സീറോ മലബാര്‍ സഭാ മേജര്‍ മെത്രാപ്പോലീത്തയുടെ നിര്യാണത്തോടെ കേരളത്തിലെ ബിഷപ്പ് മാര്‍ രണ്ടു തട്ടുകളിലായി തിരിഞ്ഞു വീണ്ടും തൊഴുത്തില്‍ കുത്ത് ആരംഭിക്കാനാണ് സാധ്യത. പവ്വത്തിലിന്റെയും പരിവാരത്തിന്റെയും കല്ദായവല്ക്കരണ നീക്കങ്ങളും ക്ലാവര്‍ കുരിശു യുദ്ധവും കേരളത്തില്‍ ഒട്ടുമുക്കാലും കെട്ടടങ്ങിയിലും കേരളത്തിനു പുറത്തെ പല സീറോ മലബാര്‍ രൂപതകളിലും, അമേരിക്കയിലും ഈ പോരാട്ടം ഇന്നും അനുസ്യൂതം തുടരുകയാണ്. കല്‍ദായ വല്‍ക്കരണത്തിന്റെ പുതിയ അപ്പസ്തോലനായ ബിഷപ് അങ്ങാടിയത്ത് അദ്ദേഹത്തിന്റെ ജീവിത ദൌത്യമായിത്തന്നെയാണ് ഇതിനെ നോക്കി ക്കാനുന്നത്.
വിതയത്തില്‍ പിതാവിന്റെ ശവസംസ്കാര ശുശ്രൂഷ നടക്കുന്ന പത്താം തീയതി വരെ എല്ലാ സീറോ മലബാര്‍ ദേവാലയങ്ങളിലും അദ്ദേഹത്തിനു വേണ്ടി എല്ലാ ദിവസവും പ്രത്യേക പ്രാര്‍ത്ഥനകളും ഒപ്പീസും അര്‍പ്പിക്കണമെന്നു സഭയുടെ താല്‍ക്കാലിക തലവനായ മാര്‍ ബോസ്കോ പുത്തൂര്‍ സര്‍ക്കുലര്‍ വഴി എല്ലാ ഇടവകകളിലും അറിയിച്ചിട്ടുണ്ട്. എന്നാല്‍ അമേരിക്കയിലെ പല സീറോ മലബാര്‍ ഇടവകകളിലെയും വികാരിമാര്‍ അത് നടപ്പിലാക്കാന്‍ ശ്രമിച്ചിട്ടില്ല എന്നത് വളരെ ഖേദകരമാണ്. പവ്വത്തില്‍ പക്ഷക്കാര്‍ ആസൂത്രിതമായി സീറോ മലബാര്‍ സഭയുടെ മഹായിടയനെ മരണത്തില്‍ പോലും അധിക്ഷേപിക്കത്തക്ക അത്ര അധപ്പതിക്കാന് മടിക്കാത്തവരാണ് എന്നാണു ഇത് സൂചിപ്പിക്കുന്നത്. പവ്വത്തിലിന്റെയും കൂട്ടരുടെയും കല്ദായവല്ക്കരണ തേരോട്ടത്തിന് കേരളത്തില്‍ ഒട്ടൊരു മൂക്കുകയര്‍ ഇട്ടു സഭയില്‍ താല്ക്കാലികമായിട്ടെങ്കിലും സമാധാനവും ഐക്യവും നില നിറുത്തിയത് മാര്‍ വിതയത്തിലിന്റെ അപൂര്‍വ വിജയങ്ങളില്‍ ഒന്നാണ്.
