ഫാ വര്‍ഗീസ് മുന്‍ കൈക്കാരന് ബാബുവിനെ കോപ്പാ എന്ന് വിളിച്ചു. ഒരാളെ കോപ്പാ എന്ന് വിളിക്കുന്നത് ചാവുദോഷമോന്നുമല്ല. അതൊരു ചില്ലറ പാപദോഷം പോലും ആണെന്ന് തോന്നുന്നില്ല.
പക്ഷെ നുണ പറയുന്നത് പാപമാണ്. പ്രത്യേകിച്ചും ഒരു പുരോഹിതന്. അതും ദിവ്യ ബലി മദ്ധ്യേ. ഇത്ര ഒരു നിസ്സാര കാര്യത്തെപ്പറ്റി.
അച്ഛന് കോപ്പ എന്ന് പറയുന്ന ക്ലിപ്പ് അതെ പടി മുകളില്‍ കൊടുത്തിരിക്കുന്നു. സംശയമുള്ള ആര്‍ക്കും അത് വിദഗ്ധ പരിശോധനക്ക് അയച്ചു ഉറപ്പു വരുത്താം.
ഫാ. വര്‍ഗീസ് കുട്ടിത്തേമാങ്ങുകളെപ്പോലെ ഇങ്ങനെ പെണ്ണുങ്ങളുടെ മുമ്പില്‍ നിന്നും മോങ്ങുന്ന പതിവ് നിറുത്തുക. അവരുടെ സിമ്പതിക്ക് വേണ്ടിയാണ് അച്ഛന് ഈ കള്ളക്കണ്ണീര് ഒക്കെ പോഴിക്കുന്നതെന്ന് ആര്‍ക്കാണ് അറിയാത്തത്.
ഈ ബ്ലോഗിനെ ഒറ്റപ്പെടുത്തുവാന്‍ ഫാ. വര്‍ഗീസ് ജനങ്ങളെ ആഹ്വാനം ചെയ്യുന്നു. ഈ ബ്ലോഗ് വിമര്‍ശിക്കുന്നത് കൊണ്ട് താന്‍ എല്ലാം ഇട്ടെറിഞ്ഞു പോകുന്നു. കൈക്കാരന് എന്നെ അനുസരിക്കാതെ ക്ലാവര്‍ വിളക്കു മാറ്റിയത് കൊണ്ട് ഞാന്‍ ഇട്ടിട്ടു പോകുന്നു. ഇങ്ങെയോക്കെയാണ് അച്ഛന് പ്രസംഗത്തില്‍ പറഞ്ഞു പരത്തുന്നത്.
ഞങ്ങള്‍ സത്യം മാത്രമേ ഈ ബ്ലോഗില്‍ പോസ്റ്റ് ചെയ്യാറുള്ളൂ. മനപ്പൂര്‍വം ആരെയും താറടിക്കുവാന് ഞങ്ങള്‍ ശ്രമിക്കാറില്ല. അധികാരികള്‍ നല്ലത് ചെയ്താല്‍ ഞങ്ങള്‍ നല്ലത് എഴുതും. . വേണ്ടാധീനം ചെയ്താല്‍ അതും അപ്പാടെ തുറന്നെഴുതും. എന്തെങ്കിലും നല്ല കാര്യം ചെയ്തു അച്ഛന് ഞങ്ങളെ ഒന്ന് പരീക്ഷിച്ചു നോക്കുക. അപ്പോള്‍ സത്യം മനസ്സിലാകും.
