Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, December 5, 2012

പറയാതിരിക്കാന്‍ വയ്യ!


-റോഷന്‍ ഫ്രാന്‍സീസ് 

 ഞാനാരാ, നിയാരാ ... അവനെ എനിക്കറിയാം ... ഇപ്പൊ കൊല്ലും തുടങ്ങി 
ആക്രോശങ്ങളുമായി ബ്ലോഗ്ഗുകളില്‍ പല മുഖങ്ങളും ഇയ്യിടെ പ്രത്യക്ഷപ്പെടുന്നു.
 അല്മായാ ശബ്ദവും, സിറോ മലബാര്‍ വോയിസും രംഗത്തിറങ്ങിയതിന്റെ 
ഫലം കണ്ടുതുടങ്ങിയപ്പോള്‍ പലര്‍ക്കും ഹാലിളകും, ന്യായമായും. പക്ഷെ, 
അവരുടെ കൂടെ ഫെയ്ത്ത് ബ്ലോഗ്ഗുകാരും കൂടെ  ചേര്‍ന്ന് സഭയ്ക്ക് വിലപറയും 
എന്ന് ആരും സത്യത്തില്‍ കരുതിയില്ല.

ശാശ്ശേരി അച്ചന്‍ ഒരു വലിയ സന്ദേശം നല്‍കിയിട്ടാണ് കടന്നു പോയതെന്ന് 
പറയാതെ വയ്യ. ക്ലാവര്‍ക്കുരിശു കൊപ്പേല്‍ പള്ളിയില്‍ സ്ഥാപിക്കാന്‍ 
സ്വന്തം അഭിമാനം വരെ പണയപ്പെടുത്തിയ അദ്ദേഹത്തെയും അങ്ങാടിയത്ത് 
മൂടോടെ വാരി. അതല്ലേ സത്യം? അപ്പൊ ബാക്കിയുള്ള  അല്മായന്റെ
 കാര്യം പറയാനുണ്ടോ. മാര്‍പ്പാപ്പയെ വേദം പഠിപ്പിക്കരുതെന്നൊരു ചൊല്ല് 
പണ്ടുണ്ടായിരുന്നു; ഇപ്പൊ അണ്ണാന്‍ കുഞ്ഞിനെ മരംകേറ്റം പഠിപ്പിക്കരുത്
 എന്നത് മാത്രമേ നിലവിലുള്ളൂ, കാരണം വേദം അങ്ങേര്‍ക്കും നല്ല  
പിടിയില്ല എന്നാണു പൊതുവേ കരുതപ്പെടുന്നത്. സഭയുടെ ചരിത്രത്തില്‍
 യേശുവിനെ അവഹേളിക്കുന്ന രിതിയില്‍ നിരവധി അതിക്രമങ്ങള്‍
 കാട്ടിക്കൂട്ടിയ മാര്‍പ്പാപ്പാമാരുണ്ട്. ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞപ്പോഴും,
 ദണ്ഡവിമോചനം വില്‍ക്കാനുള്ളതല്ലെന്നു പറഞ്ഞപ്പോഴും അവര്‍
 കുരങ്ങു പാമ്പിനെ പിടിച്ചതുപോലെ ശിലാസമം ഇരുന്നിട്ടുള്ളതേയുള്ളൂ
 – തെറ്റ് തിരുത്താന്‍ ഒരിക്കലും തയ്യാറായിട്ടില്ല. പണ്ട് നടന്നതിനു ഇപ്പൊ 
ക്ഷമ പറഞ്ഞതുകൊണ്ട് എന്ത് ഫലം?

എല്ലാത്തിന്റെയും കാരണം താമരക്കുരിശാണെന്ന  ടോം വര്‍ക്കിയുടെ വാദത്തോടും 
എനിക്ക് യോജിപ്പില്ല. ഈ പണ്ടൊരാപ്പെട്ടി തുറക്കാന്‍ ആ താക്കോല്‍ 
പ്രയോജനപ്പെട്ടുവെന്നതെയുള്ളൂ. ദൈവം തന്ന സാമാന്യ ബുദ്ധി അല്‍പ്പം 
ഉപയോഗിച്ചവരാരും ‘എന്റെ പള്ളി എന്റെ സര്‍വ്വവും’ എന്ന് പറഞ്ഞു 
ബോധം കേട്ടു വിണിട്ടില്ല. സി.ജെ മുതല്‍ സക്കറിയാ വരെ സര്‍വ്വരും 
തുറന്നെഴുതി, ഈ അധികാര വര്‍ഗ്ഗം മനുഷ്യകുലത്തെത്തന്നെ നശിപ്പിക്കുമെന്ന്. 
പൊന്കുന്നം വര്‍ക്കിയുടെ ഒരു കൃതിയില്‍ ഒരു വിശ്വാസി അച്ചനോട് പറഞ്ഞത്,
 “ആ കുരിശിന്റെ മുമ്പില്‍ നിന്ന് അല്‍പ്പം ഒന്ന് മാറി നില്‍ക്കണം.. 
എനിക്ക് കര്‍ത്താവിനോടു ചില കാര്യങ്ങള്‍ പറയാനുണ്ട്.” എന്നാണ്‌. 
സഭാപിതാക്കന്മാര്‍ കാലാകാലങ്ങളായി ഉണ്ടാക്കിക്കൊണ്ടിരുന്ന നിയമങ്ങള്‍
 മുഴുവന്‍ ദൈവത്തില്‍നിന്നു വരുന്നതാണെന്ന് വിശ്വശിച്ചുവശായ ഒരു ജനത 
എന്നുമുണ്ടായിരുന്നു ഇവര്‍ക്കോശാന പാടാന്‍. ദൈവം വ്യവസ്ഥകളില്ലാത്ത 
അനന്ത സ്നേഹമാണെന്ന് അവര്‍ പ്രസംഗിച്ചു; അപ്പോപ്പിന്നെ ആരാ 
ഞങ്ങളെ ശിക്ഷിക്കുന്നതെന്ന് ചോദിച്ചവരോട് പറഞ്ഞത് ഞഞ്ഞഞ്ഞാ
 പിഞ്ഞഞ്ഞാന്ന്. ഉദാഹരണങ്ങള്‍ നിരവധി. കേരളത്തിലെ പാപം 
വടക്കെയിന്ത്യയില്‍ പുണ്യം; ഇന്ത്യയിലെ പല പാപങ്ങളും അമേരിക്കയില്‍ 
കുമ്പസ്സാരിക്കേണ്ടാത്തത്. ഫരിദാബാദ് രൂപതയില്‍ ക്ലാവര്‍ കുരിശു മാറ്റി 
തൂങ്ങപ്പെട്ട രൂപം വെച്ചത് ശരി, ചിക്കാഗോ രൂപതയില്‍ അത് തെറ്റ്.

