Keep Faith, inspire the Faithful, expose Clergy abuse and arrogance - this is our Mission

Sunday, December 12, 2010

പാറയില്‍ വീണ വിത്ത്

പാറയില്‍ വീണ വിത്തുപോലെയായി ബിഷപ്‌ അങ്ങാടിയത്തിന്‍റെ diocesan appeal. Respond ചെയ്തവര്‍ ആകെ 83 പേര്‍ മാത്രം എന്നായിരുന്നു ഫാ. ശാശ്ശേരി രണ്ടാഴ്ച മുമ്പ് തന്‍റെ അറിയിപ്പില്‍ പറഞ്ഞത്.

ഈ 83 എന്ന് പറയുന്നത് അമേരിക്കയിലും കാനഡയിലും നിന്നുള്ള ആകമാനം response ആണോ അതോ ചിക്കാഗോ ഇടവകയില്‍ നിന്നും മാത്രമുള്ളതാണോ എന്ന് വ്യക്തമല്ല. ആകെ 8000 ത്തില്‍ താഴെ കുടുംബങ്ങള്‍ക്ക് അപ്പീല്‍ അയച്ചിരുന്നു എന്നാണ് ഞങ്ങള്‍ക്ക് കിട്ടിയ വിവരം . അതില്‍ 600 ല്‍ താഴെ കുടുബങ്ങള്‍ മറുപടി അയച്ചു എന്നും ഒരു വാര്‍ത്തയുണ്ട്. കാലിഫോര്‍ണിയയില്‍, ഫാ. പോള്‍ കോട്ടക്കലിന്‍റെ ഇടവകയില്‍ നിന്നും 19 കുടുംബങ്ങളില്‍ നിന്നായി 1450 ഓളം ഡോളര്‍ സമാഹരിക്കാന്‍ ഈ അപ്പീല്‍ ന് കഴിഞ്ഞു. ഇവിടെ നിന്നും സംഭാവന കൊടുത്തവരുടെ ലിസ്റ്റ്, അവര്‍ കൊടുത്ത തുകയുള്‍പ്പടെ ഒരു ഇടവക അംഗം ഞങ്ങള്‍ക്ക് അയച്ചുതന്നിരുന്നു. ക്ലിക്ക് ഹിയര്‍ ടു സീ ദ ലിസ്റ്റ്.



