പത്തൊന്‍പതാം തീയതിയിലെ ചടങ്ങുകള്‍ പറ്റുവോളം ആഘോഷപരമാക്കുവാന് ഉള്ള ബഹുഭൂരിപക്ഷത്തിന്റെ താല്‍പ്പര്യത്തിന് ഊടുതടയിടുകയാണ് പഴയ കൈക്കാരന്മാരായ തോമായും റെജിയും ചെയ്തു കൊണ്ടിരിക്കുന്നത് . കൂട്ടത്തില്‍ പതിവ് പോലെ വികാരി ഫാ. വര്‍ഗീസും.
മീറ്റിങ്ങില്‍ തോമ പങ്കെടുക്കില്ല എന്നായിരുന്നു മുമ്പ് കിട്ടിയിരുന്ന അറിവ്. തന്നെക്കൂടാതെ ട്രെയിന്‍ സ്റ്റേഷന് വിടും എന്ന് മനസ്സിലാക്കിയ തോമായും അളിയനും മീറ്റിംഗ് പകുതി കഴിഞ്ഞപ്പോളെക്കും ഓടിപ്പാഞ്ഞെത്തി. അവര്‍ വരുന്നതിനു മുമ്പ് തന്നെ വിശിഷ്ടാതിധികളായി കര്‍ദിനാളിനെയും കൂരിയ മെത്രാന്, ബോസ്കോ പുത്തൂരിനെയും ക്ഷണിക്കാനുള്ള തീരുമാനം എടുത്തിരുന്നു.
തോമായും റെജിയും എത്തിയതോടെ ഈ തീരുമാനം വീണ്ടും ചര്‍ച്ചക്ക് വന്നു. വിശിഷ്ടാതിഥികളെ ക്ഷണിക്കേണ്ടത് മെത്രാന് ആണ് എന്നാണ് അവരുടെ ഭാഷ്യം. മെത്രാന് തന്നെ വെഞ്ചരിക്കാന്‍ വരുന്ന ഒരു അതിഥി എന്നിരിക്കെ, മറ്റ് അതിധികളെ ക്ഷണിക്കേണ്ടത് അദ്ദേഹം തന്നെയാണ് എന്ന അറിവ് അവര്‍ക്ക് എവിടെ നിന്നും കിട്ടി എന്ന് മനസ്സിലാകുന്നില്ല. കല്‍ദായ പാരമ്പര്യം അനുസരിച്ച് അങ്ങനെയാണോ എന്ന് ഞാങ്ങക്കറിയില്ല. ഏതായാലും നാട്ടില്‍ ചെല്ലുമ്പോള്‍ താന്‍ തന്നെ നേരിട്ട് ബിഷപ്പിനെയും കര്‍ദിനാളിനെയും ക്ഷണിച്ചു കൊള്ളാമെന്നു ഫാ. വര്‍ഗീസ് പറഞ്ഞു. അത് അമ്പട്ടന്റെ അടുത്ത് ആടിനെ വളര്‍ത്താന്‍ കൊടുക്കുന്നതിനു തുല്യമാണെന്ന് ആര്‍ക്കാണ് അറിയാത്തത്.
ആഘോഷത്തിന്റെ ഭാഗമായ നടത്താനിരിക്കുന്ന സ്നേഹവിരുന്നിനു 800 പേര്‍ക്കെങ്കിലും ഉള്ള ഭക്ഷണം തയ്യാറാക്കേണ്ടി വരും എന്ന് ഒരു സംസാരം വന്നു. തോമ അതിന് അപ്പോള്‍ തന്നെ കയറി ഉടക്കിട്ടു. 800 പേര്‍ക്കുള്ളത് വേണ്ട, 300 പേര്‍ക്കുള്ളത് മതി എന്നായി അദ്ദേഹം. തികയാതെ വന്നാലോ എന്ന ചോദ്യത്തിന്, നമ്മള് ഇടവകക്കാര് അവസാനം ബാക്കിയുണ്ടെങ്കില്‍ കഴിച്ചാല്‍ മതി എന്നാണ് അദ്ദേഹം പറഞ്ഞ മറുപടി. നാട്ടിലെ പെലക്കുടികളില്പ്പോലും കേള്‍ക്കാത്ത പിച്ചത്തരമാണ് ഇത് എന്ന് നല്ല കുടുംബത്തില്‍ പിറന്നവരെ പറഞ്ഞു മനസ്സിലാക്കിക്കേണ്ട ആവശ്യമില്ലല്ലോ.
കൂദാശാ കര്‍മ്മങ്ങള്‍ക്ക് ശേഷം കൂടുന്ന അനുമോദന യോഗത്തില്‍ മുന്‍ വികാരിമാര്‍ക്ക് ഈരണ്ടു വാക്ക് സംസാരിക്കാന്‍ അവസരം കൊടുക്കെണ്ടതിനെപ്പറ്റി ആരോ പരാമര്‍ശിച്ചപ്പോള്‍ അതിന്റെ ആവശ്യമില്ല എന്നാണ് അച്ഛന് പറഞ്ഞത്. വികാരിയച്ചന്റെയും, മുകളില്‍ പറഞ്ഞ മാന്യന്മാരുടെയും പക്ഷത്തു നിന്നു പാരകള്‍ അല്ലാതെ ഒന്നും ഇക്കാര്യത്തില്‍ വരുന്നില്ല.
ബിഷപ്പിന്റെ ആര്‍ഭാടപൂര്‍വം സ്വീകരിക്കാന്‍ ഉള്ള ഒരുക്കങ്ങള്‍ക്കായി ഒരു വെല്‍കം കമ്മിറ്റിയെ നിയമിക്കുന്നതിനു അച്ഛന് ഉടക്കിട്ടു. ബിഷപ് എങ്ങനെയെങ്കിലും വന്നെത്തിക്കൊള്ളാം എന്ന് പറഞ്ഞിട്ടുണ്ട് എന്നാണ് അച്ഛന് പറയുന്നത്.
ഫ്രിസ്കോ വാര്‍ഡ് കോപ്പേല് ഇട വകയില്‍ ഉള്‍പ്പെടുത്തി അവിടെ കൊപ്പെലും ഗാര് ലാണ്ടും തമ്മിലുള്ള അതിര്‍ത്തി പ്രശ്നം പരിഹരിക്കും എന്ന് കമ്മീഷന്റെ നിര്‍ദ്ദേശമനുസരിച്ച് ബിഷപ് അംഗീകരിച്ചിട്ടുള്ളതാണ്. അതിനെപ്പറ്റിയുള്ള അറിയിപ്പ് ഈ ഞായറാഴ്ച വികാരിയച്ചന് നടത്തുകയായിരുന്നെങ്കില്‍ ഫ്രിസ്കോ ക്കാര്‍ക്ക് അതൊരു സന്തോഷ വാര്‍ത്ത യായിരുന്നെനെ. മാത്രമല്ല, സ്വന്തം ഇടവകയിലെ അംഗങ്ങള്‍ എന്ന നിലയില്‍ അവര്‍ക്ക് കൂദാശാ കര്‍മ്മങ്ങളില്‍ പങ്കു കൊള്ളുകയും ചെയ്യാമായിരുന്നു. എന്നാല്‍ ഇവിടെയും തോമ കോലിട്ടു. ഇപ്പോന് അങ്ങനെയുള്ള അറിയിപ്പുകള് ഒന്നും വേണ്ട എന്നാണ് അദ്ദേഹത്തിന്റെ വാശി.
