Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, May 2, 2011

"ഞാന്‍ ഒരു കൊപ്പന്മാരെയും "കോപ്പ" എന്നു വിളിച്ചിട്ടില്ല" ഫാ. വര്‍ഗീസ്‌

ഒരു കത്തോലിക്കാ പുരോഹിതന് ഇങ്ങനെ കല്ല്‌ വച്ച നുണ പറയാന്‍ എങ്ങനെ കഴിയും? പഴയ കൈക്കാരന്‍ ബാബുവിനെ "കോപ്പ" എന്ന് താന്‍ വിളിച്ചിട്ടില്ല എന്നാണു ഫാ വര്‍ഗീസ്‌ തന്‍റെ ഞായറാഴ്ച പ്രസംഗത്തില്‍ പറഞ്ഞത്. "കോപ്പ" എന്ന് വിളിച്ചാല്‍ ഞങ്ങളുടെ നാട്ടില്‍ അതൊരു തെറിയോന്നുമല്ല. സാധാരണ കൂട്ടുകാര്‍ തമ്മില്‍ തമ്മില്‍ "എടാ കോപ്പാ" എന്നൊക്കെ സ്നേഹപൂര്‍വ്വം പരസ്പാരം അഭിസംബോധന ചെയ്യും.


അപ്പോള്‍ വലിയ അശ്ലീലമോന്നുമാല്ലാത്ത ഒരു വാക്കിനു വേണ്ടി വിലപ്പെട്ട ഒരു നുണ എന്തിനു അച്ഛന്‍ പറഞ്ഞു പാഴാക്കി എന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. മാത്രവുമല്ല ആ കരച്ചിലും കണ്ണീരും. മടുത്തു, താന്‍ ഇട്ടിട്ടു പോകുകയാണ് എന്നാണു അദ്ദേഹം പ്രസംഗത്തില്‍ ജനങ്ങളോട് പറഞ്ഞത്. ഈ വോയ്സ് ബ്ലോഗ്‌  ആണ് പ്രധാന കാരണം. മറ്റൊന്ന് ക്ലാവര്‍ കുരിശുള്ള നില വിളക്ക് അല്ത്താരയില്‍ നിന്ന് എടുത്തു മാറ്റിയതും.

കുറച്ചു നാളായി അച്ഛന്‍ കൊപ്പേല്‍ ജനങ്ങളെ വെറുതെ കൊതിപ്പിക്കുന്നു. ഞാന്‍ ഇപ്പൊ പോകും, ഞാന്‍ ഇപ്പൊ പോകും എന്നും പറഞ്ഞ്. ഏതായാലും അച്ഛന്‍ പോകും. ഞങ്ങള്‍ക്കതരിയാം . അതില്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ. അങ്ങ് നല്ല ഓട്ടം ഓടി. ഇനി അല്പം വിശ്രമം ആവശ്യമാണ്‌ പക്ഷെ അച്ഛന്‍ പോകുന്നതിന്റെ ക്രെഡിറ്റ് എല്ലാം ഈ ബ്ലോഗിന് കൊടുക്കേണ്ട കാര്യമെന്ത് എന്ന് ഞങ്ങള്‍ക്ക് മനസ്സിലാകുന്നില്ല. കൊപ്പെളിലെ വിശ്വാസികള്‍ തങ്ങളുടെ വിശ്വാസ സംരക്ഷണത്തിനായി ധൈര്യപൂര്‍വ്വം പോരാടി വിജയിച്ച സത്യം അങ്ങേക്ക് ദഹിക്കുന്നില്ല. അതില്‍ തോറ്റതുകൊണ്ട് നാണം കേട്ടാണ് അങ്ങ് നാട് നീങ്ങാന്‍ പ്ലാനിടുന്നത്. അതിനു ബ്ലോഗിനെയും ക്ലാവര്‍ നിലവിളക്കിനെയും ബലിയാടാക്കേണ്ട കാര്യമില്ല.

ഫാ വര്‍ഗീസ്‌ കൊപ്പേല്‍ വിടാന്‍ തീരുമാനിച്ചിട്ടുണ്ട്. പോണ പോക്കില്‍ എല്ലാം ഒന്ന് കലക്കി മറിച്ചുകൊണ്ട് പോകാം എന്ന പൈശാചിക ചിന്തയാണ് അദ്ദേഹത്തിനു. "അവനവന്‍ ചെയ്തീടും പാപ കര്‍മ്മത്തിന്‍ ഫലം അവനവന്‍ തന്നെയനുഭവിച്ചീടയെ  വേണ്ടൂ". അല്ലാതെ തന്‍റെ പരാജയത്തിന്റെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയില്‍ വച്ച് കെട്ടുവാന്‍ ശ്രമിക്കുന്നത് ആണത്വമല്ല എന്നു ഫാ വര്‍ഗീസ്‌ മനസ്സിലാക്കുക.

