വര്ഗീസച്ചന് വാ തുറന്നിട്ട് അടക്കുന്നതിനു മുമ്പ് അദ്ദേഹം പറഞ്ഞ കാര്യങ്ങള്‍ അതെ പടി എങ്ങനെ വോയ്സില്‍ വരുന്നു? വേറെ പണിയൊന്നുമില്ലാത്ത ചില മണ്ടന്മാര് അത്ഭുതപ്പെടുകയാണ്.
അത് ഞങ്ങളുടെ ട്രേഡ് സീക്രട്ട്. പക്ഷെ ഒരു കാര്യം പറയാം. വര്ഗീസച്ചന് പരസ്യ പ്രസ്താവനകള്‍ നടത്തുന്നതിനു മുമ്പേ അദ്ദേഹം പറയാന്‍ പോകുന്നത് എന്താണെന്ന് ഞങ്ങള്‍ക്കറിയാം. മൂന്നാം കൂലി നേതാക്കന്മാരുടെ ഭാര്യമാര്‍ ഫ്രിഡ്ജില്‍ ഒരാഴച്ചയിരുന്നു ഫ്രീസായ കോഴിയിറച്ചി മൈക്രോ വേവില്‍ വച്ചു ചൂടാക്കി, "ഇത്തിരികൂടി കഴിക്കച്ചാ, നല്ല ഫ്രഷ് കോഴിയാ. റെജി ഇന്ന്, ദേ, ഇപ്പൊ തല്ലിക്കൊന്ന് പപ്പു പറിച്ചു വെട്ടിത്തന്ന കോഴിയാ. അച്ഛന് കാലാണോ ബ്രെസ്റ്റ് ആണോ കൂടുതല്‍ ഇഷ്ടം?" എന്നും പറഞ്ഞു വര്‍ഗീസച്ചന്റെ പാത്രത്തിലേക്ക് കുടഞ്ഞു കുടഞ്ഞിടുമ്പോള്‍ കൂടെ ഓതി കൊടുക്കുന്നത് എന്താണെന്ന് അപ്പപ്പോള്‍ തന്നെ ഞങ്ങളുടെ ചെവിയില്‍ എത്തുന്നുണ്ട്. ബെഡ് റൂം രഹസ്യം ഞങ്ങള്‍ വെളിപ്പെടുത്താറില്ല. നമ്മുടെ സഭയെ ബാധിക്കുന്ന സംഗതികളെ ഞങ്ങള്‍ വോയ്സില്‍ എഴുതാറുള്ളൂ എന്ന് മാത്രം.
നിങ്ങളുടെ പെണ്ണുങ്ങള്‍ക്ക് ആശുപത്രീലും പോസ്റ്റാപ്പീസിലും ജോലിക്ക് പോയാല്‍ മുഴുവന്‍ സമയം പണി എന്താണെന്നാണ് നിങ്ങളുടെ വിചാരം? നിങ്ങള്‍ കള്ളു കുടിച്ചു വിളിച്ചു പറയുന്നതിന്റെ ബാക്കിയുള്ളത് അവര്‍ ഫോണില്‍ക്കൂടി ശരിക്ക് ചോര്ത്തിത്തരുന്നുണ്ട്. . ഞങ്ങള്‍ക്ക് ഞങ്ങളുടേതായ വൃത്തങ്ങളുണ്ട്. ഈ വൃത്തങ്ങള്‍ ന്യൂസ് അല്ലാതെ മറ്റെന്തെങ്കിലും അവരില്‍ നിന്നും ചോര്‍ത്തുന്നുണ്ടോ എന്ന് ഞങ്ങള്‍ക്കറിയില്ല.
കോപ്പെലില്‍ എന്നല്ല, മെത്രാന്റെ ആസന മന്ദിരത്തിലും ഞങ്ങള്‍ക്ക് വേണ്ടി ന്യൂസ് പിടിക്കുന്ന പെരുച്ചാഴികള്‍ ഒളിച്ചിരിപ്പുണ്ട്. സമയാസമയം, വള്ളി പുള്ളി വ്യത്യാസമില്ലാതെ, അവര്‍ ഞങ്ങള്‍ക്ക് വാര്‍ത്തകള്‍ എത്തിച്ചു തരികയും ചെയ്യും. അത് വായിച്ചു വട്ട് പിടിച്ചു വെറുതെയിരിക്കുന്ന നിരപരാധികളുടെ പുറത്തു കഴുകയറാതിരുന്നാട്ടെ. .
