50 കൊല്ലങ്ങള്‍ക്കു മുമ്പ് രണ്ടാം വത്തിക്കാന്കൗണ്സിലില് നിര്‍ദ്ദേശിച്ച അല്മായഭാഗഭാഗിത്വം ഭാരത കത്തോലിക്കസഭയില്‍ ഇനിയും നടപ്പിലാക്കിയിട്ടില്ല . രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ നിര്‍ദ്ദേശ ങ്ങളെ ആസ്പദമാക്കി റോമിലെ പരേതനായ ഗ്രിഗോറിയന്‍ യൂണിിവേഴ്സിറ്റിയിലെ പ്രൊഫസ്സര്‍ ജേക്കബ് സ്രാബിക്കല് SJ എഴുതിയ The Parish Pastoral Council- Creating a Community എന്ന ലേഖനം ഞങ്ങള്‍ സോള്‍ ആന്‍ഡ് വിഷന്‍ ഫെബ്. 2011 ലക്കത്തില്‍ പ്രസിദ്ധീകരിച്ചു.. ലോകത്തിന്റെ നാനാകോണുകളില്നിന്നുമുള്ള പ്രവാസി കത്തോലിക്കര്‍ മലയാളവിവര്‍ത്തനം ആവശ്യപ്പെട്ടുകൊണ്ട് എഴുതുകയുണ്ടായി.. ഇടവകഭരണത്തില്‍ വൈദികരുടെ ചുമതലകളും അല്മായരുടെ അവകാശങ്ങളും മനസ്സിലാക്കുന്നതിന് ശ്രീ.കെ.എം. ജോസഫ് വിവര്ത്ത നം ചെയ്ത താഴെ കാണുന്ന ലേഖനം സോള്‍ ആന്‍ഡ് വിഷ ന് ഏപ്രില്‍ 2011 ലക്കത്തില്‍ പ്രസി ദ്ധീകരിച്ചതാണ് .- (George Katticaren, Editor, Soul and Vision.)
PPC- പരിഷ് പാസ്റ്ററല്‍ കൌണ്‍സില്‍ - ഒരു സമൂഹ നിര്‍മാണം - Auth. Prof. J.Srampickal SJ
Translation. K.M.Joseph
എല്ലാമറിയുന്ന ഒരുവലിയ പണ്ഡിതനാണ് ഞങ്ങ ളുടെ ഇടവക വികാരി. എന്താണ് ചെയ്യേണ്ടതെന്നും ഞങ്ങള്‍ അതു അംഗീകരിച്ചാല്‍ മതിയെന്നും അദ്ദേഹം പറ യും'' ഒരു വൃദ്ധ പറഞ്ഞു.
ഞങ്ങളുടെ ഇടവകവികാരി ഒരു സേഛാധിപതിയാ ണ്. ഞങ്ങളുടെ അഭിപ്രായങ്ങള്‍ അദ്ദേഹത്തിനു ആവശ്യമില്ല. മറ്റുള്ളവരെക്കൊണ്ട് ഒന്നുംചെയ്യാന്‍ അദ്ദേ ഹം അനുവദിക്കുകയില്ല; മറ്റുള്ളവര്‍ എല്ലാം കുഴപ്പി ത്തലാക്കുമെന്നദ്ദേഹം ഭയപ്പെടുന്നു. ഞങ്ങളുടെ ഇടവകയില്‍ ഞങ്ങള്‍ ഒരു അഭിപ്രായമോ നിര്‍ദ്ദേശമോ മുന്നോട്ടു വച്ചാല്‍, അത് ആരുപറഞ്ഞു എന്നറിയുവാ ന് വൈദികന് വലിയ ആകാംക്ഷയാണ്. അത് ആരുപറഞ്ഞു എന്നറിയാതെ മുന്നോട്ടുപോകുവാന്‍ താല്പര്യമില്ല.
