Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, October 2, 2010

തന്ത്രങ്ങള്‍ മെനയുന്ന അരമനവാസികള്‍

കോപ്പേല്‍ ഇടവകാ വിശ്വാസികള്‍ക്കെതിരെ ബിഷപ്‌ അങ്ങാടിയത്ത് നടത്തുന്ന കുരിശ് യുദ്ധത്തിനും, അദ്ദേഹത്തെ  ചെറുത്തു നില്‍ക്കുന്നവര്‍ക്കെതിരെ അദ്ദേഹം അഴിച്ചു വിട്ടിരിക്കുന്ന ആക്രമണങ്ങള്‍ക്കും  ശിക്ഷാ നടപടികള്‍ക്കും എതിരെ ജനങ്ങള്‍  സംഘടിപ്പിച്ചിട്ടുള്ള പ്രാര്‍ത്ഥനാ വിജിലിനുള്ള സമയം അടുക്കുന്തോറും അധമ ശക്തികള്‍ പരിഭ്രാന്തരാകുന്നു.
ഈ പ്രാര്‍ത്ഥനായജ്ഞത്തിനു ഏത് വിധേനയും ഊടുതടസ്സം ഇടാനുള്ള തത്രപ്പാടിലാണ് ഇക്കൂട്ടര്‍. കടുപ്പന്റെ നേതൃത്വത്തില്‍ കുതന്ത്രങ്ങള്‍ നെയ്യുന്ന ഒരു പണിശാലയായി മാറിയിരിക്കുന്നു അരമന.


പ്രസ്തുത വിജിലിന്റെ തിളക്കം കുറക്കാന്‍  മുതു കുരങ്ങനെക്കൊണ്ട്  ചുടുചോറ് വാരിക്കുന്ന പോലെ പാവപ്പെട്ട വര്‍ഗീസച്ചനെ ഉപയോഗിക്കാനാണ്  നമ്മുടെ ലുട്ടാപ്പിയും സംഘവും തീരുമാനിച്ചിരിക്കുന്നത്. . വിജില്‍ പ്ലാന്‍ ചെയ്തിരിക്കുന്ന അതെ സമയത്ത് പള്ളിയില്‍ എന്തെങ്കിലും പരിപാടി  തട്ടിക്കൂട്ടി ജനങ്ങളെ അങ്ങോട്ട്‌ ആകര്‍ഷിക്കാനുള്ള സാധ്യത ഏറെയാണ്‌.

കോപ്പേല്‍ ഇളകി മറിഞ്ഞു കൊണ്ടിരിക്കെ, സീനിയര്‍ മടത്തിപ്പരമ്പില്‍ ഉടന്‍ അവിടെ ലാന്‍ഡ്‌ ചെയ്യുന്നതാണ്. അനുരഞ്ജന ശ്രമമാണ് അദ്ദേഹത്തിന്‍റെ യാത്രോദ്ദേശം എന്ന് പറയപ്പെടുന്നു. വിജില്‍ നടത്താനുദ്ദേശിക്കുന്ന അതെ സമയം തന്നെ അദ്ദേഹം ജനങ്ങളോട്  ദേവാലയത്തില്‍ വച്ചു സംസാരിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കാന്‍ സാധ്യതയുണ്ട്. അതല്ലെങ്കില്‍ ഏതെങ്കിലും വാടക വചന ശുശ്രൂഷകനെ വിളിച്ച് ജനങ്ങളോട്  കണ കുണ പറയിപ്പിച്ചു വിജില്‍ പൊളിക്കാന്‍ ശ്രമിച്ചെന്നും വരാം. ഒന്നുമല്ലെങ്കില്‍ അറ്റ കൈ ചെയ്യാനും ഫാ. വര്‍ഗീസ്‌ മടിക്കില്ല. അതായത് ശാപം. മഹാശാപം. വിജിലില്‍ പങ്കെടുത്തു നമ്മുടെ ദേവാലയത്തിന്റെയും ബിഷപ്പിന്റെയും ഖ്യാതി ലോകമെമ്പാടും വ്യാപിപ്പിക്കുന്ന വിശ്വാസികള്‍ക്കും അവരുടെ സന്താന പരമ്പരകള്‍ക്കും ശാപം! കോപ്പെലിലെ ജനങ്ങള്‍ ഇത് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി എന്ന് ഫാ. വര്‍ഗീസ്‌ മറന്നു പോയിരിക്കാം.   ഇന്ന് രാത്രി കോപ്പേല്‍ ഇടവകാംഗങ്ങളുടെ വീടുകളിലേക്ക് ഈ-മെയില്‍ സന്ദേശങ്ങളുടെ പ്രവാഹമായിരിക്കുമെന്നും സൂചനയുണ്ട്. ഏത് ചെകുത്താന്റെ കാലു പിടിച്ചും പ്രാത്ഥനാവിജില്‍ പരാജയപ്പെടുത്താനാണ് അവരുടെ ശ്രമം.



