Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Monday, May 24, 2010

ബിഷപ്പിന് ഇനി ഉറക്കമില്ലാത്ത രാത്രികള്‍

ബിഷപ്പിന്റെ ഏറാന്‍മൂളികള്‍ക്ക് തലയില്‍ മൂളാ എന്ന് പറയുന്ന ഒന്നുണ്ടോ? വട്ടന്‍ , പൊട്ടന്‍ , കള്ളുകുടിയന്‍ . ഇവരുടെ കാര്യമാണ് പറയുന്നത്.


ത്രിമൂര്‍ത്തികള്‍ അല്‍പ്പം മലയാളം എഴുതാനറിയാവുന്ന ഒരുത്തന്റൊപ്പം കരോള്‍ട്ടനില്‍ ഒത്തുകൂടി. ശീല-ക്ലാവര്‍ കുരിശ് വിരോധികള്‍ക്ക് ഒരു വേലവയ്ക്കാന്‍ വേണ്ടി "ബിഷപ്പിനോട് 25 ചോദ്യങ്ങള്‍" എന്ന പേരില്‍ ഒരു ഊമന്‍ എഴുതിയുണ്ടാക്കി. മഷി ഉണങ്ങുന്നതിന് മുമ്പേ ഒരുത്തനത് അങ്ങാടിപ്പാട്ടാക്കി.

പ്രസ്തുത ഊമന്‍ ശീലവിരോധികളുടെ തലക്കു വയ്ക്കുവാന്‍ ശീല വാദികള്‍ നല്ല ഒരു ശ്രമം നടത്തി. അത് ചീറ്റിപ്പോയി. പ്രതിപക്ഷത്തിന് നല്ല ഒരു പണി കൊടുക്കാന്‍ പോലും ഏപ്പയില്ലാത്ത ഇവന്മാരാണോ സീറോ മലബാര്‍ സഭയെ ഉദ്ധരിക്കാന്‍ പോകുന്നത്. ഇവരെപോലെ വിവരം കെട്ടവരുടെ സപ്പോര്‍ട്ട് ഉണ്ടെങ്കില്‍ പിന്നെ ബിഷപ്പിന് വേറെ ശത്രുക്കളുടെ ആവശ്യമില്ല.

ഏതായാലും ബിഷപ്പിന്റെ ആളുകള്‍ എത്ര തരം താഴ്ന്നവരാണെന്ന് എല്ലാവര്‍ക്കും മനസ്സിലായി. ബിഷപ്പിനെപ്പോലെ തന്നെ കച്ചറ രാഷ്ട്രീയം. ഇവര്‍ വാദിക്കുന്ന ശീലക്കും കുരിശിനും ഇത്രക്കൊക്കെ വിലയെ ഉള്ളൂ എന്ന് ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നും മനസ്സിലാക്കാം.

