Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, May 7, 2010

പ്രിയപ്പെട്ട വായനക്കാരെ

ഞങ്ങളുടെ ബ്ലോഗിന് നിങ്ങള്‍ തരുന്ന സ്വാഗതത്തിനു നന്ദി. എങ്കിലും ഒരു കാര്യം എടുത്തു പറയാതെ നിവൃത്തിയില്ല.


ആരും വൈഷമ്മ്യം വിചാരിക്കരുത്.

പല കമന്റ്‌കാരും സൂചിപ്പിച്ച പോലെ വ്യക്തി വൈരാഗ്യവും പകയും തീര്‍ക്കാനുള്ള ഒരു വേദിയായി ബ്ലോഗിനെ പലരും ദുരുപയോഗപ്പെടുത്തുന്നതായി ഞങ്ങള്‍ക്കും തോന്നുന്നതില്‍ വിഷമമുണ്ട്.

ബ്ലോഗിന്റെ ഉദ്ദേശം അതല്ല.

ആരെയും ടാടിക്കുകയല്ല ഞങ്ങളുടെ ഉദ്ദേശം. ഞങ്ങള്‍ക്കാരോടും വ്യക്തി വൈരാഗ്യമില്ല. ഞങ്ങള്‍ നിഷിതം വിമര്‍ശിക്കുന്ന നമ്മുടെ ബിഷപ്പിനോടോ, രൂപതയില്‍ ജോലി ചെയ്യുന്ന പുരോഹിതരോടോ, അവരുടെ കീഴില്‍ സേവനമനുഷ്ടിക്കുന്ന ഇടവക അംഗങ്ങളോടോ ഞങ്ങള്‍ക്ക് വ്യക്തിപരമായി യാതൊരു വൈരാഗ്യവുമില്ല.

അതുകൊണ്ട് ബ്ലോഗിനെ സദ്‌ബുദ്ധികളോ ദുര്‍ബുദ്ധികളോ ആയ നിങ്ങള്‍ ആരും ഹൈജാക്ക് ചെയ്ത്‌ കൊണ്ട്‌ പോകാമെന്ന് വിചാരിക്കേണ്ട. വ്യക്തിപരമായ ആക്രമങ്ങള്‍ ദയവായി നിങ്ങള്‍ നടത്തരുത്. സഭക്കും സമൂഹത്തിനും ക്രിയാത്മകമായ രീതിയില്‍ നമുക്ക് ബ്ലോഗിനെ ഉപയോഗപ്പെടുത്താം.

ക്ലാവര്‍ കുരിശ്. അള്‍ത്താര വിരി. ഇടയന്മാരുടെയും ഇടയ നായകന്റെയും അഴിമതിയും അഴിഞാട്ടവും ഇവയുമായി  ബന്ധപ്പെട്ട ഏത് സംവാദവും ഞങ്ങള്‍ സാദരം സ്വാഗതം ചെയ്യുന്നു. അനുകൂലവും പ്രതികൂലവും. കാര്യമാത്രപ്രസക്തമായ കമ്മെന്റുകളെ മേലില്‍ ഞങ്ങള്‍ അപ്പ്രൂവ് ചെയ്യൂ എന്ന് മാന്യ വായനക്കാരെ ഓര്‍മ്മപ്പെടുത്തിക്കൊള്ളട്ടെ. 

ആരെയും ചെളി വാരിയെറിയാന്‍ ഉള്ള ഒരു വേദിയായി ദയവായി ഈ പാവപ്പെട്ട ബ്ലോഗിനെ  ആരും കാണരുതേ. സഭ്യമായ ഭാഷയുപയോഗിച്ചു നമുക്ക് സംവാദിക്കാം. നമ്മുടെ സഭാക്കുവേണ്ടി നമുക്ക് ഒറ്റക്കെട്ടായി പോരാടാം.

14 comments:

Anonymous said...

ബ്ലോഗ് ഓണര്‍ക്ക് ഒരു തുറന്ന കത്ത്.

