കച്ചിത്തുരുമ്പ്. കേട്ടിട്ടുണ്ടല്ലോ? വെറും കച്ചിത്തുരുമ്പല്ല. വെള്ളത്തില്‍ക്കൂടി ഒഴികിപ്പോകുന്ന കച്ചിത്തുരുമ്പ്. മുങ്ങിച്ചാകാന്‍ പോകുന്നവന്‍ ചാടിപ്പിടിക്കുന്ന കച്ചിത്തുരുമ്പ്.
ഈയിടെ കോപ്പെലിലെ വട്ട-പൊട്ട വര്‍ഗാതികള്‍ക്ക് ഈയിടെ അങ്ങനെ ഒരു കച്ചിത്തുരുമ്പ് കിട്ടി. ബിഷപ്പ് അങ്ങാടിയത്തിന്റെ ഔദാര്യം.
ഫാ. സജിയുടെ മെത്രാന്‍ , മാര്‍ ചിറ്റിലപ്പിള്ളി, നമ്മുടെ കൈക്കാരന്‍ ബാബുവിനെഴുതിയ ഒരു ലെറ്റര്‍- സ്വാഭാവികമായും അതിന്റെ ഒരു കോപ്പി സ്ഥലം ബിഷപ്പ് അങ്ങാടിയത്തിനും അദ്ദേഹം ഫോര്‍വേഡ് ചെയ്തിരുന്നു. അങ്ങാടിയത്ത് അതിന്റെ ഒരു കോപ്പി കോപ്പെലിലെ തന്റെ ശിപ്പായി മാര്‍ക്ക് ചോര്‍ത്തി കൊടുത്തു. അവരിപ്പോള്‍ അത് ഊമനായി ജനങ്ങള്‍ക്ക് അയച്ചുകൊടുത്തു കൊണ്ടിരിക്കുകയാണ്. മാര്‍ ചിട്ടിലപ്പിള്ളിയുടെ വാക്കുകള്‍ അങ്ങാടിയത്തിന്റെ ചെയ്തികളെ നീതീകരിക്കുന്നു എന്ന ആശയമാണ് ഈ വിവരം കേട്ടവര്‍ ഇതുവഴി പരത്താന്‍ ശ്രമിക്കുന്നത്.
ചുരുക്കം പറഞ്ഞാല്‍ കൊപ്പേല്‍ പ്രശ്നങ്ങളെപ്പറ്റി എഴുതിയ ബാബുവിനോട് സ്വന്തം ബിഷപ്പിനെ അനുസരിക്കണം എന്ന രീതിയില്‍ മാര്‍ ചിറ്റിലപ്പിള്ളി എഴുതി. ഇതാണ് ഇത്ര മഹാകാര്യമായി ഈ അല്‍പ്പബുദ്ധികള്‍ പൊക്കിക്കാണിക്കുന്നത്.
ലോകത്ത് ഇന്നും പ്രൊഫഷണല്‍ curtesy എന്ന് പറയുന്ന ഒന്നുണ്ട് എന്ന സത്യം ഈ വിവരദോഷികള്‍ മനസ്സിലാക്കുന്നില്ല. പിന്നെ എന്തായിരുന്നു മാര്‍ ചിറ്റിലപ്പിള്ളി എഴുതേണ്ടിയിരുന്നത്? നിങ്ങള്‍ ബിഷപ്പ് അങ്ങാടിയത്തിനെ അനുസരിക്കരുതെന്നോ? ഇത്ര വിവരം കെട്ട ഇവരെപ്പോലെയുള്ള കുട്ടിക്കുരങ്ങന്മാരെയാണോ അങ്ങാടിയത്ത് തന്റെ ശീല യുദ്ധത്തിനു പോരാളികളായി മുന്നില്‍ അണിനിരത്തിയിരിക്കുന്നത്? കഷ്ടം!
മാര്‍ ചിറ്റിലപ്പിള്ളി കൈക്കാരന്‍ ബാബുവിനെഴുതിയ എഴുത്തിന്റെ ഒരു കോപ്പി ബിഷപ് അങ്ങാടിയത്തിന് അയച്ചത് അദ്ദേഹത്തിന്റെ മര്യാത. പക്ഷെ അങ്ങാടിയത്ത് കാണിച്ചതോ? തന്റെ തല തെറിച്ച നിലപാടുകളെ നീതീകരിക്കാന്‍ തന്റെ സഹോദര മെത്രാന്റെ വാക്കുകളെ ചൂഷണം ചെയ്യുവാന്‍ വരെ അത്ര താണിരിക്കുകയാണ് നമ്മുടെ മെത്രാന്‍ .
14 comments:
What's the problem, now I who believed in Saji Achen and others have realized that they were misleading me - facts are always facts.
Why Claver Cross and bigger Thamara in Thamarasserry no problem
for Fr. Saji ?
"Professional Courtesy" !!
Interesting and who has it and who does not have it !!