ഫാ വര്‍ഗീസ്‌ പോകുകയാണെങ്കില്‍ അതിനു മറ്റൊരു കാരണമാണ് ഞങ്ങള്‍ കാണുന്നത്. ഞങ്ങളുടെ അഭിപ്രായത്തില്‍ അദ്ദേഹം പോകാന്‍ എടുക്കുന്ന തീരുമാനത്തിന് അദ്ദേഹത്തിന്‍റെ പള്ളിമേടയിലെക്കുള്ള താമസം മാറ്റവുമായി ബന്ധമുണ്ട്. ക്രൂശിത രൂപങ്ങള്‍ അല്ലെ അവിടെ മുറികള്‍ തോറും തൂക്കിയിരിക്കുന്നത്. എങ്ങനെ അദ്ദേഹത്തിനു അവിടെ സമാധാനമായി കിടന്നുറങ്ങാന്‍ പറ്റും? ആ സിമിത്തേരി തുല്യമായ മുറിയില്‍ പേടിച്ചു കിടക്കുന്നതിലും വേഗം മൂക്കന്നൂരെ AC  ഇല്ലാത്ത മുറിയില്‍ കിടന്നു ചാകുന്നതായിരിക്കും ഭേദം.

ഒരു കാര്യം ജനങ്ങള്‍ക്ക്‌ ശരിക്കും മനസ്സിലായിട്ടുണ്ട്. ഫാ വര്‍ഗീസിന്റെ ഈ കള്ളക്കണ്ണീര്‍ മിന്നം മിന്നമോന്നുമല്ല കൊപ്പേല്‍ കാര്‍ കാണുന്നത്. കുറെ പാവം പെണ്ണുങ്ങളുടെ സഹതാപത്തിന് വേണ്ടി എന്ത് വേഷവും അച്ഛന്‍ കെട്ടും. കൊപ്പെളില്‍ ഞായറാഴ്ച അദ്ദേഹം നടത്തിയതും അതുപോലൊരു ഷോ മാത്രം.

ഷോയുടെ കാര്യം പറഞ്ഞപ്പോള്‍ ആണ് മറ്റൊരു കാര്യം ഓര്‍മ്മ വന്നത്. നമ്മുടെ അല്ഫോന്സ പള്ളിയുമായി യാതൊരു ബന്ധവുമില്ലാത്ത അല്‍ഫോന്‍സാമ്മ ഫൌണ്ടേഷന്‍ ന്റെ കൊമേര്‍ഷ്യല്‍ അച്ഛന്‍ പള്ളിയില്‍ വിളിച്ചു പറഞ്ഞത് അവര്‍ അച്ഛന് എന്തെങ്കിലും ഇനാം തന്നിട്ടാണോ.? ദിവ്യ ഉണ്ണി വരുമെന്നും പാട്ടും  കൂത്തുമുണ്ടാകുമെന്നും, ടിക്കെറ്റ് ചൂടപ്പം പോലെ വിറ്റു പോകുന്നുണ്ട് എന്നുമൊക്കെ  അച്ഛന്‍ വിളിച്ചു പറഞ്ഞല്ലോ. അച്ഛന്റെ ഒരു ഷോയും കൂടി അതില്‍ ഉള്‍പ്പെടുത്താമായിരുന്നു. KPAC ലളിതയെ തോല്‍പ്പിക്കുന്ന കരച്ചിലല്ലേ അച്ഛന്റെ.

പക്ഷെ അതിന്റെ ആവശ്യമെന്താ, അല്ലെ? ഞായറാഴ്ച തോറും ഫ്രീ കാണുന്ന അച്ഛന്റെ ഷോ ദിവ്യ ഉണ്ണിയുടെ ഷോയുടെ ഇടക്കുകൂടി കാശ് കൊടുത്ത് കാണേണ്ട ആവശ്യമെന്താ?

30 comments:

Anonymous said...