ഞങ്ങളുടെ ഇടവകയില്‍ എല്ലാ തീരുമാനങ്ങളും എടുക്കുന്നത് ഇടവക വികാരിയാണ്. അദ്ദേഹം എടുക്കുന്ന എല്ലാ തീരുമാനങ്ങളും നടപ്പിലാക്കാന്‍ കുറെ അനുകൂലികള്‍ ഉണ്ട് . ഒരു ചെറുപ്പക്കാരി പറഞ്ഞു: തീര്‍ച്ചയായും അതു ഒരു പക്ഷാഭേദമാണ്.
ഒരു ഉത്തരേന്ത്യന്‍ ഇടവകയില്‍ ഇടവക പാസ്റ്ററല്‍ കൗസിലിന്റെ പ്രധാന്യത്തെകുറിച്ച് സംസാരിക്കവെ ഞാന്‍ ശേഖരിച്ച അഭിപ്രായമാണ് മേലുദ്ധരിച്ചത്. ഇട വക പാസ്റ്ററല്‍ കൗണ്‍സില്‍ എന്നാല്‍ സാമൂഹിക കൂട്ടായ്മയും ഇടവകയില്‍ സഹകരണത്തിന്റെ അവബോധവും സംജാതമാക്കാവുന്ന ഒരു പ്രസ്ഥാനമാണ്. ഗുണകരമായ ഒരു PPC കെട്ടിപ്പടുക്കുവാന്‍ ആവശ്യമായത് ഒരു നല്ല ആശയ വിനമയമാണ്. തീരുമാ നമെടുക്കുന്നതിലും, അവ നടപ്പില്‍ വരുത്തുതിലുമുള്ള ഇടവകാംഗങ്ങളുടെ ഭാഗഭാഗിത്വവും കൂട്ടായ്മയുമാണ് പാരിഷ് പാസ്റ്ററല്‍ കൗണ്‍സിലിന്റെ കേന്ദ്ര ബിന്ധു.
ഓരോ ഇടവകയിലും PPC യുടെ ആവശ്യകത ഉച്ചത്തില്‍ വിളിച്ചോതുന്നതാണ് കാനോന്‍ നിയമത്തിലെ 228, 536, 537ഉം വകുപ്പുകള്‍. ഞാന്‍ ഈ പംക്തി കളില്‍ മുമ്പൊരിക്കല്‍ വ്യക്തമാക്കിയിട്ടുള്ളതുപോ ലെ ആശയ വിനിമയത്തിന്റെ ആവശ്യം ജനങ്ങളുടെ സഹകരണവും ശാക്തികരണവും സാദ്ധ്യമാക്കുകയും അതുമൂലം ശക്തമായ ഒരു ഐക്യമുന്നണിയെ കെട്ടിപ്പടുക്കയുമാണ് ദൈവശാസ്ത്രപരമായ അ ടിത്തറ. ശ്ലൈഹികാലങ്ങളിലെപ്പോലെ, സ്നേഹത്തില്‍ അധിഷ്ഠതമായ ഒരു സമൂഹത്തെ ഫല പ്രദമായി കെട്ടിപ്പെടുക്കാന്‍, അവരുടെ വിഭവങ്ങ ളും മറ്റെല്ലാം പങ്കുവെച്ചുകൊണ്ട് ജനങ്ങളുമായി ഇപ്പോഴും ഒരുമിച്ചുകൂടാവുന്നതാണ്. (Act 3/12). ഇടവക വൈദികരുടേതല്ല. ഇടവകക്കാരുടേതാണെന്ന ആശയത്തിനാണ് പാസ്റ്ററല്‍ കൗണ്‍സിലുകള്‍ ഊന്നല്‍ കൊടുക്കുന്നത്. പറന്നുപോകുന്ന ഒരു പക്ഷിയെപോലെ, ഒരു വൈദികന് ഒരു ഇട വകയില്‍ ഹൃസകാലമെ ഉാകുകയുള്ളു എന്ന തുകൊണ്ട് അദ്ദേഹത്തിനു