Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, April 8, 2011

ഗാര്ലാണ്ടില്‍ കൊപ്പേല്‍ മോഡല്‍ ഫൌണ്ടേഷന്‍

ഗാര്ലാണ്ടില്‍ കൊപ്പേല്‍ മോഡലില്‍ ഫൌണ്ടേഷന്‍ രൂപം കൊണ്ടിരിക്കുന്നു. സീറോ മലബാര്‍ ചാരിറ്റബിള്‍ ഫൌണ്ടേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത ഈ  പ്രസ്ഥാനം പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.

ഗാര്ലാണ്ട് പള്ളി   വികാരി ഫാ. ജോജിയും കൂട്ടരും ബിഷപ്പിന്റെ ഒത്താശയോടെ അവിടെ കാട്ടിക്കൂട്ടുന്ന തോന്നിയവാസത്തിനു വിരാമമിടുകയാണ്‌ ഫൌണ്ടേഷന്‍ ന്റെ ഉദ്ദേശം എന്ന് അതിന്റെ സംഘാടകര്‍ ഞങ്ങളോട് പറഞ്ഞു. ഫൌണ്ടേഷന്‍ ന്റെ പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദമായി വിവരിച്ചു കൊണ്ടുള്ള ലഘുലേഖ സംഘാടകര്‍ ഗാര്‍ ലാണ്ടിലെ എല്ലാ ഇടവകാംഗങ്ങള്‍ക്കും അയച്ചു കഴിഞ്ഞു.

കൂടുതല്‍ വിവരങ്ങളും, ഇടവകക്കാര്‍ക്കയച്ച ലഘുലേഖയും താമസം വിനാ ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നതാണ്. കൂടാതെ ചിക്കാഗോ കത്തീദ്രലിലെ വിരിയുടെ ഭാവിയെപ്പറ്റി ഞങ്ങള്‍ക്ക് പുതിയ ചില വിവരങ്ങള്‍ കിട്ടിയിട്ടുണ്ട്. അതും ഉടനെ പ്രസിദ്ധീകരിക്കുന്നതാണ്.

25 comments:

Anonymous said...

ഒരു ഗ്രാമമായാല്‍ അവിടെ നടക്കുന്ന എല്ലാ കാരിങ്ങളും യേതു കൊച്ചിനുവരെ അറിയാം . സീറോ മലബാര്‍ കത്തോലിക്ക പള്ളിയില്‍ നടക്കുന്നത് എന്താണന്നു കാത്തിരുന്നു കാണാന്‍ ഇത് സ്റ്റേജ് ഷോ അല്ല . കാണുക ഈ നാറികള്‍ ഞങ്ങളുടെ സഭയെ മുരിവേല്പിച്ചാല്‍ ബ്ലാ ബ്ലാ വര്‍ഗീസും , കാമപ്രാന്തന്‍ കുള്ളന്‍ സാക്കറിയയും , അതോടൊപ്പം ജീന്‍സ് ജോജിയും , ഇതിനെല്ലാം നേതൃസ്ഥാനം വഹിക്കുന്ന കള്ളന്‍ കാവാലവും , എല്ലാത്തിനും ഉപരി പുതിയ ചാന്സില്ലര്‍ വിനോദിനി അമ്മാളുവും ചക്ക വെട്ടി അറിഞ്ഞു അടുപ്പത് വച്ച് പുഴുക്ക് തിന്നാന്‍ ഞങ്ങളുടെ ഗാര്‍ലാണ്ട് പള്ളിയിലേക്ക് വന്നാല്‍ നിന്റെ തല മാത്രമല്ല ഉടലോടെ അറബി വേഷം അഴിച്ചുമാറ്റി തലമുണ്ഡനം ചെയ്തു പെര്ഷിയാക്ക് അയക്കാന്‍ ഞങ്ങള്‍ തയാറാണ് . നാണംകെട്ട നാറികള്‍ ക്ലാവര്‍ രോഹികള്‍ വിശുത സ്ഥലത്ത് വരാതെ ഇരിക്കുക . നമ്മുടെ അങ്ങാടി കള്ളപിതാവ് ഒന്നോര്‍തോ നീ എന്തെങ്കിലും അവിവേഹം ഗാര്ലാണ്ടില്‍ ആവര്‍ത്തിച്ചാല്‍ അത് നിന്റെയും നിന്റെ സമൂഹത്തിന്റെയും അവസാനമായിരിക്കും . നീ കളിക്കരുത് , ഒരിക്കലും സീറോ മലബാര്‍ കത്തോലിക്കരോട് കളിക്കരുത് . നിന്റെ അമ്മേടെ അവരാണ്ട്ടം എന്തിനു പാവപെട്ട ഞങ്ങളോട് എടുക്കുന്നു . നിവര്‍ത്തിയില്ലാതവന്നാല്‍ വേണ്ടത് ഞങ്ങള്‍ക്ക് അറിയാം . മദര്‍ പക്കര്‍ സ്ടുപിട് നാറി !. $$$$$$$$$$$$$$$$$$$