ഇതൊന്നും ജനങ്ങളുടെ അടുത്ത്  വിലപ്പോയില്ലെങ്കില്‍ അവസാനത്തെ തുരുപ്പ് ചീട്ടെടുക്കും ഫാ. വര്‍ഗീസ്‌. അതായത് ബിഷപ്‌ പള്ളി അടച്ചു പൂട്ടുമത്രേ! അതായത് ജനങ്ങള്‍ പൈസ കൊടുക്കുക. ബിഷപ്പു എന്തും ചെയ്ത്‌ കൊള്ളട്ടെ. നിങ്ങള്‍ പൈസ കൊടുക്കുക. അല്ലെങ്കില്‍, ദേ, ഞാന്‍ പള്ളി അടച്ചു പൂട്ടും. ഇതാണ് ഫാ. വര്‍ഗീസ്‌  നടത്താന്‍ പോകുന്ന ഭീഷണി.

ഇതുകൊണ്ടും സംഗതി നടന്നില്ലെങ്കില്‍, പിന്നെ അദ്ദേഹം അറ്റ കൈ ചെയ്യും. ഉടുപ്പിന്റെ കീശയില്‍ കയ്യിട്ടു ഗ്ലിസ റിനോ, നല്ല ചുവന്നുള്ളിയോ വലിച്ചെടുത്ത്, ജാല വിദ്യക്കാരനെപ്പോലെ കണ്ണില്‍ തൂത്ത്, ആട്ടിന്‍ പിട കരയുന്ന പോലെ ഒറ്റ കരച്ചിലാണ്.  പെരിയാറ്റിലെ മലവെള്ളം പോലെ ഒഴുകുന്ന ആ ചുടുകണ്ണീരില്‍ വിശ്വാസികളുടെ കടും പിടുത്തം അലിഞ്ഞുപോകും എന്നാണ് അദ്ദേഹത്തിന്‍റെ പ്രതീക്ഷ. 

എന്നാല്‍, പള്ളി പൂട്ടും എന്ന് പറയുന്നത് എന്തു  ഭീഷണി എന്നാണ് ജനങ്ങള്‍ ചോദിക്കുന്നത്. പള്ളി ഇപ്പോള്‍ തന്നെ പൂട്ടുകയാണെങ്കില്‍ പോയ പൈസയല്ലേ പോകൂ, കൂടുതല്‍ പോകില്ലല്ലോ,  എന്നാണ് നമ്മുടെ ഫിജി പോലും ചോദിക്കുന്നത്! പള്ളി അടയ്ക്കും എന്ന് കേട്ടപ്പോളേ  തോമാക്ക് ഉള്ള വട്ടു രണ്ടിരട്ടി  കൂടി. യൂട്ടിലിറ്റി റെജിയും ഭാര്യയും, തൊരപ്പന്‍ സണ്ണിയും, ശീല ഷിബുവും, ആസ്ഥാന ഗായകനും, എന്ന് വേണ്ട ശീലക്കാര്‍ എല്ലാവരും ഈ വാര്‍ത്ത കേട്ടതോടെ ആകെ പരിഭ്രാന്തിയിലാണ്. കാരണം ഈ പള്ളിയില്‍ എന്തെങ്കിലും അധികാരസ്ഥാനം വഹിച്ചു വിലസാമല്ലോ  എന്ന ഒറ്റ മോഹത്താലാണ് അവര്‍ സഭയേയും സമുദായത്തെയും ഒറ്റിക്കൊടുത്ത്, സത്യവിശ്വാസവും ഉപേക്ഷിച്ച്, ശീലയും മുറുക്കി  കെട്ടി, അങ്ങാടിയുടെ കൂടെ ഇറങ്ങിത്തിരിച്ചത്. പള്ളി പൂട്ടിയാല്‍ ചവിട്ടിയതുമില്ല, പിടിച്ചതുമില്ലഎന്ന ഗതിയാണ് അവര്‍ക്ക് വരാന്‍ പോകുന്നത് . ഇക്കാരണം കൊണ്ടു തന്നെ പള്ളി പൂട്ടുന്നതിന് ഇവര്‍ കൂട്ട് നില്‍ക്കില്ല, എന്ന് മാത്രമല്ല , അങ്ങനെയൊരു സാഹചര്യം വന്നാല്‍, സര്‍വ അഭിപ്രായ ഭിന്നതകളും മറന്നു, ശീല വിരുദ്ധരുടെ കൂടെ കൈകോര്‍ത്ത് ഒറ്റക്കെട്ടായി നിന്നു,  ബിഷപ്പിന്‍റെ നയങ്ങള്‍ക്കെതിരെ യുദ്ധം ചെയ്യാനും അവര്‍ തയ്യാറാണ്.