Ready for Demolition
ഇതിനിടക്ക്‌ ചിക്കാഗോ രൂപതയുടെ administrative office ന് എന്ന് പറഞ്ഞു Berkly യില്‍ ഏതാണ്ട് 8 ലക്ഷം ഡോളര്‍ മുടക്കി വാങ്ങിയിരുന്ന പ്രേതാലയം പൊളിച്ചു മാറ്റുന്നതിനുള്ള നീക്കങ്ങള്‍ തുടങ്ങിയിരിക്കുന്നു. ഈ കെട്ടിടം ഒന്നര ലക്ഷം ഡോളറിനു സിറ്റിക്ക് തിരിച്ചു വിറ്റു എന്നും കേട്ടുകേള്‍വിയുണ്ട്. നിജസ്ഥിതി അറിയാവുന്നവര്‍ ആരുമില്ല. നിങ്ങള്‍ പണം കൊടുത്താല്‍ മതി. കൂടുതല്‍ ചോദ്യങ്ങള്‍ ഒന്നും ചോദിക്കേണ്ട എന്നാണല്ലോ അധികാരികളുടെ നിലപാട്. ഒരു കാര്യം ഉറപ്പാണ്: അധികാരികളുടെ എടുത്തു ചാട്ടവും പിടിപ്പുകേടും കൊണ്ടു അമേരിക്കന്‍ സീറോ മലബാര്‍ രൂപതയ്ക്കു ഈ കച്ചവടത്തില്‍ തന്നെ നഷ്ടമായത് ഏതാണ്ട് മുക്കാല്‍ മില്ല്യന്‍ ഡോളര്‍. ഇതുപോലുള്ള ഒരു ഭോഷത്വം തന്നെയാണ് അരിസോണയിലും ഒരു വികടപുരോഹിതന്‍ നമ്മുടെ രൂപതാധികാരികളുടെ ഒത്താശയോടെ കാട്ടിക്കൂട്ടുവാന്‍ വെമ്പല്‍ കൊള്ളുന്നത്‌.
Wrecking Ball Ready
ചുമരിലെഴുത്തു വായിക്കുവാന്‍ നമ്മുടെ ബിഷപ്പിനും അദ്ദേഹത്തിന്‍റെ കോമാളി സംഘത്തിനും കഴിവുണ്ടോ? സഭക്കും സമുദായത്തിനും വേണ്ടി എന്നും അകമഴിഞ്ഞ് സഹായം നല്‍കാന്‍ സത്മനസ് കാണിച്ചിട്ടുള്ള നമ്മുടെ ജനങ്ങള്‍ ബിഷപ്പിന്‍റെ ഈ സഹായ അഭ്യര്‍ത്ഥനക്ക് ഇതുപോലുള്ള അവഹേളന കാണിക്കുവാന്‍ എന്താണ് കാരണം എന്നവര്‍ ഒരു നിമിഷം ചിന്തിച്ചിട്ടുണ്ടോ? ബിഷപ്പിന്‍റെ സഹായാഭ്യര്‍ത്ധന 94 ശതമാനം ജനങ്ങളും ചവറ്റു കൊട്ടയില്‍ തള്ളുകയായിരുന്നു എന്ന സത്യം എന്താണ് വിളിച്ചു കൂവുന്നത്? ബിഷപ്പിന്‍റെ നയങ്ങളോട് യോചിക്കുന്നവര്‍ വെറും 6 ശതമാനം മാത്രമേയുള്ളൂ എന്നല്ലേ?

ബിഷപ്‌ അങ്ങാടിയത്ത് തന്‍റെ തല തിരിഞ്ഞ പോക്ക്‌ നിറുത്തണം. പ്രാദേശിക വാദത്തിന്‍റെ സുവിശേഷകനാകാതെ നിഷ്പക്ഷനായ ഒരിടയനാകാന്‍ അദ്ദേഹത്തിന് കഴിയണം. തന്‍റെ അജഗനത്തില്‍ 94 ശതമാനത്തിന്‍റെ വികാരത്തെ വൃണപ്പെടുത്തി അവരെ സുഗമം നയിക്കാന്‍ ഒരിടയനും സാധ്യമല്ല. വിശ്വാസികളെ വെറും വിഡ്ഢികളാക്കി തന്നിഷ്ടം കാട്ടി ഭരിക്കുന്ന കാലം കഴിഞ്ഞു. കോപ്പെലിലെ അനുഭവം തന്നെ ഇതിനൊരു തെളിവാണ്.

ബിഷപ്‌ അങ്ങാടിയത്ത് തന്‍റെ സല്‍പ്പേരും അന്തസ്സും കോപ്പെലില്‍ കളഞ്ഞു കുളിച്ചു എന്നത് വെറുമൊരു സത്യം മാത്രം. ഇന്ന് കോപ്പെലില്‍ ഇങ്ങനെയെങ്കില്‍, നാളെ ഗാര്‍ലാന്‍ഡില്‍ എന്തായിരിക്കും സ്ഥിതി ? ഗാര്‍ലാന്‍ഡ്‌ കഴിഞ്ഞാല്‍ മറ്റു പലയിടത്തും നടക്കാന്‍ പോകുന്നതും ഇതുതന്നെ എന്ന് അദ്ദേഹം ഒരു നിമിഷം ചിന്തിച്ചിട്ടുണ്ടോ? ബിഷപ്‌ അങ്ങാടിയത്തും, അദ്ദേഹത്തിന്‍റെ ഉപദേശകന്‍, ഗോദ്റെജ് പുണ്യവാളന്‍റെ ഭക്തനായ കടുപ്പനും ജീവിക്കുന്നത് ഏതു മൂഡസ്വര്‍ഗത്തിലാണോ!