ഇയ്യിടെ ആയി പല ബ്ലോഗര്‍മാര്‍, തമ്മിലുള്ള കുടിപ്പക തീര്‍ക്കാനുള്ള വേദി ആയി ഈ മനോഹര പംക്തിയെ മാറ്റുന്നതായി കാണുന്നു. അതൊരു നല്ല പ്രവണതയായി കാണാന്‍ പറ്റില്ല.
എല്ലാവരും ഒരു പ്രത്യേക കാരണത്തെ പറ്റി ചര്‍ച്ച നടത്തുകയും വിമര്‍ശിക്കുകയും ഒക്കെ ചെയ്യുന്ന ഈ വേദിയില്‍ വ്യക്തി വിരോധം കടന്ന് കയറാന്‍ അനുവദിക്കരുത്. വ്യക്തികളെ പേരെടുത്ത് പറഞ്ഞു അശ്ലീല പദങ്ങളുടെ അകമ്പടിയോടെ സ്വഭാവ ഹത്യ ചെയ്യുമ്പോള്‍ ഈ ചര്‍ച്ചാ വേദിയുടെ അന്തസ്സാണ് ഇടിയുന്നത്.
അതുപോലെ തന്നെ കുറച്ചു കൂടി സരസ്സമായ ചില പ്രതിപാദനങ്ങള്‍ ഇടക്കിടക്ക് ചേര്‍ക്കുന്നത് കൂടുതല്‍ വായനക്കാരെ ആകര്‍ഷിക്കനും മറ്റും നല്ലതാണ്. ഉദാഹരണം: ചിക്കാഗോയിലെ ഈസ്റ്റര്‍ ആഘോഷങ്ങളെപ്പറ്റി ഈ പംക്തിയില്‍ വന്ന ഹാസ്യ നിരൂപണം അടിപൊളിയായിരുന്നു. ഞാനും കൂട്ടുകാരും ഇടയ്ക്കൊക്കെ അതൊന്നു മറിച്ച് നോക്കി വായിച്ചു രസിക്കാറുണ്ട്. അതെഴുതിയ ആളുടെ ഹാസ്യ ഭാവനയെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല. ഏതായാലും സീറോ മലബാര്‍ വോയിസിന് നാള്‍ക്കുനാള്‍ വായനക്കാരും ആരാധകരും വര്‍ദ്ധിച്ചു വരുന്നു എന്നതിന് സംശയമില്ല.
ഇതിന്റെ നടത്തിപ്പുകാര്‍ക്ക് പ്രത്യേക അഭിനന്ദനങ്ങള്‍.


Posted on May 7, 2010 5:23 PM


പ്രിയ ബ്ലോഗ് ഓണര്‍

ഞങ്ങളുടെ , അതായത് ചുരുക്കിപറഞ്ഞാല്‍ നിങ്ങള്‍ നല്ല ലക്ഷ്യത്തോടെ നടത്തുന്ന ഈ ബ്ലോഗിന്റെ ആരാധകരുടെ അഭ്യര്‍ത്ഥന പ്രകാരം മേല്‍ കാണിച്ച എഴുത്ത് പ്രസിദ്ധീകരിച്ചതിനും അതിന് മറുപടി എഴുതിയത്തിനും ആയിരം ആയിരം നന്ദി.
എന്ന് നിങ്ങളുടെ ആരാധകരും അഭ്യുദയ കാംക്ഷികളും

Anonymous said...

"Truth is such a rare thing, it is delightful to tell it."
Emily Dickinson


This Blog is doing exceptionally good service. Some of the comments are far better than Bishops Sunday Homily. This blog is doing great job, bringing dirty church politics to the public. I am a supporter of this blog; they really educating the public about the dirty and unholy side of the Clarver Cross and Viri. To be honest the Claver Cross and Viri are really a pagan theology and it should not be tolerated in the Holy Alter. Please notify this blog link to our Middle East, Europe and Australia faithful also.