ഇയ്യിടെ അങ്ങാടിയത്ത് മൊഴിഞ്ഞത് അമേരിക്കയില്‍ മത സ്വാതന്ത്ര്യം 
ഇല്ലായെന്ന്. വ്യക്തി സ്വാതന്ത്ര്യം ഇത്രയും ഉള്ള വേറൊരു രാജ്യവും ലോകത്ത് 
ഇല്ലാതിരിക്കെയാണ് ഈ വചനം. പക്ഷെ, തോന്നിവാസം പറഞ്ഞാല്‍ 
അമേരിക്കയിലെ ഗോതമ്പുണ്ട തിന്നെണ്ടിവരുമെന്നു ഓര്‍ക്കുന്നത് നല്ലത്. 
ഏതെങ്കിലും ഗള്‍ഫ് രാജ്യത്ത് ഇരുന്നാണ്‌ ഇത് പറഞ്ഞിരുന്നതെങ്കില്‍
 കാണാമായിരുന്നു. ഏതപ്പനും എവിടെയും കേറി എങ്ങിനെയും നിരങ്ങാവുന്ന
 ഇന്ത്യയില്‍ കൂട്ടുകാര് പലതും വിളമ്പിയെന്നിരിക്കും.

അപ്പന്‍ തായ്ത്തടി വഴിയെങ്കില്‍ മക്കള്‍ ഇലച്ചില് വഴിയെന്നു കേട്ടിട്ടില്ലേ?
അതാണ്‌ ഇപ്പോള്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ക്ലാവര്‍ക്കുരിശു നമുക്ക്
 വേണ്ടായെന്നു പറഞ്ഞ വൈദികര്‍ ചങ്ങനാശ്ശേരിയില്‍ തന്നെ ധാരാളം 
ഉണ്ടായിരുന്നു. അവരെയെല്ലാം അധികാരത്തിന്റെ മുഷ്ക് ഉപയോഗിച്ചാണ് 
പവ്വം ഒതുക്കിയത്. ധ്യാന പ്രസംഗകന്‍ അച്ചനെ സ്ഥലം മാറ്റിയത് 
പട്ടിക്കാട്ടിലേക്ക്. ഇടവകക്കാര്‍ ഒന്നടങ്കം ഇളകിയപ്പോള്‍ അച്ചന്‍ 
തന്നെ പറഞ്ഞു ഒതുക്കുകയായിരുന്നു. എടത്വാക്കാരന്‍ ഒരു രോഗിയച്ചനെ
 അതുപോലൊരു പട്ടിക്കാട്ടിലേക്ക് സ്ഥലം മാറ്റി. അദ്ദേഹത്തിന്റെ 
ശവസംസ്കാരത്തിന് വന്ന പവ്വത്തിനെ അവിടെനിന്നു രക്ഷപ്പെടുത്താന്‍ 
ഏറെ ശ്രമം വേണ്ടി വന്നു. സ്വന്തം മുറ്റത്തുള്ള പാറെപ്പള്ളിയില്‍ വരെ 
അദ്ദേഹത്തിനു പോകാന്‍ കഴിയാതിരുന്ന സന്ദര്‍ഭമുണ്ടായിരുന്നു. 
എവിടെങ്കിലും പോയാല്‍ കാറിന്‍റെ കാറ്റ് കുത്തിവിടാന്‍ ജനമുണ്ടായിരുന്ന 
ഒരു കാലമായിരുന്നത്.

ജനങ്ങള്‍ക്ക്‌ വിശ്വാസം നഷ്ടപ്പെട്ടുവെന്നു പറയുന്നതില്‍ ഒരതിശയോക്തിയും 
വേണ്ട. കേരളത്തിലെ എല്ലാ ഇടവകകളിലും ഒരു ശ്മശാന മൂകത കാണാം. 
ഒരു പൊതുയോഗം വിളിച്ചാല്‍ വരുന്നത് കഷ്ട്ടിച്ചു പത്തു ശതമാനം പേര്‍. 
അവര്‍ എന്ത് തിരുമാനിച്ചുവെന്നു അന്വേഷിക്കുവാന്‍ ആരുമില്ല. അമേരിക്കയുടെ 
അനുഭവത്തില്‍ നിന്ന് യുറോപ്പ് പഠിച്ചു; പഠിക്കാത്ത ആസ്ത്രേലിയാ കൊണ്ടും 
പഠിക്കും. ഇപ്പോള്‍ ഈ ശ്മശാന മൂകത മെത്രാന്മാരുടെ ഇടയിലേക്കും 
പടര്‍ന്നിട്ടുണ്ടെന്നതും സത്യം. സഭാ നിയമങ്ങളുടെ മറവില്‍ ദ്രോഹിക്കപ്പെട്ട 
ഓരോ വിശ്വാസിയും ഇന്ന് വാളും പരിചയുമെടുത്തു കച്ചകെട്ടി ഒരുങ്ങി 
നില്‍ക്കുന്നുവെങ്കില്‍ അതിനവരെയല്ല പഴിക്കേണ്ടത്. ഒരു നല്ല മാതൃക 
കാണിച്ചുകൊടുക്കാന്‍ കെല്‍പ്പില്ലാത്ത നേതാക്കന്മാര്‍ തന്നെയാണ് മറുപടി 
പറയേണ്ടത്. മരത്തിന്റെ ഗുണം ആര് നോക്കുന്നു 
– മനുഷ്യന്‍ നോക്കുന്നത് പഴം നല്ലതാണോ ചിത്തയാണോയെന്നല്ലേ? 

