ഇപ്പോള്‍ കോപ്പെലില്‍ ഇവര്‍ ഒപ്പിച്ചിരിക്കുന്ന ഉടായിപ്പ് കേള്‍ക്കുക. ഇവിടുത്തെ കൈക്കരന്മാര്ക്ക് നാല് പേര്‍ക്കും അവര്‍ സ്വയം എഴുതിയതായിട്ടുള്ള രീതിയില്‍ ഒരു ക്ഷമാപണക്കത്ത് അരമനയില്‍ നിന്നും എഴുതി അയച്ചിരിക്കുന്നു. ഇത് കടുപ്പന്റെ മച്ചിങ്ങാ മനസ്സില്‍ ഉദിച്ച ഉഗ്രന്‍ ആശയമായി ഈ ലേഖകന്‍ തോന്നുന്നു. എഴുത്തിന്റെ ഉള്ളടക്കം ഇതാണ്:
- ബഹുഭൂരിപക്ഷം ഇടവകാംഗങ്ങളും ഒത്തുകൂടിയാണ് അള്‍ത്താര മോഡി പിടിപ്പിച്ചത്. എങ്കിലും അതിന്റെ ഏക ഉത്തരവാദി ഞാനാണ്. ബിഷപ്പ് എന്നോട് ക്ഷമിക്കണം.
- ബഹുഭൂരി പക്ഷം ഒപ്പിട്ടു തീരുമാനിച്ചു ഫാ. സജിക്ക് ഒരു തുക പണക്കിഴിയായി കൊടുക്കുവാന്‍ . പാരിഷ് കൌണ്‍സില്‍ പാസ്സാക്കിയാണ് ഇത് ചെയ്തതെങ്കിലും അതിന്റെ ഏക ഉത്തരവാദി ഞാനാണ്. ബിഷപ്പ് എന്നോട് ക്ഷമിക്കണം.
- കോപ്പെലില്‍ ടീവീക്കാര് വന്നതിനു ഞാനാണ് ഉത്തരവാദി. ബിഷപ്പ് എന്നോട് ക്ഷമിക്കണം.
- ക്രൂശിത രൂപം തൂക്കിയതിന് ഉത്തരവാദി ഞാനാണ്. ഞാന്‍ മാത്രമാണ്. എന്നോട് ബിഷപ്പ് ക്ഷമിക്കണം.
- ക്രൂശിത രൂപത്തെ മറച്ചിരുന്ന ഭിത്തി പൊളിച്ചു മാറ്റിയതിനു ബിഷപ്പ് എന്നോട് ക്ഷമിക്കണം. ഞാന്‍ അങ്ങയോടു വലിയ തെറ്റ് ചെയ്ത്. മാപ്പ്. മാപ്പ്, മാപ്പ്.
- അള്‍ത്താരയുടെ മുമ്പിലുണ്ടായിരുന്ന പൊട്ടക്കുളം നികത്തിയതിനു ഉത്തരവാദി ഞാനാണ്. ഞാന്‍ മാത്രമാണ്. എന്നോട് ബിഷപ്പ് ക്ഷമിക്കണം.
- ഞാന്‍ ചെയ്തതും ചെയ്യാത്തതുമായ എല്ലാ കാര്യങ്ങള്‍ക്കും ഉത്തരവാദി ഞാന്‍ മാത്രമാണ്. ബിഷപ്പ് എന്നോടും, എന്റെ ഭാര്യയോടും കുഞ്ഞുങ്ങളോടും ക്ഷമിക്കണം.
ഹോ, മറ്റൊരു കാര്യം. വെറും വെള്ളക്കടലാസിലായിരുന്നു പ്രസ്തുത കുമ്പസാരം എന്ന് മനസ്സിലാക്കണം. ടീവിക്കാര് വന്നതിനു ശേഷം അരമനയുടെ ലെറ്റര്‍ ഹെഡില്‍ ടൈപ്പ് ചെയ്യുന്നത് ഭോഷത്വമാണ്. അത് മനസ്സിലാക്കാനുള്ള ബുദ്ധി കടുപ്പനും വിനോടിനിക്കും ദൈവം കൊടുത്തിട്ടുണ്ട്. എങ്കിലും കടുപ്പന്റെ ബുദ്ധി അതിബുദ്ധി തന്നെ എന്ന് മനസ്സില്ലാമനസ്സോടെ ഞങ്ങള്‍ക്ക് സമ്മദിക്കാതെ വയ്യ. കാരണം ഈ നാല് കൈക്കാരന്മാര്ക്കും അയച്ച എഴുത്തുകളില്‍ ഒരു ചെറിയ പന്നിപ്പടക്കം ഇദ്ദേഹം ഒളിപ്പിച്ചു വച്ചിരുന്നു. സീറോ മലബാര്‍ വോയ്സിനെ പിടിക്കാനുള്ള ഒരു എലിക്കെണി അതില്‍ ബുദ്ധിപൂര്‍വ്വം ഇവര്‍ പാത്തുവച്ചിരുന്നു.. കാരണം ഓരോ കൈക്കാരന്മാര്ക്കും അയച്ച കത്തുകള്‍ വള്ളി-പുള്ളി ചില്ലറ വ്യത്യാസങ്ങള്‍ വരുത്തിയാണ് തയ്യാറാക്കിയിരുന്നത്.. വോയ്സില്‍ എങ്ങാനും അതിന്റെ കോപ്പി വന്നാല്‍ തട്ടിച്ചു നോക്കി വിവരം ചോര്‍ത്തുന്ന കൈക്കാരനെ പിടിച്ച് മഹറോന്‍ ചൊല്ലാമല്ലോ.
ഫാ. കടുപ്പില്‍, നിങ്ങള്‍ക്ക് മെയില്‍ ഓര്‍ഡര്‍ ലോ ഡിഗ്രീ ഉണ്ടായിരിക്കാം. ഏത് മന്ദബുദ്ധിയായ പുരോഹിതനും റോമില്‍ എങ്ങനെയും ചെന്ന് കിട്ടിയാല്‍ കിട്ടുന്ന doctorate ഉണ്ടാകാം. അതും കാനോന്‍ നിയമത്തില്‍. പക്ഷെ പാരപണിയില്‍ നിങ്ങളൊരു കിശുവാന്. വെറുതെ വായിട്ടലച്ചത് കൊണ്ട് അത് സ്വായത്തമാകില്ല. ദക്ഷിണ വയ്ക്കണം. നേരെ വാ, പറഞ്ഞു തരാം കുറെ മര്‍മ്മവിദ്യകള്‍.
നാണം കെട്ട ഭോഷന്മാര്!
72 comments:
D$R. D$R. Kattackal Shame on you ! Why we need an SMC Church in California, if we can have Malayalam mass only on Sundays; other 6 days only Spanish. Are we living in Spain? This is aclassic example of what's going on in Disease under Angady. SMC is doomed with this bishop & this type of priests.
