ഗാര്ലാണ്ടില് ഇന്ന് കൂടിയ രണ്ടാം പൊതുയോഗം തീരുമാനമൊന്നുമാകാതെ അലമ്പിപ്പിരിഞ്ഞു. കഴിഞ്ഞ പൊതുയോഗത്തില്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ ചവറ്റു കൊട്ടയില്‍ എറിഞ്ഞുകൊണ്ട് പുതിയ ചില ക്ലാവര്‍ കുരിശു വകുപ്പുകളുമായാണ് ഫാ. ജോജി ഇന്ന് രംഗത്ത് വന്നത്.
പുതിയ പള്ളിയുടെ അല്ത്താരയില് സ്ഥാപിക്കാനുള്ള ചിത്രത്തിന്റെ നക്കല്‍ രൂപം അച്ഛന് ജനങ്ങള്‍ക്ക് മുമ്പില്‍ പ്രദര്‍ശിപ്പിച്ചതോടെ നൂറു കണക്കിന് ജനങ്ങള്‍ അദ്ദേഹത്തിനെതിരായി മുദ്രാവാക്യങ്ങളും മുഴക്കി സദസ്സിലിറങ്ങി. തങ്ങളുടെ അല്ത്താരയില് ക്രൂശിത രൂപം മാത്രം മതി എന്ന് ഒറ്റക്കെട്ടായി മുദ്രാവാക്യങ്ങള്‍ മുഴങ്ങിയതോടെ ഫാ. ജോജിയുടെ അടപ്പ് തെറിച്ചു എന്ന് പറഞ്ഞാല്‍ മതിയല്ലോ. സമാധാനം പുനസ്ഥാപിക്കാന്‍ കഴിയില്ല എന്ന് ഉറപ്പു വന്നതോടെ, ഇതോടെ പൊതുയോഗം അവസാനിച്ചിരിക്കുന്നു എന്ന് വിളിച്ചു പറഞ്ഞിട്ട് അദ്ദേഹം സ്വന്തം തടി രക്ഷിച്ചു സ്റ്റാന്റ് വിട്ടു.
ലോകത്തില്‍ ഒരു സീറോ മലബാര്‍ പള്ളിയുടെ ചരിത്രത്തിലും ഇന്നുവരെ നടക്കാത്ത ഒരു സംഭവമാണ് ഇന്നിവിടെ നടന്നത്.. വെളുക്കാന്‍ തേച്ചത് പാണ്ടായി എന്ന് പറഞ്ഞ പോലെ, ഇപ്പോള്‍ വന്നപ്പോള്‍ ക്ലാവര്‍ കുരിശിനെ അനുകൂലിച്ചു ഒരുത്തനും ഇല്ല എന്ന ഗതി വന്നിരിക്കുകയാണ്. സധൈര്യം, സുശക്തമായി ക്രൂസിഫിക്സിനു വേണ്ടി സിന്ദാബ വിളിച്ച വന്‍ ജനാവലിക്കുമുമ്പില് ഉള്ള ക്ലാവര്‍ രോഗികളുടെ ധൈര്യവും ചോര്‍ന്നുപോയി.
കൃത്യം ഒരു വര്‍ഷം മുമ്പ് കൊപ്പെലില് നടന്ന അതെ അത്ഭുതം തന്നെയാണ് ഇന്ന് ഗാര്‍ലാണ്ടിലും നടന്നത്. അന്ന് വട്ടായിലച്ചന്റെ ധ്യാനത്തിന്റെ മികവില്‍ പരിശുധാത്മാവിനാല്‍ പ്രചോതിതരായ ഒരു കൂട്ടം ചെറുപ്പക്കാര്‍ കൊപ്പെലില് കര്‍ത്താവിന്റെ ക്രൂശിത രൂപം എന്നന്നേക്കുമായി സ്ഥാപിച്ചു. അവിശ്വാസികളെ അവിടുന്ന് ചിതറിച്ചു, പരാജയപ്പെടുത്തി.