18 comments:

Anonymous said...

ഇനിഞാന്‍ എല്ലാത്തിലും ജയിക്കും എന്നാണ് തൊമ്മ പറഞ്ഞത്.അവന്റെ ഭാര്യേടെ ടാഷു .....ഒന്ന് പോടാപ്പ
കള്ളാ കേസുണ്ടാക്കാന്‍ ആളുകളെ സെറ്റ് അപ്പു ചെയ്യുക
ആളുകളെ ട്രാപ് ചെയ്യാന്‍ 911 വിളിക്കുക
റിപ്പോര്‍ട്ട്‌ തിരുത്തുക
ആളുകളെ പോറതക്കാന്‍ മേമോരണ്ടം കൊടുക്കുക
സകരിയസച്ചനെ കുറിച്ച് ഉമ കത്തെഴുതാന്‍ ആളുകളോട് അവസ്യപെടുക
അച്ചന്മാരെയും ബിഷപിനെയും ഓരോ കെണിയില്‍ ചാടിക്കുക
ജുടിഷിനോട് മുന്നാം മുന്നണി ഉണ്ടാക്കിക്കോ എന്നിട്ട് നമുക്ക് പണി കൊടുക്കാം എന്ന് പറയുക
പുളിക്കനെ കൊണ്ട് രേകോട് ചെയ്യിപ്പികുക
റെജിയുടെ കരണ്ട് കട്ട കാര്യം കൈകാരന്‍ ആകാന്‍ വേണ്ടി ആളുകളോട് വിളിച്ചു പറയുക
സജുവിനോട് അച്ഛനെ പേടിപ്പിക്കാന്‍ പറയുക
അച്ചന്മാരെ പെണ്ണ് കേസില്‍ കുടുക്കുക
ബാങ്കില്‍ കാണിക്കാന്‍ എന്ന് പറഞ്ഞു ചെക്ക് മേടിക്കുക
എന്നിട്ട് ചെക്ക് തിരിച്ചു ചോതിക്കുമ്പോ അവന്‍ പൈസ തിരിച്ചു മേടിച്ചു എന്ന് പറയുക
പുതിയ ആളുകലെകൊണ്ട് ഒപ്പിടിക്ക.അവരെ ഓരോ കെണിയില്‍ പെടുത്തുക
പൊതുയോഗത്തില്‍ കള്ളത്തരം കാട്ടുക
എടാ രജി,നിന്നെയും നിന്റെ കുടുംബത്തെയും ഇവന്‍ ഒരു പരുവത്തില്‍ ആക്കി.നിനക്ക് ഇവന്റെ പോലെ വല്ല അസുകവും ഉണ്ടോ?കഷ്ടം
കടുപ്പനെ കുട്ടു പിടിച്ചു കള്ളാ കേസുണ്ടാക്കി
അവസാനം അയാളും പോകണ്ടി വന്നു

Anonymous said...

The black Mar Thoma Cross placed on the altar of the Coppell church by Fr. Sassery must come down. After all, this cross sits on the altar of the Coppell church, there as a reminder that The Bishop Angadiyath and the Syro-Malabar Church of Chicago for the past 10 years has been an utter failure just as the life of the priest who placed this ‘Mar Thoma Cross’ there.

Anonymous said...

കേരളത്തിലെ എല്ലാ ഇടവകകളിലും ഒരു ശ്മശാന മൂകത കാണാം.
ഒരു പൊതുയോഗം വിളിച്ചാല്‍ വരുന്നത് കഷ്ട്ടിച്ചു പത്തു ശതമാനം പേര്‍.

ഇതിനു കാരണം പൊതുയോകത്തില്‍ എടുക്കുന്ന തീരുമാനങ്ങള്‍ അല്ലാ നടപ്പക്കാറുള്ളത്. സാധാരണ കാണുന്നത് നടപ്പാക്കാന്ട തീരുമാനങ്ങള്‍ പോതുയോകത്തിനു മുന്‍പേ തീരുമാനിചിരിക്കും.അത് നടപ്പാക്കുകയും ചെയ്യും എന്നട്ട് ഒരു പ്രെഹസ്സനം മാത്രാമാണ് പൊതുയോകം.

Anonymous said...

ആഫ്രിക്ക൯ പായലുകൾ പൊന്തികിടക്കുന്നതുപോലെ താമര കുഞ്ഞങ്ങൾ പൊന്തികിടക്കാതിരുന്നാൽ നന്നായിരുന്നു.
കാവാലം കാണിച്ചതുപോലെ ചേച്ചിയേ കെട്ടി, രാത്രിയിൽ കളളനേപോലെ വന്ന് അനുജത്തിയുടെ കൂടെ കടന്ന് ഉറങ്ങയപ്പോൾ കൊച്ചുജെനിച്ച പാരബരൃമാവരുത്. അവസാനം പശു ചത്തു, മോരിലേ പുളിയും പോയി എന്ന് പറഞ്ഞു നടക്കാതേ വിവാഹ വാഗ്ദാനം നടത്തി, നാട്ടുകാരെ വിളിച്ചുവരുത്തി ഭക്ഷണം തെയാറാക്ക് തോമമാരെ!
December 5, 2012 6:26 AM

d.n.a. test നടത്തണമെങ്കിൽ, ആദൃം ഗാ൪ലാഡിലിരുന്ന ആദൃത്തേ അച്ഛനേയും അവിടത്തേ വലിയ കപൃരിനേയും ആണ് d.n.a. test നടത്തേണ്ടത് അല്ലയോ പിതാവേ!

Anonymous said...

തൊരപ്പനേയും വെട്ടിക്കുമോ, കഷ-ണ്ടിയുളള നീർക്കോലി?

