Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Wednesday, June 9, 2010

ഒരു വിശ്വാസിയുടെ വിലാപം

"സത്യ വിശ്വാസത്തിലും ദൈവ ഭക്തിയിലും വൈദീക ബഹുമാനത്തിലും വളരെ അടിയുറച്ച ഒരു കുടുംബത്തില്‍ നിന്നും വന്ന വ്യക്തിയാണ് ഞാന്‍ . എന്റെ കുടുംബത്തില്‍ ഒന്നിലേറെ വൈദീകരും കന്യാസ്ത്രീകളും ഉണ്ട്. എങ്കിലും ഇന്ന് ഞാന്‍ totally confused ആണ്. കാരണം ചെറുപ്പം മുതലേ പാലിച്ചു പോന്ന വിശ്വാസങ്ങളും അനുഷ്ഠാനങ്ങളും വെറും ജലരേഖകള്‍ എന്ന് തോന്നിക്കും വിധം കലങ്ങി മറിഞ്ഞിരിക്കുന്നു. കാരണം  അമേരിക്കയിലെ സീറോ മലബാര്‍ സഭയിലെ അധികാരികളുടെയും വിശ്വാസികളുടെയും പൊളിറ്റിക്സ് തന്നെ.. വളരെ വിഷമമുണ്ട് ഇതെഴുതാന്‍ . എന്റെ ജീവിതത്തില്‍ ഇന്നേവരെ ഞാന്‍ സഭാ പിതാക്കന്മാരെയോ വൈദീകരെയോ പറ്റി മോശമായി ഒന്നും സംസാരിച്ചിട്ടില്ല. പക്ഷേ അമേരിക്കയില്‍ വന്ന ശേഷം ഞാന്‍ ആ തെറ്റു ചെയ്തു. അല്ലെങ്കില്‍ ഇവിടത്തെ സഭയിലെ ദുര്‍പ്രവൃത്തികള്‍ എന്നെക്കൊണ്ട് അത് ചെയ്യിച്ചു. എന്റെ സ്വന്തം അമ്മ ഇതറിഞ്ഞാല്‍ എന്നെ മനസുരുകി ശപിക്കും. അത്രമാത്രം തീഷ്ണമാണ് അവരുടെ വിശ്വാസം . ഞാനും ഇന്ന് മനസൂരുകി ദൈവത്തോട് ക്ഷമ യാചിക്കുകയാണ്. പക്ഷേ പെട്ടു പോയി. സാഹചര്യങ്ങള്‍ എന്നെക്കൊണ്ടത് ചെയ്യിച്ചു. ധാര്‍മിക ബോധം ഉണര്‍ന്നെണീറ്റാല്‍ എന്തു ചെയ്യാന്‍ പറ്റും? അത്രയ്ക്ക് അധാര്‍മീകത ആണ് ഇവിടത്തെ സഭാധികാരികള്‍ ചെയ്തു കൂട്ടുന്നത്. ഇനി എന്റെ ചോദ്യം! Are you ready to be held accountable for my sins of criticizing the church ? കാരണം എന്നെക്കൊണ്ട് അത് ചെയ്യിച്ചത് നിങ്ങളാണ്. ദൈവമേ ഇവര്‍ ചെയ്യുന്നത് എന്തെന്ന് ഇവര്‍ അറിയുന്നില്ല . ഇവരോടും എന്നോടും പൊറുക്കണമെ!"
From an anonymous reader

43 comments:

Anonymous said...

dear author,
what you described is 100% RIGHT.I TOO AM A PASSENGER LIKE YOU IN SAME BOAT.what we need now,is not respect or prayers but REVELUTION. God forgive me. these few people are making me to curse and talk against the authorities whom we are bound to respect.we cannot pray to god to forgive them as none of these are ignorant,they are all well trained and groomed even with Dr. Dr. Dr. degrees!!!!!

ARE THEY IGNORANT???THEY ARE "dacoits".

Anonymous said...