ഫാ. വര്‍ഗീസ്, TV കാണാറില്ല!
ഫാ. വര്‍ഗീസ് പറഞ്ഞ് എത്രയോ ശേരി!
പക്ഷേ TV നോക്കാറേചോളളു. 52" ഇഞ്ചിന്‍റെ TV ഫാ. വര്‍ഗീസ് പുഴുങ്ങുവാന്‍ വച്ചിരിക്കുന്നതാണോ അച്ഛന്‍റെ വീട്ടില്‍!

കംമൃൂട്ടറ് പിന്നേ ഇന്‍റെനെറ്റ് അതും പളളി ജെനത്തിന്‍റെ കാശും കളഞ്ഞ് പുഴുങ്ങാന്‍ വച്ചിരിക്കുന്നതാണോ!
ശാശേരിപോലും നേര് പറഞ്ഞു, സീറോ എന്ന് അടിക്കുബോഴേക്കും ബ്ലോഗ് വന്നു. അത് വായിച്ചട്ടാണ് കുറുബാനക്കുപോലും വരുന്നത് എന്ന്. മഡ്രാസിലെ മോന് അത്രങ്കിലും നേര് പറഞ്ഞത് നല്ലതായി. കേരത്തിലെ മോന് നേരിപറയാന്‍ അറിയില്ല. ആകേ അറിയാവുന്നത് പെട്ടന്ന് പെട്ടന്ന് കളള കണ്ണീരും പുഞ്ചിരിയും, എല്ലാം പെട്ടന്ന് പെട്ടന്ന് മാറി മാറി വരും അല്ലേ ഫാ. വര്‍ഗീസ്. ഇനിയെങ്കിലും കളള കണ്ണ് നീര് നിറുത്തികൂടെ. കോപ്പലിലെ എല്ലാവര്ക്കും അറിയാം ഫാ. വര്‍ഗീസിന്‍റെ കളള കണ്ണ് നീര് ആണെന്ന്!

Anonymous said...

ഫാ വര്‍ഗീസ് എന്തായാലും‌, ഫാ.സജി കരഞ്ഞയിടത്തോളം ഒരിക്കലും കരഞ്ഞ് ബീറ്റ് ചെയുവാന്‍ സാധിക്കുകയില്ല.

കാരണം-- ഫാ.സജി കരഞ്ഞത് സതൃത്തിനുളള കരഞ്ഞച്ചിലായിരുന്നു.

ഫാ വര്‍ഗീസ് കരഞ്ഞത് കളളതരത്തിനുളള കളള കരഞ്ഞച്ചിലായിരുന്നു.

ഇങ്ങനേയുളള ഫാ വര്‍ഗീസിന്, ഫാ.സജിയെ കരഞ്ഞ് ബീറ്റ് ചെയുവാന്‍ സാധിക്കും!

Anonymous said...

http://nasrani.net/2010/10/09/saint-thomas-cross-a-religio-cultural-logo-of-saint-thomas-christians/#comment-32112


It looks like these scaremongers need to work hard.

Read the article written by Arch Bishop Emeritus Rev Dr Oswald Gomis.

http://www.dailynews.lk/2011/04/22/fea32.asp

It seems that Saint Thomas Cross has been adopted by the Roman catholic Church of Sri Lanca as their official emblem. We can see it on the web page of the Arch Diocese of Colombo.

http://www.archdioceseofcolombo.com/
http://www.fotw.net/flags/lk-cbc.html

I think these Cross phobiacs should send someone to teach the Catholic Bishops of Sri Lanca also to correct their faith!

Anonymous said...

ഫാ.വര്‍ഗീസ്‌, കോപ്പലില്ലുളളവരെ കുപ്പിയില് ഇറക്കാന്‍ ഇറക്കുവാന്‍ കൂലി അച്ഛനേ കൊണ്ടുവന്നങ്കിലും കുപ്പിയില്‍ ഇറങ്ങിയത് ഫാ.വര്‍ഗീസ് തന്നേ!
വാള്‍ ഇടുത്തവന്‍ വാളാല്‍ തന്നേ, എന്ന് കേട്ടടുണ്ട്. ഇത് ശരിക്കും കുപ്പിയില്‍ ഇറങ്ങി. കോപ്പലിലെ കോപ്പന്‍മാരുടെ കാരൃം.

Anonymous said...