ഇപ്പോള്‍ അദ്ദേഹത്തിന്റെ വിയോഗത്തോടെ കേരള കത്തോലിക്കാ സഭ വീടും രണ്ടു ദശകം പിമ്പോട്ടു പോയി, പഴയ കുടിപ്പകകള്‍ പുറത്തെടുക്കും എന്നാണു ഞങ്ങളുടെ നിഗമനം. പിതാവിനെ കുഴിയില്‍ വയ്ക്കുന്നതിനു മുമ്പ് തന്നെ പവ്വത്തില്‍ തന്റെ കരുക്കള്‍ നീക്കാന്‍ തുടങ്ങിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ചങ്ങനാശ്ശേരി മെത്രാപ്പോലീത്ത സ്ഥാനത്തു നിന്നും വിരമിച്ചെങ്കിലും അവിടുത്തെ ഭരണകാര്യങ്ങളില്‍ കയ്യിട്ടു അദ്ദേഹം ഇപ്പോഴും വേണ്ടാത്ത പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു എന്ന് ബിഷപ്സ് ഹൌസിനോട് ബന്ധപ്പെട്ട പല കേന്ദ്രങ്ങളും പരാതി പറയുന്നുണ്ട്. ഇപ്പോള്‍ റോമില്‍ നടക്കുന്ന മെത്രാന്മാരുടെ സമ്മേളനത്തിലും പങ്കെടുക്കാന്‍ അദ്ദേഹത്തിനു പോകേണ്ട യാതൊരു ആവശ്യവുമില്ല. എങ്കിലും അദ്ദേഹം കെട്ടിയെടുത്തു പോയി. ആ സമയത്ത് തന്നെ വര്ക്കിപ്പിതാവിന്റെ മരണം സംഭവിച്ചത് വെറും സന്ദര്‍ഭവശാല്‍ മാത്രമാകാം. ഏതായാലും തക്ക സമയത്ത് റോമില്‍ കുറെ ചരടുകള്‍ വലിക്കാന്‍ പവ്വത്തിലിനും കൂട്ടര്‍ക്കും അവസരം കൊടുത്തിട്ടാണ് വിതയത്തില്‍ പിതാവ് വിട പറഞ്ഞത്.
ഏതായാലും രണ്ടു ദശകം മുമ്പുള്ള കേരളമല്ല ഇന്നത്തേത് എന്ന് നമ്മുടെ മെത്രാന്മാര് മനസ്സിലാക്കിയാല്‍ കൊള്ളാം. ബാക്ക് റൂം ഡീലിംഗ് , കുതിരക്കച്ചവടം എന്നിവ അടുത്ത സഭാതലവന്റെ തിരഞ്ഞെടുപ്പില്‍ നടക്കില്ല എന്ന് അവര്‍ മനസ്സിലാക്കണം. ഇന്നത്തെ സീറോ മലബാര്‍ വിശ്വാസികളുടെ പ്രബുദ്ധതയെ പരിഹസിച്ചു കാറ്റില്‍ പറത്തി സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ നടപ്പാക്കാമെന്ന് ഏതെങ്കിലും മെത്രാന്മാര് കരുതുന്നുണ്ടെങ്കില്‍ അത് മനസ്സില്‍ വച്ചാല്‍ മതി.
18 comments:
കയ്യിട്ടു വേണ്ടാത്ത പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു
ചങ്ങനാശ്ശേരി മെത്രാപ്പോലീത്ത സ്ഥാനത്തു നിന്നും വിരമിച്ചെങ്കിലും അവിടുത്തെ ഭരണകാര്യങ്ങളില്‍ കയ്യിട്ടു അദ്ദേഹം ഇപ്പോഴും വേണ്ടാത്ത പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു എന്ന് ബിഷപ്സ് ഹൌസിനോട് ബന്ധപ്പെട്ട പല കേന്ദ്രങ്ങളും പരാതി.
ഇപ്പോള്‍ റോമില്‍ നടക്കുന്ന മെത്രാന്മാരുടെ സമ്മേളനത്തിലും പങ്കെടുക്കാന്‍ അദ്ദേഹത്തിനു പോകേണ്ട യാതൊരു ആവശ്യവുമില്ല
കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ ഹൃദയം തുറന്നുള്ള സംഭാഷണമാണ്
'സ്ട്രെയിറ്റ് ഫ്രം ദി ഹാര്‍ട്ട്'
എന്ന ഗ്രന്ഥം.
Let everybody in Chicago Diocese wait till next Sunday and see whether this circular is reading or not.