ഇന്ന് ഗാര്ലാണ്ടില് നടന്നതും മറ്റൊന്നല്ല. ഈ ഓശാന ഞായറാഴ്ചയും വട്ടായിലച്ചന്റെ ധ്യാനത്തില്‍ നിന്നും പരിശുധാത്മാവിന്റെ നിറവു അവിടുത്തെ ജനങ്ങളിലേയ്ക്ക് ഇറങ്ങി. ആ ശക്തി അവരില്‍ പ്രവര്‍ത്തിച്ചു. ഇരുന്നൂറ്റി അമ്പതിലധികം ജനങ്ങള്‍ അമാനുഷീകമായ ആവേശത്തോടെ ക്രൂശിതനായ യേശുനാഥന്‍ വേണ്ടി ശക്തിപൂര്‍വം ശബ്ദ മുയര്‍ത്തി. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് പരിശുതാത്മാവ് മാത്രമാണ് എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.
കൊപ്പെലില് ജനങ്ങള്‍ കഴിഞ്ഞ ഒശാനക്ക് ഇളകി. ഈ ഒശാനക്ക് ഗാര് ലാന്‍ഡില്‍ ജനങ്ങള്‍ ഇളകി. ചിക്കാഗോയും മറ്റു പല ഇടവകകളും ഏതു സമയവും പൊട്ടിത്തെറിക്കാം എന്ന വിധത്തില്‍ നീറിപ്പുകഞ്ഞു കൊണ്ടിരിക്കുന്നു. എന്നിട്ടും റോമാ നഗരം കത്തി ചാമ്പലായി കൊണ്ടിരുന്നപ്പോള്‍ കിന്നാരം മീട്ടിക്കൊണ്ടിരുന്ന നീറോ ചക്രവര്‍ത്തിയെപ്പോലെ ബിഷപ് അങ്ങാടിയത്ത് ഏതോ ഒരു മൂഡസ്വര്ഗത്തില് വിരാജിക്കുന്നു.
കൃത്യം ഒരു വര്‍ഷം മുമ്പ് കൊപ്പെലില് നടന്ന അതെ അത്ഭുതം തന്നെയാണ് ഇന്ന് ഗാര്‍ലാണ്ടിലും നടന്നത്. അന്ന് വട്ടായിലച്ചന്റെ ധ്യാനത്തിന്റെ മികവില്‍ പരിശുധാത്മാവിനാല്‍ പ്രചോതിതരായ ഒരു കൂട്ടം ചെറുപ്പക്കാര്‍ കൊപ്പെലില് കര്‍ത്താവിന്റെ ക്രൂശിത രൂപം എന്നന്നേക്കുമായി സ്ഥാപിച്ചു. അവിശ്വാസികളെ അവിടുന്ന് ചിതറിച്ചു, പരാജയപ്പെടുത്തി.
ഇന്ന് ഗാര്ലാണ്ടില് നടന്നതും മറ്റൊന്നല്ല. ഈ ഓശാന ഞായറാഴ്ചയും വട്ടായിലച്ചന്റെ ധ്യാനത്തില്‍ നിന്നും പരിശുധാത്മാവിന്റെ നിറവു അവിടുത്തെ ജനങ്ങളിലേയ്ക്ക് ഇറങ്ങി. ആ ശക്തി അവരില്‍ പ്രവര്‍ത്തിച്ചു. ഇരുന്നൂറ്റി അമ്പതിലധികം ജനങ്ങള്‍ അമാനുഷീകമായ ആവേശത്തോടെ ക്രൂശിതനായ യേശുനാഥന്‍ വേണ്ടി ശക്തിപൂര്‍വം ശബ്ദ മുയര്‍ത്തി. ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചത് പരിശുതാത്മാവ് മാത്രമാണ് എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു.
കൊപ്പെലില് ജനങ്ങള്‍ കഴിഞ്ഞ ഒശാനക്ക് ഇളകി. ഈ ഒശാനക്ക് ഗാര് ലാന്‍ഡില്‍ ജനങ്ങള്‍ ഇളകി. ചിക്കാഗോയും മറ്റു പല ഇടവകകളും ഏതു സമയവും പൊട്ടിത്തെറിക്കാം എന്ന വിധത്തില്‍ നീറിപ്പുകഞ്ഞു കൊണ്ടിരിക്കുന്നു. എന്നിട്ടും റോമാ നഗരം കത്തി ചാമ്പലായി കൊണ്ടിരുന്നപ്പോള്‍ കിന്നാരം മീട്ടിക്കൊണ്ടിരുന്ന നീറോ ചക്രവര്‍ത്തിയെപ്പോലെ ബിഷപ് അങ്ങാടിയത്ത് ഏതോ ഒരു മൂഡസ്വര്ഗത്തില് വിരാജിക്കുന്നു.
