Story Dated: Monday, December 10, 2012 12:15 Mangalam
ന്യൂഡല്‍ഹി: മതത്തിന്റെ പേരില്‍ ആര്‍ക്കും അനായാസം കബളിപ്പിക്കാവുന്ന തരത്തില്‍ വിഡ്‌ഢികളാണ് ഇന്ത്യക്കാരില്‍ 90 ശതമാനവുമെന്ന് സുപ്രീം കോടതി മുന്‍ ജസ്‌റ്റിസും പ്രസ് കൗണ്‍സില്‍ ചെയര്‍മാനുമായ മാര്‍ക്കണ്ഡേയ കട്‌ജു.ഇന്ത്യക്കാരില്‍ 90 ശതമാനവും വിഡ്‌ഢികളാണ്. തലയ്‌ക്കുള്ളില്‍ ഒന്നുമില്ലാത്തവര്‍. കബളിപ്പിക്കാന്‍ വളരെയെളുപ്പം- അദ്ദേഹം ഒരു സെമിനാറില്‍ പറഞ്ഞു.
കുബുദ്ധികള്‍ ഏതെങ്കിലും ആരാധനാലയത്തെ അവഹേളിച്ചാല്‍ മാത്രം മതി. ഭ്രാന്തന്മാരെപ്പോലെ എല്ലാവരും തമ്മിലടിക്കും. അതിനു പിന്നിലെ ദുരുദ്ദേശ്യത്തെപ്പറ്റി ആലോചിക്കുക പോലുമില്ല. 1857 വരെ ഇന്ത്യയില്‍ വര്‍ഗീയത ഉണ്ടായിരുന്നില്ല.
ഇപ്പോള്‍ അതല്ല അവസ്‌ഥ. ഹിന്ദുക്കളിലും മുസ്ലിംകളിലും എണ്‍പതു ശതമാനവും വര്‍ഗീയചിന്തയുള്ളവരാണെന്നതാണു യാഥാര്‍ഥ്യം. 1987 ലെ ഒന്നാം സ്വാതന്ത്ര്യസമരം അടക്കാനായി ഇംഗ്ലീഷുകാരാണ് വര്‍ഗീയചിന്തയെന്ന വിഷം കുത്തിവച്ചത്.
കുബുദ്ധികള്‍ ഏതെങ്കിലും ആരാധനാലയത്തെ അവഹേളിച്ചാല്‍ മാത്രം മതി. ഭ്രാന്തന്മാരെപ്പോലെ എല്ലാവരും തമ്മിലടിക്കും. അതിനു പിന്നിലെ ദുരുദ്ദേശ്യത്തെപ്പറ്റി ആലോചിക്കുക പോലുമില്ല. 1857 വരെ ഇന്ത്യയില്‍ വര്‍ഗീയത ഉണ്ടായിരുന്നില്ല.
ഇപ്പോള്‍ അതല്ല അവസ്‌ഥ. ഹിന്ദുക്കളിലും മുസ്ലിംകളിലും എണ്‍പതു ശതമാനവും വര്‍ഗീയചിന്തയുള്ളവരാണെന്നതാണു യാഥാര്‍ഥ്യം. 1987 ലെ ഒന്നാം സ്വാതന്ത്ര്യസമരം അടക്കാനായി ഇംഗ്ലീഷുകാരാണ് വര്‍ഗീയചിന്തയെന്ന വിഷം കുത്തിവച്ചത്.
3 comments:
കൊപ്പെല്‍ പള്ളിയില് വരുന്ന 90ശതമാനം ആളുകളും ഇതേപോലെ വിഡ്‌ഢികളാണ്. ഒരേ ഭാഷ, ഒരേ സംസ്കാരം, ഒരേ വിശ്വാസം. ഇവയെല്ലാം കൊണ്ട് ഒരുമയില്‍ പോകേണ്ട 250 ഫാമിലീസ് ഒരു കുരിസ്സിന്റെ പേരില് തല്ലു കൂടുന്നു. കഷ്ടം! കുറച്ചു പേരുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക്ക് വേണ്ടി വിഷം കുത്തിവെച്ചതിന്റെ ഫലമാണിത്.
