-അവറാച്ചന് ആനമൂട്ടില്‍
ശാശ്ശേരിയുടെ ചിക്കാഗോ രൂപതാ സേവനം ദിവസം ഒന്ന് തുടങ്ങി വലിയൊരു പ്രഹസനമായിരുന്നുവോ? സേവനം മതിയാക്കി നാട്ടിലേക്ക് തിരിച്ചു പോയ ഉടനെ അദ്ദേഹം പൌരോഹിത്യം ഉപേക്ഷിച്ച നിലക്ക് നമ്മള് ഇരുത്തി ചിന്തിക്കേണ്ട ഒരു കാര്യമാണ് ഇത്.
ചിക്കാഗോ രൂപതാധ്യക്ഷന്റെ മത രാഷ്ട്രീയത്തിന്റെ അതിപ്രസരമാണ് തന്റെ വിശ്വാസത്തെ നശിപ്പിച്ചത് എന്ന് അദ്ദേഹം തന്റെ ആശ്രമാധികാരികളോട് പറഞ്ഞതായി പറയപ്പെടുന്നു. അമേരിക്കന്‍ വിശ്വാസികളുടെ ആത്മീയോന്നമനത്തെക്കാള് സഭാ രാഷ്ട്രീയത്തിന് മുന്‍തൂക്കം കൊടുത്തുകൊണ്ടുള്ള ബിഷപ്പിന്റെ നയങ്ങളും അത് വിശ്വാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ അദ്ദേഹം സ്വീകരിച്ച മാര്‍ഗങ്ങളും തന്റെ വിശ്വാസിത്തിന്റെ അടിത്തറ ഇളക്കിക്കളഞ്ഞുവത്രേ! ബിഷപ് അങ്ങാടിയത്തിന്റെ ദുഷിച്ച രാഷ്ട്രീയത്തെപ്പറ്റി താന്‍ ബോധവാനായത് കൊപ്പേല്‍ വികാരിയായി ചാര്‍ജ് എടുത്ത ശേഷം മാത്രമാണ്. രൂപതയില്‍ സേവനം ചെയ്യുന്ന ഒട്ടുമിക്കവാറും മറ്റു പുരോഹിതരുടെയും അവസ്ഥ മറ്റൊന്നല്ല. എന്നാല്‍ അവരെപ്പോലെ ആത്മാഭിമാനം വിറ്റും മനസാക്ഷിയെ വഞ്ചിച്ചും പുരോഹിതനായി തുടര്‍ന്ന് ബിഷപ് അങ്ങാടിയത്തിന് വേണ്ടി ദാസ്യ വേല ചെയ്യുവാന്‍ താന്‍ തയ്യാറല്ല. ദൈവ വിശ്വാസം നഷ്ടപ്പെട്ടതിനെയും പൌരോഹിത്യം ഉപേക്ഷിക്കുന്നതിനെയും ന്യായീകരിച്ചു കൊണ്ട് അദ്ദേഹം തന്റെ സുപീരിയേഴ്സിനോട് പറഞ്ഞു.
ശാശ്ശേരി എടുത്ത തീരുമാനത്തിന് പിറകിലെ കാരണങ്ങള്‍ എന്തൊക്കെയാണെങ്കിലും അവസാന നാളുകളില്‍ അദ്ദേഹം കൊപ്പെളില്‍ കാട്ടിക്കൂട്ടിയ പ്രവര്‍ത്തികള്‍ക്ക് ന്യായീകരണം ഒന്നും തന്നെയില്ല. സാമാന്യം സമാധാനത്തില്‍ പൊയ്ക്കൊണ്ടിരുന്ന അവിടെ വീണ്ടും അന്തച്ചിദ്രത്തിന്റെ വിത്തുകള്‍ അദ്ദേഹം വിതച്ചിരിക്കുകയാണ്. ഇടവകയില്‍ കുരിശു വിവാദം വീണ്ടും പൊക്കി ക്കൊണ്ടുവന്നതിനു പുറമേ സമൂഹത്തിനു ആകെ ഉതപ്പ് കൊടുക്കത്തക്ക രീതിയിലുള്ള പല ലൈംഗീക വിക്രിയകളും അദ്ദേഹം അവിടെ കാട്ടിക്കൂട്ടി. ഇടവകയിലെ പല സ്ത്രീകളുമായും അദ്ദേഹം അനാശാസ്യ ബന്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു എന്നാണു പറയപ്പെടുന്നത്. ശാശ്ശെരിയുമായി അടുത്തു ഇടപഴുകിയിരുന്ന പല കുടുംബങ്ങളിലും ഇതിനെച്ചൊല്ലി സംശയങ്ങളും കലഹങ്ങളും നിത്യസംഭവമായി തീര്‍ന്നിരിക്കുകയാണ് എന്നാണറിവ്.