BALLAS BALLS BALLS............
KUTTAPPAAAAAAAAAAAAAAA........
AYYYEEEEEEEEEEEEEE................
NANAMAKUNNOOOOOO?
VAAA PADIPPICHU THARAM POLITICKS.
STOP Doing this! This Blog is trying to Divide our community. this blog is trying to destroy our community. A few individuals are working hard behind this.Wake up God believers we need to control this cancer of our community!!! They are doing this because Satan make them doing this.. So prayer is the best weapon!!!Recently we see this evil work in Coppell.
This people will do anything to accomplish their goal. So watch out!!They make rumors ,They attack personally, They use the worst language in the earth,They lie all the time,They do very nasty thing, they create family problem, Basically they are Doing what satan like to do. Less than 5% of SMC community is some way supporting this! But we the 95% can make things better by praying Participating the church activities,use this opportunity to Praise Lord in our own mother tongue and support our youth.
Just defeat this satanic spirits by Prayer. They will be defeated.
Hey,Post #3.,
Tell your Bishop or Rupa-tha to stop making problems like new new letter to coppell Kikkaran's.Do you have the courage to call and tell the bishop not to do this type of stupid documents?.Then you write on the blog we will listen it OK.
This Bishop needs to go to Uganda.
പ്രിയ ചേട്ടന്മാരെ,
ഒരു ഗുഡ് ന്യൂസ് ഉണ്ട്. ഇന്ന് ചിക്കാഗോ യില്‍ നിന്ന് വിളിച്ചിരുന്നു (കുറച്ചു കടുപ്പം ഉള്ള വോയിസ് ആയിരുന്നു) എന്നെ കേരളത്തില്‍ ഉള്ള ഒരു സെമിനാരിയില്‍ കൊഴ (Capitation Fees) കൊടുക്കാതെ admission വാങ്ങിതരാം എന്നും, പട്ടം കിട്ടിക്കഴിഞ്ഞാല്‍ എന്നെ അര്‍മേനിയ (Armenia) യില്‍ വിട്ടു double doctorate വാങ്ങി തരാമെന്നു പറഞ്ഞു. ഒരു condtion ഞാന്‍ ബ്ലോഗില്‍ എഴുതാന്‍ പാടില്ല, എന്റെ പേര് മാറ്റണം. ജോണി മോന് എന്ന പേര് മാറ്റണം. മമ്മി പറഞ്ഞു പേര് Benedict എന്നാക്കി മാറ്റാന്‍. ഡാഡി പറഞ്ഞു പേര് ജേക്കബ് എന്നാക്കി മാറ്റാന്‍ . എനിക്ക് ജോണ്‍ ആണ് ഇഷ്ടം.
Dr.Dr. John (DDr. John). ഡാഡി പറഞ്ഞു ഞാന്‍ ലോയെര്‍ അയാള്‍ മതി. മമ്മി പറഞ്ഞു നാട്ടില്‍ എല്ലാ രാഷ്ട്രീയ കാര്‍ക്കും LLB യുണ്ട്.ചേട്ടന്മാരുടെ അഭിപ്രായം എന്താണ്?
സ്നേഹപൂര്‍വ്വം
ജോണി മോന്
CONGRATS FOR Doing this! This BISHOP is trying to Divide our community. this BISHOP is trying to destroy our community. A few individuals are working hard behind this.Wake up God believers we need to control this cancer of our community!!! They are doing this because Satan make them doing this.. So prayer is the best weapon!!!Recently we see this evil work in Coppell.
This people will do anything to accomplish their goal. So watch out!!They make FAKE LETTERS ,They attack FR.SAJI, They use the worst CROOK MIND in the earth,They lie all the time,They do very nasty thing, they create family problem, Basically they are Doing what satan like to do. Less than 5% of SMC community is some way supporting this! But we the 95% can make things better by praying and Participating in the church activities,use our church to Praise Lord in our own mother tongue and support our youth.don't let some people play Kerala style Politics!!!T his is our church..
Just defeat this satanic spirits by Prayer. They will be defeated.WE SHOULDNOT ALLOW THE PEOPLE THOSE WHO GO TO MASSAGE CENTRE FOR SEX AND THOSE WHO SATRT ACCONTS WITHOUT PRIESTS'S KNOWLEDGE AND THOSE WHO TRY TO UTILITY BILL WITH CHURCH MONEY.WE SHOULD KICK THEM OUT.
post #3,
First go and cleanup yourself. Then go cleanup the crooks in syro diocese. Then you come and talk your great talk. OK?
What is wrong with those people in Chicago syro Malabar Diocese? Why can't they just be honest and straight forward? I know they have too much Ego. But for goodness's sake, just let it go.
Stop trying to make fools of others. Stop playing dirty games. You fired Fr.Saji for installing crucifix. The whole world know it. Why keep on playing games with the people of this diocese?
Stop poking at Fr.Saji. There is no need to go after him in Kerala. People in Kerala already know you fired him for wrong reasons. You did something you should have never done. Spreading false rumors in Kerala is not going to erase the wrong you did.
The biggest untruth exists in the Chicago cathedrals Altar.
Who is the liar? we knew that – it is SMC- Chicago administration
Where is untruth exist – it is also in the Altar of the Syro cathedral in Bellwood.
What is the untruth? The Claver cross and the Veil are against the bible. Jesus has already toned the VEIL for all on his cross. What is the relevance of the Veil and a pegan cross? Do we believe that St.Thomas is more than Lord Jesus Christ?
******** READ **********
2 Corinthians 3:12-18
Therefore, since we have such hope, we act very boldly and not like Moses, who put a veil over his face so that the Israelites could not look intently at the cessation of what was fading. Rather, their thoughts were rendered dull, for to this present day the same veil remains unlifted when they read the old covenant, because through Christ it is taken away. To this day, in fact, whenever Moses is read, a veil lies over their hearts, but whenever a person turns to the Lord the veil is removed. Now the Lord is the Spirit, and where the Spirit of the Lord is, there is freedom.
~~~~~~~~~~~~ ~~~~~~~~~~~~~~~~ ~~~~~~~~~~~~~~~~~ ~~~
#3
Go get lost.
Blog doing good job.
We want to know what is going on in SMC for the last 8 years.
Dear Johneymon ,
Here is a name for you ZAKAVI mon Or KAZAVI mon.
ZAkariappy + KAduppan + VInodini =ZAKAVI
KAduppan + ZAkariappy + VInodini = KAZAVI
Chakkappanuncle, Los Angeles
The Syro Malabar Curia needs to take strong action against the Chicago Syro Malabar authority and to remove the current Bishop, the Vicar, the Chancellor and Vicar general from their current role. They are not worthy for our communities spiritual developments. There are many good priests in India who have very good experience in diocesan and parish administrative skills. We do not want runway priests from India in USA.