I hope this blog site will open the eyes of the Bishop Angadiath and the SMC Chicago authorities. Let us pray for the Bishop for his return to the true Catholic faith. There is nothing comparable to Holy Cross in a Church Alter. Mar Thoma cross is a dead wood.



"You cannot kill truth; you cannot kill justice; you cannot kill what we are fighting for."
Jean Dominique


I never give them hell. I just tell the truth and they think it's hell."
Harry Truman

Anonymous said...

Very very simple question to Bishop?

What is the name of this cross you want in every altar?

Is it Manikyan/thamara/St. Thomas/Symbol cross?

Please answer at your earliest, and tell us why it has to be in the altar?

Anonymous said...

My wife always complaining my name is printed only on our wedding invitation and on
our check book since I married her ten years ago. Last year I decided to run for the
parish council election and won (only a handful of people participated in the unit meeting
and as we planned my friend proposed my name). Now my NAME & PICTURE is on our church web
site and also my name printed on church bulletin (thanks acha). My wife and kids are
very very happy and proud of me and she told me I have to buy a suit. My wife advised me if
I keep quiet during the parish council meeting, achan will nominate me as next kaikkaran
(one of my dream since we moved from Middle East few years ago). But the sad thing is last
week I had an argument with my wife and she called me “MOOKKILLA RAJYATHU MURIMOOKKAN RAJAVU”,
like parish council/pothuyogam meeting I kept quiet. MAUNAM VIDUVANU BHUSHANAM !
Thanks
Ex-Middle Eastern

Anonymous said...

