as we are putting it on top of our tables in alter.
If you really want to keep your traditions by looking at your roots, we all are Hindus then we may need sivalingum in altar too.
Messages to `Thomas Mathew` from a Chicago Parish member,
We have a very serious problem in Chicago, there is an unwanted cross in the Altar, that is the so called the mar-thoma cross. Why we need to elevate a man made creation to the level of creator and confuses the faithful and deviate them to another pegan stream. We are being called to bloom from the dirt, therefore show the good things to the world.
You came to the conclusion that since there’s cross on it, you accept the mar-thoma cross and equate to the crucifix? There are so many crosses floating around the world including a satanic cross and if you visit you local cemetery you can witness a couple of them. Even one of the oldest Asian (Indian sub continent once called BHART which were extended unto Burma and Malaysia) Swastika {su-asti-ka meaning to be good} also has a cross symbol on it. The same swastika (the Nazi symbol is also swastika) used to kill millions during Nazi`s time.
Again you mention that mar-thoma cross is historic? Yes, it is a historic cross; which has divided the church; it eliminated and rooted out faith from the entire Middle East which includes its origin country IRAQ, IRAN, AFGHANISTAN, PAKISTAN, ALL ARAB COUNTRIES, and TURKY ETC. Because of the satanic and evil influence of this pagan cross, we in India failed to reach out Christ until 1900s; the church failed outreach and expand beyond Bhrata Puzha in Kerala until 1900s and still fighting for its survival.
In conclusion any cross never makes the cross in a catholic Altar. Therefore before play with crucifix you are advised to council the Bishop and Chicago priests to cleanup the church from the lifeless recent statues first. As a Christian and primarily as devote Catholics we need to have only crucifix in an altar and init is everything.
Therefore refresh your mind with the biblical precepts of the cross, ask you spiritual advisor for help. If the priest is bible based then he never ever admit the mar-thoma cross. The mar thoma cross can be installed in the churchs office, but not in the Altar.
Are we willing to accept anyone other than our father/mother as our biological father/mother? I think never.
Who is this guy hiding behind Thomas Mathew .He is a real jerk.Go read the holy Bible man.YOU NEED SOME LIGHT IN YOUR BRAIN CELLS, it is soooo dark.and blank. Get some help before you explode with claver mania....
Post a Comment