Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, June 20, 2010

"ഈ നില്‍ക്കുന്ന ഞാനും ഈ ഇരിക്കുന്ന നിങ്ങളും അമേരിക്കയില്‍ വന്നതിന്റെ ഒരു പ്രധാന ഉദ്ദേശം നമ്മുടെ സാമ്പത്തിക ഉന്നമനമാണ്" - ഫാ. കടുപ്പില്‍

ഇന്ന് ചിക്കാഗോയില്‍ 11 മണി കുര്‍ബാനക്ക് മുഖ്യകാര്‍മികന്‍ നമ്മുടെ ചാന്‍സലര്‍ ഫാ. കടുപ്പില്‍ ആയിരുന്നു. അദ്ദേഹത്തിന്റെ വാക്ധോരണിയെ പറ്റി പ്രത്യേകം എടുത്തു പറയേണ്ടല്ലോ.
എരുമ മൂത്രം ഒഴിക്കുന്ന പോലെയല്ലേ അദ്ദേഹത്തിന്റെ വായില്‍ നിന്നും വാചകങ്ങള്‍ വീഴുന്നത്! ഏതായാലും ഈ വിദ്വാന്‍ ഇന്നത്തെ തന്റെ പ്രസംഗത്തില്‍ അറിഞ്ഞോ അറിയാതെയോ ഒരു സത്യം തട്ടിവിട്ടു: "ഈ നില്‍ക്കുന്ന ഞാനും ഈ ഇരിക്കുന്ന നിങ്ങളും അമേരിക്കയില്‍ വന്നതിന്റെ ഒരു പ്രധാന ഉദ്ദേശം നമ്മുടെ സാമ്പത്തിക ഉന്നമനമാണ്. ഭേതപ്പെട്ടതും സുഖകരവുമായ  ഒരു ജീവിതം നമുക്കും നമ്മുടെ കുഞ്ഞുങ്ങള്‍ക്കും ഉണ്ടാകണം എന്ന ഉദ്ദേശത്തോടെയാണ് നാമെല്ലാവരും തന്നെ ഇവിടെ വന്നിരിക്കുന്നത്. അങ്ങനെ അല്ല എന്ന് നിങ്ങളില്‍ ആരെങ്കിലും പറഞ്ഞാല്‍ അത് വെറും നുണ മാത്രമായിരിക്കും."  

We rest our case......

ചിക്കാഗോയിലെ കുടുംബനവീകരണ ധ്യാനത്തിന്റെ തിരശ്ശീല ഇന്നലെ വീണു. ശാലോമിന്റെ ധ്യാനം കഴിഞ്ഞിട്ട് രണ്ടാഴ്ച്ചയെ ആയിരുന്നുള്ളൂ. അതിന് കാര്യമായ നവീകരണം ഡോളര്‍ രൂപത്തില്‍ തടഞ്ഞില്ല. അങ്ങനെ അച്ഛന്‍ വട്ടു പിടിച്ച് നടക്കുമ്പോളാണ് കുടുംബനവീകരണവുമായി വട്ടായിലച്ചന്‍ വരുന്നത്.  എന്തായിരുന്നു പബ്ലിസിറ്റി! പന്തക്കുസ്ഥാകള്‍ പ്രധാനമായും വായിക്കുന്ന കേരള എക്സ്പ്രസ്സില്‍ പോലും ഫുള്‍ പേജ് പരസ്യമായിരുന്നു. അതൊരു നല്ല നീക്കമായിരുന്നു എന്ന് സമ്മതിക്കാതെ വയ്യ. കുടുംബ നവീകരണം എന്ന് കേട്ടാല്‍ പന്തക്കുസ്താ സഹോദരന്മാരും സഹോദരികളും ഇടിച്ചു കയറും എന്ന് അച്ഛനറിയാം.

അവസാന ദിവസമായ ഇന്നലെ എന്തായിരുന്നു മേളം? ഹല്ലെലുയ്യാക്കും  praise the lord നും ഇടയില്‍ ഉദാരമായി നേര്ച്ചക്കാഴ്ച യാചിച്ചുകൊണ്ടുള്ള ആന്റണിയച്ഛന്റെ അരമുക്കാല്‍ മണിക്കൂര്‍ നീടുനിന്ന കുടുംബ നശീകരണ പ്രസംഗം കേള്‍ക്കേണ്ടത് തന്നെയായിരുന്നു. 20 ,000 ഡോളര്‍ അത്യാവശ്യമായി സമാഹരിക്കണമെന്നു ദൈവം ഇന്നലെ രാത്രി അച്ഛനോട് നേരിട്ട് അഭ്യര്‍ഥിച്ചു എന്ന് തോന്നുന്നു. ഏതായാലും ജനങ്ങള്‍ ഉദാരമായി തന്നെ പൈസ ഇട്ടു എന്നാണ് ഇത്തമ്മ പറഞ്ഞത്. ഇന്ന് കാലത്ത് പള്ളിയില്‍ കണ്ട ജനങ്ങള്‍ക്ക്‌ വലിയ നവീകരണ മൊന്നും സംഭവിച്ചതായി ഈ ലേഖകന് തോന്നിയില്ല. മിക്കവാറും പുരുഷന്മാരെ കള്ളിന്റെ മണം. പരദൂഷണം പരക്കെ.

ഇന്നലെ ധ്യാനമോക്കെ കൂടിക്കഴിഞ്ഞു വാഴമൂട്ടിലെ മാത്തച്ചന്‍ വൈകീട്ട് പതിവ് പോലെ ശരിക്കും ആഘോഷിച്ചു. ആ പാവം റീത്താമ്മയെ അതിയാന്‍ വീണ്ടും എടുത്തിട്ടു ചതച്ചു എന്ന് ലീലാമ്മയോട്‌ ഏലമ്മ പറയുന്നത് പാത്തുനിന്നു കേട്ടെന്നു ശാന്തമ്മ ഇത്തമ്മയോട് പറഞ്ഞു.