പലവിധ ശൈശവാരിഷ്ട്രതകള് തരണം ചെയ്ത കോപ്പേല് പള്ളിയുടെ കൂദാശ കര്‍മ്മങ്ങള്‍ക്ക് മങ്ങല്‍ എല്പ്പിക്കുവാന് അച്ഛനും കൂട്ടരും മനപ്പൂര്‍വം ശ്രമിക്കുകയല്ലേ എന്ന് ഞങ്ങള്‍ സംശയിക്കുന്നു. എല്ലാത്തിന്റെയും ഉത്തരവാദിത്വം ബിഷപ്പിന്റെയും ഫാ. കടുപ്പന്റെയും തലയില്‍ വച്ചു കെട്ടാനാണ് അവര്‍ ശ്രമിക്കുന്നതു. ബിഷപ്പിനെയും കോപ്പേല് ഇടവകയെയും ലോകത്തിന്റെ മുമ്പില്‍ നാറ്റിക്കാനുള്ള ഒരു ഗൂഡശ്രമമാണ് അച്ഛനും കൂട്ടരും നടത്തുന്നത് എന്നതിന് സംശയമില്ല.
തങ്ങളുടെ ദേവാലയത്തിന്റെ കൂദാശാ കര്‍മ്മം അത്യന്തം ആഘോഷത്തോടെ നടത്തപ്പെടണമെന്നാണ് കൊപ്പ്ലുകാരുടെ ആഗ്രഹം. അതിന് തുരംഗം വയ്ക്കാനാണ് വികാരിയച്ചനും സില്‍ബന്ധികളും ഇപ്പോള്‍ കച്ച കെട്ടിയിറങ്ങിയ രിക്കുന്നത്. അത് ഭംഗിയായും ആഘോഷമായും നടത്തുന്ന കാര്യത്തില്‍ തോമ /റെജി/ അച്ഛന് കൂട്ടുകെട്ട് അമ്പിനും വില്ലിനും അടുക്കുന്നില്ല. മുടന്തന്‍ ന്യായങ്ങളും, മുട്ടായുക്തികളും ഉന്നയിച്ചു എല്ലാ നിര്‍ദ്ദേശങ്ങള്‍ക്കും ഇടംകോലിടുകയാണ് ഇവര്‍.
കോപ്പെലിലെ ചടങ്ങുകള്‍ എങ്ങനെയും അലമ്പിക്കണമെന്നു വികാരിയും കൂട്ടരും വാശി പിടിക്കുന്നതിനു പിറകില്‍ മറ്റ് ഉദ്ദേശങ്ങള്‍ എന്തെങ്കിലും ഉണ്ടോ എന്ന് ഞങ്ങള്‍ക്ക് സംശയമുണ്ട്. അത് രൂപതാധികാരികളുടെ നിര്‍ദ്ദേശ പ്രകാരമാണോ? കോപ്പെലിലെ വിപ്ലവത്തീ മറ്റിടവകകളിലേക്ക് പകരാതിരിക്കാനുള്ള ഒരു ശ്രമമാണോ ഇത്? അങ്ങനെയെങ്കില്‍ അവര്‍ക്ക് തെറ്റിപ്പോയി. കോപ്പെലിലെ തീ എല്ലായിടത്തും പടര്‍ന്നു പന്തലിച്ചു കഴിഞ്ഞു. എത്ര ഗോപ്യമായി അവിടുത്തെ തീ തല്ലിക്കെടുത്തിയാലും മറ്റുള്ളിടങ്ങളിലെ തീ ആളി കത്തുക തന്നെ ചെയ്യും. കോപ്പെലില്‍ എല്ലാം ശാന്തം എന്ന് വരുത്തിക്കൂട്ടി സീറോ മലബാര്‍ സിനഡ് ന്റെ കണ്ണില്‍ പൊടിയിടാനാണ് നമ്മുടെ അധികാരികളുടെ ശ്രമം എങ്കില്‍ അത് നടക്കില്ല എന്ന് മുന്‍ കൂട്ടി പറഞ്ഞു കൊള്ളട്ടെ. ആകമാന അമേരിക്കന്‍ സീറോ മലബാര്‍ സഭയില്‍ നിന്നും അന്തിക്രിസതുവിന്റെ അടയാളമായ ക്ലാവര്‍ കുരിശ് നീക്കം ചെയ്യുന്നത് വരെ ഇവിടെ സമാധാനം ഉണ്ടാകുമെന്ന് വിചാരിക്കേണ്ട.
തോമായും റെജിയും ഇതാദ്യമല്ല സമൂഹത്തില്‍ ചിദ്രം വിതക്കുന്നത് . ഇത്രയും നാള് ക്ലാവര്‍ കുരിശിനും ശീലക്കും വേണ്ടി കൊടി പിടിച്ചു സമൂഹത്തില്‍ ഭിന്നിപ്പും അസമാധാനവും വേണ്ടുവോളം അവര്‍ ശ്രിഷ്ടിച്ചു. ഇപ്പോള്‍ അവര്‍ പിടിപ്പില്ലാത്ത വര്ഗീസച്ചനെക്കൊണ്ട് പിച്ചും പേയും പറയിപ്പിച്ചു സമൂഹത്തെ പ്രകോപിപ്പിക്കാനുള്ള പ്ലാന്‍ ആണ്. എങ്ങനെയെങ്കിലും സമൂഹത്തില്‍ ഒച്ചപ്പാടും ബഹളവും ആണെന്ന് പിതാവിനെ ബോധിപ്പിക്കാനുള്ള ഒരു വിഫല ശ്രമമാണ് ഈ അളിയന്മാര് നടത്തുന്നത്. എന്നാല്‍ ഇതൊന്നും കൊപ്പ്ലുകാരുടെ പക്കല്‍ ചിലവാകില്ല എന്നവര്‍ മനസ്സിലാക്കേണ്ട കാലം കഴിഞ്ഞു. ഇവരുടെ ഈ സാമൂഹ്യ വിരുദ്ധ നിലപാട് ഇനിയും കൂടുതല്‍ തുടര്‍ന്നാല്‍ കൊപ്പെലുകാര്‍ ഇവരെ കൂടുതല്‍ ഒറ്റപ്പെടുത്തുകയെയുള്ളൂ എന്ന് ഞങ്ങള്‍ മുന്നറിയിപ്പ് തരുകയാണ്.