ഫാ വര്‍ഗീസ് ഇപ്പോഴും കൊപ്പെളിലെ ക്ലാവര്‍ സെറ്റിന്റെ ചൊല്‍പ്പടിയിലാണ്. അവര്‍ പറയുന്ന വേണ്ടാധീനം എല്ലാം ആപ്പാടെ വിശ്വസിച്ചിട്ടു ഉള്ള മണ്ടത്തരങ്ങളിലെല്ലാം ചെന്ന് ചാടുന്നു. ഇപ്പോള്‍ ഈ ക്ലാവര്‍ നിലവിളക്കിന്റെ കാര്യം തന്നെ നോക്കുക. നിലവിളക്കിനു എന്താണ് കത്തോലിക്കാ പള്ളിയുടെ അല്ത്താരയില് സ്ഥാനം? ക്ലാവര്‍ രാജ്യം ഈ നാട്ടില്‍ വരില്ല എന്ന സത്യം ആദ്യമേ അച്ഛനും നമ്മുടെ മാറ്റധികാരികളും മനസ്സിലാക്കണം. ഈ ക്ലാവര്‍ കുരിശു ഏതു വിധേനയും അല്ത്താരയില് ഒന്ന് കുത്തിക്കയറ്റാന്‍ എന്തെല്ലാം വേലകളാണ് അവര്‍ ചെയ്യുന്നത്. അല്ത്താരയില് എവിടെയെങ്കിലും ഒരിഞ്ചു ഇടം കിട്ടുന്നിടത്തു ഒരു കൊച്ചു ക്ലാവര്‍ നട്ടു വയ്ക്കും. ഗാര്ലാന്ഡില് സ്റ്റേജിലെ സ്പോട്ട് ലൈറ്റില്‍ ക്കൂടി ക്ലാവര്‍ രൂപം പെമ്പിള്ളെരുടെ ചന്തിക്കടിക്കാന് വരെ തുനിഞ്ഞ വേട്ടവന്മാരാന് ഇവര്‍.
വലിയ വലിയ പ്രശ്നങ്ങളില്‍ ക്കൂടിയൊക്കെ കടന്നു പോയ ഒരു ഇടവകയാണ് കൊപ്പെലിലെത്. അവിടെ ഫാ വര്‍ഗീസ് ഇനിയും ചൊറിഞ്ഞ് ചൊറിഞ്ഞ് പ്രശ്നങ്ങള്‍ ഉണ്ടാക്കേണ്ട കാര്യമെന്താണ്? പള്ളി നന്നായി പോകുന്നതില്‍ കടിയുള്ള ചിലര്‍ അവിടെയുണ്ടല്ലോ. ഇനി തന്നെയെങ്കിലും അവര്‍ പറയുന്നത് കേള്‍ക്കാതെ നേരെ ചൊവ്വനെ ഇടവക ഭരിക്കരുതോ? ക്ലാവര്‍ കുരിശു നിലവിളക്ക് കൊപ്പെലില് പ്രശ്നങ്ങള്‍ ഇനിയും ഉണ്ടാക്കുമെന്ന് വിവേക പൂര്‍വ്വം തിരിച്ചറിഞ്ഞ കൈക്കാരന് അതെടുത്തു മാറ്റി. അപ്പോള്‍ അച്ഛന് പറയുന്നു ഞാന്‍ പറയുന്നത് കൈക്കാരന് കേള്‍ക്കാത്തത് കൊണ്ട് ഞാന്‍ സ്ഥലം മാറി പോകുന്നു എന്ന്.
ക്ലാവര്‍ രോഗം വന്നു അച്ഛന്റെ തലച്ചോര്‍ കുട്ടിച്ചോറായിപ്പോയി. റൂഹാദക്കുദുശാ തമ്പുരാന് തന്ന വെളിവും വിവേകവും കെട്ടു. ഇതേ ഞങ്ങള്‍ക്ക് പറയാനുള്ളൂ.
അച്ഛന് സ്ഥലം വിടാന്‍ പോകുന്നെന്നു മാസങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ പറഞ്ഞിരുന്നു. പുതിയ ന്യൂസ് ഒന്നും അല്ല അത്. പക്ഷെ അച്ഛന് നുണ പറഞ്ഞത് തെളിവോടെ പുറത്തു വന്നപ്പോള്‍ നില്ക്കാക്കള്ളിയില്ല. അതുകൊണ്ട് സത്യം എഴുതിയ ബ്ലോഗിനെയും, ക്ലാവര്‍ വിളക്കു നീക്കിയ കൈക്കാരനെയും പഴി പറയുക. കൂടെ കൊപ്പെളിലെ സാധുക്കളായ കുറെ പെണ്ണുങ്ങളുടെ സഹതാപവും പിടിച്ചു പറ്റുക.
26 comments:
Tom Varkey Said ...