ഇന്ന് ഗാര്ലാണ്ട് പള്ളിയില്‍ അരങ്ങേറിയ ഈ പൊതുയോഗ "പ്രകടന"ത്തിന്റെ ഓഡിയോയും വിഡിയോയും ഞങ്ങളുടെ കൈവശം എത്തിക്കഴിഞ്ഞു. ഓഡിയോ താമസം വിനാ ഞങ്ങള്‍ ഈ സൈറ്റില്‍ ഇടുന്നതാണ്. എഡിറ്റിംഗ് ഉം മറ്റു പണികളും കഴിഞ്ഞാല്‍ ഉടനെ വീഡിയോയും ഞങ്ങള്‍ പുറത്തിറക്കുന്നതാണ്.
വിഡിയോയും ഓഡിയോയും പുറത്തായിട്ടുണ്ട് എന്നറിഞ്ഞ ഫാ. ജോജി മരണ വിഭ്രാന്തിയിലാണ്. വിഡിയോ കോപി കൈക്കലാക്കുവാന്‍ അതെടുത്ത പയ്യന്സിനെ ഭീഷണി വരെ പെടുത്തുകയാണ് അച്ഛനും സില്‍ബന്ധികളും. സെല്‍ ഫോണ്‍ കയ്യിലുള്ള ആര്‍ക്കും വിഡിയോ പിടിക്കാം എന്ന സത്യം ഇതുവരെ ഫാ. ജോജിക്ക് മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു.
23 comments:
കുഞ്ഞിനാള്ളില് പഠിച്ചത് ഓര്ക്കിന്നില്ലേ ! വി . കുരിശിന്റെ അടയാളതാലെ ഞങ്ങളുടെ ശത്രുക്കളില്‍നിന്നു ഞങളെ രെക്ഷിക്ക ഞങ്ങളുടെ തന്ബുരാനെ എന്ന ഒരു വാക്ക്യം ഇല്ലാത്ത ഒരു കുരുശും നമുക്ക് വേണ്ട .
ജോജി അച്ഛനും ചന്സില്ലോര് പട്ടം കിട്ടിയ വിനോദും കൂടി കളിച്ചു നോക്കിയ കളി
മൊത്തം പാളി പോയത് കാര്യങ്ങള്‍ കൈവിട്ടു പോയതിന്റെ ലക്ഷണം തന്നെ.ഇനി ക്ലാവേര്‍ , ചീല ഒക്കെ വെക്കണം എങ്കില്‍ പഴയ പോതുയോഘം സാധുവാണെന്ന് സമ്മതിക്കാതെ പറ്റത്തില്ല.
ബിശോപും കൂട്ടരും മണ്ട ബുധികളെന്നു ഇതിനു മുന്‍പും പലവട്ടം തെളിയിചിടുനെകിലും
ഈക്കുറി കിട്ടിയത് കുറെ കൂടി പോയി.ഇനി ഒരിക്കലും ക്ലാവേര്‍ ഗര്ലന്ദ് പള്ളിയില്‍ വെക്കാന്‍ പോകുന്നില്ല.
LET THIS THIS HOLY WEEK BE SOLELY FOR TO DEFEND OUR FAITH.
PLEASE SEND A SOS E-MAIL TO benedictxvi@vatican.va
The Syro Malabar faithful in USA is going through an extreme religious prosecution under the Chicago Bishop Jacob Angadiath. The faithful in USA do not want a Syro Malabar catholic diocese in USA which is actively participating in a Protestant Agenda with the cost of Catholicism under the Bishop Jacob Angadiath’s hidden pegan Agenda. For the 100% of Indian Catholics in USA, they want only the Crucifix in our churches and those never going to agree with the PAGAN MANICHEAN CLAVER CROSS (also called as the Mar-THOMA Cross) anymore.
We are not going to bow before any pagan cross. Bishop Angadiath is forcing us to bow before a Pagan cross which is against all norms of Jesus teaching; it is against the biblical and also against the doctrine of the Catholicism.
As Catholics, the faithful have all the rights to have our traditional crucifix in all our churches and to preserve our great grandfather’s faith seed in USA as well and would like pass over to our future generations, We are 1000% obedient servants of the Catholic Church and 1000% accept our POPE’s teaching.
I hope our good Lord will hear our prayers one day.
