Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, December 2, 2012

ടോം വര്‍ക്കിയുടെ പുറത്താക്കല്‍ റദ്ദാക്കി

- സിബി ചേമ്പുംതടത്തില്‍

കൊപ്പേല്‍ ഇടവക സജീവാംഗം മി. ടോം വര്‍ക്കിയെ പള്ളിയില്‍ നിന്നും അന്ന്യായമായി പുറത്താക്കിക്കൊണ്ടുള്ള  മുന്‍ വികാരിയും ഇപ്പോള്‍ മുറിവൈദീകനുമായ മി. ശാശേരിയുടെ കല്‍പ്പന റദ്ദാക്കപ്പെട്ടിരിക്കുന്നതായി അറിവ് കിട്ടിയിരിക്കുന്നു. ഇന്ന് രാവിലെ നടന്ന ദിവ്യബലിക്ക് ഇപ്പോഴത്തെ വികാരി ഫാ ജോണ്‍സ്റ്റീ തച്ചാറയാണ് ഈ സന്തോഷ വാര്‍ത്ത ജനങ്ങളെ അറിയിച്ചത്.


"ഇനി ഇതിനെപ്പറ്റി ചോദ്യവും വേണ്ട, ഉത്തരവും വേണ്ട, സംസാരവും വേണ്ട" എന്ന നിര്‍ദ്ദേശ ത്തോടെയാണ് ക്ലാവര്‍ മാഫിയയെ ആകെ ദുഖത്തിലും നിരാശയിലും ആഴ്ത്തിയ  റദ്ദാക്കല്‍ പ്രഖ്യാപനം അദ്ദേഹം നടത്തിയത്. വിശ്വാസികള്‍ ഒന്നടങ്കം കയ്യടിച്ചു ഈ മംഗളവാര്‍ത്തയെ സ്വാഗതം ചെയ്തപ്പോള്‍, ടോമിനെ പുറത്താക്കിയ പരിപാടി നടപ്പാക്കണമെന്ന് കഴിഞ്ഞ ആഴ്ച വികാരിക്ക് നിവേദനം കൊടുത്ത നാപ്പതവന്മാരുടെ തലവന്മാരായ ചേന തോമയും വട്ടന്‍ തോമായും പള്ളിയില്‍ നിന്നും ഇറങ്ങിപ്പോയി. ഇനിയൊരിക്കലും അവര്‍ പള്ളിയില്‍ കയറുകയില്ല എന്ന് പ്രതീക്ഷിച്ചിരുന്ന പൊതു ജനങ്ങളെ നിരാശരാക്കി കുറെ കഴിഞ്ഞു അവര്‍ പള്ളിയിലേക്ക് പരുങ്ങിപ്പരുങ്ങി തിരിച്ചു കയറി വന്നു.

ടോം വര്‍ക്കിക്കെതിരായ നടപടി നിരുപരാധികം പിന്‍വലിക്കുക വഴി ന്യായവും യുക്തവും ബുദ്ധി പൂര്‍വവും ആയ ഒരു സമീപനമാണ്  സഭാ നേതൃത്വം കൈക്കൊണ്ടത് എന്ന് സമ്മതിക്കേണ്ടിയിരിക്കുന്നു. കൊപ്പേല്‍ പള്ളിയില്‍ ചിദ്രം സ്രിഷ്ടിച്ചുക്കൊണ്ടിരിക്കുന്ന ക്ഷുദ്ര ജീവികളായ കല്‍ദായ ഗൂണ്ടാകളുടെ നീരാളി പിടുത്തത്തില്‍ നിന്നും സ്വതന്ത്രമായി നീതിയുക്തമായ ഈ  തീരുമാനമെടുക്കാന്‍ ധൈര്യം കാട്ടിയ സഭാ നേതൃത്വം അഭിനന്ദനം അര്‍ഹിക്കുന്നു.