ശാശേരിയുടെ ആഭാസത്തരത്തിന്റെ ഒരടയാളമായിട്ടെ അദ്ദേഹം കൊപ്പേല്‍ പള്ളിയുടെ ബലിപീഠ ത്തില്‍ സ്ഥാപിച്ച കറുത്ത ക്ലാവര്‍ കുരിശിനെ വിശ്വാസികള്‍ക്ക് പരിഗണിക്കാനാകൂ. "കിട്ടിയത് തരം" എന്ന് കണക്കാക്കി, എത്ര നാണം കെട്ടായാലും അതവിടെ തന്നെ ഇരുന്നോട്ടെ എന്നാണു ബിഷപ്പ് പറയാന്‍ പോകുന്നുള്ളൂ എന്ന് അദ്ദേഹത്തെ അറിയാവുന്ന എല്ലാവര്ക്കും അറിയാം.
11 വര്‍ഷത്തിലധികമായി ചിക്കാഗോ രൂപത നിലവില്‍ വന്നിട്ട്. ഇത്രയും വര്‍ഷങ്ങള്‍ കൊണ്ട് അമേരിക്കന്‍ സീറോ മലബാര്‍ വിശ്വാസികള്‍ക്ക് ആത്മീയമായും വിശ്വാസ പരമായും എന്ത് ഗുണമുണ്ടായി എന്ന് വിലയിരുത്തേണ്ട സമയം അധിക്രമിച്ചിരിക്കുന്നു. അമേരിക്കയില്‍ ബിഷപ് അങ്ങാടിയത്ത് പള്ളികൃഷിയാണ് നടത്തുന്നതെങ്കില്‍ രൂപതാകൃഷി നടത്തുവാന്‍ ഊര് ചുറ്റുകയാണ് മാര്‍ ആലഞ്ചേരി. താമസിയാതെ ഓസ്ട്രേലിയയിലെ കുഞ്ഞാടുകള്‍ വടി കൊടുത്ത് അടി മേടിക്കും എന്ന് തന്നെയാണ് ഞങ്ങള്‍ക്ക് തോന്നുന്നത്. അമേരിക്കയിലെ കുഞ്ഞാടുകളുടെ ഗതികേട് "ഡൌണ്‍ അണ്ടര്‍" ല്‍ കിടക്കുന്ന അവര്‍ അറിയുന്നില്ലായിരിക്കാം.

9 comments:
വിയെറ്റ്നാം യുദ്ധം കഴിഞ്ഞു അമേരികന്‍ പട്ടാളം തിരിച്ചു പോയി പത്തു മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ വിയെറ്റ്നാമില്‍ ഉടനീളം സായിപ്പു കുഞ്ഞുങ്ങള്‍ ഉണ്ടായി എന്ന് ചരിത്രം പറയുന്നു. അവര്‍ ഇപ്പോഴും വിയെറ്റ്നാമില്‍ ഉണ്ട്. അത് പോലെ അഞ്ചാറ് മാസം കഴിയുമ്പോള്‍ മുതല്‍ ശശ്ശേരി കുഞ്ഞുങ്ങള്‍ കൊപ്പെലില് ഉണ്ടാകാന്‍ സാധ്യത ഉണ്ട്.