അല്തരയിലെയും, പള്ളിയുടയും കാര്യങ്ങള്‍ പിതാവും, അച്ഛന്മാരുമാണ് തീരുമാനിക്കേണ്ടത്.സഭയെക്കുരിച്ചോ അതിന്റെ പരമ്പര്യങ്ങലെക്കുരിച്ചോ അറിവില്ലാത്ത സാദാരണ വിശ്വാസികള്‍ അതില്‍ തലയിടെന്ട ആവശ്യമില്ല.
പള്ളിയും പള്ളിയിലെ അല്തരയുമൊക്കെ സഭാ കാര്യങ്ങളെ കുറിച്ച് വിവരവും വിദ്യാഭാസവും ഉള്ളവര്‍ക്ക് തീരുമാനിക്കനുല്ലതാണ് എന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടതുത്?
പോവ്തെലിന്റെ തലകീഴായി ഇരിക്കുന്ന നഗ്ന ശരീരത്തെ
ആര്‍ത്തിയോടെ കഴുകന് കൊത്തി വലിക്കുന്ന ചിന്നം (താമരകുരിശു)
നമ്മുടെ പള്ളിയില്‍ സ്ഥാപിക്കാനായി, അങ്ങാടിയത്തിന്റെ ചാരസന്തതി ജോകുട്ടനും,
സില്‍ബന്തികളായ ച്ചീലസനും,
ഓന്ത് വെങ്ങള തൊമ്മിയും,
പ്രഭുധനായ താളിച്ചനും,
പന്നികൂട്ടില്നിനും തെറിച്ചുവീണ
വീരപ്പന് കുഞ്ഞുവും,
കാലികുപ്പി കച്ചോടക്കാരന് തോണിയും,
അച്ഛനെ പേടിച്ചു അച്ചിയുടെ അടിപവാടയില് ഒളിഞ്ഞിരിക്കുന്ന ഒരുകൂട്ടം ഭീരുക്കളും
ദൈവ ദാസന് ആയ അച്ഛന് കുരിശുരൂപത്തില്‍ നോക്കി യേശുവേ എന്ന് കഴിഞ്ഞ ആഴ്ച ഉറക്കെ വിളിച്ചതിന്റെ മാറ്റൊലി യാണ് ഇന്ന് ഗാര് ലാന്‍ഡില്‍ മുഴങ്ങികേട്ടത് ! ആ ഒറ്റ കാരണത്താല്‍ ആണ് ഇന്ന് കുരിശു ഗാര് ലാന് ടില്‍ ജയ് ക്കാന്‍ ഈ ഓശാന ദിവസം സാധി ച തു ! ഈ ഓശാന ദിവസം എല്ലാവരും ഒറ്റ സ്വരത്തില്‍ യേശുവിനു ജയ് ഗാനം വിളിച്ചു ! യേശുവേ നന്ദി യേശുവേ സ്തോത്രം ! ദൈവം ഞങ്ങളുടെ പ്രാര്‍ത്ഥന കേട്ടു ! എല്ലാ പൈശാചിക ബന്ധങ്ങളും ഗാര് ലാണ്ടിലെ ജനങ്ങള്‍ വലിച്ചെറിഞ്ഞു ! അങ്ങനെ അവര്‍ യ്ശുവിനു ഈ ഓശാന ദിവസം ഒരേ സ്വരത്തില്‍ ജയ് ഗാനം ഏറ്റു ചൊല്ലി ദൈവത്തെ മഹത്ത പെടുത്തിയിരിക്കുന്നു ! ഗാര് ലാന് ഡിലെ ജനങ്ങള്‍ പരിശുധാല് മാവിനാല്‍ നിറഞ്ഞു അവര്‍ ദൈവ നാമം മഹത്വ പെടുത്തി ! നമ്മുടെ പാപങ്ങള്‍ ക്ക് വേണ്ടി കുരിശില്‍ മരിച്ചു നമ്മെ രക്ഷിച്ച ആ ദൈവ പുത്രന്റെ ഓര്മ വരും തലമുറയ്ക്ക് അവര്‍ കാണിച്ചു കൊടുക്കാന്‍ ചെയ്ത ശക്തി ഒരു കൊടും കാറ്റുപോലെ ആയിരുന്നു !
സഭയെക്കുരിച്ചോ അതിന്റെ പരമ്പര്യങ്ങലെക്കുരിച്ചോ അറിവില്ലാത്ത സാദാരണ അച്ഛന്മാരു അതില്‍ തലയിടെന്ട ആവശ്യമില്ല.
The SMC_ Chicago diocesan priests and Bishop are in USA only to make money and not for any mission work. We are better off without you guys.
