Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, October 10, 2010

കോപ്പേല്‍ പിക്നിക് ഉഗ്രവിജയം

കോപ്പേല്‍ വി. അല്‍ഫോന്‍സാമ്മ ദേവാലയത്തിന്‍റെ  ഒഫീഷ്യല്‍ പിക്നിക് ഒന്നൊന്നര  മാസങ്ങള്‍ക്ക് മുമ്പ് അധികാരികള്‍  റദ്ദാക്കിയിരുന്നു എങ്കിലും ഇന്നവര്‍ സ്വയം  പിക്നിക്കിനായി ഒത്തുകൂടി കൂട്ടായ്മ തെളിയിച്ചു. ഇടവക പള്ളിയുടെ സഹകരണത്തോടെയല്ലെങ്കിലും ഇടവകാംഗങ്ങള്‍ ബഹുഭൂരി പക്ഷവും ഈ സന്തോഷവേളയില്‍ ഈ സമയം  ഒത്തു കൂടിയിരിക്കുകയാണ്.

പള്ളിയുടെ ഒഫീഷ്യല്‍ പിക്നിക് നടക്കേണ്ടതിന്‍റെ   വെറും രണ്ട്‌ ദിവസം മുമ്പാണ് അപ്രതീക്ഷിതമായി അധികാരികള്‍ അത്‌  ക്യാന്‍സല്‍ ചെയ്തത്. അതിന് അന്ന് അവര്‍  പ്രത്യേക  കാരണമൊന്നും പറഞ്ഞില്ല. പിക്നിക്കിന്‍റെ ചുക്കാന്‍ പിടിച്ചിരുന്ന കൈക്കാരനോടും അദ്ദേഹം പിന്തുണയ്ക്കുന്ന ബിഷപ്പിനോടുമുള്ള പ്രതിഷേധ സൂചകമായി അധികമാരും അതില്‍ പങ്കെടുക്കില്ല എന്ന് മനസ്സിലായതിനാലാണ് അത്‌ ക്യാന്‍സല്‍ ചെയ്തത് എന്ന് എല്ലാ സാമാന്യ ജനങ്ങള്‍ക്കും അറിയാം.

ഇന്ന് കോപ്പെലില്‍ ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്, പള്ളി പിക്നിക്കല്ല. ജനങ്ങളുടെ പിക്നിക്കാണ്. ജനങ്ങള്‍ മുന്‍കൈ എടുത്തു നടത്തുന്ന ഒന്ന്‌. അതുകൊണ്ട് തന്നെ കോപ്പെലിലെ ബഹുഭൂരി പക്ഷം കുടുംബങ്ങളും ഇതില്‍ ആത്മാര്‍ത്ഥമായി പങ്കെടുക്കുന്നുണ്ട്. സത്യത്തില്‍ ഈ പിക്നിക്  ഇത്രയ്ക്കു വലിയൊരു വിജയമായിരിക്കും, ഇത്രയും ജനങ്ങള്‍ ഈ പിക്നിക്കില്‍ പങ്കെടുക്കും, എന്ന് ഇതിന്റെ സംഘാടകര്‍ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല എന്ന് പറയപ്പെടുന്നു.  ഇതുപോലുള്ള സ്വതന്ത്രമായ ഒത്തുകൂടലുകളാണ് നമ്മുടെ സമൂഹത്തിന്‍റെ ആരോഗ്യപരമായ വളര്‍ച്ചക്ക് ആവശ്യം.

36 comments:

Anonymous said...

I agree with the blogger 100%.

Instead of dumping all our money into the coffers of Syro diocese to have a place to gather, we should simply hold picnics once a month or once every two months.

Keep you money, or give it to good charitable organizations that feeds the hungry, clothes the naked, builds shelter for homeless, gives medical care for the sick.

Anonymous said...

Someone posted this comment for an earlier blog entry. I think that comment makes a lot of sense. So I am re-posting it here:

Anonymous said...
കേരളത്തില്‍ എല്ലാവരും പ്രസംഗം കഴിഞ്ഞു കുര്‍ബാനയ്ക്ക് വരുന്നു.

കുര്‍ബാന സ്വീകരനത്തോടെ പള്ളി യില്‍ നിന്നും പുറത്തു ചാടുന്നു.

ഇപ്പോള്‍ മനസ്സിലായോ കാരണം. ഇവര്‍ പറയുന്ന പുളു & ശാപം കേള്‍ക്കേണ്ട സമാധാനപരമായി എല്ലാവരുമായി സംസാരിച്ച ശേഷം സന്തോഷമായി വീട്ടില്‍ പോകുന്നു >>>

അതുപോലെ നമുക്കും ചെയ്തുകൂടെ ???

ഒരുപരുപാടിക്കും നില്‍ക്കരുത്. കഴിവുണ്ടെങ്കില്‍ ഇവീടുള്ള വീട്ടിലേക്കു ഈ വര്‍ഗത്തെ കയറ്റരുത് !!!!!

