അത്ത്യന്തം ഉദ്വേഗജനകങ്ങളാണ് കോപ്പെലിലെ അടുത്ത കുറെ ദിവസങ്ങള്‍. അജഗണഹിതത്തെ ഏത് വിധേനയും അട്ടിമറിക്കാനുള്ള തന്ത്രങ്ങള്‍ മിനയുകയാണ് സഭാധികാരികള്‍.
അടുത്ത ഞായറാഴ്ച കൂടുന്ന കോപ്പെലിലെ പൊതുജനയോഗം രൂപതാധികാരികളെ സംബന്ധിച്ചിടത്തോളം അത്യന്തം നിര്‍ണ്ണായകമാണ്. കഴിഞ്ഞ പൊതുയോഗത്തില്‍ "തങ്ങളുടെ ദേവാലയത്തില്‍ ക്രൂശിത രൂപം മാത്രം മതി" എന്ന് കൊപ്പെലുകാര്‍ ഒറ്റക്കെട്ടായെടുത്ത തീരുമാനം നമ്മുടെ ബിഷപ്പിന്റെ കല്ടായവല്ക്കരണ സ്വപ്നത്തിന്റെ മരണമണിയായിരുന്നെങ്കില്, ഈ വരുന്ന പൊതുയോഗത്തില്‍ നടക്കാന്‍ പോകുന്നത് അതിന്റെ ശവമടപ്പായിരിക്കുമെന്നു ബിഷപ്പിനും അദ്ദേഹത്തിന്റെ കിങ്കരന്മാര്ക്കും നന്നായറിയാം. അതുകൊണ്ടുതന്നെ ഞായറാഴ്ച യോഗത്തില്‍ നടക്കാന്‍ പോകുന്നത് കൊപ്പെലുകാരുടെ ഹൃദയത്തിനും വോട്ടിനും വേണ്ടിയുള്ള മരണപ്പോരാട്ടമായിരിക്കും എന്നുറപ്പാണ്.
മുന്‍ പോതുയോഗത്തിലെ തീരുമാനങ്ങളെ ഏത് വിധേനയും അസാധുവാക്കാന്‍ അക്ഷീണം പരിശ്രമിക്കുകയാണ് "മെത്രാന് കക്ഷി" കള്‍. അതിന് വേണ്ടി ഒരു മതത്തിനോ സമൂഹത്തിനോ ചേരാത്ത ഉപാധികളാണ് അവര്‍ പ്രയോഗിക്കുന്നത്. കഴിഞ്ഞ പോതുയോഗത്തിലെ മിന്യൂട്ട്സ് തിരുത്തുക, അതില്‍ നുണകള്‍ കൂട്ടിച്ചെര്ക്കുക, പൊതുയോഗത്തില്‍ അധികാരികള്‍ക്കും ക്ലാവര്‍ കുരിശിനും അനുകൂലമായി ഒച്ച വയ്ക്കുവാന്‍ കൂലികളെ സംഘടിപ്പിക്കുക, അങ്ങനെ ക്ലാവര്‍ കുരിശിനു വേണ്ടി ഓലിയിടുന്ന ഒരു കൂട്ടം തെണ്ടിപ്പട്ടികളും നമ്മുടെ സമൂഹത്തില്‍ ഉണ്ടെന്നു വരുത്തിക്കൂട്ടുക- അങ്ങനെ രണ്ട് കുരിശുകളും അള്‍ത്താരയില്‍ നാട്ടുവാന്‍ ഒരു വഴി കണ്ടുപിടിക്കുക: ഇതാണ് അധികാരികള്‍ ചെയ്യുവാന്‍ ശ്രമിക്കുന്നത്.