ടോം വര്‍ക്കിക്കെതിരായ നടപടികള്‍ പിന്‍ വലിച്ചത് കൊണ്ട് മാത്രം കൊപ്പെളിലെ പ്രശ്നമോ, ചിക്കാഗോ സീറോ മലബാര്‍ രൂപതയിലെ പ്രശ്നമോ തീരുന്നില്ല. എല്ലാംകൊണ്ടും ഒരു കല്‍ദായ തീവ്രവാദിയായ ചിക്കാഗോ ബിഷപ്പ് മാര്‍ അങ്ങാടിയത്തിന്റെ തലയ്ക്കു പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനത്താല്‍ എന്തെങ്കിലും പരിവര്‍ത്തനം വന്നെങ്കില്‍ മാത്രമേ അത് സാധ്യമാകൂ. മി. സശ്ശേരിയെപ്പോലെയുള്ള കള്ളപ്പാതിരിമാരുടെ സഹായത്താല്‍ കത്തോലിക്കാ സഭയെ കല്ദായീ കരിക്കുവാന്‍ അദ്ദേഹം ഗൂഡ നീക്കങ്ങള്‍ നടത്തുന്നിടത്തോളം കാലം അമേരിക്കന്‍ സീറോ മലബാര്‍ സഭ സമാധാനം കാണുകയില്ല. കാമ വെറി പൂണ്ട ശാശ്ശേരി എന്ന കാപാലികപുരോഹിതന്‍ കൊപ്പേല്‍ ബലിപീഠത്തില്‍ കയറ്റി വച്ച കറമ്പന്‍ ക്ലാവര്‍ കുരിശു എത്രയും വേഗം അവിടെനിന്നും എടുത്തു മാറ്റി സ്റ്റാറ്റസ് ക്വോ പുനര്‍സ്ഥാപിക്കുക കൂടി അധികാരികള്‍ ചെയ്യേണ്ടതാണ്. കൂടാതെ ആത്മീയകാര്യങ്ങള്‍ ഒഴിച്ച് ഇടവകയുടെ ഭരണ കാര്യങ്ങളില്‍ ഇഇയടുത്ത കാലങ്ങളില്‍ അദ്ദേഹത്തിന്‍റെ നേതൃത്ത്വത്തില്‍ എടുത്തിട്ടുള്ള എല്ലാ തീരുമാനങ്ങളും അസാധുവായി പ്രഖ്യാപിക്കപ്പെടെണ്ടതുമാണ്. മി ശാശ്ശെരിയുടെ ഇടവക ഭരണം ദുര്‍ഘടമാക്കുവാന്‍ അഹോരാത്രം പരിശ്രമിച്ച കല്‍ദായ നേതാക്കന്മാരെയും, അദ്ദേഹത്തെ വെച്ച മാംസവും പച്ച മാംസവും കാട്ടി കൊതിപ്പിച്ചു ചതിച്ച കൊച്ചമ്മമാരെയും ബ്ലാക്ക് ലിസ്റ്റില്‍ പെടുത്തെണ്ടതും സഭയുടെ നിലനില്‍പ്പിന്റെ കാര്യമായി പരിഗണിക്കെണ്ടിയിരിക്കുന്നു.

ഇതിനിടക്ക്‌ അറ്റ്‌ലാന്‍ഡ ഇടവക പള്ളിയില്‍ ചില പൊട്ടലും ചീറ്റലും ആരംഭിച്ചിട്ടുണ്ട് എന്ന് അവിടെ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അവിടുത്തെ ഒരു ഒടുക്കത്തെ കല്‍ദായ ഭ്രാന്തനും സ്വാഭാവികമായും അങ്ങാടിയത്തിന്റെ ആസനം നക്കിയുമായ ഒരു കുള്ളന്‍ മാത്യു വിന്റെ ക്ലാവര്‍ താളത്തിനൊത്ത് മാത്രം തുള്ളി ക്കൊണ്ടിരുന്ന വികാരി ഫാ അബ്രാഹം പുതിയപറമ്പിലിന്റെ തുള്ളലില്‍ മനം മടുത്ത ഇടവകക്കാര്‍ ഒന്നടങ്കം ഇളകി ബിഷപ്പിന് നിവേദനം കൊടുത്തതിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തെ അവിടെ നിന്നും പൊക്കുവാന്‍ ബിഷപ്പ് തിരുമാനസ്സായിട്ടുണ്ട്. അടുത്ത മാസത്തോടെ അദ്ദേഹം അവിടെ നിന്നും ഗുഡ് ബൈ പറയും എന്ന് പറയപ്പെടുന്നു. 

