(മഹാകവി കുഞ്ചന്‍ നമ്പ്യാരുടേതു പോലെ ഉള്ള തുള്ളല്‍ കൃതി)
By: മഹാകവി കുഞ്ചന്‍ മലബാര്‍
കടയുടെ മുകളില്‍ കുരിശും നാട്ടി
കടി പിടി കൂടും ഇടയനും ആടും
മാളിക മുകളില്‍ ഇരിക്കുന്നോരുടെ
തോളില്‍ കേറിയ കുണ്ടാമണ്ടി.
ഡോളറു മുഴുവന്‍ കീശയിലാക്കി
ആളെക്കണ്ടാല്‍ അറിയാതായി
പണവും പൊന്നിന് കുരിശും വേണം
പൊതുയോഗത്തില്‍ മിണ്ടരുതാരും.
ഒന്നര മില്ലിയന്‍ ഡോളറുമായി
മൂക്കും കുത്തി കാട്ടില്‍ വീണു
ചെത്തിനടക്കും മലബാര്‍ മങ്കകള്‍
കത്തിയെടുത്ത് കാടുകള്‍ വെട്ടി.
കത്തിയെടുത്തൊരു ചേട്ടന്മാരും
പത്തി വിടര്‍ത്തി ചീറ്റു തുടങ്ങി
ചെണ്ടയടിക്കാന്‍ വഴിവെട്ടേണം
വെള്ളമടിക്കാന്‍ കുഴികുത്തേണം.
കാലം മാറിയ കഥയറിയാതെ
കോലം തുള്ളും കാട്ടാളന്മാര്
ചെണ്ടയടിക്കും മണ്ടന്മാരുടെ
കുണ്ടികള്‍ തോറുമടിക്കാറായി.
ആട്ടിന്‍ തോലുകള്‍ തുന്നിയെടുത്ത
കോട്ടുകള്‍ ഇട്ടൊരു പാതിരി പള്ളിയില്‍
ആടുകള്‍ എല്ലാം കൂടുകള്‍ വിട്ടു
കുറുക്കന് തിന്നാന്‍ ആടുകളില്ല.
കടുപ്പന് കൂട്ടിയ പച്ചമരുന്നില്‍
അങ്ങാടിമരുന്നും കൂട്ടിയരച്ചു
പൊക്കം കൂടിയ നേതാവപ്പോള്‍
സാമ്പിളുമായി ഓടിയടുത്തു.
മൂക്കുകള്‍ കുത്തിയ മുറിമൂക്കന്മാര്
നക്കിത്തിന്നാന്‍ നാക്കുകള്‍ നീട്ടി
പാറയില്‍ വീണു കിളുത്തൊരു വിത്ത്
പാതിരിയായി പിന്നെ പാരയുമായി.
ക്ലാവറും ശീലയും കെട്ടിത്തൂക്കി
കോലം തുള്ളും കോമാളികളാല്‍
വമ്പന്മാരുടെ ആലിന് കൊമ്പില്‍
താമ്പാ പള്ളി കൊടി വച്ചേക്കും.
12 comments:
Coppell Church General Body meeting ..hidden agenda
വട്ടന്‍ തോമയെ രക്ഷിക്കാനും, സജി അച്ഛന് എതിരായി പിതാവിന്റെ കള്ള ആരോപണങ്ങള്‍ മൂടി വെയ്കാനുമാണ് ഈ കഴിഞ്ഞ കൊപ്പേല്‍ പള്ളി പൊതുയോഗത്തില്‍ ശ്രമം നടന്നത്.
ഓഡിറ്റ് റിപ്പോര്‍ട്ട് വായിച്ചതിനു ശേഷം സാദാരണ ഗതിയില്‍ അച്ഛന് റിപ്പോര്‍ട്ട് പാസ്സക്കണോ വേണ്ടയോ എന്ന് ചോദിച്ചില്ല, തോമയും റെജിയും കൂടി ചോദിപ്പിച്ചില്ല എന്ന് വേണം പറയാന്‍.