ഗാര്ലാന്ഡില് ക്ലാവര്‍ ലൈറ്റ്!!!
അതെ, വായനക്കാരെ. ഗാര്ലാണ്ടിലെ ക്ലാവര്‍ രോഗികള്‍ക്ക് മനോരോഗം കൂടി ബാധിച്ചിരിക്കുന്നു. തെളിക്കുമ്പോള്‍ സ്റ്റേജില്‍ ക്ലാവര്‍ കുരിശ് രൂപത്തില്‍ ലൈറ്റ് തെളിയുന്ന ഒരു ക്ലാവര്‍ ലൈറ്റ് എവിടുന്നോ അവര്‍ സംഘടിപ്പിച്ചു ഹാളില്‍ തൂക്കിയിരിക്കുന്നു. കഴിഞ്ഞ ഞായരാഴ്ചാ കണ്ണിമാങ്ങാ പ്രായം കഴിഞ്ഞ ഏതോ പെണ്പിള്ളാരുടെ കൂത്താട്ടത്തിന് തെളിക്കാനായിരുന്നു പരിപാടി. പക്ഷെ ജനങ്ങള്‍ സമ്മതിച്ചില്ല. അവര്‍ ലൈറ്റ്കാരനോട് അത് ഓണ്‍ ആക്കരുതെന്ന് താക്കീത് ചെയ്തു. ക്ലാവര്‍ ലൈറ്റ് തെളിയാതിരിക്കുന്ന കണ്ട് പരിഭ്രാന്തനായ കാവാലം പറന്നെത്തി ലൈറ്റ് ഓണ്‍ ചെയ്യാന്‍ ആജ്ഞാപിച്ചു. അടിപെടിച്ചു ലൈറ്റ് കാരന് കൂട്ടാക്കിയില്ല. ഉടനെ ഫാ. ജീന്‍സ് എത്തി. "ഞാനാണ് വികാരി. ഞാനല്ലാതെ വേറെ ആര്‍ക്കും ക്ലാവര്‍ ലൈറ്റ് നെപ്പറ്റി തീരുമാന മെടുക്കാന് അധികാരമില്ല " എന്നായി അദ്ദേഹം. ഏതായാലും ലൈറ്റ് കാരന് സാധനം ഓണ്‍ ആക്കിയില്ല. മാത്രമല്ല ജനങ്ങള്‍ ക്ലാവര്‍ ലൈറ്റ് ന്റെ വയറു വലിച്ചൂരി ദൂരെ കളഞ്ഞു എന്നാണ് പറഞ്ഞു കേള്‍ക്കുന്നത്.
ക്ലാവര്‍ ലൈറ്റ്! ഇവരുടെ ഒക്കെ തല ശരിക്കും ചെക്ക് അപ്പ് ചെയ്യണം. കോണോത്തോളം ഇടം കണ്ടാല്‍ അപ്പോള്‍ കുത്തിക്കേറ്റണം ക്ലാവര്‍ കുരിശ് ഒരെണ്ണം ഇവന്മാര്ക്ക്! ഏത് അള്‍ത്താര നോക്കിയാലും കാണാം ഒരര ഡസന്‍ കുട്ടി ക്ലാവര്‍ കുരിശുകള്‍. തൊപ്പിയെലും വടിയെലും, ഉടുപ്പെലും ഉള്ളത് പോകട്ടെ! ഇതെല്ലാം ഭക്ത ജനങ്ങളുടെ ഉപബോധ മനസ്സിലേക്ക് ക്ലാവര്‍ കുരിശ് കുത്തിക്കയ റ്റു വാനുള്ള അധികാരികളുടെ വെറും ഒരുപായം മാത്രം. അല്ലാതെന്ത്.
43 comments:
മുന്‍പ് പറഞ്ഞതുപോലെ സഭയില്‍ നാണംക്കെട്ട ഒരു വര്‍ഗം ജനെഞ്ഞള് ഒരിമ്പിട്ടു ഇറങ്ങയിരിക്കുന്നു .നമ്മുടെ പിതാവിനെ താര് അടിച്ചു കാണിക്കാന്‍ തന്ദയില്ലാത്ത ഒരു പറ്റം നാറികള് രെങ്ങപ്രേവേഷം ചെയതിരിക്കുന്നു. സൂക്ഷിമുക്കുക . ചെറിയ കാരിത്തില് വിശുതന്‍ വലിയ കാരിത്തിലും വിശുതനായിരിക്കും . ബെഹുമാനപെട്ടെ നമുടെ വന്ന്യ പിതാവ് മാര്‍ ജേക്കബ് അന്ഗാടിഎത് അല്‍ഫോന്‍സാ പള്ളി കുദാശീകരിക്കുന്നതിനു ഈ നാരികള്‍ എന്തിനു കടുംവാശി പിടിക്കുന്നു . നമ്മള് ചെയേടത് പിതാവിനെ അനുസരിക്കുക എന്നതാണ് .പണ്ട് വിനോദിനി പറഞ്ഞതുപോലെ നമ്മളെല്ലാവരും പിതാവിനെ അനുസരിക്കണം . നമ്മുടെ ആവിശം പിതാവ് കോപ്പേല് അല്‍ഫോന്‍സാ ചുര്ച്ച് കുദാസ ചെയ്യപ്പെടണം എന്നുള്ളതാണ് .ആ പ്രസ്തുത ചര്‍ച്ച് ഒരു ഇടവകയാക്കുകയും , നിലവില്‍ പിരിച്ചുവിട്ട ജോജോ തുടങ്ങി യെല്ലാവരയും തിരിച്ചു അതാദ് സ്ഥാനങ്ങളില്‍ വാഴിക്കുകയും പ്ലാനോ , മക്കിനി , അല്ലെന് തുടങ്ങിയ അതിര്‍ത്തി തര്‍ക്കങ്ങളും പരികരിച് കോപ്പേല് വാസികളെ ഒറ്റക്കെട്ടായി മുമ്പോട്ടു നയിക്കാന്‍ ഒരു നല്ല ഇടയനെ നിയമിക്കുകയും ചെയ്യാനുള്ള നടപിടിഎടുക്കണം . നിലവിലുള്ള കള്ളപാതിരി കോപ്പെളില്‍ തുടരാന്‍ അനുവതിച്ചുകൂട . നുനപരഞ്ഞും പള്ളിയുടെ പ്രദാനപെട്ട രേകകള്‍ കമ്മിശേനെ കാണിക്കാതയും ഒളിപ്പിച്ചു വച്ച ആ കള്ളപാതിരി നമുക്കുവേണ്ട . ഇകലോകവാസം ഇവിടെവച്ച് വേണം എന്നയാള്‍ക്ക് നിര്‍ബന്ദം ആണക്കില്‍ എന്ത് ചെയ്യാനാണ് .കലി കാല വൈഭവം എന്നെ പറയാന്‍ പറ്റു . ഗോഡ് ബ്ലെസ് യെവരിപടി . ബാലന്, മേലുകാവ് .