  • തൊട്ടിയില്‍ പൈസ വീഴുന്നില്ല, സംഗതി ആകെ പരുങ്ങലിലാണ്, എല്ലാവരും അകമഴിഞ്ഞ്പൈസ തന്നു സഹായിക്കണം - ബാ. കൊപ്പേല്‍ വികാരി ഫാ. വര്‍ഗീസ്‌.
  • പറഞ്ഞു തീര്‍ന്നില്ല. അതിന് മുമ്പ് 2000 ത്തിന്റെ കാഷ്യര്‍ ചെക്ക് വന്നു വീണു. ആരായിരിക്കാം മെയ്‌മാസത്തിലെ സാന്റാ ക്ലോസ്? ഹേയ്, നിത്യച്ചിലവിനു അരമനക്ക് വേണ്ടി ഏതോ ബിനാമിചെയ്തതാകാന്‍ വഴിയില്ല.
  • പുതിയൊരു ന്യൂസ്‌. ബിഷപ്പ് പറയുന്നതാണ്. അമേരിക്കയില്‍ കേരളത്തിലെ എല്ലാ രൂപത കളില്‍ നിന്നുള്ളവരുമുണ്ട്. അതുകൊണ്ട് അദ്ദേഹം വളരെ ബാലന്‍സ് പിടിച്ചുള്ള പോക്കാണ്. എല്ലാവര്‍ക്കും സ്വീകാര്യമായ രീതിയില്‍.
അങ്ങാടിയത്തിന് ഇങ്ങനെ ബാലന്‍സ് പിടിക്കേണ്ട കാര്യം എന്തിരിക്കുന്നു. (അല്ലെങ്കില്‍ തന്നെ അദ്ദേഹത്തിന്റെ ബാലന്‍സ് എന്നെ തെറ്റിയിരിക്കുന്നു.) ചീലയുടെയും ക്ലാവര്‍ കുരിശിന്റെയും tവിഷയം തന്നെ ബിഷപ്പ് പറയുമ്പോഴാണ് അദ്ദേഹത്തിന്റെ ഇപ്പറഞ്ഞ എഴാംകൂലി അനുയായികള്‍ കേള്‍ക്കുന്നത്. ഇവിടെ ശീല വാദികള്‍ - ശീല വിരോധികള്‍ എന്നിങ്ങനെ രണ്ട്‌ പക്ഷമുണ്ടെന്ന് കെട്ടി ചമച്ചു ഉണ്ടാക്കി താന്‍ രണ്ടിന്റെയും മധ്യത്തിലുള്ള ഒരു മാര്‍ഗം തിരഞ്ഞെടുത്തിരിക്കുന്നു എന്ന് വരുത്തിക്കൂട്ടാനാണ് അങ്ങാടിയത്തിന്റെ ശ്രമം. എന്നാല്‍ ബിഷപ്പ് മനസ്സിലാക്കണം. ഇവിടെ ശീല വാദികള്‍ ഉണ്ടായിരുന്നില്ല. ഇപ്പോള്‍ ഉള്ളവര്‍ തന്നെ ബിഷപ്പിന്റെ കൂലിപ്പട്ടാളമാണ്.

  • കൊപ്പേല്‍ ന്യൂസ്‌ ടീവിയില്‍ വന്നു. സീറോ മലബാര്‍ സഭയുടെ ഖ്യാതി ലോകമെമ്പാടും അങ്ങ്പരക്കട്ടെ. തീര്‍ന്നിട്ടില്ല. ഇനിയും രണ്ട്‌ റിപ്പോര്‍ട്ടുകള്‍ കൂടി പണിപ്പുരയിലുണ്ട്.

