പോലീസ് പടയില്ല. പട്ടാളമില്ല. എങ്കിലും കൊപ്പേല്‍ പള്ളിയില്‍ ഇന്ന് കൂടിയ പൊതുയോഗം ഏറ്റവും സമാധാനപരമായി നടന്നു എന്ന് സന്തോഷത്തോടെ റിപ്പോര്‍ട്ട് ചെയ്യട്ടെ.
കൊപ്പെളിലെ കഴിഞ്ഞ പൊതുയോഗം പോലെ അലമ്പോ ആലോസരമോ ഇല്ലാതെ കൂടിയ യോഗത്തില്‍ പല പ്രധാനപ്പെട്ട തീരുമാനങ്ങളും എടുക്കപ്പെട്ടു. വികാരിയുടെ താമസ സ്ഥലം സജ്ജമാക്കാന്‍ 15 ,000 ഡോളറും, പള്ളി ഹാള്‍ നവീകരിക്കുവാന്‍ 40 ,000 ഡോളറും ചിലവാക്കാനുള്ള തീരുമാനം യോഗം അനായാസം പാസാക്കി. പ്രതിപക്ഷമായ ക്ലാവര്‍ പക്ഷത്തിനു കൈപോക്കാന് പോലും ഒരവസരം കിട്ടിയില്ല എന്നതാണ് സത്യം. തീര്‍ത്തും നിസ്സഹായരായിരുന്ന അവരില്‍ പലരും നിരാശരായി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി എന്നാണു കേട്ടറിവ്.
കഴിഞ്ഞ മാസത്തെ ഗാര് ലാന്‍ഡ് പൊതുയോഗം പോലെ മണിക്കൂറുകള്‍ ആറോന്നും എടുത്തില്ല ഇന്ന് കൊപ്പെളില്‍. അവര്‍ യോഗം കൂടി. സുപ്രധാന തീരുമാനങ്ങള്‍ എടുത്തു. കാലത്തെ നേരത്തെ വീട് പറ്റി.
ബിഷപ്പും, ഇപ്പോള്‍ ഗാര് ലാന്‍ഡില്‍ ക്ലാവര്‍ കുരിശിനു വേണ്ടി വൃഥാ പയറ്റുന്ന ഫാ. ജോജിയും കണ്ടു പഠിക്കേണ്ട ഒന്നാണ് ഈ കൊപ്പേല്‍ പൊതുയോഗം. ഫാ. ജോജി കഴിഞ്ഞ പൊതുയോഗം ക്ലാവര്‍ കുരിശു പ്രചാരണ വേദിയായി അപരാധിച്ച കഥ അറിയാത്തവര്‍ ഇല്ലല്ലോ. ഗാര് ലാണ്ടിലെ ജനങ്ങള്‍ പ്രതീക്ഷിക്കുന്നത് സമാധാനവും ഐക്യവുമാണ്. അല്ലാതെ അധികാരികളെപ്പോലെ വിഭാഗീയ ചിന്തക്കാരല്ല അവര്‍. വളഞ്ഞ വഴിക്കും, ജനങ്ങളെ തെറ്റി ധരിപ്പിച്ചും പിന്‍വാതിലില്‍ ക്കൂടിയോ അര്‍ത്ഥ രാത്രിയോ ഗാര് ലാന്‍ഡ് പള്ളിയില്‍ എങ്ങിനെയും ക്ലാവര്‍ കുരിശു കയറ്റിയാല്‍ അവിടെ പിന്നെ സമാധാനമോ ഐക്യമോ എന്നെങ്കിലും ഉണ്ടാകുമെന്ന് അധികാരികള്‍ വിശ്വസിക്കുന്നുണ്ടോ? അങ്ങനെ സംഭവിക്കുന്ന പക്ഷം ഗാര് ലാന്‍ഡില്‍ പിന്നെ നിത്യേന പോലീസും പട്ടാളവുമായിരിക്കും എന്നതിന് സംശയം വേണ്ട.