ഇതിനിടക്ക്‌ കോപ്പെലിലെ വികാരി ഫാ. വര്‍ഗീസിനും ഭ്രമം കയറിയിരിക്കുന്നു. പള്ളിവാങ്ങാനായി പല വ്യക്തികളും താല്‍ക്കാലികമായി പള്ളിക്ക് വായ്പ കൊടുത്തിരുന്ന പൈസ തിരിച്ച് ചോദിക്കുന്നവര്‍ക്ക്, ഹാ, കഷ്ടം. അവര്‍ക്ക് ശാപമുണ്ടാകും. സംഭാവനയാകട്ടെ, വായ്പയാകട്ടെ ഒരിക്കല്‍ പള്ളിക്ക് കൊടുത്ത പണം തിരിച്ച് വാങ്ങിയാല്‍ ഗതിയുണ്ടാകില്ല. പ്രത്യുത അവര്‍ക്ക് ദൈവശാപം കൈമുതലായി കിട്ടും.

പിന്നെ ഇന്നത്തെ സുവിശേഷം നിങ്ങള്‍ ശ്രദ്ധിച്ചു ശ്രവിച്ചു എന്ന് വിശ്വസിക്കുന്നു. ഉള്ളടക്കം: നിങ്ങള്‍ എത്രമാത്രം  ധനവും സമ്പത്തും സ്വരൂപിച്ചു വച്ച്‌, ഭാവിയില്‍ സുഖിച്ചു ജീവിക്കാമെന്ന് സ്വപ്നം കണ്ടാലും  ഇന്ന് രാത്രി നിന്റെ ആത്മാവിനെ ഞാന്‍ തിരിച്ച് വിളിക്കില്ലെന്നു എന്താണ് നിനക്ക് ഉറപ്പ്?

എന്റെ കര്‍ത്താവേ! ഓര്‍ക്കുമ്പോള്‍ പേടിയാകുന്നു. ഈ നമ്മുടെ അച്ചന്മാരും മെത്രാനും ഒക്കെ എങ്ങനാ ഈശോയെ രാത്രി പോത്തുകളെപ്പോലെ കൂര്‍ക്കം വലിച്ചു സമാധാനമായി കിടന്നുറങ്ങുന്നത്.  ആര്‍ക്കറിയാം. ഒരുപക്ഷെ അതിനും സെമിനാരിയില്‍ പരിശീലനം ഉണ്ടാകാം.

67 comments:

Anonymous said...

Now. That is honesty. We have to give him credit for that.

Anonymous said...

Fr.Roy,

Go and get married yaar.

You dont need to do this.

Anonymous said...

Rubber estate + building for sister = Roy achan.

Chitti Company + Shopping mall = zACHARIYAS ACHAN

Anonymous said...

Fr. Roy is from a rich family too. Is he still greedy?. My priest helps the poor people in his own family and that is what I charity***

Anonymous said...

I know Fr.Roy's family.He is from a poor family.He is not from a rich family.But now a days they look like rich.I dont know how.

Anonymous said...

ക്ളാവര്‍ ഗുലാനെ എടുത്തു ആസിനെ എല്ലാം വെട്ടണം. എന്നിട്ടും വന്യ മൃഗങ്ങള്‍ കൂടെ കൂട്ടുന്നില്ലെങ്കില്‍ ശീല ഗുലാനെ ഇറക്കി കളിക്കണം. എന്നിട്ട് ശീല കൊണ്ട് ആസിനെ എല്ലാം മൂടണം.
കൊച്ചാപ്പി ചേട്ടാ , ഇടക്കിടക്ക് ശീല പൊക്കി നോക്കാന്‍ പറയണം, ആസുകള്‍ അവിടെത്തന്നെ ഉണ്ടോ എന്ന് അറിയണ്ടേ?
ഈ ശീല ഗുലാന്‍ എന്താ? ആടുതനോ(hearts jack) , അതോ ഇസ്പ്പേഡോ(spade jack)? ആടുതന്‍ ആകാനാണ് വഴി. ശീല ഗുലാനെ ഇറക്കി കളിക്കുന്നത് സൂക്ഷിച്ചു വേണം, കാരണം അത് വച്ച് കളിച്ച പലര്‍ക്കും പൊള്ളല്‍ പറ്റിയിട്ടുണ്ട്.

Anonymous said...

Bishop,
CALL 911
and kick out the thieves from your office, just like Jesus did in the Jerusalem Temple.
If they are resisting, seek the help of Interpol as well..

“Poor” Kaduppil Roy Fr. & “Poor” Thottuvelil Zachariah Fr. Became so much rich in recent years (Only after the establishment of Chicago Diocese!!!!!).
Whoever looting public money should be punished..

Anonymous said...

Sunny Nelluvelil,

Dont waste your time calling people me in Irving.Your stories are not true.

By the way your participation in prayer meeting is so great.

We are with you if you are changing your attitude.Now a days you are acting like a good boy.


Who is your adviser by the way?

Anonymous said...

OOOOMMMMM ROYAYANAMAHAAAAAA

RUBBERAAYA NAMAHAAAAAAAAAAA


CHITTI COMPANYAYA NAMAHAAAA

CHICAGO NAMAHAAAAAAAAAAAAAAA


KANJIRAPPILLYAYA NAMAHAAAAAA

Anonymous said...

Mr.Sunny,

Are you the agent for an agenda?

Are you going to sell that theory in Irving?


Your colour is changing Mr Sunny.You are so old to play this game Mr.

One of your friend of same age is paying you back in the house itself .You will come to know this soon.

Dont tell me that you are friend of Bishop.You are the one who made Bishop cry when he was here in Garland.

You are the one wanted to play the game against Fr.Zacharia and now you are friend of him.I dont beleave it.

You are the one who tranish the raffle programme and you act like innocent.

Wakeup Uncle.We dont trust you.Please dont call me and build stories.

Anonymous said...

So Gundas agree on who is winning even though they used derogatory terms to describe the winner..(frustration I guess)

Regarding the hand of cards. Its diamond (shaped like a spearhead) ഗുലാന്‍ thats is getting shoved deeper and deeper everyday into Gundas everyday....

