Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission
Monday, December 17, 2012
Priest Accused of Human Trafficking
17 comments:
Anonymous
said...
വൈദികൻ ശ്രമിച്ചത് വിദേശത്തു കറങ്ങാൻ പണമുണ്ടാക്കാൻ കെ.എസ്. സന്ദീപ് Posted on: Tuesday, 18 December 2012
കൊച്ചി: വിദേശരാജ്യങ്ങളിൽ ചുറ്റിയടിക്കാൻ പണം സ്വരൂപിക്കാനാണ് മനുഷ്യക്കടത്തിന് ശ്രമിച്ചതെന്ന് മുഖ്യആസൂത്രകനായ ഫാ. ജയ്സൺ കൊള്ളന്നൂർ വെളിപ്പെടുത്തി. അമേരിക്കയിലെ 'നാഫ്സ' വിദ്യാഭ്യാസ സമ്മേളനത്തിലേക്കുള്ള ക്ഷണക്കത്തിന്റെ മറവിൽ ആളെ കടത്തിയാൽ ആരും പിടികൂടില്ലെന്നായിരുന്നു വൈദികൻ കരുതിയത്.
വിദേശ യാത്രയായിരുന്നു വൈദികന്റെ പ്രധാന വിനോദമെന്ന് പൊലീസ് പറഞ്ഞു. പണം തികയാതെ വന്നപ്പോൾ കെ.സി.ബി.സി യൂത്ത് കമ്മിഷൻ സെക്രട്ടറികൂടിയായ ഫാ. ജയ്സൺ സഭ അറിയാതെ മനുഷ്യക്കടത്തിന് പദ്ധതി തയ്യാറാക്കുകയായിരുന്നു. കാക്കനാട്ടെ 'ഷാഡ്‌വെൽസ്' എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സി.ഇ.ഒ ടോം ബേബിയും വൈദികനൊപ്പം ചേർന്നു. ഇയാളും ആഡംബര ജീവിതം മൂലം സാമ്പത്തിക ബാദ്ധ്യതയിലായിരുന്നു. ഷാഡ്‌വെൽസിലാണ് മനുഷ്യക്കടത്തിന് വ്യാജരേഖകൾ തയ്യാറാക്കിയത്. ടൂർ പാക്കേജുകൾക്ക് രൂപം നൽകിയത് ജയ്സന്റെ നേതൃത്വത്തിലുള്ള മറ്റൊരു സംഘമാണ്. മനുഷ്യക്കടത്തിന് ആളുകളെ സംഘടിപ്പിക്കാനും വൈദികൻ നേരിട്ട് രംഗത്തിറങ്ങി. കെ.സി.ബി.സി യൂത്ത് കമ്മിഷന്റെ അക്കൗണ്ടിലേക്കാണ് 40 പേരിൽ നിന്ന് പണം എത്തിയത്. വിസയ്‌ക്കുള്ള ഇന്റർവ്യൂവിന് ചെന്നൈയിലെ അമേരിക്കൻ കോൺസൽ ഓഫീസിലെത്തിയ ആദ്യത്തെ നാലു പേർ പിടിയിലായിരുന്നു. ഇതോടെ, മുഴുവൻ പേർക്കും അഡ്വാൻസ് വാങ്ങിയ ഒന്നര ലക്ഷം രൂപ വീതം വൈദികൻ തിരികെ നൽകിയെങ്കിലും തട്ടിപ്പു വ്യക്തമായതോടെ കൊച്ചി സിറ്റി പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പണം വന്നതിന്റെയും പിൻവലിച്ചതിന്റെയും മുഴുവൻ വിവരങ്ങളും ലഭിച്ചതിനാൽ യൂത്ത് കമ്മിഷന്റെ അക്കൗണ്ട് തത്‌കാലം മരവിപ്പിക്കേണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
അറസ്‌റ്റ് ഒഴിവാക്കിയത് അന്വേഷണത്തോട് സഹകരിക്കുന്നതിനാൽ അന്വേഷണവുമായി പൂർണ സഹകരണമുള്ളതിനാലാണ് ഫാ. ജെയ്സണെ തിടുക്കപ്പെട്ട് അറസ്റ്റു ചെയ്യാത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം റെക്കാഡ്സ് ബ്യൂറോ അസി. കമ്മിഷണർ ആമോസ് മാമൻ 'കേരളകൗമുദി'യോടു പറഞ്ഞു. വൈദികൻ ചോദ്യം ചെയ്യലിനു വിധേയനാകുന്നുണ്ട്. മനുഷ്യക്കടത്തിന് സജ്ജരായ മുഴുവൻ പേരെയും കണ്ടെത്തണം. ഇതുവരെ 18 പേരെയാണ് ബന്ധപ്പെടാൻ സാധിച്ചത്. മനുഷ്യക്കടത്തിനുള്ള മുഴുവൻ നീക്കങ്ങളും നടത്തിയത് ഇ-മെയിൽ മുഖേനയാണ്. ഇതിന്റെ രേഖകൾ കണ്ടെടുക്കാനും വൈദികൻ സഹായിക്കുന്നുണ്ട്. അന്വേഷണത്തോട് സഹകരിക്കാൻ തയ്യാറല്ലെങ്കിൽ മാത്രമേ അറസ്‌റ്റു ചെയ്യേണ്ടതുള്ളൂവെന്നും അസി. കമ്മിഷണർ പറഞ്ഞു.
ഫാ.ജെയ്സൺ കൊല്ലന്നൂർ തട്ടിപ്പും വെട്ടിപ്പും പിടിച്ചതുപോലെ ഫാ.അങ്ങാടിയത്ത്, ബിഷപ്പ് അങ്ങാടിയത്ത് എങ്ങനേ ആയി എന്ന് അനേഷിച്ച് പിടിച്ചിരുന്നെങ്കിൽ, ഫാ.ജെയ്സൺ കൊല്ലന്നൂറിനേ കെ.സി.ബി.സി.ഭാരവാഹിൽ നിന്ന് സ്ഥാനം നീക്കിയതുപോലെ ബിഷപ്പ് അങ്ങാടിയത്തിനേ സീറോമലമാറിലെ ബിഷപ്പ് സ്ഥാനം പണ്ടക്കും പണ്ടേ നീക്കാമായിരുന്നു. ഫാ.അങ്ങാടിയത്ത് തട്ടിപ്പിലൂടെയും വെട്ടിപ്പിലൂടെയും അല്ലേ ബിഷപ്പ് ആയത്. ബിഷപ്പ് അങ്ങാടിയത്തിനേ, ബിഷപ്പ് സ്ഥാനം മാറ്റിയിരുന്നെങ്കിൽ, പണ്ടക്കും പണ്ടേ സീറോമലമാർ നന്നായിരുന്നേനേ. ബിഷപ്പ് സ്ഥാനം മാറ്റുന്ന കൂട്ടത്തിൽ ക്ലാവറും ക്ലാവർ മറക്കാനുളള പാവാടയും മാറ്റിയാൽ സീറോമലമാർ കത്തോലിക്ക സഭ നന്നായിരുന്നേനേ.