  • കഞ്ഞിരപ്പിള്ളി അന്തിക്രിസ്തുവിന്റെ പ്രബോധനങ്ങള്‍. രത്നച്ചുരുക്കം വായിക്കുവാന്‍ പടത്തില്‍ ക്ലിക്ക് ചെയ്യുക. അതിനുള്ള കമ്മെന്ററി ഒരു വായനക്കാരന്‍ അയച്ചു തന്നത് താഴെ ചേര്‍ക്കുന്നു:
"സഭയുടെ കുടുംബസ്വത്തായ പത്രമുത്തശ്ശിയെ വിജാതീയര്‍ക്ക് വിറ്റു കമ്മീഷന്‍ വെട്ടിയ മേല്‍പട്ടക്കാരന്‍ പുതിയ നമ്പരുമായി ഇറങ്ങിയിരിക്കയാണെന്ന് ഒരു ന്യൂസ്. എന്താ അത്? ദുഖ വെള്ളിയാഴ്ച കര്‍ത്താവോ കുരിശ് മരണമോ പ്രതീകവല്‍ക്കരിക്കാതെ , ഒരു പാഷണ്ഡ കുരിശുമായി , മനുഷ്യ പുത്രന്‍ ഇല്ലാതെ ഉള്ള ഒരു നാടകം! ഹണി ഡിപ്, കയ്പ്പുനീര്‍ ഡിപ് , സ്പോഞ്ച് ഡിപ് എന്ന് വേണ്ട , എന്തിന് പറയുന്നു , ഇനി എന്തെല്ലാം കാണണം കേള്‍ക്കണം?. അപ്പോള്‍ ആദി പാഷണ്ഡന്‍ , നാലാം നൂറ്റാണ്ടിലെ മാനി പ്രവാചകന്‍ പഠിപ്പിച്ചതുപോലെ കുരിശ് കണ്ടു യേശു ക്രിസ്തു പേടിച്ചോടിയെന്നും മനുഷ്യരക്ഷ പൂര്‍ത്തീകരിക്കാന്‍ പരിശുദ്ധാത്മാവ് പാഷണ്ഡന്‍ മാനിയായി അവതരിച്ചെന്നും , പാഷണ്ഡന്‍ പൊക്കിയ ക്ളാവര്‍ ആണ് നമ്മള്‍ വണങ്ങേണ്ട കുരിശെന്നും കുട്ടി പാഷണ്ഡന്‍മാര്‍ ഇപ്പോള്‍ പഠിപ്പിക്കുന്നു. അതിന്റെ ഒരു പ്രതിഫലനമല്ലേ ദുഖ വെള്ളിയാഴ്ച ഡിപ്? തൂങ്ങപ്പെട്ട രൂപത്തിന് പകരം ക്ളാവര്‍ വെച്ചുള്ള കളി! ഇതിനിടയില്‍ കുട്ടി പാഷണ്ഡന്‍മാര്‍ തമ്മില്‍ ഒരു മല്‍സരം ഉണ്ടോ എന്ന് സംശയം. കാരണം ഇപ്പോള്‍ സീറോമലബാര്‍ സഭയില്‍ അറിയപ്പെടുന്ന നാലഞ്ചു പാഷണ്ഡ മേല്‍പ്പട്ടക്കാര്‍ , ആരാണ് കൂടുതല്‍ കടുപ്പമുള്ള അന്ധ വിശ്വാസവും അനാചാരവും വിശ്വാസികളുടെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ മിടുക്കന്‍ എന്ന മല്‍സരത്തിലാണ്. മല്‍സരത്തില്‍ വിജയിക്കുന്ന പാഷണ്ഡനായിരിക്കും ഇപ്പോള്‍ ജോലിയില്‍ നിന്നും വിരമിച്ചു വിശ്രമ ജീവിതം നയിക്കുന്ന പ്രധാന പാഷണ്ഡന്‍റെ തിരഞ്ഞെടുക്കപ്പെട്ട പിന്‍ഗാമി. ഒന്നും മനസ്സിലായില്ല അല്ലേ? സഭാ ചരിത്രം മറിച്ച് നോക്കൂ. അപ്പോള്‍ പിടി കിട്ടും. എന്നിട്ടും മനസ്സിലാകുന്നില്ലെങ്കില്‍ പിന്നീടൊരിക്കല്‍ വിവരിക്കാം. പക്ഷേ അതുവരെ പാഷണ്ഡതയുടെ പരീക്ഷണങ്ങളില്‍ വീഴാതിരിക്കാന്‍ ഉണര്‍ന്നിരുന്നു പ്രാര്‍ത്ഥിപ്പിന്‍ !
(മുകളില്‍ കൊടുത്തിരിക്കുന്ന കമ്മെന്ററി അയച്ചു തന്ന വായനക്കാരന് നന്ദി)

ചങ്ങനാശ്ശേരി പാലാ കാഞ്ഞിരപ്പിള്ളി കൂട്ടുകുടുംബത്തിലെ ജാര സന്തതിയാണല്ലോ നമ്മുടെ അങ്ങാടിയത്ത്. അദ്ദേഹം തന്റെ വിത്ത്‌ ഗുണം തെളിയിക്കുവാന്‍ മറ്റവരെ കടത്തി വെട്ടും. അടുത്ത ദുഖവേള്ളിക്ക് ചിക്കാഗോ രൂപതാംഗങ്ങളും കൈപ്പുനീരില്‍ ടിപ് ചെയ്ത്‌ മരത്തടി മുത്തേണ്ടി വരും. ആയതിന് കല്‍പ്പന ഇറങ്ങാന്‍ സാധ്യതയുണ്ട്.

35 comments:

Anonymous said...

വട്ടന്‍ , പൊട്ടന്‍ , കള്ളുകുടിയന്‍-- ത്രിമൂര്‍ത്തികള്‍

ഇവരെപോലെ വിവരം കെട്ടവരുടെ സപ്പോര്‍ട്ട് ഉണ്ടെങ്കില്‍ പിന്നെ ബിഷപ്പിന് വേറെ ശത്രുക്കളുടെ ആവശ്യമില്ല.

Anonymous said...

Dear pashioners:
Watch St.Alphonsa Church on youtube by typing St.Alphonsa Church Coppell, Tx May 24,2010 10:00 p.m. LIVE

Anonymous said...

