മുകളില്‍ സ്റ്റാറ്റസ് ക്വോ ലംഘിച്ചു കൊപ്പേല്‍ പള്ളി ബലിപീഠത്തില്‍ ഫാ ശാശ്ശേരി വച്ച ഉയരം കൂടിയ ക്ലാവര്‍ കുരിശും, അതിനു ബദലായി ഇടവകാംഗം മി. ടോം വര്‍ക്കി സ്ഥാപിച്ച ക്രൂശിത രൂപവും.
രണ്ടാമത്തെ വിഡിയോയില്‍ അല്ത്താരയില് നിന്നും ക്രൂസിഫിക്സ് എടുത്തുകൊണ്ടു ഓടുന്ന ക്ലാവര്‍ ഗ്രൂപ്പിന്റെ പുതിയ ഹീറോ. ശാശേരിയും ടോം വര്‍ക്കിയും തമ്മില്‍ ക്രൂസിഫിക്സ് വച്ച സംഭവത്തെപ്പറ്റി തര്‍ക്കിക്കുന്നതും കാണാം.
മൂന്നാമത്തെ വിഡിയോയില്‍ ദിവ്യബലിയര്‍പ്പിക്കാനായി അലത്താരയില്‍ കയറി വന്ന ശാശ്ശേരി ബലിയര്‍പ്പിക്കാതെ ഇറങ്ങിപ്പോകുന്നു.
കുര്‍ബാനക്കുപ്പായം ഊരിമാറ്റിയശേഷം തിരിച്ചു വന്നു ജനങ്ങളെ അധിക്ഷേപിക്കുന്ന വീഡിയോയും, കൊപ്പേല്‍ മങ്കമാരെ ശാശ്ശേരി DNA ക്ക് വെല്ലുവിളിക്കുന്ന വീഡിയോകളും വഴിയെ.
വിശദമായ ലേഖനം ഉടനെ പ്രതീക്ഷിക്കാം.
56 comments:
ഫാ.ശാശേരി, കത്തോലിക്ക പള്ളിയിലെ അച്ഛനാണോ? അതോ സഭ നശിപ്പിക്കുന്ന മുറി വൈദൃനോ? ഇദേഹം പളളിയിലെ അച്ഛനായി ഇരിക്കുന്നതിലും നല്ലത് ഉടുപ്പൂരുന്നതാണ്!
കത്തോലിക്ക സഭയിൽ ക്രൂസിഫിക്സ് ആര്? എന്ന് പറഞ്ഞ വൈദികൻ ആര്?
ചിക്കാഗോ ബിഷപ്പ് അങ്ങാടിയത്തിന്റ ഗുണ്ട അച്ഛന്മാരെ അമേരിക്കയിൽ നിന്ന് നാട് കടത്തുക. ഫാ.സജിയേപോലുളള നല്ല അച്ഛന്മാരെ അമേരിക്കയിൽ നിന്ന് നാട് കടത്താതിരിക്കുക.
അങ്ങാടിയത് പിതാവേ - ബെലെ ബേഷ്!!!!!!!
Our bishop and priest are working and fighting against the Holy Spirit and the growth of faith and church.
These priest are under the shadow of ignorant people and use them as sheild. They also act like they are in Kerala, rather than USA, where freedom to worship is greater than authoritariam rule.
If someone does not make them realise this, then the syro-malabar church would be heading to wrong path and leading people to wrong path too. Bishop and priest are not letting the Holy Spirit work them, rather they was the Spirit of Almighty Dollar work thru them
ചന്തയില്‍ ചുമടെടുക്കുന്നവനെ ലോഹ ഇടിയിച്ചാല് ഇത് പോലിരിക്കും.ഇവന് എന്തോ പ്രോബ്ലം ഉണ്ട്.അല്ലാതെ ഒന്നും അല്ല.അത് മറച്ചു വക്കാന്‍ കാണിക്കുന്ന പൊല്ലാപ്പുകള്‍ മാത്രം ആണിത്.ഇവന് വേണ്ടിയാണോ ജീസസ് യുത്ത് കയ്യടിച്ചത് ഡി എന്‍ എ ടെസ്റ്റു വേണമെന്ന് പറഞ്ഞപ്പോ.നിങ്ങടെ കൊപളിലെ ജീസസ് യുതും കൊള്ളാം അച്ഛനും കൊള്ളാം.ഇവനൊക്കെ പെണ്ണുങ്ങളുടെ പിന്നാലെ പോയില്ലെങ്കില്‍ മാത്രമേ അത്ഭുത പെടെണ്ടാതോല്ല്.ആരൊക്കെയാണ് ഇവന് വേണ്ടി ഒറ്റയ്ക്ക് ചുടുള്ള അപ്പം നല്ല നട്ടുച്ച നേരത്ത് കൊണ്ട് പോകാറുള്ളത്
ദൈവമേ, കോപ്പേൽ പളളിയിൽ കുരിശ് രൂപം ബലിപീഠംത്തിലും ഭേമയിലും കണ്ടതുകൊണ്ട് കു൪ബാന ചൊല്ലാതേ ഫ.ശാശേരി നാട് വിട്ടോ?
ദൈവമേ, ദൈവത്തിനുപോലും വേണ്ടാത്ത കോപ്പേൽ പളളിയിൽ ഇരിക്കുന്ന താമര എന്ന ചെകുത്താ൯ കുരിശ് മാത്രം ബലിപീഠംത്തിലും ഭേമയിലും കണ്ടാലെ ഫ.ശാശേരി കോപ്പേൽ പളളിയിൽ കു൪ബാന ചൊല്ലുവത്രേ?
കത്തോലിക്ക പളളിയിൽ കുരിശ് രൂപം ബലിപീഠംത്തിലും ഭേമയിലും കണ്ടാൽ കുർബാന മുടക്കിയായ ബിഷപ്പ് അങ്ങാടിയത്തും കുറച്ച് മുറി വൈദൃരായ അച്ഛന്മാരും.
ആ പന്നി, കുരിശ് അല്ത്താരയിൽ നിന്ന് ഓടുന്നത് എവിടക്കാണാവോ?
സ്വർണ്ണ കുരിശ് ഒർജനലാവും എന്നുകരുതി കട്ടുകൊണ്ട് പോയിതായിരിക്കും.
കളള൯മാരുടെ കൈയിൽ ഒളി കേമറ കൊടുത്താൽ എങ്ങനേ കള്ള൯മാരെ പിടിക്കാ൯ പറ്റും.
ഇവനായിരുന്നോ ഫാ.വർഗ്ഗീസിന്റെ ഓഫിസിനകത്ത് കറിയ കളള൯.
കുർബാന അർപ്പിക്കാ൯ വന്ന സാശേരിയച്ഛൻ, ബെലിപീഠത്തിലും ഭേമയും ക്രൂസിഫിക്സ് കണ്ടതോടെ കുർബാന അർപ്പിക്കാതേ മദമെളകിയ ആനയേപോലെ വിരണ്ട് ഓടുന്നത് കണ്ടിട്ട് കത്തോലിക്കരായ ഞങ്ങൾക്ക് വിശ്വസിക്കാ൯ പറ്റുന്നില്ല. സാശേരിയച്ഛൻ കത്തോലിക്കനോ, അതോ വേറേ ഏതേങ്കിലും മദത്തിലേ നേതാവോ?
സീറോ മലബാറിലെ ബിഷപ്പുമാ൪ തൊപ്പി വാങ്ങാ൯ റോമിൽ പോയി മാ൪പ്പാപ്പയേ കാണും.
തൊപ്പിയും അധികാരവും കിട്ടിയാൽ, കേരളത്തിൽ വന്ന് സീറോ മലബാറിലെ ജെനങ്ങളേയും മാ൪പ്പാപ്പയേ യും വെല്ലുവിളിച്ച്, കുരിശ് രൂപത്തിനുപകരം ക്ലാവർ കുരിശ് വെച്ച് ആരാധിക്കുകയും ദൈവത്തേ കളിയാക്കുകയും ചെയ്യും.
