Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Saturday, December 1, 2012

ശാശ്ശേരി ചെയ്ത അനീതിക്ക് ബിഷപ്പ് അങ്ങാടിയത്ത് മാപ്പ് പറയണം

കൊപ്പെളിലെ ചേച്ചിമാരുടെ പച്ചയിറച്ചി കണ്ടു മദമിളകിയ മി. ശാശ്ശേരി തന്‍റെ  കലി തീര്‍ത്തത് ക്ലാവര്‍ കുരിശിനെ തോണ്ടി നോക്കിയും ടോം വര്‍ക്കിയെ അന്ന്യായമായി പുറത്താക്കിയുമാണ്.


ടോം വര്‍ക്കിയുടെ പുറത്താക്കല്‍ പ്രഹസനത്തില്‍ ചിക്കാഗോ രൂപതയ്ക്ക് നഷ്ടപ്പെട്ട ക്രെഡിബിലിറ്റിയുടെ  ലവലേശമെങ്കിലും തിരിച്ചു കിട്ടണമെങ്കില്‍ രൂപതാ നേതൃത്ത്വം അദ്ദേഹത്തോട് നിരൂപാധികം മാപ്പ് പറയണം. ചത്ത വിശ്വാസം മാത്രം ബാക്കി നിന്ന ശാശ്ശേരിയെന്ന  ആ  ളോഹയിട്ട  പുരോഹിത അസ്ഥിപജ്ഞരം കാട്ടിക്കൂട്ടിയ വികൃതികള്‍ക്ക്  സമാധാനം പറയേണ്ടത്  സഭാ നേത്രുത്ത്വത്തിന്‍റെ കടമയാണ്. ഇതുപോലുള്ള ഒരു തെമ്മാടി പ്പുരോഹിതനെ പടച്ചു വിട്ട MST സഭ മാപ്പ് പറയേണ്ടതാകട്ടെ അമേരിക്കന്‍ സീറോ മലബാര്‍ സഭാ വിശ്വാസികളോടും.

തന്‍റെവിശ്വാസം നശിപ്പിച്ചത് ചിക്കാഗോ ബിഷപ്പും കൊപ്പെളിലെ അദ്ദേഹത്തിന്‍റെ കുറെ എച്ചില്‍പ്പട്ടികളും കൂടിയാണ് എന്നാണു ശാശ്ശേരി നാട്ടില്‍ പറഞ്ഞു പരത്തുന്നത്. അതെന്തുമായാലും കൊപ്പെളില്‍ അദ്ദേഹം കാട്ടിക്കൂട്ടിയ പരാക്രമങ്ങള്‍ക്ക് ഉത്തരവാദി ബിഷപ്‌ അങ്ങാടിയത്തല്ലാതെ മറ്റാരുമല്ല.  ശാശ്ശെരിയുടെ കഴിഞ്ഞ കാല ചരിത്രത്തെക്കുറിച്ചും പുരോഹിതന് ചേരാത്ത ഭാഷാ പ്രയോഗങ്ങളെപ്പറ്റിയും മാര്‍ അങ്ങാടിയത്ത് ബോധാവാനായിരുന്നിരിക്കണം. പൌരോഹിത്യം ഉപേക്ഷിക്കുന്നതിനെപ്പറ്റി പ്രത്യക്ഷമായും പരോക്ഷമായും അദ്ദേഹം പലരോടും പലപ്പോഴും  സൂചിപ്പിച്ചിരുന്നു , പലരും അദ്ദേഹത്തെപ്പറ്റി അരമനയില്‍ പരാതികളും കൊടുത്തിട്ടുണ്ടായിരുന്നു. ഈ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്‍റെ ക്രമസമാധാന വിരുദ്ധ നടപടികള്‍ കണ്ടിട്ടും നിശ്ശപ്തത പാലിച്ച ബിഷപ്പും കൂട്ടരും അദ്ദേഹത്തിന്‍റെ ആ പ്രവര്‍ത്തനങ്ങള്‍ക്ക് മൌനസമ്മതം കൊടുക്കുക യല്ലായിരുന്നോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

