-ജോസഫ് മാത്യു
ആദിമനൂറ്റാണ്ടുകളില്‍ കൊലയാളികളെയും ഭീകര കുറ്റവാളികളെയും തറച്ചിരുന്ന മാനിക്കയിന്‍
കുരിശു അമേരിക്കന്‍ അള്‍ത്താരകളില്‍ സ്ഥാപിക്കണമെന്ന മെത്രാന്റെ കടുംപിടുത്തമാണ്
ഇടവക ജനങ്ങളുടെയിടയില്‍ ഇത്രമാത്രം പ്രശ്നങ്ങള്‍ വഷളാകുവാന്‍ കാരണമായത്. ഈ
കുരിശിലെ പവ്വത്തോളജി എന്ന ദൈവശാസ്ത്രം അദ്ദേഹത്തിനു മാത്രമേ അറിയത്തുള്ളൂ.
ഒരു ഭീകര കള്‍ട്ട് നേതാവിന്റെതാണ്. ഒരുകാലത്ത് കഴുകരും ജന്തുക്കളും കൊലയാളികളുടെ
ശവം തിന്നുവാന്‍ ഉപയോഗിച്ചിരുന്ന കുരിശാണ് ഇന്ന് അല്ത്താരയില്‍ തിരുവോസ്തിയുടെ
സ്ഥാനത്തു പൂജിക്കുന്നത്. ബോധവും ബുദ്ധിയും നശിച്ച പിതാക്കന്മാര്‍ കുരിശിന്റെ
ചരിത്ര പാശ്ചാത്തലങ്ങളെപ്പറ്റി ചിന്തിക്കുന്നില്ല.
മാനിക്കയിന്‍ കുരിശിനു പവ്വത്തോളജി കല്‍പ്പിച്ചിരിക്കുന്ന ദൈവശാസ്ത്രം ഉയര്‍ത്തെഴുന്നേറ്റ
മാനിക്കയിന്‍ കുരിശിനു പവ്വത്തോളജി കല്‍പ്പിച്ചിരിക്കുന്ന ദൈവശാസ്ത്രം ഉയര്‍ത്തെഴുന്നേറ്റ
ക്രിസ്തുവിന്റെ കുരിശു എന്നാണ്. ക്രിസ്തു ഉയിര്‍ത്തതു കല്ലറയില് നിന്നാണെന്നു
വിസ്മരിക്കുന്ന ഭോഷന്മാരോടു ദൈവവചനങ്ങള്‍ പറഞ്ഞതുകൊണ്ടും പ്രയോജനം
ഇല്ല. പിതാവേ ഇവരോട് ക്ഷമിക്കണമേയെന്നു കാല്‍വരിയില്‍ ക്രിസ്തു വിലപിച്ചു.
മാനിക്കയിന്‍ കുരിശിലെ ക്രിസ്തു പിതാക്കന്മാരുടെ കോമാളിത്തരങ്ങള്‍ കണ്ടു ഇപ്പോള്‍
അട്ടഹസിച്ചുകൊണ്ടു കൊലച്ചിരിയാണ് നടത്തുന്നത്.
പിശാചുക്കളെ പേടിയില്ലാത്ത ടോം വര്‍ക്കി പള്ളിക്കകത്ത് കയറിയപ്പോള്‍ത്തന്നെ
അട്ടഹസിച്ചുകൊണ്ടു കൊലച്ചിരിയാണ് നടത്തുന്നത്.
പിശാചുക്കളെ പേടിയില്ലാത്ത ടോം വര്‍ക്കി പള്ളിക്കകത്ത് കയറിയപ്പോള്‍ത്തന്നെ
കഴുകദുര്‍ഗന്ധം പള്ളിയുടെ അള്‍ത്താര മുഴുവനും ഉണ്ടായിരിക്കാം.
പ്രശ്നങ്ങള്‍ മുഴുവന്‍ ഉണ്ടാക്കിയത് ഷിക്കാഗോ രൂപതാധ്യഷനും കൂടെ അസൂയ
പ്രശ്നങ്ങള്‍ മുഴുവന്‍ ഉണ്ടാക്കിയത് ഷിക്കാഗോ രൂപതാധ്യഷനും കൂടെ അസൂയ
നിറഞ്ഞിരിക്കുന്ന ഏതാനും പുരോഹിതരുമാണ്. ചത്തവന്റെ കുരിശിനെ അംഗീകരിക്കാത്ത
ഒരു പുരോഹിതനെ പള്ളി കര്‍മ്മങ്ങളില്‍ നിന്നും മുടക്കുക, പള്ളിയുടെ വരുമാനം
നിക്ഷേപിച്ചിരുന്ന ബാങ്ക്അക്കൗണ്ട് മരവിപ്പിക്കുക, തന്റെ കുരിശിനെ അംഗികരിക്കാത്ത
പുരോഹിതനെ വികാരിസ്ഥാനത്തുനിന്നു പിരിച്ചു വിടുക മുതലായ ക്രൂരപ്രവര്ത്തികളാണ്
ഒരു മെത്രാന്‍ ഇടയന്‍ ചെയ്തെതെന്നും ഓര്‍ക്കണം.
പലരും പിന്നില്‍നിന്നു പിറുപിറുക്കുകയല്ലാതെ മെത്രാനെ കാണുമ്പോള്‍ മുണ്ടഴിച്ച് മോതിരം
പലരും പിന്നില്‍നിന്നു പിറുപിറുക്കുകയല്ലാതെ മെത്രാനെ കാണുമ്പോള്‍ മുണ്ടഴിച്ച് മോതിരം
മുത്തുന്നവരാണ് അമേരിക്കന്‍ കുഞ്ഞാടുകളിലധികവും. എന്നാല്‍ ടോം വര്‍ക്കി ഇന്ന്
അല്‍മായ ജനതയ്ക്ക്തന്നെ ഒരു മാതൃക ആയിരിക്കുന്നു. മെത്രാനെയും പുരോഹിതനെയും
അര്‍ഹിക്കുന്ന ബഹുമാനംമാത്രം കല്‍പ്പിച്ചു സഭയുടെ അമേരിക്കന്‍
വിപ്ലവകാരിയായിരിക്കുകയാണ്. ഇദ്ദേഹം അമേരിക്കയിലെ ഒരു പുലിക്കുന്നന്‍
എന്നതിലും സംശയമില്ല.
വ്യപിചാരിക്കും കള്ളനും പ്രവേശിക്കാവുന്ന കൊപ്പേല്‍ പള്ളിയില്‍ ഒരു ക്രിസ്തുഭക്തനെ
വ്യപിചാരിക്കും കള്ളനും പ്രവേശിക്കാവുന്ന കൊപ്പേല്‍ പള്ളിയില്‍ ഒരു ക്രിസ്തുഭക്തനെ
വിലക്കുവാന്‍ മേത്രാനോ ഒരു പിശാചിനോ സാധിക്കുകയില്ലെന്ന് ടോം വര്‍ക്കി സീറോ
മലബാര്‍ചരിത്രത്തില്‍ കുറിച്ചു കഴിഞ്ഞു.അങ്ങാടിയിലുള്ള പുരോഹിതര്‍ക്കും മെത്രാനും
ഒരു കളങ്കപൊട്ടും.