സംഗതികള്‍ ഇങ്ങനെ അടിക്കടി പുരോഗമിക്കുന്നതനുസരിച്ചു ബിഷപ്പു തന്‍റെ തല തിരിഞ്ഞ ശിക്ഷാ നടപടികളും തുടരുകയാണ്. പൊതുയോഗത്തില്‍ അച്ഛനോട്  ഒരു ചോദ്യം ചോദിച്ചു എന്ന കുറ്റമാരോപിച്ചു CCD അദ്ധ്യാപകന്‍  ജിജുവിനെ തല്‍സ്ഥാനത്തു  നിന്നും പിരിച്ചു വിട്ടതായി അദ്ദേഹത്തിന് അറിയിപ്പ് കിട്ടി. CCD co -ordinator ന്‍റെ തല  ത്രാസില്‍ അങ്ങോട്ടും ഇങ്ങോട്ടും, ഇപ്പോള്‍ തെറിക്കും, ഇപ്പോള്‍ തെറിക്കും എന്ന മട്ടില്‍  ആടിക്കൊണ്ടിരിക്കുകയാണ്. അതുപോലെ തന്നെ മറ്റ് CCD അധ്യാപകരുടേയും. സംഗതികള്‍ ഇങ്ങനെ പോയാല്‍ യേശുവിനെയും, പരിശുദ്ധ മാതാവിനെയും, ക്രൂശിതനായ ദിവ്യനാധനെയും പറ്റി കുഞ്ഞുങ്ങളെ പഠിപ്പിക്കുന്ന ഏതൊരു CCD അദ്ധ്യാപകന്റെയും തല തെറിക്കും എന്ന് ഉറപ്പാണ്.

വട്ടന്‍ തോമയും റെജിയും കൂട്ടരും കൂടി  ഫാ. വര്‍ഗീസിനെ വലിയൊരു കുടുക്കില്‍ അകപ്പെടുത്തിയിരിക്കയാണ്. . ഇവരും  ശേഷ്ട ഇടയനും ഒത്തു ചേര്‍ന്ന് ഒരു വശത്തും, മറുവശത്ത്‌   കുഞ്ഞാടുകളും നിന്ന്‌ പരസ്പരം വാശിയോടെ വലിക്കുന്ന  വടം വലിയുടെ ഇടയ്ക്കു കിടന്നു നടുവില നട്ടം തിരിയുന്നത് ഫാ. വര്‍ഗീസാണ്. അദ്ദേഹത്തിന് അരമനയില്‍ നിന്നും കിട്ടുന്ന സമ്മര്‍ദം എത്ര നാള്‍ അദ്ദേഹത്തിന് താങ്ങാന്‍ പറ്റുമോ എന്തോ. ഇനി നാട്ടിലേക്കു പോയാല്‍ തിരിച്ചില്ല എന്ന് അദ്ദേഹം പലരോടും സൂചിപ്പിച്ചിട്ടുണ്ട്. ഇക്കണക്കിന് സംഗതികള്‍ അധികം മുമ്പോട്ട്‌ പോയാല്‍ "ഞാന്‍ അങ്കമാലിയില്‍ നിന്നും കള്ളവണ്ടി കയറി, കൊയമ്പത്തൂര്‍ക്ക് പുറപ്പെട്ടു പോകും. അവിടെ വല്ല തമിഴന്റെയും ചായക്കടയില്‍ പണിയെടുത്തു ശിഷ്ടകാലം കഴിച്ചു കൂട്ടും. ഇങ്ങനെ ജീവിക്കുന്നതിലും ഭേദം അതാണ്‌, " എന്ന് പറഞ്ഞു അദ്ദേഹം ബിഷപ്പിനെ പല തവണ ഭീഷണിപ്പെടുത്തി അത്രേ.