അച്ഛന് ചോതിച്ചത് എന്താണ് ? ഈ റിപ്പോര്‍ട്ട് വീണ്ടും പുറമേ കൊടുത്തു ഓഡിറ്റ് ചെയ്യണോ അതോ സീറോ മലബാര്‍ കള്ള കുറിയയുടെ തീരുമാനത്തിന് വിടണോ എന്നാണു.
അതിന്റെ അര്‍ഥം അങ്ങാടി പിതാവിന്റെ കള്ള ആരോപണങ്ങള്‍ മൂടി വെയ്കാനും വട്ടന്‍ തോമയെ രക്ഷിക്കുവാനും നേരത്തെ തന്നെ തീരുമാനിച്ചുറപ്പിച്ച നാടകം ആണ് നമ്മളെല്ലാം കണ്ടതും പിന്നെ പോലിസിനെ വിളിച്ചതും എല്ലാം.
ഈ കള്ള പരിഷകള്‍ ഇനിയും എന്തെല്ലാം നാടകങ്ങള്‍ നമ്മുടെ മുന്പില് കളിക്കും എന്ന് നമുക്കെല്ലാം കാത്തിരുന്നു കാണാം.
നമ്മുടെ വര്‍ഗേസ് അച്ഛന് സ്വയം ഒരു തീരുമാനവും എടുക്കാന്‍ കഴിവില്ലാത്തവനാണോ?
തോമയുടെയും, സാജുവിന്റെയും , സന്ണിയുടെയും, രേജിയുടെയും വളര്‍ത്തു നായാണോ നമ്മുടെ അച്ഛന്,
ഇവര്‍ പറയുമ്പോള്‍ കുരക്കാനും കരയാനും അയ്യോ കഷ്ടം!
Very good.Really shows what is happening here.
May God love all of you in your continued fight for the Crucifix as well as for justice and righteousness.
Never forget the prayer recited even as he hung there:
“Father, forgive them for they do not know what they are doing.”
Dear Crucifix believers, real Catholics:
we are all facing more and more suffering than power and glory.
As Jesus said, if you want to be my disciple, pick up your cross and follow me.
In that context, the suffering Messiah on the crucifix resonates with us than an empty cross sitting on a lotus and a descending dove.
Persian cross believers why didn't you guys leave Catholic church at the time of koonan kurishu sathyam like all other protestant churches did?
maarthoma cross is Persian manykyan cross, admit it Bishop and cronies
Call yourself protestants not Catholics, you want to keep all church properties and unaccounted hidden wealth all over the world, that is why you are not breaking away and trying to kick us the real Catholics out.
God is watching, he will make you pay one day.
+++++++++++++++++++++++++++++++++++
THIS PERSIAN CROSS IS ONLY GOOD ENOUGH TO USE AS PAPER WAIT.
KADUPPAN FOUND OUT ANGADI BECAME BISHOP BY RAISING THE SLOGAN OF THIS CROSS.
THIS POWER HUNGRY MONSTER IS USING THE SAME TECHNIQUE TO BECOME BISHOP.
THIS WILL NOT WORK HERE AGAIN.HE HAS NO PUBLIC SUPPORT AS AN ORDINARY PRIEST.
HE IS A LOST MAN.HE IS SO CHEAP AND VERY MEAN!
Kaduppan is betraying the same Bishop who sent him here.That Bishop's reputation is seriously damaged by this priest.That can never be restored.
His skin is very very thick and will fight continue.Unless he goes back we have no solution.He is an extremist and a terrorist.
Power hungry and money minded Kadppan,
You have troUbled us really hard.It is time that you leave now.You can never heal those deep wounds again.
WE WILL NOT BE IN ANY MOOD TO FORGET AND FORGIVE YOU AGAIN!
