Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, September 5, 2010

ചിക്കാഗോയുടെ ചീഞ്ഞ രാഷ്ട്രീയം കോപ്പെലില്‍ നടക്കില്ല

ഗാര്‍ലാന്‍ഡില്‍ പുതുതായി പണിയുന്ന പള്ളിയില്‍ ക്രൂശിത രൂപം പ്രതിഷ്ടിക്കും എന്ന ജോജിയച്ചന്റെ അറിയിപ്പ് ജനങ്ങളെ മനപ്പൂര്‍വം തെറ്റിധരിപ്പിക്കാനുള്ള ഒരു ശ്രമമായിരുന്നു എന്ന് തെളിഞ്ഞിരിക്കുന്നു.

അതെ, ക്രൂശിത രൂപം പ്രതിഷ്ടിക്കും. അതു കര്‍ട്ടനു പുറത്തായിരിക്കും എന്ന് മാത്രം. കര്‍ട്ടനു പിറകില്‍, അതായത് അള്‍ത്താരയില്‍ പ്രതിഷ്ടിക്കുന്നത് താമര  വീരനെ തന്നെ. ഇനി പ്രതിഷ്ടിക്കുന്ന കുരിശോ, അതു ഇപ്പോള്‍ കുര്‍ബാന നടക്കുന്ന ഹാളില്‍ തൂങ്ങുന്ന അതെ കുരിശ്. . അതായത്, ഒരു വെടിക്ക് രണ്ട്‌ പക്ഷി. ഹാളില്‍ നിന്നു ക്രൂശിത രൂപം എടുത്തു മാറ്റി അവിടെ താമരക്കുട്ടന് ഇടമുണ്ടാക്കാം. അല്‍ത്താരയിലും   താമര തൂക്കാം. കര്‍ത്താവ്‌ തൂങ്ങിക്കിടക്കുന്ന രൂപം ഏതെങ്കിലും മൂലയ്ക്ക് ഒതുക്കി വയക്കാം. ജോജിയുടെയായാലും കടുപ്പന്റെയായാലും ബുദ്ധി അപാരം തന്നെ.

ഇന്നലെ കൂടിയ കമ്മിറ്റി മീറ്റിങ്ങില്‍ കാവാലവും മറ്റും കൂടിയാണ് തീരുമാനങ്ങള്‍ എടുത്തത്. പൊതു ജനങ്ങളുടെ താല്‍പ്പര്യത്തിനോ സിനടിന്റെ നിര്‍ദ്ദേശത്തിനോ പുല്ലുവിലയാണ് നമ്മുടെ സഭാധികാരികള്‍ കൊടുക്കുന്നത് എന്നതിന് ഉത്തമ  ഉദാഹരണമാണ് ഇത്.

പല വായനക്കാരും ഉന്നയിക്കുന്ന ഒരു ചോദ്യമുണ്ട്. എന്തുകൊണ്ട് നമ്മുടെ സിനട് ഇക്കാര്യത്തില്‍ ശക്തമായ ഒരു പ്രസ്താവനയുമായി മുമ്പോട്ട്‌ വന്നു പ്രശനം പരിഹരിക്കുന്നില്ല? കാരണം വ്യക്തമാണ്. ഈ കുരിശിനെ ചൊല്ലി കത്തോലിക്കാ സഭ വിടുവാന്‍ പവ്വത്തിലും കൂട്ടരും ഒട്ടും അമാന്തിക്കില്ല എന്ന് സിനടിനരിയാം. അങ്ങനെ ശക്തമായ ഒരു സ്റ്റെപ് എടുത്തു സഭ പിളര്ത്തുവാന്‍ സിനഡ് മടിക്കുന്നു. അതേസമയം സിനടിനു നന്നായറിയാം മാര്‍ തോമ കുരിശ് എന്ന് പറയുന്നത് വെറും ഒരു മിഥ്യയാണെന്ന്. അള്‍ത്താരയില്‍ വച്ചു പൂജിക്കാന്‍ ഈ കുരിശ് യോഗ്യമല്ല എന്ന് ശരിക്കും അറിയാവുന്നത് കൊണ്ടാണ് അവര്‍ നിശ്ശബ്ദത പാലിക്കുന്നത്. പവ്വത്തിലിനെ കാലന്‍ കെട്ടിയെടുക്കുന്നതോടെ ക്ളാവറിന്റെ കാറ്റ് പോകും എന്ന പ്രതീക്ഷയില്‍ അതിനു വേണ്ടി കൂട്ട പ്രാര്‍ത്ഥന യിലാണ് അവര്‍.

ഇത്തരുണത്തില്‍  Shroud of Turin നെ പറ്റി ഇവിടെ രണ്ട്‌ വാക്ക് സൂചിപ്പിക്കുന്നത് ഉചിതം എന്ന് വിശ്വസിക്കുന്നു. കര്‍ത്താവിന്റെ മൃതശരീരം പൊതിഞ്ഞ ശീലയാണ്‌ പ്രസ്തുത Shroud എന്ന് പറയപ്പെടുന്നു.   ഇത് സത്യമെങ്കില്‍  ക്രിസ്തവ സഭയില്‍ ഇതിനേക്കാള്‍  പരിശുദ്ധമായി മറ്റൊരു തിരുശേഷിപ്പ് ഇല്ല എന്ന് തന്നെ പറയാം. എന്നാല്‍ അതിന്‍റെ കാലപ്പഴക്കം കൃത്യമായി തെളിയിക്കാന്‍ carbon dating technique കൊണ്ടു പോലും ഇന്നുവരെ സാധിച്ചിട്ടില്ല. യാഥാര്‍ത്ഥ്യം നിസ്സംശയം തെളിയിക്കാന്‍ കഴിയാത്ത നിലക്ക് വത്തിക്കാന്‍ ആരാധനാ പാത്രമായ ഒരു പുണ്യ വസ്തുവായി ഇതിനെ  അംഗീകരിച്ചിട്ടില്ല. അതേസമയം Turin ലെ കതീദ്രലില്‍ പ്രസ്തുത shroud വണക്കത്തിനു  വച്ചിട്ടുണ്ട്.