In Malayalam there is a saying which states: “If you say one lie, you have to say nine others to cover up the one you said”. In the book of Proverbs, we read that "He who tries to cover up his mistakes brings on them more trouble". In the case of Fr. Varghese, I do not know for sure if he did call one of the respected members of our parishioners 'Koppan'. If he did, my humble request to Fr. Varghese is to admit it and move on. Otherwise, you will be making matters much worse as you may have seen already. On the part of the parishioners of Coppell, I think it is time to drop the case. After all, he is our parish priest and if he is not willing to admit his mistakes, let God judge him. I think it is time to drop the case on him. I think he has been chastised enough for doing what he did (assuming he did what the parishioners are saying he did).
But a much more important subject is what I am trying to comment on here. His attempt to put a 'Nilavilakku' with a claver cross is totally unacceptable to the parishioners of Coppell. If he continues to insist on this, he will be getting into a bigger mess than the 'Koppan' issue. Fr. Varghese should remember that more than a year has passed since Fr. Sajy has been deported to India. We had a lot of drama regarding the Crucifix issue at Coppell before and after his departure. Now Fr. Varghese is trying to revive the issue all over again. It is a very dangerous thing that he is getting into. If you really are leaving Coppell, please do not create a huge drama in Coppell once more for which you will be sorry for the rest of your life. It seems you have already gotten into big trouble by denying that you called one of the parishioners 'Koppan'. Seems that the circumstantial evidence suggests that it is true. But it is absolutely clear that you are determined to implement the Bishop's claver agenda. You are about to kick off Round 2 of the Crucifix Battle all over once again if you insist on the 'Nilavilakku'. The people of Coppell will never allow you to keep one more Mar Thoma Cross in our Sanctuary which is what you are asking for. We will fight tooth and nail to prevent you from doing it. Please do not insist on making yourself a fool which is what Bishop Mar Angadiath did a year ago by insisting to impose the Mar Thoma Cross in Coppell. Please do not repeat it.
President Clinton denied having sex with Monica Lewinski several times. But when all was said and done, he did admit that he DID. Already it seems you are getting into a mess similar to that of Clinton although by making a different type of mistake. But the more you deny it, the more humiliation will be awaiting you and you will plunge yourself deeper into the mess. So, if you did it, please do not try to deny it any more. Admit it and move on. Remember what the Book of Proverbs says: "He who tries to cover up his mistakes brings on them even more trouble". You can never prove God wrong. On a much more serious note, please do not push the parishioners of Coppell into another round of Crucifix Battle. It is very damaging to you and to the Diocese and our Bishop. If you do not want to see egg on your face, be sensible and call it quit. If I were you, I would save face and quietly get out of Coppell if that is what you intend to do. I would definitely try to salvage whatever stature and reputation that you have right now and not endanger it by dragging it through the gutter. In doing it, you will have nothing to gain and a lot to lose if you have not realized it already.
ജിമ്മി എന്നാ ഗുണ്ട കമ്മിറ്റി മെമ്പര്‍ക്ക് പള്ളിടെ ബേമ അടിച്ചു പൊളിക്കണം..ഇവനൊക്കെ തന്തക്കു പിറന്നവന് തന്നെ ആണോ?
നമ്മുടെ കൈക്കാരന് പറഞ്ഞു വില്‍സണ്‍ എന്നാ ക്രിമിനല്‍ അച്ഛനെ കേറി ഭ്രാന്തന് എന്ന് വിളിച്ചിരിക്കുന്നു..
Is it true that fr.Varghese is leaving?If its true we will have a low salary paid priest.Present priest is getting one of the highest paid vicars in smc Chicago.Is that the send off limousine's tire standing in front of the church?HOPE GOOD DAYS ARE AHEAD.
ക്ലാവര്‍ രാജ്യം ഈ നാട്ടില്‍ വരില്ല എന്ന സത്യം ആദ്യമേ അച്ഛനും നമ്മുടെ മാറ്റധികാരികളും മനസ്സിലാക്കണം.
ഗാര്ലാന്ഡില് സ്പോട്ട് ലൈറ്റില്‍ ക്കൂടി ക്ലാവര്‍ രൂപം സ്റ്റേജിലെ പെമ്പിള്ളെരുടെ ചന്തിക്കടിക്കാന് വരെ തുനിഞ്ഞ ക്ലാവര്‍ വേട്ടവന്മാരാന് ഇവര്‍.