കോപ്പലില് ഇത്രയും കാലം ഓരോ വാർഡിൽ നിന്ന് പാരീഷ് കമറ്റിക്ക് വേണ്ടി തെരഞ്ഞെടുപ്പായിരുന്നു. കൽദായ വാധികൾക്ക് തട്ടിപ്പും വെട്ടിപ്പും നടക്കാത്തതുകൊണ്ട് തെരഞ്ഞെടുപ്പിനുപകരം നറക്കെടുപ്പാക്കി. ഇത് എന്തൊരു നൃയം. കളളന്മാരെ പാരീഷ് കമറ്റിക്ക് സ്ഥാനം കൊടുക്കാനുളള അങ്ങാടിയത്ത് ബിഷപ്പിന്റെ പുതിയ തന്ത്രം.
കേരള കൌമുദിയില്‍ ഇന്ന് വന്ന വാര്‍ത്തയാണ് ചുവടെ കൊടുത്തിരിക്കുന്നത്. ഇതില്‍ പറയുന്നതനുസരിച്ച് ഈ വൈദികനെ ചില പദവികളില്‍ നിന്ന് നീക്കി, അദ്ദേഹം പാലക്കാട്ടെ തന്റെ സ്വന്തം രൂപതയിലെയ്ക്ക് മടങ്ങും.
ഈ വാര്‍ത്തയെ വളച്ചൊടിച്ചു വൈദികനെ സഭയില്‍ നിന്ന് നീക്കി എന്ന് ചിലര്‍ എഴുതിപിടിപ്പിക്കുന്നുണ്ട്.
ഇതുപോലെ എത്രയെത്ര സംഭവങ്ങള്‍ നടക്കുന്നു. അതെല്ലാം ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ വകുപ്പിലാണ് കൊട്ടിഘോഷിക്കപ്പെടുന്നത്. ഇത്തവണ മുഖ്യധാരാമാധ്യമങ്ങളും സര്‍ക്കാരും ഇടപ്പെട്ടതുകൊണ്ട് മാത്രം ഇത്രയെങ്കിലും നടപടി ഉണ്ടായി. ഏതായാലും സഭാധികാരികള്‍ക്കും വൈദികന്‍ സമര്‍ത്ഥനാണെന്ന് ബോധ്യമായിട്ടുണ്ട്. ബഹളം കെട്ടടങ്ങികഴിയുമ്പോള്‍ ഒരു മോണ്‍സിഞ്ഞോര്‍ പദവി പ്രതീക്ഷിക്കാം. പുതിയ മോണ്‍സിഞ്ഞോറിനെ വാഴിക്കുമ്പോള്‍ തിരുവഞ്ചൂരിനെ മുഖ്യാതിഥി ആയി ക്ഷണിച്ചാല്‍ അദ്ദേഹം ചെന്ന് ഇതേ വൈദികന്റെ സേവനത്തെക്കുറിച്ച് വാഴ്ത്തിപാടും.
മനുഷ്യക്കടത്ത്: വൈദികനെ സഭാ ചുമതലകളില്‍ നിന്ന് നീക്കി (കേരള കൌമുദി)
കൊച്ചി: വിദ്യാഭ്യാസ സമ്മേളനത്തിന്റെ മറവില്‍ അമേരിക്കയിലേക്ക് മനുഷ്യക്കടത്ത് ആസൂത്രണം ചെയ്ത ഫാ. ജയ്‌സണ്‍ കൊള്ളന്നൂരിനെ കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെ.സി.ബി.സി) യൂത്ത് കമ്മിഷന്‍ സെക്രട്ടറി,കേരള കാത്തലിക് യൂത്ത്മൂവ്‌മെന്റ് (കെ.സി.വൈ.എം) സംസ്ഥാന ഡയറക്ടര്‍ പദവികളില്‍ നിന്ന് നീക്കി. വൈദികന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ കെ.സി.ബി.സി മൂന്നംഗ അന്വേഷണ കമ്മിഷനെ നിയമിച്ചു.
ഫാ. ജയ്‌സണ്‍, കൂട്ടാളികളായ രാജു തോമസ്, ടിറ്റു തോമസ്, ജോമോന്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് മനുഷ്യക്കടത്ത് ആസൂത്രണം ചെയ്തതെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതോടെയാണ് പദവികളില്‍ നിന്ന് വൈദികനെ നീക്കാന്‍ സഭ നിര്‍ബന്ധിതമായത്. കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ഫാ. ജയ്‌സണ്‍ ഇനി സ്വന്തം രൂപതയായ പാലക്കാട്ടേക്ക് മടങ്ങേണ്ടി വരും. വൈദികനൊപ്പം പ്രവര്‍ത്തിച്ച മറ്റ് മൂന്നു പേര്‍ക്ക് സഭയുടെ ഔദ്യോഗിക പദവികളില്ലെന്ന് കെ.സി.ബി.സി വക്താവ് ഫാ. സ്റ്റീഫന്‍ ആലത്തറ 'കേരളകൗമുദി'യോടു പറഞ്ഞു.