Think it out loud Coppel and Chicago !!
ANGADY EXPOSED !!
Anything is Possible with Angady. No Courtesy, No Confidentiality, No Ethics !!!. Do anything to justify "I" "MY" stands. How can he misuse the letter send by respected Bishop Chittilappally to settle local scores ? How in the world any Bishop from Kerala can trust this 'LEAKY" Bishop and write anything confidential to him with the Confidence that he won't leak it or misuse it ??. Plain Simple truth is This guy is a DISGRACE..
എടാ മണ്ടന്മ്മാരെ ....നിങ്ങള്‍ ഇവിടെ കിടന്നു എന്തിനാ വഴക്ക് പിടിച്ചു നിങ്ങളുടെ പള്ളി പുട്ടിക്കാന്‍ നോക്കുന്നെ.
രാവിലെ പള്ളിയില്‍ പോയി, വീട്ടില്‍ വന്നു രണ്ടു സ്മാള്‍ അടിച്ചു നല്ല കമ്പി മൂവി വല്ലോം കണ്ടു കിടന്നു ഉറങ്ങാന്‍ മേലെ
ഭാര്യ മിക്കവാറും ഡ്യൂട്ടി അല്ലേല്‍ ഉറക്കം ആയിരിക്കും അല്ലെ
Poster #1,2,3,
Read this sloooowly... word by word, so you may understand.
Claver cross is a logo of the Syro diocese. It is not meant for installation on an altar.
You can put claver cross on the vestements of priests, stitch it on the fabrics used on the altar, and you can even put it on the church steeple. However, it is not supposed to be on the altar. Crucifix is what is supposed to be installed on the altar.
Today it was appam and chicken curry at Reji's house
How will you justify the letter published at EKM arch diocese. Mybe some of the Coppell guys hacked the website and posted the letter
ഒരു പഴയ കുരിശു കഥ എല്ലാവരും മറന്നിരിക്കും.
On March 24th, 1983 Rev. Mathew Anthiyakulam announced that two members of his parish had unearthed a stone cross established by Jesus' apostle Saint Thomas in 57 A.D in Nilakkal.
Working through that evening and night, a bamboo shed was set up and Rev. Dr. Antony Nirappel of Kanjirappally Diocese led the consecration rites in the next morning prayers were started (India Today, June 15,1983)
Many Christian believers went to see the cross , but the cross they saw was a brand new , not ng 2,000 years old as claimed. Even though church leaders claimed the cross "was found, erected and photographed at the site," three days later, a police petition has been filed to the effect that the cross was stolen”.
കാലം കുറെ കഴിഞ്ഞിട്ടും ആരൂം കാണാതെ പോയി എന്ന് പറഞ്ഞ കുരിശിന്റെ പുറകെ പോയില്ല. കള്ളത്തരം ഒതുക്കി
എന്നതാണ് സത്യം.
As Dr. C.P. Mathew wrote in a letter to The Hindu (June 4) :"A piece of granite in the shape of a cross said to have been recovered from the site is going to strike at the very root of communal harmony in the state. If at all it has any significance, it is for the Department of Archeology. Some narrow-minded, selfish Christian fanatics (both priests and laymen) are behind this. The Christian community in general is not interested in this episode. Which is more important for a Christian, a piece of granite or the teachings of Christ?"
കേരളത്തിലെ മത സഹൃദത്തിനു കളങ്കം ചാര്‍ത്തിയ ഇ കുരിശു വിവാദം കെട്ടടങ്ങിയെങ്കിലും പുതിയ കുരിശു വിവാദങ്ങള്‍ മാര്‍ത്തോമ കുരിശിനെ പിന്നെയും പിന്തുടരുകയാണ്.
കോപ്പേല്‍ പള്ളിയില്‍ മാര്‍ത്തോമ കുരിശു വെക്കുവാന്‍ നോക്കി നാണം കേട്ട മെത്രാനും കൂട്ടരും എങ്ങന്യെങ്കിലും ഇതൊന്നു ഒതുക്കി തീര്‍ത്താല്‍ മതി എന്ന നിലയിലായി.
കുരിശു വെക്കുവാന്‍ ഈങ്ങനെ അല്ല ശ്രമിക്കേണ്ടിയിരുന്നത്. ഇതു നമ്പൂതിരി
മൂരി കൊമ്പിന്റെ ഇടയില്‍ തലയിട്ട പോലെ ആയി പോയി.
കേട്ടിട്ടില്ലേ കഥ. നല്ല വളവുള്ള കൊമ്പുള്ള മൂരി.