Anonymous said...

ഇത്പോലെ ഒരു നോര്‍ത്ത് അമേരിക്ക സംഘടന പണ്ട് കാരോള്‍ ട്ടനില്‍ തുടങ്ങിയതാണ്. അവന്‍ തന്നെ ആണോ ഇതും തുടങ്ങിയത്. തുടങ്ങുന്നത് മാത്രം അറിയാം പിന്നെ കാണാറില്ല. ആകെ ഒരെണ്ണം നില നിന്നത് ഏതാണ്ടൊരു വേദി മാത്രമാണ്. അതിലാണ് എങ്കില്‍ 10 -15 വര്‍ഷമായിട്ടു പ്രേസിടെണ്ടും മെമ്പറും ഒക്കെ ഒരാളാണ്.

Anonymous said...

WOW! Now we all know why these crooks were trying to get rid of tour Kerala Catholic Associations. People are striking back.Way to go folks.We are praying for your success.

Anonymous said...

സീറോ മലബാര്‍ കത്തോലിക്ക സഭയില്‍ കടന്നുകൂടിയിട്ടുള്ള എല്ലാ അറബി വേഷക്കാരും പള്ളിവിട്ടു പോകണം

Congrats people of Garland...bravo


It is time to take back your church from devils doing evil...

ഈശോയുടെ മരണം സൂചിപ്പിക്കുന്ന വി. കുരിശില്ലാത്തിടത്തു ഈശോയും കാണില്ലന്നു ഉറപ്പല്ലേ, അവിടെ പിശാചിനെ വാഴിച്ചു കര്‍ത്താവിന്റെ പേരും പറഞ്ഞു കുറെ നാറികള്‍ ചെയ്തുകൂട്ടുന്ന അതിക്രമങ്ങളും അക്രമങ്ങളും ഒരു വിശ്വാസിക്ക് എങ്ങനെ സഹിക്കാനാകും.

പെര്‍ഷ്യാക്കാരുടെ കുപ്പായവും അവരുടെ ചിന്നവും ധരിച്ചു സീറോ മലബാര്‍ കത്തോലിക്ക സഭയില്‍ കടന്നുകൂടിയിട്ടുള്ള എല്ലാ അറബി വേഷക്കാരും പള്ളിവിട്ടു പോകണം .

പോകുമ്പോള്‍ പള്ളികളില്‍ തൂക്കിയിട്ടുള്ള ക്ലാവര്‍ താമര അസംസ്കൃത വസ്തുക്കളും ഒപ്പം ശീലയും കൊണ്ടുപോക്കൊള്ളനം.


മേലാല്‍ കത്തോലിക്കാസഭയില്‍ ഈ തെണ്ടികളെ കണ്ടുപോകരുത്.

ഇവന്റെയോക്കെ ക്ലാവര്കൃഷി ഇവന്റെയൊക്കെ സ്വന്തം പുരയിടത്തില്‍ കൊണ്ട് പോയി ചെയ്യട്ടെ

Once again say it loud ----- സീറോ മലബാര്‍ കത്തോലിക്ക സഭയില്‍ കടന്നുകൂടിയിട്ടുള്ള എല്ലാ അറബി വേഷക്കാരും പള്ളിവിട്ടു പോകണം

Anonymous said...