ബിഷപ്പിന് എന്തും പറയാമോ?- തോമസ് മാത്യു. കാഞ്ഞിരപ്പള്ളി ബിഷപ്പ് ചെയ്യേണ്ടത് സ്വന്തം രൂപതയിലും സഭയിലും ഉരുണ്ടു കൂടിയ പ്രശ്നങ്ങള്‍ ആദ്യം തീര്‍ക്കാന്‍ നോക്കട്ടെ. എന്നിട്ട് ഗാട്ഗില്‍ പ്രശനം .സര്‍ക്കാര്‍ പരിഹരിച്ചുകൊള്ളും . സ്വന്തം സഹോദരന്‍റെ മുഴുവന്‍ സ്ഥലവും തട്ടിയെടുത്തു അയാളെ തെരുവിലാക്കി- രൂപതയുടെ പേരിലാക്കിയ മോനിക്കാ -തോമസ് അറക്കല്‍ ദമ്പതികളുടെ സ്ഥലം ബിഷപ്പ് അറക്കല്‍ നിരുപാധികം തിരിച്ചു കൊടുത്ത് മര്യാദ കാണിക്കണം. . എറണാകുളത്തു കെ.സി.ബി.സി.യൂത്ത് കമ്മിഷന്‍ സെക്രട്ടറിയെ സ്ഥാന ഭ്രുഷ്ടനാക്കിയതുകൊണ്ട് മാത്രം സഭയിലെ മനുഷ്യക്കടത്തോ കള്ളപ്പണ സമ്പാദ്യമൊ വ്യപിചാരമോ കോഴപ്പണം വാങ്ങലൊ ഒന്നും നിലക്കുകയില്ലാ. ഫാ.സ്റീഫന്‍ ആലത്തറ യുടെ മെത്രാന്‍ സ്ഥാനസ്വപ്നത്തിനു നേര്‍ക്ക് ഒരു വെല്ലുവിളിയായി തീര്‍ന്നിരുന്ന ഫാ. കൊള്ളന്നൂരിനെ എറണാകുളത്തെ മാഫിയാ സംഘം തകര്‍ത്ത ഒരു വിഷയം കൂടിയാണ് ഫാ.കൊള്ളന്നൂര്‍ മനുഷക്കടത്തു കഥയുടെ തിരക്കഥ പോകുന്നത്. കര്‍ദ്ദിനാള്‍ മുതല്‍ താഴേക്കു ഉള്ള ഒരു വലിയ മാഫിയാ സംഘം കാക്കനാട്ട് പ്രവര്‍ത്തിക്കുന്നു.വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്ന കത്തനാരന്മാരുടെയും കന്യാസ്ത്രികളുടെയും എണ്ണം എത്രയെന്നു സഭയിലെ ഒരു അല്മായനും അറിയാന്‍ കഴിയുന്നില്ല. ഇത്തരം മനുഷ്യ കടത്തുകള്‍ ചെയ്യുന്നത് എന്തിന്‍റെ പേരിലാണ്?അതെല്ലാം അരമന രഹസ്യം മാത്രമാണ്. ഫാ.കൊള്ള ന്നൂര്‍ വിഷയം അയാള്‍ ഒരാളുടെ മാത്രം വിഷയമല്ലാ.ഇതിനു പിന്നില്‍ കേരളത്തിലെ പല മെത്രാന്മാര്‍ക്കും പങ്കുണ്ട്. കൊള്ള ന്നൂ രിനെ പാലക്കാട്ടേയ്ക്ക്സ്ഥലം മാറ്റി വിഷയം ഒതുക്കാമെന്നും ഫാ.ആലത്തറ ആഗ്രഹിക്കുന്നു. അതിനാണ് അവസരം നോക്കി അദ്ദേഹം കൊള്ള ന്നൂരിനു എതിരെ കുറ്റക്കാരനായി വെടി പൊട്ടിച്ചത്.കള്ളനല്ലേ കള്ളന്‍റെ കാല്‍ തിരിച്ചറിയുകയുള്ളൂ ,എന്ന് പൊതുപ്രമാണം ഉണ്ടല്ലോ. എറണാകുളത്തെ കാക്കനാട്ട്നിന്നും മനുഷ്യക്കടത്ത് മാത്രമല്ല നടക്കുന്നത്, നമ്മുടെ നാട്ടിലെ ഇടവകയില്‍ ഒന്നിനും കൊള്ളിക്കാന്‍ പറ്റാത്ത തനി ഗുണ്ടകളായ കള്ള പുരോഹിതന്മാരെ കയറ്റി അയക്കുകയാണ് ,സുവിഷവേലയ്ക്കാണെന്ന ലേബലില്‍. ഇങ്ങനെയുള്ള ഭീകര പ്രവര്‍ത്തനങ്ങളില്‍ നിന്നും സഭയുടെ നേതാക്കളായ വൈദികരും മെത്രാന്മാരും ഇനിയെങ്കിലും പിന്മാരുന്നില്ലെങ്കില്‍ വലിയ താമസമില്ലാതെ സഭയിലെ പ്രശ്നങ്ങള്‍ പൊട്ടിത്ത്രിക്കും.

If Kottackal wont give application this time then he will be out of it for ever.Let us see what he is going to do.If he give then most probably Bishop will kick him out.Or Vethanam Achan will kick him out.He is Kaduppan's friend.This time Thadi will come to parish council from ccd.Thomas Appappan will be Bishop's nominee.He told us that.Thomma will be in Parish council and Reji will be nominated Kaikaran.Saju will be secretary.