ഇത് കേട്ടു ലുട്ടാപ്പി തുള്ളിച്ചാടി. അങ്ങനെയെങ്കില്‍ അതിന്‍റെ ഉത്തര വാദിത്ത്വവും  കോപ്പെലിലെ കുഞ്ഞാടുകളുടെ തലയില്‍ വച്ചു കെട്ടാമല്ലോ എന്നാണ് അദ്ദേഹത്തിന്‍റെ ചിന്ത.

18 comments:

Anonymous said...

കടുപ്പന്റെ തന്ത്രം വിലപ്പോവില്ല ?ചെറുത്‌ തോല്പിക്കും.

Anonymous said...

ആരെയും ചവുട്ടി മെതിച്ചു ഇനിക്ക് ആളാകണം എന്ന ഒരു ചിന്ത മാത്രം ആണ് കടുപ്പന് .അതിനു വേണ്ടി ഏതറ്റം വരെ പോകാന്‍ ഈ പുരോഹിതന് പൂച്ച് കൂടാതെ സാധിക്കും .

Anonymous said...

Our church leaders are left with hatred especially Kaduppan.

He is always stubborn like.Not good attitude for any priest.

He is an oppressive man,enjoying the struggles of people from far off.

He is not religious at all!

One need to have fortitude to mercy and to forgive others.He is a big coward!A big one!

Anonymous said...

Kaduppan has the habit of ditching people easily.

Kaduppa,kadum kaduppa!fight with equals or with those above you and not with poor and ordinary people like us.

You know we are powerless and no position seekers.We are true servants of God!You bitch!

Anonymous said...

I am writing this for the first time.I have seen both arguments and read both views.

Some have suggested that foul language be not used.

As an outsider my view is put forward.For me,I am impartial to these subjects of cross and anything concerned with the church.I don't care either.

I can tell you one thing that the action of Chancellor especially informing a relative of his in kerala regarding Fr.Saji (I do not know his last name)is not in line with any priest.

He jumped the limit by doing so.I believe it is not proper with his office that he is holding.I am writing this especially in the light of given contact information.

With no grudge towards any one,thank you!

Anonymous said...

കൊടുപ്പന്‍ എന്നാല്‍ പണി കൊടുക്കുന്നവന്‍ എന്നര്‍ത്ഥം. നിങ്ങള്‍ക്കിട്ട് പണി കിട്ടിയല്ലോ കോപ്പെല്‍ മക്കളെ. ഈ ചിലച്ചതും കരഞ്ഞതും കൂവിയതും എല്ലാ വെറുതെ.

Anonymous said...

സെമിനാരിയില്‍ പഠിക്കുന്ന സമയത്തും കടുപ്പന്‍ ഇങ്ങിനെ ആയിരുന്നു ,കൂട്ടിക്കൊട്ടും കുന്നൈമ്മയും എന്നും അയാളുടെ കുടെപിറപ്പ് ആയിരുന്നു.യാതൊരു വിധ ധാര്‍മിക മൂല്യവും ഒട്ടും ഇല്ലാത്ത അദ്ദേഹത്തിനു ഈ സ്ഥാനത് തുടരാന്‍ അര്‍ഹത ഇല്ല തന്നെ.

ആരെ ദ്രോഹിക്കണം ?എങ്ങനെ ദ്രോഹിക്കണം ?എന്ന ഒരു ചിന്ത മാത്രം ആണ് അയാളെ ഭരിക്കുന്നത്‌.

Anonymous said...