15 comments:

Anonymous said...

ചിക്കാഗോ, സീറോ മലബാര്‍ സഭയിലെ, കള്‍ദായ ബിഷപ്പ് അങ്ങാടിയത്തും കള്‍ദായ ഗുണ്ടകളും കൂടി കോപ്പലിലെ
(1) ഫാ.സജിയേ കോപ്പേല്‍ പള്ളിയിലെ അല്ത്താരയില്‍ മാണിക്ക൯ ക്രോസ് വെക്കാതേ, ദൈവമായ യേശുക്രിസ്തുവിന്റെ, ക്രൂസിഫിക്സ് വെച്ചതുകൊണ്ട്, ബിഷപ്പ് അങ്ങാടിയത്തും ഏ.വി.തോമയും വട്ട൯ തോമയും കോപ്പലിലെ കരണ്ട് തിന്ന പൊട്ട൯ റെജിയും കുടിയ൯ സാജുവും ഗാ൪ലാഡ് കാവാലവും കൂടി നാട് കടത്തി.
(2) ഫാ.വ൪ഗ്ഗീസിനേ കളള ഫയലുകള്‍ കൊടുത്ത് കളളനാക്കി കോടതിയില്‍ കയറ്റി.
(3) ഫാ.സാശ്ശേരിയെ ഒരു ഗുണ്ട അച്ഛനാക്കി കോപ്പല് നശിപ്പിച്ച്, അവസാനം ഫാ.സാശ്ശേരിയുടെ ക്രിസ്തുവിലുണ്ടായ ദൈവ വിശ്വാസം നഷ്ടപെടുത്തി ഈ അച്ഛന്‍റെ ളോഹ വരെ ഊരിപ്പിച്ച് നാട്ടില്‍ വിട്ടു.

ഇതാ മക്കളെ ദൈവ വിശ്വാസം ഇല്ലാത്ത കള്‍ദായ ക്ലാവറിന്‍റെ ( ചെകുത്താ൯ സേവ ) ശക്തി.

Anonymous said...

ടോം വര്‍ക്കിയുടെ പുറത്താക്കല്‍ റദ്ദാക്കിയ വിധി തിരിഞ്ഞ് ഏ.വി.യുടെയും പോലീസ് റെജിയുടെയും പാതാള വാസിയുടെയും തലക്ക് തിരിഞ്ഞുവരുമെന്ന് അറിഞ്ഞതുകൊണ്ടാണൊ അറിയുകയില്ല. ഈ നാറികളെ പള്ളിയില്‍ കണ്ടതില്ല. നാറിയ വട്ട൯ തോമ തലയില്‍ മുണ്ടിട്ട് നടക്കുന്നത് കണ്ടു.

Anonymous said...

ഫാ ശശ്ശേരി മി ശശ്ശേരി ആയതു പോലെ ഫാ ജോജി എന്നാണോ മി ജോജി ആകുന്നതെന്ന് ഒന്നറിയിക്കണേ.

George Kuttikattu said...


കൊപ്പലും സമാധാനവും- ഏറെ അഭിനന്ദനം അര്‍ഹിക്കുന്നു-
ജോര്‍ജ് കുറ്റിക്കാട്ട് .

മിസ്റ്റര്‍ ടോം വര്‍ക്കിയുടെ മേല്‍ മുന്‍ ഇടവക വികാരി എടുത്തിരുന്ന നടപടി പുതിയ വികാരി തിരുത്തിയെന്ന വാര്‍ത്ത സ്വാഗതാര്‍ഹം തന്നെ. കൊപ്പളില്‍ ഇരുണ്ടുകൂടിയ അസ്വസ്ഥത പരിധി വിട്ട നിലയിലെത്തിയതായി ഏവര്‍ക്കും തോന്നിയിരുന്നു. എന്തായാലും കോ പ്പലില്‍ ഉണ്ടായിരിക്കുന്ന സന്തോഷം എല്ലാക്രിസ്ത്യാനികള്‍ക്കും ഒരു മാതൃകയാകട്ടെ എന്നെനിക്കു തോന്നുന്നു.
സമാധാനം കൈവരുന്നതിന് വേണ്ട നടപടി എടുത്തവര്‍ ആരാണെങ്കിലും അവര്‍ അഭിനന്ദനം അര്‍ഹിക്കുന്നു. നാമെല്ലാം ദിവസവം ഓരോരോ സമരം ചെയ്യുന്നു .ഇത് ഒരു വ്യക്തിയെ മാത്രം മുഴവന്‍ ഉള്‍ക്കൊള്ളുന്ന സമരമായിരുന്നു എന്ന് തീര്‍ത്ത്‌ പറയുക അസാദ്ധ്യമാണ്. സഭയില്‍ അധര്‍മ്മങ്ങള്‍ക്ക് കൂട്ട് നില്‍ക്കുന്നവരുടെ ഒരു നീണ്ട നിരയുണ്ടെന്നു എനിക്ക് ലഭിച്ച വിവിധ അനുഭവങ്ങളില്‍ നിന്നും ഞാന്‍ അറിഞ്ഞിട്ടുള്ള താണ്. ദൈവത്തിന്‍റെ സാക്ഷ്യം പറയുവാനും അത് മനസ്സിലാക്കി കൊടുക്കുവാനും നിയോഗിക്കപ്പെട്ടവരില്‍ നിന്നും മറിച്ചു ള്ള അനുഭവങ്ങള്‍ ജനങ്ങള്‍ക്കു ഉണ്ടാകാന്‍ ആഗ്രഹിക്കുന്ന ഒരു സമൂഹമല്ല ക്രിസ്ത്യാനികള്‍ എന്നാണു നാം സാധാരണ പറയുക. ടോം വര്‍ക്കിയെന്ന ഒരു വ്യക്തിയെ ആരും കുറ്റപ്പെടുത്തിയിട്ടും കാര്യമില്ല. അതിനു കാരണമായ വിശ്വാസ സമരത്തിനു ഒരു പശ്ചാത്തലം ഉണ്ടായി എന്നതാണ് ഞാന്‍ കാണുന്ന ഒരു വസ്തുത. നാം കുരിശിലേയ്ക്ക് നോക്കുമ്പോള്‍ നമ്മോടുള്ള സ്നേഹം ആണ് ദര്‍ശിക്കുന്നത്. അതിനു വിപരീതമായ ഒരു തോന്നലുണ്ടാക്കുന്ന ഒരു കുരിശിനെ ദര്‍ശി ക്കുമ്പോള്‍ തികച്ചും അപഹാസ്യവും ശവക്കുഴിപോലെ ഭീകരവുമായിത്തീരും.കല്‍ദായ കുരിശു ഒരു നിര്‍മ്മിത കഥയാണ്‌.ഇതാണ് നമ്മില്‍ പലര്‍ക്കും മനസ്സിലാവാത്തത്. മെത്രാന്മാര്‍ ഈ സത്യ ദൌത്യം നിര്‍വഹിക്കുന്നതില്‍ പരാജയപ്പെട്ടു വരുമ്പോഴാണ് ഇത്തരം സംഭവങ്ങളും - സമരവും സമാധാനവും - നീതിയുടെ സ്വരം കേള്‍ക്കാനുള്ള കരച്ചിലും ഉണ്ടാകുന്നത് . അമേരിക്കന്‍ ജീവിതത്തിലെ ഒരു ചെറിയ സഭാ സംഭവം, ഒരു ചെറിയ കാര്യമല്ലാ. ചെറിയതായിരുന്നു, പക്ഷെ അത് വലിയ അര്‍ത്ഥം നല്‍കിയ ഒരു പാഠം ആണ്.ഇത്തരം മുന്നറിയിപ്പ് നല്‍കുന്നത് ,സഭയിലെ വിശ്വാസവും ആരാധനാ പാരമ്പര്യങ്ങളും, ഉടുതുണി മാറുന്ന ലാഘവത്തില്‍ കൂടെ ക്കൂടെ മാറ്റാവുന്ന ഒരു ദൈവ ശാസ്ത്ര പഠനം ആയിരിക്കരുതെന്നാണ് . . ഒരിക്കല്‍ ക്രിസ്ത്യാനിയായ ഒരാളെ സഭയില്‍ നിന്നും വേര്‍പെടുത്താന്‍ അഥവാ ഒരാളെ തിരസ്ക്കരിക്കാന്‍ എടുക്കുന്ന ഏതു നടപടികളും സഭയുടെ അധികാരികളില്‍ നിന്നും അന്ധമായി ഉണ്ടാകരുത്. നിങ്ങള്‍ക്ക് കഴിയുന്നത്‌ ചെയ്യുക- ,നിങ്ങള്‍ക്ക് കഴിയാത്തതിനായി പ്രാര്‍ത്തിക്കുക .അങ്ങനെ ,അത് ചെയ്യാന്‍ വേണ്ട കഴിവു ദൈവം നിങ്ങള്‍ക്ക് നല്‍കും - ഇത് ,വി.അഗസ്തീനോസ് ലോകത്തിനു പറഞ്ഞു തരുന്ന പാഠം ആണ്.

