നിയമസഭാ തിരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥിയായി നിയോജക മണ്ഡലത്തിലെ ആര്‍ക്കും പേര് കൊടുക്കാം. അതില്‍ നറുക്ക് വീഴുന്ന ഒരാള്‍ MLA യാകുന്നു.
ചിക്കാഗോ രൂപതയുടെ കീഴിലുള്ള ഇടവകകളില്‍ പാരിഷ് കൌണ്‍സിലുകളിലേക്ക് അംഗങ്ങളെ തിരഞ്ഞെടുക്കാന്‍ അധികാരികള്‍ കൈക്കൊണ്ടിരിക്കുന്ന പുതിയ രീതിയും ഏതാണ്ട് ഇതുപോലെയാണ്. ഓരോ വാര്‍ഡില്‍ നിന്നും പാരിഷ് കൌണ്സിലില് അംഗമാകാന്‍ താല്പര്യമുള്ള ആര്‍ക്കും പേര് കൊടുക്കാം. നിശ്ചിത തീയതിക്കകം പേര് കൊടുത്തിരിക്കുന്നവരില്‍, ഏതെങ്കിലും വിധത്തില്‍ അയോഗ്യരായവരെ ഒഴിവാക്കി, ബാക്കിയുള്ളവരില്‍ നിന്നും നറുക്കിട്ട് ഒരാളെ കൌണ്‍സിലിലേക്ക് എടുക്കും. ലോകത്തിലെ ഏറ്റവും വലിയ സ്വേച്ഛാധിപധിയുടെ മനസ്സില്‍ക്കൂടി പോലും ഇന്നുവരെ പോകാത്ത കുബുധിയാണ് ചിക്കാഗോ ബിഷപ്പിന്റെയും അദ്ദേഹത്തിന്റെ അദൃശ്യനായ ചാന്‍സലര്‍ ഫാ വേത്താനത്തിന്റെയും തലകളില്‍.
ജനാധിപത്യ പ്രക്രിയയെ ഇതുപോലെ പരസ്യമായി വ്യഭിചരിക്കുന്ന ഒരു സഭാ നേതൃത്വം ക്രൈസ്തവ ലോകത്തുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തലയില്‍ പൈശാചിക ബുദ്ധി മാത്രമുള്ള ചിക്കാഗോ ബിഷപ്പും അദ്ദേഹത്തിന്റെ ഈ അദൃശ്യനായ പുതിയ ചാന്‍സലറും കൂടി ആവിഷ്ക്കരിച്ചിരിക്കുന്ന ഈ പരിഷ്കാരം ചിക്കാഗോ രൂപതയുടെ അധപതനത്തിലെ പര്യവസാനിക്കൂ.
തത്വത്തില്‍ അത്മായ പ്രതിനിധിസംഘമാണ് പാരിഷ് കൌണ്‍സില്‍. ഇടവകയുടെ സുഗമമായ നടത്തിപ്പിന് വികാരിയെ ഉപദേശിക്കുക എന്നതാണ് അവരുടെ ദൗത്യം. പാരിഷ് കൌണ്‍സിലിന്റെ ശിപാര്‍ശകള്‍ അതെപടി സ്വീകരിക്കാന്‍ വികാരി പ്രതിജ്ഞാബദ്ധനല്ലെങ്കിലും അത്മായരുടെ പ്രതിനിധികള്‍ എന്ന നിലക്ക് അവരുടെ തീരുമാനത്തോട് യോജിക്കുകയാണ് നിഷ്പക്ഷനായ ഒരു വികാരി ചെയ്യാറ്. അത്മായര്‍ സ്വതന്ത്രമായി തിരഞ്ഞെടുക്കാത്ത ഒരു പാരിഷ് കൌണ്‍സിലിനെ കുത്സിത മാര്‍ഗങ്ങള്‍ ഉപയോഗിച്ച് അവരോധിക്കുവാന്‍ ഇടവകാ/വികാരി നേതൃത്വം ശ്രമിക്കുന്നതിനു പിന്നില്‍ ദുരുദ്ദേശമല്ലാതെ മറ്റൊന്നുമല്ല.