22 comments:
Looks like this blog is not that fast like before.In Coppell there is a pothuyogam and there is no news?We are from Canada and you have no news about this?
ചേട്ടായി ക്ക് എന്താ കോപ്പേല് ന്യൂസ് അറിയാഞ്ഞിട്ടു ഉറക്കം വരുന്നില്ലേ ? രണ്ടു പെഗ്ഗ് അടിച്ചിട്ട് പോയി കിടന്നു ഉറങ്ങു അണ്ണാ ! പോന്നു ഉരുക്കുന്നിടത് പൂച്ചക്ക് എന്താ ഇത്ര മുറുമുറുപ്പ് ?
ശാന്തം സുന്ദരം കൊപ്പേല്‍ പൊതുയോഗം
A 360 DEGREE TURN
കിളവന് ജോയ് പിന്നെയും പിന്നെയും രാകി കൊണ്ടേയിരുന്നു പഴയതുപോലെ ? ഒരുമാതിരി അഴിഞ്ഞ കൌബീനം മാതിരി ! പിന്നെ കൂട്ടുകാരന് എ . വി . ഒന്നും പാസ് ആക്കരുത് എന്ന് പറഞ്ഞു ! അതൊഴിച്ചാല്‍ ബാക്കി എല്ലാം ശുഭം ! ശാന്തം ! സമാധാനം ! ഇന്ന് സാന്യാ ദേവിയുടെ കുറവ് എല്ലാവര്ക്കും ഫീല്‍ ചെയ്തു ! കണക്കു തിരുത്താന്‍ അലവലാതി സുന്നി യും വന്നില്ല ! ഛെ ,ഛെ മൊത്തം ബോര് ! ആ തോമയോ രേജിയോ ശിബുവോ സജൂവോ ആയിരുന്നെങ്കില്‍ ഒരു വലിയ കദിന എങ്കിലും പൊട്ടിയേനെ ! എന്നാ പള്ളി പൊതുയോഗമാ ഇത് !ഇന്ന് എല്ലാം പഴയ കഞ്ഞി കുടിച്ചമാതിരി ! ഛെ പരമ ബോര് ബോര് ! WHAT ? സാത്താന് മാര്‍
കമ്മിറ്റി വിട്ടുപോയപോലെ !
WELL DONE GUYS.
KEEP IT UP .
S W E E T !
ഫാ.സജിയും വട്ടായേല് അച്ഛനും കൂടി കോപ്പേല് പളളി വെജിരിച്ചട്ട് ഒരു വര്‍ഷം {മാര്‍ച്ച് - 27 - 2010} തികഞ്ഞ അന്ന് തന്നേയായിരുന്നു കോപ്പേല് പളളിയിലേ നല്ല പൊതുയോഗം {മാര്‍ച്ച് - 27 - 2011} വെജിരിപ്പിന് അങ്ങാടിയത്ത് പിതാവിനേ ക്ഷേണിട്ടും വരാമേന്നുപറഞ്ഞിങ്കിലും അള്‍ത്താരയില്‍ മുഴുത്ത ക്ലാവര്‍ ഇല്ലാത്തതുകൊണ്ട് വന്നില്ല. എങ്കിലും കോപ്പേല് പളളി, ജെനങ്ങള്‍ വിചാരിച്ചതിലും ഉയര്‍ന്ന നിലവാരത്തില്‍ കത്തി ജൊലിച്ചിരുന്നു അന്നത്തേ വെജിരിപ്പ്. ഇന്നലെ ഒരു വര്‍ഷം തികഞ്ഞു. ഇന്നലേ പോലും കോപ്പേല് പളളിയില്‍ ക്ലാവര്‍ പിതാവായ അങ്ങാടിയത്ത് പിതാവിനേ കാണുവാന്‍ സാധിച്ചില്ല.