ലോഹ ഉരിയാല്‍ ഒന്നുകില്‍ ചാണയുടെ വീട്ടില്‍ പണി കൊടുക്കണം
അല്ലെങ്കില്‍ തോമ്മയുടെ വീട്ടില്‍ പുല്ലു വെട്ടാന്‍ ഉള്ള പണി കൊടുക്കണം
അല്ലെങ്കില്‍ ഹോം ടിപ്പോയുടെ മുന്പില് ആരെങ്കിലും ചുമടെടുക്കാന്‍ ഉള്ള ജോലി കൊടുക്കണം
അങ്ങിനെ ഉള്ള ഇവനെ ആരാ അച്ഛനെ ആകിയെ
ഈ നാറിയെ അമേരികയില്‍ കൊണ്ടന്ന അങ്ങാടി
അങ്ങടിക്യു ഇത് നിര്‍ത്തി ക്ലാവര്‍ ഉണ്ടാക്കുന്ന കടയില്‍ പണിക്കു പോകണ്ട സമയം ആയി
ഒള്ള നേരത്തെ പുതിയ ബിഷപിനെ കൊണ്ടരാന്‍ നോക്ക്
നല്ലൊരാള്‍ ബിഷപാകാന് പോയപ്പോ പിന് വാതിലില്‍ കുടി ബിഷപായ ഇവനൊക്കെ ഇതെല്ലം ചെയ്യും
എന്തൊരു MST ?
കളി കാലം
കുര്‍ബാനക്കുപ്പായം ഊരി മാറ്റിയ ശേഷം തിരിച്ചു വന്നു ജനങ്ങളെ അധിക്ഷേപിക്കുന്ന വീഡിയോ
If Chicago Jacob Bishop has any shame left in him, stop playing dirty games in Coppell church and keep the promises he made at the time of consecration of Coppell churcH
Fr. Mathew Saseeri:
He has violated the recommendations of the Coppell Church inquiry commission and broken the status qua defined by Bishop Angadiath and the commission---
he did not just replace the claver cross in the altar
he upgraded the claver cross -
it is 10 inches bigger in size to the old white claver cross with the upgraded black claver cross
so it is not just a replacement
but definitely an upgrade
and it's a clear violation of the status qua
declared by bishop at the time of consecration of Coppell church in December 19th 2010.
Bishop has to maintain the status qua by taking away the new bigger black claver cross from altar and place back the old smaller white claver cross to keep peace in Coppell church
Seriously, there are only 4+3=7 people in this church, who are obviously not attending church to pray and praise God in addition to being in Jesus' presence! I would be damned if any of these said believers did not go to hell. What are these Texans coming to church to do? Prove some silly point about the cross that no one even cares about? Seriously, it is a cross and all that means is to SYMBOLIZE what Jesus was crucified on. Calm yourselves. This is absolutely ridiculous how babyish these 60 year old men are acting and they should be excommunicated from the Church not only by Fr. Sassery, but by the Pope too! Shame on you WICKED PEOPLE!
കത്തോലിക്ക സഭയിൽ ക്രൂസിഫിക്സ്
സഭാ നിയമങ്ങളുടെ മറവില്‍ ദ്രോഹിക്കപ്പെട്ട ഓരോ വിശ്വാസിയും ഇന്ന് വാളും പരിചയുമെടുത്തു കച്ചകെട്ടി ഒരുങ്ങി നില്ക്കുന്നുവെങ്കില് അതിനവരെയല്ല പഴിക്കേണ്ടത്.
ഒരു നല്ല മാതൃക
കാണിച്ചു കൊടുക്കാന്‍ കെല്‍പ്പില്ലാത്ത മെത്രാന്മാര് തന്നെയാണ് മറുപടി
പറയേണ്ടത്.
Bishop.Agadiyath suposed to pick finest priest from India to train our kids and give them better moral support and teach our culture ,Instead see who he is brining from india ,he brings all rejected and unwanted priest from india to destroy our future generation .Lets look at the history of chosen priest from India, 1) Fr.Scaria Thottuvelil.(a priest who was imprisoned by Plai Bishop House for 13 Months for financial corruption.he is also mastered in immoral traffic.) 2. Fr. Sassery( a priest was rejected from local church for immoral traffic ) 3. Fr. Roy kaddupil ( a priest was rejected from palai bishop house for corruption and dirty politics) Fr, vetahana who always hide under Bishop's bed never comes out.( a priest was rejected from Palai Bishop house and mastered for dirty politics and trying to get Cap on his head.You think Bishop bring all these Dirty priests to save our kids and future generation.Now look at History of Bishop itself .( a priest did immoral traffic and make a girl pregnant in 1984 (Kavalam wife's sister ) and force her to abort and and move her to out of town .later on she married to a guy later he finds about the immoral traffic and walk away from her, Now tell me whats this Bishop doing for our kids ,for the future generation.I knew this story from the day one but never want to tell it to humiliate any one but now it comes to our kids future.If Bishop don't stop his devil action i will bring this to public with all evidence and will take him out of community.This is just a test doze.
Taking up a matrimonial dispute, the Supreme Court on Thursday concurred with criticism of Section 497 of the Indian Penal Code which punishes a man alone for adultery for having consensual sex with a married woman.
The criticism of the bench of Justices Aftab Alam and R M Lodha was on two grounds - that the provision reduces a married woman to a property of the husband, and that punishment is meted out to the man though the woman with whom he had consensual sex was an equal partner in the alleged crime.
കുപ്പായം ഊരെരുതെന്നുള്ള വിവാദവുമായി സ്വതന്ത്രചിന്തകനും ചിന്തകളും
അടുത്ത കാലത്തു പൊന്‍കുന്നം അടുത്തുള്ള ചെന്നാക്കുന്നു ഇടവക പള്ളിയില്‍ ലൈംഗിക കുറ്റ കൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ഒരു പുരോഹിതനെയും പങ്കാളിയായ സ്ത്രീയെയും പാതിരാക്കു നാട്ടുകാര്‍ പിടികൂടി കാഞ്ഞിരപ്പള്ളി ബിഷപ്പിനെ എല്പിച്ചതായ ഒരു വാര്‍ത്ത സീറോ മലബാര്‍വോയിസ് പ്രസിദ്ധീകരിച്ചിരുന്നു. നിയമത്തിന്റെ മുമ്പില്‍ ഈ ഒളിച്ചുള്ള ലൈംഗിക കേളികള്‍ തെറ്റല്ലെന്ന് സ്വതന്ത്ര ചിന്തകന്‍ വീറോടെ മറ്റൊരു ലിംങ്കില്‍ വാദിക്കുന്നുമുണ്ട്.പങ്കാളിയായ സ്ത്രീയില്‍ സഹതാപം ഇല്ലാതെ, പുരോഹിതനില്‍ മാത്രമാണ് അദ്ദേഹം സഹതപിക്കുന്നതും. കുറ്റം നാട്ടുകാരിലും ചുമത്തുന്നു. ക്രൈസ്തവ ധര്മ്മത്തിനെതിരായി നാട്ടുകാരുടെ അപക്വമായ ഈ പ്രവര്‍ത്തിയെ ഞാനും ചിന്തകനോപ്പം അനുകൂലിച്ചു.