ക്ലാവര്‍ നിലവിളക്കിന്റെ കാര്യം തന്നെ നോക്കുക.
നിലവിളക്കിനു എന്താണ് കത്തോലിക്കാ പള്ളിയുടെ അല്ത്താരയില് സ്ഥാനം?
ഈ ക്ലാവര്‍ കുരിശു ഏതു വിധേനയും അല്ത്താരയില് ഒന്ന് കുത്തിക്കയറ്റാന്‍ എന്തെല്ലാം വേലകളാണ് അവര്‍ ചെയ്യുന്നത്.
അല്ത്താരയില് എവിടെയെങ്കിലും ഒരിഞ്ചു ഇടം കിട്ടുന്നിടത്തു ഒരു കൊച്ചു ക്ലാവര്‍ നട്ടു വയ്ക്കും.
ക്ലാവര്‍ രോഗം വന്ന ഫാ വര്‍ഗീസ് പള്ളി നന്നായി പോകുന്നതില്‍ കടിയുള്ള ചിലര്‍ പറയുന്നത് കേള്‍ക്കാതെ നേരെ ചൊവ്വനെ ഇടവക ഭരിക്കരുതോ?
നുണ പറയുന്നത് പാപമാണ്.
പ്രത്യേകിച്ചും ഒരു പുരോഹിതന്.
അതും ദിവ്യ ബലി മദ്ധ്യേ.
കുറച്ചു നാളായി വര്‍ഗീസ് അച്ഛന് കൊപ്പേല്‍ ജനങ്ങളെ വെറുതെ കൊതിപ്പിക്കുന്നു.
ഞാന്‍ ഇപ്പൊ പോകും, ഞാന്‍ ഇപ്പൊ പോകും എന്നും പറഞ്ഞ്.
ഏതായാലും ഞങ്ങള്‍ക്ക് അതില്‍ സന്തോഷമേയുള്ളൂ
പോകു പോകു പോകു
കൊപ്പെലിലെ ക്ലാവര്‍ വിളക്കു
പേരും ചാഴി തോമെടെ xxx അളിയന്
അള്‍ത്താര xxx ബാലന് ജോസീടെ
സ്വന്തം xxx വിളക്ക് അല്ലെ
ഇത് XXX ക്ലേബോ? അതോ അള്ത്താരതോ?
ഓണത്തിനും ഈസ്റെരിനും ക്രിസ്റ്മാസ്സിനും അവന്റെ ഒരു കുര്‍ബാനക്ക് കൂടല്‍ ! ഇവനെ ആരാണ് അള്‍ത്താര ബാലന് ആക്കിയത് ?
[XXX ബാലന് ക്ലേബിലെ ഒഴിവുളളപോഴല്ല അള്‍ത്താര ബാലനായി ജോലി ചെയുവാന്‍ പറ്റു. ക്ഷമിക്കു മക്കളേ എന്റെ ജോലി XXX അല്ലയോ. അതുകൊണ്ടല്ലേ അള്‍ത്താരയില്‍ എങ്കിലും നാണം മറക്കാന്‍ ശീല ഇടുവാന്‍ നിര്‍ബന്തിക്കുന്നത്. ക്ലേബിലാണെങ്കില് കര്‍ട്ടനില്ല. കോണാന്‍ ശീലപോലും ഇല്ല. പളളിയില്‍ വരുബോള്‍ ഇവടെയും കര്‍ട്ടനില്ല, അപ്പോള്‍ പെട്ടന്ന് XXX ക്ലേബിന്റെ ഓര്‍മ്മ വരും. ആ ഓര്‍മ്മ മാറ്റുവാനാണ് കര്ട്ടന് ഇടുവാന്‍ നിര്‍ബന്തം പിടിക്കുന്നേ, അവിടെ പോയതിന്റെ പാപ പരിഹാരത്തിനാണ് ടിപ്പ് കിട്ടിയ ഡോളറുകൊണ്ട് നിലവിളക്ക് വാങ്ങികൊടുത്തത്. ടിപ്പ് കിട്ടിയ പണത്തിന്റെ ആകര്‍ഷണം കൊണ്ട് ഫാ.വര്‍ഗീസ് നിര്‍ബന്തമായി വച്ചേ പറ്റു. XXX ക്ലേബിന്റെ ടിപ്പിന്റെ പവ്വര്‍ നോക്കണേ മക്കളേ!]