Bishop the crook,,we knew it before

ശീല വാദികള്‍ - ശീല വിരോധികള്‍ എന്നിങ്ങനെ രണ്ട്‌ പക്ഷമുണ്ടെന്ന് കെട്ടി ചമച്ചു ഉണ്ടാക്കി താന്‍ രണ്ടിന്റെയും മധ്യത്തിലുള്ള ഒരു മാര്‍ഗം തിരഞ്ഞെടുത്തിരിക്കുന്നു എന്ന് വരുത്തിക്കൂട്ടാനാണ് അങ്ങാടിയത്തിന്റെ ശ്രമം.

എന്നാല്‍ ബിഷപ്പ് മനസ്സിലാക്കണം.

ഇവിടെ ശീല വാദികള്‍ ഉണ്ടായിരുന്നില്ല.

ഇപ്പോള്‍ ഉള്ളവര്‍ തന്നെ ബിഷപ്പിന്റെ കൂലിപ്പട്ടാളമാണ്.

Only one thing we all want, that is crucifix, if you make anyone say they want Claver, doesn't matter to us, because we don't want that thing in the altar period

So the only compromise is having Crucifix only altar,, Ok

Anonymous said...

I WANT TO DIP BECAUSE BISHOP TOLD ME TO DIP.LET US ALL DIP TOGETHER.AND LET US GIVE A NEWS IN PAPER ABOUT DIPPING.


WHO ALL WILL DIP?

VATTAN?
POTTAN?
KALLUKUDIAYN?
CHANATHALAYAN AND HIS BOYFRIEND?
SEELA SHIBU?

Anonymous said...

http://www.wfaa.com/news/Cross-crucifix-at-center-of-battle-between-bishop-priest-94796509.html

Anonymous said...

Cross vs crucifix coverage by WFAA TV Channel 8 in Dallas/Ft.Worth.

Anonymous said...

The vedio is there in this link.


Why Bishop is not returned the phone call if they think what they do is right?


http://www.wfaa.com/news/Cross-crucifix-at-center-of-battle-between-bishop-priest-94796509.html

Anonymous said...

Bishop,

Can you tell with confidence like this that you stand for Clavar Cross?

Talk for what you stand for.

You says that you are not against crusifix.Then why you stand for the other cross?

Then why did not ask to install crusifix in your letter?Instead you asked to install only marthoma cross?

Comon Bishop.Be true to us.Dont talk only what AV says.

Anonymous said...

So is it about Frisco Ward next TV programme?

That is what we heard.Will this TV Chanel will report about Garland too?

Anonymous said...

ബിഷപ്പിനോട്

നിങ്ങള്‍ വൃത്തികെട് കാണിച്ചിട്ട് ചോതിക്കുന്നവര്‍ ഗുണ്ട ,,, ഇതു ഇവിടെ അവസാനിക്കണം ....

ബിഷപ്പിനെപ്പോലെ തന്നെ കച്ചറ രാഷ്ട്രീയം,,അദ്ദേഹത്തിന്റെ എഴാംകൂലി അനുയായികള്‍ ആകെ പരുങ്ങലിലാണ്,ബിഷപ്പിന്റെ ആളുകള്‍ എത്ര തരം താഴ്ന്നവരാണെന്ന് എല്ലാവര്‍ക്കും മനസ്സിലായി.

Anonymous said...

http://www.wfaa.com/news/Cross-crucifix-at-center-of-battle-between-bishop-priest-94796509.html

Angady is becoming famous all over USA. May be wOrld Famous soon ! Infamy ?

Anonymous said...

We urge Bishop to return the call from TV Channel, so that world knows your stand. Its a very good opportunity for you to explain youe side of the story...

Anonymous said...

വര്‍ഗീസ്‌ അച്ഛാ എന്തിനാണ് വിശ്വാസികളെ കള്ളം പറയാന്‍ പ്രേരിപ്പിക്കുന്നത്

ക്രുസിഫിക്സ് അള്‍ത്താരയില്‍ വച്ചതിനല്ലേ ബിഷപ്പ് സജി അച്ചനെ പറഞ്ഞുവിട്ടത്

വര്‍ഗീസ്‌ അച്ഛാ എന്തിനാണ് ഞങ്ങള്‍, സജി അച്ചനെന്റെ ബിഷപ്പ് വിളിച്ചിട്ടാണ് പോയത് എന്ന് കള്ളം പറയാന്‍ പറയുന്നത്