ഒരു പുരുഷന്, മറ്റൊരു സ്ത്രീയുമായി ലൈംഗികതയില്‍ ഏര്‍പ്പെട്ടാല്‍ പങ്കാളി വിവാഹിതയായ സ്ത്രീയാണെങ്കിലും ഇന്ത്യാനിയമത്തില് കുറ്റകരമല്ലെന്നു സ്വതത്ര ചിന്തകന്‍ പറയുന്നു. അവിവാഹിതര്‍ വിവാഹം കഴിക്കുവാനുള്ള ഉദ്ദേശത്തില്‍ ഒന്നിച്ചു താമസിച്ചു ലൈഗികതയില്‍ മുഴങ്ങുന്നത് നിയമ വിരുദ്ധമല്ല. വൈക്കോപീഡിയായുടെയും ഇന്ത്യയിലെ വക്കീലന്മാരുടെയും ഒരു മാസം മുമ്പ് വന്ന സൈബര്‍ പേജുകളില്‍ കാണിക്കുന്ന നിയമങ്ങള്‍ അദ്ദേഹം അംഗീകരിക്കുന്നില്ല. ചിന്തകന്റെ അഭിപ്രായം സാധുകരിക്കുവാന്‍ തെളിവായി ഇവിടെ ഒന്നും അദ്ദേഹം ലിംക് ചെയ്തിട്ടുമില്ല. ഒരു വര്‍ഷം മുമ്പ് വന്ന ടൈംസ് ഓഫ് ഇന്ത്യുടെ വിധി ന്യായം ഇവിടെ ലിങ്ക് ചെയ്യുന്നു.
അപ്പൊ കെട്ടി പിടിച്ച ,കരഞ്ഞ ,പിന്നെ സ്പെയിനില്‍ പോയ ...എല്ലാവരും കുറ്റകരാണോ?ഉച്ചക്കുടെ വെയിലിന്റെ യാമത്തില്‍ ചോറും പത്രവുമായി പള്ളി മേടകളില്‍ പോകുന്ന ഒത്തിരി പേരുണ്ടായിരുന്നു.അവരെല്ലാം രണ്ടു മണികൂര് കഴിഞ്ഞ തിരിച്ചു വരാറുള്ളത് .എന്റമ്മോ ഓരോ ദിവസം ഓരോ കൊച്ചമ്മമാര്.... അല്ലായിരുന്നോ ///////////കൈ അടിച്ചവരും പ്രാര്തികാന് പോയവരും ////////ചോറ് കൊണ്ട് പോയവരും////////കളി കളി കളെ കള്‍ കള്‍ കള്‍ ...എവിടെ ടെടോള്‍ .കഴുകു................
COWARD ALENCHERRY IS SCARED OF PRIESTS AND LAITY OF ERNAKULAM.IF CLAVER CROSS AND SHEELA AND BUTT FACING MASS IS SYRO SYNOD DECISION WHY ITS NOT ENFORCED IN ERNAKULAM.ALENCHERRY,A REQUEST PLEASE DONT BE A POWATHILS BOOTLICKER...BE A MAN
Fr.sasseri was the claver Gunda of Bishop Angadiath.Shame on you
കറുബ൯ ക്ലാവറിനേ ബലിപീഠത്തിൽ നിന്ന് മാറ്റുക, അങ്ങാടിയത്ത് പിതാവേ!
കറുബ൯ ക്ലാവറിനേ ബലിപീഠത്തിൽ നിന്ന് മാറ്റുക, അങ്ങാടിയത്ത് പിതാവേ!
കറുബ൯ ക്ലാവറിനേ ബലിപീഠത്തിൽ നിന്ന് മാറ്റുക, അങ്ങാടിയത്ത് പിതാവേ!
ഫാ.ശാശേരിൽ കറുബ൯ ക്ലാവർ ബലിപീഠത്തിൽ വെളളിയായിച്ച വെച്ച് ജെനങ്ങളെ പറ്റിച്ചതിന്റെ പേരിൽ ഞായറാഴ്ച്ച കു൪ബാനക്ക് വന്നപ്പോൾ ബലിപീഠത്തിലും ഭേമയിലും കുരിശ് രൂപം കണ്ടതോടെ (ചെകുത്താ൯ കുരിശ് രൂപം കണ്ടപോലെയായി) ഫാ.ശാശേരിൽ,കുർബാന മുടക്കി കാപ്പ ഇട്ട് വിരണ്ട് ഓടുന്നു. കോപ്പലിലെ ബലിപീഠത്തിൽ ജെനങ്ങളെ പറ്റിച്ച് വെച്ച ഫാ.ശാശേരിയുടെ കറുബ൯ ക്ലാവർ കുരിശ് പളളിയിൽ നിന്ന് നീക്കം ചെയ്തില്ലെങ്കിൽ, കൊപ്പേല്‍ മങ്കമാരെ ശാശ്ശേരി DNA ക്ക് വെല്ലുവിളിക്കുന്ന വീഡിയോ മാത്രമല്ല, കൊപ്പേലിലെ ശാശ്ശേരിയുടെ ആദൃത്തേ പൊതിയോഗം വരെയുളള അച്ഛന്റെ എല്ലാ തരികിട വീഡിയോകളും പുറത്തുവരും. ഇത് തുടക്കം മാത്രമാണ് എന്ന് ചിക്കാഗോയിലിരിക്കുന്ന കബിട ഭക്തനായ പിതാവ് ഓർത്താൽ നല്ലത്!
പിന്നേയും മടിച്ചാൽ ആലഞ്ചേരി പിതാവിന്റെ മൂത്ത സഹോദര൯ ഫാ.ആലഞ്ചേരി കോപ്പലിൽ വെച്ച് കുരിശ് രൂപത്തിനേ നോക്കി ചത്ത ശവം കെട്ടിതൂക്കിയിട്ടിരിക്കുന്നു, ദൂഃഖവെളളിയാഴ്ച്ച റോഡിലൂടെ വലിച്ച് നടക്കന്നു എന്ന് ദൈവത്തേ കളയയാക്കിപറഞ്ഞത് പോലും വീഡിയോ പോലും പുറത്ത് വരും.
സതൃത്തിന് നിൽക്കേണ്ട ബിഷപ്പ് അങ്ങാടിയത്ത് കറത്ത ക്ലാവർ ക്രോസ് ബെലിപീഠത്തിൽ നിന്ന് മാറ്റുക. ക്രിസ്തൃനികളെ അസതൃം [മാണിക്ക൯ കുരിശ്]പഠിപ്പിക്കാതേ സതൃം [കുരിശ് രൂപം]പഠിപ്പിച്ചുകൊടുക്കുക. ബിഷപ്പ് അങ്ങാടിയത്ത് ക്രിസ്തൃനികളെ പറ്റിക്കാതേ ജീവിക്കുക. ബിഷപ്പ് അങ്ങാടിയത്ത്, ക്രിസ്തുവിൽ അനുസരിച്ച് ജീവിക്കുക. ബിഷപ്പ് അങ്ങാടിയത്ത് കുരിശ് രൂപം കണ്ടാൽ വെറുക്കാതേയും ഭയപെടാതേയും നടക്കുക. ബിഷപ്പ് അങ്ങാടിയത്ത് ദൈവമായ യേശുവിനേ സ്നേഹിക്കാൻ പഠിക്കുക. ബിഷപ്പ് അങ്ങാടിയത്ത് ക്രിസ്തൃനിയാകാ൯ ശ്രേമിക്കുക. ബിഷപ്പ് അങ്ങാടിയത്ത് കളള പവ്വത്തിന്റെ പുറകേ പോകാതിരിക്കുക. ബിഷപ്പ് അങ്ങാടിയത്ത് ദൈവമല്ലാത്ത ക്ലാവർ കുരിശിനേ ഉപേഷിക്കുക.
സസ്ശേരി--- crucifix വെച്ചത് ആരാണ് ?
crucifx കാതോലിക പള്ളിയില്‍ വച്ചതിനു വിശ്വാസിയെ മഹറോന്‍ ചൊല്ലുക .
കുര്‍ബാന ചെല്ലാതെ ഇറങ്ങി പോകുക . സീറോ അച്ചന്മാരെ പത്തു ,പന്ത്രണ്ടു വര്‍ഷം എന്താണ് സെമിനാരികളില്‍ പഠിപ്പിക്കുന്നത് എന്ന് അന്ന്വേഷിക്കണ്ടത് അത്യാവസ്സ്യമാണ്.