The problem is my insecurity and lack of experience in the US. Everything I preach comes back and kills me. Not sure why I fail to divide some groups and make everyone clones. Help me please.

K P

Anonymous said...

REVOLUTION OR WE DON'T NEED SMC TO DAMAGE OUR PEACE OF MIND HERE IN USA

Anonymous said...

Faithful to god and not be FAITH-FOOLS of the bureaucrats. We need people like you who can talk.

Kuddos Voice said...

Syro Voice
You touched many people's heart by "ഒരു വിശ്വാസിയുടെ വിലാപം". I myself and many others have the same feeling and repentance towards speaking against the Syro Sabha Authority. However, it comes to a point I strongly feel there must be some changes from the deep root.

I think the following must be adapted

1. Voice is doing a very strong job bringing a revolution within our church. It’s time for “Change”.
2. Please focus only on Claver, Sheela, Division and Politics in Sabha etc. Do not write about individuals. That way the voice is becoming a spiritual magazine 
3. Continue the same level of writing with deep belief in God. I am sure Voice is written by a set of believers.

A Strong Believer myslef.

V. Chicago.

Anonymous said...

I thought this blog is for SMC. I think people who opposing SMC or catholics started to use this Blog!!!!!

Anonymous said...

#3 we don't need people like you! If you don't like SMC don't write in this blog.

Anonymous said...

ORU AVISWASIYUDE VILAAPAM!!!!!

Anonymous said...

Very little is wrote, but it’s a summary and a complete picture of many.
Due to the belief, and many priests, bishop in the family etc. we cannot say anything against the church leaders here. But, very sorry to say that we cannot accept and follow many of their actions and teaching’s.
May God bless us all, with wisdom and guide us the right path.

James, Houston

Anonymous said...

Do not import your nasty culture to this great country. Let your priests stay where ever they want, but not here sir. I know about your politics and culture in India.

Anonymous said...

Lexus and limo is the only luxury ?????

Anonymous said...

I am a SM Catholic living in USA.I am here because of better opportunities and better job.I thank God for that. I don't see any problem my priest and Bishop living in better situation. I know they can do this only because people like me contributing to church and Diocese.Because our priests appointed to a parish cannot work somewhere else and support themselves ,like Marthoma priests and others. So it is our responsibility to support them (home ,food, car, insurance etc.) As long as we are the member of the church we must do it.
I don't know why some of our members thinking other way!! You don't have to give more than you can afford or more than they need!!!Don't give extra!!!, But It is our responsibility to support our achan and Diocese. I see the most criticism coming from non paying members!!!too baad!!!!

Anonymous said...