കല്‍ദായ ഗുണ്ടകളെ, നിങ്ങളുടെ കുടുംബം ഉടഞ്ഞ മണ്‍ പാത്രം പോലെയാകും നിങളുടെ മക്കള് മരുമക്കളും ചിന്നിച്ചിതരും ഒരു സംശയവും ഇല്ല ഞാന്‍ വലിയ മാന്യന്‍ ആണ് എന്ന് പറഞ്ഞു നടക്കുന്നവരുടെയും കുടുംബചരിത്രം ഞങ്ങള്‍ക്ക് എല്ലാവര്ക്കും അറിയാം . ദുഷ്ടന്മാരായ കല്‍ദായ ഗുണ്ടകളെ, നിങ്ങളോട് ദൈവം സംസാരിക്കുന്നു . നീ ശിക്ഷനത്തെ വെറുക്കുന്നു . എന്റെ വചനത്തെ നീ അവഗണിക്കുന്നു . കള്ളനെ കണ്ടാല്‍ നീ അവനോടു കൂട്ട് കൂടും . വെഭിചാരികളോട് നീ ചെങ്ങതം കൂടും . നിന്റെ വാ തിന്മക്കു തുറന്നിരിക്കുന്നു . നിന്റെ നാവ് വഞ്ചനക്ക് രൂപം നല്‍കുന്നു . നീ നിന്റെ സഹോദരന് എതിരായി സംസാരിച്ചുകൊണ്ടിരിക്കുന്നു . സ്വന്തം സഹോദരന് എതിരെ അപവാദം പറയുന്നു . നീ ഇതെല്ലാം ചെയ്തിട്ടും ഞാന്‍ മൌനം ദീഷിച്ചു . എന്നാല്‍ ഇപ്പോള്‍ ഞാന്‍ നിന്നെ ശാസിക്കുന്നു . നിന്റെ മുമ്പില്‍ ഞാന്‍ കുറ്റങ്ങള്‍ നിരത്തി വക്കുന്നു . ദൈവത്തെ മറക്കുന്നവരെ ഒര്മയിലിരിക്കട്ടെ . ഞാന്‍ നിങ്ങളെ ചീന്തിക്കളയും . രക്ഷിക്കാന്‍ ആരും ഉണ്ടായിരിക്കുകയില്ല . ബലിയായി കൃതഞ്ഞത അര്‍പ്പിക്കുന്നവന്‍ എന്നെ ബഹുമാനിക്കുന്നു . നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവനു ദൈവത്തിന്‍റെ രക്ഷ ഞാന്‍ കാണിച്ചു കൊടുക്കും . സങ്കീ . 50 16 മുതല്‍ 23 വരെയാണ് എഴുതിയിരിക്കുന്നത് . കല്‍ദായ ഗുണ്ടകളെ,ദൈവ വചനമാണ് നിങ്ങള്‍ വായിച്ചതു കേള്‍ക്കാന്‍ ചെവി ഉള്ളവന്‍ കേള്‍ക്കട്ടെ
കന്യാസ്ത്രി മടത്തില്‍ മദറായി ജോലിചെയ്തിരുന്നവളെ പുണ്ടാട്ടിയാക്കിയ പരമതെണ്ടിയാണ് ജോസ് കുമ്പിളുവേലി എന്ന പത്രം എജ ന്റു . അയാള്‍ നേരത്തെ കല്യാണം കഴിച്ചവളെ ഉപയോഗിച്ച ശേഷം ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും മുങ്ങി കൊളോണില്‍ എത്തി. നുണ വാര്‍ത്ത പത്രങ്ങള്‍ക്കു നല്‍കുന്നത് അയാള്‍ക്ക് ഇഷ്ടപ്പെട്ട പണിയാണ് .ഇത് തെളിയിക്കുന്നതാണ് ഫ്രാങ്ക്ഫര്‍ട്ടില്‍ "സീറോമലബാര്‍ ഇടവക " ഉണ്ടെന്നു ദീപിക ദിന പത്രത്തില്‍ പ്രസിദ്ധീകരിച്ചത്. പല തവണ ദീപികയ്ക്ക് പരാതി നല്‍കിയതാണ്. ദീപികയും നുണ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ ലോക ചാമ്പ്യന്‍ ആണ്. ബിഷപ്പിനും കത്തനാന്മാര്‍ക്കും നുണ വാര്‍ത്തകളില്‍ താല്‍പ്പര്യവും ഒട്ടും കുറവല്ല. സത്യം ഇതാണ്: ഫ്രാങ്ക്ഫര്‍ട്ടില്‍ എന്നല്ല ജര്‍മ്മനിയിലും മാത്രമല്ല യൂറോപ്പില്‍ ഒരിടത്തും ഒരു സീറോ മലബാര്‍ സഭയുടെ ഇടവകയും ഇല്ല,രൂപതയുമില്ല. കുംബിലുവേലി എന്ന വേട്ടോന്‍ നാറി ചെറ്റത്തരം പറഞ്ഞു തുടങ്ങിയിട്ട് നാളുകള്‍ കുറെ ആയി. സ്വന്തം തന്തയാരാണെന്നു അവന്‍ ഇതുവരെ അറിഞ്ഞിട്ടില്ല. അതുകൊണ്ടല്ലേ പര നാറിത്തരം തന്നെ പ്രസിദ്ധീകരിക്കാന്‍ കുംബിള് വേലി നുണ തട്ടി വിടുന്നത്?
'Comment moderation has been enabled. All comments must be approved by the blog author.' what does this mean when most of the comments posted contain vulgar and substandard words that too written by 'anonymous'? the content of and the comments to the posts indicate the standard of the blog.
17 comments:
വൈദികൻ ശ്രമിച്ചത് വിദേശത്തു കറങ്ങാൻ പണമുണ്ടാക്കാൻ
കെ.എസ്. സന്ദീപ്
Posted on: Tuesday, 18 December 2012
കൊച്ചി: വിദേശരാജ്യങ്ങളിൽ ചുറ്റിയടിക്കാൻ പണം സ്വരൂപിക്കാനാണ് മനുഷ്യക്കടത്തിന് ശ്രമിച്ചതെന്ന് മുഖ്യആസൂത്രകനായ ഫാ. ജയ്സൺ കൊള്ളന്നൂർ വെളിപ്പെടുത്തി. അമേരിക്കയിലെ 'നാഫ്സ' വിദ്യാഭ്യാസ സമ്മേളനത്തിലേക്കുള്ള ക്ഷണക്കത്തിന്റെ മറവിൽ ആളെ കടത്തിയാൽ ആരും പിടികൂടില്ലെന്നായിരുന്നു വൈദികൻ കരുതിയത്.