ശ്രൌടിന്റെ കാലപ്പഴക്കം തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷെ ക്ലാവര്‍ കുരിഷിന്റെത് AD 650 എന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. മികച്ചു വന്നാല്‍ മൈലപൂരില്‍ നിന്നും കണ്ടു കിട്ടിയ ഒരു പ്രാചീന കുരിശ് എന്ന നിലയില്‍ അവിടത്തെ ഏതെങ്കിലും ദേവാലയത്തില്‍ പ്രദര്‍ശിപ്പിക്കത്തക്ക മേന്മയെ ഈ കുരിശിനുള്ളൂ. ടൂറിനിലെ ശ്രൌടുമായി തട്ടിച്ചു നോക്കുമ്പോള്‍ അതിന് പോലും ഈ കുരിശ് അര്‍ഹമാണോ  എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

52 comments:

Anonymous said...

JOji chetta,

This wont work here in Garland.This is not Chicago.Your balls is not heavy enough to do this.

We will see how it is going to turn.

Nadakam angu palayil mathi.Not here.

Anonymous said...

Synod made a clear stand on this issue.If there is confusion then this should not be installed.

This guys are manipulating it.

Anonymous said...

Fr.Jeans,

Get lost from Garland church.We dont need you man.

Anonymous said...

ഇത് ജോജി അച്ഛന്ടെ നമ്പര്‍.എന്തിനാ അച്ഛാ ഹാളിലെ കുരിസ്സു ഇളക്കി പള്ളിയില്‍ വക്കുന്നത് വേറൊരു പുതിയ കുരിസ്സു വാങ്ങാന്‍ ഉള്ള കാശു കൊപ്പേല്‍കാര്‍ തരാം,സക്കറിയയെ പോലെ അള്‍ത്താര പുതുക്കി ക്ലവേര്‍ കേറ്റാന്‍ ഉള്ള നമ്പര് മനസ്സിലിരികട്ടെ

Anonymous said...

ആനയെ വാങ്ങാന്‍ കാശുണ്ട് തോട്ടി വാങ്ങാന്‍ കാശ്ശില്ല എന്ന് പറഞ്ഞ പോലെ പള്ളി പണിയാന്‍ കാശുണ്ട് പുതിയ ഒരു കുരിശ്ശു വാങ്ങാന്‍ കാശില്ല garland കാരക്.പഴയ കുര്ശു ഇളക്കി പുതിയ പള്ളിയില്‍ വെക്കാന്‍ നിങ്ങള്‍കൊന്നും നാണം ആവില്ലേ

Anonymous said...

DEAR BLOGGER'
what happened to NJ BLOG? DISAPPERED LIKE A MEMORY FLASH. SHAME ON YOU NJ COWARDS. AS PER REPORTS REACHING TO SOME FAITHFUL IN US. IT IS RUMOURED THAT AT GAFIELD CHURCH CLAVER-MANICHEAN-THAMARA CROSS HAD ITS OFFICIAL INAGURATION BY ARCH BISHOP JOSEPH PERUMTHOTTAM DURING THE FEAST OF ST. MARY. ARCH BISHOP WAS THE MAIN CELEBRANT IN TODAYS' HOLY MASS. IT MEANS THAT POWTHIL AJENDA IS SECRETLY THRUST UPON ALL FAITHFUL REGARDLESS OF THEIR EXLPICIT REJECTION OR NON-ACCAPETANCE OF A PAGAN CROSS. BISHOP ANGADI WILL PAY AN HEAVY PRICE FOR THIS KIND OF MALICIOUS INCULCATION OF BLASPHEMOUS ADULTRY OF TRUE CATHOLIC FAITH BASED ON OUR LORD'S LIFE, DEATH AND RESRRUPTION. WHAT WE NEED IS THE REAL CROSS WITH THE BODY OF JESUS AND JESUS ONLY. NEVER TRUST THE FALSE PROPAGAND OF CERTAIN PAGAN BISHOPS HEADED BY POWATHL AND HIS COOLY BISHOPS. STOP THIS NONSENSE RIGHT HERE AND NEVER TRY TO DO IT AGAIN.

A HUMBLE KUNJAADU

Anonymous said...

ബിഷപ്പ് അങ്ങാടി

പൊതുജനങ്ങളെ വിരട്ടിയും ശപിച്ചും തന്‍റെ ക്ലാവര്‍ കുരിശ് അമേരിക്കന്‍ വിശ്വാസികളുടെ തോണ്ടയില്‍ക്കൂടി കുത്തിയിറക്കാം എന്ന വ്യാമോഹം ബുദ്ധിയുണ്ടെങ്കില്‍ ഉപേക്ഷിക്കേണ്ട കാലം കഴിഞ്ഞിരിക്കുന്നു.

Anonymous said...

There will be some retarded ladies and usless husbands of them for priests to utilise.If they give any kind of positions to that ladies then they will jump to anyside of the match.Husbands will dance according to that too.We seen that when Zacharia was here.But dont think that it will work here in Coppell.We know that kind of ladies and that kind of husbands.We will fix them.

Anonymous said...