തോന്നിയതുപോലെ കാര്യങ്ങള്‍ നടത്തിക്കൊണ്ടു പോകുവാന്‍ കഴിയുകയുമില്ല; നടത്തുകയുമരുത്. ഇടവകയേയും അ തിന്റെ വിവിധ പ്രവര്‍ത്തനങ്ങളും നടത്തിക്കൊണ്ടു പോകുവാന്‍ ഉത്തരവാദത്വപ്പെട്ടവര്‍ ജനങ്ങളുടെ വിഭവ സമ്പത്തുകള്‍, ഇടവകസമൂഹത്തിനും , പാ വപ്പെട്ടവര്ക്കും, തിരസ്ക്കരിക്കപ്പെട്ടവര്ക്കും, ലഭ്യ മാക്കാന് പാരിഷ് പാസ്റ്ററല്‍ കൗണ്‍സിലിന് സാധി ക്കും. പക്ഷെ, വിശാലവും, സ്നേഹപൂര്ണവുമാ യ അന്തരീക്ഷം ഇടവകയില്‍ പടുത്തുയര്ത്തിയാ ല്‍ മാത്രമെ ഇതു സാദ്ധ്യമാകു. അംഗത്വം ഇടവകയുടെ വലിപ്പമനുസരിച്ച്, ഏകദേശം 15- 25 പേരെ ഉള്‍പ്പെടുത്തിയാണ് PPC രൂപികരിക്കേ ത്. ഇടവകയിലെ വിവിധ തലങ്ങളിലും, വിഭാഗ ങ്ങളിലുമുള്ളവരും, പ്രധാനപ്പെട്ടതും മതപരമായ സ്ഥാപനങ്ങളിലും പുണ്യ സംഘടനകളിലുള്ളവരും പ്രത്യേകിച്ചു ഇടവക വികാരിയും വോട്ടവകാശമി ല്ലാത്ത അസിസ്റ്റന്റ് വികാരിയുമുള്പ്പെടെയുള്ളവരാണ് പാരിഷ് പാസ്റ്ററല്‍ കൗണ്‍സില്‍. സാദ്ധ്യമാവു ന്നിടത്തോളം സ്ത്രീപുരുഷതുല്യത പാലിക്കണം. ഓരോവര്‍ഷവും മൂന്നിലൊന്ന് പേര് വിരമിക്കണമെ ന്ന വ്യവസ്ഥിതിയില്‍ മൂന്നു കൊല്ലത്തേക്കാണ് അംഗങ്ങളെ തെരഞ്ഞെടുക്കേത്. തെരഞ്ഞെടുക്കപ്പെട്ട ഏതെങ്കിലും അംഗത്തിന്റെ അഭാവത്തില്‍ പ്ര തിനിധീകരിക്കാന് ഓരോ അംഗത്തിനും ഒരു പകരക്കാരനെ തിരിഞ്ഞെടുക്കപ്പെടേതാണ്.
പ്രവര്‍ത്തനരീതി
ഇടവകവികാരിയൊഴിച്ച് ഏതെങ്കിലും അംഗത്തെ പ്രസിഡന്റായി തെരഞ്ഞെടുക്കാവുന്നതാണ്.രണ്ടായാ ഴ്ച്ചയില്‍ ഒരിക്കല്‍ ചേരേുന്ന PPC യോഗങ്ങളില്‍ ഇടവകയിലെ ഓരോ പ്രവര്‍ത്തനവും ചര്‍ച്ച ചെയ്യപ്പെടേതാണ്. മുന്‍കൂട്ടി തന്നെ കാര്യപരി പാടികള്‍ തയ്യാറാക്കേതാണ്. തങ്ങള്‍ പ്രതിനിധി ക്കരിക്കുന്നവരില് നിന്ന് ലഭിച്ചിട്ടുള്ള വിവരങ്ങള്‍ ഏതംഗങ്ങള്ക്കും കാര്യപരിപാടികള്‍ക്കും നല്‍കാവുന്നതാണ്.