The Chicago Syro Malabar Bishop violated catholic set of guidelines and them is enforcing ant-catholic doctrines that they carved for their own benefit.
Mathew 23:25-28 "Woe to you, scribes and Pharisees, you hypocrites. You cleanse the outside of cup and dish, but inside they are full of plunder and self-indulgence. Blind Pharisee; cleanse first the inside of the cup, so that the outside also may be clean. "Woe to you, scribes and Pharisees, you hypocrites. You are like whitewashed tombs, which appear beautiful on the outside, but inside are full of dead men's bones and every kind of filth. Even so, on the outside you appear righteous, but inside you are filled with hypocrisy and evildoing.
ബിഷപ്പിന്റെ സ്വന്തം ചാന്തുപൊട്ട് വിനോദിനി
ഗാര്‍ലാന്‍ഡ് സന്ദര്‍ശിക്കാന്‍ എന്ന് കൈക്കാരന്മാരോട് കള്ളം പറഞ്ഞു കൊണ്ട് ബിഷപ്പിന്റെ ആസനംമാന്തി, അല്ലെങ്കില്‍ "AVയുടെ മറ്റൊരു ചാന്തുപൊട്ട്" എന്നറിയപ്പെടുന്ന LION ജോയിയോടൊപ്പം വിനോദിനി ബാങ്കില്‍ പോയി.
ഫാ. സജിയെ കള്ളനാക്കാന്‍ തോമാ തുടങ്ങിയ കള്ള അക്കൌണ്ടില്‍ വിനോദിനി തന്റെയും പേര് തള്ളിക്കെറ്റി.
ഫാ. വര്‍ഗീസിനെ വികാരിയായി നിയമിച്ച ശേഷം വിനോദിനി ഇതുപോലൊരു കളി കളിച്ചത് വര്‍ഗീസച്ചന്റെ ആസനത്തില്‍ ആപ്പ് വയ്ക്കാനല്ലെങ്കില്‍ പിന്നെ എന്തിനാണ്?
കൊപ്പേല്‍ പള്ളിയെ ബിഷപ്പിന് നശിപ്പിക്കണം.
അങ്ങനെ ആ സമൂഹത്തെ ഉത്മൂല നാശം ചെയ്യുക.
കാരണം അങ്ങാടിയത്തിന്റെ ഹൃദയം ഗാര്ലാണ്ടിലാണ്.
Real priesthood?
Or profession as a priest.. you decide.....
ദാരിദ്ര്യം, കന്യാവ്രതം, അനുസരണം എന്നീ മൂന്ന് ഗുണങ്ങള്‍ പാലിക്കാന്‍ വൃതമെടുത്തവര് കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ കേട്ടാല്‍ മൂക്കത്ത് വിരല്‍ വച്ച് പോകും.
ബലഹീനതകള്‍ കൊണ്ട് ചെയ്യുന്ന തെറ്റുകള്‍ ദൈവം ക്ഷമിച്ചേക്കാം, പക്ഷേ സഭയുടെ ബാനറില്‍ അധികാരവും അവകാശവും പിടിച്ചു പറ്റി പൂച്ച പാലുകുടിക്കും പോലെ കാട്ടിക്കൂട്ടുന്ന വൃത്തികേടുകള്‍ പൊറുക്കപ്പെടുവാന്‍ അര്‍ഹതയുള്ളതല്ല.
ചിക്കാഗോ രൂപത ഉണ്ടായപ്പോള്‍ ഇവിടത്തെ അനേകായിരം സീറോ മലബാര്‍ വിശ്വാസികള്‍ അതിനെ ഒരു സ്വപ്ന സാക്ഷാല്‍ക്കാരമായി കരുതി.
പക്ഷേ ആ മധുര സ്വപ്നം ഇന്ന് ഒരു പേക്കിനാവായി വിശ്വാസികളെ വേട്ടയാടുകയാണ്.
ഓരോ പള്ളി പൊങ്ങിവരുമ്പോഴും ലക്ഷങ്ങളുടെ വെട്ടിപ്പ് റിയല്‍ എസ്റ്റേറ്റ് മാഫിയായും അധികാരികളും കൂടിച്ചേര്‍ന്ന് നടത്തുന്നു.
എന്തു തടയും എന്നുള്ളതാണ് ഓരോ ബിസ്സിനസ്സ് നടത്തുമ്പോഴും അധികാര സ്ഥാനങ്ങളില്‍ ഇരിക്കുന്നവരുടെ ശ്രദ്ധ.
വിവരശൂന്യരായ ത്രിമൂര്‍ത്തികള്‍
ബിഷപ്പും,കടുപ്പനും, വിനോദിനിയും
Choose only one...
Ass-kissers pick your name please.
ZAkariappy+KAduppan+VInodini =ZAKAVI
KAduppan+ZAkariappy+VInodini = KAZAVI
Root problem is.........
Chicago syro Malabar Diocese Curia have too much Ego.
But for goodness's sake, just let it go.
You are all priests, for Jesus sake behave like Catholics.
മോനേ ജോണി. ഒരു നല്ലകാര്യം പറഞ്ഞു തന്നാല്‍ കേള്‍ക്കുമോ? മോന് അച്ചന് ആയാല്‍ , ആകൂട്ടത്തില്‍ തന്നെ വക്കീല്‍ പരീക്ഷയും കൂടി പാസ്സാകണം. ഇനി നേരിട്ട് പഠിക്കാന്‍ പറ്റിയില്ലെങ്കിലും തപാല്‍ വഴിയെങ്കിലും പഠിക്കണം. കാരണം ഇവിടെ ഈ അമേരിക്കയില്‍ ലോയര്‍ എന്നൊരു ലേബല്‍ മതി. തൊഴില്‍ അറിയണമെന്നില്ല. പകരം തൊഴുത്തില്‍ കുത്ത് അറിഞ്ഞിരുന്നല് മതി. ഇത് പറഞ്ഞു തരുന്ന കറിയാച്ചന് അങ്കിളിനെ അച്ചന് ആയ ശേഷം എന്നെങ്കിലും കണ്ടാല്‍ ആദ്യത്തെ ആപ്പ്, ഈ വിദ്യ പറഞ്ഞുതന്ന എനിക്കിട്ട് തന്നെ വയ്ക്കണം. കറിയാച്ചന് അങ്കിള്‍ ഇങ്ങ് കാലിഫോര്ണിയെലാ. അച്ചന് ആയ ശേഷം എന്നെങ്കിലും ഈ വഴി വന്നാല്‍ , ഞാന്‍ നിന്റെ മുന്പില് കഴുത്ത് നീട്ടി തരുന്നതായിരിക്കും. തൊഴില്‍ ശരിക്ക് പടിച്ചോ എന്നറിയാന്‍. പിന്നെ ഒരു പേരിലെന്തിരിക്കുന്നു?. പേരിന്റെ പിറകിലുള്ള വാലിലല്ലെ കാര്യം. Ph. D , L.L.B. തുടങ്ങിയ വാലുകള്‍. ഇനി ആദ്യത്തെ ഡിഗ്രി എടുത്താലും രണ്ടാമത്തേത് നിശ്ചയമായും എടുത്തിരിക്കണം. കൂടുതല്‍ ഉപദേശങ്ങള്‍ വേണമെങ്കില്‍ അറിയിക്ക്.