അമേരിക്കയില്‍ ബിഷപ് അങ്ങാടിയത്ത് പള്ളികൃഷിയാണ് നടത്തുന്നതെങ്കില്‍ രൂപതാകൃഷി നടത്തുവാന്‍ ഊര് ചുറ്റുകയാണ് മാര്‍ ആലഞ്ചേരി. ശശ്ശേരി ആണെങ്കില്‍ അദ്ദേഹത്തെ കൊണ്ട് പറ്റുന്ന കൃഷികള്‍ കൊപ്പെളില്‍ ഇറക്കിയിട്ടാണ് പോകുന്നത്. അതിനു വളവും വെള്ളവും ഒക്കെ ശെരിക്കും ഒഴിചെക്കണേ. എന്തായാലും പെറാതെ കിടന്ന കൊപ്പന്മാരുടെ എല്ലാം പെണ്ണുങ്ങള് പെറാന്‍ പോകുന്നു എന്നത് തന്നെ കൊപ്പന്മാരുടെ നേട്ടം.
കോട്ടയം ചെങ്ങനാശ്ശേരി സെമിനാരിയില്‍ താമര കുരിസ്സും
ആലുവ സെമിനാരിയില്‍ crucifix ഉം ആണ് പ്രഥാന പഠിപ്പിക്കല്‍
സഭയുടെ നേത്രുത്തം വഹിക്കുന്നവര്‍ ആന്മീയ അടിത്തറ ഉള്ളവരായിരിക്കണം ---- മാര്‍ ആലന്‍ചേരി .(ദീപിക )
അങ്ങാടിയത് പിതാവിന്ടെ ആന്മീയ അടിത്തറയും കുടുംബ പാരമ്പര്യവും എന്താണ് എന്ന് ഒന്ന് അന്നഷിക്കാമോ ആലന് ചേരി പിതാവേ ?
അതോ താമര കുരിസ്സുകാര്ക്ക് മാത്രമെ ആന്മീയ അടിത്തറ ഒള്ളു എന്നാണോ പറഞ്ഞു വരുന്നത്
കൊപ്പേല്‍ :-
ഡിസംബര്‍മാസം നാമെല്ലാവരും യേശു ക്രിസ്തുവിന്റെ തിരുപിറവി മംഗളമായി
കൊണ്ടാടാനുള്ള തയ്യാറെടുപ്പിലാണല്ലോ . ഈ മംഗളവാര്‍ത്താക്കാലത്ത് ക്രിസ്തുമസ്
സന്ദേശവുമായി വീടുകള്‍ കയറിയിറങ്ങി മറ്റുള്ളവരുമായി നമ്മുടെ സന്തോഷം നാം
പങ്കുവയ്ക്കുന്നു . ക്രിസ്തുനാഥന് ഭൂമിയില്‍ പണ്ട് ജനിച്ചത് ഒരു കാലിതൊഴുത്തിലാണ് .
ആ ക്രിസ്തുനാഥന് ഇന്ന് ജനിക്കേണ്ടത് നമ്മളുടെ ഓരോരുത്തരുടെയും ഹൃദയത്തിലാണ് .
ഇന്ന് ഞാറാഴ്ച്ച കുറുബാന മദ്ധ്യേ Fr . ജോണ്‍സ്റ്റി രണ്ടു ഉറുമ്പുകളുടെ കഥയിലുടെ
അത് നമുക്ക് വെളിപ്പെടുത്തിതന്നു . തിന്മയുടെ ക്ലാവുപുരണ്ട ഹൃദയങ്ങക്ക് അത് എത്ര
മാത്രം ഉള്ക്കൊള്ളാനായിയെന്ന് എനിക്കറിഞ്ഞുകൂട . കൊപ്പേല്‍ പള്ളിയുടെ ആരംഭം
മുതല്‍ Fr . ജോണ്‍സ്റ്റി ചാര്ജെടുക്കുംവരെ തിന്മയുടെ ക്ലാവുപുരണ്ട ഹൃദയങ്ങളുടെ
വിളയാട്ടമായിരുന്നു പള്ളിയില്‍ . ഈ ദുഷ്ടശക്തികളോട് അഗോരാത്രം പോരാടി
നിലക്കുനിര്‍ത്താന്‍ സാധിച്ചതിനു ദൈവത്തോട് നന്ദിപറയുന്നു .