പള്ളിയില്‍ വരുമ്പോള്‍ വണ്ടി ഓടിക്കാനുള്ള ലൈസന്‍സ് & {ഒരു ക്രെഡിറ്റ്‌ കാര്‍ഡും കൊണ്ടുപോരുക for emergency only}.

IF YOU FOLLOW THESE YOU WILL HAVE PEACE FOREVER

This way no assosiation members won't follw you for any money EITHER.

LET US TRY THIS FOR A CHANGE.

BELIEVE ME IT WILL WORK!!!!


This is what they like: just go to holy mass, don't say anything, when the mass is over get out from there.

The problem starts the moment you give money.

So dont give any money; let them rule >>>>>>>>

GOOD LUCK SMC !!!!!!!

Anonymous said...

QUESTION: IS BISHOP ANGADIATH, THE ANTICHRIST?????. PLEASE POST YOUR OPINIONS-------

Anonymous said...

please post pictures, so that we can see the vijayam. Please include two pictures - one without children and one with children

Anonymous said...

Real Picnic

No Hidden agendas, just ordinary Catholics gathering for relief and comfort from abuse of SMC and our Vicar Fr. Varghese.

People are not coming here for positions; everyone is equal and sharing their love and affection to other fellow Catholics.

Anonymous said...

കുറ്റവാളിയായി സമൂഹവും കോടതിയും മുദ്ര കുത്തിയപ്പോഴും ഒടുവില് കുറ്റവിമുക്തനാക്കിയപ്പോള് ദ്രോഹിച്ചവര്ക്കു മാപ്പു കൊ ടുത്ത് സഹനജീവിതത്തിന്റെ മാര്ഗത്തിലൂടെ ജീവിതം നയിച്ച ഫാ. ബെനഡിക്ടി ന്റെ കബറിടത്തിലേക്ക് ഇപ്പോള് രോഗസൗ ഖ്യം തേടി വിശ്വാസികളുടെ പ്രവാഹം.

``കത്തോലിക്കാസഭ ഫാ. ബെനഡിക്ടിനെ വിശുദ്ധനാക്കുവാന് നടപടികള് തുടങ്ങി യോ എന്ന് ഞങ്ങള്ക്കറിയില്ല. ഏതായാലും ഞങ്ങളുടെ ആവശ്യങ്ങള് സഹനദാസന് ഓ ണംകുളത്തച്ചന് സാധിച്ചുതരുന്നുണ്ട്.'' ഫാ. ബെനഡിക്ടിന്റെ കബറിടത്തില് എത്തിയ ഒരു വിശ്വാസിയുടേതാണീ വാക്കുകള്. ഫാ. ബെനഡിക്ടിന് `സഹനദാസന്' എന്ന പദവി വിശ്വാസികള് തന്നെ ചാര്ത്തി യതാണ്.

ബെനഡിക്ടച്ചന്റെ കബറിടത്തിങ്കലെത്തുന്ന ഭൂരിഭാഗവും മലബാറില് നിന്നുള്ളവരാണ്.
1966 ജൂണ് 16 നാണ് കേരളത്തെ മുഴുവന് ഞെട്ടിക്കുകയും കോളിളക്കം സൃഷ്ടിക്കുകയും ചെയ്ത മാ ടത്തരുവി മറിയക്കുട്ടിയെ കൊല്ലപ്പെട്ട നിലയില് ക ണ്ടെത്തുന്നത്. കൊളുന്ത് നുള്ളാനെത്തിയ തൊഴിലാ ളി സ്ത്രീകളാണ് ആദ്യം മൃതദേഹം കണ്ടെത്തിയത്. ബെഡ്ഷീറ്റ് ശരീരത്തില് പുതച്ചിരുന്നു. ശരീരമാസകലം പത്തോളം കുത്തുകള് ഏറ്റിരുന്നു. ആഭരണ വും പണവും മൃതദേഹത്തില് നിന്ന് ലഭിച്ചതിനാല് മോഷണമല്ല കൊലപാതക ലക്ഷ്യമെന്ന് പോലിസ് കണക്കുകൂട്ടി. മൃതദേഹം പിറ്റേന്ന് പോസ്റ്റുമോര്ട്ടത്തിനു ശേഷം സമീപത്തെ റിസര്വ് വനത്തില് സംസ്കരിച്ചു.

പത്രവാര്ത്തയറിഞ്ഞ് ആലപ്പുഴയില് നി ന്നെത്തി, തെളിവുകള് കണ്ടാണ് മരിച്ചത് മറിയക്കുട്ടിയാണെന്ന് ബന്ധുക്കള് തിരിച്ചറിഞ്ഞത്. ചങ്ങനാശേരിയില് നിന്ന് ആലപ്പുഴയ്ക്ക് മാറിത്താമസിച്ച ഉപ്പായിയുടെയും മറിയാമ്മയുടെയും എട്ടുമക്കളില് രണ്ടാമത്തെ ആളായിരുന്നു മറിയക്കുട്ടി. സാമ്പത്തികബുദ്ധിമുട്ട് ഉള്ള കുടുംബാംഗമായിരുന്ന മറിയക്കുട്ടി വിധവയായിരുന്നു. മൂന്നു തവണ വിവാഹം കഴിച്ചു. മൂന്നാമത്തെ ഭര്ത്താവിനു തളര്വാ തം പിടിപെട്ടപ്പോള് അദ്ദേഹത്തെ ഉപേക്ഷിച്ച് മക്കളുമായി അമ്മയ്ക്കൊപ്പം ആലപ്പുഴയില് താമസം തുടങ്ങി. പിന്നീട് മൂന്നാമത്തെ ഭര്ത്താവും മരിച്ചു. ഇളയകുട്ടിയെ സഹോദരിയെ ഏല്പിച്ച് വൈകിട്ട് തിരിച്ചെത്തുമെന്ന് പറഞ്ഞിറങ്ങിയ മറിയക്കുട്ടിയെ പിന്നെ ജീവനോടാരും കണ്ടില്ല.