ഫാ.വര്‍ഗീസിന് സമയമില്ല ഒന്നിനും. പിന്നേഎങ്ങനേ TV കാണും, ബ്ലോഗ് വായിക്കും. ഫാ.വര്‍ഗീസ് വീടായ വീടുകള്‍ വെഞ്ചിരിച്ചട്ട് രാത്രി 11:30 pm എത്തുബോഴേക്കും ക്ഷീണം കൊണ്ട് ഉറങ്ങിപോകുന്നതുകൊണ്ടലേ വായിക്കാന്‍ പറ്റാത്തത്. ആഗ്രഹമില്ലാഞ്ഞട്ടല്ല ബ്ലോഗ് വായിക്കാത്തത്.
ഫാ.വര്‍ഗീസ് കോപ്പലില് വന്നിട്ട് ഒരു വര്‍ഷത്തില്‍ കൂടുതലായി. എത്ര വാര്‍ഡിലുളള വീടുകള്‍ വെഞ്ചരിച്ചു. ഒന്നും വെഞ്ചരിച്ചിട്ടില്ല എന്ന് തന്നേ എന്ന് പറയുവാന്‍ സാധിക്കും കോപ്പലിലുളള ജെനങ്ങള്‍ക്ക്.
ഫാ.വര്‍ഗീസ് ഉറങ്ങുന്നത് വൈകിയാണ് എന്നുളളത് കോപ്പലിലുളള ജെനങ്ങളുടെ കുറ്റമാണോ?

Anonymous said...

പിതാവ് പോലും അള്‍ത്താരയില്‍ കേറ്റിവക്കാത്ത പാഷാഡ വിളക്ക് ക്ലാവറ് ഇന്തിന് ഫാ.വര്‍ഗീസ്‌ കൊപ്പേല്‍ പളളിയുടെ അള്‍ത്താരയില്‍ കേറ്റിവക്കുവാന്‍ ശ്രേമിക്കുന്നു. ഫാ.വര്‍ഗീസ്‌ എന്തുകൊണ്ട് അങ്ങാടിയത്ത് പിതാവിനേ അനുസരിക്കുന്നില്ല. ഫാ.വര്‍ഗീസ്‌ എന്തുകൊണ്ട് കൊപ്പേല്‍ പളളിയിലെ ക്ലാവറ് കളളരായ വട്ടനേയും പൊട്ടനേയും XXX ബാലനേയും അസ്ഖാന ഗായകനേയും കുപ്പിയിലിടുന്ന ജുഡിഷിന്‍റെ അളിയനച്ഛനേയും അനുസരിക്കുന്നത് എന്തുകൊണ്ട്?

Anonymous said...

പിതാവ് പോലും അള്‍ത്താരയില്‍ കേറ്റിവക്കാത്ത പാഷാഡ വിളക്ക് ക്ലാവറ് ഇന്തിന് ഫാ.വര്‍ഗീസ്‌ കൊപ്പേല്‍ പളളിയുടെ അള്‍ത്താരയില്‍ കേറ്റിവക്കുവാന്‍ ശ്രേമിക്കുന്നു. ഫാ.വര്‍ഗീസ്‌ എന്തുകൊണ്ട് അങ്ങാടിയത്ത് പിതാവിനേ അനുസരിക്കുന്നില്ല. ഫാ.വര്‍ഗീസ്‌ എന്തുകൊണ്ട് കൊപ്പേല്‍ പളളിയിലെ ക്ലാവറ് കളളരായ വട്ടനേയും പൊട്ടനേയും XXX ബാലനേയും അസ്ഖാന ഗായകനേയും കുപ്പിയിലിടുന്ന ജുഡിഷിന്‍റെ അളിയനച്ഛനേയും അനുസരിക്കുന്നത് എന്തുകൊണ്ട്?

Anonymous said...

മാര്‍ത്തോമ മാര്‍ഗ്ഗത്തില്, ഫാ.വര്‍ഗീസ് കോപ്പേ എന്ന് വിളിച്ചത് വളരെ വെക്തമാണ്. എന്നിട്ട് ഫാ.വര്‍ഗീസ് പളളിയില് പറഞ്ഞ് കോപ്പേ എന്ന് പറഞ്ഞിട്ട എന്ന് അള്‍ത്താരയില്‍ നിന്ന് നുണപറഞ്ഞു. ബിഷ്പ്പിന് നുണപറയാമെങ്കില്‍ ഫാ.വര്‍ഗീസ് എന്തുകൊണ്ട് നുണപറഞ്ഞുകൂടാ!

Anonymous said...

തന്‍റെ പരാജയത്തിന്റെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയില്‍ വച്ച് കെട്ടുവാന്‍ ശ്രമിക്കുന്നത് ആണത്വമല്ല എന്നു ഫാ വര്‍ഗീസ്‌ മനസ്സിലാക്കുക.