കാട്ടുപന്നി കൂട്ടങ്ങളെപോലെ ഒരു പറ്റം കല്‍ദായ വാദികളായ തോമാകളെകൊണ്ട്
വികാരിയച്ചനും ഇടവക ജനങ്ങളും പൊറുതിമുട്ടിയിരിക്കുകയായിരുന്നു . വൈദികരെ
കരയിപ്പിച്ചും ഭീഷണിപ്പെടുത്തിയും തിന്മയുടെ വിത്ത് പള്ളിയില്‍ വിതറി ഇടവകയിലെ
ജനങ്ങളെ തമ്മിലടിപ്പിച്ചു ആ കുറ്റം പാവം വൈദികരില്‍ ചാരി രക്ഷപെടലായിരുന്നു
പതിവ് . പാവം സജിയച്ചനെ കള്ളനെന്നു മുദ്രകുത്തി കരയിപ്പിച്ചതും നാട് കടത്തിയതും
പിതാവ് ജേക്കബു അങ്ങാടിയും ഈ പന്നി കൂട്ടങ്ങളുമായിരുന്നു . കാരണം മറ്റൊന്നുമല്ല
കര്‍ത്താവിന്റെ ക്രൂശിതരൂപം അള്‍ത്താരയില്‍ പ്രതിഷ്ടിച്ചതുകൊണ്ട് മാത്രമാണ് അന്ന്
അദ്ദേഹത്തെ നാടുകടത്തിയത് . Fr . വര്‍ഗ്ഗീസ് നായിക്കപറമ്പില്‍ അച്ഛനും ഒത്തിരി വെള്ളം
കുടിച്ചു . ട്രാസ്ഫര്‍ എരന്നുവാങ്ങി ആരോടും ഒന്നുംപറയാതെ പോയി . എല്ലാത്തിനും
ഒടുവില്‍ വിശുദ്ധിയും ആല്മീകതയും ലവലേശംപോലും തൊട്ടുതീണ്ടാത്ത സ്ത്രീലംബടനായ
ഒരു വൈദികനെ പിതാവ് അങ്ങാടി അറിഞ്ഞുകൊണ്ടുതന്നെ കൊപ്പെളിലേക്ക് അയച്ചു .
ദിവസങ്ങള്‍ കഴിയുന്തോറും തന്നില്‍ ഉറങ്ങിക്കിടന്നിരുന്ന ദുഷ്ട ചിന്തകള്‍ ഒന്നന്നായി
പുറത്തുവരാന്‍ തുടങ്ങി . കാര്യങ്ങളുടെ പോക്ക് ജനങ്ങള്‍ മനസിലാക്കാന്‍ തുടങ്ങിയതോടെ
നില്‍ക്കക്കള്ളിയില്ലാതെ പിതാവ്അങ്ങേരെയും നാടുകടത്തി തന്റെ റ്റാറ്റസ്ക്കോ നിലനിര്‍ത്തി
ഇടവകയിലെ നല്ലവരായ ഭക്തജനങ്ങളുടെ നിരന്തര പ്രാര്‍ഥനയുടെ ഫലമായി നല്ലൊരു
വൈദികനെ Fr . ജോണ്സ്റ്റിയെ ദൈവം കൊപ്പെലിനു നല്കി . ഒത്തിരിക്കാലങ്ങള് കൂടി
എല്ലാവര്ക്കും സന്തോഷത്തോടെ ഈ മംഗളവാര്‍ത്താക്കാലം കൊണ്ടാടാനും വിശുദ്ധ
കര്‍മ്മങ്ങളില്‍ സന്തോഷത്തോടും വിശുദ്ധിയോടുംകൂടി പങ്കുചേരാനും സാധിക്കട്ടെ .
കല്‍ദായ വാദികളായ ഈ തോമാപന്നികളുടെ ഹൃദയങ്ങളില്‍ പറ്റിപ്പിടിച്ചിരിക്കുന്ന
തിന്മയുടെ ക്ലാവ് കഴുകിക്കളഞ്ഞു പരുശുദ്ധാല്മാവിന്റെ നിറവുണ്ടാകട്ടെയെന്നു നമുക്ക്
പ്രാര്‍ത്തിക്കാം . ഇനിയെങ്കിലും കൊപ്പേല്‍ പള്ളിയെ നശിപ്പിക്കാന്‍ നോക്കാതെ ഞങ്ങളെ
വെറുതെ വിടണം . അല്ത്താരയില് ബലിപീടത്തിലിരിക്കുന്ന മാനിക്കേയന്‍ ശാത്താനെ
എടുത്തു ദൂരെക്കളഞ്ഞു ക്രൂശിത രൂപത്തെ നോക്കി നമുക്കുവേണ്ടി സഹിച്ച ആ സഹന
ബലിയെ മനസ്സില്‍ ധ്യാനിച്ച് പ്രാര്‍ത്തിച്ചു ആല്‍മാവിനെ രക്ഷിക്കാന്‍ നോക്ക് .