മരിച്ചത് മറിയക്കുട്ടിയാണെന്നുറപ്പു വരുത്തിയതോടെ പോലിസ് സാക്ഷ്യമൊഴികളും സാഹചര്യത്തെളിവുകളും വച്ച് ജൂണ് 24-ന് ചങ്ങനാശേരി അതിരൂപതാംഗമായ ഫാ. ബെനഡിക്ട് ഓണംകുളത്തെ അറസ്റ്റു ചെ യ്യുകയായിരുന്നു. 1962 മുതല് 64 വരെ അദ്ദേ ഹം ആലപ്പുഴ ചക്കരക്കടവ് പള്ളിയില് വി കാരിയായിരുന്നു. ഇവിടെ വച്ചാണ് മറിയക്കുട്ടിയെ പരിചയപ്പെടുന്നത്. 1962 ല് ഫാ. ബെനഡിക്ട് കൊല നടന്നെന്നു പറയപ്പെടുന്ന മാടത്തരുവിക്കു സമീപമുള്ള കണ്ണംപള്ളി പള്ളിയില് സേവനമനുഷ്ഠിച്ചിരുന്നു.

1966 ജൂണ് 24. ചങ്ങനാശേരി അതിരൂപതാ അരമന പ്രസിന്റെ മാനേജരായിരുന്ന ബെനഡിക്ട് അച്ചനെ മറിയക്കുട്ടി കൊലക്കേസിലെ ഒന്നാം പ്രതിയാക്കി അറസ്റ്റു ചെയ്തുവെന്ന വാര്ത്ത നാടിനെ ഇളക്കി.
എല്ലാ പത്രങ്ങളും ബെനഡിക്ടച്ചനെ കൊ ലപാതകിയാക്കി ഒന്നാം പേജില് വാര്ത്ത നല്കി. സഭയ്ക്കെതിരെയും വൈദികര്ക്കെതിരെയും നിരന്തര വാര്ത്തകളായിരുന്നു പിന്നെ കുറെക്കാലം. ജയിലിലായ അച്ചന് തെറ്റിദ്ധരിക്കപ്പെട്ട തന്റെ മാതാപിതാക്കളെ ഓര്ത്ത് കഠിനദുഃഖത്തിലായിരുന്നു.

എങ്കിലും ഇതു ദൈവപരിപാലനയാണെന്ന് അദ്ദേഹം മാതാപിതാക്കള്ക്കെഴുതിയ കത്തില് സൂചിപ്പിച്ചിരുന്നു. മരിച്ച മറിയക്കുട്ടിയുമായി ബെനഡിക്ട് അച്ചന് അവിഹിതബന്ധമുണ്ടായിരുന്നുവെന്നും രണ്ടു വയസുള്ള കുട്ടി അച്ചന്റേതാണെന്നും വീണ്ടും ഗര്ഭിണിയായപ്പോള് ശല്യമുണ്ടാക്കാതിരിക്കാന് കൊന്നുകളഞ്ഞതാണെന്നുമായിരുന്നു പ്രോസിക്യൂഷന് വാദം. മറിയക്കുട്ടിയ്ക്കെന്നല്ല ഈ ഭൂമുഖത്ത് ഒരു സ്ത്രീക്കും തന്നില്നിന്നു കുട്ടി ജനിച്ചിട്ടില്ലെന്നും ഒരു സ്ത്രീയുമായും തനിക്ക് അവിഹിതബന്ധമില്ലെന്നും അതോര്ത്തു മാതാപിതാക്കള് വിഷമിക്കരുതെന്നും അച്ചന് വ്യക്തമായി മാതാപിതാക്കള്ക്ക് എഴുതിയിരുന്നു.

...Cont..

Anonymous said...

++++++++++++++++++++++++++++++++
എന്റെ കര്‍ത്താവേ

കര്‍ത്താവേ, ഞങ്ങളുടെ സഭാ നേതൃത്വം കാണിക്കുന്ന ഈ കടുംകയ്യില്‍ പാവപ്പെട്ട ഞങ്ങള്‍ക്ക് കയ്യില്ല എന്ന് നിനക്കറിയാമല്ലോ.

ഞങ്ങളുടെ സഭാ നേതൃത്വം കാണിക്കുന്ന ഈ കടുംകയ്യില്‍ നീതി ന്യായ കോടതിയെ അഭിമുഖീകരിക്കാന്‍ അവിടന്ന് ഇടവരുത്തെനമേ.

