പ്രിയപ്പെട്ട വായനക്കാരെ, നിങ്ങള്‍ ആകാംക്ഷാപൂര്‍വ്വം കാത്തിരുന്ന പോസ്റ്റ്. ബിഷപ്പ് അങ്ങാടിയത്ത് കല്ലുവച്ച നുണകളില്‍ കോര്ത്തോരുക്കിയ എഴുത്ത്. സത്യത്തെ വളച്ചൊടിച്ചും നുണകളെ നേരാക്കിയും, അര്‍ത്ഥ സത്യങ്ങളെ സത്യങ്ങളാക്കിയും കൊപ്പേല്‍ സീറോ മലബാര്‍ വിശ്വാസികളെ വിഡ്ഢികളാക്കാനുള്ള ബിഷപ്പിന്റെ യജ്ഞം. ഒരു നിരപരാധി പുരോഹിതനെ കഴുവേറ്റാനുള്ള മഹാപുരോഹിതന്റെ തന്ത്രങ്ങള്‍! 2000 കൊല്ലങ്ങള്‍ക്ക് മുമ്പ് നടന്ന ആ ദുരന്തകഥ ഇന്നും അമേരിക്കയില്‍ ആവര്‍ത്തിക്കപ്പെടുന്നു.
34 comments:
LIAR ! LIAR !! LIAR !!! BORN LIAR !
How can he blatantly twist facts like this ? It takes some guts or absolute foolishness to write a letter like this to people who know all the truth & reality.. You have proved yourselves to be a Moron ! Pls relinquish your post !
Pls go back to Kerala !!!! PLSSSSSSSSSSSSSSSSSSSSS !!!
Thank you for posting the letter.
Read it carefully.
The second sentence in the first paragrah states, "I feel that it is my duty and obligation to share with you some of the facts and circumstances that complelled me to take some decisions regarding the St.Alphonsa Catholic Mission and Rev. Fr. Saji Chakkittamuriyil".
Dear bishop, instead of telling us some of the facts, why don't you tell us all the facts, and tell it to us wholly and truthfully?
You relieve a priest of his duties on April 6th, and then transfer him to another parish on April 15th?
Transfer after relieving of duties? You are making history. It is like executing a person and then prosecurting him/her.
It is the duty of the clergy to respect the opinions and decisions of the members of the parish. Moreover, it is the duty of the clergy to respect the decision of pothuyogum. The interest of the majority of Coppell church and Pope's order was to install crucifix on the altar. Fr. Saji respected it.
Bishop, you said, Fr. Saji's actions were "detrimental to the best interest of the Diocese". It probably was, but it was uplifting for the best interest of the Catholics in Coppell and all catholcs all over the word. So who is wrong here?
2000 കൊല്ലങ്ങള്‍ക്ക് മുമ്പ് നടന്ന ആ ദുരന്തകഥ ഇന്നും അമേരിക്കയില്‍ ആവര്‍ത്തിക്കപ്പെടുന്നു.
"Coppell Theaters "planning to visualise Chapter Luke :23 to 24.
Select the best talented for
Judas.......?
Pilate......?
Herod.......?
Chief Priests & scribes....?
Officers of the temple police ?
Simon...?
Barabbas...?
Good and bad thieves ?
Daughters of Jerusalem..?
"Rangapadam & velicham" already reserved..by Artist..Pu...kan..
Backgroud music by....Thala.....oor
thirty silver coin...can be taken from commision for church dealings..
Removed bath
tumb may be used as tomb..
Transfer of Fr.Saji according to Bishop.
1)Modification of Altar.
Bishop,
Are you okey?He modified the Altar after you give the transfer order.
Got it?(BIG LIE FROM YOU)
2)Account freezing because Fr.Saji transfered 25000 from one account to another account for church expense.
Bishop,
It is done by previous kaikarn Thomma.Why you freez the account after 2 months?
Who wrote this letter?You or Kuttappan?
Or the Chanathalayan?
LIAR LIAR LIAR
Bishop,
Can you clarify one thing for me? What was the parish council's decision regarding the amount to be given to Fr. Saji?
Was it $15,000 as gift and $5,000 as refund of his $7,000 contribution towards purchasing the property?