അച്ഛന്ന് ഇത്രയും പ്രായമൊക്കെ ആയില്ലേ കള്ളം പറയാന്‍ എങ്ങനെ പറ്റുന്നു

ആരും കള്ളം പറയരുതെന്ന് പറയുന്ന അച്ചന്മാരും ബിഷപ്മാരും എന്തിനാണ് ഇപ്പോള്‍ എല്ലാവരോടും കള്ളം പറയുന്നത്

നിങ്ങള്‍ ബിഷപ്പും കൂടെ നില്കുന്നവരും പറഞ്ഞു കൂടുന്ന കള്ളങ്ങള്‍ എവിടെ കൊണ്ട് നമ്മുളെ എത്തിക്കും

പാപങ്ങള്‍ ചെയ്തു ചെയ്തു നിങ്ങള്‍ ഞങ്ങളുടെ വിശ്വാസം കൂടി നശിപ്പിക്കുകയാണ്

ബിഷപ്പ് ചെയ്യുന്ന തെറ്റുകളും, തെറ്റുകള്‍ തന്നെയാണ്, ആര് പറഞ്ഞാലും തെറ്റ് ശരിയാവൂല .

മീഡിയകള്‍ ഇനിയും വരാനിനിരുക്കുന്നതെ ഉള്ളു ... ഇതു തുടക്കം മാത്രമാണ്

നിങ്ങള്‍ കാണിച്ചു കൂട്ടുന്ന വ്രെത്തികേടുകള്‍ ലോകം എമ്പാടും അറിയട്ടെ

പയസ കിട്ടിക്കഷിയുമ്പോള്‍ നിങ്ങളുടെ അഹങ്ഗരാം കണ്ടു മടുത്തു എല്ലാവരും

ആര്‍ക്കും യാതൊരു കാര്യവും ചോദിയ്ക്കാന്‍ നിങ്ങള്‍ അനുവതിക്കില്ല, ചോദിക്കുന്നവന്‍ ഗുണ്ടയാണ് നിങ്ങള്ക് , നിങ്ങള്‍ വൃത്തികെട് കാണിച്ചിട്ട് ചോതിക്കുന്നവര്‍ ഗുണ്ട ,,, ഇതു ഇവിടെ അവസാനിക്കണം ....

ഇനിയെങ്കിലും നന്നാകാന്‍ ശ്രമിക്കു പ്ലീസ്.


Posted on May 24, 2010 11:15 PM

Anonymous said...

Fr.Kuttappan,

You should talk about this.Or Chana thalayan or the Vattan who gave the idea of making a fake letter.....

Bishop,

We want to hear your story.

And we are waiting for it

Anonymous said...

First time Syro Malabar cross issue come to the World Media !.
Many channels are broadcasting the issue across US.

Thanks to our Bishop for making the community famous!

Anonymous said...

KERALA NEWS MEDIAS/TV channels are also contacting for more details for the crucifix issue and the financial misappropriations by the present and past Chancellors of Syro Malabar Chicago Diocese..Fr.Roy Kaduppil, & Fr.Zhacharia Thottuvelil...and their conspiracy to trap Fr.Saji.


WFAA NEWS..Channel 8.. @ 10:00PM
05/24/2010..

"TSUNAMI" starts excatly @ 10:00pm
and last for 1 and half minute....
Other American Channels also take up this issue..They shoot Church premises and taking interviews...more reports soon..


TV NEWS COVERAGE BY AMERICAN MEDIA WAS EXCELLENT...



AS SOMEBODY POSTED EARLIER ,
What else in the world without "Change " ???????

Word of GOD ..that's all

"YOU WILL KNOW THE TRUTH,AND THE TRUTH WILL MAKE YOU FREE "
(JOHN 8.32 )

Anonymous said...

ആരായിരിക്കാം മെയ്‌മാസത്തിലെ ഈ സാന്റാ ക്ലോസ്?

Coppell Parish is really lucky..

Now onwards everymonth begining "SANTA" will come and give Santa cashiers cheque for mortgage and utility bills..!!

Thank you SANTA...keep it up !!

Anonymous said...

ദുഖ വെള്ളിയാഴ്ച ഡിപ്? തൂങ്ങപ്പെട്ട രൂപത്തിന് പകരം ക്ളാവര്‍ വെച്ചുള്ള കളി!

Kanjirappally diocese circular issue..

Readers please contact SMC Cuira for clarification.