Do you priests belong to the Catholic church? If so, tell me who installed Holy Mass? Why was it installed? How was it installed, and when was it installed?

This is my understanding and belief. If that is not correct, then remove the middle portion of the Holy Mass where you lift up the bread and wine, and say 'this is my body..., this is my blood..., do this in memory of me'.

Jesus started the Holy Mass at last supper. We celebrate Holy Mass because Jesus said, "do this in memory of me".

What could he be referring to when he said, "do this in memory of me"?

In the old days there used to be a sacrifical lamb. Those who assembled to pray and participate in the sacrifice completed their participation by eating the sacrificial meal.

In the last supper Jesus used bread and wine. He said he is the sacrificial lamb, and his life will be given in place of a lamb. His desciples ate the bread and completed the symbolic sacrifice. When we do that in his memory, we should be thinking of the real sacrifice that took place shortly after the last supper of Jesus. That is what He wants us to do in his memory - remember him, and he sacrificing himself for us.

So, now, where should the crucifix be placed, since it reminds us of the sacrifice he made for us?

Anonymous said...

You are 100% right.

Anonymous said...

രൂപ താ!

ഒരു കാര്യം സമ്മതിക്കാതെ വയ്യ. നമ്മുടെ ബിഷപ്പിന് നാണം എന്ന് പറയുന്നതോന്നില്ല.

May we suggest another solution your excellency? Leave us alone.

We are sick and tired of your and your gunda priest's misdeeds.

കാരണം ഈ രൂപതയോ പള്ളിയോ മൂലം ഇവിടത്തെ ജനങ്ങള്‍ക്ക്‌ യാതൊരു നന്മയും ഉണ്ടായിട്ടില്ല.

പ്രത്യുത ഉള്ള മനസമാധാനം കെടുത്തി മാത്രം പറഞ്ഞാല്‍ മതിയല്ലോ.

ഈ രൂപതയും അങ്ങും വന്നതില്‍ പിന്നെ ഞങ്ങള്‍ ആത്മീയമായി കീഴോട്ടു പോയിട്ടേയുള്ളൂ.

Anonymous said...

What a shame.............

പവ്വത്തിനുവേണ്ടി കളള ക്ലാവര്‍ കുരിശ് കൊപ്പേല്‍ പള്ളിയുടെ അള്‍ത്താരയില്‍ സ്ഥാപിക്കാന്‍ വേണ്ടി കൊപ്പേല്‍ പള്ളിയുടെ ജനങ്ങളെ പറ്റിച്ച് മിടുക്കനാവാന്‍ ശ്രമിച്ച കളളനായ വട്ടന്‍ തോമാ.,,,,,,,,,,,,

Anonymous said...

To Fr. Joji and other Syro Malabar priests under Bishop Angadiath,

MANI’s MAGIC IS OVER!.

Please seek Christ first then your worldly master in Chicago. Mar-thomas cross is a pegan dead symbol carried over by the Manichaean’s.

Why are your ashamed of Crucifix? “Crucified Christ is a ghost appearance” only to the Manicheans, are you Manicheans?


Church is the Body of Christ and therefore in a catholic church we want only crucifix in the altar. The cross is the center event of the Paschal mystery. We are saved through His blood.

“For my part, I made no resistance, neither did I turn away. I offered my back to those who struck me, my cheeks to those who tore at my beard; I did not cover my face against insult and spittle.” (Isa 50:5-6)

"“We preach Christ crucified, to the Jews a stumbling block and to the Greeks foolishness” (I Corinthians 1:23).

Preaching “Christ crucified” is gospel preaching. The “word of the cross” is the power of God to save the lost (I Corinthians 1:18, 21; Romans 1:16).

Anonymous said...

ദയവായി നല്ല ഭാഷ ഉപയ്യോഗിക്കൂക

Anonymous said...

ഈ കുരിശിനെ ചൊല്ലി കത്തോലിക്കാ സഭ വിടുവാന്‍ പവ്വത്തിലും കൂട്ടരും ഒട്ടും അമാന്തിക്കില്ല അങ്ങനെ ശക്തമായ ഒരു സ്റ്റെപ് എടുത്തു സഭ പിളര്ത്തുവാന്‍ സിനഡ് മടിക്കുന്നു--------ഈ പവ്തില്‍ പിളര്‍പ് ഗ്രുപ്നെഎത്രയും വേഗം പിളര്തിയാല്‍ഇപ്പോള്‍ ഉള്ള നല്ല വിശാസ്സികളുടെ വിശാസംനിലനില്‍കും ഇന്നല്ലേ നാളെ ഇവര് പിരിയും ഉറപ്പ്.സീറോ മലബാറിനെ മൊത്തം നശിപ്പികുന്നതിനു മുന്‍പ് പിരിക്കുന്നതല്ലേ നല്ലത് -------

Anonymous said...

we all agree about the forthcoming split, that is why Powethil cronies are holding to the money making Diocese , Syro malabar Dicese of Chicago with no use Angadiath.

Let them go form a new sabha, don't make the use the word Catholic in their sabha name.

Let them go join protestant group

Please save real Catholic faith....

We want to keep all Catholic traditions,,,,,,,

Let Powethil and Cronies go to hell...... manikyan Cross worshippers....

Seems like God is afraid to call him up, may be God is scared of Powethil, he may destroy heaven/hell unity for sure...

Anonymous said...

To Fr.Kaduppan,

You are digging your grave.


You are running short of time.You need tochange your policy.If you think you will become another Bishop by putting Bishop Jacob Angadiath in trouble like this then you are foolish.Wind is changing its direction.It is turning against to you.Be carefull.

Anonymous said...