Anonymous said...

എടൊ പരട്ടെ വട്ടാ തോമേ
തനിതൂ നശിപ്പിച്ചേ അടങ്ങൂ അല്ലേട പട്ടി
കിളവന്‍ അച്ഛനെ അതും ഇതും പറഞ്ഞു കൊരങ്ങു കളിപ്പിക്കുകയാണോ

Anonymous said...

കോപ്പേല്‍ അത്ഭുത വിളക്ക്
+++++++++++++++++++++++

ഒരു വാക്ക് മിണ്ടാതെ

ഒരു വാക്ക് മിണ്ടിയപ്പോള്‍

കോപ്പേ എന്ന് മാത്രം ഉരിയാടി

കൊപ്പെന്നു പറഞ്ഞാല്‍ പോലീസ് എന്നല്ലേ

അറിയാതെ ഒന്നും അറിയാതെ

പക്ഷെ കോപ്പേ എന്ന് പറഞ്ഞാല്‍

മലയാളത്തില്‍ അര്‍ഥങ്ങള്‍ പലതല്ലേ

അറിയാതെ ഒന്നും അറിയാതെ

മെത്രാന്റെ അരുമ ശിഷ്യന്‍

ക്ലാവേര്‍ വിളക്ക് വക്കും

ഒരു കരച്ചില്‍ വഴി

മോഹം അതിമോഹം

മാമ്മോദീസ തോട്ടീടെ അടുത്ത് വക്കാന്‍ മോഹം

പിതാവിന്റെയും പുത്രന്റെയും നാമത്തില്‍ തളിച്ച വെള്ളം

അത്ഭുത വിളക്കില്‍ തെറിച്ചുവീണ്

മുള്ളി തെറിച്ച ബന്തം

പോകും ഞാന്‍ ഈ വിളക്കു

വച്ചില്ലാ എങ്കില്‍

എവിടെങ്കിലും പോകും വെക്കും ഞാന്‍ ഈ വിളക്കു

കൊപ്പെന്മാരെ റിയല്‍ കൊപ്പെന്മാരെ !

Anonymous said...

ഇവിടെ പല അച്ചന്മാരും കരഞ്ഞുകൊണ്ടുപോയി അന്നെല്ലാം ജനം ചിരിച്ചു

സജിഅച്ചന്‍ കൊപ്പെളില്‍ നിന്നും പോയപ്പോള്‍ അച്ഛന്‍ ചിരിച്ചു ജനം കരഞ്ഞു

എന്തൊരു അന്തരം !

ഇപ്പോഴും ജനം മനസ്സില്‍ കരയുന്നു അച്ഛന് വേണ്ടിയും പ്രാര്‍ഥിക്കുന്നു !

Anonymous said...

ബ്ല ബ്ല ക്ക് എന്നാ പറ്റി ഇങ്ങനെ എങ്കില്‍ സ്വന്തം തന്ത യെ തന്നൈ മാറ്റി പരിയുമല്ലോ ?
ഒരു പക്ഷെ അതും prove ചെയാന്‍ DNA ടെസ്റ്റ്‌ വെണ മായെരികും
ഇറ്റ്‌ ഈസ്‌ ടൂ ലേറ്റ്

Anonymous said...

WHO BROUGT & BROUGHT THE

നിലവിളക്ക് IN OUR CHURCH ?


ഓണത്തിനും ഈസ്റെരിനും ക്രിസ്റ്മാസ്സിനും അവന്റെ ഒരു കുര്‍ബാനക്ക് കൂടല്‍ ! ഇവനെ ആരാണ് അള്‍ത്താര ബാലന്‍ ആക്കിയത് ?





ജനങ്ങളെ തമ്മില്‍ തള്ളിക്ക്കാന്‍ തോമയുടെ അടുത്ത കളി ! അവന്റെ അമ്മേടെ അളിയനെകൊണ്ട് ചെയ്യിപ്പിച്ചു എന്നാണു കേട്ടത് ! ഈ നാരികളെ ഇവിടെ നിന്നും ഇറക്കി വിട്ടില്ലയെങ്കില്‍ ഇത് കുട്ടിച്ചൊരു ആക്കും .

Anonymous said...