Archbishop’s House,
P B No. 2580, Ernakulam, Kochi 682 031, Kerala

Tel: (0484) 2352629, 2352906, 2363664
Fax: (0484) 2366028, 2355010
E-mail: curia@ernakulamarchdiocese.org
Web: http://www.ernakulamarchdiocese.org

Anonymous said...

Thanks a Lottt for doing damage to our Community..Most of the media in us is Anti catholic.It is a shame catholics(?) doing damage to Catholic church !!! The media here is waiting and very happy to hear some nasty fighting inside catholic church...I don't know how stupid you are..

It is better to take the video from inside your house and give to TV to show it!!!!!Shame on you!!!! But Remember Nobody can destroy GOD made church....

Anonymous said...

ദേവാലയത്തിലെ വിരി പൌരത്യുസുറിയാനീ പാരമ്പര്യത്തിലുള്ളതാണ്. യഹൂദപാരമ്പര്യത്തില് വിരി രണ്ടാണ്. വിശുദ്ധസ്ഥലത്തെയും ജനങ്ങളെയും വേര്‍തിരിയ്ക്കുന്ന ഒന്നാമത്തെ വിരി. അവിടെ പുരോഹിതന് പ്രവേശിച്ച് പ്രാര്‍ത്ഥന നടത്തുന്നു. വിശുദ്ധസ്ഥലത്തെയും അതിവിശുദ്ധസ്ഥലത്തെയും വേര്‍തിരിയ്കുന്ന രണ്ടാമത്തെ വിരി. പ്രാധാനപുരോഹിതനു മാത്രം പ്രവേശിയ്ക്കാനുള്ളത്. ഇതൊക്കെ പഴയ നിയമത്തില് കണ്ടെത്താവുന്നതാണ്. വിശുദ്ധവസ്തുക്കളെ മറയ്ക്കുന്നത് ഹിന്ദു പാരമ്പര്യത്തിലും കാണാമല്ലോ. സദാസമയവും നടതുറന്നിടില്ല.

ദേവാലത്തിലെ വിരിയ്ക്ക് ദൈവശാസ്ത്രപരമായ അര്‍ത്ഥങ്ങളുണ്ട്. വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങള്‍ക്കല്ല സഭയുടെ പഠനങ്ങളും, പൌരത്യ തിരുസംഘത്തിന്റെ അഭിപ്രായങ്ങളും, പരിശുദ്ധ സിംഹാസനത്തിന്റെ നിര്‍ദ്ദേശങ്ങള്‍ക്കുമാണ് പ്രാധാന്യം കൊടൂക്കേണ്ടത് എന്ന് ഓര്‍മ്മിപ്പിയ്ക്കുന്നു.

Anonymous said...

most of the problems of the catholic church is created with in the authorities.

If this bishop is not part of a solution, then he is the big problem with in the church.

Anonymous said...

http://www.wfaa.com/news/Cross-crucifix-at-center-of-battle-between-bishop-priest-94796509.html

Please copy & paste this on the adress bar then watch the news. Please wait for the commercial 10 seconds.

Thanks

Anonymous said...

http://www.wfaa.com/news/Cross-crucifix-at-center-of-battle-between-bishop-priest-94796509.html

Please copy & paste this on the adress bar then watch the news. Please wait for the commercial 10 seconds.

Thanks

Anonymous said...

poster #13,

I have the same to say to the bad apples in the diocese - Thanks for damaging our community and our diocese.

Disobedience!!!

First bishop should obey the pope. Then only he should go about discipling his subordinates.

First bishop should set an example by showing truthfulness in financial matters. Then only he should search for financial irregularities in others.

First bishop should stop lying to his flocks. Then he can scold us for lying, if we lie.

Anonymous said...

MALANNU KIDANNU THUPPUNNAVARE......SHAME SHAME ON YOU!!!! Congratulations...for supporting Anti-catholic American News Media!!!!!

Anonymous said...

Ethrayum naal njangalude nera thuppiyavare, shame, shame, it is landing back on your own face.

Anonymous said...

why are you worrying about the media being anti catholic? Shouldn't you be more worried that your Bishop is acting like an anti catholic?

Anonymous said...

MALANNU KIDANNU THUPPU....

Hi Bishop's ass kissers, position seekers, back bone missing jerks.

SHAME SHAME ON YOU

What about you instigating from behind for Bishop gang?

SHAME SHAME ON YOU

Why don't you stop screwing our own community?