Laity should united together under laity controlled organizations rather than diocese controlled and sponsored organizations like syro malabar catholic congress.This will enhance the bargaining power where the priests trying to enforce self proclaimed policies and preferences.

This is a good movement.Hope that this will spread to all syro parishes in the near future.

Anonymous said...

Crossbreeds എല്ലാ അറബി വേഷക്കാരും destroying SMC or helping for kaldaaya valkarananm in SMC.

Here is the proof for that, read the following about Shalom TV...
___________________________________
"Benny Punnathura is a Malankara Catholic and Dr. Rubil Raj who is very much involved in Shalom programmes, even though he belongs to Changanacherry Archdiocese, has a Malankara heritage. His father is a Malankara Catholic. Malankara Catholics never venerate a crucifix in their churches. Like all other eastern Christians they venerate empty cross.

The priest who wrote most of the new Syro-Malabar Qurbana songs (they took out most of the songs written by Fr. Abel just because he was a member of CMI congregation who always stood against kaldaayavalkaranam), Fr. JT Uunnukallil has a Malankara heritage.

Churches in Malankara heritage try to avoid all kinds of statues in the church. They also avoid having the "Stations of the Cross" (and Qurbana) on Good Friday, since their Good Friday liturgy itself is a re-enactment of the Stations of the Cross."

Adding to the above the jacobite christian denomination never admit St. Thomas actually came to Kerala, these are the kaldaaya group supporting powethil, really!. Powethil calling the persian cross marthoma cross is a joker according to them.
___________________________________
Now back to Catholic faith if you are not a crossbreed...>

Catholic mass is all about birth crucifixion and resurrection and salvation ransomed only through Jesus while on the cross.

If you are ashamed of Crucifix, then you can go to another denomination.

Please don't destroy real Catholic faith and our SMC church just leave us, you are free to go join any of these other kaldaaya supporting denominations.

Leave Catholic faith matters to true pure Catholic blood people, crossbreeds stay away from telling us what to do, got it..

എല്ലാ അറബി വേഷക്കാരും stay out or get out

Anonymous said...

Laity should united together under laity controlled organizations rather than diocese controlled and sponsored organizations like syro malabar catholic congress.This will enhance the bargaining power where the priests trying to enforce self proclaimed policies and preferences.

This is a good movement.Hope that this will spread to all syro parishes in the near future.


GOOD MOVEMENT.CONGRATS TO ALL IN GARLAND.LET US PRAY FOR JOJI ACHAN DURING THIS DYANAM

Anonymous said...

sound blog and marthomamargam blogs are with new newses.

Anonymous said...

is it marthomamargam or 'maru thoma margam'?

Why is marthomamargam worried about new foundations being errupted in various parishes?

This is only a begining.. the Laity of Syro malabar is going to 'reclaim' their Church from the Pharasees and Sudducees of modern times

Anonymous said...

കത്തോലിക്കഅച്ഛന്‍ വേഷം ധരിക്കുവാന്‍ നാണമാവുകയില്ലേ????

കളള പ്രവാചകന്‍മാരെ നിങ്ങള്‍ക്ക് ക്ലാവറും കോണാത്തിലേ ശീലയും കെട്ടിതൂക്കിയാലേ മതിയാവു അല്ലേ, നായന്‍റെ മക്കളേ!

അഥവാ എച്ചില് തിന്നുന്ന നക്കികളേ!

നിങ്ങള്‍ ദൈവമായ കര്‍ത്താവിനോടോ, അതോ ചെകുത്താനായ ക്ലാവറിനോടോ പ്രാര്‍ത്ഥിക്കുന്നത്!

നിങ്ങള്‍ക്ക് അച്ഛന്‍ വേഷം ധരിക്കുവാന്‍ നാണമാവുകയില്ലേ, കളള പ്രവാചകന്‍മാരായ എച്ചില് തിന്നുന്ന നക്കികളേ!

Anonymous said...

To the news in marthomamargam ....