വിദേശ യാത്രയായിരുന്നു വൈദികന്റെ പ്രധാന വിനോദമെന്ന് പൊലീസ് പറഞ്ഞു. പണം തികയാതെ വന്നപ്പോൾ കെ.സി.ബി.സി യൂത്ത് കമ്മിഷൻ സെക്രട്ടറികൂടിയായ ഫാ. ജയ്സൺ സഭ അറിയാതെ മനുഷ്യക്കടത്തിന് പദ്ധതി തയ്യാറാക്കുകയായിരുന്നു. കാക്കനാട്ടെ 'ഷാഡ്‌വെൽസ്' എന്ന സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ സി.ഇ.ഒ ടോം ബേബിയും വൈദികനൊപ്പം ചേർന്നു. ഇയാളും ആഡംബര ജീവിതം മൂലം സാമ്പത്തിക ബാദ്ധ്യതയിലായിരുന്നു. ഷാഡ്‌വെൽസിലാണ് മനുഷ്യക്കടത്തിന് വ്യാജരേഖകൾ തയ്യാറാക്കിയത്. ടൂർ പാക്കേജുകൾക്ക് രൂപം നൽകിയത് ജയ്സന്റെ നേതൃത്വത്തിലുള്ള മറ്റൊരു സംഘമാണ്. മനുഷ്യക്കടത്തിന് ആളുകളെ സംഘടിപ്പിക്കാനും വൈദികൻ നേരിട്ട് രംഗത്തിറങ്ങി. കെ.സി.ബി.സി യൂത്ത് കമ്മിഷന്റെ അക്കൗണ്ടിലേക്കാണ് 40 പേരിൽ നിന്ന് പണം എത്തിയത്. വിസയ്‌ക്കുള്ള ഇന്റർവ്യൂവിന് ചെന്നൈയിലെ അമേരിക്കൻ കോൺസൽ ഓഫീസിലെത്തിയ ആദ്യത്തെ നാലു പേർ പിടിയിലായിരുന്നു. ഇതോടെ, മുഴുവൻ പേർക്കും അഡ്വാൻസ് വാങ്ങിയ ഒന്നര ലക്ഷം രൂപ വീതം വൈദികൻ തിരികെ നൽകിയെങ്കിലും തട്ടിപ്പു വ്യക്തമായതോടെ കൊച്ചി സിറ്റി പൊലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പണം വന്നതിന്റെയും പിൻവലിച്ചതിന്റെയും മുഴുവൻ വിവരങ്ങളും ലഭിച്ചതിനാൽ യൂത്ത് കമ്മിഷന്റെ അക്കൗണ്ട് തത്‌കാലം മരവിപ്പിക്കേണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ തീരുമാനം.
അറസ്‌റ്റ് ഒഴിവാക്കിയത് അന്വേഷണത്തോട് സഹകരിക്കുന്നതിനാൽ
അന്വേഷണവുമായി പൂർണ സഹകരണമുള്ളതിനാലാണ് ഫാ. ജെയ്സണെ തിടുക്കപ്പെട്ട് അറസ്റ്റു ചെയ്യാത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ക്രൈം റെക്കാഡ്സ് ബ്യൂറോ അസി. കമ്മിഷണർ ആമോസ് മാമൻ 'കേരളകൗമുദി'യോടു പറഞ്ഞു. വൈദികൻ ചോദ്യം ചെയ്യലിനു വിധേയനാകുന്നുണ്ട്. മനുഷ്യക്കടത്തിന് സജ്ജരായ മുഴുവൻ പേരെയും കണ്ടെത്തണം. ഇതുവരെ 18 പേരെയാണ് ബന്ധപ്പെടാൻ സാധിച്ചത്. മനുഷ്യക്കടത്തിനുള്ള മുഴുവൻ നീക്കങ്ങളും നടത്തിയത് ഇ-മെയിൽ മുഖേനയാണ്. ഇതിന്റെ രേഖകൾ കണ്ടെടുക്കാനും വൈദികൻ സഹായിക്കുന്നുണ്ട്. അന്വേഷണത്തോട് സഹകരിക്കാൻ തയ്യാറല്ലെങ്കിൽ മാത്രമേ അറസ്‌റ്റു ചെയ്യേണ്ടതുള്ളൂവെന്നും അസി. കമ്മിഷണർ പറഞ്ഞു.
--------------------------------------------------------------------------------
എല്ലാം തട്ടിപ്പും വെട്ടിപ്പും.
ഫാ.ജെയ്സൺ കൊല്ലന്നൂർ തട്ടിപ്പും വെട്ടിപ്പും പിടിച്ചതുപോലെ ഫാ.അങ്ങാടിയത്ത്, ബിഷപ്പ് അങ്ങാടിയത്ത് എങ്ങനേ ആയി എന്ന് അനേഷിച്ച് പിടിച്ചിരുന്നെങ്കിൽ, ഫാ.ജെയ്സൺ കൊല്ലന്നൂറിനേ കെ.സി.ബി.സി.ഭാരവാഹിൽ നിന്ന് സ്ഥാനം നീക്കിയതുപോലെ ബിഷപ്പ് അങ്ങാടിയത്തിനേ സീറോമലമാറിലെ ബിഷപ്പ് സ്ഥാനം പണ്ടക്കും പണ്ടേ നീക്കാമായിരുന്നു. ഫാ.അങ്ങാടിയത്ത് തട്ടിപ്പിലൂടെയും വെട്ടിപ്പിലൂടെയും അല്ലേ ബിഷപ്പ് ആയത്. ബിഷപ്പ് അങ്ങാടിയത്തിനേ, ബിഷപ്പ് സ്ഥാനം മാറ്റിയിരുന്നെങ്കിൽ, പണ്ടക്കും പണ്ടേ സീറോമലമാർ നന്നായിരുന്നേനേ. ബിഷപ്പ് സ്ഥാനം മാറ്റുന്ന കൂട്ടത്തിൽ ക്ലാവറും ക്ലാവർ മറക്കാനുളള പാവാടയും മാറ്റിയാൽ സീറോമലമാർ കത്തോലിക്ക സഭ നന്നായിരുന്നേനേ.
ഫാദർ ജെയ്സൺ ആയിരുന്നോ, ഫാദർ സാശേരിയേ അമേരിക്കയിലേക്ക് കയറ്റി അയച്ചത്!
I do not see any difference between this priest and Zachariah Thottuvelil.
കോപ്പലില് ഇത്രയും കാലം ഓരോ വാർഡിൽ നിന്ന് പാരീഷ് കമറ്റിക്ക് വേണ്ടി തെരഞ്ഞെടുപ്പായിരുന്നു. കൽദായ വാധികൾക്ക് തട്ടിപ്പും വെട്ടിപ്പും നടക്കാത്തതുകൊണ്ട് തെരഞ്ഞെടുപ്പിനുപകരം നറക്കെടുപ്പാക്കി. ഇത് എന്തൊരു നൃയം. കളളന്മാരെ പാരീഷ് കമറ്റിക്ക് സ്ഥാനം കൊടുക്കാനുളള അങ്ങാടിയത്ത് ബിഷപ്പിന്റെ പുതിയ തന്ത്രം.