സീറോ മലബാര്‍ വോയ്സും അമേരിക്കയിലെ എല്ലാ സീറോ മലബാര്‍ സത്യ വിശ്വാസികളും ബിഷപ്‌ അങ്ങാടിയത്തിന്‍റെ സഭാ/സാമൂഹ്യ വിരുദ്ധ നടപടികളെ എല്ലാ ശക്തിയും ഉപയോഗിച്ച് ചെറുക്കും. ഈ യുദ്ധത്തില്‍ ഞങ്ങള്‍ ജയിക്കും എന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു. കാരണം സത്യം ഞങ്ങളുടെ ഭാഗത്താണ്. എട്ടാം നൂറ്റാണ്ടില്‍ ഏതോ കള്ളുകുടിയന്‍ ആശാരി കൊത്തിയുണ്ടാക്കിയ ഒരു പ്രാകൃത കുരിശ് തോമാ സ്ലീഹ കൊണ്ടുവന്ന കുരിശാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ അഹോരാത്രം കഷ്ടപ്പെടുന്ന അങ്ങാടിയത്തിനോടും അദ്ദേഹത്തിന്‍റെ ഏറാന്‍മൂളികളായ മറ്റു കള്ളപ്പുരോഹിതരോടും ഞങ്ങള്‍ക്ക് ഉള്ളത് സഹതാപം മാത്രം!

13 comments:

Anonymous said...

ബിഷപ് അങ്ങാടിയത്തിന്റെ പാറയില് വീണ വിത്ത് (The third servant [SMC-Chicago Diocese ] did not invest his master’s money at all; he dug a hole in the ground and buried his master’s money)


For 90% of the SMC-USA, the Manicheans / Mar-thoma cross and VIRI is really a dead icon of faith. Instead of funding the SMC-Chicago diocese for an unholy agenda, please fund any of your favorite missionary congregation in north India or elsewhere in the world.


Due to the inefficient and graceless diocese administration and the fictitious belief on Mar-thoma cross and viri, the faithful lost their accountability on SMC Diocese in USA. Why should the faithful pay to the diocese to spread a bogus gospel in the name of a pagan ideology? The SMC-USA Diocese under the Bishop Angadiath is working hard for an anti-catholic cult movement in USA and they wounded the faithful in many ways.


No more Faithfull’s support for the Manichean/Mar-thoma cross and VIRI in USA.

Anonymous said...

WHAT CHRIST? WHO CHRIST?

POWETHIL AND PALLIKKAPARAMBAN ARE GODS THEMSELVES IN SMC TO SOME

Christ is not the God to some Syromalabaarians, but Thoma sleeha is their God, What a pity?

Anonymous said...

ഒരു പ്രാകൃത കുരിശ്


ഏതോ കള്ളുകുടിയന്‍ ആശാരി കൊത്തിയുണ്ടാക്കിയ ഒരു പ്രാകൃത കുരിശ് തോമാ സ്ലീഹ കൊണ്ടുവന്ന കുരിശാണെന്ന് ജനങ്ങളെ വിശ്വസിപ്പിക്കാന്‍ അഹോരാത്രം കഷ്ടപ്പെടുന്ന അങ്ങാടിയത്തിനോടും അദ്ദേഹത്തിന്‍റെ ഏറാന്‍മൂളികളായ മറ്റു കള്ളപ്പുരോഹിതരോടും ഞങ്ങള്‍ക്ക് ഉള്ളത് സഹതാപം മാത്രം! sorry guys

Anonymous said...

Yes this is a right question to all SMC members

Why should the faithful pay to the diocese to spread a bogus gospel in the name of a pagan (thaamara cross) ideology?

The SMC-USA Diocese under Bishop Angadiath is working hard for an anti-catholic cult movement in USA and they wounded the faithful in many ways.

So no more dollars from us the real Catholics believing Jesus as their GOD(Not Maarthoma sleeha as their GOD), yes that's all Claver Bishop.