13 comments:
വര്‍ഗീസച്ച വാ തുറ
മാസം ശബളവും,കിബളവും, മറ്റും കിട്ടുന്ന വര്ക്കിച്ചായന് ബ്ള,ബ്ള,ബ്ള പറഞ്ഞുകോണ്ടിരുന്നാപോരെ.
വാ അടക്കുന്നതിനു മുമ്പ്
അത്ഭുതപ്പെടു
car free,
കരണ്ട് free,
ഭക്ഷണം free,
phone free,
പെട്ട്രോള്‍ free,
T.V.free,
computer free,
ഉടുപ്പ് free,
എന്തിന് അരാഞ്ഞാണം ചരട് വരെ free.
എന്നിട്ടും പണം കൊടുക്കുന്ന ജനങ്ങള്‍ക്ക് തല്ലും, ശാപവും മാത്രം!
ഇത്തിരികൂടി കഴിക്കച്ചാ, നല്ല ഫ്രഷ് കോഴിയാ. റെജി ഇന്ന്, ദേ, ഇപ്പൊ തല്ലിക്കൊന്ന് പപ്പു പറിച്ചു വെട്ടിത്തന്ന കോഴിയാ. അച്ഛന് തുടയാണോ ബ്രെസ്റ്റ് ആണോ ഇഷ്ടം?"
$6000.00 മാസം പോരെ വര്ക്കിച്ചായന്!
കിട്ടിയ പൈസയും കൊണ്ട് വെറുതെ അടങ്ങി ഇരിക്യാന്‍ നോക്കെടാ
വന്ന വഴി മറക്കരുത്, തല മറന്ന് എണ്ണ തേയ്ക്കരുത്, ഇരിക്കുന്ന കൊമ്പ് മുറിക്കരുത് തുടങ്ങിയ പഴഞ്ചൊല്ലുകള്‍ ഒന്നോര്‍ക്കുന്നത് നന്നായിരിക്കും.
kidilan kidukidilan.
car free,
കരണ്ട് free,
ഭക്ഷണം free,
phone free,
പെട്ട്രോള്‍ free,
T.V.free,
computer free,
ഉടുപ്പ് ഫ്രീ, വേറൊന്നും ഫ്രീ ഇല്ലേ , അതൊക്കെ ആവിശാനുസരണം കൈഇട്ടു വാരിയും നക്കിയും എടുത്തുകൊള്ളും . വര്‍ഗീസ് ആരാമോന്‍ . ബിഷോപും കൂട്ടരും അതിനുവേണ്ടുന്ന എല്ലാ മാര്‍ഗവും പഠിപ്പിച്ചിട്ടുണ്ട് . പോരാഞ്ഞിട്ട് എന്നും കോഴിക്കറിയും ചപ്പാത്തിയും , മാര്‍ഗങ്ങള്‍ തെളിഞ്ഞുവരുകയല്ലേ . അങ്ങേരുടെ തലയില്‍ വരച്ചത് അതുപോലെയാണ് , ആരും അസൂയപെട്ടിട്ടു ഒരുകാരിയും ഇല്ല .
No Income tax
$6000.00 മാസം പോരെ വര്ക്കിച്ചായന്!
All $6000.00 is to keep
You are paid by the parishioners not the Claver bishop,
Our SMC chicago never pay anything to our church or the priests work here.
All your salary is from the contributions the parishioners make, so you should be serving the people of this congregation.
Fr. Varghese always say he has to obey his boss the Bishop, then why your boss bishop is not paying you?
Your boss is the one who pay you salary not someone else,
So you have to change your everyday phrase of obeying your Boss Bishop and start serving the (Real Boss) the congregation faithful please father Varghese.
Boss is the one who give you salary for your service.
Now do your duty as the priest to this community who is your boss; if it is difficult please make arrangements to leave at your earliest
എടാ മക്കളെ ആ മൂപ്പില്‍ ഈ വയസ്സാം കാലത്ത് എന്തെങ്കിലും ഒക്കെ തൊട്ടും നക്കിയും കൊപ്പെലിലെ തായ് കിളവികലുമായി വല്ലതും കണ്ടും പറഞ്ഞും ഇരിക്കട്ടെ !!