കളള സാക്ഷി പറയാ൯ പോയ, ഫാ.വർഗ്ഗിസ് ഒഴിച്ച് എല്ലാവരും കോപ്പലിലെ നറുക്കെടുപ്പിന് ഒളിച്ചും പാത്തും ഇന്നലെയും മിനിഞ്ഞാനുമായി അപ്ലിക്കേഷ൯ കൊടുത്തുവത്രേ!
ഈ അച്ഛനാണോ, ക്ലാവ൪ വാദിയായ ചിക്കഗോ രൂപതയിൽ കൊളള തലവനായി വാഴുന്ന ബി.അങ്ങാടിയത്തിനേ അമേരിക്കയിലേക്ക് ചവട്ടികേറ്റിയത്.
Where is our Cardinal? Why is he keeping quite on this subject?
Hope he do not have a kick back on this deal too?
ക്നാനായ വിശേഷങ്ങള്‍
കേരള കൌമുദിയില്‍ ഇന്ന് വന്ന വാര്‍ത്തയാണ് ചുവടെ കൊടുത്തിരിക്കുന്നത്. ഇതില്‍ പറയുന്നതനുസരിച്ച് ഈ വൈദികനെ ചില പദവികളില്‍ നിന്ന് നീക്കി, അദ്ദേഹം പാലക്കാട്ടെ തന്റെ സ്വന്തം രൂപതയിലെയ്ക്ക് മടങ്ങും.
ഈ വാര്‍ത്തയെ വളച്ചൊടിച്ചു വൈദികനെ സഭയില്‍ നിന്ന് നീക്കി എന്ന് ചിലര്‍ എഴുതിപിടിപ്പിക്കുന്നുണ്ട്.
ഇതുപോലെ എത്രയെത്ര സംഭവങ്ങള്‍ നടക്കുന്നു. അതെല്ലാം ജീവകാരുണ്യപ്രവര്‍ത്തനത്തിന്റെ വകുപ്പിലാണ് കൊട്ടിഘോഷിക്കപ്പെടുന്നത്. ഇത്തവണ മുഖ്യധാരാമാധ്യമങ്ങളും സര്‍ക്കാരും ഇടപ്പെട്ടതുകൊണ്ട് മാത്രം ഇത്രയെങ്കിലും നടപടി ഉണ്ടായി. ഏതായാലും സഭാധികാരികള്‍ക്കും വൈദികന്‍ സമര്‍ത്ഥനാണെന്ന് ബോധ്യമായിട്ടുണ്ട്. ബഹളം കെട്ടടങ്ങികഴിയുമ്പോള്‍ ഒരു മോണ്‍സിഞ്ഞോര്‍ പദവി പ്രതീക്ഷിക്കാം. പുതിയ മോണ്‍സിഞ്ഞോറിനെ വാഴിക്കുമ്പോള്‍ തിരുവഞ്ചൂരിനെ മുഖ്യാതിഥി ആയി ക്ഷണിച്ചാല്‍ അദ്ദേഹം ചെന്ന് ഇതേ വൈദികന്റെ സേവനത്തെക്കുറിച്ച് വാഴ്ത്തിപാടും.
മതവെറിയന്മാരുടെയും രാഷ്ട്രീയവെറിയന്മാരുടെയും അവിശുദ്ധ കൂട്ടുകെട്ട്.
മനുഷ്യക്കടത്ത്: വൈദികനെ സഭാ ചുമതലകളില്‍ നിന്ന് നീക്കി
(കേരള കൌമുദി)
കൊച്ചി: വിദ്യാഭ്യാസ സമ്മേളനത്തിന്റെ മറവില്‍ അമേരിക്കയിലേക്ക് മനുഷ്യക്കടത്ത് ആസൂത്രണം ചെയ്ത ഫാ. ജയ്‌സണ്‍ കൊള്ളന്നൂരിനെ കേരള കത്തോലിക്കാ മെത്രാന്‍ സമിതി (കെ.സി.ബി.സി) യൂത്ത് കമ്മിഷന്‍ സെക്രട്ടറി,കേരള കാത്തലിക് യൂത്ത്മൂവ്‌മെന്റ് (കെ.സി.വൈ.എം) സംസ്ഥാന ഡയറക്ടര്‍ പദവികളില്‍ നിന്ന് നീക്കി. വൈദികന്റെ പങ്കിനെക്കുറിച്ച് അന്വേഷിക്കാന്‍ കെ.സി.ബി.സി മൂന്നംഗ അന്വേഷണ കമ്മിഷനെ നിയമിച്ചു.
ഫാ. ജയ്‌സണ്‍, കൂട്ടാളികളായ രാജു തോമസ്, ടിറ്റു തോമസ്, ജോമോന്‍ തോമസ് എന്നിവര്‍ ചേര്‍ന്നാണ് മനുഷ്യക്കടത്ത് ആസൂത്രണം ചെയ്തതെന്ന് പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതോടെയാണ് പദവികളില്‍ നിന്ന് വൈദികനെ നീക്കാന്‍ സഭ നിര്‍ബന്ധിതമായത്. കൊച്ചി കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന ഫാ. ജയ്‌സണ്‍ ഇനി സ്വന്തം രൂപതയായ പാലക്കാട്ടേക്ക് മടങ്ങേണ്ടി വരും. വൈദികനൊപ്പം പ്രവര്‍ത്തിച്ച മറ്റ് മൂന്നു പേര്‍ക്ക് സഭയുടെ ഔദ്യോഗിക പദവികളില്ലെന്ന് കെ.സി.ബി.സി വക്താവ് ഫാ. സ്റ്റീഫന്‍ ആലത്തറ 'കേരളകൗമുദി'യോടു പറഞ്ഞു.
ബിഷപ്പിന് എന്തും പറയാമോ?-
തോമസ് മാത്യു.