ഫാ.ശാശ്ശേരി, ദിവ്യബലിയര്‍പ്പിക്കാനായി അലത്താരയില്‍ വന്നപ്പോൾ, അലത്താരയില്‍ ഓടി നടന്ന് കരിശ് എടുത്തുകൊണ്ടുപോയത് മുളള൯ പന്നിയോ?, അതോ കാട്ടു പന്നിയോ?.
ദൈവമേ, കുരിശ് രൂപം കണ്ടാൽ ഭയക്കുന്ന ഈ പന്നികൾ എന്തിനാണാവോ പളളിയിൽ വരുന്നത്!
ഫാ.സജിയുടെ ഫോട്ടോ പളളിവരാന്തയിൽ ഇരിക്കുന്നതുകൊണ്ട് അസൂയ മൂത്ത ഫാ.സാസേരി പറഞ്ഞത്; ഫാ.സജിയുടെ ഫോട്ടോ കണ്ടാൽ അലത്താരയില്‍ ദിവ്യബലിയര്പ്പിക്കുന്നില്ല.
കൊപ്പേല്‍ പള്ളി ബലിപീഠത്തില്‍ ക്രൂശിത രൂപം കണ്ടതോടെ ഫാ.സാസേരി, അലത്താരയില്‍ ദിവ്യബലിയര്പ്പിക്കാതേ പേടിച്ച് ഓടിപോയത് എന്തി?
DNA test URGENT Announcement!!!
ഡി. എ൯. എ. അടിയന്ത്രമായി ചേയേണ്ടവ൪ സെക്ട്രി മഞ്ഞ ജോർജിനേ സമീപിക്കുക.
തോമമാരുടെ വിവാഹ വാഗ്ദാനം.
തോമമാർ കല്ലൃണ ബ്രോക്ക൪ ആയത് എങ്ങനേ.
നല്ല കാരൃം തന്നേ.
താമര കുഞ്ഞങ്ങളുടെ വളരെയധികം കുറവുണ്ട്.
അവസാനം അഴുക്കുവെളളത്തിൽ ആഫ്രിക്ക൯ പായലുകൾ പൊന്തികിടക്കുന്നതുപോലെ താമര കുഞ്ഞങ്ങൾ പൊന്തികിടക്കാതിരുന്നാൽ നന്നായിരുന്നു.
കാവാലം കാണിച്ചതുപോലെ ചേച്ചിയേ കെട്ടി, രാത്രിയിൽ കളളനേപോലെ വന്ന് അനുജത്തിയുടെ കൂടെ കടന്ന് ഉറങ്ങയ പാരബരൃമാവരുത്. അവസാനം പശു ചത്തു, മോരിലേ പുളിയും പോയി എന്ന് പറഞ്ഞു നടക്കാതേ വിവാഹ വാഗ്ദാനം നടത്തി, നാട്ടുകാരെ വിളിച്ചുവരുത്തി ഭക്ഷണം തെയാറാക്ക് തോമമാരെ!
എല്ലാം പറഞ്ഞതും ബെന്നിയോട്.
നീർക്കോലി കടിച്ചാൽ അത്താഴം മുടങ്ങുമെന്ന് കേട്ടിട്ടുണ്ട്.
മൂനാം മുന്നണി കഷണ്ടിയുളള നെല്ലുവാരി നീർക്കോലി സെബാസ്റ്റൻ കടിച്ചാൽ അത്താഴം മുടങ്ങുമൊ?
ആദൃം നെല്ലുവാരി നീർക്കോലി സെബാസ്റ്റൻ ബെന്നിയോട് പറഞ്ഞത്, പളളിയിൽ നിന്ന് പുറത്താക്കുന്നത് കോട്ടക്കലിനേ, അത് കണ്ടില്ല.
രണ്ടാമതും അവ൯ എന്നോട് പറഞ്ഞു, ജെയ്ക്കപിനേയും ബാബുവിനേയും പളളിയിൽ നിന്ന് പുറത്താക്കുമെന്ന്, അത് കണ്ടില്ല.
മൂനാമതും അവ൯ എന്നോട് പറഞ്ഞു, ടോം വർക്കിയേ പളളിയിൽ നിന്ന് പുറത്താക്കുമെന്ന്, അത് കണ്ടില്ല.
അടുത്തത് ആരേയാണോ അവ൯ പളളിയിൽ നിന്ന് പുറത്താക്കുമെന്ന് എന്നോട് പറയുന്നത്. കഷ്ടം.
10 വര്‍ഷം തുടര്‍ച്ചയായി പള്ളിയില്‍ ഹാജരാകാനുള്ള വിധി വിവാദമാകുന്നു
ഒക്കലഹോമ: മദ്യലഹരിയില്‍ വാഹനം ഓടിച്ച് ഉണ്ടായ അപകടത്തെ തുടര്‍ന്ന് കൂടെ സഞ്ചരിച്ചിരുന്ന കൂട്ടുകാരന് കൊല്ലപ്പെട്ട കേസില്‍ 17 വയസ്സുകാരനായ യുവാവിന് 10 വര്‍ഷം മുടങ്ങാതെ ഞായറാഴ്ചകളില്‍ പള്ളയില്‍ ഹാജരാകുന്നതിനുള്ള കോടതി വിധി വിവാദമാകുന്നു.
നവംബര്‍ മൂന്നാം വാരത്തിലാണ് അത്യപൂര്‍വ്വമായ വിധി പ്രഖ്യാപിച്ചത്. 2011 ഡിസംബര്‍ 4 നായിരുന്നു സംഭവം നടന്നത്. മദ്യപിച്ച് കൂട്ടുകാരനുമായി യാത്രപുറപ്പെട്ട കാര്‍ മരത്തിലിടിച്ചുണ്ടായ അപകടത്തില്‍ കൂട്ടുകാരന്കൊല്ലപ്പെടുകയായിരുന്നു. വാഹനം ഓടിച്ചിരുന്ന ടയ്ലര്‍ ആല്റഡിന്റെ ആല്‍ക്കഹോള്‍ ലെവല്‍ നിശ്ചിത പരിധിയ്ക്കപ്പുറമായിരുന്നു.
ഈ കേസിലാണ് യുവാവിന് 10 വര്‍ഷം എല്ലാ ഞായറാഴ്ചകളിലും പള്ളിയില്‍ പോകുന്നതിനും അറ്റന്റന്‍സ് ഉറപ്പുവരുത്തുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കൂടാതെ കാലില്‍ ബ്രെയ്സ്ലെറ്റും ആല്‍ക്കഹോള്‍ മോണിറ്ററിങ്ങും നടത്തുന്നതിനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്.
ജഡ്ജിയുടെ അത്യപൂര്‍വ്വ വിധിപ്രഖ്യാപനത്തിനെതിരെ അമേരിക്കന്‍ സിവില്‍ ലിബര്‍ട്ടീസ് യൂണിറ്റില്‍ പരാതി നല്‍കിയിട്ടുണ്ട്. കൗണ്ടി ഡിസ്ട്രിക്റ്റ് ജഡ്ജി മൈക്ക് നോര്‍മന്റെ ഈ വിധി നിയമ വിദഗ്ധര്‍ക്കിടയില്‍ സജീവ ചര്‍ച്ചാ വിഷയമായിട്ടുണ്ട്.
മെക്സിക്കോയിലും സ്വവര്‍ഗ്ഗ വിവാഹത്തിന് പച്ചക്കൊടി....ചിക്കാഗോയിൽ എന്നാകുമെന്ന് അറിഞ്ഞുകൂടാ.
