Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Friday, June 11, 2010

മുട്ടിപ്പായി പ്രാര്‍ഥിക്കുക, കയ്യഴിഞ്ഞു പൈസയിടുക

ഹേയ്, നന്നാവൂല്ല. നമ്മുടെ ബിഷപ്പ് ഒരിക്കലും ചോവ്വാവൂല്ല.

കോപ്പെലില്‍ നിന്നും അദ്ദേഹം പാഠം പഠിച്ചു എന്ന് ആരെങ്കിലും വിശ്വസിക്കുന്നെങ്കില്‍ തെറ്റിപ്പോയി. അവിടെ അദ്ദേഹം ചെയ്തിരിക്കുന്നത് തന്ത്രപൂര്‍വമായ ഒരു പിന്മാറ്റം. അത്ര തന്നെ.

ഉന്തി മരം കേറ്റുന്ന പോലെയല്ലേ അങ്ങാടിയത്ത് അവിടെ  എന്തെങ്കിലും ചെറിയ വിട്ടുവീഴ്ചക്ക് തയ്യാറായത്. . ഒരു ഗതിയും പരഗതിയും ഇല്ലാതെ വന്നപ്പോള്‍ തല്‍ക്കാലത്തേക്ക് ഒരു adjustment .  അത്ര തന്നെ. നോക്കി നിന്നില്ലെങ്കില്‍ തട്ട് എവിടെ നിന്നും വരുമെന്ന് കൊപ്പെലുകാര്‍ കരുതിയിരിക്കുകയാണ്.

നേരോ നെറിവോ ഇല്ലാത്ത രീതികളാണ് ബിഷപ്പിന്റെയും അദ്ദേഹത്തിന്റെ ആജ്ഞാനുവര്‍ത്തികളുടെയും. പണമാണ് അവരുടെ ദൈവം. അതിനൊരുദാഹരണമാണ് ഫാ വര്‍ഗീസിനെ വികാരിയായി നിയമിച്ചതിന് ശേഷവും കോപ്പെലില്‍ ഇവര്‍ കാണിച്ചുകൂട്ടുന്നത്‌.

കോപ്പെലിലെ പ്രശ്നങ്ങള്‍ക്ക് പരിഹാരമെന്നോണം ഫാ.വര്‍ഗീസിനെ വികാരിയായി നിയമിച്ചല്ലോ. അഞ്ചാം തീയതി സ്ഥലത്തെത്തിയ ഫാ. വര്‍ഗീസിനോടൊപ്പം ബിഷപ്പിന്റെ സ്വന്തം ചാന്തുപൊട്ട് വിനോദിനിയും മൂന്ന് നാല് ദിവസം കോപ്പെലില്‍ ചിലവഴിച്ചു. ഊണും ഉറക്കവും ദിവ്യബലിയും  ഒന്നിച്ച്‌. കൊപ്പേല്‍ പരക്കെ ശാന്തം.

ഒമ്പതാം തീയതി, തിങ്കളാഴ്ച. ഫാ. വിനോദിനിയുടെ ചിക്കാഗോ ഫ്ലൈറ്റ് 2 മണിക്ക്. അതിന് തൊട്ടു മുമ്പ് ഗാര്‍ലാന്‍ഡ്‌ സന്ദര്‍ശിക്കാന്‍ എന്ന് കൈക്കാരന്മാരോട് കള്ളം പറഞ്ഞു കൊണ്ട്‌ ബിഷപ്പിന്റെ ആസനംമാന്തി, അല്ലെങ്കില്‍ മറ്റൊരു ചാന്തുപൊട്ട് എന്നറിയപ്പെടുന്ന  ജോയിയോടൊപ്പം വിനോദിനി ബാങ്കില്‍ പോയി. ഫാ. സജിയെ കള്ളനാക്കാന്‍ തോമാ തുടങ്ങിയ കള്ള അക്കൌണ്ടില്‍ വിനോദിനി തന്റെയും പേര് തള്ളിക്കെറ്റി.

എന്താണ് ഇതിന്റെ ഗുട്ടന്‍സ്? ഫാ. വര്‍ഗീസിനെ വികാരിയായി നിയമിച്ച ശേഷം വിനോദിനി ഇതുപോലൊരു കളി കളിച്ചത് വര്‍ഗീസച്ചന്റെ ആസനത്തില്‍ ആപ്പ് വയ്ക്കാനല്ലെങ്കില്‍ പിന്നെ എന്തിനാണ്? അത് കോപ്പെലിലെ വിശ്വാസികള്‍ക്കും വച്ച ഒരാപ്പല്ലേ?