കറിയാച്ചന് അങ്കിള്‍ from കാലിഫോര്‍ണിയ.
ഡെയ് ജോണി , waasup dude? ഞാന്‍ ലോനപ്പന് .നമ്മള് തമ്മില്‍ പരിചയമില്ല. പക്ഷേ ഞാന്‍ ധാരാളം കേട്ടിട്ടുണ്ട്, തന്നെപ്പറ്റി. താന്‍ കാരണം എന്റെ പ്രൊഡ്യൂസ്സര് ഉണ്ടല്ലോ , എന്റെ സ്വന്തം തന്ത ചാക്കുണ്ണി, അങ്ങേര് പ്രാന്ത് പിടിച്ചു നടക്കുവാ. എന്നെ അച്ചന് ആകാന്‍ ചേര്‍ക്കാന്‍ വേണ്ടി. വേറെ പണിയൊന്നുമില്ലെ മാഷെ?. ഞാന്‍ അമേരിക്കേല് വന്നിട്ട് രണ്ട് കൊല്ലമെ ആയുള്ളൂ. എനിക്ക് വയസ്സ് 18, ഹൈസ്കൂള്‍ പൂര്‍ത്തിയാക്കിയില്ല. അതിനുമുന്പെ കാര്‍ന്നോപ്പടി എന്നെ വീട്ടു തടങ്കലിലാക്കി. ഞാനും ഒരു കറമ്പിയുമായി ഒരു ചെറിയ സെറ്റപ്പൊക്കെ ഉണ്ടായിരുന്നെ. അത് തന്തക്ക് സുഖിച്ചില്ല . കുശുമ്പാന്നെ. ഈ കാരണവന്മാര് വല്ല മോഡേണ്‍ ലൈഫും കണ്ടിട്ടൊണ്ടോ? ലൈഫ് എന്ജോയ് ചെയ്യാന്‍ നോക്കടെ.
പിന്നെ ഒരു സംശയം . ഈ ന്യൂ യോര്‍ക്കില്‍ എങ്ങാണ്ടുള്ള ഒരു ഡോ. കൊച്ചാപ്പി പറയുന്നത് കേട്ട് , എട്ടൊന്‍പത് വര്‍ഷം പിടിച്ചു നിന്ന് അച്ചന് ആയി പുറത്ത് ചാടിയാല്‍ പിന്നെ സ്വര്‍ഗ്ഗമാണെന്ന് . നേരാണോ? കൂടെ വക്കീല്‍ പരീക്ഷേം പാസ്സാകണമാത്രേ. അങ്ങിനെയാണെങ്കില്‍ അരക്കൈ നോക്കുന്നതില്‍ തെറ്റില്ല. പിന്നെയേ തന്റെ ഈമെയില്‍ അഡ്രസ്സ് ഒന്ന് വേണം. ഇത്തിരി പരിപാടിയൊണ്ട്. അഥവാ അച്ചന് പട്ടത്തിന് പോകുവാന്നേല് എട്ട് പത്ത് കൊല്ലം മുട്ട് ശാന്തിക്ക് എന്തെങ്കിലും കരുതണ്ടേ?
എന്ന് ലോനപ്പന് ,ഫ്ലോറിഡ.
All the problem is not the Bishop or priests. The problems are the people from Kerala.
They have invited money hungery priests from Kerala and created a Bishop. Now its out of thier control. There is nothing much people could do to correct them. People respect the Title of Bishop, (even current bishop is getting respect just because of his title). Church leaders are much smarter and more educated than most of the members of the community, so they are able to manipupate the facts and take advantage of the people.
Only becasue of few miniorty peoples rewardless efforts to publish the actions many are able to know whats going on in our community. Even though they are publishing the wrong actions for the leaders, I am confident that they also respect the title of bishop and priests.
In short, is there a way out to correct them? Only God can do some miracle to fix them...
For all Catholics, Pope is our supreme authority and Vatican is the supreme source for all faith related matters and we always believe that pope is always foolproof in all religious and biblical teaching.
Bishop Angadiath is not following Pope’s direction and he is not following Vatican’s directions also. Therefore it is very difficult to follow and respect him as the Bishop of Syro Malabar community in USA. It has been proven that Bishop Angadiath is an anti-catholic.
Is there a way out to correct them? Yes.
In catholic churches, the crucifix on the altar has Jesus' body on it and it will be most the important symbol so that every body can see it, while in Protestant churches, the cross is empty.
The bishop needs to accept Vatican’s teaching on religious matters. As per the Vatican’s direction Crucifix should be the main symbol in a catholic Altar and nothing can replace and comparable to a crucifix and the crucifix should be center point for both priest and the congregation and there is no alternative to this practice.
Therefore to solve the unholy situation of SMC-USA, the bishop needs to remove all the pegan claver cross and veil from the church. The Bishop Angadiath and his biased priests are 100% responsible and accountable for all these mess. If the bishop is for the benefit of the faithful and the Catholic Church, then he needs to accept his faults and decently remove the Veil and the claver cross from the church. This will be the only solution to the problem.
Otherwise let our incapable bishop retire and go to serve in India with his foolish, money hungry advisors namely Kadupple, Thundathil, and Thotuvelil etc to Gujarat and show their strength in India.
The Syro Malabar faithful need to fight for the restoration of the Holy Altar and there is nothing wrong with keeping anonymity in this blog and it our right to fight for our faith.
Fr.vinod you are right 100 percent
1. In 1986 powvathil cheated pope and made new syro malabar mass and he introduced the claver cross.it started fight between diocease and even problems between peoples in parishes. So who the hypocrat of syro malbar in kerala?.(Powvathil)who is the hypocrat of usa ?.(Angadi)They both are not catholics and must remove from positions. Thank you vinod you broght a great point for us. If you can tell about these hypocrats to pope and cardinal
STOP Doing this! This Blog is trying to Divide our community. this blog is trying to destroy our community. A few individuals are working hard behind this.Wake up God believers we need to control this cancer of our community!!! They are doing this because Satan make them doing this.. So prayer is the best weapon!!!Recently we see this evil work in Coppell.
This people will do anything to accomplish their goal. So watch out!!They make rumors ,They attack personally, They use the worst language in the earth,They lie all the time,They do very nasty thing, they create family problem, Basically they are Doing what satan like to do. Less than 5% of SMC community is some way supporting this! But we the 95% can make things better by praying and Participating in the church activities,use our church to Praise Lord in our own mother tongue and support our youth.don't let some people play Kerala style Politics!!!T his is our church..