എടോ ജോജി
നീ ഗ്രേസിയും പൈന്‍ആപ്പിള്‍ ലേഡിയെയും ഒരുമിച്ചു വെയ്ക്കല്ലേ.ഒരാളെ ഒരു സമയത്ത് കേട്ടോ.
You are betraying your mom for Clavar Cross.Did you ever think how your sister gain money for bringing you here in US?
It was not fair that Fr,Joji run away after making a one sided decision and run away from the scenne allowing his floks to fist fight.How scared are you?If you had little faith in the cassock which you were wearing you would not have run away with the escort of trustees allowing your people to fight.You are an absolute waste in this world.You are a born criminal.
Eda Joji nee thantahakku pirnnavananekil nee pine apple ladiyeyum kettikkondu ividunnu poo....Ne oru naariyaanennu innanu manssilayatthu.
We would like to see Mr.joji you constructing this church with the help of Jilson and Salichen.We challenge you to do that.
Mr.Jilson
looks like there is something wrong with you.Are you mad or abnormal?You should consult with a doctor immeadiately.You and your generations will not escape you from the curse of many families of this parish for implimenting your powwatthil ideology.
Mr.Joji
you thought that everyone in this parish are having the same qualifications as of you and Mr.Jilson and salichen????Now you must have realized that you are wrong they have bit more brain.....
ഫാ.ജോജി
നീ ആര്‍ക്കു പിറന്ന ജാര സന്തതിയാണ്?നീ ഒരിക്കലും ഇന്ന് വീണ കണ്ണുനീരിനു സമാധാനം പറയേണ്ടിവരും.
നീ വിചാരിക്കുന്നുണ്ടോ നിനക്ക് ഇവിടുന്നു നാരത്തെ രക്ഷപെടാമെന്ന്?
നിന്നെ രക്ഷിക്കാന്‍ ജില്സോനും സലിച്ചനും ഓന്ത് ടോമിക്കും സാധിക്കില്ല...ഓര്‍ത്തോളു
hello Anonymous said...
അല്തരയിലെയും...
Those who killed Sr.Abhaya and those helped abortion are also supposed to be obeyed?If our bishop moleste your family meber will you say that?If your priest ask us to keep Krishna's statue...will you agree that?Nee arkku pirannavanaada kaldaayavaadi?
jojeee ninakku ethra ammayundeda?
ഈ മാസവട്ടക്കാരന് സൊന്തം പേര് വലുതാക്കി ( എഴുതാന്‍) കാണിക്കാന്‍ ഇപ്പോള്‍ കോപ്പേല് പള്ളിയും ബ്ല ബ്ല അച്ഛനെയും ആണ് പിടിച്ചിരിക്കുന്നത്. ( ആരെങ്കിലും ചത്ത് കിട്ടാന്‍ നോക്കി ഇരിക്കുകയാണ് സൊന്തം പേര് പത്രത്തില്‍ ഇട്ടു വലുതാക്കാന്‍)
KALDAYA CROSS
-------------
KALDAYA CROSS DID NOT ORIGINATE IN
MALABAR SOIL. SOME PERSIANS
DESIGNED IT TO SERVE SOME SELFISH
INTEREST. WE WANT ONLY JESUS'
CROSS. HE WENT THROUGH SO MUCH
TROUBLE TO TEACH US SOMETHING GOOD.
IF IT IS BREAKING THE BISHOP'S
HEART TO LOOK AT JESUS' BODY ON THE
CROSS, LET US HAVE THE CROSS THAT
IS LEFT AFTER HIS BODY WAS TAKEN
DOWN, JUST "INRI" IS WRITTEN ON IT.
THERE IS ABSOLUTELY NO
JUSTIFICATION FOR THE KALDAYA
SYMBOL.
Eda Joji nee thantahakku pirnnavananekil nee pine apple ladiyeyum kettikkondu ividunnu poo....Ne oru naariyaanennu innanu manssilayatthu.
"ഗാര്‍ലാന്‍ഡ് ആകെ കുട്ടിച്ചോറായി "
YOU WISH!
Prayer: "Our Loving Father in Heaven, help me to realize the need to
be involved in a good church where the people believe in your Word
and live in harmony with the principles found therein. Thank you for
hearing and answering my prayer. Gratefully, In Jesus loving Name I
Pray, Amen."
This is not a Latin Church. Got it?
Post a Comment