കോപ്പെലിലെ വിശ്വാസികള്‍ അമേരിക്കന്‍ സീറോ മലബാര്‍ സഭാധികാരികള്‍ക്കും, കൊപ്പേല്‍ ഇടവകാ നേതൃത്വത്തിനും ഇതോടെ മുന്നറിയിപ്പ് നല്‍കുകയാണ്: കാറ്റ് വിതച്ചാല്‍ നിങ്ങള്‍ കൊയ്യാന്‍ പോകുന്നത് കൊടും കാറ്റായിരിക്കും . കോപ്പെലിലെ വിശ്വാസികള്‍ സാക്ഷാല്‍ ക്രൂശിത രൂപമല്ലാതെ മറ്റൊരു കുരിശും അവരുടെ ദേവാലയത്തില്‍ സ്ഥാപിക്കാന്‍ സമ്മതിക്കില്ല. വളഞ്ഞ വഴിക്കും, തിരിഞ്ഞ വഴിക്കും ഒളിച്ചും പാത്തും അങ്ങനെ ഒരു കുരിശ് കോപ്പെലിലെ അള്‍ത്താരയില്‍ ആരെങ്കിലും സ്ഥാപിച്ചാല്‍, കോപ്പെലിലെ ജനങ്ങള്‍ അത് എടുത്തു മാറ്റും. പരിണിത ഫലങ്ങള്‍ എന്തായാലും അതിന്റെ പൂര്‍ണ്ണ ഉത്തരവാദി സഭാധികാരികള്‍ ആയിരിക്കും.
33 comments:
You guys dont know that you are just a cog in the wheel. Catholic church is big and you wont be able to make any change. Time wasters!
Kaduppan went to Fr.Zach and they were both designing plans to takt at Pothuyogam?
He cannot contact him over the phone,he fears some one will leak.Kaduppan?Don't judge os with your same attitude.You will see fire at Coppell.
The secret work Kaduppan is doing to negate all these comments.
The tricker Kaduppan knows that if his group is successful in installing the thomma cross now especially in the absence of Saji Achan it will be a huge boost for him.
There by they can prove that we have no issue here.It was all due to Saji Achan?
Be careful Koppell friends, in unity with crucifix your friend from Garland..
They will try to a compromise to tarnish the image of saji achan.
They can say to public that all are fine now.Saji Achan went.Now we installed the thomma cross?So it was all saji achan's creation.
Be watchful.
Bishop we told you so many times we will not let Thomma cross at Coppell.We will die for crucifix.
You will see that.
If one of us die for cross issue,then that will be the end of Chicago Syro malar diocese in America?More than that,the end of Kaduppan's priestly life.
Just a warning!
പിരിവുകാരെ പേടിച്ചു പള്ളിയില്‍ പോകാന്‍ പേടി ആയി തുടങ്ങി. എല്ലാ ഞായരാഴ്ച്ച്ചയും ഏതെങ്കിലും തെണ്ടികള് എന്തെങ്കിലും നുണ ഒക്കെ പറഞ്ഞു പിടിച്ചു പറിയാണ് . എന്റെ അച്ചോ ഞങ്ങള്‍ മടുത്തു. പള്ളി ഉണ്ടാക്കാന്‍ പിരിവു. പള്ളി നടത്തിക്കൊണ്ടു പോകാന്‍ ഞായറാഴ്ച പിരിവു. ഭക്ഷണത്തിനു പിരിവു. ഇതൊക്കെ ഞാന്‍ സഹിച്ചു. പിന്നെ ഈ അയലോക്കത്തെ പള്ളിയായ പള്ളിക്കെല്ലാം ഫണ്ട് raising നു പിരിവു കൊടുക്കണമെന്ന് വച്ചാല്‍ അതിത്തിരി കടും കയ്യാണ്. കൂട്ടത്തില്‍ വിമന്‍സ് ഫോറം , വിസെന്റി പോള്‍ , അത് ഇത് കുന്തം കുടച്ഛക്ക്രം തുടങ്ങി എന്ന് വേണ്ട ഞാന്‍ മടുത്തു. ഈ സീറോ മലബാര്‍ എന്നത് ഏതു പരട്ടയുടെ തലയില്‍ ഉദിച്ച ആശയമാണോ ആവൊ? ഇംഗ്ലീഷ് പള്ളീല് പോയിരുന്നപ്പോള്‍ ഒരു ഡോളറിനു കുര്‍ബ്ബാനയും കണ്ടു വീട്ടില്‍ പോന്നിരുന്ന എനിക്കിപ്പോള്‍ , ഞായറാഴ്ച കുര്‍ബ്ബാന കാണണമെങ്കില്‍ മിനിമം 150 ഡോളര്‍ എങ്കിലും വേണം. ആരുടേയും മുഖം കറുപ്പ് കാണേണ്ട എന്ന് വിചാരിച്ചു കുര്‍ബ്ബാന കഴിഞ്ഞപ്പോള്‍ പിരിവുകാരെ പേടിച്ചു പുറത്തു ചാടിയപ്പോള്‍ , കഴുവേറികള് റോഡില്‍ ഇട്ടു എന്നെ മാനഭംഗപ്പെടുത്തി. 100 ഡോളര്‍ അല്ലെ എന്നോട് പിടിച്ചു മേടിച്ചത്. പരിപാടിക്ക് വരുന്നില്ല എന്ന് പറഞ്ഞിട്ട് എവിടെ കേള്‍ക്കാന്‍ . എന്തിനാ അച്ചോ ഈ സാപത്തിക മാന്ദ്യം ഉള്ളപ്പോള്‍ ഈ കൊള്ളക്കാരെ എല്ലാം പള്ളീല് വിളിച്ചു വരുത്തി പാവങ്ങളെ കൊള്ളയടിപ്പിക്കുന്നത്? ഞാന്‍ എന്ത് തെറ്റ ചെയ്തെ? ഞായറാഴ്ച കുര്‍ബ്ബാന കാണാന്‍ സീറോ മലബാര്‍ പള്ളിയില്‍ പോയി എന്നുള്ളതൊ?