സ്നേഹം ,ക്ഷമ ,സഹനം എന്നിവ പറഞ്ഞു നടക്കുന്ന കടുപ്പന് നമ്മള്‍ ഈ കാര്യങ്ങള്‍ പറഞ്ഞു കൊടുക്കണ്ട അവസ്ഥ വന്നിരിക്കുന്നു .ലോകം പോകുന്ന പോക്ക് !

Anonymous said...

!!!!! മാര്‍ത്തോമ്മ കുരിശ്ശേന്ന മരത്തടി !!!!

!!! പവ്വത്തില്‍ കണ്ടുപിടിച്ച ഒരു മരത്തടി !!!

എ.ഡി.52 ല്‍ ജീവിച്ചിരുന്ന തോമ്മാ ശ്ലീഹാ മനസ്സില്‍ വിചാരിച്ചു പോലും ഇല്ലാത്ത ഒരു സാധനം, അതായത് എ. ഡി. 600 ല്‍ പെര്‍ഷിയായില്‍ കണ്ടുപിടിച്ച ഒരു മരത്തടി, പേര് പേര്‍ഷിയാണ്‍ കുരിശ്ശൂ.

അതിനെ അങ്ങാടി എന്നു പറയുന്ന തിരുമേനി പവ്വത്തില്‍ എന്ന കൂടിയ തിരുമേനിയെ പേടിച്ചു മാര്‍ത്തോമ്മ കുരിശ്ശൂ എന്ന പേരും വിളിച്ചു ഇവിടെ അമേരിക്കയിലെ സീറോ മലബാര്‍ കത്തോലിക്കാരുടെ വായിലൂടെ തള്ളി ഇറക്കാന്‍ ശ്രമിക്കുന്നു.

വായിലൂടെ കേറുക ഇല്ലാത്തതുകാരണം ഇപ്പോള്‍ അങ്ങാടി തിരുമേനിയുടെ സംഘം പുതിയ മാര്ഗ്ഗം കണ്ടു പിടിച്ചു.

മാര്‍ത്തോമ്മ കുരിശ്ശേന്ന മരത്തടി വിശ്വാസികളുടെ ആസനത്തിലൂടെ അവരറിയാതെ അടിച്ചു കയറ്റുക.

ആ വേദനയില്‍ ഞെളിപിരി കൊള്ളുകയാണ് ഞങ്ങള്‍

Anonymous said...

DEAR COPPEL FRIENDS,

I AM PRAYING FOR YOU AND FOR THE SUCCESS OF YOYR PRAYER VIGIL. ANGADY, CADUPPAN AND ALL OTHER CRONIES HAVE JOINED HANDS TO DEFEAT YOUR SINCERE EFFORTS BY HOOK BY CROOK. I TELL YOU ALMIGHTY GOD AND HIS ANGELS WILL FIGHT FOR YOU ALL THE WAY TILL YOU FIND THESE EVIL AND PAGAN FORCES WILL COME TO THEIR KNEES AND ASK FOR GOD'S MERCY FOR THE INNUMERABLE SINS THESE DEVILS HAVE COMMITED AGAINST INNOCENT FR. SAJI AND THE HELPLESS PARISHIONERS OF ST. ALPHONSA AND ELSEWHERE. ANGADICHANTA AND KADUPPAN IAGO MAY BE THINKING THAT THEY ARE ABOVE GOD AND THE ENTIRE CATHOLIC CHURCH . ANGADI IS A BISHOP AMONG THOUSANDS OF BISHOPS AND KADUPPAN IS ONE AMONG FEW HUNDRED THOUSAND PRIESTS AROUND THE WORLD. THESE TWO FOOLS ACCOMPANIED BY A FEW STUPID PRIESTS OF CHICAGO CANNOT DECIDE THE DESTINY OF OUR DIOCESE AND ITS FUTURE. THE MORE THEY PERSECUTE YOU THE MORE YOU WILL BECOME MARTYRS OF OUR DIOCESE FOR TRUTH AAND JUSTICE. HISTORY WILL BRINGFORTH THE ATROCITIES THEY WERE AND ARE PERPETRATING FOR THE ESTABLISHMENT OF THEIR PAGAN CROSS AND SEELA IN OUR SACRED CHURCHES. THIS IS AMERICA ,NOT KERALA. IF YOU ARE NOT REPENTING AND COME TO TERMS WITH OUR EFFORTS YOU ARE DOOMED TO FAILURE. AMERICAN MEDIA WILL STRIKE YOU UP AND DOWN RIGHT AND LEFT AS THEY DID AGAINST THE THOUSAND OF PERVERTED AND PEDOPHILE PRIESTS AND BISHOPS THROUGHOUT THE WORLD AND AND AS WE KNOW CATHOLIC CHURCH LOST BILLIONS OF DOLLARS THE CLOSURE OF SEVERAL DOICESES. REMEMBER ... REMEMBER....AND REMEMBER THIS TRAGEDY BEFFORE YOU ACT ONE MORE STEP AGAINST US