ഇടവകയിലെ വിഭവ സമാഹരണം
ധനം, വ്യക്തിപരമായ കഴിവുകള്‍, സേവനം, ബുദ്ധി സാമര്‍ത്ഥ്യം എന്നീ വിഭവങ്ങളില്‍ ഉള്‍ക്കൊള്ളുന്നു. PPC യുടെ പ്രധാന കര്‍ത്തവ്യം ഇടവകയിലെ ഈ വിഭവങ്ങളും പ്രമാണങ്ങളും കണ്ടു പിടിക്കലും അതാതു കാലങ്ങളില്‍ അവയെ അനുകാലികമാക്കുകയുമാണ്. പാരിഷ് വെബ്സൈറ്റ്ലൂടെയോ, മ റ്റു മാര്‍ഗ്ഗത്തിലൂടെയോ ഈവിവരങ്ങള് ഇടവാംഗ ങ്ങള്‍ക്ക് പരിശോധനക്കായി (Reference) ലഭ്യമാ ക്കേണ്ടതാണ്.
നിര്‍വ്വാഹകസമിതി
ഇടവകവികാരി ഒഴിച്ചു നാലുപേരടങ്ങിയ ഒരു നിര്‍വ്വ കസമിതി PPC ക്ക് ആവശ്യമുണ്ട് അടിയന്തരഘട്ടങ്ങളില്‍ ഇടവകവികാരിയുമായി ആലോചിച്ചശേഷം തീരു മാനങ്ങള്‍ മാറ്റുവാനുള്ള അധികാരം ഈസമിതിക്കു നല്‍കേണ്ടതാണ്. കാര്യദര്‍ശി - Secretary- തെര ഞ്ഞെടുക്കപ്പെട്ട ഒരു വ്യക്തി ആയിരിക്കണം . ഈ പദ വിയിലേക്ക് സഹവികാരിമാരുണ്ടങ്കെില് അവരെ നിയോഗിക്കാവുന്നതാണ്.
ജനാതിപത്യതീരുമാനമെടുക്കല്
സാധാരണ ചെയ്യുന്നതുപോലെ ഒരുകാര്യത്തിലും ഇടവക വികാരിയുടെത് അവസാനത്തെ വാക്കായി പറയിപ്പിക്കരുത്. ചര്‍ച്ചചെയ്യപ്പെട്ട എല്ലാകാര്യങ്ങളി ലും അംഗങ്ങളെ വേണ്ട പോലെ ധരിപ്പിക്കേണ്ടതാണ്. മൂന്നില്‍ രണ്ടില്ലെങ്കില്‍ 51% ഭൂരിപക്ഷത്തോ ടെയാണ് യോഗങ്ങളില്‍ തീരുമാനങ്ങളെടുക്കേണ്ടത് .എത്രയും കൂടതല്‍ യോഗങ്ങള്‍ നടത്തുന്നതോ അ ത്രയും കൂടുതല്‍ പങ്കാളിത്ത്വമുണ്ടാക്കും.
സമൂഹത്തെകെട്ടിപ്പടുക്കല്
ഇടവക നടത്തികൊണ്ടു പോകുന്നതില്‍ ജനങ്ങളു ടെ (സഹകരണവും) ഭാഗഭാഗിത്വം സമ്പാദിക്കുവാനു ള്ള പരിശ്രമമാണ്. ഇടവകാഗംങ്ങളില്നിന്ന് സമ്പാദി ച്ച വിവിധങ്ങളായ അഭിപ്രായങ്ങള്‍ ജനങ്ങളുടെ വിശ്വാസാവശ്യങ്ങള്ക്കനുകൂലമായ തീരുമാനങ്ങളെടുക്കാന്‍ സഹായിക്കും. ഈ ഒരു കാരണം കൊണ്ട് PPC യിലെ അദ്ധ്യക്ഷപദവിയും നര്വ്വഹണസമിതിയിലെ അംഗത്വംപോലും ഇടവക വൈദികര്‍ ആയിരിക്കരുത്. ഭാഗങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും കത്തോലി ക്കര് സഭവിട്ടുപോകുന്നതിനുള്ള കാരണം പ്രധാനമായും ഇടവകയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും തങ്ങളെ മാറ്റിനിര്ത്തിയിരിക്കുന്നുയെ ന്ന തോന്നലാണ്. അങ്ങനെയുള്ളവരെ പുന:മാനസാന്തരപ്പെടുത്തുവാ ന് ഒരു വിശിഷ്ഠ ഉപാധിയാണ് PPC. "ഫലപ്രദമായി പാരിഷ്കൗണ്സില് പ്രവര്ത്തനപഥമാക്കുവാന് പരാ ജയപ്പെടുന്നതെന്തുകൊണ്ടന്നൊല് ഇടവക തങ്ങളു ടെ താല്പര്യത്തിനൊത്തു നടത്തിക്കൊണ്ടു പോകാന്‍ സാദ്ധ്യമല്ലെന്നുള്ള വികാരിമാരുടെ ഭയപ്പെടല്‍ മൂലമാ ണ്. ഇടവകകള്‍ കൈയ്യടക്കി തങ്ങളുടെ താല്പര്യ ത്തിനൊത്തതുപോലെ നടത്തുവാന്‍ അവര്‍ ശ്രമിക്കു ന്നതെന്തിനാണെന്ന് ഞാന്‍പലപ്പോഴും അത്ഭുതപ്പെട്ടി ട്ടുണ്ട് !'' ആറുകൊല്ലം തുടര്‍ച്ചയായി രണ്ടു ഘട്ടങ്ങളി ല്‍ PPC അംഗമായിരുന്ന ഒരു വൃദ്ധഇടവാംഗത്തിന്റെ വിമര്‍ശനമാണിത്. ദേശിയവും പ്രദേശികവുമായ സെമിനാറുകളില്‍ അ ല്മായശാക്തികരണത്തെക്കുറിച്ച് വാതോരാതെ പ്ര സംഗിക്കുന്ന വൈദികര്‍ മുന്‍ നിര്‍ദ്ദേശിച്ചതുപോലെ ഒരു PPC കെട്ടിപ്പെടുത്തിയാല് അതു വിഴങ്ങാന്‍ എ ളുപ്പമുള്ള ഗുളികപോലെ ആകും. അതു സഭയെ ന ശിപ്പിക്കും എന്ന് അവര്‍ ഒരു പക്ഷെ പറഞ്ഞേക്കാം. എന്നാല്‍ അതു പരീക്ഷിച്ചു നോക്കൂ! അല്മായര് കൂ ടുതല്‍ ഉത്തരവാദിത്വമുള്ളവരാകാന്‍ കഴിയുമെന്ന് അവര്‍ക്കു കാണാനാകും
4 comments:
ഒളപ്പമണ്ണയുടെ വിശപ്പ് എന്നുള്ള കവിത ജോന്‍സ്ടി ഉദ്ധരിച്ചത് യാദൃശ്ചീകം എന്ന് വിളിക്കാന്‍ കഴിയില്ല. ഒരു ഭ്രാന്തന്റെ അടങ്ങാത്ത വിശപ്പു അവന്റെ കൂട്ടുകാര്‍ക്കോ സ്വന്തക്കര്ക്കോ മാറ്റാന്‍ കഴിയാതെ വരുമ്പോള്‍ അവസാനം അവന് എന്ത് ചെയ്യുന്നു എന്ന് അച്ചന് വളരെ മനോഹരിതയോടെ കവിത പാടി അവതരിപ്പിക്കുന്നു. അവന് ആളുകളെ ദഹിപ്പിക്കുന്ന ശ്മശാനത്തില്‍ കയറി ദാഹിപ്പിച്ചുകൊണ്ടിരിക്കുന്ന ശവശരീരം പിച്ചി ചീന്തി അതില്‍ നിന്നും ഊര്‍ന്നു വരുന്ന മജ്ജയും ചോരയും ഊറ്റി കുടിക്കുന്ന കാഴ്ച അവതരിപ്പിച്ചു. അതാണ് ഫാ. സാശ്ശേരി ചെയ്തത്. കല്‍ദായ ഗുണ്ടകള്‍ വട്ടു പിടിച്ചു ഭ്രാന്തന്മാര് ആയി തീരാതെ അവരെ നിയന്ത്രിക്കേണ്ട ഭാരിച്ച ഉത്തരവാദിത്തം കൂടി ജോന്‍സ്ടി അച്ഛനുണ്ട് എന്നുള്ള ശക്തമായ ഒരു മെസ്സേജ് ആണ് അച്ഛന് ഇതുവഴി കൊടുത്തത് എന്ന് അടുത്ത നാളില്‍ നടന്ന സംഭവ വികാസങ്ങള്‍ തെളിയിക്കും. .