We need a new 'vimonachana Samaram' to save our Church from the clutches of Claver Maniacs..The Claver Cross is a sign of the end times..People are moving away from true God and is worshiping meaningless idols.. How can any person with true faith replace the crucifix with anything else. Is there anything more valuable on this earth than Crucifix?

During this tiime of lent.. let us all pray for the Claver Maniacs because the Son of man died on the Cross so that everyone will be saved..

Anonymous said...

പൊതുയോഗത്തിന്റെ അവസാനം

അച്ഛനും അദ്ദേഹത്തിന്‍റെ വാലാട്ടിപ്പട്ടികളും മാത്രം

ഹാളില്‍ ബാക്കി അവശേഷിക്കുമ്പോള്‍

ക്ലാവര്‍ വിരി വിഷയം അവതരിപ്പിച്ചു,

പാസാക്കിയെടുത്ത്, ജനങ്ങളെ വഞ്ചിക്കാനുള്ള

കപട നീക്കങ്ങളാണ് ഇവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.

Anonymous said...

This is a very good movement.

This should spread to all syro parishes in the immediate future.

Stop this claver konakam cheela.

take back your church from devils doing evil...

Jesus died on the cross to save you, not to show the power of God by resurrecting himself. if you are a Catholic.....

Anonymous said...

Read it, or find out


കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലിന്റെ ഹൃദയം തുറന്നുള്ള സംഭാഷണമാണ്

'സ്‌ട്രെയിറ്റ് ഫ്രം ദി ഹാര്‍ട്ട്'

find time to read it please

You can see an honest man speaking

Anonymous said...

അങ്ങാടി കള്ളപിതാ പഠിക്കാത്ത പാഠങ്ങള്‍ ഗാര്‍ലാണ്ടിലെ ജനങ്ങള്‍ അദ്ദേഹത്തെ പഠിപ്പിക്കും


ക്ലാവര്‍ കുരിശും ശീലയും ഞങ്ങള്‍ക്കു വേണ്ടാ എന്ന് അമേരിക്കയിലെ എല്ലാ സീറോ മലബാര്‍ സമൂഹങ്ങളും ഇന്ന് ആര്‍ത്തു വിളിക്കുകയാണ്‌.

ഇതിനു ചെവി കൊടുത്തില്ലെങ്കില്‍ സമാധാനമെന്തെന്നു ഇനി അങ്ങാടിയത്ത് അറിയില്ല.

എന്തുവില കൊടുത്തും വിശുദ്ധ കുരിശിനു വേണ്ടി സത്യ വിശ്വാസികളായ ഗാര്‍ലാണ്ടിലെ സീറോ മലബാര്‍ മക്കള്‍ പൊരുതും.

അവരുടെ വിജയത്തോടെ തെറിക്കുന്നതു തലതെറിച്ച മാര്‍ അങ്ങാടിയത്തിന്റെ തൊപ്പിയും വടിയുമായിരിക്കും.

കളിക്കരുത്, സീറോ മലബാര്‍ കത്തോലിക്കരോട് കളിക്കരുത്

Anonymous said...

ബിഷപ്‌ അന്ദ്രുസ് താഴത് ആയിരിക്കും പുതിയ കര്‍ദിനാള്‍......

ഇത് മുന്പില്‍ കണ്ടുകൊണ്ടു അദ്ദേഹം ഉണ്ടാക്കിയിട്ടുള്ള പുതിയ കൂട്ടുകെട്ടുകള്‍ക് തെളിവാണ് തൃച്ചുര്‍ റുപതയില്‍ ഈയിടെ കണ്ടു വരുന്ന കല്‍ദായ ചിഹ്ന്നങ്ങളും മാര്‍ത്തോമ കുരിസുകളും മറ്റും.

ഇതിന്റെ പിന്നിലെ ശാസ്ത്രം പവ്വതിലുമായിട്ടുള്ള രഹസ്യ കുട്ടുകെട്ടിനെ സുചിപ്പിക്കുന്നു.