കൊപ്പേല്‍ പള്ളിയെ ബിഷപ്പിന് നശിപ്പിക്കണം. തന്റെ ഇഷ്ട ക്ലാവര്‍ കുരിശിനെ സ്വീകരിക്കാന്‍ തയ്യാറാകാതിരുന്ന കോപ്പെലിലെ സത്യ വിശ്വാസികളെ സമാധാനത്തില്‍ വിടാന്‍ അദ്ദേഹത്തിന് പ്ലാനില്ല. തന്റെ അര്‍ത്ഥശൂന്യമായ മരക്കുരിശുനു വേണ്ടി  എന്താന്ന്യായം ചെയ്യാനും  അദ്ദേഹം തയ്യാറാണ്. വിശ്വാസികളേക്കാള്‍ അദ്ദേഹത്തിന് വലുത് തന്റെ അന്തവിശ്വാസമാണ്. നിരന്തരം പ്രശ്നങ്ങള്‍ ഉണ്ടാക്കി കോപ്പെലിലെ വിശ്വാസികളെ പ്രകോപിപ്പിക്കുക. അങ്ങനെ ആ സമൂഹത്തെ ഉത്മൂല നാശം ചെയ്യുക.

കാരണം അങ്ങാടിയത്തിന്റെ ഹൃദയം ഗാര്‍ലാണ്ടിലാണ്.

11 comments:

Anonymous said...

It is John Joy that played dirty games behind the bank with the help of Shibu. Only John joy has connections with the providence Bank and Sibu played per John Joys’s instructions. John joy is giving all the rides for Vibodachen. It is heard that he will be the next year Kaikaran as Bishop’s nominee. He has paid $3000.00 to the building fund and Zero to the annual contributions.

Anonymous said...

That is so true. When Coppell parishoners were looking for church, they found a good property near Farmers Branch. However, bishop didn't allow it to be bought because of two reasons:

1. It was only 22 miles from garland church.
2. It was bigger than garland church.

So, all of you kinds out there, make sure you don't grow taller than your parents, and you don't get more education than your parents, and not make more money than your parents. Ok? That includes you too johnymon.

Anonymous said...