ഒരു കള്ള പുരോഹിതന് കൊപ്പിലിലെ വിശുദ അല്ത്താരയില് കറമ്പി ചെകുത്താന് കുരിസ്സിനെ പ്രതിഷ്ട്ടിച്ചു. ജോന്‍സ്ടി അച്ഛന് ജനങ്ങളുടെ വികാരങ്ങള്‍ മനസ്സിലാക്കി ഇതിനെ നീക്കം ചെയ്തില്ലെങ്കില്‍ കൊപ്പെലില് സമാധാനം ഉണ്ടാകകുകയില്ല.
ഈ കറമ്പി ചെകുത്താന് കുരിസ്സിനെ കൊപ്പന്മാര് പിച്ചി ചീന്തി വലിച്ചെറിയും.
കര്‍ത്താവിന്റെ പള്ളിയില്‍ കര്‍ത്താവിന്റെ അരൂപി യും സാന്നിദ്ധ്യംവും ആണ് ആവിശ്യം. ഏതു പുരോഹിതന് അത് നിഷേദിക്കുവാന്‍ കഴിയും
Anonymous said...
Bishop.Agadiyath suposed to pick finest priest from India to train our kids and give them better moral support and teach our culture ,Instead see who he is brining from india ,he brings all rejected and unwanted priest from india to destroy our future generation .Lets look at the history of chosen priest from India, 1) Fr.Scaria Thottuvelil.(a priest who was imprisoned by Plai Bishop House for 13 Months for financial corruption.he is also mastered in immoral traffic.) 2. Fr. Sassery( a priest was rejected from local church for immoral traffic ) 3. Fr. Roy kaddupil ( a priest was rejected from palai bishop house for corruption and dirty politics) Fr, vetahanam who always hide under Bishop's bed never comes out.( a priest was rejected from Palai Bishop house and mastered for dirty politics and trying to get Cap on his head.You think Bishop bring all these Dirty priests to save our kids and future generation.Now look at History of Bishop itself .( a priest did immoral traffic and make a girl pregnant in 1984 (Kavalam wife's sister ) and force her to abort and and move her to out of town .later on she married to a guy .Later he finds about the immoral traffic and walk away from her, Now tell me whats this Bishop doing for our kids ,for the future generation.I knew this story from the day one but never want to tell it to humiliate any one but now it comes to our kids future.If Bishop don't stop his evil actions i will bring this to public with all evidence and will take him out of community.This is just a test doze.
കോളോണ്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ആളായി പള്ളിനിയമങ്ങള്‍ കാറ്റില്പറത്തിക്കൊ് ഫാ.ചാലിശ്ശേരി അഭയാര്‍ത്ഥി വടക്കുനോക്കിയെ നിയമിച്ചുവത്രേ. കോളോണ്‍ അതിരുപതയിലെ ഡീക്കനുമായിട്ടുള്ള പണമിടപാടുകള്‍ പുറത്തുപോകുകയില്ല. ഡീക്കനെ കള്ള ബിസിനസ്സില്‍ ചാടിക്കാന്‍ നാട്ടില്‍ കൊണ്ടു പോയി ആനപുറത്ത് ഇരിത്തിയത് കോളോണിലെ മാന്യന് `നിഷ്കളങ്കന് കാട്ടുവള്ളി " യാണ്. വേറൊരു കമ്മിറ്റിമെമ്പര്‍ ചീട്ടുകളിസംഘത്തിന്റെ നേതാവ് "ഊമ്പന്കുടി" യാണ് . സത്യ ക്രിസ്ത്യാനികളുടെ പള്ളിക്കരം അടിച്ചു മാറ്റുന്ന ഈ സാമുഹ്യദ്രോഹികള്‍ എലനക്കിപട്ടിയുടെ കിറിനക്കിപട്ടികളാണ്
വ്യാജ വാര്‍ത്തകള്‍ റിപ്പോര്‍ട്ടു ചെയ്യുന്ന ജോസ് കുമ്പിളുവേലില്‍ താഴെ കൊടുത്തിരിക്കുത്ത വാര്‍ത്ത ഈ അടുത്തദിവസങ്ങളില്‍ ദീപിക,മംഗളം, മനോരമ, പ്രവാസി ഓണ്‍ ലൈന്‍ എന്ന പത്രങ്ങളില്‍ റിപ്പോര്‍ട്ടുചെയ്തതാണ്.