കടുപ്പന്‍റെ കല്‍പന. said...

കോപ്പെലില്‍ വിജില്‍ നടക്കുമ്പോള്‍ താഴെ കൊടുത്തിരിക്കുന്ന എന്‍റെ ഇടയ ലേഖനം , തൊട്ടടുത്തുള്ള തെങ്ങില്‍ കോളാമ്പി സ്പീക്കര്‍ വച്ച് കെട്ടി ഉറക്കെ വായിച്ചു വിജില്‍ പൊളിച്ചടുക്കുവാന്‍ ചട്ടമ്പി സംഘങ്ങളോട് നാം കല്‍പന ആയിരിക്കുന്നു.
അഭിവന്ദ്യ മാര്‍ കൊടുപ്പന്‍ തിരുമേനിയുടെ ഇടയലേഖനം
വിശുദ്ധ മാനിയുടെ സ്നേഹത്താലും , പരിശുദ്ധ ക്ലാവര്‍ കുരിശിന്‍റെ അനുഗ്രഹത്താലും , ചിക്കാഗോയിലെ കല്‍ദായ ക്ലാവര്‍ രൂപതയുടെ നിയുക്ത മെത്രാപ്പോലീത്തയായ അഭിവന്ദ്യ മാര്‍ കൊടുപ്പന്‍ തിരുമേനി പുറപ്പെടുവിക്കുന്ന ഇടയ ലേഖനം.
വിശുദ്ധ മാനിയുടെ പ്രിയ കുഞ്ഞ് മക്കളെ,
മാനിയുടെ അനുഗ്രത്താലും , പരിശുദ്ധ ക്ലാവര്‍ കുരിശിന്‍റെ മഹിമയാലും , നിങ്ങള്‍ ഏവരും സുഖത്തിലും സൌഭാഗ്യത്തിലും കഴിയുന്നു എന്നു നാം കരുതട്ടെ. നമ്മുടെ കല്‍ദായ ക്ലാവര്‍ സഭയുടെ ഉദ്ധാരണത്തിനായി നാം അക്ഷീണം പരിശ്രമിക്കുന്നുണ്ടല്ലോ. അതിലേക്ക് പ്രാര്‍ത്ഥനയെക്കാളും ഉപവാസത്തിനെക്കാളും ഒക്കെ നമുക്ക് ആവശ്യം പണ സമാഹരണമാണ്(പണാപഹരണം). അമേരിക്കയിലെ സീറോ മലബാര്‍ സഭ എന്ന ഞൊണ്ടിയെ വളച്ച് തിരിച്ച് നമ്മുടെ കല്‍ദായ ക്ലാവര്‍ സഭയില്‍ കൊണ്ടുവന്നു പിടിച്ചു കെട്ടുക എന്നതാണ് നമ്മുടെ ആത്യന്തികമായ ലക്ഷ്യം. അതിനു വേണ്ടി അവരുടെ വളര്‍ന്ന് വരുന്ന യുവ തലമുറയെ നമ്മള്‍ ആവും വിധം വഴിതെറ്റിച്ച് ക്ലാവര്‍ കുരിശ് ആണ് യഥാര്‍ത്ഥ കുരിശ് എന്നും , യേശു ക്രിസ്തു എന്നൊരാള്‍ ജീവിച്ചിരുന്നില്ലെന്നും , നമ്മുടെ പിതാവായ മാനിയിലൂടെ ആണ് രക്ഷാകര ദൌത്യം പൂര്‍ത്തിയാക്കിയതെന്നും എല്ലാ വേദപാഠ ക്ലാസുകളിലും പഠിപ്പിക്കുവാന്‍ നാം കല്‍പ്പന ആയിരിക്കുന്നു. മാനിയാണ് നമ്മുടെ ദൈവം, മാനിയല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത് എന്ന ഒന്നാം പ്രമാണം നിങ്ങള്‍ അനുസരിക്കാന്‍ മടിക്കരുത്. അത് ലംഘിക്കുക വഴി ഉണ്ടായേക്കാവുന്ന ദൈവ കോപം പറഞ്ഞറിയിക്കാന്‍ സാധിക്കാത്തതാണ്. നമ്മുടെ സഭയുടെ ഇപ്പോഴത്തെ കാണപ്പെട്ട തലവനായ പവ്വത്തില്‍ തിരുമേനിയുടെ അനുഗ്രഹം നിങ്ങളില്‍ ഉണ്ടാകട്ടെ എന്നു നാം പ്രാര്‍ത്ഥിക്കുന്നു.