For the attention of Fr. KADUPPAN and Fr.ZHACARIA TOTTUVELLY

We challenge KADUPPAN to attend the 19th General Body meeting.

If you come surely we the Coppell boys, will support you for next Chicago Bishop post!!!!!!!!!!!!!

KADUPPA, we want to disclose Fr.Zahacaria’s illegal financial dealing and ALSO IMMORAL activity based in COPPELL...Let the whole people know the NACKED FACTS...through POST OFFICE...in Coppell.

Come …Come…

Anonymous said...

നമ്മുടെ ഗാര്‍ലാന്‍ഡില്‍ പുതുതായി പണിയുന്ന പള്ളിയില്‍ ക്രൂശിത രൂപം പ്രതിഷ്ടിക്കും എന്ന ജോജിയച്ചന്റെ നിലപാട് ശരിയല്ല.എന്നുവച്ചാല്‍ ദൈവത്തിനെ അള്‍ത്താരയില്‍ പ്രതീഷ്ടിക്കാത്ത പക്ഷം ജോജിയച്ചനും അള്‍ത്താരയുടെ പുറത്ത് നിന്നുകോണ്ട് കുര്‍ബാന ചേല്ലിയാല്‍ മതി. ജോജിയച്ഛന്‍ ദൈവത്തിനേലും വലിയ ആളാവാന്‍ ശ്രമിക്കുകയും വേണ്ട ഈ ഗാര്‍ലാന്‍ഡ് പളളിയില്‍.ഇവിടത്തേ ദൈവ വിശ്വസികളായ ജനങ്ങള്‍ക്ക് പുതിയ ഗാര്‍ലാന്‍ഡ് പളളിയുടെ അള്‍ത്താരയില്‍ ജോജിയച്ഛനേയോ,ബിഷപ്പ് അങ്ങാടിയത്തോ,വിവരംകെട്ട പവ്വത്തിനേയോ,പല പെണ്ണങ്ങളെ കോണ്ടു നടന്നും അപോഷന്‍ ചേയ്തും തെണ്ടിതിരിഞ്ഞുനടക്കുന്ന കാവാലത്തിനേയോ അല്ല പ്രതീഷ്ടിക്കണ്ടത്.പാപികളായ ഞങ്ങള്‍ക്കുവേണ്ടി കുശില്‍ തൂങ്ങിമരിക്കേണ്ടവന്ന ദൈവമായ യേശുക്രസ്തുവിനേയാണ് ഞങ്ങളുടെ പുതിയ ഗാര്‍ലാന്‍ഡ് പളളിയുടെ അള്‍ത്താരയില്‍ (നടക്കില്‍ ക്രൂശിത രൂപം മാത്രം മതി). ക്ലാവര്‍ കുരിശും കാവാലത്തിന്‍റെ കോണാന്‍ ശീലയും ഈ പളളിയില്‍ വക്കുവാന്‍ അനുവതിക്കുന്നതല്ല ഇവിടത്തേ ഇടവകയിലേ ദൈവ വിശ്വസികളായ ജനങ്ങള്‍!

Anonymous said...

For the attention of Fr. KADUPPAN and Fr.ZHACARIA TOTTUVELLY

We challenge KADUPPAN to attend the 19th General Body meeting.

If you come surely we the Coppell boys, will support you for next Chicago Bishop post!!!!!!!!!!!!!

KADUPPA, we want to disclose Fr.Zahacaria’s illegal financial dealing and ALSO IMMORAL activity based in COPPELL...Let the whole people know the NACKED FACTS...through POST OFFICE...in Coppell.

Come …Come…

Anonymous said...

House wives and ladies please watch always and everywhere, these priests are looking for opportunity to dig into your family life. They use the mothers association to get in into your family to destroy out faith. Please note that the SMC-Chicago is really turning away from the catholic main stream and the Chicago diocese is silently and secretly doing dirty work against the Catholic Church.

If the Bishop Angadiath is catholic then why he is against the crucifix?

Fr.Joji, you need your duty as catholic priests only. Do not intimidate the faithful with your dirty cultureless behaviors. We needed the crucifix in our Holy altar.

Anonymous said...

Please restore the crucifix in all of churches in USA and then the entire problem with the SMC will be resolved. Why bishop Angadiath is adamant about the mar-thoma cross. Is he is a born again into Manichean?

Anonymous said...

ഗാര്‍ലാന്‍ഡില്‍ പുതുതായി പണിയുന്ന പള്ളിയില്‍ താമര വീരനെ പ്രതിഷ്ടിക്കും എന്ന് പറയുന്നത് വെറും ഒരു മിഥ്യയാണെ.അടീച്ചമര്‍ത്താന്‍ ആരു ശ്ര്മെച്ചലം നടകുകീല്ല . ജോജിയച്ചന് അറിയില്ല ഗാര്‍ലാന്‍ഡില് പാരമ്പര്യം.പീതവിനയും പുത്രെനെയും ഒടിച്ചവിട്ടവരണ് ഗാര്‍ലാന്‍ഡിലെ ജനങ്ങള്.അവരോട്കളളികുനത് സുഷിച്ചുവേണം.ക്രിസ്തുവിനെ ഹൃദയത്തില്‍ നിന്നും മാറ്റിയവര്‍ക്കെ, അവിടുത്തെ കുരിശില്‍ നിന്നും മാറ്റുവാന്‍ കഴിയൂ. ഞങ്ങളുടെ പുതിയ ഗാര്‍ലാന്‍ഡ് പളളിയുടെ അള്‍ത്താരയില്‍ നടുക്കില്‍ ക്രൂശിത രൂപം മാത്രം മതി

Anonymous said...

Post my comments...!!!