If not, let us make Kakkanadu aware of this. Chicago cannot make its own decision. It is a part of Syro Malabar Church.
“It is time for watch. “.Pithavine Anusarikkanam.” Let us learn this “ Anusarana “ from Our Bishop and Vicars.. Okay.. We are poor Kunjadukal…Let us make you as the model for obedience.
The Circular is dated 02nd April 2011.and if the Diocese received it either by Fax/ or email they need to publish on 03April2011 (yesterday) or at the latest by next Sunday.. Any way we can wait till next Sunday
How come Mar Pazhayattil and Mar Karottamprel are there in Rome. They are retired bishops too. Both Mar Powthil and Cardinal Ratzinger(now Pope Benedict the 16th) have the same theological view with regard to the mode of worship in the church.
Did Fr Sasseril say anything about Mar Varkey Vitheyathil during the last Sunday Mass? I was not there during the begining of the mass.
We need to report this to both the Vatican and to SMC-Kakkanad ASAP.
We are Catholics, meaning we have to obey our Pope 100% and to comply the Bishop Bosco Puthur‘s circular 100% during this critical time of our Syro Malabar church. Cardinal Varkey Vithayathil was an outstanding Gem of the Global Catholic Church, especially for the whole Indian Catholics and to the Syro Malabar Catholics in a special way. Cardinal Varkey Vithayathil was one of the good shepherds who ordained to that position from a highly motivated and faith focused family with an unmatched educational background from Kerala.
The priests from all the Syro Malabar catholic parishes from USA need to adhere to Bishop Puthur’s circular without any failures. Even if some priests disobey that circular then both the SMC-Chicago Bishop (SMC-Chicago DICOCES) and the respective priests are responsible and accountable for their misdeeds.
Please report about all parish priests those who disobey to the recent curia circular. We need to report this to both the Vatican and to SMC-Kakkanad ASAP.
Please visit and send our homages
& Prayers to our beloved cardinal.
http://varkeyvithayathil.smcim.org/
Bishop Puthur’s circularല്‍ കോപ്പെലിലെ വര്‍ഗീസ് അച്ഛന് ഇ മെയില്‍ ചെയത പാലായിലെ പാട്ട് മാത്രമേ പാടാവൂ എന്ന് പറഞ്ഞിട്ടില്ല
നഷ്ടപ്പെട്ട ആത്മീയ മൂല്യങ്ങള്‍ !!!!!!
സഭയില്‍ വൈദിക അധികാരികള്‍ സിംഹാസനത്തില്‍ ഇരിക്കുന്ന രീതിയും അധികാരഭാവത്തില്‍ ജനങ്ങളോട് ഇടപഴകുന്നതും മാറണം.
സഭയ്ക്ക് രാഷ്ട്രീയം പാടില്ല.സഭയ്ക്ക് ഒറ്റപാര്ട്ടിയേ ഉള്ളൂ; അത് പരിശുദ്ധാത്മാവിന്റെ പാര്‍ട്ടിയാണ്.
വൈദികര്‍ക്ക് മാനവിക പരിശീലനം പോരെന്ന തോന്നല്‍ വിശ്വാസികള്‍ക്കുണ്ട്.
പാവപ്പെട്ടവരോടും പണക്കാരോടും വൈദികര്‍ വിവേചനം കാട്ടുന്നത് ഇതിന് തെളിവാണ്.
രൂപതാ വൈദികര്‍ക്കിടയില്‍ ബിഷപ്പിനോടുള്ള അനുസരണം കുറയുന്നു.
സുഖത്തിനും സന്തോഷത്തിനും വേണ്ടിയുള്ള ദാഹം വൈദികര്‍ക്കിടയില്‍ കൂടുന്നു.
വാഹനങ്ങളും മറ്റും (BMW, BENZ) സ്വന്തമാക്കാനാണ് വൈദികര്‍ക്ക് ആഗ്രഹം.
സംന്യാസികള്‍ക്കിടയില്‍ ദാരിദ്ര്യം, ബ്രഹ്മചര്യം അനുസരണം എന്നീവ്രതങ്ങളുടെ അനുഷ്ഠാനത്തില്‍ ഇടിവ് സംഭവിച്ചിരിക്കുന്നു.