ജനങ്ങളെ തമ്മില്‍ തള്ളിക്ക്കാന് തോമയുടെ അടുത്ത കളി ! അവന്റെ അമ്മേടെ അളിയനെകൊണ്ട് ചെയ്യിപ്പിച്ചു എന്നാണു കേട്ടത് ! ഈ നാരികളെ ഇവിടെ നിന്നും ഇറക്കി വിട്ടില്ലയെങ്കില്‍ ഇത് കുട്ടിച്ചൊരു ആക്കും .
കൈക്കാരന് പറഞ്ഞു കമ്മറ്റി ക്കാരില് വില്‍സണ്‍ അച്ഛനെ ചികിത്സക്ക് അയക്കണം എന്ന്. വില്‍സ നീ എത്ര നല്ലവന്‍ വില്‍സണ്‍ നല്ലവന്‍ അവനല്ലോ നീതിമാനും സൌക്യം ഉള്ളതും
അച്ഛന് സ്ഥലം വിടാന്‍ പോകുന്നെന്നു മാസങ്ങള്‍ക്ക് മുമ്പ് ഞങ്ങള്‍ പറഞ്ഞിരുന്നു.
പാക്കി, ലാതനേ സ്വന്തം അറയില്‍ സൂക്ഷിച്ച് പത്ത് വര്‍ഷം കൊണ്ടുനടന്നു.
അതും അമേരിക്കകാരെ കബളിപ്പിച്ച്!
അമേരിക്കകാര് ലാതനേ വെറുതേ വിടുമെന്ന് കരുതിയോ!
ക്ലാവര്‍ പിതാവായ അങ്ങാടിയത്ത് പാവം ഫാ.സജിയെ ക്രൂശില്‍ തറച്ചതുകൊണ്ട് കോപ്പലിലേ കോപ്പന്മാര് ഭീരുക്കളായി ഓടിപോകും എന്ന് കരുതിയോ!
ഫാ.സജിയേ ഓടിച്ച് വിട്ടട്, ക്ലാവര്‍ കെളവന് ഫാ.വര്ഗ്ഗീസിനേകൊണ്ട് ഡിട്രോയിറ്റില്‍ ക്ലാവര്‍ കേറ്റാമെങ്കില് കോപ്പലിലും കേറ്റിക്കാം എന്ന് കരുതിയോ! ഡിട്രോയിറ്റ് വേറേ, കോപ്പല്‍ വേറേ ഇത്ര കാലമായിട്ടും പഠിക്കാത്തത് അങ്ങാടിയത്ത് പിതാവിന്റെ വിവരകേട്!
ക്രൂശിതരൂപത്തില്‍ വിശ്വസിക്കുന്ന കോപ്പലിലെ കോപ്പന്മാരെ കോപ്പിലെ ക്ലാവര്‍ അടിച്ചേല്‍പ്പിക്കുന്നതിലും ഭേതം അങ്ങാടിയത്ത് പിതാവ്, അയിസ് കട്ടയില്‍ പെയിന്റെ് അടിക്കുന്നതായിരിക്കും നല്ലത്! കൂട്ടിന് ആരും ഇല്ലങ്കില്‍ ഫാ.വര്‍ഗ്ഗീസിനേയും ഫാ.ജോജികുട്ടനേയും ഫാ.ജരബ് രോഗി സക്രിയ തോട്ടിലേ വേലിയേയും ഫാ. തൂപ്പുകാരന് വിനോദിനേയും അയിസ് കട്ടയില്‍ പെയിന്റെ് അടിക്കുവാന്‍ കൂട്ടുന്നത് നല്ലതായിരിക്കും!