ഇനി നമ്മള്‍ നേരിടുന്ന ചില പ്രതികൂല സാഹചര്യങ്ങളെ പറ്റി നാം ഇവിടെ പ്രതിപാദിക്കാന്‍ ഉദ്ദേശിക്കുന്നു. കൊപ്പേല്‍ എന്ന സ്ഥലത്ത് നമ്മുടെ പള്ളിയില്‍ നിയമിക്കപ്പെട്ട ഫാ. സജിയെന്ന വിജാതീയനും നമുക്ക് നിഷിദ്ധമായ ക്രൂശിത രൂപത്തെ വണങ്ങുന്നവനുമായ വൈദികന്‍ മുഖാന്തിരം നമ്മുടെ സഭക്ക് ഉണ്ടായിരിക്കുന്ന പ്രതിസന്ധിയെ തരണം ചെയ്യാന്‍ , അവിടത്തെ കുതികാല്‍ വെട്ടില്‍ പ്രമുഖരും, കുതിര കച്ചവടത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നവരും ആയ ഏതാനും പേരേ, മദ്യവും , മദിരാക്ഷിയും, മയക്കുമരുന്നും നല്കി നാം കയ്യിലെടുത്തിടുണ്ട്. അവരുടെ ദൌത്യം വിജയിക്കുന്നില്ല എങ്കില്‍ ആ പള്ളിക്കെട്ടിടം പെടാ വിലക്ക് വിറ്റു കിട്ടുന്ന പണം നാം ഇന്ത്യയിലേക്ക് കടത്തി വേണ്ട വിധം വിനിയോഗിക്കുന്നതാണ്. ഭാവിയില്‍ ഇത് പോലെ നമുക്ക് തലവേദന ഉണ്ടാക്കുന്നതും , വരും തലമുറക്ക് വേണ്ടാത്തതും ആയ പള്ളികളും , കെട്ടിടങ്ങളും കിട്ടുന്ന വിലക്ക് വിറ്റു കിട്ടുന്ന പണം കൊണ്ട് ചങ്ങനാശേരിയില്‍ , പരിശുദ്ധ മാനിയുടെ നാമധേയത്തില്‍ ഒരു ബസ്ലിക്ക പള്ളി പണിയുന്നതും , മാനിയുടെ പിന്‍ഗാമി ആയി പരിശുദ്ധ സിംഹാസനത്തില്‍ കല്‍ദായ ക്ലാവര്‍ സഭയുടെ മാര്‍പ്പാപ്പ ആയി നാം വാഴുന്നതും ആകുന്നു. ഇതിലേക്കായി നാമെല്ലാവരും പണിയെടുക്കുകയും , കഴിയുന്നത്ര പണം സമാഹരിക്കുകയും (അപഹരിക്കുകയും)ചെയ്യണം. എന്‍റെ പേര് സൂചിപ്പിക്കുന്നതുപോലെ എനിക്കു പണി തരുന്നവന് നാം തിരിച്ച് പണി കൊടുക്കുകയും ചെയ്യും എന്നു ഓര്‍മ്മിപ്പിച്ചുകൊണ്ടു,
ചിക്കാഗോ കല്‍ദായ ക്ലാവര്‍ സഭയുടെ നിയുക്ത മെത്രാപ്പോലീത്ത അഭിവന്ദ്യ മാര്‍ കൊടുപ്പന്‍ തിരുമേനി.