Soon the Coppell faithful will hear Gundas crying like girls.

Anonymous said...

Chicago Priest retreat is started just now... (21st June2010)

Have an eye on priests ABSENT without sufficient reason.

Fr.Zacharia Thottuvellil is afraid of any retreat and ran way to Kerala to manage his chitty/Blade companies and shopping malls. I don’t know whether it is sufficient reason..
What about Kaduppan? Is he attenting the retreat ?

Kaduppan & Zachariah was behind “assassination” of Fr.Saji. Now every body knows..We have the evidence with us..
I wish if they attend some retreat and at least have some guilty conscious.
Is the retreat,homly etc ONLY APPLICABLE TO LAITIES ?

Anonymous said...

I am from Chiago SMC,

Read, just copy paste as a url

https://www.blogger.com/comment.g?blogID=3273566321712955313&postID=7120840201277662240


Annyayal kudmhath genikkanam.

Anonymous said...

Happening in Coppell Church""""""

250 കുഞ്ഞാടുകള്‍ ഒരു വശത്ത്,

രണ്ടോ മൂന്നോ ചെന്നായ്ക്കളും (ക്രൂരന്‍മാര്‍),

ഒന്ന് രണ്ട് കണ്ടാ മൃഗങ്ങളും (തൊലിക്കട്ടി),

മൂന്ന് നാല് കഴുതപ്പുലികളും (നാണം കെട്ടവര്‍) മറുവശത്ത്.

എടോ സെമിനാരീ പോയി കളി പഠിക്കണം!

Anonymous said...

SMC IN AMERICA

ARE THEY HERE TO MAKE MONEY ONLY?.

THIS MONEY IS FOR PRIESTS OR BISHOP?

WHY PRIESTS NEED THAT MUCH MONEY ?

PRIESTHOOD, IS IT A MONEY MAKING JOB NOW? OR DOLLARHOOD? AMEN

Anonymous said...

What happens in Chicago behind closed doors?

ധ്യാനമോക്കെ കൂടിക്കഴിഞ്ഞു മെത്രാനും ഒക്കെ വൈകീട്ട് പതിവ് പോലെ ശരിക്കും ആഘോഷിച്ചു.

ആ പാവം Coppell Varghese Achene, മെത്രാനും ഒക്കെ വീണ്ടും എടുത്തിട്ടു ചതച്ചു എന്ന് കേട്ടെന്നു.....

70 ,000 ഡോളര്‍ അത്യാവശ്യമായി സമാഹരിക്കണമെന്നു മെത്രാനും ഒക്കെ ഇന്നലെ രാത്രി അച്ഛനോട് നേരിട്ട് @$#$#%@.

Anonymous said...

Coppell update:

Who is this new Joker in Coppell Church? Anthrapar who?

Where was this guy all this time?

Does he come to our church?

Is he the one demands plaques for every programme on stage?

by contributing some money for his business advertisement in our communty just like Kilavan Real estate Broker J Joy?

Pattikku marappatti kootu, j joy and Anthrap

By remodeling Hall and Rectory, These crooks think they can invite Bishop to come to Coppell Church before Bishop Synod in August 2010.

Anonymous said...

Dear Bishop,

Do you need anymore reasons to fire Fr.Roy? He said, he came to this country to make money. Is that the oath you guys take? Someone who is always trashing Fr.Saji has been constantly referring to the "Oath" you guys take. When you become priests and bishops, you take an oath to go to anywhere there is a christian, and extract as much money from that person as possible? Is that the oath you take?

Anonymous said...

Get rid off these money loving priests. Bring priests like Fr.Saji who is interested in giving us spiritual advise and spiritual leadership.

Anonymous said...

"You hypocrite, first take the plank out of your own eye, and then you will see clearly to remove the speck from your brother's eye."

What does it mean?

It means, don't be judgmental. Don't be so quick to judge or condemn others. When you judge others, you are setting the standard by which you will be judged.

So, dear bishop, Fr.Kaduppan, Fr.Varghese, Fr.Vinod, Fr.Zach, bishop's advisors,

Did you judge Fr.Saji to be fired?

Did you accuse Fr.Saji of financial mismanagement?

Did you tell lies about Fr.Saji to nuns in Kerala?

Be prepared to be judged.

Anonymous said...

Yah right. I believe you!(Based on what you guys reported previously)

Anonymous said...

Reply to #11

You described the coppel situation correctly

Anonymous said...

Before anymore work is done on church, hall, or rectory, bishop and his cronies BETTER pay:

1. the 20K that collected for Fr.vattayil for retreat.

2. the balance of money owed to the contractors who did the church remodeling work.

Otherwise, touching the rectory, hall, or church building will invite further trouble. Remember that.

Anonymous said...

Dear #17
I have nothing personally against Fr. Saji. But as a priest he broke oath and violate Diocese policy. He must go. Need to be more mature and learn to control his emotions.Other vise you will hear same type of story in the future from Kerala!!We pray for him.

Anonymous said...

I am a SMC member.

Annu ayyaal Kudumbath genikkanam.

There is no doubt, there will not be a single catholic priest who brought up and breast fed by a catholic mother never ever admits a pagan cross as a replacement to a crucifix. The Mar Thoma cross does not have any intrinsic worth to be placed in the altar.

Bishop, we urge you to remove the ugly VEIL and the Mar Thoma cross from the altar of all churches in USA and try to be our real shepherd. The shepherd supposed to stand for the sheep; however you are silently killing and dragging us.


The SMC-USA is the modern time FIG TREE without any real good fruits init, meaning the SMC_Administration lost its identity under the current Bishops and with his few corrupt priests. The SMC Chicago diocese is not welcoming Jesus.


The happenings of SMC is really heart breaking to the faithful and if the current situation continues then there will be mass departure of Syro Malabar Catholic to other protestant denomination in USA. This is due to the initiation of anti-catholic policies and practices by the Bishop Angadiath and with his few corrupt priests which include the cathedral Vicar, Fr. Kadupple and the impotent Vicar general. The believers are slowly being dragged into the protestant main stream with the cost of catholic resources by the Chicago Syro Malabar diocese.