അങ്ങയുടെ പുരോഹിതര്‍ക്ക് നല്ല ബുദ്ധി കൊടുക്കേണമേ എന്ന ഞങ്ങളുടെ ആഴ്ചതോറുമുള്ള പ്രാര്‍ത്ഥന അങ്ങ് കൈക്കൊള്ളാത്തത് എന്തു കൊണ്ട്, എന്റെ കര്‍ത്താവേ.

+++++++++++++++++++++++++++++++++++

Anonymous said...

ഇന്നവര്‍ സ്വയം പിക്നിക്കിനായി ഒത്തുകൂടി കൂട്ടായ്മ തെളിയിച്ചു.

Anonymous said...

Picnic friends, just like you formed the picnic group, please form your group and get out from Coppell church..

Anonymous said...

Show our might by simply rejecting the Bishop Angadiath Response for the contribution to the diocese appeal. The diocese is misusing their religious authority for their own agenda and working against Catholicism with the cost of faithful which is not acceptable.

Anonymous said...

WAY TO GO COPEL BROTHERS AND SISTERS.YOU SHOWED THE WORLD YOU CAN.

Anonymous said...

Anonymous said...
"please post pictures, so that we can see the vijayam. Please include two pictures - one without children and one with children"
October 10, 2010 7:47 PM

Are you sure that's all you want?

Don't you want a picture of all the ladies, without their husbands in the picture?

Anonymous said...

Get out from the church that we bought with our hard earned money? Which parish do you lead sir?

Anonymous said...

Picnic friends, just like you formed the picnic group, please form your group and get out from Coppell church..

WHO THE HELL ARE YOU TO SAY THAT ???

ARE YOU GOING TO GIVE OUR MONEY BACK ??

അത് കൊള്ളാം പാലം കടക്കുവോളും നാരായണ ....പിന്നെ കൂരായണ ....കൂരായണ

നീയാണ് അസ്സല്‍ വഞ്ചകന്‍ !!!!NO DOUBT

AS LONG AS YOU STAY IN OUR CHURCH THERE WILL BE NO PEACE!!!!!

Anonymous said...

Question to chicago authorities<

Who do you follow ???

Cardinal or POPE ? !!!!!

OR LET'S SAY WHOSE ORDER YOU FOLLOW ???

POPE AND CARDINAL ???
SYND DECISION OR POPE'S ORDER

Anonymous said...

ഏത് മുന്നാം ഗ്രൂപ്പ് വന്നാലും കോപ്പേല്‍ പള്ളിയില്‍ താമര കുരിസ്സു വെക്കാന്‍ ഞങ്ങള്‍ സമ്മതിക്കുകയില്ല എന്ന് മാത്രമല്ല, താമര കുരിസ്സു ഉള്ള ബൈബിള്‍ഉം താമര കുരിസ്സു ഉള്ള കുര്‍ബാന ബുക്ക്‌കളുംഞങ്ങള്‍ കോപ്പേല്‍ പള്ളിയില്‍ അനുവധി ക്കുകയില്ല ,ഉറപ്പ്‌, ഉറപ്പ്‌, ഉറപ്പ്‌.

Anonymous said...

Quote from cardinal::::

അധി കാര ത്തേക്കാള്‍ സേവനമാണ് സഭയുടെ സാക്ഷിയം

സഭയും ക്രിസ്തുവും വിഭിന്നമല്ല ക്രിസ്തുവിന്റെ മഹത്തായ സ്നേഹവും സാഹോതരിയവും

അനുദിന ജീവിധത്തില്‍ പുലര്‍ത്തുക എന്നതാണ് catholics ന്റെ ലക്ഷിയം ...

10/10/10 deepika edition .pls read...


BISHOP MAR MATHEW ARACKAl said in the same article:::

അല്മായരാണ് സഭയുടെ അടിസ്ഥാന ശക്തി >>>>>

So which part our bishop does not understand !!!

my question is this ::

why chicago is not follwing our cardinal ???

so this bishop is anti catholic???

If you are not following pope or cardinals orders clearly it is anticatholic .

Anonymous said...

Bishop's maama gang in Coppell

You could easily count them using your fingers on your hands, less than ten; most of them are related to Garland Kaavaalm maama.

Anonymous said...

Bishop Angaadiath:

We most of the Coppell parishioners (95%) decided on few things related to our church.

1. First of all we know we are the true Catholics not worshiping the Persian cross, and we are 100% Ok with that.

2. Our church has been already blessed by two ordinary God fearing priests, so we don't need you to come to Coppell for anything.

3. We will maintain this church we bought with our money and there is no question of forclosure and implementation of your hidden agendas to scare people and install this Iranian persian Cross

4. As long as you don't declare our mission as a parish, we know you can't take 10% of our church income to Chicago so that you can buy more thaamara Persian Crosses.

5. So don't abuse the faithfull of their first amendments of human rights or falsely accuse them of doing wrong when whole world know you are the problem creator in our church.