ഓഡിറ്റ് റിപ്പോര്‍ട്ട് ഒരു വര്‍ഷത്തെ ആണോ അതോ ആര് മാസത്തെ ആണോ എന്ന് അത് പാസാക്കിയ ഒരാള്‍ ചോതിക്കുകയും ആദ്യത്തെ ആര് മാസത്തെ റിപ്പോര്‍ട്ട് അതില്‍ അറ്റാച്ച് ചെയ്തിട്ടുണ്ടോ എന്ന് മറ്റൊരാള്‍ ചോതിച്ചപ്പോള്‍ യോഗം കഴിഞ്ഞു വന്നു കണ്‍ഫേം ചെയ്തോളാന്‍ പറഞ്ഞതും ആര്‍കും മനസിലായില്ല എന്ന് കരുതിയോ?ഇത്തരം കളികള്‍ എല്ലാം കളിക്കുന്ന നിങ്ങള്‍ അതി ബുദ്ധിമാന്മാര് ആണെന്ന് കരുതണ്ട.ഒരു പ്ലാനും ഇല്ലാതെ ഒരു പേപെരിലും ഒരു പ്രോജെച്ടും ഒരു കന്ട്രച്ടും കൊണ്ടാരാതെ നാല്പതിനായിരം പാസാക്ക.അതിനായിരം ചിതിച്ചാല് പതിനയ്യായിരം പാസാക്ക.ഇതെല്ലം കൊറേ ജെനങ്ങളെ കുടെ നിര്‍ത്തി കുറെ വിരുതന്മാര് കളിക്കണ കളി ആര്‍കും മനസിലാകില്ല എന്ന് കരുതരുത്.ഇരുപത്തേഴു കൌണിസില് മെമ്പര്‍മാര്‍ ഒരു budjet ഉണ്ടാക്കി അതില്‍ ഒരുത്തന് പോലും അതില്‍ പറയുന്ന കാര്യങ്ങള്‍ എങ്ങിനെ നടത്തും എന്നറിയില്ല.ചോതിക്കുന്ന ചോദ്യത്തിന് അവിടെയും ഇവിടെയും ഇരുന്നു വായ പൊളിക്കുക.പാസാക്കാന്‍ പറ്റാത്ത ഒരു budjet അതില്‍ എന്താണ് പ്രോബ്ലെംസ് എന്ന് പോലും ആലോചിക്കാതെ പാസാക്കാന്‍ ഒരു സ്ത്രീ പറയുക,എന്നിട്ടും എല്ലാരും അച്ഛനടക്കം വാ പോളിചിരിക്കുമ്പോള് ഒരുതന് എഴുന്നേറ്റു നിന്ന് പാസ് ആക്കുക.എല്ലാരും കൂടെ കൈ അടികുക.ആദ്യത്തെ ആര് മാസത്തെ റിപ്പോര്‍ട്ട് അച്ഛന്റെ വീട്ടില്‍ പിന്നത്തെ റിപ്പോര്‍ട്ട് പൊതുയോഗത്തില്‍ എന്നിട്ട് ഒരു വര്‍ഷത്തെ പാസ് ആക്കുക.ഇതെല്ലം ഇവിടത്തെ രീതിയ?ഒരു ഗ്രൂപ്പ് കോമാളികള്‍ പരിഷ് കുന്സിളിലും അവരുടെ കൊറേ കുഉട്ടുകാര് പോരതും.ഇവരെല്ലാം കുടെ കൊറേ നാടകം കാണിക്കുക.കൈകരന്മാരെ തിരഞ്ഞെടുക്കുക,പിതാവ് അന്ഗീകരിക്ക,വാഴിക്ക,ബാങ്ക് അക്കൗണ്ട് ഇല് പേര് ചേര്‍ക്കുക എന്നിട്ട് വന്നിട്ട് കൈകാരന്മാരെ അന്ഗീകരിക്കണം എന്ന് പറയുക.എല്ലാരും കൈ അടിക്കുക.
If this blog is supporting the truth then give us a true report about this pothuyogam in Coppell.Only thing we noticed there in pothuyogam is it wend without any arguments.We know the reason too.But don't think that we all are fools.It been played a well organised drama.Only positive thing is this guys played it good because they had some good friends out side the parish council.The same drama like previous group of marthoma gang was doing.They were not getting success because they did not have public with them.All are in one boat.
ബിഷപ്പിന്റെ ഗാര്ലാണ്ടിലെ മോന്, ഫാ. ജോജി, എന്തുകൊണ്ട് പോപ്പിനേ അനുസരിക്കുന്നവരാണ് എന്നും കര്ദിനാളെ അനുസരിക്കാത്തവരാണെന്നും പറഞ്ഞുനടക്കുന്ന ക്ലാവര്‍ വാദികളായ നങ്ങളോട് ചോദൃം?
എന്തുകൊണ്ട് കര്ദിനാളെ അനുസരിക്കുനില്ല?
എന്തുകൊണ്ട്പോപ്പിനേ അനുസരിക്കുനില്ല?
മയാളത്തിലാണെങ്കിലും കര്‍ദിനാള്‍, പോപ്പ് ചെയുന്നതുപോലെ കുര്‍ബാന അര്‍പ്പിക്കുന്നത് ജെനങ്ങളേ മുഖം കാണിച്ചും, പോപ്പിനേ ക്ലാവര്‍ വാദികളായ നിങ്ങള്‍ കാണിക്കുന്നതോ, പോപ്പ് ചെയാത്തതുപോലെ കുര്‍ബാന അര്‍പ്പിക്കുന്നത് ജെനങ്ങളേകുണ്ടി കാണിച്ചും!
ഇങ്ങനേയാണോ ക്ലാവര്‍ വാദികളായ നിങ്ങള്‍ പോപ്പിനേ അനുസരിക്കുന്നതും പറഞ്ഞ് ക്രൂശിതരൂപം ബലിപീഡത്തില്‍ വച്ച് പ്രാര്ത്ഥിക്കാതേ പോപ്പിനേ പോലും കളിയാക്കി ക്ലാവറിനേ വച്ച് കുര്‍ബാന അര്‍പ്പിക്കുന്നത്! പറയു ഫാ. ജോജി പോപ്പിനേ അനുസരിക്കുന്നത് ഇങ്ങനേയാണോ!
പള്ളിയും പട്ടക്കാരനും ആയി കുറച്ചു അകലം ഉള്ളത് നല്ലതാണു.അല്ലെങ്കില്‍ കോപ്പെലിലെ പാതാള വാസ്സിക്ക് പറ്റിയത് പോലെ ഇരിക്കും. ക്ലാവേര്‍ ബിഷപ്പ് കൂടെ ഉണ്ട് എന്നും പറഞ്ഞു പള്ളി ഭരിക്കാന്‍ ഇറങ്ങിയപ്പോ ഗ്രീന്‍ കാര്‍ഡ് ഇല്ല എന്ന കാരിയം മറന്നു പോയി. ഇപ്പൊ കേസ്സ് പിന്‍വലിക്കാന്‍,
കാല് പിടിക്കാന്‍, ഇനി കൊപ്പെളില്‍ ആളുകളില്ല. ബിഷപ്പ് ആണെങ്കില്‍ കയ്യും മലത്തി.
We all know what is the reason behind the peaceful atmosphere in Coppell.All the Gundaas are in the parish council now! Very good idea to bring peace back!
IF YOU THINK GUNDAAS ARE IN THE PARISH COUNCIL , YOU SHOULD LEARN FROM THIS GUNDAAS AND FOLLOW THEM!CAUSE THEY ARE DOING LOT BETTER THAN YOU ! NOW IT IS RUNNING LIKE A REAL CATHOLIC CHURCH , PEOPLE ARE VERY HAPPY . PEACE & LOVE AFTER ALL . THAT IS WHAT CATHOLIC CHURCH ALL ABOUT.