SMC’s existence in USA is due to the US Governments liberal religious tolerance policies in association with American Latin churches and USA is the only country on earth which has a deep rooted, wide spread secular background like India. As a church and faithful, we are blessed with a diocese in USA to preserve our faith. However, the SMC authorities in Chicago played their dirty tricks, they looted and cheated the faithful and build a cathedral to play their dirty unholy politics. They saliently hanged their dirty politics and pagan theology in the holiest of holy.

Anonymous said...

The cross became holy after our Lord Jesus Christ was crucified. The symbol of cross without Jesus is the sign of victory over sins

Anonymous said...

We need more priests like Fr. Roy. We need priests who can speak English. We need priests who can educate and encourage our youth. We need priests who can work with youth and communicate with youth.Language is a must when you work for the parish in USA.
Attn. Bishops -
Send priests to USA who can speak English fluently.Our youth is also the part and future of our church.

Anonymous said...

Good Idea.. May get things get back to normal in Coppell Church..

സജി അച്ഛന് എതിരായി കളിച്ച
എല്ലാവന്മാരെയും Coppell പള്ളിയുടെ ഭരണ
കാര്യങ്ങളില്‍ നിന്നും 5 വര്‍ഷത്തേക്ക് മാറ്റി നിര്‍ത്തുക"

This may the only solution, why don't SMC try this instead of pulling the Coppell church down with SMC itself, and Mar Angadiath loosing his job also?.

Anonymous said...

What a Pity !!!!!

70 ,000 ഡോളര്‍ അത്യാവശ്യമായി സമാഹരിക്കണമെന്നു മെത്രാനും ഒക്കെ ഇന്നലെ രാത്രി അച്ഛനോട് നേരിട്ട് @$#$#%@.

ആ പാവം Coppell Varghese Achene, മെത്രാനും ഒക്കെ വീണ്ടും എടുത്തിട്ടു ചതച്ചു എന്ന് .....

Anonymous said...

Balance lost

After installing the Claver cross in Garland, our bishop lost his balance for ever.

Seems like he can't think properly now, Jesus left him for ever and Satan is leading him to blunders after blunders.

Anonymous said...

Bishop you have no problem with crucifix only altar in the following Syro Malabar churches:

1.Houston
2.Florida
3.Philadelphia
4.Chicago Knanaya Church
5.Mesquite Knanaya Church
6.Detroit (Varghese achan’s old church)

So why are you still insisting to have this Claver Cross in Coppell Alter?

Be realistic Bishop, ask all people involved in Fr. Saji Achen's removal/firing to step away from power for things to get back to normal,If you really care, or we may assume you also want destruction of Coppell CHurch.

Anonymous said...

We need money and they will run this property.That is latest news.

Wow what a great idea.

Who is this guy?

Anonymous said...

You called many time and I did not pick.Did you understand why?

We dont want to hear your stories.

There are some people those have 2 nos of fathers.They will hear and will talk the way you talk.Got it uncle?

So stop yout thorappan job.

Anonymous said...

Fr.Kuttappan's hair colouring is not good.It is not natural black.It look like he used some chemical.But why he coloured his hair when he gone to visit his sick mother?

Kuttappa,When you are going to introduce your wife?

Is she in India or in Chicago?

What about Rubber in Kerala?

Is she a nun or a nurse?

Anonymous said...

Question to post # 34

Who is going to bless his marriage.?

In my knowledge there is only SMC Bishop who suppored abortion .

Is he will get a chance to bless ?

Anonymous said...

Dear #17

I have nothing personally against Bishop Mar jacob Angadiath.

But as a Bishop he broke oath and violated Catholic Church policy many times.

He must go now.

Bishop Need to be more balanced and learn to control his emotions.

Othervise he will hear same type of story in the future from Bishop Synod in August 2010

!!We pray for him.

Anonymous said...

Chaanathalayan AV missing in action

Where is position AV?

Did he get another nomination from Bishop to some other committee?

Kilavan J Joy, how much did he really contributed to church building fund?

He made some money as commision in the closing of the Coppell Church property through back door(via Bill T).

Probalbly made more than he contributed to church. yeah right

Anonymous said...

K… Kallan
A… …Arrthi for dollar
D…… Dumphan
U… Uncivilized
P… …Pararajan
P… …Poisonous
N… Notorious and nasty

Anonymous said...

We can take loan from people and make a committe of them and let them run this hall till we pay them back.

It is a good idea.So Av and his boy friends can run this property.

Reji is going to be a good kaikaran.Not like Joshy and Babu.Dont worry about sibi.He is shouting because his son lost youth elction when sunny was youth rep.Thomma is trying obey Bishop/Nothing wrong in that.

No need to talk much about utility bill.Since it is something happend and discussed in parish councill then we dont need to worry about it.
Achan knows about it.

Anonymous said...

These Rev. Fathers are the ones who said Fr. Saji was not a good missionary for travelling in the Limo.

All these money hungry achans are clinging on to U S A as someone said earlier. They have big ego and some times big mouth. And they want us to be like that so that they can feed on it!

Horrible missionary work and we invited all this trouble in fact. Instead spending our time for better things like family and our children we get too active in all this nonsense. When one of you from your family makes good money, the other person dedicate himself to the church and the priest.We know why

Anonymous said...

"The path to heaven is narrow and treacherous".

What does it mean?

Since most of us are from country sides in Kerala, we have a fairly good idea of what a narrow path would look like. Living in America, we also know what a wide path look like.

But what is the Bible talking about in terms of narrow path? It obviously isn't saying that we should drive through the alley. It doesn't mean we should let our backyard grow into a forest and walk through it everyday.

What it means is, we live in honesty. We have a set of values that we know are correct. We learned them when we were children. Our parents instilled those values in us. When confronted by worldly temptations, if we listen to our inner voice, we will see the correct path. Taking that path is the narrow and treacherous endeavor.