Anonymous said...

Fr.Kuttappan,

Thommachan willsupport you.Come and attend this pothuyogam Mr.Kaduppan.We will support you to become not only Bishop.We will support you to become the POPE.And when yo die we will support you to become a saint.St.Kuttappan

Anonymous said...

പണ്ട് ഒരിക്കല്‍ ELCTRONICS ജോസഫ്‌ ചേട്ടന്‍ ഒന്ന് കൊടുത്തതാണ് കാവാലത്തിന്.ആ പ്രശ്നം കൊണ്ടാണ് Fr . ജേക്കബ്‌ അങ്ങാടിയത്ത് ദള്ലാസ് ലെ അരമന സോപ്നം അടിയറ വെച്ച് ചിക്കാഗോ ഇലേക് ഒളിച്ചോടിയത്. ഇനി ഇപ്പൊ കളരി വാസവ ഗുരു കളുടെ ചികിത്സ മുറയെ ആശ്രയികണ്ടി വരും. *************** പണ്ട് ELCTRONICS ജോസഫ്‌ ചേട്ടന്‍ ഒന്ന് ഉണ്ടായിരുന്നുള്ളു,ഇപ്പോള്‍ ELCTRONICS ജോസഫ്‌ ചേട്ടനേപോലുളള നേരും ഉശരും ഉളളവര്‍ ഒന്നും രണ്ടും അല്ല കോറേയുണ്ട് എന്ന് കരുതിയിരുന്നോ ഫ. ജോജി കൊച്ചനിയ.പാരീഷ് ഹാളിലെ തൂങ്ങപ്പേട്ട കുരിശം പരച്ചുമാറ്റുകയുമില്ല,അതുപോലേ തന്നേ ഗാര്‍ലാന്‍ഡില്‍ പുതുതായി പണിയുന്ന പള്ളിയില്‍ അള്‍ത്താരയുടെ പുറത്ത് ശീലയുടെ മുകളില്‍ ക്രൂശിത രൂപം പ്രതിഷ്ടിക്കാനും സമ്മതിക്കുകയും ഇല്ല. അള്‍ത്താരയുടെ ഉളളില്‍ നടക്കില്‍ ക്രൂശിത രൂപം മാത്രം മതി. ക്ലാവര്‍ കുരിശും ശീലയും വച്ചട്ടുളള ജോജി അച്ഛന്‍റെ നമ്പര്‍ ഗാര്‍ലാന്‍ഡില്‍ നടപ്പാവുല്ല,മറക്കല്ലേ ജോജി അച്ഛാ ഇപ്പോള്‍ ELCTRONICS ജോസഫ്‌ ചേട്ടനേപോലുളള നേരും ഉശരും ഉളളവര്‍ ഒന്നും രണ്ടും അല്ല കോറേയുണ്ട് എന്ന്!*********

Anonymous said...

why you are sening only vinothini here kuttappan?

your aliyan Thomachan will make biriyani for you and take you to diffrent houses of his pimps like johnson,AV,Lathin joy,Phiji,Reji,kallu shaju.They wont let you talk to anyone else.So why you worry?full time good food and paradhushanam of ass kissers.Even though there 300families you dont need to listen everyone.just some ass kissers.They will take care of you just like the way they do when vinothini is here and do what ever you want.why u worry mr.Kuttappan?

Anonymous said...

All these things will continue as it was from the beginning of the churches. Humans are always there for things that will boost their ego and make them feel more secure.

There are people who live the bible and sometimes they are recognized as saints later on. Again its just another way we capitalize on those people's lives and help the church to have more disciples. Be a true disciple of Jesus and when you are one you will not pay attention any politics like this we see in SMC.

Remember the survival of any church depends on how much interest it can create in the public and attract them towards it.

Anonymous said...

Point your finger at you and try to think why we show this much interest in all this politics. Is it since your wife can go there on the weekends to show off? Is it because you need an additional protection for your beautiful wife from people who you fear might steal her? Are you the best husband you can me? You get some safety feeling when you are in the church as compared to any other public place?


Do you go to church to see your friends and show off your new clothes, car etc?

Dont blame the priest. Many of you go to get something done.

May be promote your business,social mileage,Singing?

Gossiping?

Think.

Anonymous said...

where is ELeCTRONICS ജോസഫ്‌ ചേട്ടന്‍ now and where is Kavalam? You guys keep barking like mad dog. Nothing will happen. Hope you all know what Happend to Eelectronics Josephettan. He apologized to Bishop immediatly after he realized his faults.. So you guys have still time to apologize priests and Bishop for all your nonsense. I feel it's equally sin we write anonymous here and abuse achen or bishop in person....We all will suffer not only we but also our kids and grant kids...Just wait and see...Mark these people who threatens Bishop and Varghese achen...like Babu Moorikkulam, Lottery Jacob

I dare you to publish it if you have the guts

Reasons said...

Please make sure you are allowing the people to make reason when they do the online vote. Please understand many people will be reluctant to vote against the Bishop and the traditions just because they do not want to be in the 'Hit List'.

Please keep the positive Reasons, And have the users select as a check box.

1. I don't trust Marthoma Cross as much as I trust the crucified Jesus.

2. I trust only crucified Jesus and it gives me peace of mind and happiness when I come to Holy Qurbana.

3. The "Sheela"+"Cross" traditions brings division among people and it's hurting me and I feel bad for my kids.

4. All of the above.

5. Write your own reason (Can be as other option)

Anonymous said...