സഭയില്‍ സംന്യാസിനികള്‍ വിവേചനം അനുഭവിക്കുന്നു.
ചിലയിടങ്ങളില്‍ വൈദികര്‍ സിസ്റ്റേഴ്സിനെക്കൊണ്ട് കഠിനമായി ജോലിചെയ്യിക്കുന്നു.
വൈദികരെ ഭയന്ന് കഴിയുന്ന സിസ്റ്റേഴ്സുണ്ട്...
നഷ്ടപ്പെട്ട ആത്മീയ മൂല്യങ്ങളുടെ നിറവിലേക്ക് ആനയിക്കാനുള്ള ഇടയന്റെ സ്നേഹപൂര്‍ണമായ ഉപദേശങ്ങള്‍
This blog lost the spirit?Or are you going towards Clavar Cross?
Syro Malabar Catholic Church, Varkey Vithayathil:- നമ്മളെ എല്ലാവരെയും വിട വാങ്ങിപോയിട്ട് , ഫാ.വര്‍ഗിസ് ഒരു ഒപ്പിസ് പോലും ചൊല്ലുവാന്‍ മടികാണിച്ചത് എന്തിന്?
വര്‍ഗിസ് പാതിരിക്ക് കിബളം കിട്ടാത്തതുകൊണ്ടാണോ, Varkey Vithayathilന് വേണ്ടി ഒപ്പിസ് ചൊല്ലുവാന്‍ മടികാണിച്ചത്!
അമേരിക്കയില്‍ തന്നേ, ചിക്കാഗോയിലും ഗാര്ലാഡിലും മറ്റ് പലയിടത്തും Varkey Vithayathilന് വേണ്ടി ഒപ്പിസ് ചൊല്ലുവാന്‍ മടികാണിച്ചില്ല, കോപ്പിലിലാണെങ്കില് ഇതോന്നും ഉണ്ടായിരുന്നില്ല. Bishop Puthur’s circularല്‍ കോപ്പെലിലെ വര്‍ഗീസ് അച്ഛന് നേരിട്ട് ഈ മെയില്‍ ചെയാത്തതാണോ, ചിക്കാഗോയില്‍ നിന്ന് ഈ മെയില്‍ കിട്ടാഞ്ഞതുകൊണ്ടാണോ, വര്‍ഗിസ് പാതിരിക്ക് ഈ മെയില്‍ open ചെയുവാന്‍ അറിയാത്തതുകൊണ്ടാണോ, വര്‍ഗിസ് പാതിരിക്ക് കര്ദിനാളാവാന് സാധിക്കാത്തതുകൊണ്ടാണോ ഒപ്പിസ് ചൊല്ലുവാന്‍ മടികാണിച്ചത് എന്നുളള കാരൃം കോപ്പലിലെ ജെനങ്ങള്‍ക്ക് എത്ര ചിന്തിച്ചിട്ടും മനസിലാവുന്നില്ല!
കോപ്പലിലേ വര്‍ഗിസ് പാതിരി, അടുത്ത കര്ദിനാളാവുമോ!
വര്‍ഗിസ് പാതിരിക്ക്, കോപിലെ മറന്നുപോകുന്ന പിറന്നാളും കല്ലൃണവാര്ഷികവും മറ്റും ഓര്‍മ്മിക്കാനേ നേരമുളളു. കര്‍ദിനാളിന്റെ കാലം കഴിഞ്ഞതിന്റെ പ്രാര്ത്തനയും മറ്റും മറന്നുപോയി. ഇങ്ങനേയാണോ എല്ലാദിവസവും കുര്‍ബാന കഴിയുബോള്‍, വര്‍ഗിസ് പാതിരിയുടെ വൈദികര്‍ക്കുളള പ്രാര്‍ത്തന!
കിബളം കിട്ടിയാലെ കോപ്പലിലെ ഈ ഞാന്‍, എന്ന ഫാ. വര്‍ഗിസ്, കര്‍ദിനാളായിരുന്ന വര്ക്കിവിദയത്തിനുവേണ്ടി പ്രാര്‍ത്ഥിക്കു!