Why we want spend too much for koodhasa.... Especially we are short of money for mortgage. Give importance to religious activities..
സൂക്ഷിക്കൂ ...മക്കളെ .... സൂക്ഷിക്കൂ !!!
ബോസ്കോ പുത്തൂര്‍ തീര്‍ച്ചയായും വരണം ...
ഈ വലിയ സംഭവം ലോകം മുഴുവന്‍ അറിയണം !!
ഇനിയും ഇവന്മാരുടെ എന്തെങ്കിലും ഉടായിപ്പ് പണികള്‍ അവിടെ ഉണ്ടാകാന്‍ പാടില്ലാ !!!
അതുകൊണ്ടാണ് ആരെയും വിളിക്കേണ്ട എന്ന് പറയുന്നത് !!
കാക്കനാട് നിന്നും ഒരാള്‍ തീര്‍ച്ചയായും ഇവിടെ വരണം !!
പിന്നെ തോമാ ആണോ food കൊടുക്കുന്നത്!!!
പൊന്നുരുക്കുന്നിടത്ത് പൂച്ചക്ക് എന്താണ് കാര്യം !!!
വിസിഷ്ട്ട അതി തികള്‍ ആരുമില്ലെങ്കില്‍ ഇവന്മാര് ഏത് വേലയും തോമ ഗ്രൂപ്പ് ചെയ്യും ഉറപ്പു..
അതുകൊണ്ട് എല്ലാവരെയും ക്ഷണിക്കണം !!
വര്ക്കിച്ചായന് ഇവിടുന്നു പോകും മുന്‍പ് എന്തും ചെയ്യാന്‍ മടിക്കില്ല !!!
തിന്ന ചപ്പാത്തിക്ക് എന്തെങ്കിലും ഒരു തിരിചു ഉപകാരം ചെയ്യാതിരിക്കുമോ ?????
BEWARE , FOLKS BEWARE....DONT TRUST THEM UNTIL IT IS OVER!!!
സൂക്ഷിച്ചാല്‍ പണി വളരെ കുറവായിരിക്കും അല്ലെങ്കില്‍ വിവരം അറിയും .....
Fr.Varghese took no pain to build this community and for buying this church.
How his one day in Coppell? (24 Hrs)
One mass (max 1 hr)… for Coppell parishioners. (.excluding Sundays.) and making almost double salary of Fr.Sajy.
He is taking his balance time to work for the V C congregation work in his rectory and that is why he has no time for Coppell Parish. He need a separate house and that is why not showing any interest for rectory modification.Fr.Varghese we are not fools…Can you confirm no hidden camera’s in your house ?
Is it a ‘Thavalam “ for Thoma Gang ? Better you take the leadership role for Thoma Gang !!
We need to bring this matter to VC congregation head in Kerala.
We have no issues with VC congregation and in fact all most everybody likes their good work in Murigoor,Potta etc .
If this priest stands for us (Coppell parishioners) we will extent our helping hand too.
He proved that, he is not a priest of the entire Coppell parish, but a priest for only 4 or 5 families.
How long you can go like this...think .father
If you are inviting our Cardinal and Curia Bishops, we need the written proof …and we need to cross check with them as well.
We need a colorful celebration on 19th Dec.
ആരാണ് അമേരിക്ക ഭരിക്കനത്, ഈ വാല്‍മാക്രികള്‍ പറയനത്കെട്ടാല് അവന്റെ അപ്പനാണ് ഒബാമയെന്നു പറയും .ഡോണ്ട് വറി, വി സോള്‍വ് ദിസ് പ്രോബ്ലം .
എടോ,ബേങ്ക് കൊളളകാര വട്ടാ.എടോ,യൂട്ടിലിറ്റി നിങ്ങള്‍ രണ്ട് വട്ടുകളും പിതവിനേ അനുസരിക്കണമെന്ന് പറഞ്ഞ് കോപ്പേല് പള്ളിയുടെ ജനങ്ങളെ, അതും പളളിക്ക് വേണ്ടി പണം കൊടുത്ത ജനങ്ങളെ പറ്റിച്ചും ചതിച്ചും പളളിയേ നശിപ്പിച്ചും കൊണ്ടുനടന്ന തെണ്ടിതരങ്ങള് മാറ്റി 12-19-2010 ക്ലാവര്‍ കുരിശ് ഇല്ലാതെ നീയോക്കേ പിതവിന്റെ പളളി കൂതാശക്ക് വരുമോ അതോ നാടുവിടുമോ കുടിയനേപ്പോലെ.ക്ലാവര്‍ കുരിശ് ഇല്ലാതെ പിതവ് കൂതാശ ചെയ്താന്‍ കോപ്പേല് പള്ളിയില്‍ വന്നാല്‍, പിതവിന് physical problem-ഉണ്ടാകുമോ,പണ്ട് സജിയച്ഛന്റെ കൂടെ പളളിവെഞ്ചിരിപ്പും,കൂതാശയും ചെയുവാന്‍ പിതവ് വരാഞ്ഞതെന്തേ? തലേദിവസം രാത്രിയില്‍ പിതവ് വിളിച്ചുപറഞ്ഞു,നാളത്തേ പരിപാടിക്ക് വരുകയില്ല. എന്തുകൊണ്ട് എന്ന് അന്നേഷിച്ചപ്പോള് ഫാ.സജി പിതവിനേ അനുസരിച്ചില്ല.അന്നേഷിച്ചപ്പോള് മനസ്സിലായി ക്ലാവറിനേ അള്‍ത്താരയില്‍ പ്രതീഷ്ഠിക്കാത്തതുകൊണ്ടാണ് എന്ന് ഇവിടത്തേ ജനങ്ങള്‍ക്ക് മനസ്സിലായി.ഇനിയും തലേദിവസം രാത്രിയില്‍ പിതവ് വിളിച്ചുപറയുമോ വരുകയില്ലാന്ന്.അതുകൊണ്ടാണൊ ഫാ.വറക്കീസ്സ് കാക്കനാടിലുളള ആരേയും വിളിക്കരുത് എന്ന് പറയുന്നത്.ഈ കാരണത്താലാണോ തോമാ food വാങ്ങണ്ടാന്ന് വാശിപിടിക്കുന്നത്.അതുപോലെതന്നേ റജിമോള്‍ നാട് വിടുന്നത്.കുടിയാ നീ വരുകയില്ലേ?ക്ലാവര്‍ കുരിശ് ഇല്ലാത്തതുകൊണ്ട് ആ വിഷമം തീര്‍ക്കാന്‍ തോമയുടെ വീട്ടില്‍ കളള് ആവശത്തിലേറേ കൊടുക്കുന്നതായിരിക്കും. കുടിയാ നീ മറക്കരുത്,കാവാലം അടക്കം എല്ലാ കളള കളള് കപൃരുമാരും വരുവാന്‍ മറക്കരുത്.