കൈക്കാരന് പറഞ്ഞു കമ്മറ്റി ക്കാരില് ഗുണ്ട ജിമ്മി എന്നാ എമ്പോക്കി ബേമ പൊളിച്ചു മാറ്റണം.ജിമ്മി നല്ലവന്‍ ജിമ്മി വല്ലവന് അവനല്ലോ നീതിമാനും വിവരം ഉള്ളവന്
ഫാ.വര്‍ഗീസ്, കൊപ്പെളിലെ കൊപ്പെന്മാരെകൊണ്ട് മടുത്തു, ക്ലാവര്‍ കൂട്ടത്തേ അല്ത്താരയില് ഒന്ന് കുത്തിക്കയറ്റാന്‍ കൊപ്പെന്മാര്‍ സമ്മതിക്കുന്നില്ല. അതുകൊണ്ട് വട്ടനേയും പൊട്ടനേയും വിട്ടട്ട് ഫാ.വര്‍ഗീസ്,ഒളിച്ചോടുവാന് പോകുന്നു എന്ന് പളളിയില്‍ വിളിച്ചുപറഞ്ഞത് നന്നായി! എന്നാണവോ ഫാ.വര്‍ഗീസ് ഒളിച്ചോടിപോകുന്നത്. നേരത്തേ ഏത് ദിവസമാണ് എന്ന് പറയുകയാണെങ്കില്‍ ലിമോസിന് ബുക്ക് ചെയാമെന്ന് കരുതി പറഞ്ഞതാണേ കോപ്പലിലെ കത്തനാരെ!
ഫാ.വര്‍ഗീസ്, ദിവ്യ ബലി മദ്ധ്യേ ക്ലാവര്‍ കുരിശുകള്‍ക്ക് പകരം ഉളളി നിരത്തി കളള കണ്ണുനീര് പുലത്തിയതുകൊണ്ട് കോപ്പലിലെ കോപ്പന്മാര് അലിഞ്ഞുപോകും എന്ന് കരുതിയോ!
രണ്ടാമത്തേ കുര്‍ബ്ബാനക്ക് വട്ടന്‍ തോമയേ കണ്ടപ്പോള്‍ കളള കണ്ണുനീരിന് ഉശര് കൂടി. എന്താകാരൃം പറഞ്ഞ് വിട്ടവന്റെ മുന്നില്‍ വച്ച് കാണിച്ചാല്‍ എന്താകാരൃം!
ഏതായാലും അത്രക്ക് കരച്ചല് അഭിനയത്തിന് ഫാ.വര്‍ഗീസിനേ, ഫാസ്റ്റ് ഫുട് റെസ്റ്റോറിണ്ടിലോ അതോ ഫയ് സ്റ്റാര്‍ റെസ്റ്റോറിണ്ടിലോ തൊരപ്പന് സണ്ണികൊണ്ട്പോയത്!
ഭക്ഷണത്തിനുവേണ്ടിയാണ് ഫാ.വര്‍ഗീസ്, കളള കണണുനീര് ചാര്‍ത്തിയത് എന്നുളളത് ഞങ്ങള്‍ക്ക് നേരത്തേ പിടികിട്ടിയിരുന്നേങ്കില്, ഞങ്ങളും ഫാ.വര്‍ഗീസിനേ ഫാസ്റ്റ് ഫുട് റെസ്റ്റോറിണ്ടിലേക്കോ ഫയ് സ്റ്റാര്‍ റെസ്റ്റോറിണ്ടിലേക്കോ കൊണ്ടുപോയേനേ!