മെക്സിക്കോസിറ്റി : ഒക്സാക്ക സംസ്ഥാനത്ത് സ്വവര്‍ഗ്ഗ വിവാഹം നിയമവിരുദ്ധമാക്കിയ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് മെക്സിക്കോ സുപ്രീംകോടതി.
പുരുഷനും സ്ത്രീയും തമ്മില്‍ നടത്തുന്ന വിവാഹത്തിനാണ് നിയമ സാധുത എന്ന സംസ്ഥാന സര്‍ക്കാരിന്റെ വിധി ''തുല്യതാ തത്വ'' ത്തിനെതിരാണെന്ന കോടതി ചൂണ്ടിക്കാട്ടി. ഈ വിധി ഒരു പക്ഷേ മെക്സിക്കോ മുഴുവനും ബാധകമായേക്കുമെന്നാണ് നിയമ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.
ഇപ്പോള്‍ സ്വവര്‍ഗ്ഗ വിവാഹം നിയമപരമായി മെക്സിക്കോസിറ്റിയില്‍ മാത്രമാണ് അംഗീകരിച്ചിരിക്കുന്നത്.
മൂന്നു പുരുഷജോഡികള് സമര്‍പ്പിച്ച കേസ്സിലാണ് സുപ്രധാന വിധി പ്രഖ്യാപനം ഉണ്ടായത്. അമേരിക്കയില്‍ സ്വവര്‍ഗ്ഗ വിവാഹത്തിന് ആദ്യമായി നിയമ സാധുത നല്‍കിയത് 2004 ല്‍ മസ്സാച്യുസെറ്റ് സംസ്ഥാനമാണ്. അമേരിക്കയിലെ പല സംസ്ഥാനങ്ങളിലും നിയമം നടപ്പില്‍ വന്നു കഴിഞ്ഞു. ഇപ്പോള്‍ ഇത് അയല്‍രാജ്യമായ മെക്സിക്കോയിലേയ്ക്കും വ്യാപിക്കുകയാണ്. അലംഘനീയമായ പ്രകൃതി നിയമങ്ങള്‍ക്കെതിരെ ഉയരുന്ന വെല്ലുവിളികള്‍ ആശങ്കയുളവാക്കുന്നതാണ്.
ബെന്നി കഴിച്ച ജോണിവാക്കർ ബ്ലുലേബൽ കാരണം, കഥ തുടരുന്നു...
അവൻ ബെന്നിയോട് പറഞ്ഞു.
അവൻ ബെന്നിയോട് പറഞ്ഞു.
അവൻ ബെന്നിയോട് പറഞ്ഞു.
ബെന്നി ബ്ലുലേബൽ കഴിച്ച് മത്ത് പിടിച്ചപ്പോൾ എല്ലാം ഞങ്ങളോട് പറഞ്ഞു.
മൂനാം മുന്നണി കഷണ്ടിയുളള നെല്ലുവാരി നീർക്കോലി അച്ചായ൯ പറഞ്ഞു, ബെന്നി നീ നോക്കിക്കോ, ജോജോയേ പളളിയിൽ നിന്ന് പുറത്താക്കും ഒരിക്കൽ പറഞ്ഞത്, അത് കേട്ട ബെന്നി വിശ്വസിച്ചു. നെല്ലുവാരി നീർക്കോലി, ബെന്നിയോട് പറഞ്ഞു; ജെയ്ക്കപ്പിനേയും ബാബുവിനേയും പളളിയിൽ നിന്ന് പുറത്താക്കും എന്ന് രണ്ടാമത് പറഞ്ഞു. ശാശേരി എല്ലാതരത്തിലും ടോം വ൪ക്കിയേ പൂട്ടി. ഇനി മേലാൽ പളളിയിൽ ടോം വ൪ക്കിക്ക് പളളിയിൽ വരുവാൻ സാധിക്കുയില്ല. ഇത് കേട്ട ബെന്നി വിശ്വസിച്ചു. ഒന്നും നടക്കാതേ വന്നതോടെ മൂനാം മുന്നണിയോടുളള ബെന്നിയുടെ വിശ്വസം നഷ്ടപെട്ടു.
കോപ്പലിൽ കറത്ത ക്ലാവ൪ വച്ചവർക്ക് ശാശ്ശേരി അച്ഛന്റെ വകനകോടതി നോട്ടീസ്!
മീ൯മിനിയുടെ
ശുഭ൯ YOU TUBE പേടിയോ?
വ൪ഗ്ഗിസച്ഛനുളളപ്പോള് സറ്റേജില് വെച്ച് മസില് പിടിച്ച വെളുത്ത കുട്ടപാമ്പിന്റെ അയല്വക്കത്തേ ഇണ യാണോ ഈ YOU TUBE?
ചിക്കാഗോ സീറോ മലബാർ സഭയിലെ ബിഷപ്പ് അങ്ങാടിയത്ത് കത്തോലിക്കനോ?, കൽദായ ജാക്കോവ കത്തോലിക്കനോ?
ക്രൂശിത രൂപം ബലിപീഠത്തില്‍ നിരോധിക്കുകയും ക്ലാവര്‍ കുരിശുകൾ മാത്രം ബലിപീഠത്തില്‍ സ്ഥാപിക്കുകയും ചെയുന്ന ബിഷപ്പ് അങ്ങാടിയത്ത് കത്തോലിക്കനല്ല! ക്രിസ്തുവി൯റെ അനുയായികയും അല്ല! പൈശാജിക ശക്തിയാണ് ബിഷപ്പ് അങ്ങാടിയത്തിന് ഉളളത്.
കൊപ്പേല്‍ പള്ളിയിലെ ബലിപീഠത്തില്‍ വെച്ചിരിക്കുന്ന ബൈബിളിൽപോലും ക്ലാവര്‍ കുരിശുളള പാവാടാ. ഇവരാണോ കത്തോലിക്കര്‍.
ശാശ്ശേരി അച്ഛനാണോ, അതേ ഗുണ്ടയാണോ?
ഈ ഗുണ്ടക്ക് ബിഷപ്പ് അങ്ങാടിയത്ത് കത്തോലിക്കരെ നശിപ്പിക്കാ൯ കൊടുത്ത കൂലി എത്ര?
കൊപ്പേല്‍ പള്ളിയിലെ പൊതുയോഗത്തിൽ വന്ന് പാസാക്കിയത് വെട്ടി തിരുത്തിയ തൊരപ്പ൯ നെല്ലുവാരി സണ്ണി ക്ലാവര്‍ ഗ്രൂപ്പിന്റെ പഴയ ഹീറോ..
പന്നി വന്ന് അല്ത്താരയില് നിന്നും ക്രൂസിഫിക്സ് എടുത്തുകൊണ്ടു ഓടുന്ന ക്ലാവര്‍ ഗ്രൂപ്പിന്റെ പുതിയ ഹീറോ...
കരിശ് രൂപത്തേ ഇഷ്ടമല്ലാത്ത അങ്ങാടിയത്ത് പിതാവ് കത്തോലിക്ക (സീറോ മലബാർ) സഭയിൽ നിന്ന് വിട്ടുപോകുക.
കുരിശ് അല്ത്താരയില് നിന്ന് കട്ടുകൊണ്ടുപോയ പന്നിയാണോ, ഫാ.വർഗ്ഗീസ് കൊപ്പേല്‍ പള്ളിലുണ്ടായപ്പോൾ, അച്ഛന്റെ ഓഫീസ് കുത്തിപൊളിച്ച് ഫയലുകൾ കട്ട്കൊണ്ട് പോകുവാ൯ ശ്രേമിച്ചത്.
Anonymous said...
Bishop.Agadiyath suposed to pick finest priest from India to train our kids and give them better moral support and teach our culture ,Instead see who he is brining from india ,he brings all rejected and unwanted priest from india to destroy our future generation ........
Why did the Bishop Angadiyath interfear in the preganancy affair
a young unmarried girl who was neighbour of Bishop Angadiyath when he was a priest?