ഈ ബ്ലോഗിലെ ചവറുകള്‍ വായിച്ചു ബോറടിച്ചപ്പോള്‍ മനസ്സിന് കുളിര്‍മഴ പോലെ സാഹിത്യ ഭംഗിയുള്ള ഈ കവിതയുമായെത്തിയ മഹാ കവി കുഞ്ചന്‍ മലബാറിന് ആയിരമായിര അഭിവാദനങ്ങളും നന്ദിയും!
++++++++++++++++++++++
BISHOP ANGAADI
Truth will liberate you one day when you will get the divine Grace.
Until then our prayers are with you
+++++
ബ്ലോഗിലെ ചവറുകള്‍ വായിച്ചു ബോറടിച്ചപ്പോള്‍ മനസ്സിന് കുളിര്‍മഴ പോലെ സാഹിത്യ ഭംഗിയുള്ള "ഈ കവിതയുമായെത്തിയ മഹാ കവി കുഞ്ചന്‍ മലബാറിന് ആയിരമായിര അഭിവാദനങ്ങളും നന്ദിയും"!
September 24, 2010 11:56 PM.........ആയിരമായിര അഭിവാദനങ്ങളും നന്ദിയും....എന്ന് അഭപ്രായം എഴുതിയവന് മഹാ കവി "ബിഷപ്പിന്റെ" മറ്റൊരു ചവറാണ് എന്നുളള കാരൃം ഇവിടത്തെ ഇനങ്ങള്‍ക്ക് മനസ്സിലായി.പിതാവ് അങ്ങാടിയില്‍ കാണിക്കുന്ന ഗുണ്ടാചവറു
വേലത്തരങ്ങള്‍, സതൃം പൊറുത്ത്പറയുന്നതോ,അതോ പിതാവ് ചവറുകള്‍ കാണിക്കുന്നതോ നിന്നേപ്പോലെയുളള ചവറുകള്‍ക്ക് ഇഷ്ടം.
സാഹിത്യ ഭംഗിയുള്ള കവിത എഴുതിയ ഒരു എളിയ സാഹിത്യ കാരനെ സഭ്യമായ ഭാഷയില്‍ അനുമോദിച്ച ഞാന്‍ ഒരു ചവറാണെന്ന് സമ്മതിക്കാം. പക്ഷെ ആ കവിതയുടെ ആന്തരാര്‍ത്ഥം മനസ്സിലാക്കാന്‍ കഴിവില്ലാതെ പോകുകയും , നല്ലകാര്യം ചെയ്ത ആളെ അഭിനന്ദിക്കുന്നവനെ ചീത്ത വിളിക്കുകയും ചെയ്ത നിങ്ങളല്ലേ എന്നെക്കാളും ചവര്‍?
ബിഷപ്പും കൂട്ടരും കാണിക്കുന്ന തോന്ന്യാസങ്ങളെ ന്യായീകരിക്കുകയാണ് ഞാന്‍ ചെയ്തതെന്ന് നിങ്ങള്‍ ധരിച്ചെങ്കില്‍ അത് നിങ്ങളുടെ വിവരം ഇല്ലായ്മ.
വിരോധമുള്ളവരെ അസഭ്യ വര്‍ഷം കൊണ്ട് അഭിഷേകം ചെയ്തു ഈ ബ്ലോഗ് സൈറ്റ് വെടക്കാക്കുന്നത്. നിങ്ങളുടെ സംസ്കാരവും!
മഹാകവി കുച്ചനു അഭിനന്ദനങ്ങള്‍ സീറോമലബാര്‍ സഭയുടെ തന്തയില്ലയ്മ്മയെ വളെരെ മനോഹരമായി വരച്ചു
കാട്ടിയ കുഞ്ചന്‍ നന്ദി . അത് ചവരാനേ എന്ന് എഴുതുവാന്‍ തോന്നിയ ചവരിനും നന്ദി കാരണം പുള്ളി നാട്ടില്‍
പോയി അഷരം പഠിക്കട്ടെ .അല്‍പ്പം മന്ന ബുത്തി ആണെന്നു തോന്നുന്നു .
Post a Comment