കടുപ്പന് നാടുവിട്ടതോടെ ചിക്കാഗോ രൂപതയുടെ ഗതി അല്പമെങ്കിലും ശരിയായ ദിശയിലേക്കു തിരിയും എന്ന് പ്രതീക്ഷിച്ചിരുന്നവര്‍ക്ക് തെറ്റിപ്പോയി. കടുപ്പനെക്കാള് കടുപ്പനായ ഒരു കല്‍ദായ മൗലികവാദിയാണ് കടുപ്പന് പകരമായി എത്തിയിരിക്കുന്നത്. ഒരു വര്ഷത്തെലേറെയായി ഫാ. വേത്താനം ചാന്‍സലര്‍ ആയി ചാര്‍ജ് എടുത്തിട്ടു എങ്കിലും അദ്ദേഹത്തെ കണ്ടവരായി ചിക്കാഗോയില്‍ പോലും അധികം പേരില്ല. അരമനയുടെ പത്തായത്തില് ഇദ്ദേഹം ഒളിച്ചിരിക്കുന്നതിന്റെ രഹസ്യമെന്ത്? ഏതായാലും ഈ അടുത്തകാലങ്ങളില്‍ ചിക്കാഗോ രൂപത കൈക്കൊണ്ടിട്ടുള്ള അത്മായ വിരുദ്ധ നടപടികള്‍ക്ക് പിന്നില്‍ വെത്താനത്തിന്റെ കറുത്ത കരങ്ങള്‍ ആണെന്നെന്നു വ്യക്തമാണ്. കൊപ്പേല്‍ മുന്‍ വികാരി മി. ശാശ്ശേരിയെ കല്‍ദായ വിഷം കുത്തിവച്ചു ഓവര്‍ ഡോസ് ആക്കി ഭ്രാന്തു പിടിപ്പിച്ചതിനും, പല്ലില്ലാത്ത പാരിഷ് കൌണ്‍സില്‍ കളെ തിരഞ്ഞെടുക്കുവാന്‍ നറുക്കെടുപ്പ് ആവിഷ്കരിച്ചതും വെത്താനത്തിന്റെ ആശയങ്ങളാണ്. അദ്ദേഹത്തിന്റെ തലച്ചോറില്‍ ഇതുപോലെ വിനാശകരമായ മറ്റ് എന്തെല്ലാം ആശയങ്ങള്‍ ആണ് തത്തിക്കളിക്കുന്നത് എന്ന് വിശ്വാസികള്‍ സ്വരക്ഷയെ കരുതി തന്നെയെങ്കിലും ചിന്തിക്കുന്നത് നന്നായിരിക്കും.
അദൃശ്യനായ ചാന്‍സലര്‍ |
ജനാധിപത്യ പ്രക്രിയയെ ഇതുപോലെ പരസ്യമായി വ്യഭിചരിക്കുന്ന ഒരു സഭാ നേതൃത്വം ക്രൈസ്തവ ലോകത്തുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. തലയില്‍ പൈശാചിക ബുദ്ധി മാത്രമുള്ള ചിക്കാഗോ ബിഷപ്പും അദ്ദേഹത്തിന്റെ ഈ അദൃശ്യനായ പുതിയ ചാന്‍സലറും കൂടി ആവിഷ്ക്കരിച്ചിരിക്കുന്ന ഈ പരിഷ്കാരം ചിക്കാഗോ രൂപതയുടെ അധപതനത്തിലെ പര്യവസാനിക്കൂ.
തത്വത്തില്‍ അത്മായ പ്രതിനിധിസംഘമാണ് പാരിഷ് കൌണ്‍സില്‍. ഇടവകയുടെ സുഗമമായ നടത്തിപ്പിന് വികാരിയെ ഉപദേശിക്കുക എന്നതാണ് അവരുടെ ദൗത്യം. പാരിഷ് കൌണ്‍സിലിന്റെ ശിപാര്‍ശകള്‍ അതെപടി സ്വീകരിക്കാന്‍ വികാരി പ്രതിജ്ഞാബദ്ധനല്ലെങ്കിലും അത്മായരുടെ പ്രതിനിധികള്‍ എന്ന നിലക്ക് അവരുടെ തീരുമാനത്തോട് യോജിക്കുകയാണ് നിഷ്പക്ഷനായ ഒരു വികാരി ചെയ്യാറ്. അത്മായര്‍ സ്വതന്ത്രമായി തിരഞ്ഞെടുക്കാത്ത ഒരു പാരിഷ് കൌണ്‍സിലിനെ കുത്സിത മാര്‍ഗങ്ങള്‍ ഉപയോഗിച്ച് അവരോധിക്കുവാന്‍ ഇടവകാ/വികാരി നേതൃത്വം ശ്രമിക്കുന്നതിനു പിന്നില്‍ ദുരുദ്ദേശമല്ലാതെ മറ്റൊന്നുമല്ല.