കാമ വിഭ്രാന്തിയില്‍ ദൈവനിന്ദ നടത്തിയ ശാശ്ശെരിയാണോ, കത്തോലിക്കാ ദേവാലയത്തില്‍ ക്രൂസിഫിക്സ് കൊണ്ടുവന്ന ടോം വര്‍ക്കിയാണോ സഭാധികാരികളില്‍ നിന്നും നീതിയര്‍ഹിക്കുന്നതെന്ന് ഞങ്ങള്‍ ഉറ്റു നോക്കിക്കൊണ്ടാണ് ഇരിക്കുന്നത്. കല്‍ദായ തീവ്രവാദിയായ മാര്‍ അങ്ങാടിയത്ത് സല്‍ബുദ്ധിക്ക് ചെവി കൊടുക്കുന്ന ആളല്ല. അരമന ബ്ലോഗിലെ ആഭാസന്മാര്‍ ടോം വര്‍ക്കിയുടെ ചോരക്കു വേണ്ടി ചിന്നം വിളിക്കുന്നത്‌ അദ്ദേഹത്തെ വീണ്ടും വലിയൊരു കുഴിയില്‍ ഇറക്കി ഗോവണി വലിക്കാനാണെന്നു അദ്ദേഹം മനസ്സിലാക്കുന്നില്ല. ലോകത്തിന്‍റെ മുമ്പില്‍ ഇനിയും നാണം കെടാന്‍ ആണ് അദ്ദേഹം ശീല മുറുക്കി ഇറങ്ങുന്നതെങ്കില്‍ ഞങ്ങള്‍ തടയുന്നില്ല. 

7 comments:

Anonymous said...

.
ഇങ്ങനെ ഉള്ള അച്ചന്മാരുടെ കള്ളത്തരങ്ങള്‍ കണ്ടു പിടിക്കാതിരിക്കാനല്ലേ അള്‍ത്താരയില്‍ മാത്രം ഒളി ക്യാമറ വെക്കാന്‍ കല്‍ദായ വാദികളും അങ്ങടിയത് പിതാവും വാശി പിടിക്കുന്നത്‌ !!!

കുര്‍ബാനയ്ക്ക് ഉടുപ്പ് ഇട്ടു അള്‍ത്താരയില്‍ നിന്ന് ഇറങ്ങി പോയി പോലിസിനെ വിളിച്ച സസ്സെരിക്ക് കത്തോലിക്കാ സഭയെ പറ്റിയോ കുബനയുടെ പ്രധാന്ന്യമോ അറിയൂമായിരുന്നോ എന്ന് സംശയമാണ്‌

.ഇങ്ങനെ ഉള്ള ഗുണ്ടാ അച്ചന്മാരെ അല്ലെ അങ്ങടിയത് പിതാവിന് വേണ്ടൂ

Anonymous said...

എല്ലാത്തിനും സോറി പറയുന്നു മി. ശാശ്ശേരി

സീറോ മലബാര്‍ സഭ ഇന്ന് പോകുന്നത് സഭയുടെ നാശത്തിലേക്കാണ് എന്നുകൂടി പറഞ്ഞു കൊള്ളട്ടെ.

ഒരു ആരാധനാലയത്തില്‍
( കത്തോലിക്കരുടെ ) കര്‍ത്താവായ യേശുവും അവിടുത്തെ കുരിശു രൂപവും ആണ് എല്ലായിടത്തും ഞാന്‍ കണ്ടിട്ടുള്ളു .

അതിനുപകരം ഈ പാതാളകരണ്ടി സ്ഥാപിച്ചു അതിനെ നോക്കി എങ്ങനെ പ്രാര്‍ത്തിക്കാനാകും .


എങ്ങനെ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കാനാകും .

ഞാന്‍ അരുതാത്തത് പലതും കല്‍ദായ പ്രാന്തന്മാരുടെയും പിതാവ് ജേക്കബു അങ്ങാടിയുടെയും നിര്‍ദ്ദേശപ്രകാരം കൊപ്പെളില്‍ ചെയ്തുകൂട്ടി.

എല്ലാത്തിനും സോറി പറയുന്നു .

ഞാന്‍ എന്‍റെ പവുരോഹത്യം സഭയെ തിരിച്ചേല്‍പ്പിക്കാന്‍ തീരുമാനമെടുത്തത് നേരാംവണ്ണം സഭയില്‍ തുടരാന്‍ സാധിക്കില്ല , അതിനു എനിക്ക് മുകളില്‍ ഉള്ളവര്‍ സമ്മതിക്കില്ല അതുകൊണ്ട് മാത്രമാണ് .

Anonymous said...