6. Bishop should be for all the people in your whole diocese not for just few people, seems like you are controlled for sometime not by holy-spirit but by evil (satanic) spirit with revenge, vengeance and full of hatred to crucifix believers.

7. As a Bishop you have forgotten few things, love and respect is something you can't forcibly take from people, people will give it to you unconditionally when you show that by your words and actions

8. Lastly please don't remove Jesus from your personal life too like you are slowly doing in all of your churches.

Jesus is our Savior Amen

Anonymous said...

The person who wrote the following

"Picnic friends, just like you formed the picnic group, please form your group and get out from Coppell church.."

Listen devil man, please ask vattan and pottan why they took real estate license just before the closing of our church?

Did they get any money from Bill?

So you want to sell this church after we the majority leave, is it an idea by Kasduppan, Kaavalam and Mantha Buddy Bishop?

You can keep all the money just because you have the real estate license,

Devil-men; we are not leaving Coppel church but soon you and few ass kissers to Bishop will leave because you are isolated and looked upon as cheaters and untrustworthy to this community, think over it; it may make sense to you later.

Crucifix is all needed to be in Altar of a Catholic Church.

Holy kurbaana is for Jesus only not for SMC or Bishop.

Anonymous said...

How can anything be catholic in SMC?

Anger, hatred, betrayal are the present qualities of our Bishop

He look and pretend innocent, but he is the real claver devil

Tom Varkey said...

Tom Varkey In Response to the Brother who prayed quoting the example of Fr. Benedict ...

Dear beloved brother and everyone else who stands for the Crucifix, in the name of the living God, I can assure you that within a matter of days (3 months at the most), Mar Thoma Cross will be history. Just as the LORD hardened the hearts of Pharaoh in the Old Testament for his greater glory, the LORD is hardening the hearts of the Bishop Mar Jacob Angadiath and his misguided followers and advisers like Powathil. Just wait -- you are going to see the doom the LORD is going to bring on this misguided group within the next few days. In the case of Pharoah and the Egyptians, they all drowned in the Red Sea. Mar Powathil and Mar Angadiath will soon be drowning in a sea of utter shame. On our part (the supporters of the Crucifix), just don't lose heart. The supporters of this pagan cross can never cover the glory of the Crucifix any longer than Potipher's wife could hide the innocence of Joseph who was falsely accused by her of attempting to rape her (Even though Pogtipher's wife was the one who tried to seduce him by stripping off his clothes).

I wish our beloved Bishop would sit down and read carefully the encyclical letter from Varkey Vithayathil which was read this last Sunday in the Syro Malabar churches. Quoting Prophet Amos, Vithayathil stated that Christian life is impossible to live for one who violates principles of justice. People like Bishop Angadiath who rams the Mar Thoma Cross down the throats of unwilling parishioners throughout America).

Anonymous said...

മൂപ്പനും കടുപ്പനും കോപ്പെലിലെ ക്കുഞ്ഞാടുകളുടെ ക്ഷേമം അന്നേഷിക്കുവാന്‍ എഴുന്നള്ളുന്നേ-----------------

Anonymous said...

Fr.Benedict's Character assasination by Church & others and God's gift to him.

..contd..