Or.. was it $10,000 as gift and $5,000 as refund of his $7,000 contribution towards purchasing the property?
Please make sure what you state as facts are the real facts.
Please stop listening to liars and thieves, so that you won't end up becoming one of them.
I know you were a good priest. I like to think of you as a good bishop. Please don't forget the purpose of this mission diocese. It seems like you have already forgotten. So, let me refresh your memory. The purpose of this mission diocese is to "serve" the faithfuls in USA. Yes, "serve" the failfuls, not "rule" the faithfuls.
മാക്കില്‍ മെത്രാന്റെ ഗതി വരാതിരിക്കുവാന്‍ സൂക്ഷിക്കുക.
മാക്കില്‍ മെത്രാനെ ചങ്ങനാശ്ശേരിയില്‍ നിന്നും 1911ല്‍ ഓടിച്ച വിവരം ഒരു ചരിത്ര സത്യമായി അവശേഷിക്കുന്നു . ഇയ്യിടെ പൊങ്ങി വരുന്ന ചില അപശബ്ദങ്ങള്‍ പല രീതിയിലും ചിന്താര്‍ഹമാണ് . ചിക്കാഗോ രൂപത മാര്‍പ്പാപ്പയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണെന്ന് വരെ ചിലര്‍ പുലമ്പി തുടങ്ങി ...കഷ്ടം! ...കഷ്ടം!..നമ്മുടെ സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെ കീഴിലുള്ള ഒരു വ്യക്തിയെതര സഭയായിട്ടാണ് ലോകത്തിലെ നാലു million വിശ്വാസികള്‍ മനസ്സിലാക്കിയിട്ടുള്ളത്. നമ്മുടെ ഇന്നത്തെ സീറോ മലബാര്‍ സഭയ്ക്ക് ആര്‍ക്കി എപ്പിസ്കോപ്പല്‍ പദവി കൊടുത്തതും ഇതേ മാര്‍പ്പാപ്പ തന്നെ . ഈ സഭയുടെ കീഴിലാണ് സീറോ മലബാര്‍ സഭയുടെ ബിഷപ്പ് മാരുടെ സിനഡ് പ്രവര്‍ത്തിക്കുന്നത്. ആ സിനഡില്‍ കൃത്യമായി നമ്മുടെ പിതാവ് പങ്കെടുക്കുന്നുമുണ്ട്. കൂടാതെ അമേരിക്കന്‍ ബിഷപ്പുമാരുടെ കോണ്‍ഫെറന്‍സിന്റെ അംഗത്വവും നമ്മുടെ പിതാവിനുണ്ട്. അങ്ങിനെ രണ്ട് കാലും രണ്ട് സ്ഥലത്ത് ഒരേ സമയം വച്ചുകൊണ്ട് ഭരണം നടത്തുന്ന ഈ ദ്വിമുഖ പ്രതിഭയുടെ പ്രവര്‍ത്തന ശൈലി അപാരം തന്നെ. നമ്മുടെ പിതാവിന്റെ കൂറ് എവിടെ ആണെന്നുള്ളത് അല്ല പ്രശ്നം. കേരളത്തിലെ ചങ്ങനാശ്ശേരി, പാലാ, കാഞ്ഞിരപ്പള്ളി ക്ളാവര് കുരിശും ശീലയും അമേരിക്കന്‍ സീറോ മലബാര്‍ പള്ളികളില്‍ സ്ഥാപിച്ചിട്ടെ അടങ്ങൂ എന്ന പിടി വാശിയാണ് പ്രശ്നം. ഓരോ പള്ളിയും ഉണ്ടാകുന്നതിന് മുന്‍പ് ഫണ്ടിന് വേണ്ടി കഴുതക്കാലും പിടിച്ചു ഫണ്ടും സ്ഥലവും പള്ളിയും കിട്ടിക്കഴിയുമ്പോള്‍ , പുറം കാലിന് തൊഴിച്ചു വിശ്വാസികളെ മുള് മുനയില്‍ നിറുത്തി ഭരണം അടിച്ചേല്‍പ്പിക്കുന്നത് കഷ്ടം തന്നെ. സ്വന്തം കൂടെ നില്ക്കുന്ന ഏറാന്‍ മൂളികളായ കുറെ പാതിരിമാരും അവര്‍ക്കുവേണ്ടി ശിങ്കിടി പാടുന്ന ഏതാനും സെമിനാരി അവശിഷ്ടങ്ങളും പള്ളിയെയും പട്ടക്കാരെയും ആവഹിച്ചു അള്‍ത്താര വരെ കീഴടക്കി , മെത്രാനെയും പട്ടക്കാരെയും ക്ഷണിച്ചു വരുത്തി ഊണും കിടക്കയും കൊടുത്ത് സുഖിപ്പിക്കുന്ന ഒരു വന്‍ നിര തന്നെ നമ്മുടെ രൂപതയില്‍ അഴിഞ്ഞാടുന്നുണ്ട് . നമ്മുടെ പിതാവ് മുതല്‍ രൂപതയുടെ ഭരണം കയ്യാളുന്ന എല്ലാ പട്ടക്കാരും ഇങ്ങിനെയുള്ളവരുടെ ആതിഥേയം സ്വീകരിക്കാന്‍ അഹമഹംഇകയാ കുതിച്ചുകൊണ്ടിരിക്കുന്നു. ഈ കൂട്ടര്‍ക്ക് വേണ്ടത്ര ഏത് സൌകര്യവും ഏത് സ്ഥാനമാനങ്ങളും നല്കുവാനും , ഏത് ക്രയവിക്രയവും നടത്താന്‍ പള്ളിയും പരിസരവും പണവും വാരിക്കോറി കൊടുക്കുവാനും , ഏത് അഴിമതിക്ക് കൂട്ട് നില്ക്കുവാനും നമ്മുടെ സഭാധികാരികള്‍ തയ്യാറാണ്. ഈ കുള അട്ടകളെയും ഇത്തിള്‍ കണ്ണികളെയും വളര്‍ത്തിയെടുക്കുവാന്‍, വളരെ ഉല്‍സാഹവും കാണിക്കുന്നുണ്ട്. ടാക്സ് വെട്ടിക്കുക , പള്ളിയുടെ ടാക്സ് ID ഉപയോഗിച്ച് സാധനങ്ങള്‍ വാങ്ങിക്കുക ,കള്ളക്കണക്കുണ്ടാക്കുവാന് കൂട്ട് നില്ക്കുക മുതലായവ ഇവരുടെ ഒരു വിനോദമാണ്. ഈ പ്രവണത നമ്മുടെ എല്ലാ പള്ളികളിലും തുടര്‍ന്നു കൊണ്ടിരിക്കുന്നു. ഇതിന് കൂട്ട് നില്‍ക്കുന്നവര്‍ക്ക് ലഭിക്കുന്ന ലാഭ വിഹിതം അരമന രഹസ്യം പോലെ സൂക്ഷിക്കുന്നു.
will continue in the next blog
മാക്കില്‍ മെത്രാന്റെ ഗതി വരാതിരിക്കുവാന്‍ സൂക്ഷിക്കുക.