യേശു ക്രുസ്തുവില്‍ ദൈവത്വം കാണുവാന്‍ സാധിക്കുന്നില്ല എന്നുപറഞ്ഞ ഈ മാത്യു ശാശ്ശേരി ഗുണ്ടയാണോ

മി.ടോം വ൪ക്കിയെ കോപ്പേല്‍ പളളിയായ കത്തോലിക്ക പളളിയില്‍ കേറ്റാതേയിരിക്കാ൯വേണ്ടി കളള കഥയുമായി,

ഏ.വി. തോമയേയും, താടി തോമയേയും, വട്ട൯ തോമയേയും, പൊട്ട൯ റെജിയേയും, മറ്റ് ചില കഴുദകളായ വട്ടന്മാരെയും പൊട്ടന്മാരെയും അവസാന പന്നിയേയും കൂട്ടുപിടിച്ച്

ദ്രോഹിക്കാ൯ പരമാവധി ശ്രേമിച്ചത്.

ഇവരുടെ ഭാരൃമാരെ DNA ടെസ്റ്റ് നടത്തിയാല്‍ അറിയാമായിരുന്നു ഫാ മാത്യു ശാശ്ശേരിയുമായി പഞ്ചനക്ഷത്ര വേശ്യാലയം പുരോഗിമിച്ചോ എന്ന്.

ഫാ മാത്യു ശാശ്ശേരി എത്ര പ്രാവശൃം ഇവരുടെ ഭാരൃമാരെ താമര ശിവേ കൊണ്ട് വെഞ്ചിരിച്ചതും അറിയാമായിരുന്നു.

Anonymous said...

I hope Bishop Mar Angadiath of the Chicago Syro-Malabar cathedral will order the current Coppell VICAR to remove way the pagan cross that the Ex-Vicar (Sassari) has placed in the St. Alphonsa Church Altar. The Bishop Angadiath need to step up to heal the faithful due to his wrong doing in the USA. The bishop hurtled many loyal traditional catholic families in the USA.
Sassryil proved as one who doubts, rejects the catholic doctrine and catholic system and principle. All the mimicries that he performed during his tenure need to be reversed by the diocese through a decree. THE CHICAGO SYRO-MALABAR DIOCESE IS SHAME TO THE WHOLE CHRISTENDOM.

Tom proved to be bible abiding very noble catholic faithful in front of the Laity. The Chicago diocese is at fault.

GIS solutions said...

be Yahveh
witness ,this is only solution.

Anonymous said...

ക്ലിമീസിന്റെ കൃതജ്‌ഞതാബലിയില്‍ ആയിരങ്ങള്‍.
16 ബിഷപ്പുമാരും ജെനത്തേ മുഖം കാണിച്ച് നില്ക്കുന്നു.