You are spending the dollars we give to buy more evil Thaamara maanikyan crosses anyway so take a hike.

Anonymous said...

No more of this anymore


നിങ്ങള്‍ പണം കൊടുത്താല്‍ മതി.

കൂടുതല്‍ ചോദ്യങ്ങള്‍ ഒന്നും ചോദിക്കേണ്ട എന്നാണല്ലോ അധികാരികളുടെ നിലപാട്.


We are not slaves, Bishop and kaldaaya cronies are buying all these properties with our contributions, so we will not take it no more......

Dr.Kochappi. S.S.L.C.,Ph.D. said...

കുറച്ചു നാളായിട്ട് വലിയ വിശേഷങ്ങള്‍ ഒന്നും വായിക്കാന്‍ കിട്ടുന്നില്ല.എന്നും ചൂട് വാര്‍ത്തകളും കമന്‍റുകളും എഴുതിയിരുന്ന കോപ്പിലെ കോപ്പന്‍മാരുടെ അനക്കം ഒന്നും കേള്‍ക്കാനില്ല.യേശുനാഥന്‍ അരുളിയതുപോലെ,ഒരു കരണത്ത് അടിക്കുന്നവനെ മറുകരണവും കാണിക്കാന്‍ ഉള്ള മാനസികാവസ്ഥയില്‍ , അവര്‍ സര്‍വ്വവും ക്ഷമിക്കാനും എല്ലാം മറക്കാനും തയ്യാറായി മിണ്ടാവൃതം അനുഷ്ഠിക്കുന്നതാണോ, അതോ മെത്രാന്‍ മര്യാദ പഠിച്ചെന്നു കരുതി അനങ്ങാതിരിക്കുന്നതാണോ എന്നറിയില്ല....അടി ഒന്നും ആയിട്ടില്ല മക്കളെ , വടി വെട്ടാന്‍ കാട്ടിലേക്ക് കയറിയിട്ടേ ഉള്ളൂ...പക്ഷേ ഇനി കിട്ടുന്നത് നല്ല ഊക്കുള്ള ഇരുട്ടടി ആയിരിക്കും എന്നു മാത്രം...ഈ കൊച്ചാപ്പി അച്ചന്‍ മാരെയും മെത്രാന്‍ മാരെയും ഒക്കെ എത്ര കണ്ടിരിക്കുന്നു...അവരുടെ സ്വഭാവം മാറില്ലാന്നെ..നായയുടെ വാല്‍ നിവര്‍ത്താന്‍ നോക്കിയാല്‍ നടക്കുമോ? അത് നിവരില്ലാന്നെ...ഞാന്‍ വെറുതെ പട്ടിയുടെ വായില്‍ കോലിട്ട് കുത്തി ,അതിനെ പ്രകോപിപ്പിക്കുന്ന ഒരു നടപടി ആണ് ചെയ്യുന്നതെന്ന് പറയരുത്... സ്വന്തം അനുഭവം തന്നെ എന്റെ ആശാന്‍.ഞാന്‍ മീനച്ചില്‍ താലൂക്കില്‍ പെട്ട പാലായില്‍ ജനിച്ച കറ തീര്‍ന്ന സീറോ വിശ്വാസിയാ..