കടുപ്പന് നാടുവിട്ടതോടെ ചിക്കാഗോ രൂപതയുടെ ഗതി അല്പമെങ്കിലും ശരിയായ ദിശയിലേക്കു തിരിയും എന്ന് പ്രതീക്ഷിച്ചിരുന്നവര്‍ക്ക് തെറ്റിപ്പോയി. കടുപ്പനെക്കാള് കടുപ്പനായ ഒരു കല്‍ദായ മൗലികവാദിയാണ് കടുപ്പന് പകരമായി എത്തിയിരിക്കുന്നത്. ഒരു വര്ഷത്തെലേറെയായി ഫാ. വേത്താനം ചാന്‍സലര്‍ ആയി ചാര്‍ജ് എടുത്തിട്ടു എങ്കിലും അദ്ദേഹത്തെ കണ്ടവരായി ചിക്കാഗോയില്‍ പോലും അധികം പേരില്ല. അരമനയുടെ പത്തായത്തില് ഇദ്ദേഹം ഒളിച്ചിരിക്കുന്നതിന്റെ രഹസ്യമെന്ത്? ഏതായാലും ഈ അടുത്തകാലങ്ങളില്‍ ചിക്കാഗോ രൂപത കൈക്കൊണ്ടിട്ടുള്ള അത്മായ വിരുദ്ധ നടപടികള്‍ക്ക് പിന്നില്‍ വെത്താനത്തിന്റെ കറുത്ത കരങ്ങള്‍ ആണെന്നെന്നു വ്യക്തമാണ്. കൊപ്പേല്‍ മുന്‍ വികാരി മി. ശാശ്ശേരിയെ കല്‍ദായ വിഷം കുത്തിവച്ചു ഓവര്‍ ഡോസ് ആക്കി ഭ്രാന്തു പിടിപ്പിച്ചതിനും, പല്ലില്ലാത്ത പാരിഷ് കൌണ്‍സില്‍ കളെ തിരഞ്ഞെടുക്കുവാന്‍ നറുക്കെടുപ്പ് ആവിഷ്കരിച്ചതും വെത്താനത്തിന്റെ ആശയങ്ങളാണ്. അദ്ദേഹത്തിന്റെ തലച്ചോറില്‍ ഇതുപോലെ വിനാശകരമായ മറ്റ് എന്തെല്ലാം ആശയങ്ങള്‍ ആണ് തത്തിക്കളിക്കുന്നത് എന്ന് വിശ്വാസികള്‍ സ്വരക്ഷയെ കരുതി തന്നെയെങ്കിലും ചിന്തിക്കുന്നത് നന്നായിരിക്കും.
11 comments:
That is Bishop Angadiath
കര്‍ത്താവ് ജനങ്ങളോട് അനീതി കാണിച്ചിട്ടില്ല.
എന്നാല്‍ കര്‍ത്താവിന്റെ പ്രതിനിധികള്‍ എന്നഭിമാനിക്കുന്ന വൈദികരില്‍ ചിലര്‍ ബിഷപ്പ് ഉള്‍പ്പെടെ അനീതികള്‍ ചെയുന്നത് ശരിയാണോ?. ഫാ.ശാശേരി, ശ്രീ ടോം വര്‍ക്കിയെ പള്ളിപ്രവേശനത്തില്‍ നിന്നും നിരോധിച്ചത് തെറ്റായനടപടിയല്ലേ? ളോഹ ഇട്ടതുകൊണ്ട് എന്തു തെമ്മാടിതരവും കാട്ടികുട്ടുവാന് ആര്‍ക്കും ദൈവം അധികാരം കൊടുത്തിട്ടില്ലാ.