പ്രിയ ബ്ലോഗര്‍മാരെ നിങ്ങളുടെ അറിവിലേക്കായി ഒരു കാര്യം പറയട്ടെ. നിങ്ങള്‍ ഈ പംക്തിയിലൂടെ വെറുതെ കിടന്നു കുരക്കുന്നതാണ്. അറിയാന്‍ മേലെങ്കില്‍ പറഞ്ഞു തരാം. പാലം കുലുങ്ങിയാലോം കേളന്‍ കുലുങ്ങുകില്ല എന്ന് കേട്ടിട്ടുണ്ടോ?
പാലാ മെത്രാന്‍റെ മൂക്കിന് താഴെ ഇരുന്നാണ് ഓശാന എന്ന പ്രസിദ്ധീകരണത്തിലൂടെ ഒരു നവീകരണ വാദി ഒത്തിരി നാള്‍ പട പൊരുതിയത്. എന്നിട്ട് എന്താകാന്‍? മെത്രാന്‍റെ മൂക്കിലെ ഒരു പൂട പോലും കൊഴിഞ്ഞില്ല. പിന്നെയാ ഇവിടത്തെ കളി!
മെത്രാനച്ചന്‍ അടിയറവ് പറഞ്ഞില്ലെങ്കിലും (അത് നടക്കാന്‍ പോകുന്നില്ല.അങ്ങിനെയാണ് സഭയുടെ സെറ്റപ്പ് ) പല പല പുതിയ നാറ്റക്കേസുകളും വായിക്കാന്‍ നല്ല രസമുണ്ട്. പിള്ളേരെ മടിയില്‍ ഇരുത്തി ഇക്കിളി കൂട്ടുന്നവരും ഒരു വീട്ടില്‍ പറയാതെ കേറി ചെല്ലുകയും പിന്നെ മാസ്റ്റര്‍ ബെഡ് റൂമിന്റെ അറ്റാച്ചെട് ബാത് റൂം തന്നെ ഉപയോഗിക്കാന്‍ കൃത്യ നിഷ്ഠ കാട്ടുകയും ,ഭര്‍ത്താവിന് ഡ്യൂട്ടി ഉള്ള പകല്‍ സമയത്ത് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞു വന്നു ക്ഷീണിച്ചു കിടന്നുറങ്ങുന്ന ഹെല്‍ത്ത് കെയര്‍ വര്‍ക്കര്‍ക്ക് ഗ്രോസ്സറി കടയില്‍ നിന്നും സിനിമ കാസറ്റുമായി വരികയും ഒക്കെ ചെയ്യുന്ന വീരന്മാരെ പറ്റിയും എല്ലാം വായിച്ചു. നമ്മുടെ സമൂഹത്തിന് ആദ്ധ്യാല്‍മികമായും സംസ്കാരികമായും ഒത്തിരി പുരോഗതി കിട്ടുന്നുണ്ട്.ഇപ്പോഴിതാ ഒരു പുതിയ കഥയും കൂടി കേട്ടിരിക്കുന്നു . ഏതോ ഒരു ബ്ലോഗര്‍ മനസ്സിലിരുന്ന സങ്കടം പറഞ്ഞതാണ് കേട്ടോ . കുര്‍ബ്ബാന കഴിയുമ്പോള്‍ അമേരിക്കന്‍ പാതിരിമാര്‍ വാണം വിട്ടമാതിരി ആനവാതില്‍ക്കലേക്കു ഓടുന്ന കാണാം. എന്തിനാണെന്ന് പറയേണ്ടതില്ലല്ലോ. അത് ഇവിടത്തെ സംസ്കാരത്തിന്റെ ഭാഗമാണ്. നമ്മുടെ കൊച്ചു കേരളത്തില്‍ നിന്നും വന്ന അഭിനവ ഡൂപ്ലികേറ്റ് സായിപ്പന്‍ പാതിരിമാര്‍ ഈ കളി കളിക്കണോ? കേരളത്തില്‍ എത്ര പള്ളികളില്‍ കുര്‍ബ്ബാന കഴിയുമ്പോള്‍ വൈദികര്‍ ഇടവക അംഗങ്ങളെ കെട്ടിപ്പിടിക്കുന്നുണ്ട്? ഇവിടത്തെ അഭിനവ കുട്ടി സായിപ്പന്‍മാര്‍ക്ക് ആ സംസ്കാരം പിന്‍തുടര്‍ന്നാല്‍ പോരെ? വേണമെങ്കില്‍ അമേരിക്കനെ കെട്ടിപ്പിടിച്ചോ. സീറോ മലബാര്‍ കുര്‍ബ്ബാന ചൊല്ലിയിട്ടു പിന്നെ ഇംഗ്ലീഷ് രീതിയില്‍ ഒരു കെട്ടിപ്പിടിത്തം എന്തിന്?
ഇവിടെ നിന്നും അടിക്കടി നാട്ടില്‍ സന്ദര്‍ശനത്തിന് പോകുന്ന വീരന്‍മാര്‍ എന്തിനാണ് യൂറോപ്പില്‍ , അതും ഒരു പ്രത്യേക രാജ്യത്ത് ഒരാഴ്ചയും മറ്റും തങ്ങുന്നത്? എന്തിനാണെന്ന് അറിയാമോ? വേണ്ട ഞാന്‍ പറയില്ല. അത് പറഞ്ഞാല്‍ ദൈവ ദോഷമാ. അവരും മനുഷ്യര്‍ അല്ലേ?

Anonymous said...

We got a letter today as reply to Bishop's letter in Coppell.It is super one.Can you guys publish it?

Anonymous said...

Dear Blogg owner & readers...

I fully agree with your suggestion...constructive critisism
is good for the Bishop , Bishop house & for laities as well.
I want to bring to your attention & everybody's attention to the following .

Fr.Saji is entitled to the following ,as he was sent to India without any fault of him ,but only due to the wounded pride of Bishop,under the influence of wrong advisors like Fr.Kaduppan , Fr.Vinodini & Fr.Thottuvelil

(a) Two month's arrear salary ( 1500+1500 = 3,000.00 )

(b)balance amount still payable to him towards refund of church building fund.
(amount given by Fr.Saji 7,000 - refunded to him 5,000 ) = 2000.00

(c)one way air fare ticket to India 1,200.00

(d)Parish council approved to give Fr.Saji a gift of $. 15,000.00 but paid only $.10,000.00.thus balance amount still payable to him is $.5,000.00


(a) + (b) + (c) + (d) = $.11,200.00


Since all Coppell Church's money is now under the control & supervision of Fr.Vinodini ,YOU MUST CLARIFY the above and give assurance to coppell parishoners ,before you leave from here this Sunday.