continuation from the previous blog
ഒരു മെത്രാനെ സംബന്ധിച്ചിടത്തോളം ചെയ്യാവുന്ന ഏറ്റവും വലിയ സേവനം നമ്മുടെ പള്ളികളിലെ ആരാധന ക്രമവും ആചാരങ്ങളും ഭൂരിപക്ഷത്തിന്റെ ഗുണത്തിനും മേന്മയ്ക്കും ആഗ്രഹങ്ങള്‍ക്കുമായി സംരക്ഷിച്ചു പ്രവര്‍ത്തിക്കുക എന്നുള്ളതാണ്. ഇവിടെ നടക്കുന്നത് പിതാവിന്റെ ശിങ്കിടി പട്ടക്കാരെ , അവര്‍ എന്തു ചെയ്താലും സംരക്ഷിക്കുകയും , ഭൂരിപക്ഷം വിശ്വാസികളുടെ സ്നേഹവും ബഹുമാനവും ആര്‍ജ്ജിക്കുന്ന കോപ്പെലിലെ Fr. സജിയെ പോലുള്ളവരെ നിര്‍ദയം ശിക്ഷിക്കുകയും ചെയ്യുക എന്ന നമ്മുടെ പിതാവിന്റെ സമീപനം വളരെ ദയനീയമാണ്.ഏഴ് എഴുപതു പ്രാവശ്യം ക്ഷമിക്കണമെന്ന് അരുളിച്ചെയ്ത ക്രിസ്തുവിന്റെ അരുമ ശിഷ്യന് വളരെ ആദരണീയന്‍ തന്നെ. നമ്മുടെ ഈ പാവം പിതാവിന് ഇത്തരത്തിലുള്ള ഉപദേശങ്ങളും ഒത്താശകളും ചെയ്തു കൊടുക്കുന്ന, കൊടുപ്പന്‍ , വിനോദിനി , തണ്ടന്‍, ചൂട്ടുവല ഗ്രൂപ്പിന്റെ ഒരു ചട്ടുകമായി മാറിയിരിക്കുകയാണ് നമ്മുടെ പിതാവ്. പണം...പണം ...പണം..! എന്ന് മുറവിളി കൂട്ടി ഫണ്ടുണ്ടാക്കി തീപിടിച്ച വിലക്ക് സ്വത്തുക്കള്‍ വാങ്ങി ഭീമമായ നഷ്ടം സാധുക്കളായ ഇടവകക്കാര്‍ക്ക് വരുത്തിയിട്ടു, ചില സാമൂഹ്യ ദ്രോഹികള്‍ക്ക് പണമുണ്ടാക്കികൊടുക്കുന്നത് വേറൊരു വിനോദം. ഇതിന്റെയൊക്കെ ഒരു ലാഭ വീതം under the tableല്‍ മേലാളന്മാര് കൈപ്പറ്റുന്നുണ്ടാകും . ഈ ദ്രോഹങ്ങള്‍ക്ക് പുറമെ ആണ് സാധുക്കളായ വിശ്വാസികളെ ക്ളാവര് - താമര- മാണിക്യന് എന്നപേരില്‍ അറിയപ്പെടുന്ന ഒരു കുരിശ് ,മാര്‍ത്തോമ്മാ കുരിശാണെന്നും പറഞ്ഞു , അതില്ലാതെ ഒരു പള്ളിയിലും വിശുദ്ധ കൂര്‍ബ്ബാന പോലും ചൊല്ലുവാന്‍ നാം അനുവദിക്കുകയില്ല എന്ന് പറഞ്ഞു നമ്മുടെ കുഞ്ഞാടുകളെ നയിക്കുന്ന പുലിത്തോല് ധരിച്ച ഇടയനും, ഈ സാധു ഇടയനെ വഴിതെറ്റിക്കുവാന്‍ സര്‍വ പോക്കിരിതരങ്ങളും ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്ന പട്ട അടിക്കുന്ന പട്ടക്കാരും നമ്മുടെ രൂപതയ്ക്ക് ഒരുശാപം തന്നെ.
അവസാനമായി ഈ എളിയ കുഞ്ഞാടിന് പറയാനുള്ളത് ദയവായി കേള്‍ക്കണമെ. മാക്കില്‍ മെത്രാന് കോട്ടയത്തുകാര്‍ അഭയം നല്കി, പക്ഷേ നമ്മള് സീറോ മലബാര്‍ സിനടിനെയും മേജര്‍ ആര്‍ച്ച് ബിഷപ്പിനെയും മറികടന്ന് മറുകണ്ടം ചാടിയാല്‍ ഗതി അധോഗതി ആയിരിക്കും.
Ref. Bishop's letter page #3
Procedure Rules No 40.11
Procedure Rules No 39
Only for Coppell Parish...?
OR
Santa Anna Parish, Orange,
California, too...?
Big amount $26000.00
More details please read...
FR.Vinod story posted 04/18/10
OR
A True Story From Orange posted
04/25/10
Bishop,
Can you clarify one thing for me? What was the parish council's decision regarding the amount to be given to Fr. Saji?
Was it $15,000 as gift and $5,000 as refund of his $7,000 contribution towards purchasing the property?
Or.. was it $10,000 as gift and $5,000 as refund of his $7,000 contribution towards purchasing the property?
Please make sure what you state as facts are the real facts.
Please stop listening to liars and thieves, so that you won't end up becoming one of them.