Similarly, when we see impropriety we have the responsibility to rise up against it. If we don't, we are taking the easy and broad way to destruction. An example would be the firing of Fr.Saji for installing crucifix. Some, including the bishop, say it was because he disobeyed. Bishop said to use Garland church altar as a model. He also said he is not against crucifix. Vicar general said, bishop didn't say crucifix cannot be installed in Coppell church. No altar modifications were done either. So, how can installing crucifix on altar become an act of disobedience.

World is changing. It has become shameful to some people to say they believe in God. Non believers are imposing their agenda on the believers. Some others twist and manipulate the bible to profit themselves. You heard an example of this during last Sunday's sermon at Coppell church.

Anonymous said...

കുഞ്ഞിത്തായിയുടെ പരിവേദനങ്ങള്‍

പ്രിയ കൊച്ചാപ്പി,

നിന്റെ എഴുത്ത് ഞാന്‍ വായിച്ചു. ഇപ്പോള്‍ സമ്മര്‍ അല്ലേ ? പുല്ല് വെട്ട് കമ്പനിയില്‍ തിരക്കോട് തിരക്ക്. രാവിലെ പുല്ല് വെട്ടാന്‍ ഇറങ്ങിയാല്‍ അന്തിക്ക് ഒരു നേരം ആകും വീട്ടില്‍ ചെല്ലുമ്പോള്‍. ജോണി മോന് സ്കൂള്‍ അടച്ചു. അവന്‍ ന്യൂ യോര്‍ക്ക് കാണാന്‍ കൊച്ചാപ്പി അങ്കിളിന്‍റെ വീട്ടില്‍ പോകണമെന്ന് എപ്പോഴും പറയും. ഞാന്‍ വിടാഞ്ഞിട്ടാ. നിനക്കവിടെ രണ്ട് പെണ്‍ പിള്ളേര്‍ അല്ലേ. ഈ പ്രായത്തില്‍ കൂട്ടി മുട്ടിയാല്‍ പെട്രോളും തീക്കൊള്ളിയും പോലാ . എപ്പോള്‍ കത്തു പിടിക്കുമെന്ന് പറയാന്‍ വയ്യ. ഞാന്‍ വിട്ടില്ലെങ്കില്‍ അവന്‍ കള്ള വണ്ടി കയറി അവിടെ വരുമെന്ന് പറയുന്നു. എന്താണാവോ ഉദ്ദേശം? നിന്റെ പെണ്‍ മക്കളുമായി അവന് എന്തോ ഈമെയില്‍ ബന്ധം ഒക്കെ ഉണ്ടെന്ന് തെയ്യാമ്മ പറയുന്നതുകേട്ടു. അച്ചന്‍ ആക്കണമെന്ന് നാട്ടുകാര്‍ക്കെല്ലാം ആഗ്രഹം. എനിക്കാന്നേല് വലിയ താല്‍പ്പര്യമൊന്നും ഇല്ല. ഞങ്ങളുടെ പള്ളിക്കാരൊക്കെ പറയുന്നത് അച്ചന്‍ ആയി അമേരിക്കേല് വന്നാല് പിന്നെ നാട്ടില്‍ ചിട്ടിക്കമ്പനി തൊടങ്ങാം, ഷോപ്പിങ് കോംപ്ലെക്സ് മേടിക്കാം, ഫ്ലാറ്റ് മേടിക്കാം, റബ്ബര്‍ തോട്ടം മേടിക്കാം എന്ന് വേണ്ട സര്‍വ വിധ ഐശ്വര്യങ്ങളും കൈവരും, വെട്ട് കല്ലിന് കുഴിച്ചപ്പോള്‍ ഓര്‍ക്കാപ്പുറത്ത് നിധി കിട്ടും പോലെയാണ് എന്നൊക്കെ. എനിക്കാ കാശോന്നും വേണ്ടാട ഉവ്വെ! പള്ളിയുടേം പട്ടക്കാരന്റേം പണം വീട്ടില്‍ കേറ്റിയാല്‍, കുടുംബം മുടിയും. എന്നാലും എനിക്ക് സ്വന്തമായി ഒരു റബ്ബറും തോട്ടം മേടിക്കണമെന്ന് ആഗ്രഹമുണ്ട്. വല്ലവന്‍റേം തോട്ടത്തില്‍ റബ്ബര്‍ വെട്ടിയ പരിചയം അല്ലേ എനിക്ക് ഉള്ളൂ? എന്റെ പുല്ല് വെട്ടും കൊണ്ട് എ‍ന്താകാനാ . തെയ്യാമ്മ ആണെങ്കിലും കിതച്ചു. ഈ നെഴ്സിങ് അസിസ്റ്റന്‍റ് എന്നോ മറ്റൊ പറഞ്ഞ ഒരു ജോലിയാ. വലിയ വരുമാനമൊന്നുമില്ല. വയസ്സായ വല്യ തടിയന്‍മാരെയും തടിച്ചികളെയും എടുത്തു മറിക്കുന്ന ജോലിയാ. നെഴ്സിങ് ഹോമില്‍. എന്നും നടു വേദനയാ. നാട്ടില്‍ B.A. ക്കാരി ആണെന്ന് പറഞ്ഞിട്ടെന്താ കാര്യം? അവളും പറയുവാണ് ജോണി മോനേ അച്ചന്‍ ആകാന്‍ വിട്ടു കുടുംബം രക്ഷിക്കാന്‍ .