The plan is to adjourn the meeting before any decision and write false minutes to support claver cross.
If the meeting is conducting as a Circus majority of the parishnors will withdraw further contributions to the church, and that will be the end of this Circus here.
Beware ass kissers and BIshoop
ക്ലാവരും കര്ട്ടന് പൊക്കാന്‍ ഒരു ശ്രമം coppell പള്ളില് നോക്കിയാല്‍ syromalabarfaith അല്ല
ഇതു മറ്റവന് വന്നാലും നടക്കില്ല മോനെ....
നിയൊക്കെ garland പോയി തൂക്കെട ഇവിടെ നടക്കില്ല...
ഇവിടെ ജീവന് കൊടുത്തും അത് തടയാന്‍ തന്റേടം ഉള്ള
ചോരകുട്ടന്മാര് ഉണ്ട്
ദൈവമായ യേശുക്രസ്ത്തു പന്ത്രണ്ട് ശ്രീഹമാരുടെ കാലുകഴുകി,എന്നിട്ട് അവരോട് ദൈവം പറഞ്ഞു നിങ്ങളും നല്ലമനസോടെ ചെറുതാകുവാന്‍ പഠിക്കണം.
ഇതിന്റെ ഓര്‍മ്മക്കാണ് നമ്മള് എല്ലാവരും പെസഹവ്യഴാച്ച കൊണ്ടാടുന്നത്.
ക്രസ്തൃനികളുടെ നല്ല ദിവസമായ അന്ന് നമ്മുടെ പിതാവായ അങ്ങാടിയത്ത് കാലുകഴുകി മുത്തുന്നതിനു പകരം, അങ്ങാടിയത്ത് പിതാവിന്റെ കാലുകൊണ്ട് ഫാ. സജിയെ തൊഴിച്ചതാണോ ക്രസ്തൃനികളായ നമ്മള് പെസഹവ്യഴാച്ച ക്രസ്തൃനികളുടെ നല്ല ദിവസമായി കൊണ്ടാടുന്നത്.
ഇങ്ങനേയുളളവരാണോ പിതാക്കന്മാര്.
വെട്ടും,കുത്തും,കൊലയും,പ്രന്ത് പിടിച്ച വൈതികരുളള കുടുമ്മ പാരംബരൃം ഉളള കുടുംബത്തില്‍ നിന്നും ആണോ പിതാക്കന്മാരെ മറ്റു പിതാക്കന്മാര് തിരഞ്ഞേടുക്കുന്നത്
Claver,persian,thaamara, manikyan
നിനക്കൊക്കെ പേര്‍ഷ്യന്‍ കുരിശു വേണമെങ്കില്‍ പോയി പ്രോടസ്ടന്റ്റ് ചര്‍ച്ചുകളില്‍ ചേരട ,
വെറുതെ എന്തിനാണ് നീ കത്തോലികാന് ആണന്നു പറയുന്നത് .
സഭാധികാരികളെക്കൊണ്ട് ജനങ്ങളോട് കണക്കു പറയിക്കുക:
സഭയില്‍ പിളര്ച്ചയുണ്ടാക്കിയതിനും,
ജനങ്ങളില്‍ ഉതപ്പുണ്ടാക്കിയതിനും,
സഹപുരോഹിതനെ ദ്രോഹിച്ചതിനും.
let them face public and answer all questions.