ഡോ. കൊച്ചാപ്പി S.S.L.C.,Ph.D.,ന്യൂ യോര്‍ക്ക്.
ഹലോ മിസ്റ്റര്‍ കുഞ്ഞിത്തായി,
എടോ താന്‍ എനിക്കെഴുതിയ കത്തൊക്കെ ഞാന്‍ കണ്ടു.താന്‍ പത്താം ക്ലാസ് വരെയേ പഠിച്ചൊള്ളെങ്കിലും തനിക്ക് വിവരമുണ്ട്. പിന്നെ ഞാന്‍ ഓര്‍ത്തു അമേരിക്കയില്‍ വരുന്നത് എല്ലാരും പണമുണ്ടാക്കാനാ. അതിപ്പോള്‍ അച്ചനായാലും RN ആയാലും എല്ലാവര്‍ക്കും പണമല്ലേ വലുത്. അതുകൊണ്ടാണ് തന്റെ മകന്‍ ജോണിമോനെ അച്ചന്‍ ആകാന്‍ വിടാന്‍ ഞാന്‍ പറഞ്ഞത്.
RN ആയാല് ഈ മനുഷരുടെ എല്ലാം ആസനം തുടയ്ക്കാത്തെ പറ്റുമോ? പക്ഷേ അച്ചന്‍ ആയാല്‍ എല്ലാവരും വന്നു ആസനം മുത്തും. അതാണ് വ്യത്യാസം. ബോധം വേണം. അതിന്റെ കൂടെ എന്റെ കെട്ടിയോള് പന്തിക്കൂസുകാരി എരുമ ശോശാമ്മ തന്നെ സപ്പോര്‍ട് ചെയ്തു എഴുതുകയും ചെയ്തു. അപ്പോള്‍ എല്ലാം ഭദ്രം. എടോ വിവരം വേണം വിവരം.ഞാന്‍ സെമിനാരീന്നു പോന്നെങ്കിലും വിവരത്തിന് ഒരു കുറവുമില്ല. അത്യാവശ്യം വിവരത്തിനുള്ള ട്രെയിനിംഗ് ആദ്യത്തെ കൊല്ലം തന്നെ കിട്ടിയിരുന്നു.എടോ കമുകില്‍ കേറി അടക്കാ പറിച്ചു നടന്ന ചാക്കുണ്ണിക്ക് തന്നെക്കാള്‍ വിവരമുണ്ട്. കണ്ടില്ലേ ഡോക്ടറും RNനും ഒക്കെ ആകാന്‍ ആഗ്രഹിച്ച സ്വന്തം മകന്‍ ലോനപ്പനെ അതിനൊന്നും വിടാതെ അച്ചന്‍ പട്ടത്തിന് ചേര്‍ക്കാമോന്നു ചോദിച്ചു പിറകെ നടക്കുന്നത്? ലോനപ്പന്‍ അച്ചനാകുക മാത്രമല്ല കൂട്ടത്തില്‍ വക്കീല് പരീക്ഷ കൂടി പാസാകും. പിന്നെ ഇവിടെ വന്നു കഴിയുമ്പോള്‍ ഒരു വിലസ്സ് വിലസ്സും. ഈ അമേരിക്കയില്‍ വക്കീല്‍ എന്നും ലോയര്‍ എന്നുമൊക്കെ കേട്ടാലെ , ഒരുമാതിരിപ്പെട്ട എല്ലാവന്റെയും അട്ടക്കൊടല് വിറയ്ക്കും. പിന്നെ അണ്ടര്‍ വെയറില്‍ പെടുക്കുകയും ചിലപ്പോള്‍ അപ്പി ഇടുകയും ചെയ്യും. അതല്ലേ ലോയറിന്റെ ഗുണം. ആരും അടുക്കുകേല. എന്തു തോന്ന്യാസം വെണേലും ചെയ്യാം. ആരും ചോദിക്കുകേല . അതല്ലേ ലോയറിന്റെ മെച്ചം. ഒരു ലോയര്‍ പോക്കിരിത്തരം ചെയ്താല്‍ ചോദിക്കാന്‍ ഈ രാജ്യത്ത് നിയമം ഉണ്ടോ? ഉണ്ടെങ്കിലും ആരും പേടിച്ചിട്ടു മിണ്ടുകെല. അതാണ് അമേരിക്കയുടെ മെച്ചം. ഈ ഐഡിയ ആര്‍ക്കെങ്കിലും തോന്നിയോ? തോന്നുകയില്ല. തോന്നണമെങ്കില്‍ ഒന്നുകില്‍ അച്ചനാകണം, അല്ലെങ്കില്‍ മിനിമം കുശിനിക്കാരാണെങ്കിലും ആകണം. ഞാന്‍ പിന്നെ സെമിനാരീല്‍ ഒന്നര വര്ഷം അടിച്ചുപൊളിച്ചത് കൊണ്ട് എന്നിക്കീ ഐഡിയ തോന്നിയായിരുന്നു. നിങ്ങള്‍ അവിടെ പള്ളിയൊക്കെ മേടിച്ചു ആകെ കുളമായിരിക്കയല്ലേ? ഞങ്ങളെ കണ്ടു പഠിക്ക്.ഈ ന്യൂ യോര്‍ക്ക് ഏരിയായില്‍ ആര്‍ക്കെങ്കിലും സ്വന്തമായി പള്ളി ഉണ്ടോ?. ഉണ്ടാകുകയില്ല. അതിന്റെ ഗുട്ടന്‍സ് ഞാന്‍ അടുത്ത കത്തില്‍ പറയാം. തല്‍ക്കാലം നിര്‍ത്തട്ടെ.
എന്ന് നിന്റെ ബാല്യകാല കളിത്തോഴന്‍ കൊച്ചാപ്പി.

Anonymous said...

Request all SMC members to write and attack this blog. This blog is hurting us financilly and so do what ever you can to control the damage.

God bless you

Anonymous said...