it's not good to criticize Thoma and Reji for each and eveything. You blame them if they not come.You blame them if they come.Please be united then attack some one at this very critical time
നാട്ടിലെ പെലക്കുടികളില്പ്പോലും കേള്‍ക്കാത്ത പിച്ചത്തരമാണ് തോമാ എന്ന് നല്ല കുടുംബത്തില്‍ പിറന്നവരെ പറഞ്ഞു മനസ്സിലാക്കിക്കേണ്ട ആവശ്യമില്ലല്ലോ.
തോമ /റെജി/ അച്ഛന് കൂട്ടുകെട്ട് കോപ്പെലിലെ ചടങ്ങുകള്‍ എങ്ങനെയും അലമ്പിക്കണമെന്നു വാശി പിടിക്കുന്നതിനു പിറകില്‍ മറ്റ് ഉദ്ദേശങ്ങള്‍ എന്തെങ്കിലും ഉണ്ടോ
I AM NOT SURPRISED AT ALL!!!!!
ALL NASTY DIRTY WORK BY THOMA AND REJI STILL NOT OVER.
VATTAN THOMA, POTTAN REJI AND REST OF CLAVER GANG WILL NEVER DO ANYTHING GOOD FOR THE COMMUNITY.
THEY ARE A CURSE TO COPPELL CATHOLIC COMMUNITY.
WE SHOULD GIVE THEM THEIR MONEY AND MAKE THEM GO TO GARLAND CHURCH
കോപ്പെലില്‍ എല്ലാം ശാന്തം എന്ന് വരുത്തിക്കൂട്ടി സീറോ മലബാര്‍ സിനഡ് ന്റെ കണ്ണില്‍ പൊടിയിടാനാണ് നമ്മുടെ അധികാരികളുടെ ശ്രമം
പതിവ് പോലെ തോമ കോലിട്ടു.
ഫ്രിസ്കോ വാര്‍ഡ് കോപ്പേല് ഇട വകയില്‍ ഉള്‍പ്പെടുത്തി അതിര്‍ത്തി പ്രശ്നം പരിഹരിക്കും എന്ന് കമ്മീഷന്റെ നിര്‍ദ്ദേശമനുസരിച്ച് ബിഷപ് അംഗീകരിച്ചിട്ടുള്ളതാണ്.
അതിനെപ്പറ്റിയുള്ള അറിയിപ്പ് ഈ ഞായറാഴ്ച വികാരിയച്ചന് നടത്തുകയായിരുന്നെങ്കില്‍ ഫ്രിസ്കോ ക്കാര്‍ക്ക് അതൊരു സന്തോഷ വാര്‍ത്ത യായിരുന്നെനെ.
എന്നാല്‍ ഇപ്പോള്‍ അങ്ങനെയുള്ള അറിയിപ്പുകള് ഒന്നും വേണ്ട എന്നാണ് തോമാന്റെ വാശി.
എല്ലാത്തിന്റെയും ഉത്തരവാദിത്വം ബിഷപ്പിന്റെയും ഫാ. കടുപ്പന്റെയും തലയില്‍ വച്ചു കെട്ടാനാണ് തോമായും റെജിയും ശ്രമിക്കുന്നതു.
തോമായും റെജിയും ഇത്രയും നാള് ക്ലാവര്‍ കുരിശിനും ശീലക്കും വേണ്ടി കൊടി പിടിച്ചു സമൂഹത്തില്‍ ഭിന്നിപ്പും അസമാധാനവും വേണ്ടുവോളം ശ്രിഷ്ടിച്ചു.
ഇപ്പോള്‍ പിടിപ്പില്ലാത്ത വര്ഗീസച്ചനെക്കൊണ്ട് പിച്ചും പേയും പറയിപ്പിച്ചു സമൂഹത്തെ പ്രകോപിപ്പിക്കാനുള്ള പ്ലാന്‍ ആണ്
These few idiots were used by the more intelligent ones. Think! Thoma and Reji are intellectually behind.They are not the real enemy. The white washed out fit wearing smart ass is the issue. let be united as one team now and in the future.
I WAS THERE WHEN JOJO ASKED THE COMMISSION ABOUT FRISCO PRAYER UNIT ISSUE.THEN THEY SAID DECISION ALL READY MADE AND THEY WILL BE THE MEMBERS OF THIS CHURCH.THEN WHY ACHAN IS NOT ANNOUNCING IT ON THIS SUNDAY?MAY BE THEY ARE TRYING TO BLOCK THIS FUND COLLECTION.THIS IS NOT GOOD ANY WAY...
OR THIS THIS VATTAPPOTTA GANG DONT WANT BABU AND FRIENDS TO COLLECT MONEY.SO TEHY CAN TELL THAT THEY ARE EVERYTHING HERE.
കാവാലചേട്ടനോട് ഒരു ചോദൃം? സാദ്ധിച്ചുതരുമോ! നമ്മുടെ പിതാവിന്റെയും,അച്ഛന്മാരുടെയും കുഡികാണിച്ച് കുര്‍ബാന ചൊല്ലുബോള്‍, ക്ലാവറിന്റെ പരസൃം മുതുകത്ത് കാണിക്കുബോള്‍,പിതാവും,അച്ഛന്മാരും കുഡിക്ക് ചൂടുളള ഒരു ക്ലാവറിന്റെ ലയിറ്റ് പിടിപ്പിക്കാമോ? കൂട്ടത്തില്‍ കാവാലചേട്ടന് പിതാവിന്റെയും,അച്ഛന്മാരുടെയും കുഡി തെളിഞ്ഞ് കാണുകയും ക്ലാവര്ലയിറ്റ് കാണുകയും ചെയാം. പിതാവിന്റെയും,അച്ഛന്മാരുടെയും ശീല ക്ലാവര്‍ ആണോ എന്ന് ഉറപ്പ് വരുത്തുകയും ചെയാം കാവാലമേ! പിന്നീട് പിന്നീട് കാവാലചേട്ടന് പളളിയില്വരുന്ന കൊച്ചമ്മമാരുടെ കുഡിയില്‍ ക്ലാവര്ലയിറ്റ് തെളിക്കുകയാണെങ്കില്‍, കുഡിയിലുളള ക്ലാവര്ലയിറ്റ് കാണുകയും ചെയാം,ശീല ക്ലാവര്‍ ആണോ എന്ന് ഉറപ്പ് വരുത്തുകയും ചെയാം.