Just defeat this satanic spirits by Prayer. They will be defeated. SATHANTE VASASTHALAM!!!!!!!!!
Hey people who writes all these hatred and abusive comments in this blog, Do Your family know about this? How do they react? Or Do you have family?If you do I cannot imagine how they can live with person like you!
Do you think you are doing the right thing? If you do you have some serious problem! If you don't think you are doing the right thing you will have problem! Born in a catholic family never make you catholic. You really hurting your family and yourself!!!
After few days I got lot time to write my regular nasty stuffs today.Because I didn't go to church but I got all news through my friends. so you can read my self created stories and rumors.Hope you enjoy this.I will comeback with more lies and nasty words later.
#8, If I want to clean up somebody first I have to come to you! I see lot of dirt in there!
Prayer: "Our Merciful Loving Father in Heaven, please help me to be willing not only to admit and confess my addictions and sins, but also face me with the truth about any deeper, hidden sins and faults that may be causing me to act out in self–destructive behaviors. And lead me to the help I need to overcome and resolve these. Thank you for hearing and answering my prayer. Gratefully, In Jesus Loving Name I Pray, Amen."
Thank you poster #24. Let me make a few corrections (in bold) to your post...
KEEP Doing this! This Blog is trying to Unite our community. this blog is trying to build our community. A few individuals are working hard behind this.
Wake up God believers we need to control the cancer of our community!!! They are doing that because Bishop make them doing this.. So prayer is the best weapon!!!
Recently we see this evil work in Coppell. Those people will do anything to accomplish their goal, like firing good priests like Fr.Saji. So watch out!!They make rumors and false accusations like they did to Fr. Saji,They attack personally, They use the worst language in the earth,They lie all the time including during Sunday's sermon,They do very nasty thing false financial accusations as they did to Fr. Saji, they create family problem like calling your wife and inject venomous arguments and ideas into their head, Basically they are Doing what satan like to do.
Less than 5% of SMC community is some way supporting this! But we the 95% can make things better by praying and Participating in the church activities if any are held with good intentions instead of as cover for the inappropriate acts that diocese did against Fr.Saji,use our church to Praise Lord in our own mother tongue and support our youth.don't let some people play Kerala style Politics!!!
This is our church.. Just defeat this satanic spirits by Prayer. They will be defeated. SATHANTE VASASTHALAM!!!!!!!!!
അറിയാത്ത കറിയാ ചൊറിയുമ്പം അറിയും.
ഹലോ കാലിഫോര്ണിയക്കാരന് കറിയാമാപ്പിളെ,
ഇങ്ങിനെയൊക്കെ ആണോ പിള്ളേരെ ഉപദേശിക്കുന്നത്? ഞാന്‍ ജോണി മോന്റെ ചാച്ചന് കുഞ്ഞിത്തായി (മാത്യു ജോണ്‍ ) ആണ്. കറിയാ മാപ്പിള കൊടുത്ത ഉപദേശങ്ങള്‍ കുഴപ്പം ഉണ്ടെന്നല്ല ഞാന്‍ പറഞ്ഞു വരുന്നത്. പക്ഷേ അച്ചന് പട്ടവും കിട്ടി വക്കീല്‍ പരീക്ഷെം പാസ്സായിട്ട് വരുന്നവന്റെ മുമ്പില്‍ താങ്കള്‍ പറഞ്ഞതുപോലെ ടെസ്റ്റു ചെയ്യാന്‍ കഴുത്ത് നീട്ടി കൊടുത്താലുണ്ടല്ലോ, കഴുത്ത് എപ്പോള്‍ അറുത്തെന്നു ചോദിച്ചാല്‍ മതി. ഇവിടെ ചുമ്മാ വഴിയേ നടക്കുന്നവനെ സീറോ മലബാര്‍ എന്നും പറഞ്ഞു ഓടിച്ചിട്ടു കഴുത്തറക്കുന്നു, അന്നേരമാ കഴുത്തും നീട്ടി അങ്ങോട്ട് ചെല്ലുന്നത്. ഇത് പിള്ളേര് കളിയൊന്നും അല്ല. അഥവാ ഇനി കഴുത്ത് നീട്ടാന്‍ പ്ലാന്‍ ഉണ്ടെങ്കില്‍ അതിന് മുമ്പായി വല്ല സ്വര്‍ണ്ണ മാലയും ഉണ്ടെങ്കില്‍ അത് ഊരി പാവങ്ങള്‍ക്ക് കൊടുക്ക്. വല്ല പാവപ്പെട്ട പെങ്കൊച്ചുങ്ങളുടെയും കല്യാണം നടന്നു പോകട്ടെ. അല്ലാതെ അതും കൂടി കഴുത്തില്‍ ഉണ്ടെങ്കിലേ , കഴുത്തറക്കുന്നവര്‍ അതും അടിച്ചു മാറ്റും. അറിയാത്ത കറിയാ ചൊറിയുമ്പോള്‍ അറിയും!!!
hey #27,
First you need to cleanup yourself, or you will make me dirty. Heck, I feel dirty already, just because of talking to you. Yuk!!!
Imagine there were no hatred or ill feeling between priests, or between parishioners, or between people in general.
http://www.youtube.com/watch?v=CcLmgZ5sKJw
http://www.youtube.com/watch?v=NKMoHLxDncU
The real hypocrat of syro Malabar in Kerala?.
In 1986 powvathil cheated pope and made new syro malabar mass and he introduced the claver cross (seems like Powethil don't like Jesus, or like disowning his own father).
This stupid claver/manikyan/symbol/thomas Cross started fight between diocese and even problems between peoples in parishes.
Who is the real bad person?
Bishop Angadiath is not following Pope’s direction and he is not following Vatican’s directions also.
Therefore it is very difficult to follow and respect him as the Bishop of Syro Malabar community in USA.
It has been proven that Bishop Angadiath is an anti-catholic, and a protestant.
pallu poya lion ---- joy
ബിഷപ്പിന്റെ ആസനംമാന്തി--- j ജോയി
അല്ലെങ്കില്‍ AVയുടെ ചാന്തുപൊട്ട് j ജോയി
Anyone know what is really this satanic claver cross?
Why is nobody saying why this thing to be in altar except few saying it is the law of powethil and supporters?
Lot of families with Jacobite and Malankara Reeth relation in our Syro Malabar Diocese and they should definitely will have no problem with this so called Claver cross, they are used seeing this because their christian faith is based on that Cross.
Reji's wife is Jacobite, Shibu's wife is Malankara and so on if you analyze all of these Claver supporters, they are confused about everything and says both Crucifix and Claver are Ok to them, can't blame them as their partners definitely have a say in what these husbands do anyways.
Inter marriages to other denominations is hurting true Catholic faith and people are compromising their true beliefs to satisfy their partner from other denominations of Christianity over the Crucifix's significance in Catholic church.
But remember if you are a true Catholic, you can have only Crucifix in the altar.