Anonymous said...

മിസ്റ്റര്‍ ടോം വര്‍ക്കി, സീറോ മലബാറിലെ അച്ഛനായിരുന്നുവെങ്കില്‍ നമ്മുടെ സഭ എത്രയോ നന്നായിരുന്നേനേ.

അതുപോലെ തന്നേ.......

ഫാ.സാശ്ശേരി, സീറോ മലബാറിലെ അച്ഛനാവാതെരുന്നുവെങ്കില്‍ നമ്മുടെ സഭ എത്രയോ നന്നായിരുന്നേനേ.

Anonymous said...

ഇവരുടെ കാ൪ന്നമ്മാ൪ ജീവിച്ചിരിപ്പുണ്ടായിരുന്നങ്കില്‍, അവ൪ പറഞ്ഞേനേ, എന്‍റെ മകനായി ജെനിക്കാതിരുങ്കില്‍, ഭൂമിക്കുപോലും ഭാരമാവാതിഗുന്നേനേ.


വട്ട൯ തോമയുടെ ജെന൯മം = നാറിയ ജെന൯മം.

വട്ട൯ തോമയുടെ കൂടെ കൂടുന്നവരുടെ ജെന൯മം = നാറികൊണ്ടിരിക്കുന്ന ജെന൯മം.

Suresh Pattaparambil said...

മിസ്റ്റര്‍ ടോം വര്‍ക്കിയുടെ പുറത്താക്കല്‍ നടപടി റദ്ദാക്കി എന്നുള്ള വാര്‍ത്ത സ്വഗതാര്‍ഹമാണ്.

ഇതൊരു സന്തോഷവാര്‍ത്തതന്നെ. കല്‍ദായ ക്വൊട്ടേഷന്‍ സംഘത്തിനു കിട്ടിയ ഒരുതിരിച്ചടികൂടിയാണിത്. പരിഭവിച്ചിട്ടോ നിരാശപ്പെട്ടിട്ടോ കാര്യമില്ല. അല്മായരാലും, പുരോഹിതരായാലും, ബിഷപ്പായാലും സത്യത്തിന്റെ മാര്‍ഗ്ഗത്തില്‍ സഞ്ചരിക്കുവാനാണ് യേശു പഠിപ്പിച്ചിട്ടുള്ളത്. ഇത് എല്ലാവര്‍ക്കും ഒരു പുന:പരിശോധനയുടെ സന്ദര്‍ഭമാണ്.