ഇവരിൽ ആരായിരിക്കും നെല്ലുവാരികളുടെ പുതിയ അവതാരം?
December 5, 2012 5:59 AM


നീർക്കോലി കടിച്ചാൽ അത്താഴം മുടങ്ങുമെന്ന് കേട്ടിട്ടുണ്ട്.
മൂനാം മുന്നണി കഷണ്ടിയുളള നെല്ലുവാരി നീർക്കോലി സെബാസ്റ്റൻ കടിച്ചാൽ അത്താഴം മുടങ്ങുമൊ? പല്ല് ഇല്ലാതേ മൂനാം മുന്നണി നീർക്കോലി കടിക്കാ൯ വന്നാലും അത്താഴം മുടങ്ങുമെന്ന് ആരും പേടിക്കേണ്ട കാരൃവും ഇല്ല.

Anonymous said...

നീചനായ കാവാലത്തിനേ വലിയവനായി പളളിയില്‍ ഇരുത്തുന്നു.

നല്ലവനായ ടോം വർക്കിയെ പളളിയില്‍ നിന്ന് പുറത്താക്കാ൯ ദുഷ്ടന്മാരായ തോമമാർ ശ്രേമിക്കുന്നു. ഇത് എന്തൊരു കഥ.

Anonymous said...

സ്‌പോണ്‍സറുടെ പീഡനം ; ജമീലയും സുബൈദയും നാട്ടിലേക്ക്


ദമ്മാം : കുടുംബത്തിന്റെ പട്ടിണി മാറ്റാന്‍ സൗദിയിലേക്ക് ജോലി തേടിവന്ന മലപ്പുറം സ്വദേശിനി സുബൈദക്കും, കൊല്ലം കടക്കല്‍ സ്വദേശിനി ജമീലക്കും പീഡനങ്ങളുടെ കഥ മാത്രമേ പറയാന്‍ ഉള്ളൂ..

സൗദി അറേബ്യയിലെ കഫ്ജിയില്‍ ഒരു സ്വദേശിയുടെ വീട്ടില്‍ ജോലിക്കായി എത്തിയ ജമീലയോട് എത്തിയ ദിവസം മുതല്‍ വീട്ടുകാര്‍ ശകാരവും മര്‍ദ്ദനവും ആരംഭിച്ചിരുന്നു. രാത്രി രണ്ടു മണി വരെ ജോലി ചെയ്താലും തൃപ്തിയാകാത്ത
സ്‌പോണ്‍സറുടെ കുടുബം കൃത്യമായി ഭക്ഷണം പോലും നല്‍കിയിരുന്നില്ല എന്ന് സുബൈദ പറഞ്ഞു.

ശരീരത്തില്‍ മര്‍ദ്ദനങ്ങള്‍ ഏറ്റതിന്റെ പാടുകള്‍ ഇപ്പോഴുമുണ്ട്. പീഡനങ്ങള്‍ സഹിക്കാന്‍ കഴിയാതെ വീര്‍പ്പു മുട്ടി കഴിയുന്നതിനിടയില്‍ ഇടയില്‍ ഒരു അവസരം കിട്ടിയപ്പോള്‍ തന്ത്രപരമായി അവിടെ നിന്നും പുറത്തു കടന്നു. അടുത്തുകണ്ട ഒരു മലയാളിയുടെ ഹോട്ടലില്‍ അഭയം തേടി. അവര്‍ ദമ്മാമിലുള്ള ഒരു സാമൂഹിക പ്രവര്‍ത്തകന്റെ മൊബൈല്‍ നമ്പര്‍ നല്‍കി ദമാമിലേക്ക് കയറ്റി വിട്ടു. ദമ്മാമില്‍ എത്തിയ സുബൈദയെ സാമൂഹിക പ്രവര്‍ത്തകയും കൊല്ലം പൈതൃകം വനിതാവേദി കണ്‍വീനറുമായ സഫിയ അജിതുമായി ബന്ധപ്പെട്ട് ദമ്മാം വനിതാ തര്‍ഹീലില്‍ എത്തിക്കുകയായിരുന്നു. സ്‌പോണ്‍സറുമായി നിരന്തരം ബന്ധപ്പെട്ട് സുബൈദക്ക് നാട്ടിലേക്ക് പോകുന്നതിനുള്ള യാത്രാ രേഖകള്‍ സഫിയ അജിത് തരപ്പെടുത്തി എക്‌സീറ്റ് അടിച്ചു വാങ്ങി. ഇതിനു മുന്‍പ് ഖത്തറിലും കുവൈറ്റിലും ജോലി നോക്കിയിരുന്ന സുബൈദക്ക് ആദ്യമായാണ് ഇത്തരത്തില്‍ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നത്.

സമാനമായ അനുഭവങ്ങള്‍ തന്നെയാണ് മലപ്പുറം സ്വദേശിനി ജമീലക്കും പറയാനുള്ളത്. ഇവരോടൊപ്പം ആന്ധ്രാ സ്വദേശിനി റസൂല്ബിയും ഇപ്പോള്‍ ദമാം വനിതാ തര്‍ഹീലില്‍ (നാടുകടത്തല്‍ കേന്ദ്രം ) ഉണ്ട്. മൂവരും ഉടു തുണിക്ക് മറുതുണി ഇല്ലാത്ത അവസ്ഥയിലാണ് നാടുകടത്തല്‍ കേന്ദ്രത്തില്‍ എത്തിപ്പെട്ടത്.

ഇവരുടെ നിസ്സഹായവസ്ഥ മനസ്സിലാക്കിയ സഫിയ അജിത് പൈതൃകം വൈസ് പ്രസിഡന്റ് നൗഷാദ് തഴവയുടെ സഹായത്തോടെ ഇവര്‍ക്ക് ആവശ്യമായ വസ്ത്രങ്ങളും മറ്റു സാധനങ്ങളും ദമ്മാം വനിതാ തര്‍ഹീലില്‍ എത്തിച്ചു കൊടുത്തു. ഇവര്‍ക്കൊപ്പം പൈതൃകം പ്രസിഡന്റ് സലിം ചാത്തന്നൂര്‍ , നസി സലിം, എന്നിവരും ഇവിടെ എത്തിയിരുന്നു. സുബൈദയുടെ യാത്രാ രേഖകള്‍ ഉടന്‍ എത്തിച്ചു നല്‍കാമെന്നു സ്‌പോണ്‍സര്‍ സമ്മതിച്ചിട്ടുണ്ട്. യാത്രാ രേഖകള്‍ ശരിയായി ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ജമീലയെ ഗള്‍ഫു എയര്‍ വിമാനത്തില്‍ നാട്ടിലേക്ക് കയറ്റി അയച്ചു.