ഓഡിറ്റ് റിപ്പോര്‍ട്ട് ഒരു വര്‍ഷത്തെ ആണോ അതോ ആര് മാസത്തെ ആണോ എന്ന് അത് പാസാക്കിയ ഒരാള്‍ ചോതിക്കുകയും ആദ്യത്തെ ആര് മാസത്തെ റിപ്പോര്‍ട്ട് അതില്‍ അറ്റാച്ച് ചെയ്തിട്ടുണ്ടോ എന്ന് മറ്റൊരാള്‍ ചോതിച്ചപ്പോള്‍ യോഗം കഴിഞ്ഞു വന്നു കണ്‍ഫേം ചെയ്തോളാന്‍ പറഞ്ഞതും ആര്‍കും മനസിലായില്ല എന്ന് കരുതിയോ?ഇത്തരം കളികള്‍ എല്ലാം കളിക്കുന്ന നിങ്ങള്‍ അതി ബുദ്ധിമാന്മാര് ആണെന്ന് കരുതണ്ട.ഒരു പ്ലാനും ഇല്ലാതെ ഒരു പേപെരിലും ഒരു പ്രോജെച്ടും ഒരു കന്ട്രച്ടും കൊണ്ടാരാതെ നാല്പതിനായിരം പാസാക്ക.അതിനായിരം ചിതിച്ചാല് പതിനയ്യായിരം പാസാക്ക.ഇതെല്ലം കൊറേ ജെനങ്ങളെ കുടെ നിര്‍ത്തി കുറെ വിരുതന്മാര് കളിക്കണ കളി ആര്‍കും മനസിലാകില്ല എന്ന് കരുതരുത്.ഇരുപത്തേഴു കൌണിസില് മെമ്പര്‍മാര്‍ ഒരു budjet ഉണ്ടാക്കി അതില്‍ ഒരുത്തന് പോലും അതില്‍ പറയുന്ന കാര്യങ്ങള്‍ എങ്ങിനെ നടത്തും എന്നറിയില്ല.ചോതിക്കുന്ന ചോദ്യത്തിന് അവിടെയും ഇവിടെയും ഇരുന്നു വായ പൊളിക്കുക.പാസാക്കാന്‍ പറ്റാത്ത ഒരു budjet അതില്‍ എന്താണ് പ്രോബ്ലെംസ് എന്ന് പോലും ആലോചിക്കാതെ പാസാക്കാന്‍ ഒരു സ്ത്രീ പറയുക,എന്നിട്ടും എല്ലാരും അച്ഛനടക്കം വാ പോളിചിരിക്കുമ്പോള് ഒരുതന് എഴുന്നേറ്റു നിന്ന് പാസ് ആക്കുക.എല്ലാരും കൂടെ കൈ അടികുക.ആദ്യത്തെ ആര് മാസത്തെ റിപ്പോര്‍ട്ട് അച്ഛന്റെ വീട്ടില്‍ പിന്നത്തെ റിപ്പോര്‍ട്ട് പൊതുയോഗത്തില്‍ എന്നിട്ട് ഒരു വര്‍ഷത്തെ പാസ് ആക്കുക.ഇതെല്ലം ഇവിടത്തെ രീതിയ?ഒരു ഗ്രൂപ്പ് കോമാളികള്‍ പരിഷ് കുന്സിളിലും അവരുടെ കൊറേ കുഉട്ടുകാര് പോരതും.ഇവരെല്ലാം കുടെ കൊറേ നാടകം കാണിക്കുക.കൈകരന്മാരെ തിരഞ്ഞെടുക്കുക,പിതാവ് അന്ഗീകരിക്ക,വാഴിക്ക,ബാങ്ക് അക്കൗണ്ട് ഇല് പേര് ചേര്‍ക്കുക എന്നിട്ട് വന്നിട്ട് കൈകാരന്മാരെ അന്ഗീകരിക്കണം എന്ന് പറയുക.എല്ലാരും കൈ അടിക്കുക.