അലമായരുടെ പ്രത്യേകിച്ച് സീറോമലബാര്‍ വിശ്വാസികളുടെ സഭയിലെ പ്രഖ്യാപിത അവകാശങ്ങള്‍ക്കു വേിയുള്ള സന്ധിയില്ല പോരട്ടത്തിന്റെ തല്കാലിക വിജയംമാത്രമാണിത്. അതുകൊണ്ട് ഈ തണുപ്പിക്കല്‍ അധികാരികളുടെ സമരതന്ത്രത്തിന്റെ ഒരുഭാഗമാണുന്നു വിലയിരുത്തന്നതാണ് ബുദ്ധി. കാരണം നമ്മള്‍ സമരം തുടങ്ങുന്നതേയുള്ളു.

താമര കുരിശു നമ്മുടെ ക്രിസ്തിയവിശ്വാസത്തിന്റെ ഭാഗമല്ലാ. നമ്മുടെ പൂര്‍വികന്‍മാര്‍ ഈകുരിശിനെ പള്ളിക്കകത്ത് കയറ്റാന്‍ സമ്മതിച്ചിട്ടില്ലാ. അതുകൊാണ് ഇതെല്ലാം പള്ളിക്കു പുറത്തു ആരു കാണാത്ത വിധത്തില്‍ കുഴിച്ചുമൂടിയിട്ടു ഉപേക്ഷിച്ചത്. ഈ അവിശുദ്ധ വസ്തുക്കളെ നമ്മുടെ പള്ളികളില്‍ നിന്നും നീക്കം ചെയ്യണം. നമ്മുടെ പുര്‍വികന്മാര്‍ ശങ്കൂറ്റമുള്ളവരായിരുന്നു. കള്ളകഥകള്‍ കൊണ്ട് മെനഞ്ഞെടുത്ത മാണിക്കേയന്‍ കുരിശിനെ പള്ളിക്കു പുറത്തു കുഴിച്ചു മൂടുവാന്‍ അക്കാലത്ത് അവര്‍ ധൈര്യം കാണിച്ചു. അവരെയാണ് നമ്മള്‍ അനുകരിക്കേണ്ടതും സമരം മുന്നോട്ടു കൊണ്ടു പോകേണ്ടതും.

കുരിശന്റെമീതെ തലകുത്തിവീഴുന്ന കാടാപക്ഷി സെക്റ്റ്‌ലീഡര്‍ മാണിയാണെന്ന് ചരിത്രം അറിയാവുന്ന എല്ലാവര്‍ക്കും അറിയാവുന്നതാണ്. യേശുവിനേക്കാളും വലിയവനാണെന്ന് സമര്‍ത്ഥിച്ചിരുന്നവനാണ് ഈ മാണി. പക്ഷെ മാണിയുടെ സിദ്ധാന്തങ്ങളുംം മാണിയുടെകുരിശും കേരള കത്തോലിക്കരുടെ ഇടയില്‍ ചിലവായില്ലാ. ഈ സാത്താന്‍ കുരിശിനെതിരെ നമ്മുടെ പൂര്‍വികന്മാര്‍ നല്ലൊരു സമരം ചെയ്തുകാണണം. അതുകൊണ്ടാണ് പീന്നീട് അതെല്ലാം പള്ളിക്ക് പുറത്ത് കഴിച്ചിട്ട നിലയില്‍ കണ്ടു കിട്ടിയത്.

മാര്‍ തോമാസ്ലീഹ കേരളത്തില്‍ വന്നു കുരിശുകള്‍ കുഴിച്ചിട്ടുവെന്നു പറയുന്ന ബി. പൗവ്വത്തിലിന്റേയും ബി.അങ്ങാടിയുടെയും വിശദീകരണം ശൂദ്ധ കള്ളമാണ്. ബി. പൗവത്തില്‍ ശ്രമിക്കുന്നത് മരണശേഷം കുരിശന്റെമീതെ തലകുത്തിവീഴുന്ന കാടാപക്ഷി അദ്ദേഹമാണെന്നു ലോകം മുഴുവന്‍ സ്മരിക്കണം. ദേ മാണി പോയി, ദാ പൗവം വന്നു. സാത്താന്‍ കുരിശിനു വെളിച്ചം കാണുന്നത് ഇഷ്ടമല്ലാ. ഈ സാത്താന്‍ കുരിശു അന്ധകാരം ഇഷ്ടപ്പെടുന്നതുകൊ് വിരിയിടണം.