``ഫ്രാങ്ക്ഫര്‍ട്ട് സെന്റ് വിന്‍സെന്റ് ഡി പോള്‍ സഖ്യത്തിന് പുതിയ ഭാരവാഹികള്‍
ജോസ് കുമ്പിളുവേലില്‍
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ട് സീറോ മലബാര്‍ ഇടവകയില്‍ പ്രവര്‍ത്തിച്ചുവരുന്ന വിന്‍സെന്റ് ഡി പോള്‍ സഖ്യത്തിന്റെ വാര്‍ഷിക സമ്മേളനം ചേര്‍ന്ന് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. സെക്രട്ടറി ജോര്‍ജ് മൈലപ്പറമ്പില്‍ കഴിഞ്ഞ രണ്ടുവര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസിഡന്റ് ആന്റണി കൈനിക്കര അംഗങ്ങളുടെ സഹകരണത്തിനും ഒരുമിച്ചുള്ള പ്രവര്‍ത്തനത്തിനും നന്ദി പറഞ്ഞു. തുടര്‍ന്ന് പുതിയ പ്രസിഡന്റായി ജോയി സെബാസ്റ്റ്യന്‍ പുത്തന്‍പറമ്പിലും സെക്രട്ടറിയായി ആന്റണി കൈനിക്കരയും തെരഞ്ഞെടുക്കപ്പെട്ടു.
പുതിയ പ്രസിഡന്റിനും സെക്രട്ടറിക്കും അഭിനന്ദനങ്ങളും ആശംസകളും നേര്‍ന്നു കൊണ്ട് ഇടവക വികാരി ഫാ.ദേവദാസ് പോള്‍ സംസാരിച്ചു. രോഗി സന്ദര്‍ശനത്തിനു പുറമെ സഖ്യാംഗങ്ങളുടെ നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തിന്റെ ഫലമായി ഭവനനിര്‍മ്മാണം, ആതുരസേവനം, നിര്‍ധനരായ കുട്ടികളുടെ വിദ്യാഭ്യാസം എന്നീ രംഗങ്ങളിലാണ് വിന്‍സെന്റ് ഡി പോള്‍ സഖ്യം സ്തുത്യര്‍ഹമായ സേവനം നടത്തുന്നത്.''
--------
ജര്‍മനിയില്‍ പത്യേകിച്ചു ഫ്രാങ്ക്ഫുര്‍ട്ടില്‍ സീറോമലബാര്‍ ഇടവകയില്ല. ഫാാ.ദേവദാസ് ്പോള്‍ എന്ന ഇടവക വികാരിയുംമില്ല. അദ്ദേഹം പാര്‍ട്ട് ടൈം ചാപ്ളയിന്‍ ആണ്്. ഇടവകവികാരിയാണെന്നു തെറ്റു ദ്ധരിപ്പിച്ചു അദ്ദേഹം നടത്തുന്ന പല പ്രസ്ത്ഥാനങ്ങളില് ഒന്നാണ് സെന്റ് വിന്‍സെന്റ് ഡി പോള്‍ സഖ്യം. ആരെങ്കിലും കണക്കുചോദിച്ചാല് അദ്ദേഹത്തെ ശല്യപ്പെടുത്തരുതെന്നായിരിക്കും കിട്ടുന്ന മറുപടി.
നിരംന്തരം പത്രങ്ങള്‍ക്ക് കള്ളറിപ്പോര്ട്ടു നല്കുന്ന കുമ്പിളുവേലിയെ ഇപ്പോള്‍ ജര്‍മനിയല്‍ അറിയപ്പെടുന്നത് ``ഊമ്പിളുവേലി'' എന്ന അപരനാമത്തിലാണ്.
Post a Comment