ഇനി പുഞ്ചിരി അച്ചന്റെ കാര്യം . എനിക്ക് വഴി വിട്ടൊന്നും ചെയ്യാന്‍ താല്‍പ്പര്യമില്ല. വന്യ മൃഗങ്ങളുടെ ഗ്രൂപ്പുകാര്‍ എന്നും വിളിയാ. ഞാന്‍ വഴങ്ങിയില്ല. ഞാന്‍ ഇല്ലാത്തപ്പോള്‍ തെയ്യാമ്മയെ വിളിച്ചു ചില മധുര മോഹന വാഗ്ദാനങ്ങള്‍ ഒക്കെ കൊടുത്തെന്നു അറിഞ്ഞു. ജോണിമോനെ ഫീസില്ലാതെ അച്ചന്‍ ആകാന്‍ പഠിപ്പിക്കാമെന്നോ , തെയ്യാമ്മയെ ഏതോ പള്ളി കമ്മറ്റിയില്‍ കേറ്റാമെന്നോ ഒക്കെ പറയുന്നത് കേട്ടു. കക്ഷി ഇത്തിരി ആടി നില്‍ക്കുവാ. പെണ്ണല്ലേ ജാതി . എളുപ്പം വീഴും . ആ സൂത്രം അവര്‍ക്കും അറിയാം. ഈ പെണ്ണ് കെട്ടാത്ത കത്തനാ‍മാരൊക്കെ ഈ പെണ്ണുങ്ങളുടെ മനശാസ്ത്രം എങ്ങിനെ പഠിക്കുന്നു ഉവ്വെ? 24 വര്‍ഷം കൂടെക്കിടന്നിട്ടും തെയ്യാമ്മെടെ മനശാസ്ത്രം ഞാന്‍ ഇതേവരെ കണ്ടിട്ടില്ല . ഇവന്‍മാര്‍ ഒറ്റ ഫോണ്‍ വിളി കൊണ്ട് അവളുടെ മനശാസ്ത്രം മുഴുവന്‍ കവര്‍ന്നെടുത്തു. അതുകൊണ്ട് പുഞ്ചിരി അച്ചന്‍ എത്ര പുണ്യപ്പെട്ടവന്‍ ആണെന്ന് പറഞ്ഞാലും നമുക്കാ കോള് വേണ്ട. ഒന്നുമല്ലെങ്കിലും അങ്ങേരും ഒരു അച്ചന്‍ അല്ലേ? ഒറ്റ ഫോണ്‍ കോള് കൊണ്ട് മനശാസ്ത്രം കവര്‍ന്നെടുക്കാമെങ്കില്‍ , കൂടെ താമസിക്കുമ്പോള്‍ എന്തെല്ലാം കവരില്ല എന്ന് ആരറിഞ്ഞു? പകല് തെയ്യാമ്മ തനിച്ചേ വീട്ടില്‍ ഉള്ളൂ. ജോണിമോന്‍ സ്കൂള്‍ അടച്ചതില്‍ പിന്നെ രാവിലെ ലൈബ്രറീലേക്കെന്നും പറഞ്ഞു തെണ്ടാനിറങ്ങും. ഏതോ പെണ്ണുങ്ങളുടെ കൂടെ ചുറ്റിക്കളി ആണെന്ന് പറയുന്നത് കേട്ടു. അച്ചന്‍ ആകാനുള്ള ട്രെയിനിങ്. തെയ്യാമ്മേനെം പുഞ്ചിരീനെം തനിച്ചാക്കിയിട്ടു ഞാന്‍ പുല്ല് വെട്ടാന്‍ പോയാല്‍ , തിരിച്ചു വരുമ്പോള്‍ ആടു കിടന്നിടത്ത് പൂട പോലും കാണില്ല. അത് കൊണ്ട് കൊച്ചാപ്പി , പ്ലീസ് ! എന്നെ നിര്‍ബന്ധിക്കരുത്. പുഞ്ചിരിയെ എങ്ങിനേലും കൈകാര്യം ചെയ്യ്. താന്‍ ഇന്നാളു പറഞ്ഞത് പോലെ വേലിയേ കിടക്കുന്ന പാമ്പിനെ എടുത്തു എന്തിനാ കോണാത്തില് വച്ച് കടി മേടിക്കുന്നത്. ഒള്ള പാമ്പോക്കെ പോരെ?

Anonymous said...

LOOK LIKE VATTAN IS BACK IN ACTION

REJI IS NOT GOING TO BE A KIKARAN, AFTER PLAYING ALL DIRTY GAMES IN THE CHURCH, THOMA, GOT THAT

Anonymous said...

Reji Listen ....

Why do you have to write so many bad things about a priest? Remember you have very small kids, Aren't you afraid about the consequences (all priests are special to God) that may happen to you and your family man,,, come on Reji, stop this nonsense........

Anonymous said...

Latest from Thoma

Thomma is trying kiss up to Bishop, Nothing wrong in that.

No need to talk much about Reji's Home Utility Bill paid through church account.

Since it is stolen money and then we dont need to worry about it.

Achan knows about it.

Anonymous said...

AV AND HIS BOYFRIENDS ARE TRYING TO CONTROL THE ACCOUNT FROM CENTRALISED CHICAGO THE SAME WAY BY INSTALLING VEDIO CAMERA EVERY WHERE.IS IT A FOOD SELLING AMERICAN RESTUARENT?

SOMEBODY ADVISED HIM THAT THIS WHAT I DO IN MY SHOP.I CAN SIT AT MY HOUSE AND SEE WHAT IS GOING ON IN MY RESTAURENTS.I SIT IN MY BED ROOM AND WATCH EVERY ONE WHO COMES IN TO MY SHOP.LET US DO THE SAME HERE TOO.
UNEDUCATED VINOTHINI AND KUTTAPPAN THOUGHT THAT THIS DIOSIS IS ALSO A BUISINESS.LET US SIT IN OUT BED ROOM AND WATCH WHAT IS GOING ON IN OUR CHURCH.

POYI PENNU KETTADO.

Anonymous said...

After thomma comes back this blog become ugly again.He write about his friends and chicago and act like he dont know anything.

What thomma think about himself?He can make Reji kaikaran so easily.Let us see.We want Reji there in that chair.But not so easy.

Anonymous said...

When is the vedio camera insataling?

I will get the password from AV and I will sit and watch all the ladies from my bed room.

Reji will be the kaikaran and we all wit and enjoy it when we drink whisky and eat kappa.

Anonymous said...