കുഞ്ഞ് മത്തായി അച്ചായന്‍ അറിയുന്നതിന്
ഞാന്‍ ശോശാമ്മ ആണ്. താങ്കളുടെ സുഹൃത്ത് കൊച്ചാപ്പിയുടെ ഭാര്യ. ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് 3 കാര്യങ്ങളാണ്.
1. എന്‍റേ അച്ചായന് താങ്കള്‍ എഴുതിയ എഴുത്ത് വായിച്ചു.
2. ഒരു വിശ്വാസിയുടെ വിലാപം എന്ന തലക്കെട്ടില്‍ ഇവിടെ വന്ന ലേഖനത്തില്‍ നിന്നും നിങ്ങളുടെ സഭയിലെ വിശ്വാസികളുടെ കലാപം മനസ്സിലാക്കി.
3. വളരെ മാന്യനായി നടക്കുന്ന എന്‍റേ അച്ചായന്‍ ശ്രീമാന്‍ കൊച്ചാപ്പിയുടെ തനി നിറം താങ്കളെ ഒന്ന് അറിയിക്കാമെന്ന് കരുതി.
ഞാന്‍ നിങ്ങളുടെ പള്ളിയില്‍ വരാറില്ല. പന്തിക്കൂസ് ചര്‍ച്ചിലാണ് പോന്നെ. എന്‍റേ ഡാഡി ആണ് പാസ്റ്റര്‍. അവിടെ ക്ളാവരും ഇല്ല ശീലേം ഇല്ല ഒന്നും തന്നെ ഇല്ല. ഞങ്ങള്‍ മുകളിലേക്ക് നോക്കി ദൈവത്തോട് പ്രാര്‍ത്ഥിക്കും . അടിയും വഴക്കും ഏഷണിയും തൊഴുത്തിക്കുത്തും ഗോസ്സിപ്പും ഒന്നുമില്ല. പിള്ളെരും അച്ചായനും കൂടി സീറോമലബാര്‍ എന്നും പറഞ്ഞു എല്ലാ ഞായറാഴ്ചയും പോകും . അത് കഴിഞ്ഞു ഇവിടെ വന്നാല്‍പ്പിന്നെ അതിയാന്‍ ആരെയെല്ലാമോ വിളിച്ചു ചീത്ത പറയും. പള്ളിക്കാര്യം തന്നെ.
ഒരു ജോലീം ഇല്ല. ഒരു ജോലിക്കും പോകേമില്ല. സദാ സമയൊം കംപ്യൂട്ടറിന്റെ മുന്നില്‍. ഒരു മെയിലിംഗ് കമ്പനീല്‍ ജോലി ഉണ്ടായിരുന്നതാ. ഒരു ഫീമെയിലിനെ ഫീലു ചെയ്യാന്‍ ചെന്നു ആ പണിയും പോയി . അകത്തായില്ല എന്ന് മാത്രം. ഇപ്പോള്‍ സദാ സമയൊം പല പല ഫീമെയിലിന് ഈമെയില്‍ ചെയ്യലാ പണി. പിന്നെ ഈ ബ്ലോഗ് എഴുത്തും.
ഞാന്‍ മടുത്തു എന്‍റേ കുഞ്ഞുമത്തായി അച്ചായാ. പെണ്ണ് അതിയാനൊരു വീക്നെസ്സാ . കൂടെ കള്ളുകുടിയും കമ്പ്യൂട്ടറും. സെമിനാരീന്നു പറഞ്ഞു വിട്ടതെ , മാലാഖാ പെങ്കോച്ചിന് റോസപ്പൂ കൊടുത്തതിനൊന്നും അല്ല. കപ്യാരുടെ പൊന്നോമന മകള്‍ , റെക്ടറച്ചന്‍ മടിയിലിരുത്തി പിതൃ വാല്‍സല്യം ആവോളം കൊടുത്തിരുന്ന 14 കാരി, അവളെ റോസപ്പൂ കൊടുത്ത് മയക്കി പള്ളീടെ പുറകിലെ തെങ്ങും തോപ്പില്‍ വച്ച് കൈകാര്യം ചെയ്തതിനാ . കൂടെയുള്ള മറ്റു അച്ചന്‍ കുഞ്ഞുങ്ങള്‍ ഒറ്റിയതാ.കൊതിക്കെറുവ് കൊണ്ടേ. അച്ചായന്റെ അയല്‍വക്കത്തുള്ള പാലാക്കാരി ത്രേസ്യാക്കുട്ടി എന്‍റേ കൂടെയാ ജോലി. അവള്‍ പറഞ്ഞതാ. നാട്ടുകാര് കൈകാര്യം ചെയ്തു നാടുവിട്ടു വടക്കേ ഇന്ത്യയില്‍ തെണ്ടിത്തിരിഞ്ഞ അച്ചായനെ സുവിശേഷ വേല ചെയിതിരുന്ന എന്‍റേ ഡാഡിയാ വല്ലപ്പോഴും വിളിച്ചു ശാപ്പാട് കൊടുത്തെ. എന്നിട്ട് എന്നെയും കറക്കി എന്‍റേ കെയറോഫില്‍ അമേരിക്കേല്‍ വന്നു ഇതാ കളി. അന്ന് വീട്ടില്‍ വന്നപ്പം എന്‍റേ ഡാഡിയോട് പറഞ്ഞത് എന്താന്നോ? വക്കീല്‍ പരീക്ഷയ്ക്ക് പടിക്കുവാന്ന് . സിക്സ്തും (എസ്എസ്എല്‍സി) ഗുസ്തീം കഴിഞ്ഞു സെമിനാരീ ചേര്‍ന്ന അതിയാന്‍ ഇന്‍റര്‍ കോഴ്സ് (പ്രീ ഡിഗ്രി) പോലും പാസായിട്ടില്ല. ഇവിടെ എല്ലാവരോടും പറഞ്ഞേക്കണേ വടക്കേ ഇന്ത്യെന്നും ഡോക്ടറേറ്റുണ്ടെന്ന.
എന്തായാലും ഇതുപോലെ അടിയും വഴക്കും ഒക്കെ ഉള്ളിടത്തേക്ക് ജോണി മോനേ അച്ചന്‍ ആകാന്‍ വിടണ്ട.
അവനൊരു നല്ല ഭാവി ഉണ്ടാകും. അതിയാന്‍ പറേന്നെ അച്ഛനായാല്‍ ഇപ്പോള്‍ ഭയങ്കര ടെന്‍ഷന്‍ ആണെന്ന. വിശ്വാസികള്‍ ഒരു സൈഡിലും പിതാക്കന്മാരും ശിങ്കിടികളും മറു സൈഡിലും നിന്ന് ഇടിച്ചു സൂപ്പാക്കുമെന്ന് .ബാക്കി വിശേഷങ്ങള്‍ അടുത്തത്തില്‍.
എന്ന് ശോശാമ്മ മാത്യു.