നാട്ടില്‍ എത്തുന്ന ജമീലക്ക് തുടര്‍ന്നുള്ള ജീവിതത്തിനു ആവശ്യമായ എല്ലാ സഹായങ്ങളും നല്‍കുമെന്ന് പൈതൃകം പ്രസിഡണ്ട് സലിം ചാത്തന്നൂര്‍ മംഗളത്തോട് പറഞ്ഞു.

Anonymous said...

കുരിശിന്റെ പേരില്‍ മനുഷ്യന്മാര്‍ക്ക് വട്ടു പിടിച്ചു ഭ്രാന്തന്മാര്‍ ആയി തീരാതെ നോക്കേണ്ട ഭരിച്ച ഉത്തരവാദിത്തം കൂടി ജോന്‍സ്ടി അച്ഛനുണ്ട്‌ എന്നുള്ള ശക്തമായ ഒരു മെസ്സേജ് തന്നെ അന്ന് അച്ഛന്‍ ഇതുവഴി കൊടുത്തത് എന്ന് അടുത്ത നാളില്‍ നടന്ന സംഭവ വികാസങ്ങള്‍ തെളിയിക്കുന്നു

ഇവര്കെന്ത വട്ടായോ

ക്ലാവര്‍ കുരിശിന്റെ കാര്യം ആയിരിക്കും പറയുന്നേ
ക്ലാവര്‍ ഭ്രാന്തു പിടിച്ചു അടുത്ത ഇട കാട്ടി കുട്ടിയത് ക്ലാവര്‍ കാരാണ്
സമാതനത്തില്‍ പോയിരുന്ന ഇടവകയില്‍ കറുത്ത ക്ലാവര്‍ കയറ്റിയത്
തോമ്മയും സസെരിയും അല്ലെ
എന്നിട്ടിപ്പോ ബ്ലോഗില്‍ ഇങ്ങനെ എഴുതുന്നെ
അല്ല തൊമ്മ മനസ്സില്‍ അകഞ്ഞിട്ടു ചോതിക്ക
ലെവല് തെറ്റിയോ

കൊള്ളാം മണി അടി കൊള്ളാം

Anonymous said...

എല്ലാം പറഞ്ഞതും ബെന്നിയോട്.

നീർക്കോലി കടിച്ചാൽ അത്താഴം മുടങ്ങുമെന്ന് കേട്ടിട്ടുണ്ട്.
മൂനാം മുന്നണി കഷണ്ടിയുളള നെല്ലുവാരി നീർക്കോലി സെബാസ്റ്റൻ കടിച്ചാൽ അത്താഴം മുടങ്ങുമൊ?

ആദൃം നെല്ലുവാരി നീർക്കോലി സെബാസ്റ്റൻ ബെന്നിയോട് പറഞ്ഞത്, പളളിയിൽ നിന്ന് പുറത്താക്കുന്നത് കോട്ടക്കലിനേ, അത് കണ്ടില്ല.

രണ്ടാമതും അവ൯ എന്നോട് പറഞ്ഞു, ജെയ്ക്കപിനേയും ബാബുവിനേയും പളളിയിൽ നിന്ന് പുറത്താക്കുമെന്ന്, അത് കണ്ടില്ല.

മൂനാമതും അവ൯ എന്നോട് പറഞ്ഞു, ടോം വർക്കിയേ പളളിയിൽ നിന്ന് പുറത്താക്കുമെന്ന്, അത് കണ്ടില്ല.

അടുത്തത് ആരേയാണോ അവ൯ പളളിയിൽ നിന്ന് പുറത്താക്കുമെന്ന് എന്നോട് പറയുന്നത്. കഷ്ടം.

Anonymous said...