കുഞ്ഞ് മത്തായി അച്ചായന്‍ അറിയുന്നതിന്
ഞാന്‍ ശോശാമ്മ ആണ്. താങ്കളുടെ സുഹൃത്ത് കൊച്ചാപ്പിയുടെ ഭാര്യ. ഇതെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത് 3 കാര്യങ്ങളാണ്.
1. എന്‍റേ അച്ചായന് താങ്കള്‍ എഴുതിയ എഴുത്ത് വായിച്ചു.
2. ഒരു വിശ്വാസിയുടെ വിലാപം എന്ന തലക്കെട്ടില്‍ ഇവിടെ വന്ന ലേഖനത്തില്‍ നിന്നും നിങ്ങളുടെ സഭയിലെ വിശ്വാസികളുടെ കലാപം മനസ്സിലാക്കി.
3. വളരെ മാന്യനായി നടക്കുന്ന എന്‍റേ അച്ചായന്‍ ശ്രീമാന്‍ കൊച്ചാപ്പിയുടെ തനി നിറം താങ്കളെ ഒന്ന് അറിയിക്കാമെന്ന് കരുതി.
ഞാന്‍ നിങ്ങളുടെ പള്ളിയില്‍ വരാറില്ല. പന്തിക്കൂസ് ചര്‍ച്ചിലാണ് പോന്നെ. എന്‍റേ ഡാഡി ആണ് പാസ്റ്റര്‍. അവിടെ ക്ളാവരും ഇല്ല ശീലേം ഇല്ല ഒന്നും തന്നെ ഇല്ല. ഞങ്ങള്‍ മുകളിലേക്ക് നോക്കി ദൈവത്തോട് പ്രാര്‍ത്ഥിക്കും . അടിയും വഴക്കും ഏഷണിയും തൊഴുത്തിക്കുത്തും ഗോസ്സിപ്പും ഒന്നുമില്ല. പിള്ളെരും അച്ചായനും കൂടി സീറോമലബാര്‍ എന്നും പറഞ്ഞു എല്ലാ ഞായറാഴ്ചയും പോകും . അത് കഴിഞ്ഞു ഇവിടെ വന്നാല്‍പ്പിന്നെ അതിയാന്‍ ആരെയെല്ലാമോ വിളിച്ചു ചീത്ത പറയും. പള്ളിക്കാര്യം തന്നെ.
ഒരു ജോലീം ഇല്ല. ഒരു ജോലിക്കും പോകേമില്ല. സദാ സമയൊം കംപ്യൂട്ടറിന്റെ മുന്നില്‍. ഒരു മെയിലിംഗ് കമ്പനീല്‍ ജോലി ഉണ്ടായിരുന്നതാ. ഒരു ഫീമെയിലിനെ ഫീലു ചെയ്യാന്‍ ചെന്നു ആ പണിയും പോയി . അകത്തായില്ല എന്ന് മാത്രം. ഇപ്പോള്‍ സദാ സമയൊം പല പല ഫീമെയിലിന് ഈമെയില്‍ ചെയ്യലാ പണി. പിന്നെ ഈ ബ്ലോഗ് എഴുത്തും.
ഞാന്‍ മടുത്തു എന്‍റേ കുഞ്ഞുമത്തായി അച്ചായാ. പെണ്ണ് അതിയാനൊരു വീക്നെസ്സാ . കൂടെ കള്ളുകുടിയും കമ്പ്യൂട്ടറും. സെമിനാരീന്നു പറഞ്ഞു വിട്ടതെ , മാലാഖാ പെങ്കോച്ചിന് റോസപ്പൂ കൊടുത്തതിനൊന്നും അല്ല. കപ്യാരുടെ പൊന്നോമന മകള്‍ , റെക്ടറച്ചന്‍ മടിയിലിരുത്തി പിതൃ വാല്‍സല്യം ആവോളം കൊടുത്തിരുന്ന 14 കാരി, അവളെ റോസപ്പൂ കൊടുത്ത് മയക്കി പള്ളീടെ പുറകിലെ തെങ്ങും തോപ്പില്‍ വച്ച് കൈകാര്യം ചെയ്തതിനാ . കൂടെയുള്ള മറ്റു അച്ചന്‍ കുഞ്ഞുങ്ങള്‍ ഒറ്റിയതാ.കൊതിക്കെറുവ് കൊണ്ടേ. അച്ചായന്റെ അയല്‍വക്കത്തുള്ള പാലാക്കാരി ത്രേസ്യാക്കുട്ടി എന്‍റേ കൂടെയാ ജോലി. അവള്‍ പറഞ്ഞതാ. നാട്ടുകാര് കൈകാര്യം ചെയ്തു നാടുവിട്ടു വടക്കേ ഇന്ത്യയില്‍ തെണ്ടിത്തിരിഞ്ഞ അച്ചായനെ സുവിശേഷ വേല ചെയിതിരുന്ന എന്‍റേ ഡാഡിയാ വല്ലപ്പോഴും വിളിച്ചു ശാപ്പാട് കൊടുത്തെ. എന്നിട്ട് എന്നെയും കറക്കി എന്‍റേ കെയറോഫില്‍ അമേരിക്കേല്‍ വന്നു ഇതാ കളി. അന്ന് വീട്ടില്‍ വന്നപ്പം എന്‍റേ ഡാഡിയോട് പറഞ്ഞത് എന്താന്നോ? വക്കീല്‍ പരീക്ഷയ്ക്ക് പടിക്കുവാന്ന് . സിക്സ്തും (എസ്എസ്എല്‍സി) ഗുസ്തീം കഴിഞ്ഞു സെമിനാരീ ചേര്‍ന്ന അതിയാന്‍ ഇന്‍റര്‍ കോഴ്സ് (പ്രീ ഡിഗ്രി) പോലും പാസായിട്ടില്ല. ഇവിടെ എല്ലാവരോടും പറഞ്ഞേക്കണേ വടക്കേ ഇന്ത്യെന്നും ഡോക്ടറേറ്റുണ്ടെന്ന.
എന്തായാലും ഇതുപോലെ അടിയും വഴക്കും ഒക്കെ ഉള്ളിടത്തേക്ക് ജോണി മോനേ അച്ചന്‍ ആകാന്‍ വിടണ്ട.
അവനൊരു നല്ല ഭാവി ഉണ്ടാകും. അതിയാന്‍ പറേന്നെ അച്ഛനായാല്‍ ഇപ്പോള്‍ ഭയങ്കര ടെന്‍ഷന്‍ ആണെന്ന. വിശ്വാസികള്‍ ഒരു സൈഡിലും പിതാക്കന്മാരും ശിങ്കിടികളും മറു സൈഡിലും നിന്ന് ഇടിച്ചു സൂപ്പാക്കുമെന്ന് .ബാക്കി വിശേഷങ്ങള്‍ അടുത്തത്തില്‍.
എന്ന് ശോശാമ്മ.