SSSS......SSSSS........
JUST KEEP QUITE AND WATCH IT.THATS ALL YOU CAN DO.NOTHING MORE AND NOTHING LESS.....SSSSSS
സബ്ദമുണ്ടാക്കല്ലേ.... ആരെങ്കിലും കേള്‍ക്കും......മിണ്ടാതിരുന്നു എന്ജോയ് ചെയ്യുക ....അറിയാവുന്നവര്‍ ചൊരിയുന്ന കണ്ടു അറിയാത്തവന് ചൊറിയാന്‍ നിന്നാല്‍ ചൊറിച്ചില്‍ കുടും.... സൊ എല്ലാം ശാന്തം സുന്ദരം പരിപാവനം.കണ്ടു പടിക്ക് കുട്ടികളെ.
Tom Varkey said ...
In Is. 11:6 we read: "The wolf shall dwell with the lamb, and the leopard shall lie down with the kid; and the calf and the young lion and the fatling together; and a little child shall lead them." When the Prince of Peace who died on the Cross and whom we find on the Crucifix (and not on the Mar Thoma Cross), we can count on peace even if there are people whose character can best be comapred with that of tigers and lions and wolves. This is the real reason for the peace and tranquility that prevailed in yesterday's General Body meeting in Coppell. I don't mean to brag on the followers of the Crucifix and put down people on the other side. But merely wanted to point out a truth. Having said that, I would like to invite the die hard advocates of the Mar Thoma Cross to abandon it for the sake of the abundant benefits you can have for doing it. Let us all work together as Fr. Varghese said a couple of Sundays back "to make Coppell parish a model parish for everyone." Maybe one of these days our Bishop will notice the difference in the Syro-Malabar communities that have the Crucifix in their churches and be inspired also. I am so glad a new era has dawned in Coppell where we can work together and love each other. What mother Teresa of Calcutta said is so very true: "If you want peace, work for righteousness." There can be no peace unless the Prince of Peace reigns over a community whether it is religious or secular. With the Crucifix battle having won in Coppell, that is what is happening in Coppell now which is the underlying reason for the peace. We have no enemies; we love every one including those who carried out some outrageous wrongdoings. We forgive them completely. We now anxiously wait for such a calm to return to Garland where hopefully we will soon see the Crucifix without the Veil and the Mar Thoma Cross so that the Prince of Peace can get inside that church too instead of being kept waiting outside knocking as we read in Rev. 3:20 by the claver followers.
പള്ളിയും പട്ടക്കാരനും ആയി കുറച്ചു അകലം ഉള്ളത് നല്ലതാണു.അല്ലെങ്കില്‍ കോപ്പെലിലെ പാതാള വാസ്സിക്ക് പറ്റിയത് പോലെ ഇരിക്കും. ക്ലാവേര്‍ ബിഷപ്പ് കൂടെ ഉണ്ട് എന്നും പറഞ്ഞു പള്ളി ഭരിക്കാന്‍ ഇറങ്ങിയപ്പോ ഗ്രീന്‍ കാര്‍ഡ് ഇല്ല എന്ന കാരിയം മറന്നു പോയി. ഇപ്പൊ കേസ്സ് പിന്‍വലിക്കാന്‍,
കാല് പിടിക്കാന്‍, ഇനി കൊപ്പെളില്‍ ആളുകളില്ല. ബിഷപ്പ് ആണെങ്കില്‍ കയ്യും മലത്തി.
Whowever has written the above is correct. But, let me ask you one thing. You all know that he did not do anything wrong. What I will have to say through this blog is whatever you guys are doing are not right. If you are really figting for the truth, fight openly, and not by playing behind. Sorry guys, I forget that you guys are very smart in playing from behind... You did what is right in your belief and I believe he did what is right from his belief. But doing something like this is cowardly act.