എന്തിനാ മക്കളെ ആ കിളവികളെ ക്കുടി വിഷമിപ്പിക്കുന്നെ ?
കിളവികളുടെ അവന്മാര് മസ്സാജ് പര്ലോരില് പോകുമ്പോള്‍ എന്തെങ്കിലും നേരംപോക്ക് അവര്‍ക്കും കിട്ടട്ടെ !!
കൊയിക്കറി ആയിട്ടും ചപ്പാത്തി ആയിട്ടും ഒക്കെ നുനയട്ടന്നെ !!
ആ വഴി അവന്മാര് എന്തെങ്കിലും position
കൈക്കലാക്കും നോക്കിക്കോ !!!
nomination
വഴി എന്തെങ്കിലും കിട്ടണേ ഇപ്പോഴേ കൊയിക്കറിയും വെളുത്ത കാണാന്‍ കൊള്ളുന്ന പെണ്ണും പില്ലെനേം ready
ആക്കിക്കോ അല്ലെങ്കില്‍ അച്ചന് അറിയുക പോലും ഇല്ല പേര് പറയുമ്പോള്‍ !!!
YOU WATCH AND SEE WHO MADE GOOD
കൊയ് ക്കറി ആന്‍ഡ് തുമ്പപൂവ് പോലെ ചോറ് ഉണ്ടാക്കിയത് എന്ന് !!!!
പിന്നെ, പന്നികുഞ്ഞ്നെയാ ഇനി മേയാന്‍ പഠിപ്പിക്കുന്നെ!!
ഒന്ന് പോ മക്കളെ ഈ കുളം എത്ര മീനെ കണ്ടതാ !!
മക്കളെ ഇത് സീറോ മലബാറ സഭ ഇന്നും ഇന്നലെയും തുടങ്ങിയതല്ല !
ഈ കളി തുടങ്ങിയിട്ട് കൊപ്പെലിലെ കൊപ്പെന്മാരാ ആദ്യമായി ഇങ്ങനെ ചെയ്യുന്നേ !
ബാക്കി എല്ലാ ഡാഷ് മോന്മാരും വാലും ചുരുട്ടി പോയ പരംഭരിയം ആണ് നമ്മുക്ക് ഉള്ളത് !!!
മക്കള്‍ ആയിട്ട് ഇത് മാറ്റുമോ എന്തോ ?
അമ്പോ കലി കാല വയ്ഭവം!!!
അല്ലാതെ എന്താ പറയുക ശിവ ശിവ !!
എന്റെ ആറ്റുംകാവിലമ്മേ ഞങളെ ചിക്കാഗോ യുടെ ദുര്‍നടപ്പില്‍ നിന്നും കാക്കണേ !!!!
ഇപ്പോള്‍ weekend
ഇല്വരുന്ന ധാരാളിക്ക് ആരാ കഞ്ഞി വച്ച് കൊടുക്കുന്നെ ?
ഈ ആഴ്ച എല്ലാരും നല്ലതായിട്ട് ഇട്ടോ ണം ഡോളര്‍, നമ്മുടെ മുഖിയനു flight ticket വാങ്ങേണം ?
ഇയ്യാള് ആരുവാ ?? കയ്യാം കളി നടതെണ്ടവന് കുര്‍ബാന ചെല്ല
ണ്പോലും !!
What a shame is he a priest ???
SAD....SAAAAAAAD........SAAAAAAAD
പട്ടി ആശാരി ച്ചിയേം കടിച്ചു എന്നിട്ടും വര്ക്കിച്ചായാണ് കൊപ്പെലുകാരോട് ഒരു വൈ ക്ല്ഭിയമ!!!
അല്ലാ തീര്‍ത്ഥാടനം കഴിഞ്ഞില്ലേ ? ഇനിശ ബരിമലക്ക് എങ്ങാനും വിട്ടോ മൂപ്പില്‍ !!
താമര കാണാഞ്ഞിട്ട് ഇറങ്ങിപോയതാണോ ??
ഇനി മൂപ്പില്‍ തിരിച്ചു വരുമോ ??