പക്ഷേ നമ്മെ ഇപ്പോള്‍ നയിക്കുന്ന ആന പാപ്പാന്‍ മാരൊന്നും ശരിയല്ല..മടുത്തിട്ടു കുറെനാള്‍ ഞാന്‍ പന്തിക്കൂസ് പള്ളിയിലാ പോയിരുന്നത്...ഭാര്യ പന്തിക്കൂസ് ആയത് കാരണം എന്ന് ചില ദുഷ്പ്രചരണങ്ങള്‍ ഒക്കെ ഉണ്ട്..അതല്ല അതിന്‍റെ നിജസ്ഥിതി..ഇവിടത്തെ സഭയിലെ പല നടുനായായകന്മാരും സെമിനാരിയില്‍ എന്റെ class mates ആണ്. എനിക്കവരുടെ സ്വഭാവം ഒക്കെ ശരിക്കും അറിയാം. അത് കൊണ്ട് പറയുകയാ..ഒന്നിനേം വിശ്വസിക്കാന്‍ കൊള്ളുകേല..അഥവാ ആരെങ്കിലും ഇത്തിരി നന്മ ഉള്ളവര്‍ ഈ കൂട്ടത്തില്‍ ഉണ്ടെങ്കില്‍ അങ്ങേരെ ഈ കശ്മലന്‍മാര്‍ എല്ലാം കൂടി കശാപ്പു ചെയ്തു കാലപുരിക്ക് അയക്കും...ഉദാഹരണം:Fr . Saji ...
കാനഡയില്‍ നിന്നും ഏതോ ഒരു സഹോദരന്‍റെ കത്ത് കണ്ടു..
അദേഹത്തിന് ഉള്ളില്‍ ഇരിക്കുന്നതു പറയാന്‍ എന്തോ പേടി പോലെ...അച്ചന്‍ prosecute ചെയ്യും എന്ന് ഭീഷണിപ്പെടുത്തിയിരിക്കുക ആണത്രെ. അഭിപ്രായ സ്വാതന്ത്ര്യം ഇല്ലാത്ത ഏതോ ഒരു third world കണ്‍ട്രി ആണ് ഈ കാനഡ എന്ന് കൊച്ചാപ്പിക്ക് അറിയില്ലായിരുന്നു കേട്ടോ...കുമ്പസാരിക്കാന്‍ വന്ന ഒരു teenage പെണ്‍കുട്ടിയോട് പാപമോചനം പൂര്‍ത്തി ആകണമെങ്കില്‍ പള്ളി മുറിയില്‍ വന്നു പ്രൈവറ്റ് ആയി കാണണം എന്ന് പറഞ്ഞു തെറ്റിദ്ധരിപ്പിച്ച ഒരു അച്ചനെ ഞാന്‍ അറിയും .പറഞ്ഞു വന്നതിന്‍റെ സാരം , ഏത് വിഡ്ഡിത്തം പറഞ്ഞാലും അത് മുഴുവനോടെ വിഴുങ്ങുന്ന നല്ലൊരു ഭാഗം അജഗണം ഇപ്പോഴും നമ്മുടെ സമൂഹത്തില്‍ ഉണ്ട്. ലോകത്തിലെ ഏറ്റവും പുരോഗമിച്ച ഈ അമേരിക്ക ഭൂഖണ്ഡത്തില്‍ ഇത് നടക്കുന്നുവെങ്കില്‍ , നമ്മുടെ നാട്ടിലെയും, മറ്റ് നിരക്ഷര കുക്ഷികളായ വിശ്വാസി സമൂഹങ്ങളുടെയും ഇടയില്‍ എന്തെല്ലാം വൃത്തികേടുകള്‍ ആയിരിക്കും നടമാടുക!......