I know you were a good priest. I like to think of you as a good bishop. Please don't forget the purpose of this mission diocese. It seems like you have already forgotten. So, let me refresh your memory. The purpose of this mission diocese is to "serve" the faithfuls in USA. Yes, "serve" the faithfuls, not "rule" the faithfuls.
Christ is dividing and crucifying again. I am really sad. O God help us and bless our bishop with your wisdom for doing right thing for our community..Please
KING OF AMERICA ? MONARCH ? OR EMPEROR OF NORTH AMERICA ???
WHAT DOES HE THINK OF HIMSELF ? I HAVE NEVER SEEN SUCH AN ARROGANT LETTER FROM ANY BISHOP IN MY LIFETIME. ITS ALL ABOUT 'I" & 'MY"
DEAR TRY TO UNDERSTAND : YOU ARE HERE TO SERVE NOT RULE. GET THAT NOT TO RULE !! OK ?
How can you ever call the faithfuls
names like unprofessional, Mean, & Uncivilized ??? Yes you did it in your letter to Coppell; Don't deny it now ! And expect to command their respect or remain their leader ? or get more money from them ? No chance. These are broken relationships for ever. Thanks for letting us know, what you think about us. You will ever step foot in your church only if you are a napumsakam. Come in at the Risk of knowing what Mean & Uncivilized really means.
Interesting. However I'm not able to read this jpeg files.
is there a better way?
Dear Bishop,
you don't have to send a 4 page letter like this to win the hearts of the Coppell People.
1. I am sorry.
2. I made a mistake.
3. Please forgive me.
4. I will bring back Fr. Saji.
Above 4 sentences will make you to not only to win the hearts of Coppell people ,but also the entire Syro Malabar people of USA.
Pope said sorry to the entire world.
Why can't you to atleast Coppell ?
Bishop Angadiath has mentioned in the last paragraph of Confidential letter to the parishioners of St.Alphonsa Church that
the new priest Fr. Varghese is "WELL EXPERIENCED IN MISSIONARY WORK AND PASTORAL CARE".
yES, we need priests and Bishops well experienced in Missionary work and pastoral Care. Definetly Bishops and Priests
should work in Mission Areas of North India or Other Backward places, before being brought to USA and even becoming a Bishop.
Mission priests usually have more experience with real life and that cannot be earned by reading some law books or some philosopy manuals or Just teaching in Colleges.
If this Bishop and "certain" priests has real Mission experience, the tone of the confidential letter "clearly ill written by some manipulators" would have been different and would not have been signed by a Bishop of a Diocese. Clearly the bishop is painstakingly striving for uniqueness in the Global Church, hurting the real feelings of the sheep.
Seemingly He does not care for all these!!. "We need uniqueness, no matter the sheeps are split or not?"
There are more important things than uniqueness in life and Church.
Love !. Bishop Alencherry clearly explained that fact in his sermon in Chicago Church. " There is no bishop, if there is no people". !! He works in a Mission Area in the Southern part of India and that will help you to see life in a different way.
Priests should never get involved in Money Matters. Can Bishop Involve !!@# ?. They should entrust all the Money matters to
reliable persons, chosen by the parish Community- NOT the Vicar or Bishop!!. Priests need to concentrate on the spirituality of people and just be an advisor. They can be free by doing this and will enjoy greater peace of Mind.
Money may be tempting, but it is nothing as it comes and goes. The pleasure it gives is only momentary folks . We all know this fact , but it is hard to forget it , when it comes to Money.
Money and spirituality does not go together like Religion and Politics. Good priests keep away from Money and they keep their name till the end.
Here what we see is that Manipulators in Bishop House and elsewhere , makes the Bishop take the Hot Coal, so that they can be safe while the Bishop gets burnt !!.
The bishop does not need to get burnt, if he follows his true conscience, rather than the silly pride injected by the So called
manipulators.
Hello poster #15,
After the jped opens, if you simply leave the mouse over the image, you will see an "expand" icon on the bottom right of the image. Click on it, and image will show in original size (and readable).
Otherwise, you can right click on the image and save to your desktop. Then open the image in image viewer to see it in original size.
NO BISHOP IF THERE IS NO PEOPLE.