പള്ളിയും പട്ടക്കാരനും ആയി കുറച്ചു അകലം ഉള്ളത് നല്ലതാണു.അല്ലെങ്കില്‍ കോപ്പെലിലെ പാതാള വാസ്സിക്ക് പറ്റിയത് പോലെ ഇരിക്കും. ക്ലാവേര്‍ ബിഷപ്പ് കൂടെ ഉണ്ട് എന്നും പറഞ്ഞു പള്ളി ഭരിക്കാന്‍ ഇറങ്ങിയപ്പോ ഗ്രീന്‍ കാര്‍ഡ് ഇല്ല എന്ന കാരിയം മറന്നു പോയി. ഇപ്പൊ കേസ്സ് പിന്‍വലിക്കാന്‍,
കാല് പിടിക്കാന്‍, ഇനി കൊപ്പെളില്‍ ആളുകളില്ല. ബിഷപ്പ് ആണെങ്കില്‍ കയ്യും മലത്തി.
March 28, 2011 11:06 AM
ബിഷപ്പ് മാത്രമല്ല കൈമലത്തിയ്!
പാതാളവാസ്സി സജിയച്ഛനേ, വീട്ടില്‍ വിളിച്ചുവരുത്തി മാപ്പ്പറയിപ്പിച്ച, ദീരനായ വെക്തി, ഇപോആകട്ടേ വെറുതേപോകുന്നവരുടെപോലും കാല് പിടിച്ച് മാപ്പ് പറയാന്‍ നടക്കുന്നത് കേട്ടു. ഇത് ശരിയാണോ കൊച്ചാപ്പിചേട്ട!
ഇവന്റെ ദീരത്തം എവിടെ പോയി!
ഇവന് എങ്ങനേ ഭീരുവായി!
ദീരനായ ഭീരുവിന്റെ ദീരത്തം ഇത്രക്കോളള!
$40,000 just without any plan?That also in a general body?This is too much Guys.I don't be leave it.I don't think public trust a parish council so much.Who ever behind it then they need a clap.This priest is so great to have such a wonder full administration.We need such great priest in Caroleena.When we have trust in priest and parish council then this kind of miracle will happen.Congrats to all in Coppell.Once every one was so concerned about this church and now this church is a great lesson for other churches in USA.
ബിഷപ്പ് ആണെങ്കില്‍ കയ്യും മലത്തി.
Whowever has written the above is correct. But, let me ask you one thing. You all know that he did not do anything wrong
ബിഷോപ്പും പാതാള വാസ്സിയും കൂടി സജി അച്ഛനെ കൊണ്ട് വീട്ടില്‍ വരുത്തി മാപ്പ് പറയിപ്പിച്ചതു മറന്നു പോയോ
Clavar gang will be the corrective opposition in Coppell Church for ever.
That was AV’s role yesterday. Respect the minority opposition.
Clavar gang can never become clever gang but only Para gang.
What is your problem?
ഗ്രീന്‍ കാര്‍ഡ് ഇല്ലാത്തവര്‍!
വട്ടന്മാരടെ പൊട്ടതരത്തിന് കൂട്ട് നിന്ന പൊട്ടനായ പാതാളമെ, നീ ഇത്രക്ക് വട്ടനായല്ലോ! വട്ട്പിടിച്ച പൊട്ടന്മാരെലും വലിയ വട്ടപോലെയുളള പൊട്ട! നിന്റെ പൊട്ടതരം വളരെ ഗബീരമായിരിക്കുന്നു. നന്നായി!
Who has the courage to speak up with out fear? No one. It does not matter who says and how its said. All it matters is to spread the truth and educate the believers who are under informed, Misinformed and mislead. Who will win an open debate with Libyan leader or any one operating with the same principles?
If you trying to find or looking for trouble in the church you I don't think you ever find spiritual atmosphere and you able to grow spiritually. Unfortunately that is what some of our brothers doing here in USA.
Malakhayeyum Evilineyum thirichariyoo sahodharanmare.....