Anonymous said...

Accountability: If anyone in our workplace mismanaged money, like the diocese did, he would be "fired". Lack of accountability in our church is a curse.

If the head is not proper,how can the rest of the body function well?? Look at our cathidral. Since, the diocese is squandering money, the cathedral viacr is also sqandering money. TEN MILLION dollars for what? To satisfy the ego of Fr.Thundan and his buddies.

Again, if in our workplace, a project is not completed on time,we are accontable - might even result in firing. The mismanaged projects that comes to mind immediately are: (1) Cathedral construction (2) Parking lot (3) The MEGA DIRCTORY project

We have no right to ask why; the only right we have is "CONTRIBUTE MONEY"

Nonsense

Here is the നിജസ്ഥിതി. said...

നിജസ്ഥിതി അറിയാവുന്നവര് ആരുമില്ല??

Here is the നിജസ്ഥിതി.

Part 1.

VOICE Please publish this as a post.

All relevant links are attached. Tax detail can be obtailned from Cook County Treasurer Office.

http://www.cookcountytreasurer.com/paymentresults.aspx?ntopicid=3&banktype=1

Property Index Number (PIN): 15-07-210-024-0000

Proof of Syro Malabar Diocese “TOTAL MIS MANAGEMENT”

Syro Malabar purchased the office building for 760K on 06/07/2006. (Purpose: You can have your own guess)

Address: 5544 St. Charles, Berkeley, 60163-1209

Little HISTORY prior 06/07/2006
Prior owning this building, the property was own by Advanced Holdings LLC and the transacton+building history below. They bought the property for 800K.

Reference: MLS# 05026953

BUILDING REMARKS

Remarks: OUTSTANDING CORNER LOCATION! APPROXIMATELY 14,000 LEASE- ABLE SQ. FT. OFFICE BUILDING. EXCELLENT RETURN AND UPSIDE POTENTIAL. REAR OUTDOOR PARKING LOT W/ ADDT'L PARKING UNDER BLDG.OWNER WILL SUBSIDIZE VACANCIES FOR 6 MONTHS IN THE FORM OF CASH CREDIT AT CLOSING! VERY NEAR I-290 ON BUSY STEET.A REAL MONEY MAKER! CALL TODAY!

Owner’s Specification
Gross Rental Income/Month: $174,015
Total Income/Month:
Total Income/Annual: 174015
Annual Net Operating Income: $130,514
Net Operating Income Year: 4
Cap Rate:
Real Estate Taxes: $19,549
Tax Year: 4
Total Annual Expenses: 43550
Expense Year: 4
Expense Source: Owner Projection
Loss Factor: 0



Public Information
http://chicagotribune.public-record.com/realestate/streetview/2042500
http://chicagotribune.public-record.com/realestate/results

---------------------------------

Now SYRO MALABAR DIOCESE purchased the building for 760K
public information states that 760K on 6/7/2006 and spent a large sum amount money on improvements (I do not have the details) and finally sold it to village for a discounted price 275K. I think we are very generous with our catholic values and we like to throw our money.

-- Interesting Finding: I cannot find any transaction tail on this 760K transaction. It's not in MLS. How did the Diosece find the property? How? I have no answer.

Part 2 - Continue

നിജസ്ഥിതി - Part2 said...

നിജസ്ഥിതി അറിയാവുന്നവര് ആരുമില്ല??
Here is the നിജസ്ഥിതി. - Part 2



Public Information
http://chicagotribune.public-record.com/realestate/streetview/2042500
http://chicagotribune.public-record.com/realestate/results

Now SYRO MALABAR DIOCESE purchased the building for 760K
public information states that 760K on 6/7/2006 and spent a large sum amount money on improvements (I do not have the details) and finally sold it to village for a discounted price 275K. I think we are very generous with our catholic values and we like to throw our money.

-- Interesting Finding: I cannot find any transaction tail on this 760K transaction. It's not in MLS. How did the Diocese find the property? How? I have no answer.


City bought back the building for 275K
See the latest Berkely Mayer’s Letter.
http://www.berkeley.il.us/MayorsLetter.htm
In July, the Village recently completed the installation of decorative lightpoles east of Wolf Road along St. Charles Road. The installation of these poles was partially funded through the Village’s tax increment financing (TIF) district which was established in 2001 to improve the viability of the St. Charles Road commercial corridor. Investing in the TIF district has and will continue to increase sales tax revenue and therefore decrease the Village’s reliance on property taxes. In February, the Village used this TIF funding to purchase 5544 St. Charles and will be demolishing the building in the near future to encourage redevelopment of the site. Although economic development opportunities are far and few between during this trying economy, the Village will continue to plan and prepare for future redevelopment opportunities.

Comment:
Compiled by a STRONG Catholic Believer in Chicago and I am totally frustrated by church’s mis-management of the MONEY.
We all know that you do not know how to handle the money. Please put a consulting company in charge to give some advices once in a while. And pray to “Crucified Jesus” to give you some more financial wisdom.