UNDERSTAND MR.BISHOP.
TO KUTTAPPAN,
GO AND GET MARRIED IF YOU FEEL SO.WE WILL GIVE YOU A PACKET OF CONDOM AS WEDDING GIFT.SO THAT THERE WONT BE ANOTHER KUTTAPPAN IN THIS UNIVERSE TO SPOIL ANOTHER DIOSIS.
GET LOST MR.KUTTAPPAN.
Why are the gundas so keep to bring back their leader? The leader had declared in front of everybody that he does not want to serve the diocese.
Dear Bishop,
Why are you talking about Bankruptcy ?
Your letter says there is $100K in the bank. So where is the question of Bankruptcy? Are you worried that your actions will drive members crazy and eventually it may lead to bankruptcy ? As it stand now, you have 100K & still you are worried means, your inner conscience saying you did something wrong. As such you are taking advance bail; so that parishners & Bishops don't blame you for banruptcy : Excellent THINKING
1. I am sorry.
2. I made a mistake.
3. Please forgive me.
4. I will bring back Fr. Saji.
BISHOP,
THIS WILL MAKE YOU BIG.
Dear Bishop,
Towards the end of your letter you said, Fr. Saji "was instrumental in taking the building fund from 350K to approximately 1.3M".
When Fr.Saji installed the crucifix on the altar you fired him. When he removed the bath tub and setup proper altar you demanded his immediate departure.
Now you are saying you fired him because spending $11K on beautification of altar would bankrupt the church. A priest who managed to raise 1.3 million in about 8 months is capable of raising 10 times the 11K it cost to build the altar.
Making up more lies will not rectify your previous lies. What you need to do is fire your crooked advisors and subordinates. Then clear your mind of all materialistic ideas they put into you.
Try it.
Oh... by the way, the "bath tub" in the previous comment is in reference to the "6 feet deep baptismal pond" that was installed by the previous Baptist congregation.
Bishop, what is the bg deal with cautionary fund? Garland church continued to exist even though it had zero dollars in it's cautionary fun for over a year. Why didn't you freeze Garland church's bank account?
Oh yes, I know, it had no money to freeze. However, coppell church has over 100K in it's bank account, and it's pastor installed a crucifix on the altar. So, what is the real reason for freezing the bank account?
IF THIS SO CALLED YOUR PETS VATTAN,POTTAN AND CHANATHALAYAN STAND INFRONT OF A POTHUYOGAM AND GET THE SUPPORT OF ATLEAST50% OF PEOPLE FOR WHAT THEY SAY THEN WE WILL CONSIDER WHAT YOU SAY.ATLEAST 50%.
DO YOU HAVE GUTS MR.KUTTAPPAN?
IF A MEMBER DONT GET ACCEPT BY HIS OWN PARISH MEMBERS,THEN HOW CAN CHAANA BECOME AN ADVISER OF A DIOSIS.
YOU USE YOUR FU--IN BRAIN CHICAGO FOOLS.
WE GOT NOTHING AGAINST YOU.THIS GUY KNOWS ONLY NARATHAN PANI.
HE WILL CALL HIS BOY FRIEND AND GIVE SOME CROOK IDEA AND HE WILL TELEPHONE OR TAKE PRIEST FOR A LUNH OR DINNER OR MAKE CALL TO OTHER PARISH MEMBERS AND TALK SOME LIES AND CREATE SOME PROBLEMS.CHURCH WONT RUN IN THIS WAY.
NOW A DAYS EVERY ONE KNOWS ABOUT THAT GAME.
WE WILL GIVE THE DETAILS ABOUT ONE PHONE CONVERSATION VERY SOON.
CHANA............. MONEEE VENDA MONE VENDA MONE................
POSITION ON NOMINATION...........
GREAT...........
Fr.Saji was fired from coppel due to fixing the crucifix in altat.it is the truth.no one can change that.till he fix the cross he had a good relation with Bishop,durnig his last visit to copplel he told that he has no plan to send saji achan.Everything happened soon after Sajiachan fix the cross on alter.