The SYRO-Malabar diocese is under satanic attack. The diocese already destroyed the unity of the faith full in the USA. Bishop Mar-Angadi along with few crooked Bishops like Powathil of Syro-Malabar is the living Satan of Syro-Malabar church and destroys of Catholicism.
Syro-Malabar church became a ZERO church without Jesus manifestation in it.
ഇന്ത്യക്കാരില്‍ 90 ശതമാനവും വിഡ്ഢികള്‍: കട്ജു
ന്യൂഡല്‍ഹി: മതത്തിന്റെ പേരില്‍ ആര്‍ക്കും അനായാസം കബളിപ്പിക്കാവുന്ന തരത്തില്‍ വിഡ്ഢികളാണ് ഇന്ത്യക്കാരില്‍ 90 ശതമാനവുമെന്ന് സുപ്രീം കോടതി മുന്‍ ജസ്റ്റിസും പ്രസ് കൗണ്‍സില്‍ ചെയര്‍മാനുമായ മാര്‍ക്കണ്ഡേയ കട്ജു.ഇന്ത്യക്കാരില്‍ 90 ശതമാനവും വിഡ്ഢികളാണ്. തലയ്ക്കുള്ളില്‍ ഒന്നുമില്ലാത്തവര്‍. കബളിപ്പിക്കാന്‍ വളരെയെളുപ്പം- അദ്ദേഹം ഒരു സെമിനാറില്‍ പറഞ്ഞു.
കുബുദ്ധികള്‍ ഏതെങ്കിലും ആരാധനാലയത്തെ അവഹേളിച്ചാല്‍ മാത്രം മതി. ഭ്രാന്തന്മാരെപ്പോലെ എല്ലാവരും തമ്മിലടിക്കും. അതിനു പിന്നിലെ ദുരുദ്ദേശ്യത്തെപ്പറ്റി ആലോചിക്കുക പോലുമില്ല. 1857 വരെ ഇന്ത്യയില്‍ വര്‍ഗീയത ഉണ്ടായിരുന്നില്ല.
ഇപ്പോള്‍ അതല്ല അവസ്ഥ. ഹിന്ദുക്കളിലും മുസ്ലിംകളിലും എണ്പതു ശതമാനവും വര്ഗീയചിന്തയുള്ളവരാണെന്നതാണു യാഥാര്‍ഥ്യം. 1987 ലെ ഒന്നാം സ്വാതന്ത്ര്യസമരം അടക്കാനായി ഇംഗ്ലീഷുകാരാണ് വര്ഗീയചിന്തയെന്ന വിഷം കുത്തിവച്ചത്.
ഭിന്നിപ്പിച്ചു ഭരിക്കാന്‍ അവര്‍ കണ്ടെത്തിയ മാര്‍ഗമായിരുന്നു അത്. 150 വര്‍ഷത്തിനിപ്പുറവും അതു മനസിലാക്കി മുന്നോട്ടു പോകാന്‍ നമുക്കു കഴിയുന്നില്ലെന്നു ജസ്റ്റിസ് കട്ജു പരിതപിച്ചു.
NO MATTER WHAT the DARK colored MARTHOMA CROSS IS A DECORATING DISASTER.IT DOES NOT GO ALONG WITH THE INTERIOR OF OUR CHURCHES. THE TRADITIONAL SILVER OR GOLD LOOKS WAY BETTER. BISHOP ANGADIATH SHOULD CONSULT WITH AN INTERIOR DESIGNER BEFORE MAKING SUCH DECSIONS.
The BROWN CLAVER CROSS IS DISTRACTION DURING MASS AS IT REPRESENTS THE CONTROVERSY...IT ALSO REPRESENTS THE LOSS OF FAITH.
Post a Comment