അച്ഛന്‍ ഒരുപാട് ആള്‍ക്കാരെ ഒന്നിച്ചു കണ്ടപ്പോള്‍ സനിചെച്ചി അവിടെ ഇല്ലായിരുന്നു പോലീസിനെ വിളിക്കാന്‍ അതിനു കോപ്പി നെ വിളിക്കാന്‍ പറഞ്ഞതായിരിക്കാം !

വെറുതെ എന്തിനാണ് അച്ഛന്റെ
കഞ്ഞിയില്‍ പാറ്റ ഇടുന്നത് ?

Anonymous said...

I SAW A THAMARA WITH LAKSHMI IN THE CENTER . INSTEAD OF PUTTING THAMARA THADI WHY CAN'T WE PUT THAT IT WILL BE INTERESTING FOR THAMARA BRAANTHANS KIDS!

Anonymous said...

ha hah ha vilakku ,THAARA VILAKKU

KOLLAAM FATHER WAR GHEESEEEEEEEEEEEEEEEEEE

Anonymous said...

ഫാ വര്‍ഗീസ്‌ പോകുകയാണെങ്കില്‍ അതിനു മറ്റൊരു കാരണമാണ്

ക്രൂശിത രൂപങ്ങള്‍ മുറികള്‍ തോറും തൂക്കിയിരിക്കുന്ന.

എങ്ങനെ അദ്ദേഹത്തിനു അവിടെ സമാധാനമായി കിടന്നുറങ്ങാന്‍ പറ്റും?

കുറച്ചു നാളായി അച്ഛന്‍ കൊപ്പേല്‍ ജനങ്ങളെ വെറുതെ കൊതിപ്പിക്കുന്നു.

ഞാന്‍ ഇപ്പൊ പോകും, ഞാന്‍ ഇപ്പൊ പോകും എന്നും പറഞ്ഞ്.

ഏതായാലും അച്ഛന്‍ പോകും.

അതില്‍ ഞങ്ങള്‍ക്ക് സന്തോഷമേയുള്ളൂ

Anonymous said...

ക്ലാവര്‍ നാടോടികള്‍ പലരും വരും

കര്‍ത്താവിനെ മറന്നു ജീവിക്കാതിരിക്കുക, അവനാണ് നമ്മുടെ സര്‍വസവും.

ക്ലാവര്‍ നാടോടികള്‍ പലരും വരും , കഴിഞ്ഞ ആഴ്ചയിലെ പോലെ പല ക്ലാവര്‍ രോഹികളും വന്നു കൊണ്ടേയിരിക്കും, നമ്മള്‍ അതിലൊന്നും വിഷമിക്കണ്ട കാര്യമില്ല.

നമുക്കാവിശ്യം ഈ കോപ്പെളിലെ ബ്ലാ ബ്ലാ നാറിയെ ഇവിടെന്നു ഓടിക്കുക എന്നതാണ്.

Anonymous said...

visitors/hits to this blog

one million and 730,786

one million seven hundred thousand seven eighty six hits so far

let people know what is happening in SMC USA

Anonymous said...

മാര്‍ത്തോമ മാര്‍ഗത്തില്‍ കേട്ടതാണ്, ഫാ. വര്‍ഗീസ്, കോപ്പേ എന്ന് വിളിച്ചത്. ഇതില് ഡബിങ്ങു‌മില്ല. വെട്ടികളഞ്ഞട്ടുമില്ല. ഫാ.വര്‍ഗീസ് പറഞ്ഞത് അങ്ങനേതന്നേ!

Anonymous said...

താമര കണ്ണ നുരങ്ങേണം
കണ്ണും പൂട്ടിയുരങ്ങേണം
അച്ഛനെപോലെ പറയേണം
കോപ്പേ കോപ്പേ കോപ്പേ
താമര വിളക്ക് കേടുതേണം

താമര വിളക്കു മാറ്റെണം

ആരൊക്കെ വന്നാലും

ആരൊക്കെ ഉയര്‍ത്തിയാലും

താമര വിളക്കു മാറ്റെണം

അച്ഛന്റെ ഒരുമോഹം

ഒരു വ്യാമോഹം

മാറിയെ പറ്റൂ

മാറ്റിയെ പറ്റൂ

ഇല്ലെങ്കില്‍ പോകാം

വാതില്‍ മലക്കെ തുറന്നിടെണം
GOOD BY

Anonymous said...