True Catholics faith only recognizes the Crucifix worthy to be in the altar at all times, this is the law of Pope not Powethil's.
Symbol cross should have a place in the church, but certainly not in the altar to worship.
To the person writing the following comment in this blog...
"STOP Doing this! This Blog is trying to Divide our community."
Why are you even coming to read this blog? We are exposing the abuse happening in our churches in this site and probably it is someway connected with you also we assume.
If you are not part of the corrupt and abusive authorities of Syro Malabar Chicago Dioceses, you don't have to worry these are true messages from people for everyone's attention.
Why evedrybody is conveniently skipping the the name of the Vicar General Fr. George Madathiparambil who is either a silent witness or a reluctnat participant in the decisions of the diocesan curia? Blame him too..
Hi #37,
I am not questioning your intention. But I am questioning your way you are using .This is not the right way to cleanup SMC in USA. Especially when you are saying you are fighting against clergy abuse. I wonder how can you fight against clergy abuse by using abusive language and personal abuse.. ....I doubt your honesty! You are repeatedly claiming you are true catholic you want fight against clergy abuse and keep true faith. What you are saying and doing are not matching.
You ask me why am I reading this. Answer -Because I am a true believer of Jesus christ and catholicism . It is my resposibility to respond to this non christian way of act by some people claiming they are SM catholics. You trying to make SMC look bad. I really doubt you are really SMC members!!!!
Dear #39,
This is a new person jumping on your argument!
You said, "It is my resposibility to respond to this non christian way of act by some people claiming they are SM catholics. You trying to make SMC look bad. I really doubt you are really SMC members!!!!"
Explain Christian way of act.
Is collecting money for pope's intentions and not forwarding it to pope the Christian way?
Firing a priest for installing crucifix on the altar is the Christian way?
Freezing church bank account and taking over the account the Christian way?
Is hiding the transactions that took place while account was in diocean control the Christian way?
After firing the priest, following him to Kerala and spreading false rumors about him among the nuns and priests in Kerala is the Christian way?
Refusing to hand over the Coppell church account to the people of Coppell fhuch is Christian way?
#37,
why are you blaming jacobites and catholics, they are not using this stupid claver cross but only using a plain cross and always have a crucifix in the altar wall alos following the Roman rule. You are worse than pentocost and some other cultish belivers. You need to be out of catholisicsm. I will pray for your children to find a non SMC partner. Remember your bishop will bless the wedding for hindu or muslims without changing their religion but others convert them to christianity before blessing the marraige. Stupid go learn about christianity before blaming other denominations.
http://www.worldvision.org/content.nsf/pages/search-for-a-child?open&campaign=11935137&cmp=KNC-11935137&ttcode=poverty
Please check this link and help support the poor than living in big ARAMANA and fighting for institutionalisation.
http://www.poverty.com/
Please help and support the poor and spread the word of Jesus to the world than living in a luxurious Bishops Palace.
Hunger and World Poverty
About 25,000 people die every day of hunger or hunger-related causes, according to the United Nations. This is one person every three and a half seconds, as you can see on this display. Unfortunately, it is children who die most often.
Yet there is plenty of food in the world for everyone. The problem is that hungry people are trapped in severe poverty. They lack the money to buy enough food to nourish themselves. Being constantly malnourished, they become weaker and often sick. This makes them increasingly less able to work, which then makes them even poorer and hungrier. This downward spiral often continues until death for them and their families.
There are effective programs to break this spiral. For adults, there are “food for work” programs where the adults are paid with food to build schools, dig wells, make roads, and so on. This both nourishes them and builds infrastructure to end the poverty. For children, there are “food for education” programs where the children are provided with food when they attend school. Their education will help them to escape from hunger and global poverty.
Hunger and World Poverty Sources: United Nations World Food Program (WFP), Oxfam, UNICEF.
Note: The world hunger map display above is representational only and does not show the names and faces of real people. The photographs are computer composites of multiple individuals
I am enjoying Johny moon's letters. it is funny amidst all politics. it is like APPi hippy in bobanum moliyum. is johny on the editorial team or is he an outsider? johny are you Really from Koppell.
39 & 41
WHAT IS YOUR PROBLEM?
DO YOU KNOW WHAT IS CATHOLICISM?
DO YOU KNOW WHAT SMC STANDS FOR?
NO ONE BLAMED IN ANY ONE, BUT THE FACT IS DIFFERENT DENOMINATIONS OF CHRISTIANS HAVE DIFFERENT ALTAR SETTING.
FOR CATHOLICS THEIR ALTAR SHOULD ONLY HAVE CRUCIFIX.
Marriages to other denominations is hurting true Catholic faith and people are compromising their true beliefs to satisfy their partner from other denominations of Christianity over the Crucifix's significance in Catholic church.
If people from other denominations of Christianity want to hold on to their traditions, they should not become part of Catholic faith, by the way no one is forcing anyone to become part of SMC family where the significance of crucifix always exist and we are under Pope.
Only latin catholics are following crucifix.Most of the other catholics rites are using the other cross..
#45, Are you latin catholic? I have a friend who is latin catholic,he also agree with different rites keeping(using) different crosses.It is okay to keep tradition.
# 45, don't teach us catholicism . If you are a Catholic show that in your life!!!!Respect others! Respect tradition! Don't use abusive language! Don't try to divide community by bringing cross issue! First learn to worship lord,not cross.Then try to teach others!! we are okay with SMC Bishops and Diocese.What you are doing is not cleaning up the dirt but making dirt.
I agree with#46. According to pope SMC can keep their tradition.Nothing wrong with that.Nothing against crucifix.But SMC should keep their identity. Also can keep crucifix in the church.
According to the pope, altar in a catholic church should have a crucifix installed.
Is our church "Syro-Malabar Catholic" church, or is it "Syro-Malabar Non-Catholic" church?
IF everybody try to please their family members (Reji & Shibbu) What about Fr.Zacaria? His sister married a PATEL so we should allowed Hindu Temple & Puja in the church? What about if someone married a Muslim we should also please them allowing HALF MOON & STAR in the church?
As long as you keep your dollars with you everything will settel down to normal
reply to # 47
don't teach us Catholicism.
If you are a Catholic show that in your life!!!!
Respect others!
Respect our only tradition of crucifix!
Don't use abusive language!
Don't try to divide our community by bringing filthy claver cross, we Catholics are OK with Crucifix only altar.
All catholics around the world are keeping crucifix in the altar, look around here in USA, go checkout any catholic church don't have cruciifix or have anything else.
How many Catholic churches in Kerala you can find this evil satanic claver cross?
Keeping tradition is "not by removing Jesus body from the cross" if you are a Cathoilc.
Did anyone ask Powethil to redesign Crucifix any time? or he just wanted to put his name in SMC by redesigning Crucifix and coming up with lot of names to this so called cross fathered by him.