ELCTRONICS ജോസഫ്‌ ചേട്ടന്‍ KODUTHITTU enthayeda... ellarum koodi a pavathine evide ninnum odichu..Fr.Jacob Anagadiath becomes a Bishop of Chicago diocese. Now once again our Bishop is attacked left and right...I will not be surprised he may come back as an arch bishop? who knows?

it's not possible by Man but nothing Impossible by GOD

Wait Wait wait.....

What happend to Mother Theresa...how many times she was physically and mentally abused... What happend to her? she becomes a saint....

What happend to Alphonsamma...she was mentally tortured...she becomes a saint...

Finally with Jesus...He was crucified and abused..spitten....put thron crown on his head....how much assults...

finally some wants him in the crucifix.....some says he emptied the cross and defeated the death....

Anonymous said...

Hai Kaduppan..how are U ?

You don't have any love for Coppell church ?..correct ?

How may times you visited Dallas after we bought this beautiful church ..?

One time you stayed in Garland for week for helping all the Diocese paper work for arranging bank loan for Garland (our mother church).
At the same not even given a signle letter for Coppell bank loan.All these we forgetting..dear father..!!

You came here for Kanaya Church Blessing along with Bishop..

Again you ignored us..

Please come to our General Body meeting to be held on 19th Sep and consider this as an open invitation..

We can arrange ticket money for you..
Don't worry..We want to see your beautiful hail after dying..

Anonymous said...

രൂപ....താ******! അതോ രൂപതാ, ഒരു കാര്യം സമ്മതിക്കാതെ വയ്യ.നമ്മുടെ ബിഷപ്പിന് ജന്‍മ്മനാ നാണം എന്ന് ഉണ്ടെങ്കില്‍, പണ്ട് ഒരിക്കല്‍ ELCTRONICS ജോസഫ്‌ ചേട്ടന്‍ Fr . ജേക്കബ്‌ അങ്ങാടിയത്ത് അച്ഛനായിരുന്ന സമയത്ത് അങ്ങാടിയത്തിന്‍റെ കളളകളി കണ്ടുപിടിച്ചു. അതുകൊണ്ട് ഗാര്‍ലാന്‍ഡില്‍ നിന്നും Fr . ജേക്കബ്‌ ചിക്കാഗോയിലേയ്ക്ക് കരഞ്ഞുകൊണ്ട് ഒളിച്ചോടി.അങ്ങനേ ഗാര്‍ലാന്‍ഡിലേ അരമന സ്വപ്നം,തോപ്പിയും പോളിഞ്ഞു.അവിടെയാണ് രണ്ടാം ഗ്രൂപ്പിലേ ലീഡരായ ELCTRONICS ജോസഫ്‌ ചേട്ടനും കൂട്ടരും കൂടി പാരീഷ്ഹാളും,പാരീഷ്ഹാളിന്‍റെ അള്‍ത്താരയുടെ ഉളളില്‍ ദൈവത്തിന്‍റെ ക്രൂശിത രൂപം മാത്രം സ്ഥാപിച്ചത്.ELCTRONICS ജോസഫ്‌ ചേട്ടന്‍റെ ഓര്‍മ്മക്കായി ഇരിക്കുന്ന ക്രൂശിത രൂപം പറിച്ചേളക്കാന്‍ ശ്രമിച്ചാല്‍ ഇവിടെ പളളിയും ഉണ്ടാവുല്ല, ക്ലാവര്‍ കുരിശും, ശീലയും കാണുല്ല.

Anonymous said...

ഇത് ജോജി അച്ഛന്‍റെ പുതിയ പുതിയ നമ്പറുകളല്ലേ! എന്തിനാ അച്ഛാ ഹാളിലെ കുരിശ് ഇളക്കി പള്ളിയില്‍ വക്കുന്നത് വേറൊരു പുതിയ ദൈവത്തിന്‍റെ കുരിശ് വാങ്ങിയാല്‍ പോരെ,ഇത് ഹാളില്‍ നിന്ന് മാററിയാലല്ലേ അവടേയും ക്ലവേര്‍ കേറ്റാന്‍ സാഥിക്കുകയുളളൂ.ദൈവത്തിനേ പുറത്താക്കി നിങ്ങള്‍ക്ക് സുഖിക്കാന് കരുതിയോ ജോജിഅച്ഛാ.ഫ.സക്രിയ തോട്ടിവേലി ഗാര്‍ലാന്‍ഡിലായിരുന്നപ്പോള്‍ ഹാളിലെ കുരിശ് രൂപം പറിച്ച് ഇളക്കിമാറ്റുവാന്‍ പലവട്ടം ശ്രമിച്ചതാണ്, എന്നിട്ടും നടന്നില്ല.സക്കറിയയെ പോലെ പളളിയും അള്‍ത്താരയും പുതുക്കി ക്ലവേര്‍ കേറ്റാന്‍ ഉള്ള നമ്പര് മനസ്സിലിരികട്ടെ

Anonymous said...

WHEN CRUCIFIX OUT OF THE ALTER NO NEED FOR MASS . LET US SELL FOOD IN THE CHURCH & MAKE MONEY , YOU ARE RUNNING TEA SHOP IN ANY WAY. WHY CLAVER IS SO IMPORTANT THAN CRUCIFIX ? WE ARE SLOWLY GOING TO BE PROTESTANT. ALL ORTHODOX CHURCHES THEY DON'T HAVE CRUCIFIX!!WE HAVE A ORTHODOX BISHOP & ORTHODOX PRIESTS. CAN YOU PLEASE LEAVE SMC .YOU ARE A GROUP OF PROTASTANT WORKING UNDER SMC TO RUIN OUR FAITH.

Anonymous said...