സോന്തമായി നിന്നാല്‍ ജെയിക്കാന്‍ സദ്യതയില്ലാത്ത താഴത്ബിഷപും സൊന്തം പ്രത്യയ ശാസ്ത്രങ്ങള്‍ അന്ഗീകരിക്കപെടാന്‍ സദ്യതയില്ലാത്ത പവ്വത്തില്‍ ഗൃപും കു‌ടി ഒന്നിച്ചാല്‍ ഇപ്പോള്‍ കര്‍ദിനാള്‍ ആകാന്‍ സദ്യതയുള്ള ബോസ്കോ പുതുരിനെ പരാജയപെടുതാന്‍ കഴിയും എന്ന് കണക്കു കുട്ടപെടുന്നു.

ഈ കസേര ഉന്നം വെച്ച് താഴത് നടത്തിയിട്ടുള്ള കരു നീക്കങ്ങള്‍ ആണ് താഴത്തിന്റെ മാര്‍ത്തോമ cross പ്രേമം.

അതും തൃസുര്‍ കാരനായ ഒരു ബിഷപ്‌.ഈ കളിയില്‍ താഴത് ജെയിച്ചാല്‍ ഇതിനു വേണ്ടി അദ്ദേഹം പവ്വത്തില്‍ ലോബിയുമായി ഉണ്ടാക്കിയിരിക്കാന്‍ സദ്യതയുള്ള എല്ലാ ധാരണകളും വരും നാളുകളില്‍ സിറോ മലബാര്‍ സഭക്ക് കീറാ മുട്ടികലാകാന്‍ സദ്യതയുണ്ട്.

കൃസിത റുപത്തെ ഉയര്‍ത്തി പിടിക്കുകയും പവ്വത്തില്‍ ലോബിയുടെ തിന്മകളെ മുഖത്ത് നോക്കി എതിര്കുകയും ചെയ്ത കുണ്ടുകുളം പിതാവിന്റെ നാടായ തൃശൂര്‍ എന്ന സത്യക്രിസ്ത്യാനികളുടെ തട്ടകതിലാനെന്നോര്കണം ഇത്തരം വിശ്വാസങ്ങളെ ഒറ്റു കൊടുക്കുന്ന ഒരു രാഷ്ട്രീയ കാപാലിക നീക്കം ഒരു ബിഷപില്‍ നിന്നും ഉണ്ടാകുന്നതു.

Anonymous said...

ഗാര്ലാണ്ടില്‍ കൊപ്പേല്‍ മോഡലില്‍ ഫൌണ്ടേഷന്‍ രൂപം കൊണ്ടിരിക്കുന്നു. സീറോ മലബാര്‍ ചാരിറ്റബിള്‍ ഫൌണ്ടേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത ഈ പ്രസ്ഥാനം പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു.
ഉള്‍ഘാടത്തിന്, അങ്ങാടിയത്ത് പിതാവ് വരുമോ! വിനോദിനി വരുമോ!

Anonymous said...

SYRO MALABAR CATHOLIC CONGRESS IS UNWANTED IN USA. DON'T BE SURPRISED IF AND WHEN THEY START KERALA CONGRESS OF USA!

Anonymous said...

They are also attacking the Kerala Cultural organization saying that they are secular! We know why. Reverend Fathers, You may have a bunch of "SSLC failed" and people with some kind of mental Weaknesses to listen ti you all the time. Good luck

Anonymous said...

തലതെറിച്ച മാര്‍ അങ്ങാടിയത്തിനോട് ഒരു കുസ്രിതി ചോദൃം?

അച്ഛനാവാന്‍, യോഗത ഇല്ലാത്ത മാര്‍ അങ്ങാടിയത്ത്, എങ്ങനേ അങ്ങാടിയത്ത് പിതാവ് ആയി!

സീറോ മലബാര്‍ സഭയേ, കല്‍ദായ ചിഹ്ന്നങ്ങളായ ക്ലാവര്‍ കുരിശും ശീലയും ഇട്ട്, നശിപ്പിക്കന്‍വേണ്ടി പവ്വത്തില്‍ ലോബിയുടെ ഭ്രൃത്തൃവഷം കെട്ടിയതുകൊണ്ടാണ്, കളളന്‍മാരിലുരാളായ അങ്ങാടിയത്ത്, അങ്ങാടിയത്ത് പിതാവ് ആയത്!