മാര്‍ക്കെണ്ടെയ കട്ജു പറഞ്ഞത് എത്രയോ ശെരി . വിവരവും വിദ്യാഭ്യാസവും
ഇല്ലാത്തവരല്ലേ ഇന്ത്യയിലെ ഭരണാധികാരികളില്‍ ഭൂരിഭാഗംപേരും . എഴുത്തും
വായനയും അറിയാത്തവര്‍ . ഇങ്ങനെയുള്ളവരെ ഇലക്ഷന് ജയിപ്പിച്ചു വിടുന്നവരെ
വിഡ്ഢികള്‍ എന്നല്ലേ വിളിക്കേണ്ടത് . ഒരു വിഡ്ഢിയുടെ മുഖലക്ഷണം പറഞ്ഞാല്‍
അവന്‍ സ്വയം നിഗളിക്കും . അവനു എല്ലാം അറിയാമെന്നുള്ള ഭാവത്തിലാണ് അവന്‍റെ
ഓരോ ചലനങ്ങളും . അങ്ങനെ മറ്റുള്ളവരെകൂടി വിഡ്ഢികളാക്കുന്ന വാചാലത .
സത്യത്തില്‍ അവന്‍ വെറും പബര വിഡ്ഢിയാണെന്ന് അറിയുമ്പോള്‍ സമയം ഒത്തിരി
വൈകിയിരിക്കും . ഇത് ഭരണം നടത്തുന്ന രാഷ്ട്രീയ പാര്‍ട്ടികളായ വിഡ്ഢികളുടെ കാര്യം .
ഏതാണ്ട് ഇതുപോലെയൊക്കെ തന്നെയല്ലേ മതപരമായ കാര്യങ്ങളും . ഇന്ന് ഏറ്റവും
കൂടുതല്‍ കൊള്ളയും കൊള്ളിവെപ്പും നടക്കുന്നത് കത്തോലിക്കാ സഭക്കുള്ളില്‍ ആണ് .
അമേരിക്കയിലെ സീറോ മലബാര്‍ സഭ തന്നെ ഒരു ഉത്തമ ഉദാഹരണമാണ് . കേരളത്തില്‍
നിന്നും കുറെ പബര വിഡ്ഢികളായ കുറെ മലയാളികള്‍ അമേരിക്കയില്‍ ചേക്കേറി .
അതോടുകൂടി സമാധാനത്തിലും സ്വസ്ഥതയിലും കഴിഞ്ഞിരുന്ന മറ്റു മലയാളികള്‍ക്ക്
ഇവര്‍ ഒരു ഭീക്ഷണിയായി . ഉണ്ടായിരുന്ന സമാധാനവും സന്തോഷവും ഇല്ലാണ്ടായി .
ആദ്യം മലയാളികള്‍ ചേര്‍ന്ന് അമേരിക്കയുടെ പല സംസ്ഥാനങ്ങളിലും പള്ളികള്‍
വാങ്ങി . നാട്ടില്‍നിന്നും കുറെ അച്ചന്മാരെ വരുത്തി പള്ളികള്‍ക്ക് കാവലേര്‍പ്പെടുത്തി .
അങ്ങാടിയിലെ കള്ളന്‍ അതിക്രമ മാര്‍ഗ്ഗത്തിലൂടെ അവരുടെ മെത്രാനായി . അവിടെനിന്ന്
ആരംഭിച്ചു പ്രശ്നങ്ങളുടെ തുടക്കം .