When you will make wire transfer $.11,200.00 to Fr. Saji ? think about "Uttharippukadam".

Readers..I am not sure about Achan's monthly salary..I heared it is 1500.00 , airfare may be little up or down...Any way the money payable to him should be more than $ 10,000
...Apart from catholic priest..he is a human being..and have his rights..Here all his human rights are violated by Bishop & team and they are making false allegation aganist him ..IS THIS the justice from "true" followers of RISEN Jesus ??????????????.

Anonymous said...

Thanks a lot. This blog was crossing all the limits. There are lot of of people in our community and everyone have their own opinions and viewpoints. If someone's opinion/viewpoint is different, it is not fair to abuse him and call names. Because of technology, now the world is very small. Our family members and friends in Kerala can read all these comments. Think about the families of your friends, whom you are abusing. They haven't done anything against you personally. The only mistake from their part is that they have a different opinion and viewpoint. Think about their family before you abuse someone personally.I have never seen a blog like this which is abusing people personally. I was wondering why don't the owner of this blog do anything about this. I have a very humble request to the editor. Please sensor all the comments and don't publish the comments that contain name calling and personal assault. Please publish the comments that has valid points from both side. Once again Thank You very much for noticing the misuse of this blog.

Anonymous said...

മലങ്കര വര്‍ഗീസ് വധം: വൈദികന്‍ കസ്റ്റഡിയില്‍ .

കോട്ടയം: മലങ്കര വര്‍ഗീസ് വധക്കേസില്‍ ഒന്നാം പ്രതിയായ യാക്കോബായ സഭാ വൈദികന്‍ ഫാദര്‍ വര്‍ഗീസ് തെക്കേക്കര സിബിഐ കസ്റ്റഡിയില്‍. സിബിഐ ചെന്നൈ യൂണിറ്റിന്റെ നേതൃത്വത്തില്‍ രഹസ്യ കേന്ദ്രത്തില്‍ വച്ച് വൈദികനെ ചോദ്യം ചെയ്തുവരികയാണ്.

വൈദികന്റെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം. കേസില്‍ ഒന്നാം പ്രതിയാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ച സാഹചര്യത്തില്‍ ഇദ്ദേഹത്തെ ചുമതലകളില്‍ നിന്നൊഴിവാക്കാന്‍ സഭാ നേതൃത്വം ഒരുങ്ങുകയാണെന്ന് സൂചനയുണ്ട്.

രണ്ടാം പ്രതിയായ സിമന്റ് ജോയിയെ ചോദ്യം ചെയ്തപ്പോള്‍ തന്നെ ഫാദര്‍ വര്‍ഗീസിനെ ചോദ്യം ചെയ്യുകയും പോളിഗ്രാഫ് ടെസ്റ്റിന് വിധേയമാക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് മലങ്കര വധക്കേസില്‍ വൈദികന്റെ പങ്ക് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നത്.

വര്‍ഗീസിനെ കൊലപ്പെടുത്താന്‍ ഫാദര്‍ വര്‍ഗീസ് പണം നല്‍കിയെന്ന് സൂചനയുണ്ടെങ്കിലും ഒരു ബിഷപ്പാണ് അദ്ദേഹത്തിന് ഇതിനുള്ള പണം നല്‍കിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ സംശയിക്കുന്നത്. സംഭവ സമയത്ത് ഈ ബിഷപ്പിന്റെ അക്കൌണ്ടില്‍ നിന്ന് പണം പിന്‍വലിച്ചിരുന്നതായി സൂചനയുണ്ട്.

http://thatsmalayalam.oneindia.in/news/2010/05/08/kerala-varghese-murder-priest-in-custody.html

Anonymous said...