Anonymous said...

There are some benefits that comes with the Malayalam church.I DON'T DISAGREE.Especially when you are not willing to embrace the different culture that we are in.

BUT THE BIGGEST MISTAKES WE ARE MAKING HERE IS CREATING A BOGUS SELF ESTEEM AMONG US AND OUR KIDS.

BOGUS SELF ESTEEM IS DANGEROUS TO OUR KIDs'S LIVES AHEAD AS WE ALL WOULD AGREE.

Anonymous said...

എന്റെ പ്രിയ കത്തോലിക്ക സഹോദരങ്ങളെ,
ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുകയില്ല. ഇതു ഒരു പെന്തക്കൊസുകാരന്റെ ബ്ലോഗ്‌ ആണ്. നിങ്ങളും ഞാനും കബളിപ്പിക്കപ്പെടുകയായിരുന്നു. കത്തോലിക്കരെ തമ്മില്‍ അടിപ്പിച്ച് ആ ചോര നക്കാന്‍ നടക്കുന്ന പെന്തക്കോസുകാരന്‍ കുറുക്കനാണ് ഈ ബ്ലോഗിന്റെ Owner. I personally know him; that is how I found it out.
ദൈവത്തെ ഓര്ത്തുി നിങ്ങള്‍ വഞ്ചിതരാകരുത്. ഇനി നിങ്ങള്‍ എന്തും പറയുകയോ എഴുതുകയോ ചെയ്യാം. അത് നിങ്ങളുടെ ഇഷ്ടം. എനിക്ക് മനസ്സിലായത്‌ ഞാന്‍ നിങ്ങള്ക്കുു പറഞ്ഞുതരുന്നു. എന്റെ കടമ അത്രയുമേ ഉള്ളൂ. Goodbye!!

Anonymous said...

എന്റെ പ്രിയ കത്തോലിക്ക സഹോദരങ്ങളെ,
ഞാന്‍ ഒരു കാര്യം പറഞ്ഞാല്‍ നിങ്ങള്‍ വിശ്വസിക്കുകയില്ല. ഇതു ഒരു പെന്തക്കൊസുകാരന്റെ ബ്ലോഗ്‌ ആണ്. നിങ്ങളും ഞാനും കബളിപ്പിക്കപ്പെടുകയായിരുന്നു. കത്തോലിക്കരെ തമ്മില്‍ അടിപ്പിച്ച് ആ ചോര നക്കാന്‍ നടക്കുന്ന പെന്തക്കോസുകാരന്‍ കുറുക്കനാണ് ഈ ബ്ലോഗിന്റെ Owner. I know him personally; that is how I found it out.
ദൈവത്തെ ഓര്ത്തുി നിങ്ങള്‍ വഞ്ചിതരാകരുത്. ഇനി നിങ്ങള്‍ എന്തും പറയുകയോ എഴുതുകയോ ചെയ്യാം. അത് നിങ്ങളുടെ ഇഷ്ടം. എനിക്ക് മനസ്സിലായത്‌ ഞാന്‍ നിങ്ങള്ക്കുു പറഞ്ഞുതരുന്നു. എന്റെ കടമ അത്രയുമേ ഉള്ളൂ. Goodbye!!

Some Pentecost blog owner is trying to fool us, Catholics, through this blog. Please stop criticizing each other.

Anonymous said...

For a catholic and 99.9% of the SMC-USA the CRUCIFX is their mighty ICON in a church. But for the SMC-Chicago diocese there is no value for the crucifix. Why they dare the CRUCIFIX?


Now answer r yourself where is SMC-DICOES stand?

Chciagio Syro diocese is simply an anti-Catholic satanic cult.

Anonymous said...

Then go join the Pentecost. Who invites you to Chicago Diocese? You have your own freedom to choose. Don't you?
If you have concerns regarding the Crucifix, contact the authority. Don't stay behind the scenes complaining to a PENTECOST. Go and speak to or contact the Chicago church authority. If you think that the Chicago Diocese is a satanic cult, go and form your own wonderful blog and complain there. Don't complain to a Pentecost. Heed this warning!