ninakkonnum oru paniyum illenkil veettilirunnu bhaaryede poram chorinju kodukkado
നീ ചെയ്യുന്ന പുറം ചൊറിയല്‍ പണി നീ തന്നെ ചെയ്യുക നിന്റെ ഭാര്യയുടെ പുറം ചൊറിയാന്‍ കൊപ്പെലുകാര്‍ക്ക് സമയം ഇല്ലട ഇബിലീസിന്റെ മോനെ
കെമിക്കല്‍ അലി വിനോദിനി ചെരിയമടം
സദാം ഹുസൈന് അങ്ങാടി
ടാരീക്ക് അസ്സിസ് ജോര്‍ജ് വലിയമടം
ക്ലാവേര്‍ രാജാവ് കൊപ്പളിലെ കോപ്പേ കോപ്പേ
ഒരു കൊച്ചു ക്ലാവേര്‍ എങ്കിലും ഞാന്‍ കൊപ്പെളില്‍ കുത്തികയട്ടും പോകുന്നതിനു മുന്‍പായി എന്റെ പേരില്‍ അങ്ങനെ അഞ്ചുആറുക്ലാവേര് എങ്കിലും അല്ത്താരയില് വേണം ഓക്കേ കൊപ്പെന്മാരെ എന്റെ പരിധിയില്‍ പെട്ട കാര്യങ്ങള്‍ ഞാന്‍ ചെയ്യും, എന്റെ സ്വന്തം തോമയും റെജിയും എനിക്ക് കൂട്ട് ഉണ്ടാടാ കൊപ്പെന്മാരെ . അവര്‍ വാങ്ങി തന്ന ഞായരാഴ്ച്ചതെ ലഞ്ച് എനിക്ക് വളരെ ഇഷ്ടപ്പെട്ടു ഇപ്പോഴും എന്ത് സ്നേഹമാ
വട്ടതോമാ,പൊട്ടറെജി,കൊരങ്ങന് റോയി - നിങ്ങളുടെ മഞ്ഞപത്രമായ ഉളുപ്പ് താന്തോന്നി പരട്ട പത്രത്തില്‍ "വലിയ പിതാവിന് വിട" വര്ക്കിവിദയത്തിന്റെ ഫോട്ടോ ഇട്ടപ്പോള്‍, വര്ക്കിവിദയത്തിന്റെ കഴുത്തില്‍ കിടന്നിരുന്ന ക്രൂശിതരൂപത്തേ കാണിക്കാതിരിക്കാന്നട സ്ലംഡോഗുകളെ മുഖം മാത്രമുളള പടം ഇട്ടത്.
The way you guys are treating your parish priest, you deserve even better name callings. If Fr. Actually called you guys something, great. Take it, bite it, chew it, swallow it. What kind of people in Coppel.. oh... god..
റെജി താന്തോണികുട്ടാ, പഴയ പോപ്പും ഇപ്പോഴത്തേ പോപ്പും കര്‍ദിനാളായിരുന്ന വര്ക്കിവിദത്തിനും അല്ഫോന്സമ്മയ്ക്കും ക്രൂശിതരൂപം കഴുത്തില്‍ ധരിക്കാനോ കൈയില്‍ പിടിച്ചുനടക്കാനോ ക്രൂശിതരൂപത്തേ നോക്കി ദൈവത്തിനോട് പ്രാര്‍ത്ഥിക്കാനോ ഒരു ഭയമോ പേടിയോ ഇല്ല!
പേടിയുളള നീയും നിന്റെ ക്ലാവര്‍ ഗുണ്ടതലവനായ കത്തിനാര്‍ എന്ന അറിയപെടുന്ന Jacob Angadiath പിതാവും പോയി കടമറ്റത്തേ കത്തിനാരിന്റെ അടുത്തുപോയി തലക്ക് കൈപിടിച്ച് പ്രാര്ത്ഥിപ്പിക്കുകയാണെങ്കില് ക്രൂശിതരൂപത്തേ നോക്കി ദൈവത്തിനോട് പ്രാര്‍ത്ഥിക്കാനോ ഒരു ഭയമോ പേടിയോ മാറിക്കിട്ടും.
എന്‍ഫോസള്‍ഫാന്‍ എന്ന ക്ലാവര്‍ രോഗം തലച്ചോറിന് ബാതിച്ച ആല്മിയരാഗട്ടേ അച്ഛന്മാരാഗട്ടേ ബിഷപ്പ്മാരാഗട്ടേ, ഇവരുടെ രോഗം മാറ്റുവാന്‍ മലയാള കരയുടെ അകത്തോ,പുറത്തോ മരുന്ന് ഇല്ല. ഈ ക്ലാവര്‍ രോഗം തലച്ചോറിന് ബാതിച്ചവര് മരണംവരെ എഡ്സ് രോഗം വന്നമാതിരി കൊണ്ടുനടക്കണം. എഡ്സ് രോഗം വന്നവര്‍ മറ്റുളളവര്‍,എഡ്സ് രോഗം പകര്‍ത്തുവാന്‍ ശ്രേമിക്കുന്ന മാതിരിയാണ് ക്ലാവര്‍ രോഗം തലച്ചോറില്‍ ബാതിച്ചവരും ചെയുവാന്‍ ശ്രേമിക്കുന്നത്.