എന്തായാലും ഇപ്പോള്‍ ഇരിക്കുന്ന കാണ്ടാ മൃഗ ത്തെ ക്കാള്‍ better മൂപ്പില്സ് തന്നെ ഭേദം !
വര്‍ക്കി അയയുമ്പോള്‍ തോമ മുറുകും കടുപ്പന് അയയുമ്പോള്‍ വിനോദിനി കയറു പൊട്ടിക്കും !
കൊപ്പെന്മാര്‍ക്ക് ഇവന്മാരെ കൊപ്പെലില് തളക്കാന്‍ പറ്റുന്നില്ലേ !!
പറ്റുമെങ്കില്‍ ഒരു മൂക്ക് കയര്‍ കൂടി ഇട്ടാല്‍ നന്ന് ! വേണ്ട ഒരു capacitor
ഇടണ്ട പോട്ടെ !
ഷണ്ടത നമ്മളായിട്ട് കൊടുക്കണ്ട !!
$ 6000. per month and curse???
ARE YOU ALL IDIOTS ???
WHO PAYS THESE BAD LEASDERS ?
SO WHO IS THE BOSS ?
YOU PAYING THEM TO BE YOUR BOSS !!!!
HECK , NOW I SEE THE PROBLEM !!
വടി കൊടുത്ത് അടി മേടിക്കുന്നു !!!
The people who pay do so just to get into the system and milk the corrupted system. They think they get famous, but as we find out they are getting infamous. Kerala Catholics here are educated and not morons.What the blog is doing is really a great job and people are informed now and current on things. When the Chicago diocese stared its churches through the crooks around the US main land, what they first did was try to kill all the associations so that the people can not talk anything with out their presence.They wanted to be the Kings who can not be questioned and then rule you , take you for ride.Truth can not be covered up for very long. Now all the things they do all over the US are no longer secret. They got their own graves ready. Do not blame the blog and media please my fathers.
There are a lot to take credit.Its some people who lead this.They did not care about the family.They did not care about the job.They did not care about day or night.They did not care about traveling overseas.They did not care when some devil minds tried to put them in jail.
We witnessed it.It is the Victory of them.We all can take credit.But we should understand that this guys were not for positions.They were for faith.
We are proud about you guys who lead us.We stand and enjoy this moments of victory.But its you made this dream true.We are for you guys.Fr.SAJI,JOJO AND JACOB-- WONT WONT FORGET YOU IN OUR LIFE.
TomVarkey,Babu,Joshy....WE PRAY FOR YOU GUYS.
And all the foundation leaders too.
Thomas,Siby,Abish,Sebastian,Jochan,
and our dearest Pathros too
PEOPLE OF CHICAGO THEY BARK BUT SELDOM BITE.
PEOPLE OF KOPPEL THEY DONT BARK BUT THEY BITE. AND ONCE THEY BITE THEY HOLD ON TIGHT.
WHICH CATEGORY PEOPLE OF NEW JERSEY BELONG TO.
ARE THEY GOING TO LOOK LIKE THE SQUIRREL WHO MISPLACED HIS NUT.(ANDY KALANJA ANNAN)
I THINK THEY ARE MORE SMART THAN THE PEOPLE OF CHI.WE ARE ALL LOOSERS HERE.
FOLKS THIS IS OUR BEST CHANCE TO GET RID OF THE ADIPAVADA HANGING IN THE ALTER.
KOPPEL DONT HAVE SHEELA AND THE FUNNY LOOKING CROSS.
ABOUT EIGHTY PERCENT OF THE PARISHIONERS DONT LIKE THE SHEELA AND CLAWER CROSS IN CHI.
ONLY LAGUAGE THE CHURCH UNDERSTANDS IS THAT OF MONEY.
DONATE 1 DOLLAR EVERY SUNDAY. VERY SOON THEY WILL LEARN THE LESSON.
UNITY IS STRENGTH.
Is it true that he makes $6000 per month? $72000 a year?
Does any one knows much a catholic priest makes in USA? Is less than $1500.
Do these priests pay income tax, social security tax, and medicare tax on that $72,000 salary?
If they don't, that $72,000 is equivalent to... $104,400. Nice salary, isn't it?
Don't forget, an ordinary person making that much in salary will pay over 8% towards social security and medicare, about 24% towards federal income tax, and then comes the health insurance companies to take a big piece of what is remaining.
Post a Comment