ഞാന്‍ പുന്ന്യവാളന്‍ ഒന്നും അല്ല എങ്കിലും ഒന്നു ചിന്തിച്ചുപോവുകയാണ് . നമ്മുടെ നാട്ടിലെ പുലക്കള്ളി പെണ്ണുങ്ങള്‍ എത്രയോ സ്റ്റാന്‍ഡേര്‍ഡ് ഉണ്ട് എന്ന് . പരദൂഷണം പറയുവാനും എഴുതുവാനും വേണ്ടി മാത്രം ചിലര് പള്ളിയില്‍ വരുന്നത് . അവര് പള്ളിയില്‍ വന്നോ അവര് അച്ചന്‍ പറഞ്ഞപ്പോള്‍ ഏറന്ഗിപ്പോയോ ഏതൊക്കെ നോക്കുവാന്‍ വേണ്ടിയാണ് . സ്വന്തം കണ്ണിലെ തടി എടുക്കുക എന്നിട്ട് മറ്റുള്ളവരുടെ കണ്ണിലെ കരടു എടുക്കുവാന്‍ നോക്കുക . ഓരോ ദിവസവും ദൈവം എത്രയോ അനുഗ്രഹം ആണ് തരുന്നത് ഒന്ന് ചിന്തിക്കു , ഇപ്പോള്‍ നലുകലേല്‍ നടക്കുമ്പോളും മൂന്നു നാലുനേരം മൂക്കറ്റം തിന്നു തൂറുംപോള് ഇതൊന്നും ഓര്‍ക്കതില്ല . ആരാണെങ്കിലും അതികം അഹങ്കരിക്കരുത് അഹങ്കാരികളെ ദൈവം കഠിനമായ്‌ ശിക്ഷിക്കും . ഓരോരുത്തരും സ്വയം വിലയിരുത്തുക . എത്രപേരുടെ മുകത് കരി വരി തേച്ചു ? എത്ര പേരുടെ പ്രാക്ക് കിട്ടിയിട്ടുണ്ട് . ഇതൊന്നും നിന്റെ ഒക്കെ പത്തു തലമുറ അനുഭവിച്ചാല്‍ തീരതില്ല . അറിഞ്ഞുകോട് എന്തിനു ശിക്ഷ വാങ്ങിച്ചു കൂടുന്നു ? വായനക്കാരും എഴുതുന്നവരും ഒന്ന് ചിന്തിക്കുക ഒരു ദിവസമെകിലും ബ്ലോഗില്‍ എഴുതാതെയും വായിക്കാതെയും ഉള്ള ദിവസങ്ങള്‍ ഉണ്ടോ ? എന്നാല്‍ ഒരു ദിവസം എങ്കിലും ഒരു ദൈവവചനം എങ്കിലും വായിക്കാറുണ്ടോ ? ഉണ്ടെങ്കില്‍ ആര്‍കും എങ്ങനെ എഴുതാന്‍ കഴിയില്ല . ഓരോ ദിവസവും ദൈവം തരുന്ന അനുഗ്രഹത്തിന് നന്നി പറഞ്ഞുകൊണ്ടും നിന്റെ അന്ത്യ ദിനം ഓര്‍ത്തെങ്കിലും ശത്രുത അവസാനിപ്പിക്കുക . അല്ലെങ്കില്‍ പരദൂഷണ വോയിസ്‌ എന്ന് പേര് മാറ്റുക . പരദൂഷകനും എഷനിക്കാരനും ശപിക്കപ്പെട്ടവന്‍ . പ്രഭാഷകന്‍ 28, 13

Anonymous said...

ജീവിതാന്ത്യം ഓര്‍ത്ത് ശത്രുത അവസാനിപ്പിക്കുക ,നാശത്തെയും മരണത്തെയും ഓര്‍ത്തു കല്‍പ്പനകള്‍ പാലിക്കുക . പ്രഭാഷകന്‍ 28, 6

Anonymous said...

ജീവിതാന്ത്യം ഓര്‍ത്ത് ശത്രുത അവസാനിപ്പിക്കുക ,നാശത്തെയും മരണത്തെയും ഓര്‍ത്തു കല്‍പ്പനകള്‍ പാലിക്കുക . പ്രഭാഷകന്‍ 28, 6

Anonymous said...

Bishop.Agadiyath suposed to pick finest priest from India to train our kids and give them better moral support and teach our culture ,Instead see who he is brining from india ,he brings all rejected and unwanted priest from india to destroy our future generation .Lets look at the history of chosen priest from India, 1) Fr.Scaria Thottuvelil.(a priest who was imprisoned by Plai Bishop House for 13 Months for financial corruption.he is also mastered in immoral traffic.) 2. Fr. Sassery( a priest was rejected from local church for immoral traffic ) 3. Fr. Roy kaddupil ( a priest was rejected from palai bishop house for corruption and dirty politics) Fr, vetahana who always hide under Bishop's bed never comes out.( a priest was rejected from Palai Bishop house and mastered for dirty politics and trying to get Cap on his head.You think Bishop bring all these Dirty priests to save our kids and future generation.Now look at History of Bishop itself .( a priest did immoral traffic and make a girl pregnant in 1984 (Kavalam wife's sister ) and force her to abort and and move her to out of town .later on she married to a guy later he finds about the immoral traffic and walk away from her, Now tell me whats this Bishop doing for our kids ,for the future generation.I knew this story from the day one but never want to tell it to humiliate any one but now it comes to our kids future.If Bishop don't stop his devil action i will bring this to public with all evidence and will take him out of community.This is just a test doze.

Anonymous said...

അവൻ ബെന്നിയോട് പറഞ്ഞു.
അവൻ ബെന്നിയോട് പറഞ്ഞു.
അവൻ ബെന്നിയോട് പറഞ്ഞു.

ബെന്നി ബ്ലുലേബൽ കഴിച്ച് മത്ത് പിടിച്ചപ്പോൾ എല്ലാം ഞങ്ങളോട് പറഞ്ഞു.

മൂനാം മുന്നണി കഷണ്ടിയുളള നെല്ലുവാരി നീർക്കോലി അച്ചായ൯ പറഞ്ഞു, ബെന്നി നീ നോക്കിക്കോ, ജോജോയേ പളളിയിൽ നിന്ന് പുറത്താക്കും ഒരിക്കൽ പറഞ്ഞത്, അത് കേട്ട ബെന്നി വിശ്വസിച്ചു. നെല്ലുവാരി നീർക്കോലി, ബെന്നിയോട് പറഞ്ഞു; ജെയ്ക്കപ്പിനേയും ബാബുവിനേയും പളളിയിൽ നിന്ന് പുറത്താക്കും എന്ന് രണ്ടാമത് പറഞ്ഞു. ശാശേരി എല്ലാതരത്തിലും ടോം വ൪ക്കിയേ പൂട്ടി. ഇനി മേലാൽ പളളിയിൽ ടോം വ൪ക്കിക്ക് പളളിയിൽ വരുവാൻ സാധിക്കുയില്ല. ഇത് കേട്ട ബെന്നി വിശ്വസിച്ചു. ഒന്നും നടക്കാതേ വന്നതോടെ മൂനാം മുന്നണിയോടുളള ബെന്നിയുടെ വിശ്വസം നഷ്ടപെട്ടു.

Anonymous said...

കോപേല്‍ പള്ളിയിലെ അള്‍ത്താരയില്‍ ടോം വര്കി crucifix വച്ചതിനടെ പേരില്‍ കുര്‍ബാന ചെല്ലാതെ ഇറങ്ങി പോകുന്ന സസ്ശേരി അച്ഛന്ടെ വീടിയോ എടുത്തു മാറ്റിയത് എന്താണ് ബ്ലോഗ്‌ മാഷേ

Anonymous said...