Garland is another Chicago by SOME brain dead people. CRICIFIX OUT MANICAN IN JUST LIKE ORTHODOX CHURCH FIRST ORTHODOX SYRO CHURCH IN DALLAS METROPLEX. PEOPLE, YOU ARE CHEATED BY SOME CRAZY PEOPLE .IS THERE ANY REAL CATHOLICS OVER THERE????PEOPLE ARE SELLING THEIR FAITH FOR SOME POSITIONS!!!!! WE KNOW YOU WANT YOUR PICTURE IN THE NEWS PAPER!!!KASHTAM!!!!

Anonymous said...

Kuttappaaaaaaaaaaaaaaaaaaaaaaaaaaaa

We want you here kuttappa,

we love you.

how is your head now?black or white?did you colour it again?

Anonymous said...

Fr.Kuttappa,

vava kuttappaaaaa.

nintey mukham onnu kanan enthu kothiyanennariyavoo kuttappaaaa.

karutha thalamudi kanan kothiyanu kuttappa.

Anonymous said...

അമേരിക്കയില്‍ ചില കമ്പനികളില്‍ തന്നെ ഒഴിഞ്ഞു പോകാത്തവരും എന്നാല്‍ നിയമം പേടിച്ചു പറഞ്ഞു വിടാന്‍ പറ്റാത്ത ചില ജോലിക്കാരെ ജോലികയറ്റം കൊടുത്ത് പുര്‍തോട്ടുള്ള വഴിയുടെ അടുത്ത് ഇരുത്തും.അതുപോലെയാണ് അങ്ങാടി ആര്‍ച്ബിഷപ്പ് ആയാല്‍.

Anonymous said...

പാവം വര്‍ഗീസ്‌ അച്ഛനെ പല പല സാഹചര്യങ്ങളില്‍ കുടുക്കി ഭീക്ഷണിയിലൂടെ ഈ പള്ളിയെ നാശത്തിലേക്ക് കൊണ്ടുപോകുന്ന ഭരണ സംവിതാനങ്ങള്‍ നടപ്പിലാക്കികൊണ്ടിരിക്കുന്ന മൂന്നു വ്യക്തികളാണ് കുടിയന്‍ സാജുവും, മാനസിക രോഗി തോമ്മയും, യൂട്ടിലിറ്റി റെജിയും. നിങ്ങള്‍ ചെയ്തുകൂട്ടുന്ന ഈ മാരക പാപങ്ങള്‍ നിങ്ങളുടെമേലും, നിങ്ങളുടെ കുഞ്ഞുങ്ങളുടെ മേലും വന്നു വിഴാതിരിക്കാന്‍ ഉപവാസവും, പ്രാര്‍ഥനയും, തപസ്ധ്യാനവും വഴി മാപ്പിനായി ദൈവത്തോടു കേണപേക്ഷിക്കൂ. ഒരു പാവം വൈദികനെ ക്രൂശിച്ച നിങ്ങള്‍ യൂധാസിനു കിട്ടിയ ശിക്ഷയേക്കാള്‍ കുടുതല്‍ അര്‍ഹിക്കുന്നവരാണ്. അതുകൊണ്ട് കുടുതല്‍ പ്രയ്ചിത്തം ചെയ്ത് ശിക്ഷയില്‍ ഇളവു വാങ്ങു.

Anonymous said...

കോപ്പെലിലെ St Alphonsa പള്ളിയുടെ തുടക്കം, 2002 ഇല്‍ ജോണ്‍ അച്ഛന്‍ ആദ്യത്തെ കുബാന ചോല്ലുന്നതിനായി ആശീര്‍വാതവും അനുവാതവും കൊടുത്ത് ആര്‍ച്ച് ബിഷപ്പ് മാര്‍ വര്‍കി വിതയത്തില്‍ അയച്ച കത്ത് അപ്പച്ചന്ടെയോ പോളിന്ടെയോ കയില്‍ ഉണ്ടെങ്കില്‍ അത് ബ്ലോഗില്‍ ഇടാമോ.

Anonymous said...

Guys,

Silent observer from NY, first time poster..

I've known Fr.Joji for last 20 plus years. Dont question his personal integrity or motivation.

If you guys attack each priest on a personal level, there wont be anyone who would opt for priesthood in few years.

So can disagree with anyone on issues, but dont get personal.

I'm all for parish general body's decision. If it's crucifix, so be it... If a priest or a member of the parish is against it, disagree with him.. Dont insult him, never EVER insult a priest, that too for personal habbits or likings...


For the purpose of disclosure, I'm hailing from Pala and I'm for crucifix. I respect the priests, disagree with them on most of the things. So never EVER want to insult them.

So please avoid filthy language/ personal attacks; but stick with issue..

Anonymous said...

The short achan is calling to our houses and he talk to ladies when they are on duty.Ladies means the ladies who keep the leg on 2 boats same time.the ladies means position seeking ladies.Ladies means those who want milma treatment by achan.Husbands dont know what is going on.They just beleave only what the ladies goes and tell them when they reach home from work.

So we have to bring this phone call details out.

chee kariyacho,

This is not Garland.Your 1.5inch sunamani wont make any effect.May be some ladies liked it when you was in Garland.Dont try that number here in Coppell.

Anonymous said...

Fr.Varghese

If you are acting as per ‘Thoma’s” instruction, no doubt, you are digging your future here.
Show your maturity…We are watching everything….
We will NOT ALLOW ANY SORT OF BACK DOOR APPOINTMENT to please somebody in FLORIDA or CHICKAGO.
Thoma want to be the KAVALAM in Coppell, but reached up to KAVALA only…
We know how to handle KAVALA’s...okay?

Anonymous said...