കോപ്പെളിലെ കോപ്പെന്മാരുടെ കോപ്പ്

ഒരു വാക്ക് മിണ്ടാതെ

ഒരു വാക്ക് മിണ്ടിയപ്പോള്‍

കോപ്പേ കോപ്പേ കോപ്പേ

കോപ്പെളില്‍ കൊപ്പെന്നു പറഞ്ഞാല്‍

പോലീസ് എന്നല്ലേ മാക്കളെ

ഈ പള്ളി പോലീസിന്‍ താവളം അല്ലെ

മലയാള കൊപ്പെന്നു പറഞ്ഞാല്‍ അര്‍ഥങ്ങള്‍ പലതല്ലേ

അച്ഛന്‍ അങ്ങനെ പറയുമോ മക്കളെ

അറിയാതെ ഒന്നും അറിയാതെ

കോപ്പേ കോപ്പേ കോപ്പേ

ക്ഷമിക്കുമോ ക്ഷമിക്കുക

ഞാന്‍ പത്തു $$$$ $ ഉണ്ടാക്കാട്ടെ

എന്തെ എന്റെ കഞ്ഞിയില്‍ നിങ്ങള്‍

മണ്ണിടുന്നു ഓക്കേ മന്നാന്മാരെ

അല്ല കോപ്പേ കോപ്പേ കോപ്പേ


താമര അത്ഭുത വിളക്കു


ഞാന്‍ എന്റെ വിളക്കു ഒന്ന് വച്ചോട്ടെ

മാമ്മോദീസ തോട്ടീടെ അടുതൊന്നു വച്ചോട്ടെ

പേരും ചാഴി തോമെടെ അളിയന്‍

അള്‍ത്താര ബാലന്‍ ജോസീടെ

സ്വന്തം വിളക്ക് അല്ലെ

പുത്തെന്‍ തീ കത്തിച്ച തിരിയല്ലേ

പുത്തെന്‍ വെള്ളം തെറിച്ചു വീണ വിലക്കല്ലേ

മുള്ളി തെറിച്ച ബന്ദം എങ്ങനെ ഞാന്‍

വിലക്കും എന്റെ തിരി ഒന്ന് തെളിചോട്ടെ

എന്റെ ജോലിടെ അവസാന ഭാഗം ചെയ്തോട്ടെ

കൊപ്പെന്മാരെ ,തടയരുതെ ഞാന്‍ നിങ്ങളുടെ അച്ഛനല്ലേ

മറക്കരുതേ കോപ്പിലെ കൊപ്പെന്മാരെ കോപ്പേ

കോപ്പേ കോപ്പേ കോകോപ്പേ

Anonymous said...

THAAMARA

Yes, Thaamara with Lakshmy == we can think of Lakshmi as Mother Mary dressed up in Indian clothes. Since Mother Mary can do miracles she can appear in anyway.

If we have to look at Thaamara cross then we must have Lakshmi standing in Thaamara on the side of it. At least there will be something real to look at which we can relate to.

If a priest can come one morning and say this is the cross you have to venerate from now on, then there is nothing wrong in saying this is the Mother Mary you have to look up to from now on.

IF THE PRIEST IS COMFORTABLE WITH ONLY RISEN CHRIST THEN DON'T HAVE ANY CROSS. WHY INSISTING ON CLAVER ?

EITHER HAVE THE REAL CROSS JESUS CARRIED TO CALVARY OR NO CROSS. QUIT PLAYING TRICKS.

JESUS CARRIED AN EMPTY CROSS TO CALVARY. HE DIDN'T HAVE ANY CROSS AFTER RISING UP.

Anonymous said...

IN THE AUDIO CLEARLY FR.VARGHESE SYAS KOPPA , THEN MY QUESTION IS WHY DID HE LIED FROM THE ALTER HE SAID I HAVE NEVER SAID K OPPA.

Anonymous said...

ഓണത്തിനും ഈസ്റെരിനും ക്രിസ്റ്മാസ്സിനും അവന്റെ ഒരു കുര്‍ബാനക്ക് കൂടല്‍ ! ഇവനെ ആരാണ് അള്‍ത്താര ബാലന്‍ ആക്കിയത് ?