SHAME SHAME ON YOU

Spitting will make you better, if you do it yourself, Bishop Maama pani gang member>>>>>

SHAME SHAME ON YOU

Do you really know who Jesus is and what he did for you?

Anonymous said...

കുറെ നാളായി നീ എഴുതുന്നു .......

ദേവാലയത്തിലെ വിരി പൌരത്യുസുറിയാനീ പാരമ്പര്യത്തിലുള്ളതാണ് എന്ന്.

പട്ടിചേട്ടാ.. നിന്റമ്മേടെ വിരി, കുറെ നാളായീ നീഉം നിന്റെ വിരിഉം. നിന്റെ വരി നാന്‍ ഊരും. കുറെ നാളായീ കിടന്ന്നു കുരയ്ക്കുന്നു

നീ കുടുംബത്തില്‍ പിറന്നവനാണോ,
പള്ളിയില്‍ നീ പോകുന്നത് കുര്‍ബാന കാണാന്‍ ആണോട

ഈശോ എന്നൊരാളെ അറിയാമോ നിനക്ക് കേട്ടിടോണ്ടോ നീ

പട്ടിചേട്ടാ തുടുല് വാങ്ങിച്ചു പൂട്ടിയിടും നിന്നെ എല്ലാവരും കൂടി

Anonymous said...

വര്‍ഗീസച്ചന്‍ അറിയുവാന്‍ ..

പയസാ എന്ന് പറഞ്ഞു കരയണ്ട ആവശിയിമില്ല കേട്ടോ

തോമ, രജി, കുടിയന്‍ ഇവര്‍ നോക്കിക്കോളും കേട്ടോ ..

ബിഷപ്‌ ഇവരോട് പറഞ്ഞിട്ടൊണ്ട്‌ ...

തോമ, റെജി ബിഷപിന്റെ മക്കളെ പള്ളിയില്‍ ഡോളര്‍ ഷോര്‍ട്ട് ആണെന്ഗില്‍ നിങ്ങള്‍ കൊടുക്കുക എന്ന്

നിങ്ങളുടെ പ്രിയപ്പെട്ട ബിഷപ്പല്ലേ, പൊസിഷന്‍ കിട്ടുമ്മെന്നെ..

തോരപ്പനോട് ചോദിക്ക്,, പറഞ്ഞു തരും

കുടുംബപരമായി പള്ളി രാസ്ട്രീയം തോമക്കും തൊരപ്പനും നല്ല വശമാണ് കേട്ടോ

എ വി യും ബോയ്ഫ്രെണ്ട് ഷീല ഷിബുവും കൂടെയുള്ളപ്പോള്‍ പയ്സാ ഒരു പ്രസ്നാമല്ലാലോ

പള്ളി വാങ്ങിച്ച വകയില്‍ ബില്ലിന്റെ കയ്യില്‍ നിന്നെ കുറുച്ചു ഡോളര്‍ ഇവര്കും കിട്ടിയിട്ടുണ്ട് ,,

തല്‍കാലം ഇവര്‍ പള്ളിയിലെ ബില്ലുകള്‍ അടച്ചു കൊളളും

Anonymous said...

Chanathalayan's boyfriend is not shibu.It is an old man too.Please correct it.He can be back door nominee next time.

Anonymous said...

# 27,
I also worry about you too....Poor Coppell parishioners!!!!

Anonymous said...

#32
Don't need to worry about me. we the people of Coppell are praying for the devil to get out of Bishop and his followers.

Anonymous said...

Don't need to worry about me. we the people of Coppell are " PRAYING FOR THE DEVIL " to get out of Bishop and his followers.

Thank you for admitting the truth....

Anonymous said...

BREAKING NEWS...> SHOCKING NEWS TO CHICAGO DIOCESE

In the light of Clavar cross & curtain issue,

CATHOLIC BISHOPS IN USA AND THE CATHOLIC FOUNDATION STARTED
a detailed investigation as whether the Syro Malabar Church in USA is really a part of Universal Catholic Church
Or they are a protestent church.
Is they use the name catholic only to take financial grant from them.


Chicago people give the ultimatum
to authorities to remove clavar cross and curtain following the Coppell historious victory.

Let us all pray to save 2000 year old our church.Be a true catholic.
As a chruch symbol ,clavar cross is okay ..and nothing more ..