കാഞ്ഞിരപ്പള്ളി ബിഷപ്പ് ചെയ്യേണ്ടത് സ്വന്തം രൂപതയിലും സഭയിലും ഉരുണ്ടു കൂടിയ പ്രശ്നങ്ങള്‍ ആദ്യം തീര്‍ക്കാന്‍ നോക്കട്ടെ. എന്നിട്ട് ഗാട്ഗില്‍ പ്രശനം .സര്‍ക്കാര്‍ പരിഹരിച്ചുകൊള്ളും . സ്വന്തം സഹോദരന്‍റെ മുഴുവന്‍ സ്ഥലവും തട്ടിയെടുത്തു അയാളെ തെരുവിലാക്കി- രൂപതയുടെ പേരിലാക്കിയ മോനിക്കാ -തോമസ് അറക്കല്‍ ദമ്പതികളുടെ സ്ഥലം ബിഷപ്പ് അറക്കല്‍ നിരുപാധികം തിരിച്ചു കൊടുത്ത് മര്യാദ കാണിക്കണം. .
എറണാകുളത്തു കെ.സി.ബി.സി.യൂത്ത് കമ്മിഷന്‍ സെക്രട്ടറിയെ സ്ഥാന ഭ്രുഷ്ടനാക്കിയതുകൊണ്ട് മാത്രം സഭയിലെ മനുഷ്യക്കടത്തോ കള്ളപ്പണ സമ്പാദ്യമൊ വ്യപിചാരമോ കോഴപ്പണം വാങ്ങലൊ ഒന്നും നിലക്കുകയില്ലാ. ഫാ.സ്റീഫന്‍ ആലത്തറ യുടെ മെത്രാന്‍ സ്ഥാനസ്വപ്നത്തിനു നേര്‍ക്ക് ഒരു വെല്ലുവിളിയായി തീര്‍ന്നിരുന്ന ഫാ. കൊള്ളന്നൂരിനെ എറണാകുളത്തെ മാഫിയാ സംഘം തകര്‍ത്ത ഒരു വിഷയം കൂടിയാണ് ഫാ.കൊള്ളന്നൂര്‍ മനുഷക്കടത്തു കഥയുടെ തിരക്കഥ പോകുന്നത്. കര്‍ദ്ദിനാള്‍ മുതല്‍ താഴേക്കു ഉള്ള ഒരു വലിയ മാഫിയാ സംഘം കാക്കനാട്ട് പ്രവര്‍ത്തിക്കുന്നു.വിദേശ രാജ്യങ്ങളിലേക്ക് അയക്കുന്ന കത്തനാരന്മാരുടെയും കന്യാസ്ത്രികളുടെയും എണ്ണം എത്രയെന്നു സഭയിലെ ഒരു അല്മായനും അറിയാന്‍ കഴിയുന്നില്ല.
ഇത്തരം മനുഷ്യ കടത്തുകള്‍ ചെയ്യുന്നത് എന്തിന്‍റെ പേരിലാണ്?അതെല്ലാം അരമന രഹസ്യം മാത്രമാണ്. ഫാ.കൊള്ള ന്നൂര്‍ വിഷയം അയാള്‍ ഒരാളുടെ മാത്രം വിഷയമല്ലാ.ഇതിനു പിന്നില്‍ കേരളത്തിലെ പല മെത്രാന്മാര്‍ക്കും പങ്കുണ്ട്. കൊള്ള ന്നൂ രിനെ പാലക്കാട്ടേയ്ക്ക്സ്ഥലം മാറ്റി വിഷയം ഒതുക്കാമെന്നും ഫാ.ആലത്തറ ആഗ്രഹിക്കുന്നു. അതിനാണ് അവസരം നോക്കി അദ്ദേഹം കൊള്ള ന്നൂരിനു എതിരെ കുറ്റക്കാരനായി വെടി പൊട്ടിച്ചത്.കള്ളനല്ലേ കള്ളന്‍റെ കാല്‍ തിരിച്ചറിയുകയുള്ളൂ ,എന്ന് പൊതുപ്രമാണം ഉണ്ടല്ലോ. എറണാകുളത്തെ കാക്കനാട്ട്നിന്നും മനുഷ്യക്കടത്ത് മാത്രമല്ല നടക്കുന്നത്, നമ്മുടെ നാട്ടിലെ ഇടവകയില്‍ ഒന്നിനും കൊള്ളിക്കാന്‍ പറ്റാത്ത തനി ഗുണ്ടകളായ കള്ള പുരോഹിതന്മാരെ കയറ്റി അയക്കുകയാണ് ,സുവിഷവേലയ്ക്കാണെന്ന ലേബലില്‍. ഇങ്ങനെയുള്ള ഭീകര പ്രവര്‍ത്തനങ്ങളില്‍ നിന്നും സഭയുടെ നേതാക്കളായ വൈദികരും മെത്രാന്മാരും ഇനിയെങ്കിലും പിന്മാരുന്നില്ലെങ്കില്‍ വലിയ താമസമില്ലാതെ സഭയിലെ പ്രശ്നങ്ങള്‍ പൊട്ടിത്ത്രിക്കും.

ഫയല് മുക്കി പാതാളത്തിൽ കൊണ്ട് ഒളളിപ്പിച്ചുവെച്ചവനും, പൊതുയോഗത്തിൽ കണക്ക് തിരുത്തിയവനും അതിന് കൂട്ട് നിന്നവരും, കരണ്ട് ബില്ല് അടിച്ചുമാറ്റിയവനും കോടതിയിൽ വർഗ്ഗീസച്ഛ൯റെ കൂടെ കളളസാക്ഷി പറഞ്ഞവ൪ക്കും കോപ്പലിൽ കൈക്കാരന്മാരാവാ൯ മോഹം. ക്രിമിനലുകളായ ഈ ക്ലാവറുവാദികൾക്ക് കൈക്കാരനാവാ൯ സാധിക്കാത്തതുകൊണ്ട് ബിഷപ്പി൯റെ ഒത്താശയോടെ നറുക്കെടുപ്പിലൂടെ അകത്തേക്ക് കയറിപറ്റാ൯ മോഹം. അതിയായ മോഹം. ഒട്ടകം സൂജികുഴലിലൂടെ നുളഞ്ഞുകയറാ൯ ശ്രേമിക്കുന്നതുപോലെ കളള കൾദായ വാദികൾക്ക് കോപ്പേൽ പളളിയുടെ അധികാരം പിടിച്ചിടുക്കാ൯ മോഹം.
എന്ന് സ്വന്തം,
മിഷപ്പും ഒട്ടകവും തോമമാരും!