Read it...Read it...
http://malayalam.deepikaglobal.com/CAT2_sub.asp?ccode=CAT2&newscode=123986

Please stop any assault to the churches

Anonymous said...

Dear Blog owner,

Some previous comments mentions that Fr.SAJI has send a detailed reply to Bishop Angadigath.
Can you please publish it through this blog?
It would be a great thing as we have read the four page letter by Bishop to Coppell parishioners.
Actually we are waiting for knowing the truth.
Hence please post the reply letter.
So far you are doing a wonderful job.
Keep it up!
Through this medium only lakhs of SMC knows the real facts and truth.

JOSEPH CHICAGO

Anonymous said...

"A good tree can't produce bad fruit, and a bad tree can't produce good fruit."
"You will know them by their fruits."

Reference to tree is not of family tree. Being born in a rich family doesn't make you a good person. Tree is yourself. Fruits are your actions.

What does it mean when bible say you will know the tree from it's fruits? It means that your actions reveal what kind of tree you are -the good type or the bad/evil type.

God expects us to do the job we are entrusted to do. God gave us gifts of various types, so that we can fulfill our duties that He sent us to do.

We say, we have a calling to become a teacher, a calling to become a preacher, etc. If a person cannot become a priest without God's calling, then that means God want that person to become a priest and tend to his flocks (the people).

We cannot please God more by being more generous, or going to church more often. Each person is expected to his duty, which is to aid others do their duty that God gave them. When a person becomes a priest because of God's calling, no one should block that priest from doing the job that God want him to do.

This is especially important when it comes to the people in America where the main focus is money. A good exaple is the recent sermon of Fr.Roy where he said, himself and the people in the congregation are in this country to make money. We really need priests like Fr.Saji to lead people in the right direction.

Anonymous said...

സീറോ മലബാറുകാരെ ഉദ്ധരിക്കാനെന്ന വ്യാജേന കടല്‍ കടന്നെത്തിയ വ്യാജ പ്രവാചകരെ , ഹാ! കഷ്ടം ! നിങ്ങള്‍ ലക്ഷ്യമിട്ടിരിക്കുന്നത് നിരപരാധികളും നിഷ്ക്കളങ്കരുമായ കുഞ്ഞാടുകളെയാണ്. അവരുടെ ചോര കണ്ണീരാക്കി അവര്‍ അരിഷ്ടിച്ചു കൂട്ടിയ ഡോളറിന്റെ പിച്ചപ്പാത്രത്തില്‍ കയ്യിട്ട് വാരാന്‍ നിങ്ങള്‍ക്ക് നാണമില്ലെ? എന്നിട്ടെവിടെ ഉദ്ധാരണം? ഉള്ള മനസ്സമാധാനവും കളഞ്ഞു അധോഗതിയിലേക്ക് കൂപ്പ് കുത്തുന്ന കുഞ്ഞാടുകളെ നോക്കി പല്ലിളിച്ചു കാട്ടുന്ന നിങ്ങള്‍, സ്വയം ഉദ്ധൃതരായത്തിന്റെ ഹുങ്കും കൊണ്ട് ധിക്കാരം കാണിക്കുന്നോ?. ഈ കുഞ്ഞാടുകളെ പീഡിപ്പിക്കാന്‍ യേശുനാഥന്‍ എന്ത് അധികാരം ആണ് നിങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്? അവരുടെ രക്തം ഊറ്റി ഊറ്റി കുടിച്ചു തൃപ്തി ആയതിന്റെ ഏമ്പൊക്ക സ്വരം ഞങ്ങള്‍ക്ക് വ്യക്തമായി കേള്‍ക്കാം. പക്ഷേ ഞങ്ങള്‍ നിസ്സഹായരാണ്! ഈ നിസ്സഹായാവസ്ഥയെ ചൂഷണം ചെയ്യാമെന്ന് ഊറ്റം കൊള്ളുന്ന നിങ്ങള്‍ ഒരു കാര്യം ഓര്‍ത്തു കൊള്ളുക! നാളെയുടെ പ്രഭാതം പൊട്ടി വിടരുമ്പോള്‍ ഞങ്ങള്‍ നിസ്സഹായര്‍, ഞങ്ങളുടെ ചുടലയിലെ ചാരത്തില്‍ നിന്നും , ഒരു ഫീനിക്സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേല്‍ക്കും! നിങ്ങളുടെ അഴുക്കും , അനീതിയും, അഴിമതിയും തോരണം ചാര്‍ത്തിയ ദന്ത ഗോപുരങ്ങള്‍ ലക്ഷ്യമാക്കി ഞങ്ങള്‍ ചിറകടിച്ചെത്തും! ആ ചിറകടിയുടെ പ്രതിധ്വനിയില്‍ നിങ്ങളുടെ അഴുക്കു പുരണ്ട സിംഹാസനങ്ങള്‍ , കാറ്റത്തുലയുന്ന ഞാങ്കണകളെപ്പോലെ ആടിയുലയും! നിങ്ങള്‍ ഭുജിക്കുന്ന മുഷ്ഠാന്നങ്ങള്‍ ചിതലരിക്കും! അന്ത്യ വിധിയുടെ കാഹള നാദം കേള്‍ക്കുമ്പോള്‍ നിങ്ങള്‍ സാത്താന്‍റെ ഗോപുര കവാടത്തില്‍ മുട്ടു കുത്തും! അപ്പോള്‍ ഞങ്ങള്‍ പാവം കുഞ്ഞാടുകള്‍ നിങ്ങളെ നോക്കി ഭയാശങ്കകളോടെ, ദയാ ദാക്ഷിണ്യങ്ങളോടെ ഒരേ ഒരു വാചകം ഉരിയാടും !

" നിങ്ങള്‍ക്കിത് വേണ്ടായിരുന്നു! ഡോളറിനോടുള്ള അത്യാര്‍ത്തി അല്ലേ നിങ്ങളെ ചതിച്ചത്?"

Anonymous said...