വര്ക്കിവിദയത്ത് കാലം ചെയ്തട്ടം Bishop Puthur’s circular സ്ഥാനം ഏറ്റ് എടുത്തിട്ടും കോപ്പെലിലെ വര്‍ഗീസ് അച്ഛന്റെ പഴയ ടേപ്പ് പൊട്ടിപോകാഞ്ഞട്ടും വര്‍ഗീസ് പാതിരിയുടെ കുര്‍ബാനയുടെ സമയത്ത് പോപ്പിനും ഇപ്പോഴത്തേ കര്‍ദിനാളായ Puthur’s നുവേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്നുപറയാന്‍ വേണ്ടി മറന്നുപോയിയേങ്കില്, പുതിയ ടേപ്പില്‍ പറഞ്ഞാല്‍ പോരെ Puthur’sന്റെ കാരൃം!
"പുതിയ പാരീഷ് കൌണ്‍സില്‍ മേബ്രാമാരുടെ ശ്രദ്ധക്ക്"
സഭയുടെ തലവനായ Varkey Vithayathil മരിച്ചിട്ടും ഞായറായിച്ചയെങ്കിലും ഒരു ഒപ്പീസ് പോലും ഫാ.വര്ഗിസിനേകൊണ്ട് ചൊല്ലീക്കാന് കഴിവില്ലാതേപോയല്ലോ! പുതിയ പാരീഷ് കൌണ്‍സില്‍ മേബ്രാമാര് എന്തേടുക്കുകയാണ്, ഫാ.വര്‍ഗിസിന്റെ കൂടെ നിങ്ങളും ചിക്കന്‍ ബ്രേസ്റ്റും കോഴികാലും കഴിച്ചുകൊണ്ടിരിക്കുകയാണോ! തോമാസ്ലീഹയേ ഈസിയായി വച്ചു. ഫാ.വര്‍ഗിസ് പോകുന്നതിലും മുബ് ക്ലാവറ് കുരിശും ശീലയും കേറ്റുമെന്നാണ് കേള്‍വി! നിങ്ങള്‍ ഫാ.വര്‍ഗിസിന്റെ കൂടെ നിങ്ങളും ചിക്കന്‍ ബ്രേസ്റ്റും കോഴികാലും കഴിച്ചുകൊണ്ടിരിന്നാല് മതി. അപ്പോഴേക്കും എല്ലാം കേറിയിരിക്കും. ഇങ്ങനേപോയാല് പഴയ കമറ്റി എത്രയോ ഭേതം! കാത്തിരുന്ന് കാണാം!
2 , ൩ ദിവസം മുന്‍പ് കോപ്പേല് പള്ളിയിലെ വാര്‍ത്തകള്‍ അവസ്സ്യത്തിനും അനാവസ്സ്യത്തിനും എഴുതികൊണ്ടിരുന്നവനെ പട്ടി നമ്മുടെ ബ്ലോഗില്‍ എഴുതികണ്ടു. അതെല്ലാം ശെരിയായ കാര്യങ്ങള്‍ ആയിരുന്നു എന്ന് എല്ലാവര്ക്കും അറിയാവുന്നതായിട്ടും ബ്ലോഗില്‍ നിന്നും മാറ്റിയത് എന്താണ്
അടുത്ത കര്‍ദിനാള്‍ അങ്ങാടിയതും അടുത്ത ചിക്കാഗോ ബിഷപ്പ് കടുപ്പനും ആണെന്ന് കേള്‍ക്കുന്നു. രണ്ടു പേരും ഉടുപ്പ് തയിപ്പിച്ചു വെച്ചിട്ടുണ്ട്. വട്ടനും പൊട്ടനും മറ്റെല്ലാ നാറികളും രക്ഷപെടുന്ന ലക്ഷണം കാണുന്നുണ്ട്. പവതിലിനും സ്തുതി എല്ലാവര്ക്കും സ്തുതി അമേന്‍.
Post a Comment