This Thomma and Reji are so handsome and from good family.They are much brilliant than anyone else in this church.So I like to attend the phone calls of them and they will come near to us and talk good good things when ever I go to church.
Thomma is so handsome and look like a movie star and Reji is also so so so beautifull.They style of Reji walking is like a Hollywood star.
I think it is 90%of families in this church.I seen ladies are looking at them like they are looking at President of America.
What is the difference between Vencherippu and Qudhasa?. Are they Malayalam or any foreign terms?.
"This Thomma and Reji are so handsome and from good family.They are much brilliant than anyone else in this church.So I like to attend the phone calls of them and they will come near to us and talk good good things when ever I go to church."
For who write the above....
ശണ്ടന്മാരെ ആണുഗ്ഗള് ആയിട്ട് ആരേലും കൂട്ടോവോ?
കരരംബരില് കാപിരി കാമദേവന് ....... തോമ , വേല
വീട്ടില്‍ വെച്ചാല്‍ മതി.പള്ളിയില്‍ വേണ്ട.
We want only 300 food.800 people will come.If they dont get food then we can blame this present kaikaran for not having food.
No need to announce Frisco Ward issue.So that we wont get money from them.So we can blame Babu that he is not able to get money.
We will have simple blessing so this guys wont get the credit and we will sent a message to Bishop that they dont have any influence in this church.
we will keep on calling Chicago and tell them lot of complaints of Jojo,Jacob,Babu,Joshy,Peter etc so that they will think that we are with them and they will hate this guys.....
What was Fr. Chakkittamuriyil along with Fr. Vattayil did before the first Mass. Was it a Vencherippu or Qudhasa?
garland പള്ളിയില്‍ പണ്ട് നമ്മുടെ പിതാവ് അച്ഛനായിരുന്ന കാലത്തേ വേറൊരു അച്ഛനെ കൊണ്ട് കുര്‍ബാന ചെല്ലിക്കുക ഇല്ലായിരുന്നു.മാമ്മോതീസയോ മറ്റോ ഉള്ളപ്പോള്‍ നടത്തുന്നവരുടെ വീട്ടു അച്ഛന് മാര്‍ വന്നാല്‍ പോലും പിതാവിന്ടെ കൂടെ നില്ക്കാനെ അനുവ്തിക്കുകയോള്ളൂ അത് കൊണ്ട് തന്നയാണ് വേറൊരു ബിഷോപിനെ നാട്ടില്‍ നിന്നും കൊണ്ട് വരാന്‍ നമ്മുടെ കുരിസ്സു രൂപത്തെ പേടിയുള്ള ബിഷോപും തോമയും കുട്ടരും തടയുന്നത്.
എന്ത് വന്നാലും തോമക്കും രേജിക്കും പുറത്തോട്ടു കുതിര കേറുന്ന സ്വഭാവം അവസാനിപ്പിക്കണം. മറ്റു ബിശോപ്മാരെ വിളിക്കുന്നത് നമ്മുടെ ബിശോപും അച്ചനും കൂടി ആണെന്ന് പറയുന്നതില്‍ അത്ര അപരദം ഒന്നും ഇല്ല. പിന്നെ ഫുഡ് ഫുഡ് മാത്രം കഴിക്കാനാണോ നമ്മള് പള്ളിയില്‍ പോവുന്നത്. അമരിക്കയില്‍ ഉള്ള മലയാളികള്‍ ഇത്ര ഫുഡ് കഴിക്കാത്തവര്‍ ആണോ? അവര്‍ പറഞ്ഞതില്‍ എന്താണ് ഇത്ര തെറ്റ്? കുറച്ചു പൈസ സേവ് ചെയ്യാന്‍ പറ്റില്ലേ? വെഞ്ചരിപ്പിനു ഫുഡ് കൊടുത്താല്‍ മാത്രമേ ആളുകള്‍ വരികയുള്ളോ? കഷ്ടം അല്ലാതെ എന്ത് പറയാന്‍?
Let Kanjani thomas lead the koodasa fund collection.....
We have to celebrate the koodaasha with great pomp and show. Let us show to the whole world the victory of crucifix.
NEW YORK — Citing a shortage of priests who can perform the rite, the nation's Roman Catholic bishops are holding a conference on how to conduct exorcisms.
The two-day training, which ends Saturday in Baltimore, is to outline the scriptural basis of evil, instruct clergy on evaluating whether a person is truly possessed, and review the prayers and rituals that comprise an exorcism. Among the speakers will be Cardinal Daniel DiNardo, archbishop of Galveston-Houston, Texas, and a priest-assistant to New York Archbishop Timothy Dolan.
"Learning the liturgical rite is not difficult," DiNardo said in a phone interview before the conference, which is open to clergy only. "The problem is the discernment that the exorcist needs before he would ever attempt the rite."
More than 50 bishops and 60 priests signed up to attend, according to Catholic News Service, which first reported the event. The conference was scheduled for just ahead of the fall meeting of the U.S. Conference of Catholic Bishops, which starts Monday in Baltimore.........
Some of our Zero priests should attend this !!!!!!!!!
There is no recession in your church? Be careful and think twice before you throw money away for KOODASHA.
Qudhasa or Koodasa is a Chaldian Syrian word; But I don't know what language Vencherippu is. It is not Malayalam or English any way.
അവര്‍ പറഞ്ഞതില്‍ എന്താണ് ഇത്ര തെറ്റ്? കുറച്ചു പൈസ സേവ് ചെയ്യാന്‍ പറ്റില്ലേ?
Save money for who?
Save money for what?
Save money so that chicago diocese can steal it?
So that they can have more money to bring more claver priests?