ജയിലിലായ ബെനഡിക്‌ട്‌ അച്ചന്റെ കേസ്‌ അതിവേഗം വിചാരണ ചെയ്യപ്പെട്ടു. വിചാരണയുടെ ഓരോ ദിവസവും പത്രങ്ങള്‍ക്ക്‌ ആഘോഷമായി. ക്രിസ്‌ത്യാനികള്‍ക്കും വൈദികര്‍ക്കും പുറത്തിറങ്ങി നടക്കാന്‍ വയ്യാത്ത അവസ്ഥയായി. വൈദികരെ കണ്ടാല്‍ സമൂഹം കൂക്കിവിളിക്കാന്‍ തുടങ്ങി. മന്ദമരുതി മൈനത്തുരുവി മാടത്തുരുവി മറിയക്കുട്ടി ഇതായിരുന്നു നാടെങ്ങും സംസാരവിഷയം. നിറം പിടിപ്പിച്ച കഥകള്‍ എഴുതാന്‍ പത്രങ്ങളും മത്സരിച്ചു. സിനിമകളും ഇതേ പേരില്‍ ജന്മമെടുത്തു.
അതിവേഗ കോടതി വിചാരണ വേഗം പൂര്‍ത്തിയാക്കി. വിധിക്കു ജനം കാതോര്‍ത്തിരുന്നു. കത്തോലിക്കാ വൈദികനെ വധശിക്ഷയ്‌ക്ക്‌ വിധിക്കുന്ന വാര്‍ത്ത കേള്‍ക്കാന്‍ ശത്രുമാധ്യമങ്ങളും ശത്രുഗണങ്ങളും കാതോര്‍ത്തിരുന്നു. അങ്ങനെ അരുതാത്തതു സംഭവിച്ചു. ആ വാര്‍ത്ത വിശ്വാസികളെ ഞെട്ടിച്ചു. ദൈവദാസന്‍ കാവുകാട്ടു പിതാവിന്‌ ഹൃദയാഘാതം ഉണ്ടായി. ശത്രുക്കള്‍ക്ക്‌ ആഘോഷമായി. 1966 നവംബര്‍ 19 ന്‌ കൊല്ലം ഒരു മുതലാളിക്ക്‌ മറിയക്കുട്ടിയുമായി അവിഹിതബന്ധമുണ്ടായിരുന്നു. അതിലൊരു കുട്ടിയുണ്ട്‌. ഈ കുട്ടി അച്ചന്റേതാണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ശാസ്‌ത്രീയ പരീക്ഷണത്തില്‍ കുട്ടി അച്ചന്റേതല്ലെന്നു തെളിഞ്ഞിരുന്നു. ഇതാണ്‌ അച്ചനെ വെറുതെ വിടുവാന്‍ കാരണം.
മുതലാളിയില്‍നിന്ന്‌ മറിയക്കുട്ടിക്ക്‌ വീണ്ടും ഗര്‍ഭമുണ്ടായതോടെ, ഗര്‍ഭഛിദ്രം ചെയ്യാനൊരു ഡോക്‌ടറെ സമീപിച്ചു. ഗര്‍ഭഛിദ്ര ശസ്‌ത്രക്രിയയ്‌ക്കിടെ മറിയക്കുട്ടി മരിച്ചു. പരിഭ്രാന്തരായ മുതലാളിയും ഡോക്‌ടറും മറിയക്കുട്ടിയെ തേയിലക്കാട്ടില്‍ കൊണ്ടിടുകയും കൊലപാതകമാക്കുന്നതിനായി ശരീരത്ത്‌ കുത്തി മുറിവേല്‌പിക്കുകയും ചെയ്‌തു. മറിയക്കുട്ടിയെ മുതലാളി സഹായിച്ചിരുന്നത്‌ അച്ചന്‍ വഴിയാണ്‌. മുതലാളിയും മറിയക്കുട്ടിയുമായുള്ള അവിഹിതബന്ധം അച്ചന്‍ അറിഞ്ഞിരുന്നതുമില്ല. പലപ്പോഴും സഹായം വാങ്ങുവാന്‍ മറിയക്കുട്ടി അച്ചനെ സമീപിച്ചിരുന്നു. ഇതാണ്‌ പോലിസിന്‌ സംശയം സൃഷ്‌ടിച്ചത്‌.

ആലപ്പുഴ ചക്കരക്കടവ്‌ പള്ളിയില്‍ ഗോതമ്പും പാല്‍പ്പൊടിയും സൗജന്യമായി വിതരണം ചെയ്‌തിരുന്നു. പള്ളിയില്‍നിന്നു ലഭിക്കുന്ന ഗോതമ്പും പാല്‍പ്പൊടിയും കൊണ്ടാണ്‌ പല കുടുംബങ്ങളും പുലര്‍ന്നിരുന്നത്‌. അതില്‍ ഒന്നായിരുന്നു മറിയക്കുട്ടിയുടെ കുടുംബവും. ഈ കാലയളവിലാണ്‌ പത്തനംതിട്ട ജില്ലയിലെ കണ്ണംപള്ളി കത്തോലിക്കാ പള്ളിയില്‍ വികാരിയായിരുന്ന ഫാ. ബെനഡിക്‌ട്‌ ചക്കരക്കുളം പള്ളിയിലേക്കു സ്ഥലം മാറി വന്നത്‌. ഗോതമ്പ്‌, പാല്‍പ്പൊടി വിതരണത്തിന്റെ ചുമതല ബെനഡിക്‌ട്‌ അച്ചനായിരുന്നു. സൗജന്യമായി ലഭിച്ചിരുന്ന ഗോതമ്പും പാല്‍പ്പൊടിയും വാങ്ങാന്‍ മറിയക്കുട്ടിയും വരാറുണ്ടായിരുന്നു. തുടര്‍ന്ന്‌ ബെനഡിക്‌ടച്ചന്‍ ചങ്ങനാശേരി അരമന പ്രസിന്റെ മാനേജരായി ചുമതലയേറ്റു.