Just like every one's family members read this blog,Fr.Saji's family members also read this blog.When Bishop and 5 members of this church tried to insult him then he also got wounded.

We should understand that too.

Koduthal Coppellilum kittum.

Think about everything.

Anonymous said...

സെന്റ് അല്‍ഫോന്‍സാ കാത്തലിക്ക് ഫൗണ്ടേഷന്റെ പ്രഥമ പിക്‌നിക്ക് വന്‍ വിജയം

ഡാലസ്: സെന്റ് അല്‍ഫോന്‍സാ കാത്തലിക്ക് ഫൗണ്ടേഷന്റെ പ്രഥമ പിക്‌നിക്ക് ലൂയിസ്‌വില്ല ലേക്ക് പാര്‍ക്കില്‍ വച്ച് നടത്തി. ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ അന്തസത്തയും വിശുദ്ധ അല്‍ഫോന്‍സാമയുടെ സഹനത്തിന്റെ മാത്യകയും സമന്യയിപ്പിച്ച് ദരിദ്രരെ സ്‌നേഹിക്കുകയും അവരുടെ കഷ്ടപാടുകള്‍ അറിഞ്ഞ് അവരെ സഹായിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ രൂപിക്യതമായിട്ടുള്ള അമേരിക്കന്‍ കത്തോലിക്കരുടെ കുട്ടായ്മ ആണ് ഈ സംഘടന. ശ്രി മാത്യു തോമസ് (മാനന്തവാടി രൂപത) ആണ് ഈ സംഘടനയുടെ പ്രസിഡന്റ്. ശ്രി. സിബി കല്ലൂര്‍ (ചങ്ങനാശേരി രൂപത ) സെക്രട്ടറിയും, ശ്രി സെബാസ്റ്റ്യന്‍ വലിയപറമ്പില്‍ (ചങ്ങനാശേരി രൂപത) ട്രഷററും ആണ്.

ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുത്ത് പ്രവര്‍ത്തിക്കുന്നതോടൊപ്പം കലാസംസ്‌ക്കാരിക വളര്‍ച്ചക്ക് പ്രോല്‍സാഹനം ചെയ്തുകൊണ്ടിരിക്കുന്നതും സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍പ്പെടും

Anonymous said...

response to#8
Dear friend I imagine you as a good person
1. It is always really hard to stand for truth---only less than 10% would do it,on the course many would drop
2.you & your family need to suffer for it
3.you may get support from people for short period,those who are half mided will fall down easily
4.Regarding the bad comments,if you really care for your dignity/your family/God you wont do ugly thing like what happened in Coppel.If a person got thick skin of many layers would do ugly things...So dear friend if you are not one among them you dont need to worry.keep your simple heart,the one who deserve it will get it

Anonymous said...

One of the best solutions to prevent cheap and yellow journalistic comments is to avoid the "anonymous" option, and make it mandatory that the author must include his/her true identity and email ID.

By the way, as to your "Mission," it definitely sounds negative and accusatory. It presumes a biased and lopsided view of reality. In stead of "Keep faith, inform the faithful, and expose clergy abuse and arrogance" why not change the Mission to "Nurturing Faith, Keeping the laity engaged, and Working for conversion among the priests, religious, and the laity." That way, there will be a compassionate correction we offer to the priests as well as the laity - for both are wounded by sin and both needs conversion. The nature and content of the articles and comments on this very blog itself is a compelling sign that the laity is not exempt from the traits that are presumed to belong to the clergy (as envisaged in the present mission).

Best wishes.

Anonymous said...

Dear Coppell Parishoners

Why you are scaring about THOMA and REJI....?

Let us demand for a PARISH COUNCIL MEETING as early as possible.
Out these unfaithful trough a proper motion from all position from next 25 years.Afterall why we need to contribute to a THOMA CONTROLED ACCOUNT ?.

Why our New Vicar cannot open a BANK account in the name of our Church ?.