നീചന്മാരെയും കഴുകുമരത്തിനു യോഗ്യരായവരെയും തറച്ച കുരിശു അല്ത്താരയില്
നീചന്മാരെയും കഴുകുമരത്തിനു യോഗ്യരായവരെയും തറച്ച കുരിശു അല്ത്താരയില്‍
അലങ്കരിച്ചു വെക്കുമ്പോള്‍ ദൈവശാസ്ത്രവക്താക്കളായ പുരോഹിതര്‍ യഥാര്‍ഥത്തില്‍
സ്വന്തം അറിവിനെ തന്നെ കുഴിച്ചിടുകയാണ്. പ്രായാധിക്യം ബാധിച്ച ഷിക്കാഗോ
രൂപതാഅധ്യഷന് നിര്‍ബന്ധിത പെന്‍ഷന്‍ കൊടുത്ത് പറഞ്ഞു വിടേണ്ട സമയം
അതിക്രമിച്ചിരിക്കുന്നു.
മാനിക്കയന്‍ കുരിശിനെ അല്ത്താരയില്‍ സ്ഥാപിച്ച മുന്‍ആര്‍ച്ച് ബിഷപ്പ് പവ്വത്തിനെ
മാനിക്കയന്‍ കുരിശിനെ അല്ത്താരയില്‍ സ്ഥാപിച്ച മുന്‍ആര്‍ച്ച് ബിഷപ്പ് പവ്വത്തിനെ
സഭയുടെ ഒരു കള്‍ട്ട് നേതാവായി ഉയര്‍ത്തിയ ബഹുമതിയായിരുന്നു വത്തിക്കാന്‍
നല്‍കേണ്ടത്. മാനിയെന്ന ഇറാനിലെ ഭീകര കള്‍ട്ട്നേതാവിന്റെ പിന്ഗാമിക്കു അര്‍ഹമായ
സ്ഥാനകയറ്റവും ആകുമായിരുന്നു. കര്‍ദ്ദിനാള്‍സ്ഥാനം കിട്ടാത്ത പവ്വത്തിന്റെ
കടുംപിടുത്തമാണ് മാനിക്കയിന്‍ കുരിശുവഴി ഇന്ന് കുരിശു വിവാദങ്ങള്‍ എവിടെയും
പ്രതിഫലിക്കുന്നതും.
അമേരിക്കന്‍പള്ളികളില്‍ 95 ശതമാനം ഇടവകക്കാരും മാര്‍തോമ്മകുരിശിനെ
അമേരിക്കന്‍പള്ളികളില്‍ 95 ശതമാനം ഇടവകക്കാരും മാര്‍തോമ്മകുരിശിനെ
അനുകൂലിക്കുന്നില്ല.
കിണറ്റില്‍ കിടക്കുന്ന തവള വിചാരിക്കുന്നത് ലോകം മുഴുവന്‍ ആ കിണറ്റിനുള്ളിലെന്നാണ്.
കിണറ്റില്‍ കിടക്കുന്ന തവള വിചാരിക്കുന്നത് ലോകം മുഴുവന്‍ ആ കിണറ്റിനുള്ളിലെന്നാണ്.
ബോധവും വിവരവും ഉള്ള ടോം വര്‍ക്കിയെപ്പോലുള്ള അല്മേനി നേതാക്കളെ വളര്‍ത്തുവാന്‍
ഈ തവളകള്‍ സമ്മതിക്കുകയില്ല. കിണറ്റിനപ്പുറവും ലോകം ഉണ്ടെന്നു ഷിക്കാഗോയിലെ
അഭിഷിക്തര്‍ക്ക് അറിയത്തില്ല. കൂടെ നില്ക്കുന്നവര്‍ മാറിനിന്ന് കൊഞ്ഞനം കാട്ടിയാലും
അഭിഷിക്തര്‍ക്ക് അറിയത്തില്ല. കൂടെ നില്ക്കുന്നവര്‍ മാറിനിന്ന് കൊഞ്ഞനം കാട്ടിയാലും
മനസിലാവുകയില്ല.
നാട്ടില്‍നിന്ന് അനേക വൈദികരെ അടുത്തകാലത്ത് ഇറക്കുമതി ചെയ്തിട്ടുണ്ട്.
നാട്ടില്‍നിന്ന് അനേക വൈദികരെ അടുത്തകാലത്ത് ഇറക്കുമതി ചെയ്തിട്ടുണ്ട്.
അമേരിക്കന്‍നാടുകളില്‍ വൈദികക്ഷാമം ആണ് പ്രധാന കാരണവും. ലത്തീന്‍
പള്ളികളില്‍ മലയാളീപുരോഹിതര്‍ ജോലിയെങ്കില്‍ പൂച്ചപോലെ, കഴുതയെപ്പോലെ
അമേരിക്കന്‍ അച്ചന്മാരുടെ ആട്ടുംചീറ്റും കേട്ടു പുരോഹിത ജോലി ചെയ്തുകൊള്ളും.
അവരുടെ നിയമങ്ങളില്‍ ജീവിക്കുന്നതിനു യാതൊരു പ്രശ്നവും ഇല്ല.
സീറോ മലബാറില്‍, പള്ളിയുടെ ചുമതലയാണെങ്കില്‍ സഭയുടെ മൌലിക തത്ത്വങ്ങള്‍
മറന്നു നാട്ടിലെ മത്തിസംസ്ക്കാരവും ആയി മലയാളീ കുഞ്ഞാടുകളെ ഭരിക്കുവാനും തുടങ്ങും.
സ്വന്തം സഭയേയും സ്വന്തം അപ്പനെയും അമ്മയേയും തിരിച്ചറിയാത്ത ഏതോ
കാടന്‍യുഗത്തിലെ മലയാളീ പുരോഹിതരാണ് ഏറെയും. ദൈവശാസ്ത്രത്തെ
വളച്ചൊടിക്കുവാന്‍ വിരുതരും.
അസ്തമിക്കുവാന്‍ പോവുന്ന ഒരു സഭയുടെ ഉയിര്‍ത്തെഴുന്നെല്പ്പിനാണ് ശ്രീമാന്‍ ടോം
അസ്തമിക്കുവാന്‍ പോവുന്ന ഒരു സഭയുടെ ഉയിര്‍ത്തെഴുന്നെല്പ്പിനാണ് ശ്രീമാന്‍ ടോം
വര്‍ക്കി സമരംചെയ്യുന്നത്. മാനിക്കെയന്‍ വിവാദത്തില്‍ സത്യം ടോം വര്‍ക്കിയുടെകൂടെയാണ്.
ചത്തവന്റെ കഴുകുമരത്തെ പൂജിക്കണമെന്നു പുരോഹിതര്‍ വാശി പിടിക്കുന്നതും തികച്ചും
അനീതിയാണ്. മാനിക്കയിന്‍ തോമ്മാകുരിശിന്റെ അര്‍ഹമായ സ്ഥാനം കുപ്പതോട്ടിയെന്നു
പുരോഹിതലോകം മനസിലാക്കിയാല്‍ സഭയിലെ വിള്ളല്‍ പരിഹരിക്കാം.
(Reprinted from Almaya Shabdam)
32 comments:
9Please show me one word in Bible about Mar Thoma cross, and New tesiment Bible saying we need viri
They came to him and said, "Teacher, we know you are a man of integrity. You aren't swayed by men, because you pay no attention to who they are; but you teach the way of God in accordance with the truth. Is it right to pay taxes to Caesar or not?
After reading the above passage, do not you think the question where in the bible it says that we should place crucifix in the church? Is't it a question of a small person with no theology or knowldege of tradition and a big supporter (blind) of eastern theology?