നിങ്ങള്‍ എഴുതിയത് വച്ച് നോക്കുമ്പോള്‍ ഇതുവരെ കുഴപ്പം ഒന്നും കാണുന്നില്ല. എവിടുന്നു നമ്മുടെ അച്ചന് പറഞ്ഞിട്ടല്ലേ ബിഷപ്പ് മറ്റു ബിഷപ്പ് മാരെ സാദാരണ വിളിക്കാറുള്ളത്.....പിന്നെ ഫുഡ് , അത് പിന്നെ ചുമ്മാ ഓരോ ഒരുത്തന്മാര്ക്ക് വീട്ടില്‍ പൊതിഞ്ഞു കെട്ടാന്‍ എന്തിനാ ഒത്തിരി ഓര്‍ഡര്‍ കൊടുക്കുന്നെ
മണ്ടത്തരം അല്ലാതെ എന്ത് പറയാന്‍...നമ്മുടെ പിതാവ് എങ്ങനെ അധിഥി ആകും? നമ്മുടെ പള്ളിയുടെ അധ്യല്മിക നേതാവല്ലേ? തന്നെയും അല്ല പള്ളി തന്നെ അദേഹത്തിന്റെ പേരില്‍ അല്ലെ? പിന്നെ എങ്ങനെ പിതാവ് അധിഥി ആകും? ശെരിക്കും പറഞ്ഞാല്‍ നമ്മള് ആണ് അധിഥി
We need a priest who can work for the people not work against the people. Fr.varghese was here to install crucifix, since that won't happen his job is done. SO WE need a vibrant priest like FR.Saji. {mainly spiritual not a divider !} not a politician or bussinessman.
Bishop try to put us in sleep for the last whole year by fr.Varghese.
NOW we Are tired ,transfer FR.VARGHESE TO CHICAGO OR GARLAND WHERE HE CAN CONTINUE HIS CLAVER TEACHINGS . DON'T FIRE HIM LIKE FR.SAJY, LET HIM ENJOY HIS LIFE HERE IN USA. HE CAN BE A ASSISTANT VICAR ON THOSE PLACES.
HERE IN COPPEL WE HAVE LOTS OF WORK TO DO . DON'T PUT US TO SLEEP AGAIN.
FR.VARGHESE MAKES OVER $3000
PER MONTH $100X30 = 3000+ KIMBALAM.
WEEK DAYS MASS IS LESS THAN 1 HR.
WEKLY WORKING HRS = 5+2
TOTAL 7HRS.
IF YOU ARE EXPECTING MONEY FROM US WE NEED MORE THAT .
FR.SAJI DID 3 MASSES ON SUNDAYS.ON TOP OF THAT HE WENT MALANKARA CHURCH TO DO MASS ALSO. WHAT ABOUT ALL THE FAMILY PRAYERS ?
HE WORKED 24/7 , IN THE END HE GOT CRUCIFIED BY SOME IDIOTS . THEY ARE STILL AT LARGE.
CAN WE GET A NEW BEGINNING. THAT IS THE ONLY WAY WE PUT OUR HARD EARNED MONEY IN YOUR BASKET.
PRIEST HAVE TO BE HERE FOR EVERYBODY,NOT ONLY FOR CHAPPATHI MAKERS , KUDIYANS AND PREMANIES.
FROM COPPEL FR.VARGHESE GOT TO GOOOOOOOOOOOOOOOOOOOOOOOOOOOOO.
PLEASE DON'T FIRE HIM GIVE HIM A LIGHT DUTY IN CHICAGO CATHEDRAL.
THERE IS LOTS OF YOUNG PRIESTS ENJOING LIFE IN CHICAGO. WHY DON'T YOU GIVE HIM A CAHNCE TOO.
We collected more than 50 thousand dollars from non catholics friends .IS anything wrong for to invite those people for our celebration ?
അതോ നമ്മുടെ തനി സ്വഭാവം കാണിക്കണോ പാലം കടക്കുവോളം നേരെ നേരെ പിന്നെ വള ഞ്ഞു വളഞ്ഞു !!!
use some of that money to celebrate .
FR.VARGHESE DOES NOT KNOW ANYTHING ABOUT THAT IT WAS A PLAN BY FR.SAJY.
SHOW SOME RESPECT TO OTHERS. DON'T LISTEN TO THOMA ALL THE TIME.
WE ARE NOT THERE TO EAT FOOD WHEN YOU HAVE A LONG CELEBRATION IT IS NICE TO HAVE SOME FOOD ALSO THEY ARE THE PEOPLE WHO PAID ALL THIS AND MADE THIS HAPPEN. SO BE GENEROUS FOR HEAVEN SAKE.
Whoever against all this celebration they are the reaL EVIL.
ഒരു കൊപ്പേല്‍ താമര വിലാപം!!
__======____====____ ==
സന്യാസിനി ..നിന് പുണിയാശ്രമത്തില് ഞാന്‍ സന്ദ്യാതാമര പൂവുമായി വന്നു >>>>
ആരും കാണാത്ത കൊപ്പെലിന്‍ വാതിലില്‍ അച്ഛനെപോലെ ഞാന്‍ നിന്നു!!!
നിന്റെ ദുഖാര്‍ദ്രമാം മൂഖാ സൃധാര യില്‍ സകഗദം എന്റെ താമര മോഹങ്ങള്‍ മരിച്ചു !!!
സാന്യ ..ആസ് ..നീ ..നിന് പുണ്യാ ശ്രമത്തില്‍ ഞാന്‍ >>>>
സന്ത്യാ താമര പൂവുമായി വന്നു ....
നിന്റെ ദുഖാര്‍ദ്രമാം മൂഖാ സൃധാര യില്‍
എന്റെ സ്വപ്നങ്ങള്‍ പൊളിഞ്ഞു !!!!!
നിന്റെ ദുഖാര്‍ദ്രമാം മൂഖാ സൃധാര യില്‍ സകഗദം എന്റെ താമര മോഹങ്ങള്‍ മരിച്ചു !!!
നിന്റെ മനസ്സിന്റെ തീക്കനല്‍ കണ്ണില്‍ വീണെന്റെ ഈ താമര പൂക്കള്‍ കരിഞ്ഞു !!!!
രാത്രി പകലിനോടെന്നപോലെ>>>>>>>>>>
യാത്ര ചോദി ... പ്പൂ ......ഞാന്‍ കോപ്പെലിനോട് !!!
സന്യാസിനി ..നിന് പുണിയാശ്രമത്തില് ഞാന്‍ സന്ദ്യാതാമര പൂവുമായി വന്നു >>>>>>>
ഇത്രയുമായ സ്ഥിതിക്ക് രണ്ടു മൂന്നു വാക്ക് നിങ്ങളോട് സജിയച്ചനും പറയാനുണ്ട്
രാത്രി പകലിനോടെന്നപോലെ>>>>>>>>>>
യാത്ര ചോദി ... പ്പൂ ......ഞാന്‍ കോപ്പെലിനോട് !!!
നിന്റെ ഏകാന്തമാം ഓര്‍മ്മ തന് വീഥിയില്‍ എന്നെ എന്നെങ്കിലും കാണും ....
ഒരിക്കല്‍ നീ എന്റെ കാല്പാടുകള് കാണും ......
അന്നുമെന്നാല്മാവ് നിന്നോട് മന്ത്രിക്കും ...
നിന്നെ ഞാന്‍ സ്നേഹിച്ചിരുന്നു ......