One Mr.KAV.. took the responsibility of her preganncy.
Later, on the advice of Bishop Angadiyath and Mr.Kav.. she underwent for abortion.
What was the interest of Bishop Agadiyath in this affair?
Has a Catholic priest any authority to advise a girl to undergo for abortion?
Now Bishop Angadiyath act upon the orders of Mr.Kav..in Garland church affairs. It is something stinking. it is certain that these two guys are hiding some secrets between them.
Bishop Angadiyath you are not God's
man. It is better you should resign from your post as Fr. Sasseril did.
സ്വന്തം പിതാവി൯റെ ശവഅടക്കി൯റെ ഇടയിൽ നിന്ന് തലക്ക് മുകളിൽ വെച്ചിരുന്ന ക്രൂസിഫിക്സ് എടുത്തുകൊണ്ട് ഓടിയ പാരബരൃമാണ് ഈ പന്നിക്ക് ഉളളത്. അതുകൊണ്ടാണ് അല്ത്താരയില് നിന്നും ഈ പന്നി ക്രൂസിഫിക്സ് എടുത്തുകൊണ്ടു ഓടിയത്. പന്നികൾക്ക് എന്തോരം ബോദം ഉണ്ടെന്ന് എല്ലാവർക്കും അറിയാവുന്ന കാരൃമല്ല. ചുമ്മയല്ല അവ൯റെ അടുത്തുകൂടെ പോകുബോൾ ഒരു നാറ്റം.
crucifixനോട് വിരോധം ഇല്ല എന്നുപറയുകയും, crucifix പള്ളികളിലേ ബലിപീഠത്തില്‍ വെച്ചാലുട൯ എടുത്തുമാറ്റുന്ന നുണയ൯മാരുടെ സഭയാണോ സീറോ മലബാർ ബി.അങ്ങാടിയത്ത് സഭ.
ശിവലിംഗമായ ക്ലാവർ കുരിശുകൾ അല്ത്താരയില് കുത്തി നിരത്തി പ്രാ൪ത്ഥക്കുന്ന ബി.അങ്ങാടിയത്തിന്റെ ദൈവത്തിനോടുളള കളള പ്രാർത്ഥനയും ക്ലാവർ കുരിശുകളോടുളള മുടിഞ്ഞ ആരാധനയുംആണ് മനസിലാക്കാ൯ സാധിച്ചത്.
When he {sassery} sees FR.Saji's picture he can't do mass , now he sees crucifix he can't do mass ! Is he really a catholic priest ? In any case a priest say to the faithfull i will not do mass ?
Is bishop is behind all this dirty games , it is pityfull. so sad to see a priest went to this low shame on you. What kind of example are you showing to the little children . It is very sad this priest did such a low level ungly game to install marthoma cross , shame on you bishop to hire this kind of priest to teach the young children . HE is dangerous to syro malabar and MST SABHA . LET HIM GO HIS WAY. I mean go to hell.
ഗാര് ലാന്‍ഡില്‍ ചേര്‍ന സണ്ണിയെ ഇങ്ങോട്ട് കൊണ്ടരും.ഞാന്‍ തൊമ്മ പിന്നില്‍ നിന്ന് കളിക്കും.അപ്പൊ അച്ഛന് പ്രെഷര്‍ കൊടുക്കാന്‍ പറ്റും.ഞങ്ങള്‍ കൊറച്ചു പേര് കേറി പറ്റും.എന്നിട്ട് ഞങ്ങള്‍ അച്ഛനെ പ്രെഷര്‍ ചെയ്യും.അപ്പൊ അച്ഛന് എന്തെങ്കിലും എടാ കുടം ഒപ്പിക്കും.അപ്പൊ ഞങ്ങള്‍ അച്ഛനെ പിടിച്ചോളാം.
അങ്ങാടിയത്ത് പിതാവിന് സഭ വള൪ത്തണമെന്ന് ഒരു ഉദേശവും ഇല്ല.
സഭയില്‍ കളകള്‍ നിറഞ്ഞ ക്ലാവ൪ ക്രിഷിമാത്രം വള൪ത്തണമെന്ന് ഉദേശമുളള. അതുകൊണ്ട് ഇടവക ജെനങ്ങള്‍, $25.00കുടുതൽ കൊടുക്കാതിരിക്കുക എല്ലാവ൪ഷവും. എന്നാലെ ക്ലാവ൪ ക്രിഷി കളകള്‍ നഷിക്കുകയോള്ളു.
Anonymous said...
When he {sassery} sees FR.Saji's picture he can't do mass , now he sees crucifix he can't do mass ! Is he really a catholic priest ? In any case a priest say to the faithfull i will not do mass ?
Is bishop is behind all this dirty games , it is pityfull. so sad to see a priest went to this low shame on you. What kind of example are you showing to the little children . It is very sad this priest did such a low level ungly game to install marthoma cross , shame on you bishop to hire this kind of priest to teach the young children . HE is dangerous to syro malabar and MST SABHA . LET HIM GO HIS WAY. I mean go to hell.
this is written by sanyakutty.please post it.sanyakutty good idea.
കത്തോലിക്ക സഭയിൽ ക്രൂസിഫിക്സ് ആണോ പ്രധാനം?
കത്തോലിക്ക സഭയിൽ മാണിക്ക൯ ക്രോസാണ പ്രധാനം?
കൊപ്പേല്‍ പള്ളി ബലിപീഠത്തില്‍ ഒരു വെള്ളിയായിച്ച ഫാ.ശാശ്ശേരി, ദൂഃഖ വെളളിയായി പ്രിക്കാപിച്ചു. അന്ന് ബലിപീഠത്തില്‍ കറുബ൯ ക്ലാവ൪ കുരിശിനേ ഫാ.ശാശ്ശേരി സ്ഥാപിച്ചു.
മൂനാം ദിവസം ക൪ത്താവ് ഉയ൪ത്തതുപോലെ, ഞായറാഴ്ച മി.ടോം വ൪ക്കി ബലിപീഠത്തില്‍ ക്രൂസിഫിക്സ് സ്ഥാപിച്ചു.
കല്ലറയിൽ ദൈവത്തിനേ അടക്കിയതിനുശേഷം ഭടന്മാ൪ കാവല്‍ ഇരുന്നു. ദൈവം ഉയ൪ത്ത് എഴുന്നേറ്റപ്പോള്‍ കാവലിരുന്ന ഭടന്മാ൪ വിരണ്ട് ഓടിയതുപോലെ, മി.ടോം വ൪ക്കി ബലിപീഠത്തില്‍ വെച്ച ക്രൂസിഫിക്സ് കണ്ടതോടെ, ദിവ്യബലിയര്പ്പിക്കാനായിവന്ന ഫാ.ശാശ്ശേരി, ദിവ്യബലിയര്പ്പിക്കാതേ വിരണ്ടി.
സോയിയും ജോണ്‍സനും തോമയും ജെഡ്ജിമാരെ കണ്ടു. ശാശ്ശേരിയച്ഛ൯ സോയിയക്ക് പൊസിഷ൯ കൊടുത്തത് തന്നേ എന്റെ കൊച്ചിന്റെ ഡാ൯സിന് ഒന്നാം സമ്മാം കിട്ടണം. ഗാ൪ലാഡിലും കിട്ടി എന്റെ കരണ്ട് കൊച്ചിന് സമ്മാം. കോപ്പലിൽ ഡാ൯സിന് എന്റെ കൊച്ചിന് കിട്ടും ഒന്നാം സമ്മാം എന്ന് കരണ്ട് റെജി.
ബന്നി എന്നോടും പറഞ്ഞു.
അത് സതൃമാകാ൯ വഴിയില്ല.
സെബ്സ്റ്റ൯ നല്ലവനാണ്.
ബന്നി തല്ലിടിക്കാ൯ പരദൂഷം പറയുന്നവനാണ്.