Has Powethil Not becoming the Cardinal has anything to do with this arrogance of enforcing claver to all of the people in SMC?.
What is this claver cross?,
where is it coming from?,
was it really from the tomb of St. Thomas?,
how old was this cross when it was found?
what is the language in which it is scripted.
The Claver cross and the Veil are against the bible.
Jesus has already toned the VEIL for all on his cross.
What is the relevance of the Veil and a pagan cross?
Do we believe that St.Thomas has more significance than our Lord Jesus Christ?
Anyone know what is really this satanic claver cross?
Why is nobody saying why this thing to be in altar except few saying it is the law of powethil and supporters?
Lot of families with Jacobite and Malankara Reeth relation in our Syro Malabar Diocese and they should definitely will have no problem with this so called Claver cross, they are used seeing this because their christian faith is based on that Cross.
Reji's wife is Jacobite, Shibu's wife is Malankara and so on if you analyze all of these Claver supporters, they are confused about everything and says both Crucifix and Claver are Ok to them, can't blame them as their partners definitely have a say in what these husbands do anyways.
Inter marriages to other denominations is hurting true Catholic faith and people are compromising their true beliefs to satisfy their partner from other denominations of Christianity over the Crucifix's significance in Catholic church.
But remember if you are a true Catholic, you can have only Crucifix in the altar.
True Catholics faith only recognizes the Crucifix worthy to be in the altar at all times, this is the law of Pope not Powethil's.
Symbol cross should have a place in the church, but certainly not in the altar to worship.
IF everybody try to please their family members (Reji & Shibbu)
What about Fr.Zacaria? His sister married a PATEL so we should allowed Hindu Temple & Puja in the church? What about if someone married a Muslim we should also please them allowing HALF MOON & STAR in the church?
Even if you don't like marthoma cross it not acceptable to say bad language ( Such as stupid,evil,etc) when you mention that cross. If you do that the readers will never agree with your point!(whatever it is).True catholics never add bad word with cross. You can not abuse cross.Respect the tradition. Respect others!That is the only way you can get respect!
The Sign of the Cross
"In the name of the Father, and of the Son, and of the Holy Spirit. Amen."ingst
The SMC remains unique in several ways. Few scholars
would debate that the present SMC status is, as a popular
expression puts it: "Hindu in culture, Christian in religion and
Oriental in worship." The church is known as Syrian for its
contact with the East Syrian church and for the Syriac language
which was used in church worship until 1968, when the Mass was
said for the first time in Malayalam, Kerala's mother tongue.
The SMC is deeply rooted in Indian culture. Since the time of St.
Thomas the Apostle, many Hindu practices have been adopted and
several Hindu customs are now essential part of Syro-Malabar rite.In the 16th century, Portuguese missionaries with the support of
an aggressive colonial army converted many Indians, while imposing
a Western form of administration on the government and even the
Catholic Church. Their efforts eventually provoked a reaction; the
Koonan Cross Oath of 1653 was the culmination of resistance
against the Portuguese Jesuits, who were found sadly lacking in
their little respect for local traditions and practice. The over-
zealous missionaries had tried to force western Latin church
practices, and had interfered with the church functioning. In
place of the Chaldean Persian bishops who had served them for
centuries, the Catholics of India now had European bishops-- a
practice which continued until late in the 19th century, when the
first Syro Malabar vicariate was established in 1896.
hen the Thomas Christians were separated from the Latins by the
establishment of their own apostolic vicariate in 1887 and a
hierarchy was established in 1923, it was called Syro-Malabar
Church. After setting up the SMC hierarchy in 1923, Rome initiated
several steps to protect the liturgical patrimony of the SMC, and
a pontifical commission was appointed in 1934 to restore the
traditions of the Syro-Malabar liturgy.
Through the 1960s there were several changes in the SMC liturgy,
and in 1986 another new liturgy was approved in Rome. The new
liturgy, intended to bring the SMC more in line with the Chaldean
tradition, was introduced in 1986 during a visit by Pope John Paul
II.
No matter how much your enemies try this year, they will not succeed.
The cross is a powerful Christian symbol, not limited to Catholics. It represents the cross upon which Christ died. The cross is present all around the church's interior: on the altar cloth, in the Stations of the Cross, and even on the priest's vestments.
Question to claver cross supporters and bishop:
You say you are okay with crucifix being on the altar, and bishop said he is not against installing crucifix on the altar. Then tell me... why was Fr. Saji fired for installing crucifix on the altar or coppell church?
To those who say Fr. Saji was fired for financial corruption, show us all the transactions from January 2010 until now. Post it on the notice board, so that we can all see it ourselves.
I want these two things resolved. I will keep asking until bishop and his evil advisors resolve these two items.
After reading the blogs I am not here to say that every one is right or wrong. Defenetly things are not going in right direction with SMCC in USA. People are expresing their dissatifaction about things going on all over USA with SMCC.It doesn't matter is it 5% or 95%. Because Jesus was ready to leave entire " attinkuttam" in search of " nashttapetta kunnadinu veendi". Some thing is " cheenu narunnuu" , athukondannaloo , people are noticing it.. Hopeful that the SMCC Bishops , irrespective of their Diocese will look into the issue and take corrective actions , before we loss our real SM tradition and faith. Grass root planning , by "people's participation" will be good to recognize the " real need" of the community rather than assuming and trying to implement " felt needs" for the community, which si happening now , which is creating all the problem. If community want to buy a church go for it , if they want to rent a church , do it , if the community just want to be part of one of the american church and want Mass only one in a week, let them have it.. What is wrong. Don't tell people that " this is the only way we can built the SMCC". Before the diocese there was SMC community USA and their spiritual needs were met well , which out having any problem. There are lots of priests who were willing to serve the community , while taking care of their other assignment , and was able to keep the community together? Why we cannot do it now? Every one need to think about it.. We need to think about solutions? Jointly what we can do to treat the Cancer( In USA cancer treatment is nery much advanced, so it can be treated and possible to have a great life). Who ever read the blogs needs to express their suggestions / solution for the problem , so that we will be able to resolve the issue.
Every one has to show the willingness to say " i am sorry , I did mistake" , ( I know that is not going to happen ) , al least stop justifying wrong doing.. and stop pointing fingers at each other..We all goes to church to met our spiritual needs , i.e , peace of mind , If the SMCC church cannot provide it , people will continue to go to American church , where they can participate in Holy Mass , with Peace of mind. I can keep going like this , but I have to take care of my responsibilty as a Family man. ( atthum oru daiva villiannu).
Lets bring solution , plan of actions : need to send letters , need to call people , need to meet people , priests , Bishops etc ,or POPE etc. etc... We need " Shanti" not " asshanti" .. We need peace among communities and families... Let join hand to resolve the problem , so that no more " injutise" happen any more..
# 58 Comments
Forget about Fr. Saji, whatever he was doing was against the Bishop and the whole community, still some who are still in fools paradise think he was fired for financial corruption. He had to be fired much earlier.