ജനങ്ങളെ സേവിക്കുവാന്‍ വരുന്നവര്‍ അവരെ നശിപ്പിക്കരുത്. ക്രിസ്തുവിശ്വാസത്തില്‍ നിന്നും ജനങ്ങളെ പിന്തിരിപ്പിക്കരുത്. മാണിയുടെ സാത്താന്കുരിശു പ്രതിഷ്ടിച്ച് ദേവാലയം അശുദ്ധമാക്കരുത്.
ബിഷപ്പ് ഭരണികുളംങ്ങര ചെയ്തുപോലെ ഇതെല്ലാം വാരിക്കുട്ടി ഭുമിക്കടിയല് കുഴിച്ചിമുടുവാനുള്ള ശക്തി ഈ തലമുറക്കു ദൈവം തരുമെന്നുള്ളതില് യാതൊരു സംശയവുമില്ല.
സഹിക്കവയ്യാതെ ചുണക്കുട്ടികളായ നമ്മുടെ പൂര്വപിതാമഹന്മാര് ഭൂമിക്കടില്‍ ഒരിക്കല്‍ കുഴിച്ചിട്ടതാണ് ഈ സാത്താന് കുരിശുകള്‍....-
തോമാസ്ലീവയാണ് മാണികുരിശു (സാത്താന്കുരിശു) കുഴിച്ചിട്ടുവെന്ന കഥ പച്ചകള്ളമല്ലേ?
കല്ദായക്വെട്ടേഷന് ഫെയ്ത്തിന്റെ വിഡ്ഢിത്വം നോക്കണേ! വൈദികരെയും ബിഷപ്പിനെയും വിമര്‍ശിച്ചു കൂടായെന്ന്. വൈദികര്‍ക്കും, ബിഷപ്പിനും കല്ദാഗുണ്ട കള്‍ക്കും സൗകര്യമായി ഡോളറു കൊയ്യണമെങ്കില്‍ ജനങ്ങള്‍ മിണ്ടരുത്, അതല്ലെ കല്ദായക്വെട്ടേഷന് ഫെയ്ത്തിന്റെ സരോപദേശത്തിന്റെ പൊരുള്‍.
അന്യായങ്ങള്‍ക്കെതിരെ പട പൊരുതുവാനാണ് ജീസസും ബൈബിളും പറയുന്നത്.
``അവസാനമായി കര്‍ത്താവിലും അവിടുത്തെ ശകതിയുടെ പ്രാഭവത്തിലും കരുത്തുള്ളവരാകുവിന്‍, .സാത്താന്‍െറ കുടിലതന്ത്രങ്ങളെ എതിര്ത്തുനില്ക്കാന് ദൈവത്തിന്‍െറ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍ എന്തെന്നാല്‍, നമ്മള് മാംസത്തിനും രകതത്തിനും എതിരായിട്ടല്ല, പ്രഭുത്വങ്ങള്‍ക്കും ആധിപത്യങ്ങള്‍ക്കും ഈ അന്ധകാരലോകത്തിന്‍െറ അധിപന്മാര്ക്കും സ്വര്‍ഗീയ ഇടങ്ങളില്‍ വര്‍ത്തിക്കുന്നതിന്‍മയുടെ ദുരാത്മാക്കള്‍ക്കുമെതിരായിട്ടാണു പടവെട്ടുന്നത്. അതിനാല്‍, ദൈവത്തിന്‍െറ എല്ലാ ആയുധങ്ങളും ധരിക്കുവിന്‍. തിന്മയുടെ ദിനത്തില്‍ ചെറുത്തുനില്ക്കാനും എല്ലാ കര്‍ത്തവ്യങ്ങളും നിറവേറ്റിക്കൊണ്ട് പിടിച്ചുനില്‍ക്കാനും അങ്ങനെ നിങ്ങള്‍ക്കു സാധിക്കും (എഫേസോസ് 6: 1 0-13)''
കല്ദായഗുണ്ടകള്ക്കെതിരെ ധൈര്യമായി പോരാടുവാന്‍ ദൈവം ശക്തി തരട്ടെ!