Anonymous said...

ബിഷപ്പും കൂട്ടരും.

തന്‍റെ പ്രതിയോഗികളെ അമര്‍ച്ച ചെയ്യുവാന്‍ കള്ളക്കേസ്സില്‍പ്പെടുത്തുക, ഭീഷണിപ്പെടുത്തുക , പള്ളിഭരണ കമ്മിറ്റികളില്‍ നിന്നും പിരിച്ചു വിടുക, തുടങ്ങിയ തികച്ചും അധാര്‍മ്മീകവും അക്രൈസ്തവമായ മുറകള്‍ വരെ കൈക്കൊണ്ടിരിക്കുകയാണ് ബിഷപ്പും കൂട്ടരും.

Anonymous said...

++++++++++++++++++++++++++++++++
Dear True Catholic Friends,

Our journey with the crucifix is not that simple.

We are Catholics and we will keep the importance of Crucifix in our churches and all sacraments in a timely fashion, not all of them at one time along with Baptism like protestants.


Church leaders will continue to fight with us.

We should never loose our resolve.

Fight peacefully and do not expect rewards of any kind from this earth filled with full of evils.

OUR REWARDS WILL BE IN HEAVEN.

IN THE END GOD WILL ACCEPT OUR SACRIFICE AND SUFFERINGS. Amen
++++++++++++++++++++++++++++++++++

Anonymous said...

ബിഷപ്പിന്റെയും ഖ്യാതി ലോകമെമ്പാടും വ്യാപിപ്പിക്കുന്ന വിശ്വാസികള്‍ക്കും അവരുടെ സന്താന പരമ്പരകള്‍ക്കും ശാപം! .....പിതാവിന് Chicago യില്‍ കളള പവര്‍ കിട്ടിയകാലം തുടങ്ങി തല കുത്തി വീണുകൊണ്ടിരുന്നത് ആരുടെ ശാപം! ദൈവത്തേയും ദൈവ വിശ്വസികളെയും അറിവില്ലാത്ത ദൈവ ജനതകളെയും പറ്റിക്കുന്നതുകൊണ്ടല്ലേ പിതാവിന്‍റെ ഈ വീഴ്ച്ചകളുടെ ശാപം.

Anonymous said...

Fr. Varghese Stop this crying Game...


Dear Fr. Varghese, ഈ ഇടവകയിലെ ജനങ്ങളുടെ വികാരിയായി നിങ്ങളെ നിയമിച്ചിരിക്കുന്നത് ഇടവകക്കാര്‍ക്കായി ദിവ്യ ബലിയര്‍പ്പിക്കാനാണ്, അവരുടെ ആത്മീയ കാര്യങ്ങള്‍ നോക്കാനാണ്.

ബലിപീഠം കണ്ട തോന്ന്യാസം നടിക്കാനല്ല.

Stop all these acting -- crying and then laughing drama on altar.

Anonymous said...

Dear people don't loose your courage

Until the time come we have to keep our faith

they are removing our catholic traditions from our churches

like varghese achan all achans will say this --- I am just obeying bishop in turn he will tell Bishop is listening to powathil.

Powathil cheated us in many ways
our small kids won't have holy communion or Confirmation.

these priests slowly want to change to married life!

Devil's play !!!


Open your eyes&look, all other churches divide&fight,but only real catholic churches stay because of mother Mary's prayer.


Please don't support kaldayavadis.

Anonymous said...

***********************************

Do you have two appans?


If you do, then more than one cross is good.

***********************************

Anonymous said...

Fr. Varghese

ഭക്തി പുരസ്സരം ദിവ്യ ബലിയില്‍ പങ്കു കൊള്ളുക ഇടവക ജനങ്ങളുടെ അനിഷേധ്യമായ അവകാശമാണ്.

അത് നിഷേധിക്കുന്ന പുരോഹിതനേ ഈ ഇടവകയില്‍ ജനങ്ങള്‍ക്ക്‌ വേണ്ടേ വേണ്ട.

Stop crying game in altar