Comments on # 60 :
Fr. Sajy was not actually fired by the Bishop, he had sent his resignation to the Bishop, moreover in a press interview by Binoy (both in Manorama & Deepa) he says "I wish to work with the poor villagers back in India rather the rich in USA, that is why I voluntarily going back".
Is thoma perunchazy back from India?
Just Curious...Started seeing hatred and rotten messages against saji achen or is it by Rejimon?
#61 Who is this Binoy One man show Guy,Everybody in USA know him expect you,His buddys working for him in Deepika,He can write whatever he want. when he was in the kerala association he write question, and give answer himself in kirali magazine.He always change the words to distroy the people and blame akshara thetue when typing.Ask people in carrolton, you will know Who really he is.Stay away from him if you don't want to get burn!
post #60,
"still some who are still in fools paradise think he was fired for financial corruption. He had to be fired much earlier"
That fool is you.
He had to be fired much earlier, so that your act of stealing money from church would not have become public?
post #61,
"he had sent his resignation to the Bishop, moreover in a press interview by Binoy..."
You think you can spin lies and it will become truth? Not here buddy. Drinking hard liquor doesn't turn a firing by bishop into resignation.
And that Binoy you are talking about! What a cheap creature. He will sell you for money. Remember that. And you want us to believe his words? Never. Never. Never.
Syro-Malankara Church?
This is the break away part of Syrian Jacobite Church and it follows the same mass as of jacobite rite and has only plain cross.
The only similarity for this Syro- Malankara Rite to Syro- Malabar church is that they both consider the pope as the head.
So the "Breakway Jacobite group" called Syro-Malalnkara (Reethu) is still following jacobite rite and under Pope, this is also creating confusion among Syro-Malabar Christians.
Syro-Malalnkara (Reethu) is Under pope, following Jacobite mass and all services, it is mixture of east and west churches.
But Catholic churches are under pope and should follow western Christianity.
Real catholic churches only have Cruciifx in the altar everywhere in the world.
Mar Powathil’s fight for the Holy Mass according to the Chaldean rite, and also the projection of the Manickeyan cross as ‘Mar Thoma cross’ was designed to stamp our church as the ‘daughter-church’ (Puthreesabha) of the Chaldean church, so that the Eastern Canon law could be enforced here.
Bishop, please do not fabricate your own gospel.
If the bishop do not biblically bind to the faithful then do not contribute to the church. Contribute to feed the children program or help other charitable institution that supports homeless and orphans in USA.
The bishop need to remove the dividing pagan cross and veil of his darkness from all churches. After installing the pegan cross, Kaduppil lost his charisma, the Chicago Cathedral Vicar become a graceless idol and the bishop lost his balance. They all deliberately neglected the truth and run for the sinful paganism.
#66
The cross is a powerful Christian symbol, not limited to Catholics. It represents the cross upon which Christ died. The cross is present all around the church's interior: on the altar cloth, in the Stations of the Cross, and even on the priest's vestments.
Symbol cross should have a place in the church (on any table top, on vest of any priest or their undergarments etc), but certainly not in the altar to worship.
I am a SMC member.
There is no doubt, there will not be a single catholic priest who brought up and breast fed by a catholic mother never ever admits a pagan cross as a replacement to a crucifix. The Mar Thoma cross does not have any intrinsic worth to be placed in the altar.
Bishop, we urge you to remove the ugly VEIL and the Mar Thoma cross from the altar of all churches in USA and try to be our real shepherd. The shepherd supposed to stand for the sheep; however you are silently killing and dragging us.
The SMC-USA is the modern time FIG TREE without any real good fruits init, meaning the SMC_Administration lost its identity under the current Bishops and with his few corrupt priests. The SMC Chicago diocese is not welcoming Jesus.
The happenings of SMC is really heart breaking to the faithful and if the current situation continues then there will be mass departure of Syro Malabar Catholic to other protestant denomination in USA. This is due to the initiation of anti-catholic policies and practices by the Bishop Angadiath and with his few corrupt priests which include the cathedral Vicar, Fr. Kadupple and the impotent Vicar general. The believers are slowly being dragged into the protestant main stream with the cost of catholic resources by the Chicago Syro Malabar diocese.
SMC’s existence in USA is due to the US Governments liberal religious tolerance policies in association with American Latin churches and USA is the only country on earth which has a deep rooted, wide spread secular background like India. As a church and faithful, we are blessed with a diocese in USA to preserve our faith. However, the SMC authorities in Chicago played their dirty tricks, they looted and cheated the faithful and build a cathedral to play their dirty unholy politics. They saliently hanged their dirty politics and pagan theology in the holiest of holy.
Can somebody tell if the Vicar General Msgr. George Madathiparambil is being silenced or a silent witness for all the disputes going on between Coppell church and the diocesian curia?
I am SMC Chicago member.
Cross became holy while Jesus on the cross and while Jesus on the cross heaven opened, the Veil of temple torn way in middle and many were resurrected. There are many crosses and other Christian symbols that include fish as well; a Swastika Symbol also can be interpreted as a cross. To Hindus, the cross shaped swastika means peace. For whose sake that we are going undisciplined and inducting new man made claver cross. Claver cross is not a cross at all.
In a Catholic Holy mass the bread and wine offered on the altar table remind you of the body of our Lord Jesus Christ on the cross or crucifix. For Catholics `word became flesh in its entirety and in all aspects during a mass`. In a protestant churches the pastor’s bible reading and preaching is important and the holy host and wine doest not have much superiority over the biblical teachings. Here in SMC-Chicago we are in between. To where we heading to?
The bishop is not obeying his boss and the pope, then how his priest obeys him. Bishop is became the loud speaker of his worldly retired master. There are few SMC- priests in USA are hardworking to support bishop’s Veil and pegan cross on his request and them brain washing many families in USA for their own benefits. The Bishop brought them in USA to support his unholy agenda. Please do not be so cheep and do not work against your conscious. We are really ashamed of you.
post #60,
"still some who are still in fools paradise think he was fired for financial corruption. He had to be fired much earlier"
That fool is you.
He had to be fired much earlier, so that your act of stealing money from church would not have become public?
post #61,
"he had sent his resignation to the Bishop, moreover in a press interview by Binoy..."
You think you can spin lies and it will become truth? Not here buddy. Drinking hard liquor doesn't turn a firing by bishop into resignation.
And that Binoy you are talking about! What a cheap creature. He will sell you for money. Remember that. And you want us to believe his words? Never. Never. Never.#61 Who is this Binoy One man show Guy,Everybody in USA know him expect you,His buddys working for him in Deepika,He can write whatever he want. when he was in the kerala association he write question, and give answer himself in kirali magazine.He always change the words to distroy the people and blame akshara thetue when typing.Ask people in carrolton, you will know Who really he is.Stay away from him if you don't want to get burn!
Post a Comment