Anonymous said...

Fr.Kattakyal Ki Ki Ki Jai....

He wrote the letter and the signature is from non catholics too.

Wow wow wow.....We need more Kattakyals in this Diosis.....

Vinothini+kuttappan+kattakkyal+Angady = Chicago Diosis

Anonymous said...

Kattakyal achan is great.So old.Making money from spanish mass and transfering fund from church account to personal account.Teacher of Bishop.Now wrote letter for himself and make santa maria families to sign it and send it to Chicago.Do we need priests like this?Bishop need to getup from his nap and do something.Otherwise people will judge this Bishop as a utter fail to run American families.

Let me ask you something Bishop,

"You guys lost your mind?"

Anonymous said...

Bishop,

We need more teachers from your old seminary.So that we can do what ever we want.We want to transfer this SMCC to a RUBBER ESTATE.

More kattakyal from pala.That is what we want.

Anonymous said...

Dear Author,

Very well said! You just dumped my mind in your post!

I'm pretty sure, many of the Coppel Parishoners are just like you. We never did speak against Bishop or priests in our life.

Leaders of SMC Chicago gave us big time shock with their dirty politics. It will take long time to heal the wounds.

As you said, my only prayer, is to forgive us if we are doing any wrong.

Anonymous said...

dear post#12
you are absolutely right. i agree with that . but you haven't seen the dark side of this. parishioners have no problem in contributing , but the money intended for some other purposes must never be stolen and transferred. i hope you got the message .if not you are a moron.

Anonymous said...

I am a SMC member,

There are many spiritually vibrant and politically capable priest and bishops of SMC in India; please invite them for the faithful in USA. As you all aware, during the time of late Cardinal Joseph Parekattil and Dr. Mar Sebastian Mankuzhikary, the church flourished and expanded to many north Indian mission locations and the church was able to bring families more close to Jesus and bible. Later in 1970s through the charismatic retreats the church was able to strengthen the faith based families in Kerala.

In USA, the main problem is that we are always far away from bible and the church is not encouraging bible based religion. The SMC –Chicago do not want us to read bible, because their practices are against the biblical and catholic teaching and most of the Sunday bible readings are quick picks to support their hidden agenda. We are still in the religious grammar school and the same priest is still teaching the same grammar since last 9 years and some priests stage our church as their tharavadu property. When the faithful seriously talk about bible, biblical practices and teaching we stamp them as Pentecost, because we do not what they are talking about. Too bad, please read bible and mark yourself, do not always be the ass kissers of evil doers of the SMC-Chicago.