അടുത്ത നമ്മുടെ സന്ധിയില്ലാ സമരം ഈ അവിശുദ്ധ വസ്തുകള്‍ക്കെതിരെയാണ്.

ബി. അങ്ങാടിയത്തിന്റെ നിര്‍ബന്ധബുദ്ധി അദ്ദേഹത്തിന്റെ നാശത്തിലേക്കു വഴി തെളിക്കുമെന്നുള്ളതില്‍ യാതൊരു സംശയമില്ല.

Ref:Soul and Vision

Anonymous said...

ഫാദര്‍ സസേരി മാത്രം aaro താഴെ പറഞ്ഞത് അപ്പടി അനുസരിച്ചു എന്ന് തോന്നുന്നു. അങ്ങനെ വേണം ആണായാല്‍!!........

"വേള്ഡ്ക വൈട് വെബ്‌ ആയതിനാല്‍, അച്ചന്മാര്‍ ആരെങ്കിലും ഇതൊക്കെ വായിക്കുന്നുണ്ടായിരിക്കുമല്ലോ! അചെന്മാരെ, നിങ്ങള്‍ എന്തിനാന്നു നിങ്ങളെ ആവശ്യമില്ലാത്ത ഈ നന്ദി കേട്ട ആള്ക്കാ രുടെ ആട്ടും തുപ്പും വാങ്ങുന്നത്. നിങ്ങള്ക്ക് വേറെ ജോലി ഒന്നും ഇല്ലേ? ഒന്നുകില്‍ പോയി പെണ്ണും കെട്ടി ജീവിക്ക് അല്ലങ്കില്‍ വെറുതെ തന്നെത്താന്‍ ജീവിക്ക്. ഒരു പരിധി ഇല്ലേ ഈ കാശിനു കൊള്ളില്ലാത്ത കഴുതകളുടെ ആട്ടു മേടിക്കുന്നതിനു?"

Anonymous said...

ഫാ.സാശ്ശേരി, സീറോ മലബാറിലെ അച്ഛനാവാതെരുന്നുവെങ്കില്‍ നമ്മുടെ സഭ എത്രയോ നന്നായിരുന്നേനേ

സസ്ശേരി അല്ല ബിഷപ്പ് അങ്ങടിയത് അച്ചനാവതിരുന്നു എങ്കില്‍ എന്ന് തിരുത്തി വായിക്കുക

Anonymous said...

Atlanta:ജോണി അച്ചന്‍ നമ്മെ വിട്ടു പിരിഞ്ഞു പോവുകയാണല്ലോ .ഈ അവസരത്തില്‍ നമ്മുടെ വിഷമം പറഞ്ഞു തീര്‍ക്കാന്‍ പറ്റാത്തതാണ്
പക്ഷേ 99% ആള്‍ക്കാര്‍ക്കും അദ്ദേഹം പോകുന്നതില്‍ സന്തോഷമേ ഉള്ളു .അദ്ദേഹം നമ്മെ മാനസികമായും ശാരിരികമായും ഉഥരിച്ചു ,എന്നതില്‍ ഒരു തെറ്റും ഇല്ല . പുതിയ പാരിഷ് കൌണ്‍സിലില്‍ അദ്ദേഹത്തിന്‍റെ ശിങ്കിടികളെ തിരുകികയറ്റി അഥികാരവും
ഏല്പിച്ചിട്ടെ പോവു ,കാരണം പുതിയ അച്ചന് ഇവിടുത്തെ കളികള്‍ ഒന്നും അറിയില്ലല്ലൊ ?

Anonymous said...

തട്ടുകട വട്ട൯ തോമാ!