അച്ചനെ അറസ്റ്റു ചെയ്‌തതുമുതല്‍ കൊടിയ പീഡനമാണേല്‍ക്കേണ്ടി വന്നത്‌. കുറ്റം സമ്മതിക്കുന്നതിനായി കൊടിയ പീഡനം. യേശുവിന്റെ ശരീരവും രക്തവും വാഴ്‌ത്തി നല്‍കുന്ന കൈകള്‍ പോലിസിന്റെ ഷൂസുകള്‍കൊണ്ട്‌ ചവിട്ടിയരച്ചു. ദേഹമാസകലം ലാത്തിയടിയുടെ പാടുകള്‍ ഉണ്ടായിരുന്നു. പോലിസിന്റെ കൊടിയ പീഡനത്തിനിടയില്‍ പലപ്പോഴും അച്ചന്‌ ബോധം മറഞ്ഞിരുന്നു. കുറ്റം ചെയ്യാത്തവനും ചെയ്‌തെന്നു പറഞ്ഞുപോകുന്ന ഭീകരമായ മൂന്നാംമുറയും പ്രയോഗിക്കപ്പെട്ടു. പോലിസിന്റെ മര്‍ദ്ദനങ്ങള്‍ക്കിടയിലും അച്ചന്‍ എനിക്കൊന്നും അറിയില്ലെന്ന്‌ പറഞ്ഞ്‌ കരഞ്ഞിരുന്നു. അതാണ്‌ മര്‍ദ്ദനം ഇരട്ടിയാക്കിയത്‌. മാസങ്ങള്‍ നീണ്ട പീഡനങ്ങള്‍ക്കും ജയില്‍വാസത്തിനും വിരാമമിട്ടുകൊണ്ട്‌ ക്രൂരമായ വിധിപ്രസ്‌താവനയും. അപമാനഭാരത്തിന്റെ തീച്ചൂളയില്‍ എരിഞ്ഞുകൊണ്ടിരുന്ന ബെനഡിക്‌ട്‌ അച്ചനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയെങ്കിലും കൊലയാളിയെന്ന മുദ്ര അച്ചനെ വിട്ടുപിരിഞ്ഞിരുന്നില്ല. നിരപരാധി എന്ന്‌ സ്വന്തം മനഃസാക്ഷി മന്ത്രിക്കുമ്പോഴും കൊലപാതകിയെന്ന്‌ മുദ്രകുത്തപ്പെട്ട ഒരു സമൂഹമധ്യത്തില്‍ മറ്റുള്ളവരുടെ പരിഹാസങ്ങള്‍ ഏറ്റുവാങ്ങിയാണ്‌ അച്ചന്‍ കഴിഞ്ഞത്‌. പക്ഷേ, അച്ചന്‍ പാവങ്ങളെ സ്‌നേഹിച്ചും പീഡിതരെയും നിരാശ്രയരെയും ആശ്വസിപ്പിച്ചും തന്റെ ജീവിതം മുന്നോട്ട്‌ നീക്കി. ഹൃദ്രോഗബാധയെത്തുടര്‍ന്ന്‌ അച്ചന്‍ കോട്ടയം മെഡിക്കല്‍ കോളജിനു സമീപം മുടിയൂര്‍ക്കരയിലുള്ള വൈദികകേന്ദ്രത്തില്‍ വര്‍ഷങ്ങളോളം വിശ്രമജീവിതത്തിലായിരുന്നു. വിശ്രമജീവിതം നയിച്ചുവന്ന ഫാദറിനെ തേടി എഴുപതാം വയസില്‍ മറിയക്കുട്ടിയുടെ യഥാര്‍ത്ഥ ഘാതകനായ ഡോക്‌ടറുടെ മക്കളെത്തി കുറ്റം ഏറ്റുപറഞ്ഞ്‌ മാപ്പിരന്നപ്പോഴും യേശുവിന്റെ ക്ഷമിക്കുന്ന സ്‌നേഹത്തിന്റെ മാതൃക ലോകത്തിനു കാണിച്ചുകൊടുത്തുകൊണ്ട്‌ അവരെ അനുഗ്രഹിക്കുവാനാണ്‌ അച്ചന്‍ ശ്രമിച്ചത്‌.

Anonymous said...

Fr.Varghese...just For your information

Obeying Bishops is NOT a sin


1.IF AND ONLY IF THEY ARE MORALLY GOOD

2. IF THEY DON'T DO ANTI CATHOLIC ACTIVITIES

3. IF THEY DON'T SUPPORT ABORTION

4. IF THEY DON'T ACCUMULATE MONEY FOR PERSONAL USE.

5. IF THEY RESPECT THE FAITHFUL AT LEAST AS HUMAN BEINGS

6. IF THEY STOP ABUSING ALL FAITHFUL.

7. IF THEY DON'T DENOUNCE CRUCIFIX

8. IF THEY OBEY CARDINAL AND SMC BISHOP SYNOD

9. IF THEY OBEY POPE UNCONDITIONALLY

10 IF THEY LIVE LIKE CATHOLICS

Anonymous said...