Nowhere in the Bible there is passage to build a physical church for Christ. During the time of Apostles wherever they gathered were church.
But the big point is there is no theology of resurrection with out the theology of Crucifix.
Laity is not asking for theology, they are asking not to remove the crucifix from the Churches, so it is not the point of theology of resurrection it is point of Jesus dying on the Cross for our sins.
Do you know what is the biggest miracle in the bible? it is forgiving sins. “But so that you may know that the Son of Man has authority on earth to forgive sins”—He said to the paralytic, 11“I say to you, get up, pick up your pallet and go home.”
I certainly hope not, that in between the Syro-Malabar church will take away the confessionals.
മാനിക്കയിന്‍ തോമ്മാകുരിശിന്റെ അര്‍ഹമായ സ്ഥാനം കുപ്പതോട്ടിയെന്നു
പുരോഹിതലോകം മനസിലാക്കിയാല്‍ സഭയിലെ വിള്ളല്‍ പരിഹരിക്കാം.
കര്‍ദ്ദിനാള്‍സ്ഥാനം കിട്ടാത്ത പവ്വത്തിന്റെ കടുംപിടുത്തമാണ് മാനിക്കയിന്‍ കുരിശുവഴി ഇന്ന് കുരിശു വിവാദങ്ങള്‍ എവിടെയും പ്രതിഫലിക്കുന്നതു.
മാനിക്കയിന്‍ കുരിശിലെ പവ്വത്തോളജി എന്ന ദൈവശാസ്ത്രം പവ്വത്തിനു മാത്രമേ അറിയത്തുള്ളൂ.
കുരിശില്‍നിന്നു കേള്‍ക്കുന്ന ശബ്ദം ഇറാനില്‍ ജീവിച്ചിരുന്ന 'മാനി' എന്ന അക്കാലത്തെ ഒരു ഭീകര കള്‍ട്ട് നേതാവിന്റെതാണ്.
ഒരു കാലത്ത് കഴുകരും ജന്തുക്കളും കൊലയാളികളുടെ ശവം തിന്നുവാന്‍ ഉപയോഗിച്ചിരുന്ന കുരിശാണ് ഇന്ന് അല്ത്താരയില്‍ തിരുവോസ്തിയുടെ സ്ഥാനത്തു പൂജിക്കുന്നത്.
ബോധവും ബുദ്ധിയും നശിച്ച പിതാക്കന്മാര്‍ കുരിശിന്റെ ചരിത്ര പാശ്ചാത്തലങ്ങളെപ്പറ്റി ചിന്തിക്കുന്നില്ല.
നിര്‍ബന്ധിത പെന്‍ഷന്‍
പ്രായാധിക്യം ബാധിച്ച ഷിക്കാഗോ രൂപതാ അധ്യഷന് നിര്‍ബന്ധിത പെന്‍ഷന്‍ കൊടുത്ത് പറഞ്ഞു വിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
നീചന്മാരെയും കഴുകുമരത്തിനു യോഗ്യരായവരെയും തറച്ച കുരിശു അല്ത്താരയില്‍ അലങ്കരിച്ചു വെക്കുമ്പോള്‍ ദൈവശാസ്ത്രവക്താക്കളായ പുരോഹിതര്‍ യഥാര്‍ഥത്തില്‍ സ്വന്തം അറിവിനെ തന്നെ കുഴിച്ചിടുകയാണ്.
പ്രായാധിക്യം ബാധിച്ച ഷിക്കാഗോ രൂപതാഅധ്യഷന് നിര്‍ബന്ധിത പെന്‍ഷന്‍ കൊടുത്ത് പറഞ്ഞു വിടേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.
No Catholic Churches in the world, be it any rite has crucifix in the center of their churches regardless their theology and even some protestent chuches do have crucifix. I can not understand why the syro-malabar church detest them. Let it proclaim the theology of the east but leave the crucifix alone!
Even the saint of Kerala have embraced the crucifix, let us remember that.
മാനിക്കയിന്‍ മെത്രാന്റെ കടും പിടുത്തമാണ്
മാനിക്കയിന്‍ കുരിശു അമേരിക്കന്‍ അള്‍ത്താരകളില്‍ സ്ഥാപിക്കണമെന്ന മെത്രാന്റെ കടുംപിടുത്തമാണ് ഇടവക ജനങ്ങളുടെയിടയില്‍ ഇത്രമാത്രം പ്രശ്നങ്ങള്‍ വഷളാകുവാന്‍ കാരണമായത്.
ഈ കുരിശിലെ പവ്വത്തോളജി എന്ന ദൈവശാസ്ത്രം ബിഷപ്പ് പവ്വത്തിനു മാത്രമേ അറിയത്തുള്ളൂ.
മാനിക്കയിന്‍ കുരിശില്‍നിന്നു കേള്‍ക്കുന്ന ശബ്ദം ഇറാനില്‍ ജീവിച്ചിരുന്ന 'മാനി' എന്ന അക്കാലത്തെ ഒരു ഭീകര കള്‍ട്ട് നേതാവിന്റെതാണ്.
ഒരുകാലത്ത് കഴുകരും ജന്തുക്കളും കൊലയാളികളുടെ ശവം തിന്നുവാന്‍ ഉപയോഗിച്ചിരുന്ന മാനിക്കയിന്‍ കുരിശാണ് ഇന്ന് അല്ത്താരയില്‍ തിരുവോസ്തിയുടെ സ്ഥാനത്തു പൂജിക്കുന്നത്.
ഇറ്റലിയിലെ പെണ്‍വാണിഭ വാര്‍ത്ത പുറത്തു വന്നതോടെ
സമൂഹത്തില്‍ മാന്യത പുലര്‍ത്തുന്ന നിരവധി വി.ഐ.പി. കളായ
വൈദികരുടെയും, ഇവരുടെ കൂട്ടാളികളായ രാഷ്ട്രീയ നേതാക്കളുടെയും മുഖംമൂടിയാണ്
അഴിഞ്ഞ് വീണിരിക്കുന്നത്.
അമ്മയെ കൊന്നാലും പക്ഷം ചേരാന്‍ ഒരുകൂട്ടര്‍ കാണും , അതുപോലെ എന്ത് തെണ്ടിത്തരം ഇവറ്റകള്‍ ചെയ്താലും ആ ഭക്ഷത്തും കൂടാന്‍ കുറെ കല്‍ദായ നാറികളും ഉണ്ട് .
മാനിക്കയിന്‍ കുരിശു അമേരിക്കന്‍ അള്‍ത്താരകളില്‍ സ്ഥാപിക്കണമെന്ന മെത്രാന്റെ കടുംപിടുത്തമാണ് ഇടവക ജനങ്ങളുടെയിടയില്‍ ഇത്രമാത്രം പ്രശ്നങ്ങള്‍ വഷളാകുവാന്‍ കാരണമായത്.
ഈ കുരിശിലെ പവ്വത്തോളജി എന്ന ദൈവശാസ്ത്രം അദ്ദേഹത്തിനു മാത്രമേ അറിയത്തുള്ളൂ. കുരിശില്‍നിന്നു കേള്‍ക്കുന്ന ശബ്ദം ഇറാനില്‍ ജീവിച്ചിരുന്ന 'മാനി' എന്ന അക്കാലത്തെ ഒരു ഭീകര കള്‍ട്ട് നേതാവിന്റെതാണ്.