തരികട തട്ടിപ്പുമായി കത്തോലിക്ക സഭയില്‍ പന്നിയേയും കൂട്ടി ഇറങ്ങിതിരിച്ചത് എന്തിനാണാവോ?

ചീഞ്ഞ ചേനതലയും കൂട്ട് കൂടി, അവസാനം കോപ്പലിലും ലോഹമെബാടും ഇവരുടെ നാറ്റം മാത്രം ഭാക്കിയായി.

Sunny Mathew said...

പാവം ടോം വര്കീ ചേട്ടനെ പള്ളിക്ക് പുറത്താക്കുവാന്‍ നിരത്തി വെച്ച വിവിധ കാരണങ്ങള്‍ എല്ലാം തന്നെ നിഷേധിച്ചു കൊണ്ട് ബിഷപ്പ് ചെയ്ത നടപടി വര്‍കേ ചേട്ടനെ

വിശുദ്ധ ഗണത്തിലേക്ക് ഉയര്‍ത്തി യതിനു തുല്യം തന്നെ എന്ന് പറയാം.വട്ടന്‍, പൊട്ടന്‍ ,ചേന തുടങ്ങിയ വിവിധ വിശുദ്ധന്‍ മാരുടെ കള്ള കളികളെല്ലാം ഓരോന്നായി പൊളിഞ്ഞു പോയതിന്റെ കാരണം അന്നനെഷിച്ചാല്‍ ചെന്നെത്തുന്നത് ഈ വിവരം കെട്ടവരുടെ ഉദേശ ശുദ്ധി യില്‍ തന്നെ ആയിരിക്കും.തന്നത്താന്‍ ഉയര്‍ത്ത പെടുന്നവന്‍

തഴതപെടും എന്ന ബൈബിള്‍ വാചകം എത്രയോ ശ രി .എല്ലാ വ ര് ഷ വും

ക്രിസ്മസ് കാലത്ത് ഇവര്‍ ക്ക് എന്തേലും പണി തന്നത്താന്‍ താനെ കിട്ടാ നുള്ള ഭാഗ്യം ഉണ്ട്

Anonymous said...

Truth wins all the time...

Anonymous said...

WHY THIS THREE FAMILIES PUT BISHOP IN TROUBLE ALWAYS?
THEY ACT LIKE SO INNOCENT ALWAYS.
THEY USE POLICE TO TRAP PEOPLE.THEY MADE SET UP WITH 6 OR 7 PEOPLE TO CALL 911 AND TRAP GOOD PARISH MEMBERS.WHAY COPPELL POLICE DONT UNDERSTAND IT.
THEY ACT LIKE POLICE IS JUST THE TOYS IN THEIR HANDS AND BISHOP IS JUST A TOY WHO PLAY FOR WHAT THEY SAYS

Anonymous said...

MORE ATLANTA NEWS COMING
------------------------
മൃഗഡോക്ടര്‍ സവാരി ഗ്രിഗറി പിള്ളേരെ പാട്ട് പഠിപ്പിച്ചേ പോവൂ .ആദ്യം നീ പോയി പരീക്ഷ എഴുതി എഴുതി തോല്കാന്‍ നോക്ക് മോനെ ദിനേശാ, നീ എന്തിനാ ഓരോ മണിക്കൂറും ഇടവിട്ട് ഇമെയില്‍ എല്ലാര്ക്കും അയക്കുന്നത് ?വേറെ ഒരു പണിയും ഇല്ലെ ? . നീ, കിക്ക് യുവര്‍ ആസ് എന്ന് നിന്റെ പിള്ളേരോട് പറഞ്ഞാല്‍ മതി .പള്ളിയില്‍ ഞന്കള്‍ വരുന്നത് മലയാളം കുര്‍ബാന കാണാന ,അല്ലാതെ നിന്റെ ഷോ ഓഫ് കാണാനല്ല
******************************
കൂടുതല്‍ ചൂടന്‍ വാര്‍ത്തകള്‍ ഉടന്‍ വരുന്നു