Fr.benedit's Character assasination

കേസിന്‌ അപ്പീല്‍ പോവേണ്ട ഞാന്‍ മരിച്ചുകൊള്ളാം എന്ന്‌ അച്ചന്‍ വീട്ടിലേക്കെഴുതി. സഹനം അദ്ദേഹത്തിന്‌ ആനന്ദമായിി. അച്ചന്‍ തീര്‍ത്തും നിരപരാധിയാണെന്നറിയാമായിരുന്ന വിശ്വാസികള്‍ അച്ചനുവേണ്ടി അപ്പീല്‍ കൊടുക്കാന്‍ തീരുമാനിച്ചു. 1967 ഏപ്രില്‍ ഏഴിന്‌ ബെനഡിക്‌ട്‌ അച്ചനെ വെറുതെ വിട്ടുകൊണ്ട്‌ ഹൈക്കോടതി വിധി വന്നു. പോലിസ്‌ അച്ചനെ മനഃപൂര്‍വം പ്രതിയാക്കുകയായിരുന്നു. ഒരു മുതലാളിക്ക്‌ മറിയക്കുട്ടിയുമായി അവിഹിതബന്ധമുണ്ടായിരുന്നു. അതിലൊരു കുട്ടിയുണ്ട്‌. ഈ കുട്ടി അച്ചന്റേതാണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. ശാസ്‌ത്രീയ പരീക്ഷണത്തില്‍ കുട്ടി അച്ചന്റേതല്ലെന്നു തെളിഞ്ഞിരുന്നു. ഇതാണ്‌ അച്ചനെ വെറുതെ വിടുവാന്‍ കാരണം.
മുതലാളിയില്‍നിന്ന്‌ മറിയക്കുട്ടിക്ക്‌ വീണ്ടും ഗര്‍ഭമുണ്ടായതോടെ, ഗര്‍ഭഛിദ്രം ചെയ്യാനൊരു ഡോക്‌ടറെ സമീപിച്ചു. ഗര്‍ഭഛിദ്ര ശസ്‌ത്രക്രിയയ്‌ക്കിടെ മറിയക്കുട്ടി മരിച്ചു. പരിഭ്രാന്തരായ മുതലാളിയും ഡോക്‌ടറും മറിയക്കുട്ടിയെ തേയിലക്കാട്ടില്‍ കൊണ്ടിടുകയും കൊലപാതകമാക്കുന്നതിനായി ശരീരത്ത്‌ കുത്തി മുറിവേല്‌പിക്കുകയും ചെയ്‌തു. മറിയക്കുട്ടിയെ മുതലാളി സഹായിച്ചിരുന്നത്‌ അച്ചന്‍ വഴിയാണ്‌. മുതലാളിയും മറിയക്കുട്ടിയുമായുള്ള അവിഹിതബന്ധം അച്ചന്‍ അറിഞ്ഞിരുന്നതുമില്ല. പലപ്പോഴും സഹായം വാങ്ങുവാന്‍ മറിയക്കുട്ടി അച്ചനെ സമീപിച്ചിരുന്നു. ഇതാണ്‌ പോലിസിന്‌ സംശയം സൃഷ്‌ടിച്ചത്‌.

Anonymous said...

COPPELIL PICNIC PICNIC

COPELIL PICNIC NO PICNIC


COPELIL YES PICNIC PICNIC PICNIC .

WHERE DID FR. VARGHESE GO ???


I THINK HE WAS SCARED OF CRUCIFIX SUPPORTERS !!!!!!!!!

Anonymous said...

please post pictures, so that we can see the vijayam. Please include two pictures - one without children and one with children


Why are you so nosy , you always want pictures !!!!

DIDN'T YOU SEE THE PROTEST IN FRONT OF THE COPPEL CHURCH ??

I AM SURE YOU SAW EVERYTHING WITH YOUR NAKED EYE !!!DID YOU BELIEVE THAT OR DO YOU STILL WANT PICTURES ??

ARE YOU THE KALLAPULIKKAN FROM COPPEL !!!!! THE FAMOUS RECORDING ARTIST PULCHADY PULIKKA !!!!

I AM SURE YOU WANT SEE OUR YOUNG LADIES KOCHUKALLA THAIKILAVAAAAA!!!!

Anonymous said...

ONAM IS A BIG CELEBRATION IN OUR SMC CHURCHES NOW !!!!!WHEN DID MAVELI START GOING TO CHURCH ???

DO THEY CELEBRATE ONAM IN ANY SMC CHURCHE S IN KERALA???

WHERE ARE WE GOING WITH THIS KIND OF ACTIVITIES IN THE CHURCHES !!!


OUR LEADERS LOST THEIR SINCERITY TO OUR LORD JESUS CHRISTT!!!

ALL THEY WORRY ABOUT THAMARA CROSS AND MONEY ,THAT IS THEIR PRIORITY!!

KASHTAM......KASHTAM...

MAVELI IS LOT BETTER THAN THESE ARTHIPANDARAMS!!!!!!!!!!!!!

Anonymous said...

This guy who asked us to leave is an achan and not achayan for sure. this guy thinks we have the big ego like him and his bishop.What an idiotic moron! He needs to pray in front of the crucifix to clean up the hatred mess in his heart.Seminary corrupted this guy or purified him with the word of god?

Anonymous said...

WHERE IS MY COMMENT?

Anonymous said...

ONAM is a festival of equality. Not the leader acting as MAVELY the great king and we are the subjects in the story. The only king is Jesus who died on the cross. Celebrating ONAM is for Kearala associations which are secular in nature. Imagine the people who go to church and celebrate ONAM. Poor Kunjadukal.

Anonymous said...

post my comment..

Anonymous said...

The Knanaya Church in Dallas celebrated Onam this year.

Anonymous said...

Anonymous said...
WHERE IS MY COMMENT?
October 11, 2010 1:31 PM

Answer: I too hungry from working all day with little food. So I ate your comment.


Anonymous said...
post my comment..
October 11, 2010 8:18 PM

Hell, NO. Don't post his comment.

Anonymous said...

I Know you eat honest and great comments! You like PULICHA THERI COMMENT RIGHT?