ഒരുകാലത്ത് കഴുകരും ജന്തുക്കളും കൊലയാളികളുടെ ശവം തിന്നുവാന്‍ ഉപയോഗിച്ചിരുന്ന കുരിശാണ് ഇന്ന് അല്ത്താരയില്‍ തിരുവോസ്തിയുടെ സ്ഥാനത്തു പൂജിക്കുന്നത്
അമ്മയെ കൊന്നാലും പക്ഷം ചേരാന്‍ ഒരുകൂട്ടര്‍ കാണും , അതുപോലെ എന്ത് തെണ്ടിത്തരം ഇവറ്റകള്‍ ചെയ്താലും ആ ഭക്ഷത്തും കൂടാന്‍ കുറെ കല്‍ദായ നാറികളും ഉണ്ട് .
കൊലയാളികളെയും ഭീകര കുറ്റവാളികളെയും തറച്ചിരുന്ന മാനിക്കയിന്‍ കുരിശു അമേരിക്കന്‍ അള്‍ത്താരകളില്‍ സ്ഥാപിക്കണമെന്ന മെത്രാന്റെ കടുംപിടുത്തമാണ് ഇടവക ജനങ്ങളുടെയിടയില്‍ ഇത്രമാത്രം പ്രശ്നങ്ങള്‍ വഷളാകുവാന്‍ കാരണമായത്.
കിണറ്റില്‍ കിടക്കുന്ന തവള വിചാരിക്കുന്നത് ലോകം മുഴുവന്‍ ആ കിണറ്റിനുള്ളിലെന്നാണ്.
കിണറ്റിനപ്പുറവും ലോകം ഉണ്ടെന്നു ഷിക്കാഗോയിലെ അഭിഷിക്തര്‍ക്ക് അറിയത്തില്ല.
കൂടെ നില്ക്കുന്നവര്‍ മാറിനിന്ന് കൊഞ്ഞനം കാട്ടിയാലും മനസിലാവുകയില്ല.
അമേരിക്കന്‍പള്ളികളില്‍ 95 ശതമാനം ഇടവകക്കാരും മാര്‍തോമ്മകുരിശിനെ അനുകൂലിക്കുന്നില്ല.
മാനിക്കയന്‍ കുരിശിനെ അല്ത്താരയില്‍ സ്ഥാപിച്ച മുന്‍ആര്‍ച്ച് ബിഷപ്പ് പവ്വത്തിനെ സഭയുടെ ഒരു കള്‍ട്ട് നേതാവായി ഉയര്‍ത്തി
മാനിക്കയിന്‍ കുരിശില്‍നിന്നു കേള്‍ക്കുന്ന ശബ്ദം ഇറാനില്‍ ജീവിച്ചിരുന്ന 'മാനി' എന്ന അക്കാലത്തെ ഒരു ഭീകര കള്‍ട്ട് നേതാവിന്റെതാണ്.
മയിലിനെ തലയില്‍ വെച്ചു നടക്കുന്ന സീറോ മലബാറുകാരന്‍'
Ecco! la corona della Chiesa Siro-Malabarese എന്നല്ല അന്നു മാര്‍പാപ പറഞ്ഞത്.
Ecco! la coroda della Chiesa Siro-Malabarese എന്നായിരുന്നു.
sari sari ഓന്തിന്‍റെ സ്വയം നിറം മാറ്റലിലൂടെയുള്ള ഒരു സാഹസം
മിസ്റ്റര്‍ ഡേവിഡ് മാത്തുക്കുട്ടി കുരിശിന്‍റെ നാള്‍ വഴി ചരിത്രം എവിടെനിന്നെങ്കിലും വാങ്ങി പഠിക്കണം.
നേരെ മറിച്ചു , ആര്‍ക്കും പിടി കിട്ടാത്ത കുറെ ബൈബിള്‍ വാക്യങ്ങള്‍ എഴുതി ഓളം വച്ചു ബേജാറാക്കിയാല്‍,
ആ പരാക്രമം മരത്തില്‍ കയറിപ്പറ്റി യിരിക്കുന്ന ഒരു ഓന്തിന്‍റെ സ്വയം നിറം മാറ്റലിലൂടെയുള്ള ഒരു സാഹസം മാത്രമേ ആകൂ.
മാര്‍ത്തോമ്മ കുരിശുവാദവും കല്‍ദായ കുരിശും
വിശ്വാസി സമൂഹത്തില്‍ കുരിശിനെ വൈരുദ്ധ്യം നിറഞ്ഞ അര്‍ത്ഥത്തില്‍ അവതരിപ്പിച്ചു അലം കോലപ്പെടുത്തിയതുമായ കാര്യമാണ് മാര്‍ത്തോമ്മ കുരിശുവാദവും കല്‍ദായ കുരിശും.
യേശുവിന്‍റെ കുരിശുമരണത്തോടെ കുരിശിനു പുതിയൊരു മാനം ലഭിച്ചു.
ഭീതിയുടെയും മരണത്തിന്‍റെയും നിഴലില്‍ നിന്ന് ഉയര്‍പ്പിന്‍റെയും പ്രത്യാശയുടെയും രക്ഷയുടെയും നിത്യജീവന്‍റെയും പ്രതീകമായി കുരിശു മഹത്വവല്‍ക്കരിക്കപ്പെട്ടു.-
ഇതാണ് കുരിശിനെപ്പറ്റി നാം അറിയേണ്ടുന്ന അടിസ്ഥാന ജ്ഞാനം.
ഇതിനെയെല്ലാം മറച്ചു പിടിച്ചു ചില മെത്രാന്മാരും ,അവരുടെ ആജ്ഞാനുവര്‍ത്തികളും കൂടി ചില ലൌകിക ലാഭത്തിനായി നടത്തുന്ന പ്രചാരണവും തെറ്റാണ്.
കര്‍ദ്ദിനാള്‍ സ്ഥാനം കിട്ടാത്ത പവ്വത്തിന്റെ കടുംപിടുത്തമാണ് മാനിക്കയിന്‍ കുരിശു
NILAKAL CROSS -- IN 1982
നിലക്കലിലെ കാട്ടില്‍ ഒരു കുരിശു ജന്മമെടുക്കുന്നു,
what happened to this cross ?
HOW OLD WAS THIS CROSS?
ST. THOMAS AD 52-72,
DID HE BRING THAMARA CROSS?
WHAT ABOUT PAKLAVI LANGUAGE, WHEN DID THIS LANGUAGE ORIGINATE?
WAS THIS CROSS STOLEN OR SOMEONE EAT IT---------
Please find out what happened to cross found from nilakal....
Powethil cross -
nilakal cross-
thamara cross -
.what an idea powethil-
BUT now who owns the church bulit in place of the nilackal cross?
തോമസ് അല്ലങ്കില്‍ തോമാച്ചന്‍ എന്ന് പെരിട്ടതുകൊണ്ട് St.തോമസിനെപ്പോലെ ആകണമെന്നില്ല
ജനിക്കാന്‍ പാടില്ലാത്ത സമയത്ത് ജനിച്ചതുകൊണ്ടു നല്ലവരായ മാതാപിതാക്കള്‍ St . തോമസിന്‍റെ പേര് നല്കിയെന്നുമാത്രം.
പഴമക്കാര്‍ പറഞ്ഞുകേട്ടിട്ടുണ്ട് അവന്‍ ജനിച്ചപ്പോഴേ തന്തയെ ദൈവം അങ്ങ് എടുത്തുവെന്നു.