രാത്രി പകലിനോടെന്നപോലെ>>>>>>>>>>
യാത്ര ചോദി ... പ്പൂ ......ഞാന്‍ കോപ്പെലിനോട് !!!
സന്യാസിനി ..നിന് പുണിയാശ്രമത്തില് ഞാന്‍
സന്ത്യാ പുഷ്പവുമായി വന്നൂ>>>>.....
WHEN FR.SAJI COMES TO COPPEL :
സന്യാസിനി ..നിന് പുണിയാശ്രമത്തില് ഞാന്‍
സന്ത്യാ പുഷ്പവുമായി വന്നൂ>>>>.....
ആരും തുറക്കാത്ത കോപ്പെലിന് വാതിലില്‍ അന്യനെ പോലെ ഞാന്‍ നിന്നു!!
നിന്റെ ദുഖാര്‍ദ്രമാം മൂഖാ സൃധാര യില്‍
എന്റെ സ്വപ്നങ്ങള്‍ പോലിഞ്ഞൂ!!
രാത്രി പകലിനോടെന്നപോലെ>>>>>>>>>>
യാത്ര ചോദി ... പ്പൂ ......ഞാന്‍ കോപ്പെലിനോട് !!!
IT IS ALWAYS IN OUR MIND HE DID NOT GET JUSTICE !!!
FIRST PRIEST IN COPPEL GOT CRUCIFIED JUST LIKE JESUS !!
WE WILL ALWAYS REMEMBER YOU IN OUR HEARTS. ALSO WHEN WE WALK IN COPPEL CHURCH .NOBODY CAN ERASE THAT ....GOD BLESS YOU FR.SAJY.
അവര്‍ പറഞ്ഞതില്‍ എന്താണ് ഇത്ര തെറ്റ്? കുറച്ചു പൈസ സേവ് ചെയ്യാന്‍ പറ്റില്ലേ ???
save money for your നാല്പതാം അടിയന്തരം !!
GET A LIFE AND GO TO WORK MAKE SOME MONEY AND SAVE .
YOU WILL NEVER GET BANKRUPT BY GIVING FOOD FOR OTHERS.
DON'T WORRY WE WILL NOT COME TO YOUR HOUSE.
CHEAP ......S.
These are the same people said about wasting money and lavish expenses. Stop spending too much money for perunnal, koodhasha, etc. especially we are going through recession. Don't waste a penny!
ജീവിക്കുന്ന വിസുത്തന് യെന്നറിയപെടുന്ന ബെഗുമാനപെട്ട വട്ടായിഅച്ചന് വെന്ജിരിച്ച നമ്മുടെ കോപ്പേല് ദേവാലയം എന്നെ വിശുതീകരിക്കപ്പെട്ടു . അദികാരങ്ങളും കയില് കുറെ പണവും ഒന്ടന്ക്കില് എന്തും ആകാം യെന്നുകരുതുന്ന അപ്പനില്ലാത്ത പൂ മക്കള്‍ നമ്മുടെ ബിഷപ്പിറെ വരവിനെ തടസപ്പെടുതുന്നുന്ടക്കില് അവറെ നാശം .
ജീവിക്കുന്ന വിസുത്തന് യെന്നറിയപെടുന്ന ബെഗുമാനപെട്ട വട്ടായിഅച്ചന് വെന്ജിരിച്ച നമ്മുടെ കോപ്പേല് ദേവാലയം എന്നെ വിശുതീകരിക്കപ്പെട്ടു . അദികാരങ്ങളും കയില് കുറെ പണവും ഒന്ടന്ക്കില് എന്തും ആകാം യെന്നുകരുതുന്ന അപ്പനില്ലാത്ത പൂ മക്കള്‍ നമ്മുടെ ബിഷപ്പിറെ വരവിനെ തടസപ്പെടുതുന്നുന്ടക്കില് അവറെ നാശം . വട്ടന്‍ തോമ അവന്റെ വീട്ടില്‍ പ്രാത്ഥന വച്ചിരിക്കിനു , ആര് പോകും അവന്റെ അവിട്ടില് . എന്നാലും ഞങ്ങള്‍ ആളെ അയച്ചിട്ടുണ്ട് , തിരിച്ചു അവള് അരുമ്പോള്‍ അറിയാം .കാത്തിരനു കാണാം .
How much should you give to church:
Friends,
You probably heard from many places that Money is Evil. But we all need money to live. Lot of people live to make money; while some use money to live.
When we go to church we hear non-stop requests for money. They tell us we must give 10% of our income to church. Jesus said, give to Cezar what is Cezar's, and give to God what is God's.
Even from early days, we were told to give 10% of our earnings to God.
Now, how do we give to God:
Jesus said, when you do the least of my people, you do unto me. Jesus asked us to care for the sick, the poor, the orphans, and the abandoned. When we give to the poor, we give to God. When we feed the orphans, we give to God. When we care for the abandoned, we give to God.
How much should be given to church?
Take the annual expenses without mortgage payments. Divide it by the number of members in the parish. Then divide again by 52 for the number of weeks in a year.
If the annual expense is $50,000 and there are 200 families, pay this much each week:
50,000 / 200 / 52 = $4.80
That is right, four dollars and eighty cents per week.
If your parish won't tell you how much the annual expenses is, and where that money is going, then give $1 each week.
കണ്ണാ,കണ്ണാ,കാവാലകണ്ണാ! നിന്റെ ക്ലാവര്ലൈയിറ്റ് കൊളളാലോ കണ്ണാ. ജീന്‍സ് ജോജി ഉണ്ടോടാ കണ്ണാ കൂട്ടിന്. എന്നാലും നിന്റെ ക്ലാവര്ലൈയിറ്റ് കൊളളാലോടാ കണ്ണാ. കണ്ണാ,കണ്ണാ,കാവാലകണ്ണാ, പളളി മാറ്റി ശക്കീല ഡിസ്കോ ആക്കിലോ കണ്ണാ. എന്നാലും നിന്റെ വളഞ്ഞ ബുദ്ധി അപാരം കണ്ണാ! കണ്ണാ,കണ്ണാ,കാവാലകണ്ണാ, എവിടെയൊക്കേ നീ ക്ലാവര്ലൈയിറ്റ് ഇടും കണ്ണാ! പളിയാതേ കണ്ണാ നിന്റെ കോമാളിപണി! കണ്ണാ,കണ്ണാ,കാവാലകണ്ണാ, വയസ്സായിട്ടം നിന്റെ കോമാളിപണി നിര്‍ത്താറായില്ലെ കണ്ണാ!
Watch one episode on you tube..... Why everybody call Thoma a .....Thoma.
http://www.youtube.com/watch?v=L4DPhuVUQs0
VIDESHAM VICHITHRAM - Amme Karayaruthu
Post a Comment