Catechism of the Catholic Church
766 The Church is born primarily of Christ's total self-giving for our salvation, anticipated in the institution of the Eucharist and fulfilled on the cross. "The origin and growth of the Church are symbolized by the blood and water which flowed from the open side of the crucified Jesus." "For it was from the side of Christ as he slept the sleep of death upon the cross that there came forth the 'wondrous sacrament of the whole Church.'" As Eve was formed from the sleeping Adam's side, so the Church was born from the pierced heart of Christ hanging dead on the cross
syromalabarfaith റണ്‍ ചെയ്യുന്നത് ആരും ഉദ്ദേശിക്കാത്ത തൊരപ്പന് മാര്‍ ആണ്. രണ്ടു പുരോഹിതന്മാര് വരെ അതില്‍ ഉണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. അവര്‍ ആരൊക്കെ എന്ന് പിന്നെ പറയാം. ഇവിടെ അതിന്റെ സഹായികള്‍ ശീല,ചേന പിന്നെ പൊട്ടനും,വട്ടനും പതാളവസിയും കുരങ്ങന് റോയിയും, പിന്നെ നമ്മുടെ തൊരപ്പനും കൂടെ ഉണ്ട് . അവന്മാര്‍ക്കെ അങ്ങനെ ഒക്കെ ക്ലാവര്‍ രോഗം ഉള്ളൂ
The way you guys are treating your parish priest, you deserve even better name callings. If Fr. Actually called you guys something, great. Take it, bite it, chew it, swallow it. What kind of people in Coppel.. oh... god..
May 6, 2011 9:00 AM
അതുകൊണ്ട് ആണോടാ നീ സജി അച്ഛനെ നിന്റെ വീട്ടില്‍ വരുത്തി ക്ഷമ പറയാന്‍ പിതാവിനെ കൊണ്ട് ഓര്‍ഡര്‍ ഇടീച്ചത് ! നീ അല്ലെ ബിശോപു ഇരുന്നപ്പോള്‍ പൊതു ജന മദ്ധ്യേ വിളിച്ചുപറഞ്ഞത് അച്ഛന് എന്നെ തെറി വിളിച്ചൂ എന്ന് നിന്ന് കൂകിയത് നായിന്റെ മോനെ നിന്റെ ഒരു പുണ്യാളന് കളിക്കല് , നിര്‍ത്തടാ നിന്റെ പ്രസംഗം !
പിതാക്കന്മാര് നിഷ്ക്രിയരായി കാണുന്നു
അമേരിക്കയിലുള്ള നമ്മളുടെ സീറോമലബാര്‍ രൂപതയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവ വികാസങ്ങള്‍ നമുക്ക് ഒരു വിതത്തിലും സന്തോഷത്തിനു വക നല്കുന്ന ഒന്ന് അല്ല.
നാള് കുറെ ആയി അമേരിക്കയിലുള്ള സിറോ മലബാര്‍ വിശ്വാസികള്‍ അനുഭവിക്കുന്ന യാതനകള്‍ ഇവിടെ വിവരിക്കാവുന്നതിലും അപ്പുറത്താണ് .
ഈ യാതനകള്‍ക്കിടയിലും ഞങളെ വളരെ അതികം വിഷമിപ്പിക്കുന്ന കാരിയം നമ്മുടെ പിതാക്കന്മാര് നിഷ്ക്രിയരായി ഈ സംഭവവികാസങ്ങളെ നോക്കി കാണുന്നു എന്നുള്ളതാണ് .
എന്തോന്ന് ബ്ലാ ബ്ലാ ആണെടോ എഴുതുന്നതു? ഒന്നും പറയാന്‍ ഇല്ലെങ്കില്‍ ചുപ് രേഹോ ......
Don't you have any other articles to publish.This is a bullshit.Come out with new articles.Are you running out of treal issues in Sy out of real issues in our Syro Malabar Church?Do you think this is a universal issue with Syro Malbar Church?
കുരിശു തലയ്ക്കു പിടിച്ച , തെറി മാത്രം വായില്‍ വരുന്ന സംസ്കാരം ഉള്ള കുറെ ആളുകളുടെതാണോ ഈ ബ്ലോഗ്? എല്ലാവരുടെയും അഭിപ്രായം അറിയണം എന്നുണ്ടെങ്ങില്‍ ഈ ബ്ലോഗ് unmoderated ആക്കൂ... ധൈര്യം ഉണ്ടോ മക്കളെ?
Post a Comment