അത് ഏറെക്കുറെ ശെരിയുമാണ്.
ഉദാഹരണത്തിന് കൊപ്പേല്‍ പള്ളിയില്‍ വരുന്ന തോമമാരെ എടുത്താല്‍ പോരെ.
പൈശാചിക ജന്മങ്ങളല്ലേ കൊപ്പേല്‍ തോമമാര്‍.
ജന്മം നല്‍കിയ തന്തയെ ചീത്ത പറഞ്ഞവനാണ് വട്ടന്‍ തോമ .
പിന്നെ അവന്‍ എങ്ങനെ ഗുണം വരും
ക്ലാവര്‍ എന്ന ഒരു പാഷാണ്ട വസ്തുവിനെ കുരിശെന്ന് പേരുചൊല്ലി വിളിക്കുന്ന ചേന തോമയും പൈശാചിക ജന്മം തന്നെ.
ഇവനൊക്കെ ഭാര്യയുടെ അടിപാവാട ഊരി കഴുത്തില്‍കെട്ടി നാളത്തെ പുരോഹിതനായി ചാര്‍ജു
എടുക്കുമോ.
ക്ലാവര്‍ കുരിശിന്‍റെ മഹിമ എന്താണന്നു കുഞ്ഞുങ്ങളെ പറഞ്ഞു പടിപ്പിച്ചു വഴിതെറ്റിക്കുന്ന സാത്താന്‍റെ വേറൊരു ജന്മം താടിതോമ.
ഇവരെപോലുള്ള പത്തു തോമമാരുണ്ടങ്കില്‍ സഭ മുടിയാനും മുടിപ്പിക്കാനും അധികം സമയം വേണ്ടിവരില്ല.
വട്ടു മൂത്ത് പ്രാന്തായിപ്പോയ വട്ടന്‍ തോമയെ ചേങ്ങലക്കിടേണ്ട സമയം ആയി എന്ന് തോന്നുന്നു.
St . തോമസിന്‍റെ നാമധേയത്തില്‍ ഈ നാറികളെ പേര് ചൊല്ലിവിളിച്ച ആ മാതൃ ഹൃദയങ്ങള്‍ ഇപ്പോള്‍ വിലപിക്കുന്നുണ്ടാകാം
വ്യപിചാരിക്കും കള്ളനും പ്രവേശിക്കാവുന്ന കൊപ്പേല്‍ പള്ളിയില്‍ ഒരു ക്രിസ്തുഭക്തനെ വിലക്കുവാന്‍ മേത്രാനോ ഒരു പിശാചിനോ സാധിക്കുകയില്ലെന്ന് ടോം വര്‍ക്കി സീറോ മലബാര്‍ചരിത്രത്തില്‍ കുറിച്ചു കഴിഞ്ഞു.
ശ്രീ ജോര്‍ജിന്റെയും ശ്രീ ജോസഫ് മാത്യുവിന്റെയും പോസ്റ്റുകള്‍ വായിച്ചു. രണ്ടിന്‍റെയും സാരാശം ഒന്നുതന്നെ. രണ്ടിന്‍റെയും ശൈലി, അരി എത്രയെന്നു ചോദിച്ചാല്‍ പയറഞ്ഞാഴി എന്നു പറയുന്നതാണ്. കുരിശിന്റെ ചരിത്രത്തെ കുറിച്ച് ആധികാരികമായി ശ്രീ ജോര്‍ജിന് പറയാന്‍ കഴിയുന്നതുപോലെ എനിക്ക് കഴിവില്ല. ശ്രീ ജോസഫ് മാത്യുവിന്റെ പവ്വത്തൊലോജിയും അതിനു പിന്നാമ്പുറത്തെ അഴുകിയ പരിസരവും എനിക്ക് പരിചയം പോരാ. നിങ്ങളുടെ അറിവിന് മുന്പില്‍ നമ്രശീഷ്കനാകുന്നു ഞാന്‍. പക്ഷെ ഇവിടെ ചര്‍ച്ച ചെയ്യപ്പെടുന്ന കാര്യം ഇവരുടെ അറിവുകളെ ചുറ്റിപ്പറ്റിയുള്ളതല്ല.
ഇവിടത്തെ കാതലായ പ്രശ്നം, ദേവാലയത്തില്‍ ക്രൂശിത രൂപം വയ്ക്കുവാന്‍ ശ്രീ ടോം വര്‍ക്കി ആധാരമാക്കുന്ന ബൈബിള്‍ വചനത്തില്‍ അദ്ദേഹം മായം ചേര്‍ക്കുന്നു എന്നുള്ളതാണ്. വചനത്തില്‍ മായം ചേര്‍ക്കുന്നത് തെറ്റാണെന്നാണ് വചനം തന്നെ പറയുന്നത്. പവ്വത്തൊലോജിയും വര്‍ക്കിയോലോജിയും കൂടി, മഹത്വത്തിന്റെ ചിന്ഹമായ കുരിശിനെയും ക്രൂശിതരൂപത്തെയും വിഗ്രഹവല്‍ക്കരിച്ചു അപമാനത്തിന്റെ ചിന്ഹമാക്കുന്നു എന്നാണ് ഞാന്‍ പറഞ്ഞുവച്ചത്. ഇതു മനസ്സിലാക്കാന്‍ ശ്രീ ജോര്‍ജിന്റെ കുരിശു ചരിത്രമോ ശ്രീ ജോസഫ് മാത്യുവിന്റെ പവ്വത്തൊലോജിയോ ആവശ്യമില്ല. നിത്യവും ബൈബിള്‍ വായിക്കുകയും, അതിനും പറ്റിയില്ലങ്കില്‍ ഞായറാഴ്ച കുര്‍ബനക്കുള്ള പ്രസങ്ങമെങ്കിലും കേള്‍ക്കുകയും ചെയ്താല്‍ മതി. ഈ കാര്യമാണ് ഞാന്‍ എന്റെ ആദ്യ പോസ്റ്റില്‍ ചൂണ്ടിക്കാണിച്ചത്.
മരക്കുരിശും ക്രൂശിതരൂപവും മനുഷ്യ മനസ്സില്‍ ഈശോയെ പറ്റിയുള്ള സ്മരണ ഉയര്‍ത്താനാണ്. അല്ലാതെ മനുഷ്യന്‍ മരക്കുരിശിനും ക്രൂശിതരൂപത്തിനും വേണ്ടിയല്ല. മരക്കുരിശോ ക്രൂശിത രൂപമോ വേണ്ടതെന്ന ചോദ്യത്തിന് ക്രൂശിത രൂപമെന്ന ഉത്തരം പറയാനാണ് എനിക്ക് ഏറെയിഷടം . പക്ഷെ മരക്കുരിശോ ക്രൂശിത രൂപമോ അല്ല എന്റെ വിശ്വാസത്തിന്റെ അടിസ്ഥാനം. മനുഷ്യനായി ജനിച്ചു മരകുരിശില്‍ മരിച്ചു അടക്കപെട്ടു ഉയിര്തെഴുനേറ്റ കര്‍ത്താവാണ് അത്. ജീവനില്ലാത്ത മരക്കുരിശിനും ക്രൂസിതരൂപതിനും ഒരു സ്ഥാനമെയുളൂ, ഓര്‍മ്മകള്‍ ഉണര്‍ത്താന്‍ ഉതകുന്ന സമ്മാനത്തിന്റെ സ്ഥാനം. സമ്മാനതിനെക്കാള്‍ വലുതാണല്ലോ സമ്മാനം നല്‍കിയവന്‍. സമ്മാനം ഏതാണെങ്കിലും ഉണരുന്നത് അത് നല്‍കിയവന്റെ സ്മരണകളാണല്ലോ.