Joker or Clown, you Decide,,,,,

Who is this new Joker in Coppell Church? Anthrapar who?

Where was this guy all this time?

How often Does he come to our church?

Is he the one demands plaques for every programme on stage?

by contributing some money for his business advertisement in our communty just like Kilavan Real estate Broker J Joy?

Another Chaanthupottu of AV like j Joy,, ha ha ha ..klu klu klu Bla Bla Bla...commission people...

Anonymous said...

Party on July 1st at thomas house


mark your calendar, call Reji to congratulate him for doing all dirty things in our church and pretending like a good boy.

panny erachi and kallu will be served for the celbration of Rejimon becoming kikaran of Coppell church.

These are the right people to become as kikaarans, instigate from behind and act like a gentle man to all,, but we know you rejikutta... Nee valare valere nallavanaanannu ellavarkum ariyaam mone dinesha,,,,,,

Anonymous said...

മിശിഹായില്‍ പ്രിയ കുഞ്ഞുമക്കളെ,
നിങ്ങള്‍ സന്തോഷമായി യേശുവിനെയും മാതാവിനെയും സ്തുതിച്ചു ജീവിക്കുക. നിങ്ങള്ക്ക് നന്മ വരട്ടെ.

Anonymous said...

" നിങ്ങള്‍ക്കിത് വേണ്ടായിരുന്നു! ഡോളറിനോടുള്ള അത്യാര്‍ത്തി അല്ലേ നിങ്ങളെ ചതിച്ചത്?
Thanteyoke dollarinodulla aarthi karanam thanokke ivide vammathanu innu ividuthe malayali sammooham neridunna prasnam!!!!!

Anonymous said...

Coppell Gundas creating lot of problems!!!!!Satan make them doing nasty things in our community!!!!! Sathante Santhathikal!!

Anonymous said...

Attn.unemployed HRN'S
Please try to get a job! Save our community!We already read your cultureless JELPANANGAL.......Many times.
"ALASANTE MANASSU PISHAJINE VASASTHALAM!!!!"

Anonymous said...

Ha ha ha!!!

Angry messages in support of claver cross and chicago diocese is back on again!!!

Did someone woke up from a month long hibernation in Kerala (ie, recently came back from Kerala)?

Why don't you go back and leave us in peace???

Anonymous said...

വീണ്ടും കോപ്പേല്‍ പള്ളി പ്രശ്നം ,,,

രജി കുറ്റക്കാരന്‍ അല്ല എന്ന് തെളിയിക്കട്ടെ ആദ്യം .....

സ്വന്തം വീട്ടിലെ കറന്റ് ബില്‍ പള്ളിയുടെ ബാങ്ക് അക്കൗണ്ട്‌ വഴി കൊടുത്ത രജി എങ്ങനെ പള്ളി ക്യ്ക്കാരന്‍ ആകാന്‍ യോഗിയനാകും.

ഇവനെ കള്ളനെ, എങ്ങനെ പള്ളിയുടെ കണക്കുകളും ബാങ്ക് അക്കൗണ്ട്‌ എന്നിവയുടെ ചുമതലയും ഏല്പിക്കും.

പള്ളി മറിച്ച്‌ വിറ്റു കമ്മീഷന്‍ അടിച്ചുമാറ്റാന്‍ പോലും ഇവന്‍ മടിക്കില്ല എന്ന് എന്താണ് ഉറപ്പ്.

ഇവന്‍ കള്ളത്തരം ചെയ്തിട്ടില്ല എന്ന് തെളിയിച്ചിട്ടു മാത്രം ഇവന്‍ പള്ളി ട്രസ്റ്റി ആയാല്‍ മതി എന്നാണ് ഭൂരിഭാഗം മെമ്പര്‍മാരും ആവശ്യപ്പെടുന്നത്.

Anonymous said...

എടാ പൈലികളെ....എങ്ങനെ ഒക്കെ എഴുതിയാല്‍ പെറ്റ അമ്മ പോലും പൊറുക്കില്ല

Anonymous said...

Pray for forgiveness first..

Did you pray for those trouble makers in Coppell church community that ill advised the bishop to fire Fr.Saji for installing crucifix on the altar?

Did you remember to pray for our bishop and his cronies, so that they will come to their senses?

Did you pray for the bishop, so that he will admit his mistake and apologize?

Anonymous said...

Chanathala and Boy friends, Vattan,Pottan,Kallukudian and Tamil lady,

ENOUGH IS ENOUGH.
This is more than we can take.
We don't want any more troubles from you.

This is a church we come here to pray.

Because of your drama we lost that.Go and finger yourself now.

We don't need your crooked ideas anymore in our church.

Anonymous said...

The one wrote..

എടാ പൈലികളെ....എങ്ങനെ ഒക്കെ എഴുതിയാല്‍ പെറ്റ അമ്മ പോലും പൊറുക്കില്ല

You should think about how much you punished a poor priest and think about the humiliation he felt because of you assooles actions.

Now you feeling the pain when somebody is saying Reji paid home utility bill using church account..

This is something happened and still you are hurt...

Now what about Fr. Saji, he did not steal anything but was accused by you idiots so many bad things to cover up the crucifix installation firing ....

this pain of you is nothing compared to what he went through and still going through everyday....

Anonymous said...

trouble makers in Coppell church community that ill advised the bishop to fire Fr.Saji for installing crucifix on the altar -------Vattan thoma, pottan Reji, Thorappan Sunny, Chaanathalayan AV, Kudiyan Saju, Pandichy Fiji, cheela Shibu, Chaanthupottu joy --- ഇടക്കിടക്ക് ശീല പൊക്കി നോക്കണം, ആസുകള്‍ അവിടെത്തന്നെ ഉണ്ടോ എന്ന് അറിയണ്ടേ?

Anonymous said...

KADUPPIL IS STUPID.IN ONE SPEECH HE TOLD THAT HE REMEMBERS EACH AND EVERY FAMILY WHEN HE WASHES DISH.DID YOU GET THE POINT?

Anonymous said...

crony crook kaduppil.