The Catholic Church has being bombarded and wounded from the beginning by some few priests and some self motivated biased bishops only. All the faithful were always very loyal to the church, we the faithful who makes the church and we should not allow their dirty dram in our church. Without the faithful they are no more. No wonder, as per recent survey SMC is one of the diminishing catholic religious sect. Therefore it is your call to reach out and conquer Jesus for you and for your generations. To do this first clean ourselves, we need to clean the bad elements from the cathedral in Chicago and pray for a good priests and bishop for us to preserve our faith in USA.

Matthew 16: 6 And Jesus said to them, "Watch out and beware of the leaven of the Pharisees and Sadducees."

Mark 8:15 -"Be careful," Jesus warned them. "Watch out for the yeast of the Pharisees and that of Herod."


Matthew 23:13-14 Whoever exalts himself will be humbled; but whoever humbles himself will be exalted. "Woe to you, scribes and Pharisees, you hypocrites. You lock the kingdom of heaven before human beings. You do not enter yourselves, nor do you allow entrance to those trying to enter.

Anonymous said...

I know fr. Jacob Kattackal for long time . To be honest with you he is not a money hungry priest and he is old he don't need any money.He is a special priest with lot of knowledge.
He never take his personal thing first.If you don't know him don't accuse him for no reason!He may be little too old to manage a parish.

Anonymous said...

Thank you Syro Malabar Voice for the link to the Times of India article "'Rest in Peace' at heft price in Kerala". I found this comment on that site to be good advise.


Koleth, Kozhencherry London 09/06/2010 at 02:06 pm

Isn't this an ego problem, honestly? Who cares where you are buried? This is just a carry-over of old 'family honour'. Didn't Jesus show you the way - born in somebody's cattle-shed, lived on public's generosity, paraded on a borrowed donkey, needed the help of another man to carry his cross, and eventually was buried in somebody's grave. What better example do you need? Haven't you read the Bible? Stop being hypocrites. You're no better than the Pharisees and Sadducees.

Anonymous said...

There is first time for everything.

Mar Angadiath is the first Bishop of Syro Malabar Diocese of Chicago... good..is it good?

Mar Angadiath is the first Catholic Bishop firing a priest (Fr. Saji) for installing Crucifix in the altar ... Very Very GOOD..

First Catholic Protestant Bishop Mar Jacob Angadiath... Very Very Very Good....

Anonymous said...

# 19 ,That is why you have general body selected auditor!! So you know each $$$ spent for what purpose !! YOU SHOULD BE ABLE TO KNOW THAT.

Anonymous said...

Hear the Bell is ringing ........

Too bad Bishop ...... real Catholics do not always be the ass kissers of evil doers of the SMC-Chicago.

All the faithful were always very loyal to the church, we the faithful who makes the church and we will not allow your dirty drain in our church.

Without the faithful you are no more.

To do this first, we need to clean the bad elements from the cathedral in Chicago and pray for a good priests and a new bishop for us to preserve our faith in USA.

Anonymous said...

Our beloved Satanic Cross Bishop:

Where is our new church bank account?

When you start one new account in our church's name, and Vicar and Kikaran as account holders...

Then we will think about contributing money.

Beware .... The money we contribute is for our parish only and not for Chicago Diocese to steal from... that is you, account freezing moron.

Anonymous said...

Kikaaran dream......

Coppell church problem creator Reji is not the kikaran yet.

why is he calling everyone (ladies in family preferred) now and requesting to contribute money.

Pretending to be a good man, after all these wrong doings.

Reji just want to be the Kikaaran at any cost?

Do the authorities think anyone will contribute when Reji becomes Kikaran of the church?

You know who is contributing now.. only ass kissers... how long they can keep putting money in like this.

When Reji gets Kikaran post no one will contribute including the ass kissers...watch and see the drama

Anonymous said...

2 k-ttackals are equally bad. Bishop is better than them. Dont know kudapppan. Do they confess ever or have any pricking of their conscience ? Two very good actors. Both are worst in sense of humor. One makes us laugh and the other makes us cry. "കള്ളനേ നംബിയലും കുള്ളന്മാരേ നമ്പരുത് "

Anonymous said...