വത്തിക്കാന്‍ അംഗീകരിക്കാതെ ഒരു കുരിശും വിരിയും അള്‍ത്താരയില്‍ സ്ഥാപിക്കാന്‍ സാധിക്കുകയുമില്ലലോ. വത്തിക്കാന്നിന്റെ അംഗീകാരം കിട്ടാന്‍ നമ്മുടെ മറ്റു ബിഷപ്പ്മാരും സമ്മതിച്ചിണ്ടുണ്ടാകണം. ഈ അംഗീകാരം കിട്ടാന്‍ വേണ്ടി കണ്ണ്ടച്ചുനിന്നവരും ചെവി പോത്തിയിരുന്നവരും ഒരു പോലെ കുറ്റക്കാരാകേന്ടതലേ. തുല്ല്യ ഉത്തരവാദിത്വമല്ലേ അംഗീകാരം നല്‍കിയവര്‍ക്കും. എന്തെ ആക്രമണത്തിന്റെ കുന്തമുന ഒരു ഭാഗത്തെക്കുമാത്രം തിരിച്ചു വക്കുന്നു. ഒരുപക്ഷെ നമ്മള്‍ ഇവരെക്കാളും വിവരമുള്ളവാരയിരിക്കും. ഒരുവേള നമ്മളെ കൊണ്ട് ആരെങ്കിലും ചുടുചോറു വരിക്കുന്നതയിരിക്കുമോ?
ആടുകളെ അറിയാത്ത, അവരെ വില്പന ചരക്കാക്കുന്ന, ഇടയന്മാരും ഞാനുള്‍പ്പെടുന്ന അറിവില്ലാത്ത അല്‍മായരും കൂടി സഭയെ നശിപ്പിക്കുന്നു എന്നതില്‍ ദുഃഖം ഉണ്ട്. ഒരു പുതിയ നവീകരണം സഭയില്‍ ഉണ്ടാകും, തീര്‍ച്ച.
അതുവരെ എന്തൊക്കെ അനുഭവിക്കണം, എന്തോ?
മാര്‍ തോമാ കുരിശെന്തെന്നോ
അള്‍ത്താര വിരി എന്തെന്നോ,
കല്‍ദായ എന്ന് പറഞ്ഞാല്‍ എന്തെന്നോ
അറിയില്ലാതിരുന്ന നിഷ്ക്കളങ്കമായ സമൂഹത്തില്‍
കല്‍ദായിസത്തിന്‍റെ വിഷവിത്തു പാകിയത് ബിഷപ് അങ്ങാടിയത്ത് എന്ന് പറഞ്ഞ ഒറ്റൊരു വ്യക്തിയാണ്.
സ്ഥാനമാനങ്ങളും മോഹന വാഗ്ദാനങ്ങളും നല്‍കി സമൂഹത്തെ പിളര്‍ത്തി,
കല്‍ദായ വല്‍ക്കരണത്തെ അനുകൂലിക്കുന്ന ഒരു ചേരി അമേരിക്കന്‍ സഭയില്‍ ഉണ്ടെന്നു സ്ഥാപിച്ചു,
അവര്‍ക്കും കൂടി നീതി ലഭ്യമാക്കുവാന്‍ ആണ് താന്‍ ഈ പരിഷ്കാരങ്ങള്‍ ആവിഷ്കരിക്കുന്നത് എന്നാണു
തന്‍റെ നിഷ്ടൂര പ്രവര്‍ത്തനങ്ങള്‍ക്ക് നീതീകരണമായി അദ്ദേഹം ഉന്നയിക്കുന്ന ന്യായം.
ചിക്കാഗോ രൂപതയുടെ ലക്‌ഷ്യം വിശ്വാസികളുടെ ആത്മീയ ഉന്നമനമല്ല,
പ്രത്യുത ചില സഭാനേതാക്കളുടെ സ്വാര്‍ത്ഥ താല്പ്പര്യ സംരക്ഷണവും
അവയുടെ പൂര്‍ത്തീകരണവും മാത്രമാണ്
എന്നത് സുവ്യക്തമായ ഒരു സത്യമാണ്.
I always like the fight you put up. But on one issue, I disagree with you. On opening the blog, there a big mistake looking at everyone, the hit counter. Any one can know the 3 million is just a big fat lie. It would be nice if you could remove it.
ഈ ബ്ലോഗില്‍ എഴുതുന്നവരും ഇത് വായിക്കുന്നവരും ഒരു കാര്യം ഓര്‍ക്കണം . ഇന്ന് നമ്മള്‍ അഭിമുഖീകരിക്കുന്ന പ്രധാന വിഷയം കുരിശാണ് . തൂങ്ങപ്പെട്ട കുരിശു രൂപവും , ക്ലാവര്‍ കുരിശെന്ന പവ്വത്തില്‍ കുരിശും .