Church is the only place I can go where my wife will have the protection I need. She needs some social activity in a controlled environment and I thank our old father for providing that. I am hoping he will stay on and not a young priest take his place. Young priest will make me worry.

Anonymous said...

പണ്ടത്തേമാതിരി സീറോ മലബാര്‍ വോയ്സുകാര്‍ Anonymous Comments No# 1,2,3,4,5 oder-ല്‍ ഇട്ടാല്‍ കൊളളാമായിരുന്നു.Anonymous Comments No# ഇല്ലാതേയാണ് വരുന്നത്,സീറോ മലബാര്‍ വോയ്സുകാരോട് വളരെയധികം നന്ദിയുണ്ട്.

Anonymous said...

കോപ്പേല്‍ പളളിയുടെ ഉസ്ഥാതതുകള്‍,യൂട്ടിലിറ്റി കളളന്‍ റെജിയും,കൊപ്പെല്‍ പള്ളിയുടെ ബാങ്ക് അക്കൌന്റ്കള്‍ മരവിപ്പിക്കാന്‍ അഥവാ ബാങ്ക് കൊളളയടിക്കാന്‍ യൂദ്ഡാസിനേപോലേ കൂട്ട് നിന്ന ബാങ്ക് കൊളളക്കാരനായ വട്ടന്‍ തോമാ,അനുവാതം ഇല്ലാതെ സതൃം തിരുത്തി എഴുതുന്ന തിരുകഥ കളളുകടിയന്‍ സാജു,കോപ്പേലിലേ ജനങ്ങളുടെ അനുവാദം ഇല്ലാതെ കോപ്പേല്‍ പളളിയുടെ ബാങ്ക് കൊളളയടിച്ച ചിക്കാഗോ ബിഷപ്പ് മാര്‍ അങ്ങാടിയത്ത്. ഇവര് നാലുപേര് കൂടിയാണ് കോപ്പേല്‍ പളളികണ്ടുപിടിച്ചതിന്‍റെ നികളിപ്പ്,സജിയച്ഛന്‍ പണിയിടുത്ത് കണ്ടുപിടിച്ചത് വെറുതേ,പോരാത്തതിന് പേരുദോഷവും,നാടുകടുത്തലും.പിന്നീടല്ലെ മനസ്സിലായേ താഴേ പറയുന്നത് എത്രയോ ശരി! -------------------- കോപ്പെലിലെ St Alphonsa പള്ളിയുടെ തുടക്കം, 2002 ഇല്‍ ജോണ്‍ അച്ഛന്‍ ആദ്യത്തെ കുബാന ചോല്ലുന്നതിനായി ആശീര്‍വാതവും അനുവാതവും കൊടുത്ത് ആര്‍ച്ച് ബിഷപ്പ് മാര്‍ വര്‍കി വിതയത്തില്‍ അയച്ച കത്ത് അപ്പച്ചന്ടെയോ പോളിന്ടെയോ കയില്‍ ഉണ്ടെങ്കില്‍ അത് ബ്ലോഗില്‍ ഇടാമോ.

Anonymous said...

Dear "hailing from Pala",

Don't you know why people resort to personal attacks? If the priests simply read the orders from diocese, present their opinions/ideas, or give their instructions, then people would respond to that only.

However, when priests try to trick or scare the people, we the people take that personally. That type of behavior from the priests says that they don't respect. When you don't give respect, you don't get respect. Simple as that.

So, you cannot just scream at others demanding respect or complain about getting personal. First, give respect.

Anonymous said...

വികാരിയച്ചനെയും കൂട്ടി ഞാന്‍ Irving ward-ല്‍ വീടുകള്‍ കയറാന്‍ പോയതില്‍ എന്ത് തെറ്റിരിക്കുന്നു. ഞാന്‍ ഈ പള്ളിയിലെ നടത്തുകൈക്കരനാണ്. ബിഷപ്പ്-ന് support ചെയ്തു എന്ന തെറ്റിന്‍റെ പേരില്‍ എന്നെയും, തോമ്മാച്ചനെയും, സാജുവിനെയും പുറത്താക്കാന്‍ ഈ വരുന്ന പൊതുയോഗത്തില്‍ ഞങ്ങളുടെ ശത്രുക്കള്‍ തയ്യാറെടുക്കുന്നത് കൊണ്ട് ഞങ്ങള്‍ക്ക് നിഷ്പക്ഷമായ ആളുകളുടെ support വേണം. അതുകൊണ്ട് ഇനിയും ഞാന്‍ വികാരിയച്ചനെയും കൂട്ടി അങ്ങനെയുള്ളവരുടെ വീട്ടില്‍ പോകും. അതില്‍ ബിഷപ്പ്-ന് എതിരായ്‌ പ്രവര്‍ത്തിക്കുന്ന ഗുണ്ടകള്‍ tension പിടിക്കാന്ടിയ ആവശ്യം ഇല്ല. You all shut your mouth.

Mr: Palai said...

Once a very holy priest told me."We priests are just like you guys-- parishners. We've all the shortcomings and pitfalls of the people, only the difference we do have a "loha" and that's it. And absolutely no difference at all..." I think that's the point. We people are setting a very high standard for priests and that's the issue.. They can do NO mistakes.
We oughta change the attitude little bit in terms of criticism. . I believe there is room for accomodation... We all have to have little bit of moderation while using rough words in this blog...

Otherwise this BLOG is going to be yet another one to tear down the community. Just like it did for Orthodox and Patriarchies communites...

Happy blogging!!!

Anonymous said...

I'm gonna bring down this site when the hit reaches 1 million...
I'm thinking of either to add virus, shutdown the site or just hack it..

Need to find a 2 hour timeframe on a weekend...

Any preference...???