അമേരിക്കയില്‍ കല്‍ദായ വാദികള്‍ക്ക് ഭൂരിപക്ഷം ഉണ്ടാക്കാനായിരുന്നു ഈ ചവുട്ടി കേറ്റെല്‍ നടത്തി കൊണ്ടിരുന്നത്
If Kottackal wont give application this time then he will be out of it for ever.Let us see what he is going to do.If he give then most probably Bishop will kick him out.Or Vethanam Achan will kick him out.He is Kaduppan's friend.This time Thadi will come to parish council from ccd.Thomas Appappan will be Bishop's nominee.He told us that.Thomma will be in Parish council and Reji will be nominated Kaikaran.Saju will be secretary.
കല്‍ദായ ഗുണ്ടകളെ, നിങ്ങളുടെ കുടുംബം ഉടഞ്ഞ മണ്‍ പാത്രം പോലെയാകും നിങളുടെ മക്കള് മരുമക്കളും ചിന്നിച്ചിതരും ഒരു സംശയവും ഇല്ല ഞാന്‍ വലിയ മാന്യന്‍ ആണ് എന്ന് പറഞ്ഞു നടക്കുന്നവരുടെയും കുടുംബചരിത്രം ഞങ്ങള്‍ക്ക് എല്ലാവര്ക്കും അറിയാം . ദുഷ്ടന്മാരായ കല്‍ദായ ഗുണ്ടകളെ,
നിങ്ങളോട് ദൈവം സംസാരിക്കുന്നു . നീ ശിക്ഷനത്തെ വെറുക്കുന്നു . എന്റെ വചനത്തെ നീ അവഗണിക്കുന്നു . കള്ളനെ കണ്ടാല്‍ നീ അവനോടു കൂട്ട് കൂടും . വെഭിചാരികളോട് നീ ചെങ്ങതം കൂടും . നിന്റെ വാ തിന്മക്കു തുറന്നിരിക്കുന്നു . നിന്റെ നാവ് വഞ്ചനക്ക് രൂപം നല്‍കുന്നു . നീ നിന്റെ സഹോദരന് എതിരായി സംസാരിച്ചുകൊണ്ടിരിക്കുന്നു . സ്വന്തം സഹോദരന് എതിരെ അപവാദം പറയുന്നു . നീ ഇതെല്ലാം ചെയ്തിട്ടും ഞാന്‍ മൌനം ദീഷിച്ചു . എന്നാല്‍ ഇപ്പോള്‍ ഞാന്‍ നിന്നെ ശാസിക്കുന്നു . നിന്റെ മുമ്പില്‍ ഞാന്‍ കുറ്റങ്ങള്‍ നിരത്തി വക്കുന്നു . ദൈവത്തെ മറക്കുന്നവരെ ഒര്മയിലിരിക്കട്ടെ . ഞാന്‍ നിങ്ങളെ ചീന്തിക്കളയും . രക്ഷിക്കാന്‍ ആരും ഉണ്ടായിരിക്കുകയില്ല . ബലിയായി കൃതഞ്ഞത അര്‍പ്പിക്കുന്നവന്‍ എന്നെ ബഹുമാനിക്കുന്നു . നേരായ മാര്‍ഗത്തില്‍ ചരിക്കുന്നവനു ദൈവത്തിന്‍റെ രക്ഷ ഞാന്‍ കാണിച്ചു കൊടുക്കും . സങ്കീ . 50 16 മുതല്‍ 23 വരെയാണ് എഴുതിയിരിക്കുന്നത് . കല്‍ദായ ഗുണ്ടകളെ,ദൈവ വചനമാണ് നിങ്ങള്‍ വായിച്ചതു കേള്‍ക്കാന്‍ ചെവി ഉള്ളവന്‍ കേള്‍ക്കട്ടെ
കന്യാസ്ത്രി മടത്തില്‍ മദറായി ജോലിചെയ്തിരുന്നവളെ പുണ്ടാട്ടിയാക്കിയ പരമതെണ്ടിയാണ് ജോസ് കുമ്പിളുവേലി എന്ന പത്രം എജ ന്റു . അയാള്‍ നേരത്തെ കല്യാണം കഴിച്ചവളെ
ഉപയോഗിച്ച ശേഷം ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും മുങ്ങി കൊളോണില്‍ എത്തി. നുണ വാര്‍ത്ത പത്രങ്ങള്‍ക്കു നല്‍കുന്നത് അയാള്‍ക്ക് ഇഷ്ടപ്പെട്ട പണിയാണ് .ഇത് തെളിയിക്കുന്നതാണ് ഫ്രാങ്ക്ഫര്‍ട്ടില്‍ "സീറോമലബാര്‍ ഇടവക " ഉണ്ടെന്നു ദീപിക ദിന പത്രത്തില്‍ പ്രസിദ്ധീകരിച്ചത്. പല തവണ ദീപികയ്ക്ക് പരാതി നല്‍കിയതാണ്. ദീപികയും നുണ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതില്‍ ലോക ചാമ്പ്യന്‍ ആണ്. ബിഷപ്പിനും കത്തനാന്മാര്‍ക്കും നുണ വാര്‍ത്തകളില്‍ താല്‍പ്പര്യവും ഒട്ടും കുറവല്ല. സത്യം ഇതാണ്: ഫ്രാങ്ക്ഫര്‍ട്ടില്‍ എന്നല്ല ജര്‍മ്മനിയിലും മാത്രമല്ല യൂറോപ്പില്‍ ഒരിടത്തും ഒരു സീറോ മലബാര്‍ സഭയുടെ ഇടവകയും ഇല്ല,രൂപതയുമില്ല. കുംബിലുവേലി എന്ന വേട്ടോന്‍ നാറി ചെറ്റത്തരം പറഞ്ഞു തുടങ്ങിയിട്ട് നാളുകള്‍ കുറെ ആയി. സ്വന്തം തന്തയാരാണെന്നു അവന്‍ ഇതുവരെ അറിഞ്ഞിട്ടില്ല. അതുകൊണ്ടല്ലേ പര നാറിത്തരം തന്നെ പ്രസിദ്ധീകരിക്കാന്‍ കുംബിള് വേലി നുണ തട്ടി വിടുന്നത്?
'Comment moderation has been enabled. All comments must be approved by the blog author.'
what does this mean when most of the comments posted contain vulgar and substandard words that too written by 'anonymous'? the content of and the comments to the posts indicate the standard of the blog.
Post a Comment