ഇതില്‍ ഏതു കുരിശിനെയാണ് നമ്മള്‍ വിശ്വസിക്കേണ്ടത് ? എന്നുള്ളതാണ് . ഒരു കത്തോലിക്കാ വിശ്വാസിക്ക് ഇതിനെപ്പറ്റി പ്രത്യേകം ക്ലാസ്സെടുക്കേണ്ട ആവശ്യം ഉദിക്കുന്നില്ല . അവനു അറിയാം ഏശു ആരെന്നും അവന്‍റെ
ഭൂമിയിലെ വരവിന്‍റെ ഉദ്ദേശ്യവും . നമ്മള്‍ ഭൂമിയില്‍ അനുഭവിച്ചുകൊണ്ടിരിക്കുന്ന യാധനകളും ദു : ഖങ്ങളും ഒക്കെ കര്‍ത്താവിന്‍റെ കുരിശിനോട് ചേര്‍ത്തു നാം പ്രാര്‍ത്തിക്കുന്നു . ഒരു വിശ്വാസിയെ സംബന്തിച്ചു
കുരിശില്‍ മരിച്ച ഏശു നമ്മുടെ ഓരോ വേദനകളും ദു : ഖങ്ങളും ആണ് അവിടുന്ന് സഹിച്ചത് . നമുക്കെല്ലാം വേണ്ടിയിട്ടാണ് അവിടുന്ന് അടികളാല്‍ ക്ഷതം ഏറ്റത് . നമുക്ക് വേണ്ടിയിട്ടാണ് പാപിയല്ലാഞ്ഞിട്ടും പാപി
എന്ന് മുദ്രണം ചെയ്യപ്പെട്ടത് . അങ്ങനെ നമ്മുടെ പാപങ്ങളും വേദനകളും ദു : ഖങ്ങളും എല്ലാം ഏറ്റുവാങ്ങി അവിടുന്ന് സ്വന്തം രക്തത്താല്‍ കഴുകി നമ്മളെ വിശുദ്ധീകരിച്ചു . അവിടുന്ന് മൂന്ന് ആണിമേല്‍ ഗാഗുല്‍ത്താ മലയില്‍വച്ചു കുരിശില്‍ തറക്കപ്പെട്ടു മരണംവരിച്ചു എന്ന് നാം വിശ്വസിക്കുന്നു . നമുക്കുവേണ്ടി അവിടുന്ന് ഏറ്റുവാങ്ങിയ ഓരോ അടിയിലും , ഒഴിക്കിയ രക്തത്തിലും നമ്മുടെ പാപങ്ങളും വേദനകളും അവിടുന്ന്
ഏറ്റുവാങ്ങി തിരു രക്തത്താല്‍ കഴുകി ശുദ്ധീകരിച്ചു . ആ നമ്മളില്‍ പലരും അവിടുത്തെ തള്ളി പറയുന്നു . രണ്ടു കള്ളന്മാരോടൊപ്പം കുരിശില്‍ കിടന്ന കര്‍ത്താവ് , കള്ളന്മാരില്‍ ഒരുവന്‍ അവിടുന്ന് നീതിമാന്‍ ആണെന്നും
ഒരു തെറ്റും ചെയ്യാത്ത അങ്ങ് ദൈവപുത്ത്രന്‍ ആണെന്നും പറഞ്ഞ ആ കള്ളനുവരെ പാപമോഷം നല്‍കി രക്ഷിച്ചു . കര്‍ത്താവായ ഏശു മരണം വരിച്ച ആ കുരിശിനെയാണ് ഇന്ന് നാം ലേലം വിളി നടത്തുന്നത് . ഒരു
കത്തോലിക്കാ വിശ്വാസിയുടെ പ്രാര്‍ഥനയുടെ ആരംഭംവരെ വിശുദ്ധ കുരിശിന്‍റെ അടയാളത്താലെ .................................. എന്ന് തുടങ്ങുന്നു . സത്യത്തിന്‍റെയും നീതിയുടെയും മാര്‍ഗ്ഗത്തില്‍ എളിമയുടെ പ്രതീകമായി മുപ്പത്തിമൂന്നു
സംവത്സരക്കാലം ഭൂമിയില്‍ നമ്മളുടെ പൂര്‍വികരോടൊപ്പം വസിച്ച ആ യേശുനാദനെ നമ്മളില്‍ പലരും മറക്കാന്‍ ഇഷ്ടപ്പെടുന്നു . അവിടുന്ന് മരണം വരിച്ച ആ കുരിശിനെ നിന്ദിക്കുന്നു . ആ കുരിശിനുപകരം സാത്താന്‍റെ
പ്രതീകവും അവന്‍റെ സന്ധതി പവ്വത്തില്‍ നിര്‍മിച്ച പവ്വത്തില്‍കുരിശു അല്ലങ്കില്‍ ക്ലാവര്‍ കുരിശു പള്ളികളില്‍ അല്‍ത്താരയില്‍ വച്ച് വിശുദ്ധ ബലിയര്‍പ്പിക്കുന്നു . മറ കൂടാതെ നമുക്ക് ദൈവത്തെ ആരാധിക്കാന്‍ പറ്റാത്ത
ഒരു സ്ഥിതി വിശേഷമാണ് ഇന്ന് നമ്മുടെ ഇടയിലുള്ളത് . ഇതിനു ഒരു മാറ്റം എത്രയും പെട്ടന്ന് അനുവാര്യമാണ് .
If you Syro Malabarians have a huge problem with Nasrani traditional icons like the Mar thoma cross or the veil, why dont you just leave the syro malabar church and join one of the local Latin Churchs
I have a recommendation for the Bible oriented people, they should go sell everything they have and then follow Jesus, just like Mother Tesesa. Because these people will do as the bible says.
Traditioin people tradtion. Speaking about tradition - the Bishop of Chicago use the "obedience to the bishop" rule all the priest in his diocese, even when these action would hurt and shake the faith of the people of God.
A note to the above: During the time of Jesus, open air was Jesus prayer palce, begining of the Christins the Houses were the Church, just to accomdate more people every build a big building, called churches. In fact the person the church of God and His temple, if that is broken then what is the use of Big church building?
Where two three are gathered there I am. Church is the faithful people gathered, does not matter where it is. Crucifix brings the salavation and Ressurection the Promise.
നമ്മള്‍ സഭയെ കുറിച്ചും മാര്‍പ്പാപ്പ ,ബിഷപ്പ് ,അച്ചന്മാര്‍, നിരപരാതിയായ ആള്‍ക്കാരെ കുരിച്ചും അവരുടെ ഭാര്യമാരെകുരിച്ചും എഴുതുമ്പ്ലോല്‍ ഒരു കാര്യം ഓര്‍ക്കുക നാളെ നിങ്ങള്‍ക്ക് ഇതിന്റെ 70 ഇരട്ടിയായി ദൈവത്തില്‍ നിന്നും തിരിച്ചു കിട്ടും എന്ന്‍ ഓര്‍ക്കുക അപ്പോള്‍ നിങ്ങള്‍ തലയില്‍ മുണ്ട് ഇട്ടു നടക്കണ്ടി വരും ബാറൂക്ക് 4 അത്യായം 21 മുതല്‍ 37 വരെ വായികുക അതില്‍ നിന്നും നല്ല പച്ച മലയാളത്തില്‍ എഴുതിയിട്ടുണ്ട് പകരം വീട്ടല്‍ ഞങ്ങള്‍ തന്നാല്‍ നിങ്ങല്‍കുള്ള ശിക്ഷ കുറഞ്ഞു പോകും
നമ്മള്‍ സഭയെ കുറിച്ചും മാര്‍പ്പാപ്പ ,ബിഷപ്പ് ,അച്ചന്മാര്‍, നിരപരാതിയായ ആള്‍ക്കാരെ കുരിച്ചും അവരുടെ ഭാര്യമാരെകുരിച്ചും എഴുതുമ്പ്ലോല്‍ ഒരു കാര്യം ഓര്‍ക്കുക നാളെ നിങ്ങള്‍ക്ക് ഇതിന്റെ 70 ഇരട്ടിയായി ദൈവത്തില്‍ നിന്നും തിരിച്ചു കിട്ടും എന്ന്‍ ഓര്‍ക്കുക അപ്പോള്‍ നിങ്ങള്‍ തലയില്‍ മുണ്ട് ഇട്ടു നടക്കണ്ടി വരും ബാറൂക്ക് 4 അത്യായം 21 മുതല്‍ 37 വരെ വായികുക അതില്‍ നിന്നും നല്ല പച്ച മലയാളത്തില്‍ എഴുതിയിട്ടുണ്ട് പകരം വീട്ടല്‍ ഞങ്ങള്‍ തന്നാല്‍ നിങ്ങല്‍കുള്ള ശിക്ഷ കുറഞ്ഞു പോകും
കാലനായ കാവാലത്തിന്‍റെ ശരീരം ഗാ൪ലാഡിലാണെങ്കിലും മനസ്സ് ചിക്കാഗോയിലും കണ്ണുകള്‍ കോപ്പലില്‍ തന്നേ!
കത്തോലി സഭയുടെ യെക്ഷിയുടെ ശരീരം ചിക്കാഗോയിലാണെങ്കിലും മനസ്സ് ഗാ൪ലാഡിലും കണ്ണുകള്‍ കോപ്പലില്‍ തന്നേ!
ഗതിപിടിക്കേണ്ട കോപ്പലില്‍, പളളിയുടെ ഗതി പിന്നേയെങ്ങനേയാണ് വളരുന്നത്. നശിച്ച് കാണാനല്ലെ ഈ ചെകുത്താ൯മാരുടെ ആഗ്രഹം.