ഡിസംബര്‍ 14 , 2012 .
കൊപ്പേല്‍ : - പഴുത്ത ഇല താഴെ വീഴുമ്പോള്‍ പച്ച ഇല ചിരിക്കുന്നു .
Fr . സജി , Fr . വര്‍ഗ്ഗീസ് , Fr . NO Mr .ശാശ്ശേരി തുടങ്ങിയ പഴുക്കാത്ത ഇലകള്‍ എങ്ങനെ
കൊപ്പേല്‍ വിട്ടു . താഴെ വീണത് Mr . ശാശ്ശേരി മാത്രം . Fr .സജി മാത്രം കാറ്റില്‍ പറന്നു
സ്വന്തം നാടായ കേരളത്തിലെത്തി . Fr . വര്‍ഗ്ഗീസ് ( ബ്ലാ ബ്ലാ ) ഇപ്പോഴും മോഷം കിട്ടാത്ത
ആത്മാവ് മാതിരി ശൂന്യതയില്‍ കാറ്റത്തു ഉലഞ്ഞുനടക്കുന്നു . പിടിവിട്ടുപോകാതെ
ബ്ലാ ബ്ലാ യുടെ പട്ടച്ചരട് അങ്ങാടിയിലെ മൂപ്പന് ജേക്കബു അങ്ങാടിയുടെ കയ്യിലും .
ചരട് പൊട്ടി മണ്ണില്‍ പതിഞ്ഞത് Mr . ശാശ്ശേരിമാത്രം . ശാശ്ശേരിയുടെ പട്ടചരട് പൊട്ടിച്ചത്
കൊപ്പെളിലെ കല്‍ദായ നാറികളുടെ പെണ്ണുങ്ങള് അല്ലെ . കോഴി വറുത്തതും , പന്നി
ഒലത്തിയതും , പോത്ത് ഫ്രൈയും ഒക്കെയായി അച്ഛന്റെ അടുത്തേക്ക് സ്വന്തം ഭാര്യമാരെ
പറഞ്ഞയച്ചത് ഈ കല്‍ദായ നാറികളല്ലേ . ശാശ്ശേരിയുടെ പട്ട ചരട് പൊട്ടിച്ചപ്പോള്‍
Mr . ശാശ്ശേരി അണ്ണന് മൌനവൃധത്തിലായിരുന്നുവെന്നാണോ ഈ ചെറ്റകള് കരുതിയത് .
ശാശ്ശേരിയുടെ മിനുമിനുത്ത കൈവിരലുകള്‍ നാഭിക്കുഴിയില്‍ വട്ടമിട്ടപ്പോള്‍ മക്കള്‍
ഇന്ന് വല്ലതും കഴിച്ചോയെന്ന് പരിശോതിച്ഛതാണെന്നു കരുതിയോ . വിറയാര്‍ന്ന വിരലുകള്‍
ഒരു നാലിഞ്ചു കൂടി നാഭികുഴിയുംവിട്ടു താഴോട്ടു ചൂഴ്ന്നിറങ്ങിയപ്പോള്‍ പണ്ടുകെട്ടിയ
ഇരുപത്തെട്ട് അവിടെയുണ്ടോയെന്നു നോക്കിയതാന്നു കരുതിയോ മക്കളെ . ഒടുവില്‍
എന്തു സംഭവിച്ചു , കപ്യാരുചേട്ടന്‍ നോക്കുമ്പോള്‍ ആറിഞ്ചു ഉയരമുള്ള ചെരുപ്പില്‍നിന്നും
വീണ്ടും ഒരു ആറിഞ്ചുകൂടി കാലിന്റെ ഉപ്പുറ്റികള്‍ പൊങ്ങി നില്ക്കുന്നു . നാല് കാലുള്ള
ഒരു ശരീരം . അവസാനമാണ് മനസിലായത് ഇത് എന്റെ റോസാ തോട്ടത്തിലെ പൂവ്
തന്നെയാണല്ലോയെന്നു . ഞാന്‍ അതുകൊണ്ടാണ് ഇത് ആരോടും പറയാതിരുന്നത് . സോറി .