നമ്പൂതിരി തലയിട്ടു. മൂരി വിരണ്ടു.കാര്യസ്ഥന്‍ ഒരു തരത്തില്‍ പിടിച്ചുകെട്ടി തല ഊരിയെടുത്തു. കാര്യസ്ഥന്‍ ചോദിച്ചു എന്താ തിരുമേനി ഒരു ആലോച്ചന്യില്ലണ്ട്?. നമ്പൂതിരി പറഞ്ഞു പോല്‍ 'ആലോച്ചന്യില്ലണ്ടോ?. കഴിഞ്ഞ ആര്‍ മാസമായി മറ്റൊന്നും ചിന്തിച്ചിട്ടേ ഈല്ല.എങ്ങനെയിരിക്കും ഇതില് തല ഇട്ടാല്‍ ?
ആലോച്ചനയില്ലത്രേ ? മണ്ടന്‍ ! (കഥക്ക് കടപ്പാട് Dr.Babu Paul).
വൃത്തികെട്ടവന്മാരെ,,,,,,,,,,,, വട്ടാ.. തോമ, പൊട്ടാ .രജി, തൊരപ്പാ..സണ്ണി
നാണമില്ലേ നിങ്ങള്ക് .......... ഇത്രയും വൃത്തികേട് കാണിച്ചിട്ട് ഊമകത്ത് എഴുതി മാന്യന്മാര്‍ ആകാന്‍ ശ്രമിക്കുന്നോ
പിതാവിനെ കൂടെ നീയൊക്കെ കൂടി വൃത്തികേടുകള്‍ ചെയ്യിപ്പിച്ചു.
തെറ്റ് ചെയ്തിട്ട് - വേറെ ആരെങ്കിലും ചെയ്തു എന്ന് പറഞ്ഞു നിങ്ങുലെട് തെറ്റുകള്‍ വേറെ ആരുടെ തലയിലും കെട്ടിവെക്കാന്‍ നോകണ്ട.
തെറ്റ് ആര് എപ്പോള്‍ ചെയ്താലും തെറ്റ് തന്നെ, വേറെ തെറ്റുകള്‍ ചെയ്യുവാന്‍ അത് നിങ്ങളെ പ്രേരിപ്പിക്കും
തെറ്റ് മനസിലാക്കി ഇനിയെങ്കിലും പെരുമാറിയാല്‍ നിങ്ങളും കുടുംബങ്ങളും കര്‍ത്താവിനാല്‍ രഷികപെടും
Claver Jerks
Bishop is kissing up to Powethil for giving him the Bishop post.
People with no brains, will obey whatever Bishop says.
True Catholic faith is in Crucifix.
Holy Qurbana is only about Jesus.
No other cross or things shouldn't be in alter at no time... during mass while we are celebrating Jesus... Jesus only matters....
If you are a true Catholic, think.. think ...think,,, "Mass is the celebration of Jesus only"
Last Supper while instantiating Holy Qurbana, Jesus told his apostles, do this in remembrance of me.... if u are a true catholic you may remember this...
What you think Jesus did for us?
Is it he saved us by crucifixion and death?
or
He came here to show the power of God by resurrecting himself?
If u think u are a Catholic, At least find out what this Claver cross is, it is ur duty to find out what you are worshiping.
May Jesus bless you all.
മണ്ടന്മാരും മണ്ടികളും
സീറോമലബാര്‍ സഭയില്‍ നെല്ലുവേലി കുടുംബത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാവര്ക്കും അറിയാം
അച്ഛന്മാര്കും വിശ്വാസികല്കും എന്നും പ്രശ്നങ്ങള്‍ ഉണ്ടാക്കി ഉണ്ടാക്കി നല്ല പേരായി ,
എന്നും എപ്പോളും ഇവര്കെ സ്ഥാനം വേണം
Thorappan Family is famious for para.
He just make issues for getting post in church through back door.
Ithu Garland alla kutta........
We will give details of his phone calls soon........
Dear #5
അവള് night ഡ്യൂട്ടിയും കഴിഞ്ഞു വന്നു ഞാന്‍ ഉണ്ടാക്കിയ breakfast കഴിച്ചു ബൈ ചേട്ടാ എന്നു പറഞ്ഞു അവള് ഉറങ്ങാന്‍ പോയി. കുട്ടികള്‍ സ്കൂളില്‍ പോയിക്കഴിഞ്ഞു അവളുടെ യൂണിഫോംഉം അടി വസ്ത്രങ്ങഉം കഴികി ഉണക്കാന്‍ ഇട്ടിട്ട് രണ്ടു സ്മാള്‍ അടിച്ചു കഴിയുമ്പോള്‍ എഴുതാന്‍ ഒരു മൂഡ് വരും. പിന്നെ കൈക്കാരാന്‍ തന്ന കമ്പി മൂവി ആണെങ്കില്‍ കണ്ടത് തന്നെ പല പ്രാവശ്യം കണ്ടു മടുത്തു. പുതിയ കമ്പി മൂവി എടുക്കണമെങ്കില്‍ ഡോളര്‍ കൊടുക്കണം. Lunch ഉണ്ടാക്കാന്‍ സമയമായി നിര്‍ത്തട്ടോ
Post a Comment