എന്നേയും കൂട്ടുകാരേയും തല്ലിടിക്കാ൯ പരദൂഷം പറയുന്നവനാണ്.
Bishop Angadyath and his whole curia should resign for the sake of peace in Chicago diocese. He has been a complete failure in eleven plus years as Chicago bishop. What has he done for the spiritual welfare of Syro Malabar Catholics? He can only brag about buying church buildings.
"പറയാതിരിക്കാന്‍ വയ്യ!"
Can anyone provide more information about the comment time stamped on December 6, 2012 6:09 AM
http://syromalabarvoice.blogspot.com/2012/12/blog-post_5.html
"അതുവരെ കേരളത്തില്‍ മാത്രം ചുരുങ്ങിയിരുന്ന നസ്രാണി പ്രേഷിത മേഖല വിശാലമായി തുറക്കപ്പെട്ടു. ഈ വലിയ ചുവടു വയ്പ്പാണ് സീറോ മലബാര്‍ സഭയുടെ അഭൂതപൂര്‍വമായ വളര്‍ച്ചയ്ക്കു കാരണമായത്. അതിനുദാഹരണങ്ങളാണ് ഇന്ത്യക്കകത്തും പുറത്തുമുള്ള സീറോ മലബാര്‍ രൂപതകള്‍." നടെ എഴുതിയ വാചകങ്ങള്‍ ഫെയിതിലെ "സീറോ മലബാര്‍ സഭക്കൊരു ലത്തീന്‍ മെത്രാന്" എന്ന പോസ്റിലെതാണ്. അത് വായിച്ചു ചിരിച്ചു ചിരിച്ചു മണ്ണ് കപ്പി. ഇത്രയും നന്നായി ജയിംസച്ചന് തമാശ പറയും എന്ന്, സഭയുടെ ഗര്‍ഭപാത്രത്തെ ഭയപ്പെടുന്നവര്‍ എന്ന അച്ഛന്റെ തന്നെ പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയില്ല. കാളമൂത്രം പോലെ ഒന്നായിരുന്നു അത്.
സഭയുടെ വളര്‍ച്ചയെപറ്റി ജെയിംസച്ചനെപോലെ പല സഭാധികരികള്ക്കും ആകെയുള്ള ധാരണ എന്ന് പറയുന്നത് തെറ്റിധാരണയാണ്.
കോന്ക്രീറ്റ് കെട്ടിടങ്ങളുടെയും ശീതീകരിച്ച കാറുകളുടെയും എന്തിന്നെന്നറിയാതെ പല രൂപത്തിലും ഉയരത്തിലും പണിയുന്ന പള്ളികളുടെയും എണ്ണം സഭയില്‍ വര്ധിക്കുന്നതാണോ വളര്‍ച്ച? അതോ സഭാതനയര്‍ പെറ്റു പെരുകുന്നതാണോ വളര്‍ച്ച? അഷ്ടിക്കും മുഷ്ടിക്കും വകയില്ലാതെ സഭാമാക്കള്‍ കേരളത്തിലും ഇന്ത്യയിലും വിദേശത്തും കുടിയേറിയപ്പോള്‍ അവിടെ അവരുടെ എന്നും കൂടിയതോണോ വളര്‍ച്ചയെന്നു പറയുന്നത്. ഇത്തരം കാഴ്ച കണ്ടു കണ്ണ് മഞ്ഞളിച്ചു പോയവര്‍ പറയുന്നതാണ് സഭ വളര്‍ന്നു എന്ന്. നിര്‍ഭാഗ്യവശാല്‍ ഇത്തരക്കാരുടെ എണ്ണം കൂടി വരുകയാണ്. ഇതൊന്നുമല്ല, ഇതൊന്നുമായിരിക്കരുത് സഭുയുടെ വളര്‍ച്ച എന്ന് പറയുന്നത്.
സഭയുടെ വളര്‍ച്ചയുടെ മാനദെണ്ണം എന്ന് പറയുന്നത് വചന പ്രഘോഷണം കേട്ട് പുതിയ സഭാമക്കള്‍ ഉണ്ടാകുന്നതാണ്. അതിനു വചനത്തില്‍ ജീവിക്കുന്നവരുണ്ടാകണം. വചന വിത്ത് എറിയുന്നവരുണ്ടാകണം. കുര്ബാനക്കിടയില് നസ്രാനിയോടു മാത്രം പറഞ്ഞാല്‍ പോര, വചനം, നസ്രാണി അല്ലാത്തവരോട് പറയണം. അതിനു നമ്മുക്ക് മുട്ടിടിക്കും. തൊണ്ട വരളും.
കഴിഞ്ഞ 100 കൊല്ലത്തിനുള്ളില്‍ എത്ര അക്രിസ്തവര് ഈശോയെ രക്ഷകനും നാഥനുമായി സ്വീകരിച്ചു നമ്മുടെ സഭയില്‍ അംഗമായി എന്ന് നോക്കിയാല്‍ അറിയാം സഭ വളര്‍ന്നോ എന്ന്. മാത്രവുമല്ല കഴിഞ്ഞ പത്തുകൊല്ലത്തിന്നുള്ളില് എത്ര പേര് സഭ വിട്ടു പോയി എന്ന് നോക്കിയാലും സഭ വളര്‍ന്നോ എന്നറിയാന്‍ സാധിക്കും.
ഏത് മേത്രന്റെയും വ്യ്ദീകന്റെയും ഇദംപ്രദംമമായ ഉത്തരവാദിത്തം വചനം പ്രേഘോഷിക്കുക എന്നതാണ്. പിന്നെയെ കുരിശും വിരിയും വരുന്നുള്ളൂ. വചനപ്രേഘോഷണത്തിന് പകരം സ്വയപ്രേഘോഷണം തുടങ്ങിയത് മുതല്‍ സഭ തളര്‍ന്നു തുടങ്ങി. സഭ തളരുന്നത് കാണാതിരിക്കുന്നതില്‍ പക്ഷെ കുരിശുകരും വിരിക്കാരും ഒരേ തൂവല്‍ പക്ഷികളാണ്. ഈ തളര്‍ച്ച കാണാനുള്ള കണ്ണാട എന്തോ ഭൂരിഭാഗം സഭാധികരികളും വച്ചിട്ടില്ല.
ജെയിംസച്ചന്റെയും മറ്റു പാരമ്പര്യ വാദികളുടെയം അറിവിലേക്ക്. സാബത് മനുഷ്യ്നുവേണ്ടിയാണ്, അല്ലാതെ മനുഷ്യന് സബതിനു വേണ്ടിയല്ല. ഒരു പള്ളിയില്‍ മാമ്മോദീസ തൊട്ടി എവിടെയായാലും കുഴപ്പമില്ല. നടത്തുന്നത് വയിദീകനയാല് മതി, അത് വ്യ്ദീകന്റെ സൌകര്യത്തിനു പോര, വിശ്വാസിയുടെ സൌകര്യത്തിനു വേണം. മാമോദീസ തോട്ടിയുടെ സ്ഥാനതിനനുസരിച്ചല്ല ഈശോ ഒരാളുടെ ഉത്ഭവ പാപം മോചിക്കുന്നതും അയാളെ സഭയുടെ അംഗമാക്കുന്നതും. പള്ളിയുടെ ദിശയും അതിലെ കുരിശും വിരിയും നോക്കിയല്ല ഈശോ വിശുദ്ധ ബലി നമ്മില്‍ നിന്ന് സ്വീകരിക്കുന്നത്. ഒരു മെത്രാന്റെ വസ്ത്രം വത്തിക്കാന്‍ വിലക്കാത്തതാകതിരുന്നാല് മതി. പാരമ്പര്യ തിമിരവും ലത്തീന്‍ അലര്‍ജിയും പിടിക്കുമ്പോള്‍ ആണ് സഭയില്‍ ഭിന്നിപ്പുണ്ടാകുന്നതെന്ന് ജെയിമ്സച്ചനെപോലുള്ളവര് മനസ്സിലക്കുന്നില്ലലോ എന്നുള്ളതില്‍ എന്നോര്‍ത്ത് ദുഃഖം തോന്നുന്നു. ഒരു ബാവയുടെയും വേഷത്തിലല്ല നമ്മുടെ പിതാവ് മാര്‍ത്തോമ ശ്ലീഹ വന്നത് എന്ന് നമ്മള് എല്ലാവര്ക്കും അറിവുള്ളതാണല്ലോ. പിന്നെ നമ്മള് എന്തിനാ വാശി പിടിക്കുന്നെ. തോമാശ്ലീഹ പഠിപ്പിച്ച ബലിയര്പ്പനമാണോ പാരമ്പര്യ തിമിര രോഗികള്‍ എപ്പോള്‍ വാശിക്ക് നടപ്പിലാക്കുന്ന കുര്ബ്ഭാന. അല്ല എന്ന് നമ്മള്‍ക്കെല്ലാവര്‍ക്കും അറിയാം.