Dear New Achen and Loving community,
Have you ever done any background checks for the parish council members? There is one criminal in your parish council.. Figure it out guys.. Please do a background check and reject or kick the criminal out from the parish council..You will regret if you don't do it at the earliest
Please pray my dear brothers,
Prayer: "Our Loving Father in Heaven, please help me to be a man or woman of truth so I will always have the insight to discern all false teaching and never be led astray from the true teachings of your Word no matter how eloquent or persuasive the teachers may be. Thank you for hearing and answering my prayer. Gratefully, In Jesus Loving Name I Pray, Amen."
Dear #28
It could be true that one of the council members has a criminal back ground.I am not aware of that for sure. That does not mean the person is still a criminal. Why not give a second chance? Remember the bible verse ..it is the sick who needs a doctor, not a healthy person.(the verse is not an exact quotation,sorry. Can some one please point out the exact verse number) God bless all blog readers, and blog administrator.
Outsider
Hello # 30,
Are you the one with criminal background ? Look like that is you. Stay away from the parish concil. No criminals in the parish concil hereafter please.
Be a good parishner, that is enough.
An outsider from
California
സെന്റ് അല്‍ഫോന്‍സാ കാത്തലിക്ക് ഫൗണ്ടേഷന്റെ പ്രഥമ പിക്നിക്ക് വന്‍ വിജയം
ഡാലസ്: സെന്റ് അല്‍ഫോന്‍സാ കാത്തലിക്ക് ഫൗണ്ടേഷന്റെ പ്രഥമ പിക്നിക്ക് ലൂയിസ്വില്ല ലേക്ക് പാര്‍ക്കില്‍ വച്ച് നടത്തി. ക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ അന്തസത്തയും വിശുദ്ധ അല്ഫോന്സാമയുടെ സഹനത്തിന്റെ മാത്യകയും സമന്യയിപ്പിച്ച് ദരിദ്രരെ സ്നേഹിക്കുകയും അവരുടെ കഷ്ടപാടുകള്‍ അറിഞ്ഞ് അവരെ സഹായിക്കുകയും ചെയ്യുക എന്ന ഉദ്ദേശത്തോടെ രൂപിക്യതമായിട്ടുള്ള അമേരിക്കന്‍ കത്തോലിക്കരുടെ കുട്ടായ്മ ആണ് ഈ സംഘടന. ശ്രി മാത്യു തോമസ് (മാനന്തവാടി രൂപത) ആണ് ഈ സംഘടനയുടെ പ്രസിഡന്റ്. ശ്രി. സിബി കല്ലൂര്‍ (ചങ്ങനാശേരി രൂപത ) സെക്രട്ടറിയും, ശ്രി സെബാസ്റ്റ്യന്‍ വലിയപറമ്പില്‍ (ചങ്ങനാശേരി രൂപത) ട്രഷററും ആണ്.
ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍കൈ എടുത്ത് പ്രവര്‍ത്തിക്കുന്നതോടൊപ്പം കലാസംസ്ക്കാരിക വളര്‍ച്ചക്ക് പ്രോല്‍സാഹനം ചെയ്തുകൊണ്ടിരിക്കുന്നതും സംഘടനയുടെ പ്രവര്‍ത്തനങ്ങളില്‍പ്പെടും
Money is collected from public - but for a different purpose. It was collected for the building fund, not as a gift for Fr. Saji.
$20K fund for Fr.Xavier Vattayil was raised from public for him. So it should be given to him. Fr. Saji's gift also should have been raised the same way.
Blame is on the parish council, not the priest.
Fr.Jogi to Saji
Hello Saji,
Nee ividey varey vaa Garlandil.Njan ningalku permission tharaam.Achanodu njan samsarichittundu.
Saji to Jogi achan.Ok acha(acha.... ithu rejiyum thommayum kuudey vecha paarayalle.Shibum Naijum varanathinu munbu njan ithellam seriyakki ennu varuthaan.Njan jayichu Achaaa)
Jogi achan will talk bullshit and atlast will accept.
Thommakuttaaaaaaa Rejipottaaaaa,
kollam kundjee ninnistammmmm
To Fr.Jogi,
You have no other choice.Your have to accept it that frisco,plano and Allen is part of Coppell church.
idea kollammmmm.
Chanakunda.....bhuhi kollam kettooooooooooooooo
Post a Comment