[XXX ബാലന് ക്ലേബിലെ ഒഴിവുളളപോഴല്ല അള്‍ത്താര ബാലനായി ജോലി ചെയുവാന്‍ പറ്റു. ക്ഷമിക്കു മക്കളേ എന്‍റെ ജോലി XXX അല്ലയോ. അതുകൊണ്ടല്ലേ അള്‍ത്താരയില്‍ എങ്കിലും നാണം മറക്കാന്‍ ശീല ഇടുവാന്‍ നിര്‍ബന്തിക്കുന്നത്. ക്ലേബിലാണെങ്കില്‍ കര്‍ട്ടനില്ല. കോണാന്‍ ശീലപോലും ഇല്ല. പളളിയില്‍ വരുബോള്‍ ഇവടെയും കര്‍ട്ടനില്ല, അപ്പോള്‍ പെട്ടന്ന് XXX ക്ലേബിന്‍റെ ഓര്‍മ്മ വരും. ആ ഓര്‍മ്മ മാറ്റുവാനാണ് കര്‍ട്ടന്‍ ഇടുവാന്‍ നിര്‍ബന്തം പിടിക്കുന്നേ, അവിടെ പോയതിന്‍റെ പാപ പരിഹാരത്തിനാണ് ടിപ്പ് കിട്ടിയ ഡോളറുകൊണ്ട് നിലവിളക്ക് വാങ്ങികൊടുത്തത്. ടിപ്പ് കിട്ടിയ പണത്തിന്‍റെ ആകര്‍ഷണം കൊണ്ട് ഫാ.വര്‍ഗീസ് നിര്‍ബന്തമായി വച്ചേ പറ്റു. XXX ക്ലേബിന്‍റെ ടിപ്പിന്‍റെ പവ്വര് നോക്കണേ മക്കളേ‍!]


ജനങ്ങളെ തമ്മില്‍ തള്ളിക്ക്കാന്‍ തോമയുടെ അടുത്ത കളി ! അവന്റെ അമ്മേടെ അളിയനെകൊണ്ട് ചെയ്യിപ്പിച്ചു എന്നാണു കേട്ടത് ! ഈ നാരികളെ ഇവിടെ നിന്നും ഇറക്കി വിട്ടില്ലയെങ്കില്‍ ഇത് കുട്ടിച്ചൊരു ആക്കും .

Anonymous said...

ഫാ. വര്‍ഗീസ്, TV കാണാറില്ല!
ഫാ. വര്‍ഗീസ് പറഞ്ഞ് എത്രയോ ശേരി!
പക്ഷേ TVയേ നോക്കാറേയോളളു. 52" ഇഞ്ചിന്‍റെ TV ഫാ. വര്‍ഗീസ് പുഴുങ്ങുവാന്‍ വച്ചിരിക്കുന്നതാണോ അച്ഛന്‍റെ വീട്ടില്‍!കംമൃൂട്ടറ് പിന്നേ ഇന്‍റെനെറ്റ് അതും പളളി ജെനത്തിന്‍റെ കാശും കളഞ്ഞ് പുഴുങ്ങാന്‍ വച്ചിരിക്കുന്നതാണോ!
ശാശേരിപോലും നേര് പറഞ്ഞു, സീറോ എന്ന് അടിക്കുബോഴേക്കും ബ്ലോഗ് വന്നു. അത് വായിച്ചട്ടാണ് കുറുബാനക്കുപോലും വരുന്നത് എന്ന്. മഡ്രാസിലെ മോന് അത്രങ്കിലും നേര് പറഞ്ഞത് നല്ലതായി. കേരത്തിലെ മോന് നേരിപറയാന്‍ അറിയില്ല. ആകേ അറിയാവുന്നത് പെട്ടന്ന് പെട്ടന്ന് കളള കണ്ണീരും പുഞ്ചിരിയും, എല്ലാം പെട്ടന്ന് പെട്ടന്ന്.

Anonymous said...

ninakkonnum oru paniyum illenkil veettilirunnu bhaaryede poram chorinju kodukkado... oru prashnam paranju thirnnu... athu thanne veendum veendum pokkiyeduthu nadannittu ninakkokke enna kittaana... oru Tom varkkiyeyum ayaalute kudumbakkaareyum pokkippidichu nadakkunna kure mantanmaar... thanthayekkaalum praayamulla achane vittittu vere vallathum pidikkarutho petere?

Anonymous said...

Let's get rid of Fr. Varghese from Coppell and bring Fr. John Meleppuram.

Bishop Angadiath: Please send Fr. Meleppuram to Coppell if you cannot bring back Fr. Saji. We will be happy and everything will be alright after that.

We need a priest who can relate to us, understand us, and he is a real priest not like few others.

Anonymous said...

കള്ളന്മാരേ നിങ്ങള്‍ക്ക് വേറെ പണി ഒന്നും ഇല്ലേ ? ദൈവത്തിനെ ദൈവതിണ്ടേ വഴിക്ക് വിട് .