December 14, 2012 7:41 AM
The majority of the Syromalabar community is ignorant and has no common sense. That is the reason Bishop can introduce these kind of policy.
No matter what the minority says, whether they have a valid point or not, most to the decision is made by the bishop by ignoring these fruitful and meaning full comments.
This is the most stupid decision they could take. They should be accountable to the people. Bishop and priest should know that they are supported and fed by the public and they should have the right to select their representative. If the Bishop and priests have nothing to hide and their intention is good, why are they worried about members electing parish council.
My opinion is bishop should allow all interested members and let there be an election. Based on the volume of votes put them in to positions.
For Trustees, whoever gets the majority votes first Trustee, second one gets the next position.
IF THEY HAVE NOTHING TO HIDE, IF NOT THEY WILL NOT ALLOW THIS.
THE FOUNDATION OF THE HELL WILL BE MODIFIED WITH THE HEADS OF BISHOPS AND PRIESTS BEHIND THESE HIDDEN AGENDA.
As St. Paul warns, “They are the kind who worm their way into homes and gain control over gullible women, who are loaded down with sins and are swayed by all kinds of evil desires, “
Is he a catholic priest? May be he is another Sasseri in the loop who is waiting to get out. WE NEED TO REPORT TO KAKKANAD ABOUT THIS VILLAIN. These guys who take care of the faithful, hiding and engaged in un-biblical, anti-catholic activities and preaching about mar-thoma cross.
==== === == === = === = ===
2 TIMOTHY 3 1-9 : 1:But mark this: There will be terrible times in the last days. 2: People will be lovers of themselves, lovers of money, boastful, proud, abusive, disobedient to their parents, ungrateful, unholy, 3: without love, unforgiving, slanderous, without self-control, brutal, not lovers of the good, 4: treacherous, rash, conceited, lovers of pleasure rather than lovers of God— 5:having a form of godliness but denying its power. Have nothing to do with such people.
6:They are the kind who worm their way into homes and gain control over gullible women, who are loaded down with sins and are swayed by all kinds of evil desires, 7: always learning but never able to come to a knowledge of the truth. 8: Just as Jannes and Jambres opposed Moses, so also these teachers oppose the truth. They are men of depraved minds, who, as far as the faith is concerned, are rejected. 9: BUT THEY WILL NOT GET VERY FAR BECAUSE, AS IN THE CASE OF THOSE MEN, THEIR FOLLY WILL BE CLEAR TO EVERYONE.
==== === == === = === = ===
The new Chancellor Mr./Fr. Venthanam a felon. He is hiding in the bishop house and longing for an auxiliary bishop position.
It is really shame to the bishop to select him. Bishop Angadiath needs to send him back to India. Otherwise he will become another big burden to American Syro Malabar faithful.
കല്ദായഗുണ്ടകളെ പരീഷ്കൗണ്സില് കയറ്റുവാന്‍ നറുക്കെടുപ്പു നടത്തുന്നചാന്സലര് വെത്താനത്തിന്റെ പദ്ധതി രണ്ടാം വത്തിക്കാന്റെ നിര്‍ദ്ദേശങ്ങളോടുള്ള വെല്ലുവിളിയാണ്. പരിഷ്കൃത ലോകത്തില്‍ അദ്ദേഹം നടത്തുന്ന അധികാരഭ്രാന്താണ്.
തികച്ചും തെറ്റായ നടപടിയാണ്. വിശ്വാസികളോടു കാണിക്കുന്ന വഞ്ചനയാണ്.
ഇത് റോമിന്റെയും ഇന്ത്യന്‍ കാത്തലിക്ക് ബിഷപ്പ്സ് കോണ്‍ഫറന്‍സിന്റെയും അടിയന്തര ശ്രദ്ധയില്‍കൊണ്ടു വരേണ്ടതാണ്.
വെറും ഡോളറിനുവേണ്ടി പെണ്ണു പിടുത്തക്കാരായ MST സഭയിലെ വൈദികര്‍ കോപ്പെലിലെ പല കുടുംബങ്ങള്‍ നശിപ്പിച്ചു.