Time has reached to get the full family history of Bishoip Angadiath.
The Chicago syro-malabar Catholic Diocese and her Mar-thoma cross supporters are really a bad mark to the rest of the catholic. I am praying for the removal of Bishoip Angadiath and his malefactors by Vatican. The very bad situation in the USA is that many of our priests do not have backbone and they live for their daily day by accumulating US Dollar. There is no sincerity and serenity in their approach to faith matters. The Chicago Syro-Malabar diocese is really looting the faithful.
Mar-thoma cross is the DIRTY symbol of our faith drain.
എഴുത്തുകാര്‍ ഒന്നും എഴുതാന്‍ ഇല്ലാതെ വിഷമിച്ചിരിക്കുക ആണങ്കില്‍ ഒരു പണി തരാം. എന്താനന്നല്ലേ! ഒരു essay competition ആയാലോ! കുറെ essay prompt തന്നാല്‍, ഇംഗ്ലീഷില്‍ essay എഴുതി ഇമെയില്‍ ചെയ്തു തന്നാല്‍, ഏറ്റവും നല്ല essay ക്ക് prize തപാലില്‍ അയച്ചു തരുന്നതായിരിക്കും. താല്പര്യമുള്ളവര്‍ ഉടന്‍ അറിയിക്കുക.
Monday, November 19, 2012
പൗരസ്ത്യ നസ്രാണീയതയുടെ പ്രവാചകനും കാവൽമാലാഖയും...........
മാർ ജോസഫ് പവ്വത്തിൽ എന്ന സഭാമനുഷ്യൻ കത്തോലിക്ക സഭയെ നശിപ്പിച്ചതും ഇപ്പോൾ നശിപ്പിച്ചുകൊണ്ടിരിക്കുന്ന രാക്ഷസനല്ലേ.
ഈ രാക്ഷസനേ ദൈവമായിട്ടല്ല പൂജിക്കേണ്ടത്. ചെകുത്താനായിട്ടാണ് പൂജിക്കേണ്ടത്.
ഇരുതലവാളി നേക്കാള്‍ മൂര്ച്ചയെര്യ്യതാണ് വചനം ഏതൊക്കെ വയിച്ചലെങ്കിലും നിനക്ക് ഒക്കെ എന്തെങ്കിലും മാറ്റം വരുമോ എന്ന് ഞാന്‍ നോക്കെട്ടെ. രാവിലെ പള്ളിയില്‍ പോകുകയാണെന്ന് പറഞ്ഞു ഇറങ്ങും മറ്റുള്ളവരുടെ പരദൂഷണം പറയാനും പള്ളിയില്‍ എന്തെങ്കലും കുരിശു വച്ചോ മാറ്റിയോ അല്ലാതെ കുര്‍ബാന കാണാന്‍ എത്ര പേര് വരുന്നുടട് എന്നു സ്വയം ചിന്തിക്കുക .നാക്ക് നീട്ടി കുര്‍ബാന സ്വീകരിക്കും സ്വയം ചിതിക്കുക നീ എത്ര മാന്യന്‍ ആണെന്ന് സക്കറിയ 13 അത്യായം 12 മുതല്‍ 21 വരെ വായിക്കുക ജെരുസലെമിനോട് യുത്തം ചെയുന്ന ജെനതകളുടെ മേല്‍ അയക്കുന്ന മഹാമാരി എന്താണെന്നു വായിക്കുക .ജീവനോടെ ഇരിക്കുംപോള്‍ തന്നെ അവരുടെ ശരീരം ചീഞ്ഞു പോകും .അവരുടെ കണ്ണ്‍ കണ്‍ തടത്തിലും നാവേ വായിലും അഴുകും നീ ഒക്കെ ചിന്തിക്കുക നമ്മള്‍ അറിയാത്ത അസുകത്തിന്റെ അടിമയാണ് നമ്മള്‍ എന്ന്‍ നാളെ നമ്മള്‍ എന്താകും പറയാന്‍ പറ്റില്ല അതുകൊണ്ട് പള്ളിയില്‍ ഏതു കുരിശു വച്ചാലും നിനക്കുള്ള വിശ്വാസത്തില്‍ പ്രാര്‍ത്ഥിക്കുക മറ്റുള്ളവരെ നന്നാക്കാന്‍ നീ ആരാണ് ?
ഇരുതലവാളി നേക്കാള്‍ മൂര്ച്ചയെര്യ്യതാണ് വചനം ഏതൊക്കെ വയിച്ചലെങ്കിലും നിനക്ക് ഒക്കെ എന്തെങ്കിലും മാറ്റം വരുമോ എന്ന് ഞാന്‍ നോക്കെട്ടെ. രാവിലെ പള്ളിയില്‍ പോകുകയാണെന്ന് പറഞ്ഞു ഇറങ്ങും മറ്റുള്ളവരുടെ പരദൂഷണം പറയാനും പള്ളിയില്‍ എന്തെങ്കലും കുരിശു വച്ചോ മാറ്റിയോ അല്ലാതെ കുര്‍ബാന കാണാന്‍ എത്ര പേര് വരുന്നുടട് എന്നു സ്വയം ചിന്തിക്കുക .നാക്ക് നീട്ടി കുര്‍ബാന സ്വീകരിക്കും സ്വയം ചിതിക്കുക നീ എത്ര മാന്യന്‍ ആണെന്ന് സക്കറിയ 13 അത്യായം 12 മുതല്‍ 21 വരെ വായിക്കുക ജെരുസലെമിനോട് യുത്തം ചെയുന്ന ജെനതകളുടെ മേല്‍ അയക്കുന്ന മഹാമാരി എന്താണെന്നു വായിക്കുക .ജീവനോടെ ഇരിക്കുംപോള്‍ തന്നെ അവരുടെ ശരീരം ചീഞ്ഞു പോകും .അവരുടെ കണ്ണ്‍ കണ്‍ തടത്തിലും നാവേ വായിലും അഴുകും നീ ഒക്കെ ചിന്തിക്കുക നമ്മള്‍ അറിയാത്ത അസുകത്തിന്റെ അടിമയാണ് നമ്മള്‍ എന്ന്‍ നാളെ നമ്മള്‍ എന്താകും പറയാന്‍ പറ്റില്ല അതുകൊണ്ട് പള്ളിയില്‍ ഏതു കുരിശു വച്ചാലും നിനക്കുള്ള വിശ്വാസത്തില്‍ പ്രാര്‍ത്ഥിക്കുക മറ്റുള്ളവരെ നന്നാക്കാന്‍ നീ ആരാണ് ?
: First Commandment: Thou Shalt Not Have Any Gods Before Me.
: Second Commandment: Thou Shalt Not Make Graven Images.
: "For God so loved the world that he gave his one and only Son, that whoever believes in him shall not perish but have eternal life.”
Therefore “: Abstain from all appearance of evil”.
The induction and inception of the pagan cross into the sanctuary is the biggest mistake. A few of the biased bishops are responsible for this unholy act. We need to accept this fact.
The person who support any cross in the church, why can’t you go to some other protestant or nondenominational church, catholic faith is not suited for your thinking. You are not matured yet to grasp its inner holiness and faith meanings.
MAR-THOMA CROSS IS A MANMADE STUPIDITY WHICH HAS NO BIBLICAL AND HISTORIC STAND.
Post a Comment