Kattackan is Loose Cannon. Making money from spanish mass and transfering fund from church account to personal account.Teacher of Bishop. Yatha Guru; thatha Sishyan.

Anonymous said...

"Glued" here as some one said.

Anonymous said...

post#19 answering to post #23. are you the same person who posted #12? from the way you are talking , you look like a new comer in the church industry. before making any conclusion, try to study the situations and loop holes first. or if you are not patient enough, let me know . i 'll give you a good idea about how the church industry works. please don't misunderstand me or don't get misunderstood that the churches in india and the church industry in america works the same way, because the constitution and laws in both countries are different!...

Anonymous said...

Annonymous said....
I know fr.jacob kattackal for long time. To be honest with you he is not a money hungry, .....

Reply for this comment .

Who is this Ass Kisser? WE the parishers know Dr.Dr.
for the last 8 years. Kattackalachan love money ( Dollar)
than anything.
For money and power he is dividing the community.
He is even against to celebrate the feast of St. Thomas
On July 3rd, next month..Because Kattackal want to go to
His money mission. Yes just for money….
No Malayalam Mass Monday through Friday.
No Malayalam Mass for Saturdays.
No Mass for Children
We have our own church for more than 8 years.
But dear SMC , our Malayalam Mass, Sunday 10:00am only.
Spanish Mass Monday through Saturday, For money….
All money from Missions and Spanish goes to Dr. Dr. own pocket.
Dr. Dr. J . Kattackal former seminary teacher, Vadavathoor, Kottayam.
Great teacher of Bishop, Kaduppan, Kariappy, Vinodini and etc ..etc..
One day Achan nominated more than TEN members to the parish council
And He got the majority. He told us after the masss that, he got permission from Bishop.
Now parish council is Zero. Poor parishners.
To Him, Bishop, Kaduppan,Georgeachan,Kariappy,Vinodini and all Syro-Malabar Achans are only Zeros. Because He is DR.DR.and above the cannon law.
This is the truth.
Now,SMC you decide which of this is true ?
A parishner, Santa Anna, Orange County, CA

Anonymous said...

Jesus said, "Give to Ceasar what is Ceasar's. Give to God what is God's".

We are asked to give 10% to God. What does that mean?

Does it mean give 10% to the church? May be give 10% to the priest? No. No.

Jesus said, "I tell you the truth, whatever you did for one of the least of these brothers of mine, you did for me".

He also said, "For I was hungry and you gave me something to eat, I was thirsty and you gave me something to drink, I was a stranger and you invited me in, I needed clothes and you clothed me, I was sick and you looked after me, I was in prison and you came to visit me".

Some of you might start screaming, 'but you have to give to the church too'. Yes, you need to support the church too. But buiding bigger and more expensive church building just to show off should not be supported.

Even now, some of you might still say, 'Coppel church has a big monthly bill, and it needs money'. Yes, it does need lot of money, and it had lot of money. It's pastor was fired for installing crucifix, and it's account was taken over by money hungry diocese.

People who pay the chuch has the responsibility and right to know where that money is being spent. Freezing the account, then refusing to restore the account, and refusing to disclose transaction that took place during the time account was froze, etc, made the diocese untrustworthy.

Since diocese is the owner of the property, lying to the people and threatening them to pay the church's bill is foolish behavior by diocese.

Anonymous said...

Live right. Then you don't need to worry about any curse.

Money can buy/bring good things and bad things.

If someone tells you that you will go to hell if you don't give money, then definitely don't give them money.

Then, ask yourself...
whether they need money.
why they need money.
what will they do with it if you give.
do they need as much as they asked.
how many others will give.
were you targeted in anyway because you are a nice person.
will they starve/die if you don't give money.
is the money being spent on what it was collected for.
any possibility your money can be put to better use such that many more deserving people will benefit from it.