Thursday, December 6, 2012
ശ്രീമതി മോനിക്കാ തോമസിന്റെ പ്രശ്‌നം കേരളശബ്ദത്തില്‍

Anonymous said...

ശ്രീമതി മോനിക്കാ തോമസിന്റെ പ്രശ്‌നം കേരളശബ്ദത്തില്‍...

പരിശുദ്ധമായിരുന്ന സീറോമലബാര്‍ രൂപതക്കുള്ളില്‍ രൂപംകൊണ്ട നക്സലൈറ്റ് പ്രസ്ഥാനത്തിന്‍റെ ഒരു നേതാവാണ്‌ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍. പണ്ട്, അജിതയും വര്‍ഗീസും കഴുത്തുവെട്ടി ഭൂഉടമകളില്‍ നിന്ന് അറുപതുകളില്‍ വസ്തുക്കള്‍ തട്ടിയെടുത്തിരുന്നു. അതും ബൈബിള്‍ അടിസ്ഥാനത്തില്‍ തന്നെയായിരുന്നു.

ഭൂഉടമകളുടെ നാടായ കനകംവിളയുന്ന കാഞ്ഞിരപ്പള്ളിയിലും അറക്കാന്‍ എന്ന പേരില്‍ വചനങ്ങളുടെയടിസ്ഥാനത്തില്‍ നക്സല്‍ബാരികള്‍ ബൌദ്ധികമായി സാധാരണ മനുഷ്യരെ ആകര്‍ഷിച്ചു സര്‍വ്വതും തട്ടിയെടുക്കുന്നപ്രസ്ഥാനം തുടങ്ങിയിട്ടുണ്ട്. ഇവര്‍ക്ക് ചുറ്റുമുള്ളവരും ക്രിസ്ത്യാനികളെപ്പോലെയിരിക്കും.

വല്ല്യവീട്ടിലെ വീട്ടമ്മമാരെ മാത്രമേ ഈ പിതാവിനും പിതാവിന്റെ കൂട്ടാളികളായ പുരോഹിതര്‍ക്കും ഇഷ്ടമുള്ളൂ. സ്ത്രീകളെയും രോഗികളെയും പറ്റിക്കുവാന്‍ ഇവര്‍ മിടുക്കരാണ്. ഫോട്ടോയില്‍ ഒന്നു സൂക്ഷിച്ചു നോക്കൂ. പിതാവടക്കം മൂന്നു പേരുടെയും കണ്ണുകള്‍ കോഴിക്കൂട്ടില്‍ നോക്കുന്ന കുറുക്കന്റെ കണ്ണുകള്‍ പോലെയല്ലേ?

കാഞ്ഞിരപ്പള്ളി പള്ളിയ്ക്കു ചുറ്റും പിശാചുക്കള്‍ കുടിയേറിയിരിക്കുന്നുവെന്നു തോന്നുന്നു. ഇപ്പോള്‍ അരമന ഇരിക്കുന്ന സ്ഥലം ഇടത്തില്‍പറമ്പ് പണ്ട് തെക്കുകൂര്‍ രാജാക്കന്മാരുടെ കൊട്ടാരം സ്ഥിതി ചെയ്തിരുന്ന സ്ഥലമായിരുന്നു. പതിനാലാം നൂറ്റാണ്ടില്‍ കുറ്റവാളികളെ തൂക്കിയിരുന്ന കഴുകുമരവും സ്ഥിതിചെയ്തിരുന്നത്, അരമനക്കു പുറകിലായിരുന്നു. അരനൂറ്റാണ്ടുമുമ്പ് ആ പള്ളിയില്‍ ദുഷ്ടനായ ഒരു താടിക്കാരന്‍ മോണ്‍സിഞ്ഞോറും ജീവിച്ചിരുന്നു. പണത്തിന്റെ മറവില്‍ അനേകം പാവപ്പെട്ട പെണ്‍ക്കുട്ടികളുടെ ചാരിത്രം അയാള്‍ അപഹരിച്ചിട്ടുണ്ട്. അയാളുടെ സംഭാവനയാണ് മഠം മുമ്പില്‍ക്കാണുന്ന കപ്പേളയും ചങ്ങനാശേരി എസ് .ബി. കോളേജില്‍ മോണ്സിഞ്ഞോര്‍ 'ക' കൂട്ടി തുടങ്ങുന്ന കെട്ടിടവും. പണ്ട് കറുത്ത ഒരു പട്ടി കാഞ്ഞിരപ്പള്ളിപള്ളിക്ക് ചുറ്റും കുരക്കുന്നുണ്ടായിരുന്നു. അത് മോണ്‍സിഞ്ഞോര് പിതാവെന്നു പഴമക്കാര്‍ പറയുമായിരുന്നു. കഴുകന്മാര്‍ കൊത്തിവലിച്ചിരുന്ന മാനിക്കയിന്‍ കുരിശുവഹിച്ചുകൊണ്ട് പിശാചുക്കള്‍ അരമനക്കുള്ളില്‍ ഇന്നു കുടികൊള്ളുന്നുണ്ട്.

പ്രേതാത്മക്കളുടെ ശല്ല്യംമൂത്ത് മുമ്പുണ്ടായിരുന്ന ഒരു ബിഷപ്‌ ചുമതലകളില്‍നിന്നും ഒഴിഞ്ഞുപോയി. പിന്നീട് മാനിക്കെയന്‍ കുരിശിന്റെ പിതാവായ പവ്വത്തിന്റെ ആസ്ഥാനവും കാഞ്ഞിരപ്പള്ളിയില്‍ ആയി. അദ്ദേഹവും പിശാചിനെ വഹിച്ചുകൊണ്ട് അരമന വിട്ടു.