0615834032 5544 ST CHARLES RD BERKELEY 60163-1209 $762,500 6/7/2006 6/2/2006 ADVANCED HOLDINGS I LLC
ST THOMAS SYRO-MALABAR CATHOLIC DIOCESE CHGO 15-07-210-024-0000 PROVISO

Reference Link: http://www.chicagobusiness.com/downloads/Real200606a.txt

Sales History: ( MLS Tax History) More History

Recording Date: : 03/17/2010 06/07/2006 11/01/2005 11/29/2000
Sale Price: : $275,000 $762,500 $800,000
Buyer Name: : Village Of Berkeley St Thomas Syro-Malabar Catholi Advanced Holdings I Llc Trust 1-4956
Seller Name: : St Thomas Syro-Malabar Catholi Advance Holdings I Llc Trust 1-4956 Trust 10167
Document No: : 7647009 15834032 30547134 935045
Document Type: : Warranty Deed Warranty Deed Trustee Deed Trustee's Deed(Transfer)

Tax Details – A catholic church’s building – Do we own taxes? If so, add the following too between 2006 and 2010. (Tax Details from MLS on this building)
Jurisdiction Type Tax Year Tax Amount Chg ($) Chg (%)
Total Tax : : Actual 2006 $55,881
Total Tax : : Actual 2007 $22,945 -$32,936 -58.9%
Total Tax : : 2008 $28,983 $6,038 26.3%

The hard earn money from Syro Malabar people is used for purchasing the above building. And as you have seen, our Diocese lavishly spent 760K + 140K on Taxes + $$$$ on improvements
Now if you notice the latest letter from Berkely Mayer (Link is attached), they are going to demolish the 800K building. People can be fools but they have to do with their hard earned money.

City bought back the building for 275K
--See the Part 3 for more

നിജസ്ഥിതി-Part 3 said...

നിജസ്ഥിതി അറിയാവുന്നവര് ആരുമില്ല??
Here is the നിജസ്ഥിതി. - Part 3


City bought back the building for 275K
See the latest Berkely Mayer’s Letter.
http://www.berkeley.il.us/MayorsLetter.htm
In July, the Village recently completed the installation of decorative lightpoles east of Wolf Road along St. Charles Road. The installation of these poles was partially funded through the Village’s tax increment financing (TIF) district which was established in 2001 to improve the viability of the St. Charles Road commercial corridor. Investing in the TIF district has and will continue to increase sales tax revenue and therefore decrease the Village’s reliance on property taxes. In February, the Village used this TIF funding to purchase 5544 St. Charles and will be demolishing the building in the near future to encourage redevelopment of the site. Although economic development opportunities are far and few between during this trying economy, the Village will continue to plan and prepare for future redevelopment opportunities.

Comment:
Compiled by a STRONG Catholic Believer in Chicago and I am totally frustrated by church’s mis-management of the MONEY.
We all know that you do not know how to handle the money. Please put a consulting company in charge to give some advices once in a while. And pray to “Crucified Jesus” to give you some more financial wisdom.

Anonymous said...

Today, I received the 1st reminder letter of the Diocesan Appeal. Why are they wasting time and postage stamps. If the Bishop remove the red ശീല, I will send a donation.

Anonymous said...

I am a SMC Chicago member.

If the bishop could restore the 5000 S. St. Charles brick house in Bellwood into a real worship house for the common interest of SMC-USA then I will pay double the money that I initially promised.

Let the Bishop remove his purple VIRI (Mini Skirt) and pagan cross from the cathedral first. The Purple VIRI and pagan Manichaean (mar-thoma cross) itself proves his lack of faith in the Lord and in the Catholic Church.

Anonymous said...

Anonymous said...
...If the bishop could restore the 5000 S. St. Charles brick house in Bellwood into a real worship house for the common interest of SMC-USA then I will pay double the money that I initially promised.
December 13, 2010 7:23 PM

===========

Have you gone crazy? Give only one Dollar. But if you must empty your wallet, give only enough to pay the bills. Why you want to give double if Viri is removed???