Anonymous said...

So it is only Fr.Vonoth in this account with Thommachan?Or Fr.Kaduppan too?

That is what we heard.Can you find out that too?

And What this Joy Uncle got to do with this?He is not even a parish council member.Why he is Acting like a Bishop here?

Can be with the advice of AV?

Anonymous said...

Anonymous said...
I am Reji and I am ready to sign the paper in which Chicago says that we all 4 Kaikarans are responsible for Altar modification and giving gift to Fr.Saji.

But Joshi and Babu is not ready to sign any kind of papers like that.

I want to do only what Bishop says so that I can go to heaven.I started doing all this so Bishop and his sinkidies started attend my phone calls.Before they use to ignore my phone calls and Thomachan's phone calls.We want to maintain this friendship with Bishop and Fr.Roy and Fr.Vonoth.

We will tell them some stories and will keep them against the public.We need your support and espicially next 3 months when I am going to be Kaikaran.

We will act like we are the guys who stand for church and stand with Varghese Achan.But we will play back door game.

Anonymous said...

THERE IS NO TRUSTEE WITH THE NAME OF JOY.WHO IS THIS GUY?WHAT HE DO WITH FR.VINOTH?

HE DONT HAVE ANY JOB?

IS HE THE SAME JOY WHO TALK BLA BLA BLA WITH AV IN ALL GENERAL BODIES?

IF IT HE THEN FORGET IT.HE IS LIKE THAT.THAT IS WHAT I THINK ABOUT IT.

Anonymous said...

Jesus said, "Give to Ceasar what is Ceasar's. Give to God what is God's".


God never ever needs anything other than full submission of our body and soul to the Lord. Because our existence is from him and we need to take care of our brothers in Christ in need. By paying 10% to church that cannot bring anything other than creating bishops and priest like in SMC USA. I do not think that any of the priests (including Bishop) here in SMC-USA ever brought a single person to Christ. But there are many Latin and SMC priests and other non-denominational churches and missionaries in India are really doing great job that for Christ. Therefore pray for those missionaries in India and help them financially also. They really need our help.


Bishop, first obey the pope, then obey and respect the law of the land. Do not bring your biased and forced unholy tactics to the faithful. The Bishop Angadiath forced his pagan belief to the faithful in USA and doing that he has already violated Caesar’s contribution in USA.

കുഞ്ഞിത്തായി Super said...

I must tell you

The letter between ജോണിമോനെ, കൊച്ചാപ്പി and കുഞ്ഞിത്തായി becoming so funny.

It would be great if we can get that published as one Post where all letters are getting updated.

Keep Writing..

Anonymous said...

I am enjoying Johny moon,s letters. it is funny amidst all politics. it is like APPi hippy in bobanum moliyum. is johny on the editorial team or is he an outsider? johny are you Really from Koppell.