+++++++++++++++++++++++++++++++++
reply massage 1
you are a coward, this is not fighting against Catholic church, but a group of criminal disguised as Bishop and Claver mania priests.
We are the true Catholics who behold all true Catholic faith and fundamentals not like you guys kissing up to anybody for a position or recognition.
Shame on you, we don't consider you Catholic and you are for sure Protestant.
Good Bye Claver for ever
To the first blogger in this article?
There is arrogance and admission of truths in your statement.
When you use words be careful.You admitted that Catholic Church is so big?
That means anything can be done?It is not the question of big and small.
It is all about principles and values.
When you said nothing change is possible,you are admitting that there is something that is wrong inside.
Use your brain,man
Circus Kaduppan, come with your hidden plan and we are ready to face it.
Why are you not coming to Coppell?We want to see you and talk to you so many things.
Some people are allergic to all SMC priests in USA except Sajy Achan!!! What is going on?????Some thing is wrong!!!!
Hold your grounds my friend.
Kaduppan has recommended already to make a joke of this meeting by adjourning it straight away.
You wait and see.This is what is going to happen.You should stand for your ideals and don't let these cheapsters thrive on your expense.
Fear only God!Not these crooks.
അമേരിക്കന്‍ സീറോ മലബാര്‍ സഭാ വിശ്വാസികളെ സംബന്ധിച്ചിടത്തോളം കടുപ്പന് ഒരു ബാധ്യതയാണ്.
അദ്ദേഹത്തെ ഇവിടുത്തെ ജനങ്ങള്‍ അംഗീകരിക്കുന്നില്ല,
ആദരിക്കുന്നില്ല,
അനുസരിക്കുന്നില്ല.
So Roy get lost, rubber paaal man
Your comment,Some people are allergic to all priests except saji achan?
We are not allergic to all.We have so many priests here.But picking only a few crooks like Zach,kaduppil mainly.Yes they are real crooks.You Bet!
This blog was started few years ago.When we find bad apples we know them.This blog was never attacking Kaduppan because we thought he was o.k. priest.But we made a mistake.His true colour began to emerge slowly.
That is what happened here.No need to doubt ore resovle.
Dear blogger
Please remove post # 7 that is form bishop's ass kisser
Kaduppan,do not try to be nice.you have already harmed us.
No more mercy to you.We are first human being and then catholic.
You ass kisser of Bishops and authorities go to hell!
You are just like those Indians who fought with British at the time of our independence struggle.
At the very beginning of the upcoming meeting:
1. Make the authorities state whether they are recording voice or video of the meeting.
2. If they are recording, they must record all of it, and everyone is entitled to a copy of it upon request.
3. If they don't agree to the above, then tell them that you do not give them permission to record audio or video of you.
First you make love with your enemies like Rev.Fr.Vanhipurackal and so many others you hurt in your small life so far.
Then come and try to love us.
Chancellor post may be something big for you.For us it is nothing and just like a "Chillukottaram",YOU DEVIL.