അപ്പൊ പിന്നെ എന്താണ് കരണീയം. നമ്മുടെ ജീവിത ലക്ഷ്യം സ്വര്‍ഗമാണല്ലോ. ഇന്ത്യക്കാര്‍ക്ക് അത് ലഭിക്കുന്നത് ഇന്ന പാരമ്പര്യത്തിലൂടെ മാത്രമാന്നെന്നു ഈശോ പറഞ്ഞിട്ടുമില്ല, തോമാ ശ്ലീഹ പഠിപ്പിച്ചിട്ടുമില്ല. അതുകൊണ്ട് നമ്മുക്ക് വാശി കളയാം, തിമിരം അകറ്റാം. വത്തിക്കാന്‍ വിലക്കാതതിനെ നമ്മള് എന്തിനു വിമര്‍ശിക്കുന്നു. മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര പിതാവിനെ വെറുതെ വിടൂ. സഭ പിതാക്കന്മാരെ സംരെക്ഷിക്കുന്ന ഫെയിത്തിനും പിതാക്കന്മാരെ ബഹുമാനിക്കേണ്ട ജെയിംസച്ചനും വായിക്കുന്ന ഞങ്ങള്‍ക്കും ഇതൊന്നും ഭൂഷണമല്ല.
പാരപരംബില് പത്രോസ് , നിങ്ങള്‍ക്കായും , സിരോമലബാര്‍ ഫൈത്തിലും എഴുതുന്നു ഉടന്‍ കാത്തിരിക്കുക വളരെ തിരക്കേറിയ ജീവിതത്തിനിടയില്‍ നിങ്ങള്‍ക്കായി ആഴ്ചയില്‍ 10 മിനിട്ടെങ്കിലും മാറ്റി വയ്ക്കുന്നു ഉടന്‍ വരുന്നു
പത്രോസ്
പാരപരംബില് പത്രോസ് , നിങ്ങള്‍ക്കായും , സിരോമലബാര്‍ ഫൈത്തിലും എഴുതുന്നു ഉടന്‍ കാത്തിരിക്കുക വളരെ തിരക്കേറിയ ജീവിതത്തിനിടയില്‍ നിങ്ങള്‍ക്കായി ആഴ്ചയില്‍ 10 മിനിട്ടെങ്കിലും മാറ്റി വയ്ക്കുന്നു ഉടന്‍ വരുന്നു
പത്രോസ്
ഡേവിഡ് മാത്യു കുട്ടിയുടെ അഭിപ്രായത്തോട് ഞാന്‍ യോജിക്കുന്നു. അദ്ദേഹം നിരുത്തിയിടത് നിന്ന് ഞാന്‍ തുടങ്ങട്ടെ. സുറിയാനി പാരമ്പര്യം കാത്ത് സൂക്ഷിക്കാന്‍ പരിശുദ്ധ പിതാവില്‍ നിന്നും അനുവാദം കിട്ടിയത് സുറിയാനി ഭാഷ ആരാധനാ ഭാഷയായി കൊണ്ട് നടക്കുന്ന ഒരു ജെനസമൂഹം ഇവിടുണ്ടെന്നും അവര്‍ക്ക് അവരുടെ പാരമ്പര്യ മനുസരിച്ച് പ്രാര്‍ത്ഥിക്കാന്‍ അവസരം കൊടുത്തില്ലെങ്കില്‍ എന്തൊക്കെയോ സംഭവിക്കും എന്നും പരിശുദ്ധ പിതാവിനോട് കെഞ്ചി പറഞ്ഞിട്ടാണ്. ചുരുക്കത്തില്‍ പറഞ്ഞാല്‍ സീറോ മലബാറും സീറോ മലങ്കരയും മറ്റും by birth മാത്രം അടിസ്ഥാനമാക്കി അംഗത്വം കൊടുക്കാവുന്ന സഭകള്‍ എന്ന തത്വത്തില്‍ പ്രവര്‍ത്തിക്കുന്നു. converted ആയി ആര്‍ക്കും ഈ സഭകളില്‍ അങ്ങത്വം ലഭിക്കുകയില്ല, ലഭിക്കാന്‍ പാടില്ല എന്നു സാരം. ഒരു സുറിയാനി കത്തോലിക്കന് ലാറ്റിന്‍ ഇടവകയിലും ഒരു ലാറ്റിന്‍ കത്തോലിക്കനു സുറിയാനി ഇടവകയിലും അങ്ങത്വം കൊടുക്കാത്തത് ഈ principle അനുസരിച്ചാണ്. അങ്ങനെ നിയമം ഉള്ളപ്പോള്‍ ജെന്മന സുറിയാനികള്‍ ആരും തന്നെ ഇല്ലാത്ത തക്കല രൂപത സുറിയാനി രൂപത ആകുന്നത് എങ്ങനെ? അവിടുത്തെ ബിഷപ് എങ്ങിനെ ആണ് സുറിയാനിക്കാരന് ആകുന്നത്? വടക്കേ ഇന്ത്യയില്‍ ഉള്ള മറ്റു സുറിയാനി രൂപതകള്‍ ആര്‍ക്കു വേണ്ടി? ജെന്മം കൊണ്ട് സുറിയാനികള്‍ ആയ കുടിയേറ്റക്കാരായി അവിടെ ഉള്ളവരുടെ എണ്ണം രൂപത ഉണ്ടാക്കാന്‍ തക്ക വണ്ണം ന്യായീകരിക്കത്തക്കത് ആണോ? കേരളത്തില്‍ നിന്നും കുടിയേറിവര്‍ക്ക് വേണ്ടി സുറിയാനി പള്ളി ഉണ്ടാക്കുന്നത് ഒരു പക്ഷെ ന്യായീകരിക്കാന്‍ പറ്റിയേക്കും. അല്ലാതുള്ള രൂപത സ്ഥാപനങ്ങള്‍ എല്ലാം ശുദ്ധ ഭോഷ്ക് ആണ്. പണമുണ്ടാക്കാന്‍ വേണ്ടി മാത്രമുള്ള ഓരോരോ അടവുകളാണ്.
It is a shame that you guys are allowing character assassination on this site. I saw my name on this blog. The owner of this blog should take responsibility for whatever is posted. Internet is not a place to post whatever you want. Be prepared to face consequences if anything of such comments appear on this blog. This is being notified to the internet agencies and to google. Don't make this site a venue for anti-social elements. Otherwise, classify this as a porn-site or adult only material so that people don't access and read without a warning !!!
- Soy joseph
Mar Sleeva is the Symbol of the Syro Malabar Church,some foolish says it is ´klavar cross´. Mar Sleeva is the symbol of the risen Jesus, that is the symbol of our catholic faith.
Post a Comment