MANGALAM;
തിരുവനന്തപുരം: ആഗോള കത്തോലിക്കാ സഭയുടെ കര്‍ദിനാള്‍ സംഘത്തിലെ രാജകുമാരന്റെ കൃതജ്‌ഞതാബലി രാജകീയവും പ്രൗഢവുമായി. പ്രാര്‍ഥനാ ഗീതങ്ങളും തിരുക്കര്‍മങ്ങളും ദൈവിക സ്‌മരണ നിറച്ച കൃതജ്‌ഞതാബലിയില്‍ രണ്ടു കര്‍ദിനാളുമാരും ക്രൈസ്‌തവ സഭകളില്‍ നിന്നുള്ള ഒട്ടുമിക്ക ബിഷപ്പുമാരും കാര്‍മികരായി.
കത്തോലിക്കാ സഭയിലെ നവരാജകുമാരനായി അഭിഷിക്‌തനായ, മലങ്കര കത്തോലിക്കാ സഭാധ്യക്ഷനും കാതോലിക്കാ ബാവയുമായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലിമീസ്‌ ഇന്നലെ പട്ടം സെന്റ്‌ മേരീസ്‌ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ തയാറാക്കിയ മാര്‍ ഇവാനിയോസ്‌ നഗറിലെ മദ്‌ബഹയില്‍ അര്‍പ്പിച്ച കൃതജ്‌ഞതാബലി അനന്തപുരിക്ക്‌ ആഘോഷമായി.
പുലര്‍ച്ചെ മുതല്‍ ആയിരങ്ങളാണു കൃതജ്‌ഞതാബലിയില്‍ പങ്കെടുക്കാനെത്തിയത്‌. എട്ടരയോടെ മലങ്കര സുറിയാനി സഭാ സ്‌ഥാപകനും ദൈവദാസനുമായ മാര്‍ ഇവാനിയോസിന്റെ കബറിടത്തില്‍ പ്രാര്‍ഥന നടത്തിയ ശേഷം അംഗവസ്‌ത്രം ധരിച്ച വിവിധ സഭാ തലവന്‍മാരും ബിഷപ്പുമാരും വൈദികരും വിശ്വാസികളും കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലിമീസ്‌ കാതോലിക്കാ ബാവയുടെ നേതൃത്വത്തില്‍ കൃതജ്‌ഞതാബലിക്കായി ഇവാനിയോസ്‌ നഗറിലേക്കു പ്രദക്ഷിണമായി നീങ്ങി.
മുത്തുക്കുടകളും വെള്ളിക്കുരിശുകളും പേപ്പല്‍ പതാകകളുമായി വിശ്വാസ സമൂഹവും സഭാ നേതാക്കന്‍മാര്‍ക്ക്‌ അകമ്പടി സേവിച്ചു. ഇവാനിയോസ്‌ നഗറിലേക്കു പ്രവേശിച്ചപ്പോള്‍ പ്രാര്‍ഥനാ ഗീതങ്ങളുമായി വിശ്വാസികള്‍ പ്രദക്ഷിണത്തിനു സ്വാഗതമോതി.
തുടര്‍ന്ന്‌ കര്‍ദിനാള്‍ ക്ലിമീസ്‌ കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷപൂര്‍വമായ കൃതജ്‌ഞതാബലി ആരംഭിച്ചു. ഇന്ത്യയിലെ വത്തിക്കാന്‍ സ്‌ഥാനപതി ആര്‍ച്ച്‌ ബിഷപ്‌ സാല്‍വത്തോറെ പെനാക്കിയോ, സി.ബി.സി.ഐ. പ്രസിഡന്റും മുംബൈ ആര്‍ച്ച്‌ ബിഷപ്പുമായ കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ്‌ ഗ്രേഷ്യസ്‌, വിവിധ സഭകളില്‍ നിന്നുള്ള ബിഷപ്പുമാര്‍, വൈദികര്‍ തുടങ്ങിയവര്‍ സഹകാര്‍മികരായി.
കെ.സി.ബി.സി. പ്രസിഡന്റും തൃശൂര്‍ ആര്‍ച്ച്‌ ബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ്‌ താഴത്ത്‌ സന്ദേശം നല്‍കി.
കൃതജ്‌ഞതാ ബലിക്കു ശേഷം ആര്‍ച്ച്‌ ബിഷപ്‌ സാല്‍വത്തോറെ പെനാക്കിയോയുടെ അധ്യക്ഷതയില്‍ നടന്ന അനുമോദന സമ്മേളനം സി.ബി.സി.ഐ. പ്രസിഡന്റ്‌ കര്‍ദിനാള്‍ ഡോ. ഓസ്വാള്‍ഡ്‌ ഗ്രേഷ്യസ്‌ ഉദ്‌ഘാടനം ചെയ്‌തു. ആശംസകള്‍ക്കൊപ്പം വത്തിക്കാന്‍ സ്‌ഥാനപതി നവകര്‍ദിനാളിനു കാസാ സമ്മാനിച്ചു.
മാര്‍ത്തോമ്മാ സഭാധ്യക്ഷന്‍ ജോസഫ്‌ മാര്‍ത്തോമ്മാ മെത്രാപ്പോലീത്ത, യാക്കോബായ സഭ കോട്ടയം ഭദ്രാസനാധ്യക്ഷന്‍ തോമസ്‌ മാര്‍ തിമോത്തിയോസ്‌, ലത്തീന്‍ അതിരൂപതാ ആര്‍ച്ച്‌ ബിഷപ്പും കേരളാ ലാറ്റിന്‍ കാത്തലിക്‌ ബിഷപ്‌സ് കൗണ്‍സില്‍ പ്രസിഡന്റുമായ റവ. ഡോ.എം. സൂസായ്‌പാക്യം, സി.എസ്‌.ഐ. ദക്ഷിണ കേരളാ മഹായിടവക ബിഷപ്‌ റവ. ധര്‍മ്മരാജ്‌ റസാലം, ബഥനി സന്യാസ സമൂഹം സുപ്പീരിയര്‍ ജനറല്‍ റവ ഡോ. ജോസ്‌ മരിയദാസ്‌, അല്‍മായ പ്രതിനിധിയും മുന്‍ ഡി.ജി.പിയുമായ ജേക്കബ്‌ പുന്നൂസ്‌, വനിതാ പ്രതിനിധി ശൈല മാര്‍ത്താണ്ഡം തുടങ്ങിയവര്‍ പ്രസംഗിച്ചു.
തിരുവല്ലാ മെത്രാപ്പോലീത്തന്‍ ആര്‍ച്ച്‌ ബിഷപ്പും എപ്പിസ്‌കോപ്പല്‍ സുന്നഹദോസ്‌ സെക്രട്ടറിയുമായ തോമസ്‌ മാര്‍ കൂറിലോസ്‌ സ്വാഗതം ആശംസിച്ചു.
യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്‌ഠ കാതോലിക്കാ ബസേലിയോസ്‌ തോമസ്‌ പ്രഥമന്‍ ബാവയുടെ സന്ദേശം ഫാ. ബോവസ്‌ മാത്യു മേലൂട്ട്‌ വായിച്ചു. ബിഷപ്പുമാരായ മാര്‍ ഏബ്രഹാം വിരുത്തിക്കുളങ്ങര, മാര്‍ ജോര്‍ജ്‌ രാജേന്ദ്രന്‍ തുടങ്ങിയവര്‍ ഉപഹാരം സമര്‍പ്പിച്ചു.
കര്‍ദിനാള്‍ മാര്‍ ബസേലിയോസ്‌ ക്ലിമീസിന്റെ 'ദൈവമഹത്വവും മനുഷ്യനന്മയും' എന്ന പുസ്‌തകം കര്‍ദിനാള്‍ ഓസ്വാള്‍ഡ്‌ ഗ്രേഷ്യസും ഫാ. എസ്‌. കാക്കനാട്ട്‌ രചിച്ച 'ശ്‌ഹീമോ നമസ്‌കാരത്തിലെ വേദോക്‌തികള്‍' എന്ന പുസ്‌തകം കാതോലിക്കാബാവായും പ്രകാശനം ചെയ്‌തു.