Don't give to support someone's ego.
Don't give to satisfy your ego.
Don't give if it will make life miserable for anyone.
Ask God before you give. Filter out worldly excuses to give nor not to give.
Use moderation when you give.

Anonymous said...

D$R. D($)R. Kattackal Shame on you ! Angady -pls get him to say malayalam mass everyday; rather than only Sunday- if you have any moral authority leftdroadle

Anonymous said...

Good luck if you want to trust in these people who act like god. Trust in true god and be smart.Save money and help the poor. You will be rewarded for that.

Anonymous said...

#35,You know you are among the minority church members who don't want support church financially!! Majority of members supporting church financially.

They know church need to pay the bills.. They know it is not the free service...They don't want just take advantage of somebody's hard work..May be they are not "smarter" like you! You save money by not supporting your church My friend YOU ARE NOT GOING TO SAVE ANY MONEY LIKE THAT!!!!

Anonymous said...

I am Reji and I am ready to sign the paper in which Chicago says that we all 4 Kaikarans are responsible for Altar modification and giving gift to Fr.Saji.

But Joshi and Babu is not ready to sign any kind of papers like that.

I want to do only what Bishop says so that I can go to heaven.I started doing all this so Bishop and his sinkidies started attend my phone calls.Before they use to ignore my phone calls and Thomachan's phone calls.We want to maintain this friendship with Bishop and Fr.Roy and Fr.Vonoth.

We will tell them some stories and will keep them against the public.We need your support and espicially next 3 months when I am going to be Kaikaran.

We will act like we are the guys who stand for church and stand with Varghese Achan.But we will play back door game.

Anonymous said...

Jesus said, "Give to Ceasar what is Ceasar's. Give to God what is God's".


God never ever needs anything other than full submission of our body and soul to the Lord. Because our existence is from him and we need to take care of our brothers in Christ in need. By paying 10% to church that cannot bring anything other than creating bishops and priest like in SMC USA. I do not think that any of the priests (including Bishop) here in SMC-USA ever brought a single person to Christ. But there are many Latin and SMC priests and other non-denominational churches and missionaries in India are really doing great job that for Christ. Therefore pray for those missionaries in India and help them financially also. They really need our help.


Bishop, first obey the pope, then obey and respect the law of the land. Do not bring your biased and forced unholy tactics to the faithful. The Bishop Angadiath forced his pagan belief to the faithful in USA and doing that he has already violated Caesar’s contribution in USA.

Anonymous said...

A CHANGE IN THE SMC DIOCESE IS OVER DUE. PLEASE CALL ST.THOMAS MOUNT, Kakkanad AND LAUNCH YOUR COMPLAINTS PLEASE. WE NEED TO GET RID OF THE SATANIC BISHOP AND HIS BIASES PRIEST FROM CHICAGO AND USA FOR OUR COMMON FUTUIRE.

Anonymous said...

For all Catholics, Pope is our supreme authority and Vatican is the supreme source for all faith related matters and we always believe that pope is always foolproof in all religious and biblical teaching.

Bishop Angadiath is not following Pope’s direction and he is not following Vatican’s directions also. Therefore it is very difficult to follow and respect him as the Bishop of Syro Malabar community in USA. It has been proven that Bishop Angadiath is an anti-catholic.

Therefore it is not worth to contributing to the Chicago Syro Malabar Diocese.

Anonymous said...

To the person who know Fr. Kattackal too long:

If Fr.kattackal is not money hungry,what is he doing in a parish 8 long years making schemes to make money?. Why he does not want to voluntarily retire and go back to India? why does he minister to the spanish community and keep their donations to himself? If you need further proof please visit www.stalphonsagroup.com

Anonymous said...

I don't know Fr.Kattackal, but taking care of the spiritual needs of people is a priest's job. It doesn't matter what language they speak.

Money matters is a different animal altogether. I don't know what some of there Malayalee achans are thinking. I think they forgot why they chose priesthood and went to seminary.

Anonymous said...

Which church has the guts to share the financils and face an audit? NONE.

Stop lying and do not think that we are fools