പണ്ട് നാട്ടുപ്രമാണി തല്ലിക്കൊന്ന അപ്പന്റെയും വല്ല്യമ്മയുടെയും ശവക്കുഴി തോണ്ടിയപ്പോള്‍
കിട്ടിയതായിരിക്കും പെര്‍ഷ്യാക്കാരുടെ മാനിക്കെയനെ പൊക്കിപ്പിടിച്ചുകൊണ്ട് അങ്ങേരു
പ്രത്യക്ഷനായി . ക്രൂഷിതരൂപം പള്ളിയുടെ അല്‍ത്താരകളില്‍ വയ്ക്കുന്നതിനുപകരം
ഈ സാത്താന്‍ കുരിശിനെ അവിടെ പ്രതിഷ്ടിച്ചു . കട്ജു പറഞ്ഞതുപോലെ വെറും വിഡ്ഢി
ആയ അങ്ങാടിയിലെ കള്ളമെത്രാനെ പിന്താങ്ങാന്‍ കുറെ കല്‍ദായ നാറികളായ വിഡ്ഢികളും .
ദൈവത്തെയും ദൈവമഹത്വത്തെയും അറിയാത്ത ഇമാതിരിയുള്ള വിഡ്ഢികളായ അച്ഛന്മാര്‍
കത്തോലിക്കാ സഭയില്‍ എങ്ങനെ ഉണ്ടായിയെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടുന്നില്ല .
ഒരു തൊട്ടേ പോയവരെല്ലാം പൂളോന്മാര്‍ എന്ന് കാര്‍ന്നവന്മാര്‍ പറഞ്ഞു കേട്ടിട്ടുണ്ട് .
ഇന്ന് ആരെ വിശ്വസിക്കും , എന്ത് വിശ്വസിക്കും എന്ന രീതിയിലെത്തിയിരിക്കുന്നു കാര്യങ്ങള്‍ .
വേലിയില്‍ ഇരുന്ന പാമ്പിനെ എടുത്തു മടിയില്‍ വച്ച അവസ്ഥയിലാണ് കാര്യങ്ങളുടെ പോക്ക് .
വിഡ്ഢിയായ ഈ നാറിയ മെത്രാനോട് സ്ഥാനം ഒഴിയാന്‍ പറഞ്ഞാല്‍ അതും കേള്‍ക്കില്ല .
ചുറ്റിയ പാമ്പ് കടിച്ചേ തീരൂ എന്നമട്ടില്‍ കസേരയില്‍ കെട്ടിപ്പിടിച്ചു കിടപ്പുതന്നെ . ഈ നശൂലത്തെ
ഏതുവിധേനയും താഴെയിറക്കി പുതിയ കഴിവും സാമ്രത്യവും ഉള്ള ഒരു മെത്രാനെ വാഴിച്ചാലെ
അമേരിക്കയിലുള്ള സീറോ മലബാര്‍ സഭ നന്നാകത്തുള്ളൂ . ക്ലാവരും ശീലയും തൂക്കി പള്ളി
അശുദ്ധമാക്കാനെ അങ്ങേര്‍ക്കു അറിയൂ . അങ്ങേരുടെ ഒരു പള്ളികൃഷിയും മറ്റേടത്തെ ഒരു
ക്ലാവരും ശീലയും . ഒരുകണക്കിന് ഇങ്ങേരു ജനിക്കാതിരിക്കുന്നതായിരുന്നു ഇതിലും ഭേതം .
മെത്രാന്‍ ആണുപോലും മെത്രാന്‍ , ആരുടെ മെത്രാന്‍ എവിടുത്തെ മെത്രാന്‍ വിഡ്ഢിത്തം .
'1987 ലെ ഒന്നാം സ്വാതന്ത്ര്യസമരം അടക്കാനായി ഇംഗ്ലീഷുകാരാണ് വര്‍ഗീയചിന്തയെന്ന വിഷം കുത്തിവച്ചത്' FROM THE ABOVE POST.
iN 1987 ???? KOLLAAM.iT IS NOT BRITISH BUT INDIAN MIND IS LIKE THAT.
ARE GODRA OR ANDORISSA VILOENCE BECAUSE OF BRITISH???
Post a Comment