ഞങ്ങള്‍ക്ക് വലിയത് അങ്ങാടിയത്ത് ബിച്ചപ്പ്,ബിഷപ്പിന് വലിയത് കാവാലം,കാവാലത്തിന് വലിയത് കാവാലക്ലാവര്.ഗാര്ലാന്ഡിലെ ജനങ്ങള്‍ക്ക് വലിയത് ക്രൂശിതരൂപം. മാര്‍ത്തോമാ ശ്ളീഹ കാണാത്ത കുരിശ് മാര്‍ത്തോമാ കുരിശ്.ഈ കുരിശിനെ അങ്ങാടി കുരിശ് എന്നും,പവ്വത്തില്‍ കുരിശ് എന്നും വിളിക്കാം. ഈ കുരിശ് ലോകത്തില്‍ അസ്സമാധാനവും,അശ്ശാന്തിയും വിതക്കുന്നു.ലൂസിയാനേലും ലാസ് വേഗസിലും ചീട്ട് കളിക്കാന്‍ പോകുന്ന ഞങ്ങള്‍ക്ക് വലിയത് ക്ലാവര്‍.ക്ലാവര്‍ ഉണ്ടേങ്കില്‍ പണം വരുവും പോവും.വെറുതെ കിട്ടിയ കളള് അകത്താവുബോള് കാണുന്ന കുരിശ് ക്ലാവര്‍. അപ്പോള്‍ ദൈവത്തിന് വലുത് ദൈവമക്കള്.മക്കള്‍ക്ക് വലിയത് ക്ലാവര്‍.ഇതപോലേ തന്നേ ദൈവത്തിന് വലുത് ദൈവമക്കളായ ആദവും,ഹവ്വയും.ആദത്തിനും,ഹവ്വ യിക്കും ദൈവത്തിനേലും വലുതാവുവാന് വേണ്ടി സഹായിച്ച ചെകുത്താന്.ചെകുത്താന് ഇഷ്ടമുളളത് ക്ലാവര്‍.ദൈവത്തിന്റെ മക്കള്‍ക്ക് പലവരുടെയും lover, ക്ലാവര്‍ എന്നുപറയുന്ന മാര്‍ത്തോമാ കുരിശ്. ക്ലാവര്‍ lover ആയ മക്കള്‍ ചെകുത്താന്റെ കൊച്ചുമക്കള്‍.ചെകുത്താന് കൊച്ചുമക്കള്‍ക്ക് ദൈവത്തിന്റെ ക്രൂശിതരൂപം പേടി!
കോപ്പെലിലെ വിശ്വാസികള്‍ സാക്ഷാല്‍ ക്രൂശിത രൂപമല്ലാതെ മറ്റൊരു കുരിശും അവരുടെ ദേവാലയത്തില്‍ സ്ഥാപിക്കാന്‍ സമ്മതിക്കില്ല. വളഞ്ഞ വഴിക്കും, തിരിഞ്ഞ വഴിക്കും ഒളിച്ചും പാത്തും അങ്ങനെ ഒരു കുരിശ് കോപ്പെലിലെ അള്‍ത്താരയില്‍ ആരെങ്കിലും സ്ഥാപിച്ചാല്‍!......എന്നാല്‍ പിന്നെ ദൈവത്തിന്റെ "ബൈബിള്‍" മാറ്റി "ഗുറാന്‍" അങ്ങാടി പിതാവ് കോപ്പെലിലെയും,Chicagoയിലെയും അള്‍ത്താരയില്‍ വെക്കണ്ടവരും!
ക്ലാവര്‍ കുരിശ് കൊണ്ടുളള യുദ്ധം അങ്ങാടിയത്ത് പിതാവ് ഇനി അമേരിക്കന്‍ സീറോ മലബാര്‍ സഭാകളിലുളള ദേവാലയത്തിലെ അള്‍ത്താരയില്‍ സ്ഥാപിച്ചാല്‍!പിതാവ് ഇപ്പോള്‍ ഇരുന്നങ്കിലും പ്രസംങ്കിക്കാം,പിന്നീട് അതും പറ്റുമെന്ന് സംശയമാണ്.
Most of our priests are devil in disguise. Greedy and dollar lovers who call themselves missionaries! VELLAM KALAKKY MEEN PIDIKKAN NAFAKUNNAVANMAR! NANAMILLEY?
Varugese അച്ചന് വിശ്രമിക്കാന്‍ പോവുന്നു. പകരം വരുന്നതോ... നോക്കാം...അതിനുള്ള തയാറെടുപ്പുകള്‍ തുടങ്ങി ഇരിക്കുന്നു
Is Fr.Vinod coming to Coppell permanent?
Fr.Vinod,Fr.Zach and Thundathil achen all are trying to come here. Let us see who will come and cleanup the mess here
We don't want Fr.Vinod or Fr.Zach...Fr.Thundathil is okay...Because he cleaned up mess there in chicago..Welcome Fr.Thundathil to Coppelll...We are eagerly waiting for you
Fr,Thundathil? Oh noooo
he put CLAVER CROSS and curtain for sure. Better Fr.Vinod..
Fr.Roy is not any better then Fr.Vinod
We will accept any body who is straight forward and noble, who repsect and accept majority decision on cross issue.We do not want somebody who is trying to divide people and make money out of it.
Fr.Thudathil,he is the so called missionary?He is here for permanent.No shame?
In India we need more of them.Not here any more?
Post a Comment