ഈചാന്സലര് മഫിയ വെത്തനാം വേണ്ടാധീനം കാണിച്ചു MST എന്നത് മലബാര്‍ സ്പെഷ്യല്‍ തെണ്ടി എന്നു തിരുത്തിവായിക്കുവാനുള്ള പരുവത്തിലാക്കരുതേ എന്ന അപേക്ഷകൂടിയുണ്ട് .
ഈചാന്സലര് മഫിയ വെത്തനാം വേണ്ടാധീനം കാണിച്ചു MST എന്നത് മലബാര്‍ സ്പെഷ്യല്‍ തെണ്ടി എന്നു തിരുത്തിവായിക്കുവാനുള്ള പരുവത്തിലാക്കരുതേ എന്ന അപേക്ഷകൂടിയുണ്ട് .
Diocesan Annual Appeal - Notice
Before you open your valet to the Chicago Syro-Malabar Diocese, please think twice this year.
Why we need to fund the Chicago Syro-malabar diocese for an anti-Catholic agenda in the USA?
Why our heard earned money to be given to the diocese to form another protestant church?
Mar-Alencherry is touring the world to make money from the expatriate daily wages for their own lavish life style. They do not have time and priest to do any mission work in areas like northern India. However they all ready to come to USA to spoil our faith. Just like EX.Fr, Sassril how many more MST’s are hiding under Bishop’s protection.
Instead of paying to Bishop Angadiath, Please fund some of your favorite charities in India, especially some catholic mission congregation.
മനോരമയിൽ ഈ വാർത്ത കാണിച്ചുതരുന്നവർക്ക് ക്രിസ്മസ് പ്രമാണിച്ച് ഒരു ലിറ്റർ ജോണിവാക്കർ ഫ്രീ....
“But they cannot chain the Word of God,” For believers; the reason of seasons is all about Jesus.
You hypocrites, you clean yourself and prove to the faithful. Be catholic first, syro-malabarian second. Let these dirty syro-malabar diocesan administrators first fix their mistakes; they are the most corrupt in India. Then only their homily, retreat and preaching have any meaning to Catholicism and to our faith. Bishop Angadi Chantha and his piggybacks are very serious about carol money and kudishika. Few of the syro-malabar bishops cannot get along with biblical precepts and for them resurrections only matters and important to the faith. Then why are they so crazy about Christmas and Good Friday. The church needs to transfer these so called Hymenaeus and Philetus ASAP from USA.
The fact is that they (Angadi and crooks) cannot experience the divinity of Jesus in the human form and they seldom believe in Jesus kingship. As one of his right hand run away from priesthood with very bad mark to Catholicism by his public remark that “He cannot see the Godliness in Jesus”. Why these types of bishops and his crooks stay in position under a catholic umbrella. Major Alencherry needs to transfer Angadi’s duty to some north Indian Territory and the faithful need to report to Vatican about the evil doing of the Chicago Syro_malabar diocese. It is our duty to defend our faith and bring to the notice of Vatican.
Please echo the following from PAUL'S SECOND LETTER TO TIMOTHY who warns about false teaching.
2:16-18 - But steer clear of these unchristian babblings, which in practice lead further and further away from Christian living. False teachings are as dangerous as blood-poisoning to the body, and spread like sepsis from a wound. Hymenaeus and Philetus are responsible for this sort of thing, and they are men who are palpable traitors to the truth, for they say that the resurrection has already occurred and, of course, badly upset some people's faith.
2:19-21 - God's solid foundation still stands, however, with this double inscription: 'the Lord knows those who belong to him', and Let every true Christian have no dealing with evil. In any big household there are naturally not only gold and silver vessels but wooden and earthenware ones as well. Some are used for the highest purposes and some for the lowest. If a man keeps himself clean from the contaminations of evil he will be a vessel used for honorable purposes, clean and serviceable for the use of the master of the household, all ready, in fact, for any good purpose.
Are we giving importance to Lord Jesus Christ in our personal life, in our church as our testimony, which is the first eye to our faith transformation? Then think you, what is purpose of elevating a graveyard cross, nick named and baptized as mar-thoma cross and taken to the place of tabernacle and installed in the holiest of holy. You hypocrites, you clean yourself and prove to the faithful.
Post a Comment