Anonymous said...

ഈ കല്‍ദായ വാദികളുടെ ബുദ്ധി സമ്മതിക്കണം .

സസ്ശേരി പോകുന്നതിനു മുന്‍പ് ടോം വര്‍കിയെ മഹറോന്‍ ചൊല്ലി എഴുത്ത് വിട്ടു പിറ്റേ ആഴ്ച പോതുയോകം വിളിച്ചു . പൊതുയോകത്തിനു ടോം വര്‍ക്കി ഉറപ്പായി വരും . അപ്പോള്‍ പോലീസിനെ വിളിച്ചു മഹറോന്‍ ചൊല്ലിയ പേപ്പര്‍ കാണിച്ചു വര്‍ക്കിയെ പുറത്താക്കി സസ്ശേരിക്ക് നാട്ടിലും പോകാം

പക്ഷെ അല്ഫോന്സ അമ്മയുടെ സഹായം കൊണ്ട് ടോം വര്കി നാട്ടില്‍ പോകുകയും കല്‍ദായ വാദികളുടെ ആഗ്രഹം നടന്നു മില്ല .
ടോം വര്‍ക്കി നാട്ടില്‍ നിന്നും തിരിച്ചെത്തിയപ്പോള്‍ മഹറോന്‍ ചെല്ലിയ സസ്ശേരി ഉടുപ്പ് ഊരാന്‍ നാട്ടിലും പോയി .പിന്നെ മഹാരോണ്ടേ ഉത്തര വാദി അയ അങ്ങാടിയത് .അല്ഫോന്സ പള്ളിയില്‍ വന്നപ്പോള്‍ വര്കി ഒന്നും അറിഞ്ഞില്ല എന്നും പറഞ്ഞു കൊപേല്‍ പള്ളിയില്‍ .ബിഷപ്പ് ഒള്ളപ്പോള്‍ പൊലിസ്നെ വിളിച്ചാല്‍ ബിഷപ്പ് നാറും , വിളിച്ചില്ല എങ്കില്‍ കല്‍ദായ വാദികള്‍ നാറും , വിളിച്ചാലും വിളിച്ചില്ലെങ്കിലും ടോം വര്കിക്ക് ഒന്നും പോകാനില്ല . അത് കൊണ്ട് ഇപ്പൊ കല്‍ദായ വാദികള്‍ ഒപ്പ് ശേകരണത്തിന് നടക്കുകയാണ് ടോം വര്‍ക്കിയെ പുറത്താക്കാന്‍ !!!!