സജി അച്ഛനെ വീട്ടില്‍ വിളിച്ചു ക്ഷമ പറയിച്ചതാര് ? എന്താ മറന്നോ അത് ഇത്ര പെട്ടന്ന് ? ബിശോപ്പു സജി അച്ഛനോട് പറഞ്ഞു കുടിയന്റെ വീട്ടില്‍ പോയി ക്ഷമ പറയാന്‍ ! ഇതാണോ ഒരു ബിശോപ്പിന്റെ ജോലി ? കുടിയന്മാര്ക്ക് വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത ബിഷപ്പ് ! ബിശോപ്പു പറഞ്ഞത് പോലെ കേസ് കേസ് ന്റെ വഴിക്ക് നടക്കട്ടെ ! അതല്ലേ മോനെ ഉത്തമം ? രേജിമോനോട് കേസ് പിന്‍വലിക്കാന്‍ പറഞ്ഞപ്പോള്‍ എന്താ പറഞ്ഞത് ഓര്‍ക്കട മോനെ നന്നായിട്ട് ! മുന്‍പേ ദൈവം പിന്നെ പിന്നെ ഇപ്പോള്‍ ദൈവം കൂടെ കൂടെ ! ഒരുത്തന് കരയും ക്ഷമ പറയും പിന്നെയും അവന് ഓരോ പണി ചെയ്യും എന്നിട്ട് പിന്നെയുംഅച്ഛനോട് വന്നു ക്ഷമപരയും കരയും അവനവന് പഠിച്ചത് അവര്‍ പാടുന്നു ഓര്‍ക്കുന്നുണ്ടോ സജി അച്ഛന്റെ വാക്കുകള്‍ ! ഒരിക്കലും വിശ്വസിക്കാന്‍ കൊള്ളാത്ത ചിലര്‍ പള്ളിയില്‍ ചെകുത്താനെ പോലെ നടക്കുന്നു !
ആ കുരങ്ങന് റോയ് എവിടെ പോയി ? ഉണ്ടായിരുന്നെങ്കില്‍ ടി ഷര്‍ട്ട് ഇട്ടുകൊണ്ട് വന്നു എല്ലാം കഴുകി വച്ചേനെ അവനെ കമ്മിറ്റിയില്‍ കേട്ടണ്ടാതായിരുന്നു ! പാവം കുര്‍ബാന കാണില്ല പള്ളിയിലും കേറില്ല വന്നാല്‍ ഉടനെ കാപ്പി ഉണ്ടാക്കും അടുക്കലയിലൂടെ അവിടെകറങ്ങി നടക്കും പിന്നെ തോമ യും രേജിയം ആയി കുറെ സൊറ പറയും എല്ലാവരും പറയുന്നത് ടേപ്പ് ചെയ്യും എന്തിയെ ആ കുരങ്ങന് ? പിന്നെ കാപ്പി ഉണ്ടാക്കുമ്പോള്‍ ഒന്ന് വാച് ചെയ്താ മതി വല്ലതും കലക്കാതെ അത്രെയേ ഉള്ളൂ പാവം ! ഫുള്‍ ടൈം തോമ മാര്‍ഗോ സൌണ്ടോ ഒക്കെ എഴുതുവാ ന്നു തോന്നുന്നു ! ഇടയ്ക്കു ഒക്കെ വന്നു കാപ്പിയൊക്കെ ഇട് അല്ലെ മറന്നു പോകും കേട്ടോട കൊച്ചു തോമ കുരങ്ങ ! നിനക്ക് ഭാര്യേം പിള്ളേരും ഒന്നും ഇല്ലേ ? സംശയം കൊണ്ട് ചോടിച്ചടാ അതോ വേറെ വല്ലതും ആണോ നീ ?
കൊച്ചാപ്പിചേട്ട- Where are you? Don't hide behind the bush! Come out! Why don't you write something? Your writings are very interesting. However, don't kill yourself!
Post a Comment