ഗതി കിട്ടാത്ത അനേകം ദുഷ്ടാത്മാക്കള്‍ ആ അരമനക്ക് ചുറ്റും സഞ്ചരിക്കുന്നുണ്ട്. ഒരു കാലത്തെ ഭൂഉടമകളും പുരോഹിതരും ചുറ്റുവട്ടത്തു ചെയ്ത പാപങ്ങള്‍ക്ക്‌ കണക്കില്ല. അവസാനം മാനിക്കെയന്‍ കുരിശുമേന്തി ശുദ്ധആത്മാവായ മോനിക്കായെ പുരോഹിതവര്‍ഗം വലയില്‍വീശി താല്‍ക്കാലിക വിജയം നേടിയിരിക്കുകയാണ്.

ഭൂമിയിൽ ധനം സൂക്ഷിക്കരുത്‌, സർ‍വ്വതും സ്വർ‍ഗത്തിൽ‍ നിക്ഷേപിക്കണം. സ്വർ‍ഗമെന്നു പറയുന്നത് പുരോഹിതനും നേർ‍ച്ചപ്പെട്ടിയും. ജീവിതത്തിൽ അധ്വാനിച്ചത് ബാങ്കിൽ ഇടരുത്, ഉപേക്ഷിക്കൂ, പാവങ്ങൾ‍ക്കു കൊടുക്കൂ, അങ്ങനെ പള്ളി കൊഴുക്കട്ടെ. ഇംഗ്ലീഷിൽ ഒരു പഴഞ്ചൊല്ലുണ്ട്. 'ഒരു വിഡ്ഢി സ്വയം അവന്റെ പണം പകുക്കും, ചിതറിക്കും.' സഭയുടെ ചരിത്ര താളുകൾ പുറകോട്ടു മറിക്കുന്നുവെങ്കിൽ വിധവയുടെ അവസാനത്തെ കൊച്ചുകാശുവരെ അപഹരിച്ചതായി കാണാം.

പീറ്റര്‍ അനനിയാസിനോട് ചോദിച്ചു, പരിശുദ്ധ ആത്മാവ് നിറയേണ്ട നിന്റെ ഹൃദയത്തില്‍ എങ്ങനെ ശാത്താന്‍ കുടികൊണ്ടു. നിന്റെതായ ബാക്കി സ്വത്തുക്കള്‍ നീ കൈവശം വെച്ചു . പീറ്ററിന്റെ ശാപത്താല്‍ അനനിയാസും ഭാര്യയും മരിച്ചു. അങ്ങനെ സഭതന്നെ ആരംഭിച്ചത്
നകസല്‍ബാരി പ്രസ്ഥാനത്തിന് തുല്യമായ ഭൂമി അപഹരണത്തില്‍ക്കൂടിയാണ്.

Anonymous said...

"അല്മായശബ്ദം"



കുപ്പായം ‍ ഊരെരുതെന്നുള്ള വിവാദവുമായി സ്വതന്ത്രചിന്തകനും ചിന്തകളും

അടുത്ത കാലത്തു പൊന്കുന്നം അടുത്തുള്ള ചെന്നാക്കുന്നു ഇടവക പള്ളിയില്‍ ലൈംഗിക കുറ്റ കൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഒരു പുരോഹിതനെയും പങ്കാളിയായ സ്ത്രീയെയും പാതിരാക്കു നാട്ടുകാര്‍ പിടികൂടി കാഞ്ഞിരപ്പള്ളി ബിഷപ്പിനെ എല്പിച്ചതായ ഒരു വാര്ത്ത സീറോ മലബാര്‍വോയിസ്‌ പ്രസിദ്ധീകരിച്ചിരുന്നു. നിയമത്തിന്റെ മുമ്പില്‍ ഈ ഒളിച്ചുള്ള ലൈംഗിക കേളികള്‍ തെറ്റല്ലെന്ന് സ്വതന്ത്ര ചിന്തകന്‍ വീറോടെ മറ്റൊരു ലിംങ്കില്‍ വാദിക്കുന്നുമുണ്ട്.പങ്കാളിയായ സ്ത്രീയില്‍ സഹതാപം ഇല്ലാതെ, പുരോഹിതനില്‍ മാത്രമാണ് അദ്ദേഹം സഹതപിക്കുന്നതും. കുറ്റം നാട്ടുകാരിലും ചുമത്തുന്നു. ക്രൈസ്തവ ധര്മ്മത്തിനെതിരായി നാട്ടുകാരുടെ അപക്വമായ ഈ പ്രവര്‍ത്തിയെ ഞാനും ചിന്തകനോപ്പം അനുകൂലിച്ചു.


ഒരു പുരുഷന്‍, മറ്റൊരു സ്ത്രീയുമായി ലൈംഗികതയില്‍ ഏര്‍പ്പെട്ടാല്‍ പങ്കാളി വിവാഹിതയായ സ്ത്രീയാണെങ്കിലും ഇന്ത്യാനിയമത്തില്‍ കുറ്റകരമല്ലെന്നു സ്വതത്ര ചിന്തകന്‍ പറയുന്നു. അവിവാഹിതര്‍ വിവാഹം കഴിക്കുവാനുള്ള ഉദ്ദേശത്തില്‍ ഒന്നിച്ചു താമസിച്ചു ലൈഗികതയില്‍ മുഴങ്ങുന്നത് നിയമ വിരുദ്ധമല്ല. വൈക്കോപീഡിയായുടെയും ഇന്ത്യയിലെ വക്കീലന്മാരുടെയും ഒരു മാസം മുമ്പ് വന്ന സൈബര്‍ പേജുകളില്‍ കാണിക്കുന്ന നിയമങ്ങള്‍ അദ്ദേഹം അംഗീകരിക്കുന്നില്ല. ചിന്തകന്റെ അഭിപ്രായം സാധുകരിക്കുവാന്‍ തെളിവായി ഇവിടെ ഒന്നും അദ്ദേഹം ലിംക് ചെയ്തിട്ടുമില്ല. ഒരു വര്ഷം മുമ്പ് വന്ന ടൈംസ്‌ ഓഫ് ഇന്ത്യുടെ വിധി ന്യായം ഇവിടെ ലിങ്ക് ചെയ്യുന്നു.

http://articles.timesofindia.indiatimes.com/2011-12-03/india/30471373_1_adultery-law-consent-or-connivance-offence